00:00
Time Left
029/2017 - Field Assistant - Health Services (Malappuram)
You are currently taking the FIELD ASSISTANT - HEALTH SERVICES series. Good luck!
Question 1
കേരളത്തിൽ ഏറ്റവും കുറവ് മലിനീകരണം നടക്കുന്ന നദി:
Question 2
ഇന്ത്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന പുരസ്കാരം ഏത്?
Question 3
ബ്രിട്ടീഷ് വാർത്താ ഏജൻസിയായ റോയിട്ടറുമായി ബന്ധം സ്ഥാപിച്ച ആദ്യ ഇന്ത്യൻ പത്രം:
Question 4
അന്തരീക്ഷത്തിലെ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്ന അന്തരീക്ഷ പാളി:
Question 5
മോൺട്രിയൽ പ്രോട്ടോകോൾ ഏതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉടമ്പടിയാണ്?
Question 6
ഭാഗ, ബലി, ശുൽക എന്നിവ മൗര്യകാലഘട്ടത്തിലെ വിവിധയിനം ----- ആണ്:
Question 7
കുടിവെള്ള ശേഖരണത്തിനായി സുരങ്ക കിണറുകൾ (Horizontal wells) കാണപ്പെടുന്ന കേരളത്തിലെ ജില്ല:
Question 8
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ്:
Question 9
ലോകത്തിലെ ആദ്യ ശിശു സൗഹാർദ്ദ നഗരം:
Question 10
UNDP-യുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മാനവ വികസന സൂചികയിൽ ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥാനം:
Question 11
ഇടുക്കിയിലെ ആർച്ചു ഡാം നിർമ്മാണത്തിൽ സഹകരിച്ച രാജ്യം ഏത്?
Question 12
ഏത് ഭേദഗതിയനുസരിച്ചാണ് മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിലുൾപ്പെടുത്തിയത്?
Question 13
കേരള നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം ചർച്ച ചെയ്ത് പാസ്സാക്കിയ നിയമം:
Question 14
വെൽവെറ്റ് വിപ്ലവം നടന്ന രാജ്യം ഏത്?
Question 15
ഉൽക്കകൾ കത്തി ചാമ്പലാകുന്ന അന്തരീക്ഷപാളി:
Question 16
അശോകന്റെ ശാസനങ്ങളിൽ ഭൂരിഭാഗവും എഴുതപ്പെട്ടിരിക്കുന്ന ലിപി:
Question 17
കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ പരാമർശിക്കുന്ന സപ്താംഗങ്ങളിൽ ഉൾപ്പെടാത്തത്:
Question 18
ഗ്ലോബൽ വാച്ച് എന്നത് അന്തർദേശീയ തലത്തിൽ പ്രശസ്തി നേടിയ ഒരു ...... ആണ്:
Question 19
കരിവള്ളൂർ സമരം നടന്ന വർഷം:
Question 20
സെക്കൻഡറി, ഹയർ സെക്കൻഡറി തലത്തിലെ വിദ്യാഭ്യാസം സാർവത്രിക മാക്കുന്നതിനു വേണ്ടി രൂപീകരിക്കപ്പെട്ട പ്രത്യേക പദ്ധതിയാണ്?
Question 21
വൻകര ഭൂവൽക്കത്തിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ:
Question 22
ലോക മണ്ണുദിനമായി ആചരിക്കുന്നത്.
