00:00
Time Left
016/2022 - Drawing Teacher (High School) - Education
You are currently taking the Drawing Teacher (High School) series. Good luck!
Question 1
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ/ പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏവ ?
1) ഗൗതമബുദ്ധൻ ജനിച്ചത് ലുംബിനി എന്ന സ്ഥലത്താണ്.
2) ബസവണ്ണ ജനിച്ചത് കർണ്ണാടകത്തിലെ വിജയപുരം ജില്ലയിലാണ്.
3) വർദ്ധമാന മഹാവീരൻ ജനിച്ചത് സാരാനാഥിലാണ്.
4) ശങ്കരാചാര്യർ ജനിച്ചത് കാലടി എന്ന സ്ഥലത്താണ്.
1) ഗൗതമബുദ്ധൻ ജനിച്ചത് ലുംബിനി എന്ന സ്ഥലത്താണ്.
2) ബസവണ്ണ ജനിച്ചത് കർണ്ണാടകത്തിലെ വിജയപുരം ജില്ലയിലാണ്.
3) വർദ്ധമാന മഹാവീരൻ ജനിച്ചത് സാരാനാഥിലാണ്.
4) ശങ്കരാചാര്യർ ജനിച്ചത് കാലടി എന്ന സ്ഥലത്താണ്.
Question 2
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ പ്രസ്താവനകളിൽ ശരിയായത് ഏവ ?
1) 1950-ൽ ആസൂത്രണ കമ്മീഷൻ രൂപീകരിച്ചു.
2) 1960-ൽ ഓപ്പറേഷൻ ഫ്ലഡ് എന്ന ഗ്രാമവികസന പരിപാടിയ്ക്ക് തുടക്കം കുറിച്ചു.
3) 1951-ലാണ് ഇന്ത്യയിൽ പഞ്ചവത്സര പദ്ധതി ആരംഭിച്ചത്.
4) ബോംബെയിലെ കർഷകർ തയ്യാറാക്കിയ പദ്ധതിയാണ് ബോംബെ പദ്ധതി എന്നറിയപ്പെടുന്നത്.

Question 3
താഴെപ്പറയുന്ന ഇന്ത്യൻ പാർലമെന്റുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ / പ്രസ്താവനകളിൽ ശരിയായത് ഏവ ?
1) 20 വയസ് പൂർത്തിയാക്കിയ ഏതൊരു ഇന്ത്യൻ പൗരനും രാജ്യസഭയിലേക്ക് മത്സരിക്കാവുന്നതാണ്.
2) ഇന്ത്യൻ പാർലമെന്റിലെ ഉപരിമണ്ഡലമാണ് രാജ്യസഭ അധികാരമില്ല.
3) ധനബിൽ ഭേദഗതി വരുത്തുവാനോ, നിരാകരിക്കുവാനോ രാജ്യസഭയ്ക്ക് അധികാരമില്ല.
4) ഗവൺമെന്റ് ഘടകങ്ങളിൽ ഏറ്റവും പ്രാതിനിധ്യസ്വഭാവമുള്ളത് പാർലമെന്റിനല്ല.

Question 4
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ / പ്രസ്താവനകളിൽ ശരിയായ പ്രസ്താവന ഏത് ?
1) ആകാശത്തു നിന്നും വീഴുന്ന ചെറിയ ഉരുണ്ട ഐസുകഷ്ണങ്ങളാണ് ആലിപ്പഴം.
2) അന്തരീക്ഷത്തിന്റെ ഏറ്റവും താഴെയുള്ള പാളിയാണ് സ്ട്രാറ്റോസ്ഫിയർ.
3) ഓക്സിജൻ, നൈട്രജൻ എന്നിവയാണ് അന്തരീക്ഷത്തിലെ പ്രധാന വാതകങ്ങൾ.
4) ഭൂമധ്യരേഖയിൽ നിന്ന് ധ്രുവങ്ങളിലേയ്ക്ക് പോകുംതോറും ചൂട് കൂടിവരുന്നു.

Question 5
താഴെക്കൊടുത്തിരിക്കുന്ന ചേരുംപടികളിൽ തെറ്റായി ചേർത്തിരിക്കുന്നവ ഏതൊക്കെ ?
1) വൈകുണ്ഠസ്വാമികൾ - വേദാധികാര നിരൂപണം
2) ശ്രീനാരായണ ഗുരു - ദർശനമാല
3) ചട്ടമ്പിസ്വാമികൾ - അരുൾനുൾ
4) അയ്യങ്കാളി - അഭിനവ കേരളം
1) വൈകുണ്ഠസ്വാമികൾ - വേദാധികാര നിരൂപണം
2) ശ്രീനാരായണ ഗുരു - ദർശനമാല
3) ചട്ടമ്പിസ്വാമികൾ - അരുൾനുൾ
4) അയ്യങ്കാളി - അഭിനവ കേരളം
Question 6
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏതൊക്കെ ?
1) ഗാന്ധിജി അഹിംസയിലധിഷ്ഠിതമായ പുതിയ സമര രീതിയ്ക്ക് ആദ്യം രൂപം നൽകിയത് ദക്ഷിണാഫ്രിക്കയിൽ വച്ചാണ്.
2) ഗാന്ധിജിയുടെ രാഷ്ട്രീയഗുരു ബാലഗംഗാധരതിലകനായിരുന്നു.
3) ഒന്നാം വട്ടമേശ സമ്മേളനം 1932 -ലായിരുന്നു.
4) ജാലിയൻ വാലാബാഗ് ദുരന്തം 1920 ഏപ്രിൽ 13-ന് ആയിരുന്നു.

Question 7
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.
1) സൂയസ്കനാൽ ദേശസാൽക്കരിച്ചത് ഗമാൽ അബ്ദുൾ നാസ്സറാണ്.
2) ശീതസമരവുമായി ബന്ധപ്പെട്ട് സോവിയറ്റ് യൂണിയൻ നേതൃത്വം കൊടുത്ത സൈനിക സംഘടനയാണ് നാറ്റോ.
3) ദക്ഷിണാഫ്രിക്കയിൽ നെൽസൺ മണ്ടേലയ്ക്ക് ശേഷം അധികാരത്തിൽ വന്ന പ്രസിഡന്റാണ് താബോ എംബക്കി.
4) ഒന്നാം ലോകമഹായുദ്ധാനന്തരം ഒപ്പുവയ്ക്കപ്പെട്ട ഉടമ്പടിയാണ് വേഴ്സാലീസ് ഉടമ്പടി.
മുകളിൽ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ പ്രസ്താവനകളിൽ തെറ്റായ പ്രസ്താവനയേത് ?

Question 8
താഴെക്കൊടുത്തിരിക്കുന്ന സംഭവങ്ങൾ കാലഗണനാക്രമത്തിൽ ആക്കുക.
1) വൈക്കം സത്യാഗ്രഹം
2) പാലിയം സത്യാഗ്രഹം
3) കീഴരിയൂർ ബോംബ് കേസ്
4) കയ്യൂർ സമരം
1) വൈക്കം സത്യാഗ്രഹം
2) പാലിയം സത്യാഗ്രഹം
3) കീഴരിയൂർ ബോംബ് കേസ്
4) കയ്യൂർ സമരം
Question 9
താഴെക്കൊടുത്തിരിക്കുന്ന ചേരുപടികളിൽ ശരിയായി ചേർത്തിരിക്കുന്നവ ഏതൊക്കെ ?
1) ഭാരതപര്യടനം - തുറവൂർ വിശ്വംഭരൻ
2) മഹാഭാരത പര്യടനം - ഇരാവതി കാർവ്വെ
3) മഹാഭാരത പഠനങ്ങൾ - കുട്ടികൃഷ്ണമാരാർ
4) യയാതി - വി. എസ്. ഖണ്ഡേക്കർ
1) ഭാരതപര്യടനം - തുറവൂർ വിശ്വംഭരൻ
2) മഹാഭാരത പര്യടനം - ഇരാവതി കാർവ്വെ
3) മഹാഭാരത പഠനങ്ങൾ - കുട്ടികൃഷ്ണമാരാർ
4) യയാതി - വി. എസ്. ഖണ്ഡേക്കർ
Question 10
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്ത പ്രസ്താവന/ പ്രസ്താവനകൾ ഏതൊക്കെ ?
1) കുട്ടനാടിനെ ലോവർകുട്ടനാട്, അപ്പർകുട്ടനാട്, വടക്കൻ കുട്ടനാട് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു.
2) വിശാഖപട്ടണത്ത് സ്റ്റീൽപ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത് ശ്രീമതി ഇന്ദിരാഗാന്ധിയാണ്.
3) പശ്ചിമഘട്ടത്തിന്റെ വടക്കേ അറ്റത്താണ് അഗസ്ത്യമല ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്നത്.
4) പെരിയാർ നദിയുടെ തീരത്തുള്ള ചെറുതുരുത്തിയിലാണ് കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്.