Question 23
താഴെക്കൊടുത്തിരിക്കുന്നവയിൽ ദ്വിമണ്ഡല നിയമനിർമാണ സഭയുള്ള സംസ്ഥാനമാണ്:
Question 24
കേന്ദ്രസർക്കാർ ഏജൻസിയായ 'സർവേ ഓഫ് ഇന്ത്യയുടെ' ചുമതലയാണ്:
Question 25
ഓരോ വസ്തുവും പ്രതിഫലിപ്പിക്കപ്പെടുന്ന ഊർജത്തിൻറ അളവാണ്:
Question 26
മിതമായ തണുപ്പ്, സാമാന്യം മഴയോടുകൂടിയ ശൈത്യകാലം, ചൂടുകൂടിയ വേനൽക്കാലം ഇവ ....... കാലാവസ്ഥയുടെ പ്രത്യേകതകളാണ്:
Question 27
തീസ്താ നദിക്കും ബ്രഹ്മപുത്രാ നദിക്കും ഇടയിലുള്ള ഹിമാലയ ഭാഗം അറിയപ്പെടുന്നത്:
Question 28
കേരളത്തിലെ പ്രസിദ്ധ 'കല്ലിൽ' ജൈനക്ഷേത്രം ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
Question 29
മുങ്ങിക്കപ്പലിൽ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ രാഷ്ട്രപതി:
Question 30
സുബ്ബരായർ എന്ന യഥാർഥ പേരുള്ള സാമൂഹിക പരിഷ്കർത്താവ് ഏതുപേരിലാണ് പ്രശസ്തനായത്?
Question 31
ഹരിജനോദ്ധാരണ ഫണ്ടു ശേഖരണത്തിനെത്തിയ ഗാന്ധിജിക്കു സ്വർണാഭരണങ്ങൾ അഴിച്ചു നൽകിയ പ്രശസ്ത വനിത:
Question 32
കേരളത്തിലെ സാമൂഹിക പരിഷ്കർത്താവായിരുന്ന പണ്ഡിറ്റ് കറുപ്പന്റെ ജന്മദേശം:
Question 33
പതിനെട്ട് വയസ്സിൽ താഴെയുള്ള വിവിധ രോഗബാധിതരായ കുട്ടികൾക്കു വേണ്ടിയുള്ള ഗവൺമെന്റിന്റെ സൗജന്യ ചികിത്സാ പദ്ധതിയാണ്:
Question 34
ലോകത്തിൽ ഏറ്റവും കൂടുതൽ കാലം നിരാഹാരവ്രതമനുഷ്ഠിച്ച് സമരം നടത്തിയ വനിത:
Question 35
ടാറ്റ നാനോ കാർ നിർമാണത്തിന് പ്രസിദ്ധികേട്ട ഗുജറാത്തിലെ സ്ഥലമാണ്:
Question 36
ഇലക്ഷൻ, വോട്ടിങ് എന്നിവയെക്കുറിച്ചുള്ള പഠനശാഖ:
Question 37
കൊച്ചിയേയും ധനുഷ്കോടിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാതയാണ്.
Question 38
ആൻറി എയ്ഡ്സ് സർട്ടിഫിക്കറ്റ് വിവാഹത്തിന് നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
Question 39
നാഷണൽ ഷിപ്പ് ഡിസൈൻ ആൻഡ് റിസർച്ച് സെന്ററിന്റെ ആസ്ഥാനം:
Question 40
2015-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചതാർക്ക്?
Question 41
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ നിലവിൽ വന്നത്?
Question 42
ദേശീയ ജനസംഖ്യാനയം പ്രഖ്യാപിച്ചത് എന്ന്?
Question 43
ട്രൂ സ്റ്റോറി ആരുടെ കൃതിയാണ്:
Question 44
2015-ലെ കോപ്പ അമേരിക്ക ഫുട്ബോൾ വിജയിയായ രാജ്യം:
Question 45
ക്യൂൻസ്ബറി നിയമങ്ങൾ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Question 46
ആരുടെ യഥാർഥ പേരാണ് 'എഡ്സൺ അരാൻറസ് ദൊനാസിമെന്റോ'?
Question 47
ഭരണഘടനയുടെ 8-ാം പട്ടികയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള വിദേശഭാഷ ഏത്?
Question 48
മൈ പ്രസിഡൻഷ്യൽ ഇയേഴ്സ് എഴുതിയതാര്?
Question 49
എന്താണ് പൾസാറുകൾ?