Question 11
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ/ പ്രസ്താവനകളിൽ ശരിയല്ലാത്തതേത് ?
1) "ഇന്ത്യൻ സിനിമയുടെ പിതാവ്" എന്ന് ദാദാസാഹെബ് ഫാൽക്കെ അറിയപ്പെടുന്നു.
2) സത്യജിത്ത് റേയുടെ ആദ്യചിത്രം പാഥേർ പാഞ്ചാലിയാണ്.
3) മൃണാൾസെൻ എന്ന ചലച്ചിത്ര സംവിധായകൻ പാർലമെന്റംഗം കൂടിയായിരുന്നു.
4) പാരലൽ സിനിമാ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച ഒരു സംവിധായകനാണ് തപൻസിൻഹ.

Question 12
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏതൊക്കെ ?
1) കോവിഡ് - 19 ഒരു സാംക്രമിക രോഗമാണ്.
2) കോവിഡ് - 19 മഹാമാരിയുടെ രണ്ടാം തരംഗം ഇന്ത്യയെ ബാധിച്ചിട്ടില്ല.
3) കോവാക്സിൻ, കോവിഷീൽഡ് എന്നീ മരുന്നുകൾ ഇന്ത്യയിൽ രോഗപ്രതിരോധ പ്രവർത്തനത്തിനായി ഉപയോഗിക്കുന്നു.
4) "ക്രഷിംങ് ദ കർവ്" കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഒരു കർമ്മപദ്ധതിയാണ്.

Question 13
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തവ ഏവ ?
1) 2020- ലെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രഭാവർമ്മക്ക് ലഭിച്ചു.
2) 2020- ലെ വയലാർ അവാർഡ് ഏഴാച്ചേരി രാമചന്ദ്രന് ലഭിച്ചു.
3) 2020- ലെ ഒ. എൻ. വി. അവാർഡ് ശ്രീമതി എം. ലീലാവതിക്ക് ലഭിച്ചു.
4) 2020- ലെ എഴുത്തച്ഛൻ പുരസ്കാരം ശ്രീ. സച്ചിദാനന്ദന് ലഭിച്ചു.

Question 14
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത് പ്രസ്താവനകളാണ് ?
1) 2021- ടോക്യോ ഒളിമ്പിക്സിന് നീന്തൽ താരം വിഷ്ണുശരവണൻ യോഗ്യത നേടി.
2) 2016- ലെ ഒളിമ്പിക്സിന്റെ ആതിഥേയ രാജ്യം റഷ്യ ആയിരുന്നു.
3) 2012- ലെ ഒളിമ്പിക്സിന്റെ ആതിഥേയ രാജ്യം ഫ്രാൻസ് ആയിരുന്നു.
4) ഇന്ത്യൻ വനിതാ ഗുസ്തിതാരങ്ങളായ അൽഷുമാലിക്കും സോനം മാലിക്കും 2021- ലെ ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ യോഗ്യത നേടി.