Question 50
നിത്യഹരിത എയർലൈൻസ് (Evergreen Airline) എന്നറിയപ്പെടുന്നത് ഏതു രാജ്യത്തെ എയർലൈൻസ് ആണ്?
Question 51
റിസർവ് ബാങ്ക് ഗവർണറുടെ കാലാവധി ....... വർഷമാണ്:
Question 52
കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച പ്രഖ്യാപനം യു.എൻ. ജനറൽ അസംബ്ലി പ്രഖ്യാപിച്ചതെന്ന്?
Question 53
ഓപ്പർച്യൂണിറ്റി, സ്പിരിറ്റ് എന്നിവ ഏത് ഭൗമഗോളത്തെക്കുറിച്ച് പഠിക്കുന്നതിനുള്ള പര്യവേഷണ വാഹനങ്ങളാണ്?
Question 54
ലോക സോഷ്യൽ ഫോറം ആദ്യമായി സമ്മേളിച്ചത്?
Question 55
താഴെക്കൊടുത്തിരിക്കുന്നവയിൽ സാർക്കിലെ അംഗമല്ലാത്ത രാജ്യം:
Question 56
ചാന്നാർ ലഹളയുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്:
Question 57
2015ലെ ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ച വ്യക്തി?
Question 58
'ബറാക് 8' എന്ന മിസൈൽ വികസിപ്പിച്ചെടുക്കാൻ ഇന്ത്യയുമായി സഹകരിച്ച രാജ്യം:
Question 59
താഴെക്കൊടുത്തിരിക്കുന്നവയിൽ കൂട്ടത്തിൽപ്പെടാത്തത്:
Question 60
ജ്ഞാൻ, വിജ്ഞാൻ, വിമുക്ത എന്നത് ഏതിന്റെ ആപ്ത വാക്യമാണ്?
Question 61
The man Jumped ------- the pond:
Question 62
Which of the following is not an adjective?
Question 63
If you ----- me, I would come with you:
Question 64
-------- lady in yellow sari is my sister:
Question 65
A male duck is called --------
Question 66
Identify the correct sentence:
Question 67
Happy: Unhappy; Appear ............
Question 68
The synonym of the word 'change' is --------
Question 69
"I could'nt understand his words". Replace the underlined word with the appropriate phrasal verb:
Question 70
The phrase 'bona fides' means:
Question 71
Which among the following is the opposite of 'depart'?
Question 72
Identify the correctly spelt word:
Question 73
Choose the correct word: "What is the bus ............ to Mumbai"?
Question 74
'A cock and bull story' Means:
Question 75
The one word substitute for 'an unmarried woman':
Question 76
'Sumit is a very good painter'
In this sentence the word 'very' is .......
Question 77
'One of my cousins ...... in America' Fill in the blanks with the correct word:
Question 78
Identify the appropriate tag question for the following sentence: 'You went to church yesterday...........?
Question 79
Children built sandcastles': which of the following will be the correct passive form of this sentence?
Question 80
Good better : bad : .…............
Question 81
A:B = 8:5, B:C = 4:3, A:B:C എത്രയാണ്?
Question 82
മനു തന്റെ കൈവശമുള്ള സൈക്കിൾ 2,000 രൂപയ്ക്ക് വിറ്റപ്പോൾ 20% നഷ്ടം സംഭവിച്ചുവെങ്കിൽ സൈക്കിളിന്റെ യഥാർത്ഥ വില എത്രയാണ്?
Question 83
12 പേർ 21 ദിവസംകൊണ്ട് പൂർത്തിയാക്കുന്ന ഒരു ജോലി 14 പേർ എത്ര ദിവസംകൊണ്ട് പൂർത്തിയാക്കും?
Question 84
200 മീറ്റർ നീളമുള്ള ഒരു തീവ ണ്ടി 14 സെക്കൻഡ്കൊണ്ട് 150 മീറ്റർ നീളമുള്ള ഒരു പാലം കടന്നു പോകുന്നു എങ്കിൽ തീവണ്ടിയുടെ വേഗം എത്രയാണ്?
Question 85
ഒരു ത്രികോണത്തിന്റെ വശങ്ങൾ 13 സെ.മീ., 14 സെ.മീ., 15 സെ.മീ. ആയാൽ വിസ്തീർണം എത്ര?
Question 86
32 : 2, 243 : ---- സമാന ബന്ധം ഉപയോഗിച്ച് പൂരിപ്പിക്കുക
Question 87
താഴെ കൊടുത്തിരിക്കുന്നവയിൽനിന്ന് വ്യത്യസ്തമായത് കണ്ടുപിടിക്കുക:
2,500, 3248, 4564, 5782
Question 88
ഒരു കോഡനുസരിച്ച് TRAIN നെ WODFQ എന്നെഴുതാമെങ്കിൽ VEHICLE നെ എങ്ങനെ എഴുതാം?
Question 89
വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക.
8, 21, 16, ----, 24, 7, 32
Question 90
2005 ഡിസംബർ 25 ഞായറാഴ്ചയാണെങ്കിൽ 2010 ജനുവരി 1 ഏത് ദിവസമാണ്:
Question 91
ക്ലോക്കിലെ സമയം 9.29 ആണെങ്കിൽ ക്ലോക്കിന്റെ മുന്നിൽ വെച്ചിരിക്കുന്ന കണ്ണാടിയിൽ കാണുന്ന പ്രതിബിംബത്തിലെ സമയം എത്രയായിരിക്കും:
Question 92
ബെന്നിയുടെ അമ്മ, ബിനുവിന്റെ അമ്മയുടെ ഒരേയൊരു മകളാണ്. എങ്കിൽ ബെന്നിയുടെ ആരാണ് ബിനു?
Question 93
മഹേഷ് വീട്ടിൽ നിന്ന് 14 കി.മീ പടിഞ്ഞാറോട്ട് നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞ് 5 കി.മീ. നടക്കുകയും അതിനു ശേഷം വീണ്ടും വലത്തോട്ടു തിരിഞ്ഞ് 8 കി.മീ. നടക്കുകയും ചെയ്ത ശേഷം ഇടത്തോട്ടു തിരിഞ്ഞ് 3 കി.മീ. നടക്കുകയും ചെയ്തു. എങ്കിൽ യാത്ര ആരംഭിച്ച സ്ഥലത്തുനിന്ന് എത്ര ദൂരഅകലെയാണ് മഹേഷ് ഇപ്പോൾ ഉള്ളത്?
Question 94
[(12×3) ÷ (8+4)] ÷ [(7x2-5)] ÷ (4x1-1)] =
Question 95
ഒരു മത്സരപ്പരീക്ഷയിൽ സുനിലിന് കിട്ടിയ റാങ്ക് മുകളിൽ നിന്ന് 17ഉം താഴെനിന്ന് 23ഉം ആയാൽ മത്സരപ്പരീക്ഷയിൽ പങ്കെടുത്ത കുട്ടികളുടെ എണ്ണം എത്ര?
Question 96
15ൻറയും 35ൻറയും ഇടയിലുള്ള അഭാജ്യസംഖ്യകളുടെ എണ്ണം എത്ര?
Question 97
√5625 = 75 ആയാൽ √5625 + √56.25 + √0.5625 + √0.005625 ന്റെ വില എത്ര?
Question 98
ആദ്യത്തെ 15 ഇരട്ടസംഖ്യകളുടെയും ഒറ്റസംഖ്യകളുടെയും ശരാശരി തമ്മിലുള്ള വ്യത്യാസം എത്ര?
Question 99
(16)^3/2 - (27)^2/3 =
Question 100
രാഹുലിന്റെ ശമ്പളം 15% വർധിച്ച് 23,000 രൂപയായാൽ വർധനവിന് മുൻപുള്ള ശമ്പളം എത്ര?