Question 15
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.
1) ജസ്റ്റിസ് എൻ. രമണയെ ഇന്ത്യയുടെ 47-ാമത് ചീഫ് ജസ്റ്റിസായി രാഷ്ട്രപതി നിയമിച്ചു.
2) ഇന്ത്യയുടെ 46-ാമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് രഞ്ജൻ ഗഗോയ്.
3) ഇന്ത്യയുടെ 37-ാമത് ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ.
4) ഇന്ത്യയുടെ ഒന്നാമത്തെ ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് എം. പതഞ്ജലി ശാസ്ത്രി.
മുകളിൽ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന പ്രസ്താവനകൾ ഏതൊക്കെ ?

Question 16
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവന/ പ്രസ്താവനകളിൽ ശരിയായതേത് ?
1) 2020 ഡിസംബറിലാണ് ബ്യൂറേവി ചുഴലിക്കാറ്റ് വീശിയടിച്ചത്.
2) നിവാർ ചുഴലിക്കാറ്റ് തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, ശ്രീലങ്ക എന്നീ പ്രദേശത്തെയാണ് ബാധിച്ചത്.
3) നിസാർഗ ചുഴലിക്കാറ്റ് ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തെ സാരമായി ബാധിച്ചു.
4) 2017-ലാണ് ഓഖി ചുഴലിക്കാറ്റ് നാശനഷ്ടങ്ങൾ വിതച്ചത്.

Question 17
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ പ്രസ്താവനകളിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നവ ഏവ ?
1) പഴശ്ശി ഡാം കമ്മീഷൻ ചെയ്തത് പ്രധാനമന്ത്രി മൊറാർജി ദേശായിയാണ്.
2) പഴശ്ശി സ്മാരകം മാനന്തവാടിയിലാണ്.
3) പഴശ്ശിരാജാ ആർക്കിയോളജിക്കൽ മ്യൂസിയം കൽപ്പറ്റയിലാണ്.
4) പഴശ്ശിരാജാവ് വെടിയേറ്റ് മരിച്ചത് തലശ്ശേരിയിൽ വച്ചാണ്.

Question 18
താഴെക്കൊടുത്തിരിക്കുന്ന ജോടികളിൽ തെറ്റായി ചേർക്കപ്പെട്ടത് ഏവ ?
1) തേങ്ങ - കൊക്കോസ് ന്യൂസിഫിറ
2) പപ്പായ - മാംഗി ഫിറാ ഇൻഡിക്കാ
3) കൈതച്ചക്ക - അനാനാസ് കോമോസസ്
4) ഈന്തപ്പഴം - ഫോണിക്സ് ഡാക്റിലിഫിറാ
1) തേങ്ങ - കൊക്കോസ് ന്യൂസിഫിറ
2) പപ്പായ - മാംഗി ഫിറാ ഇൻഡിക്കാ
3) കൈതച്ചക്ക - അനാനാസ് കോമോസസ്
4) ഈന്തപ്പഴം - ഫോണിക്സ് ഡാക്റിലിഫിറാ
Question 19
താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന പ്രസ്താവനകൾ ഏവ ?
1) 1971-ൽ ലോകായുക്ത, ഉപലോകായുക്ത നിയമം വഴി ആദ്യമായി ലോകായുക്ത എന്ന സ്ഥാപനം നിലവിൽ വന്നത് മഹാരാഷ്ട്രയിലാണ്.
2) 2012-ൽ പതിനൊന്നാമത് അഖിലേന്ത്യാ ലോകായുക്താ സമ്മേളനം ലോകായുക്താ പരിധിയിൽ ബ്യൂറോക്രാറ്റുകളെക്കൂടി ഉൾപ്പെടുത്തണമെന്ന് ശുപാർശ ചെയ്തു.
3) അഴിമതി കേസുകൾ ലോകായുക്ത അന്വേഷിക്കുന്നു.
4) 2019-ൽ മിസോറാം നിയമനിർമ്മാണസഭ ഒരു ലോകായുക്ത ബിൽ പാസ്സാക്കി.

Question 20
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.
1) ജീവശാസ്ത്രത്തിന്റെ ഒരു ശാഖയാണ് പരിസ്ഥിതിശാസ്ത്രം.
2) പാരിസ്ഥിതിക ഘടനയുടെ ഏറ്റവും വലിയ അളവുകോൽ ബയോസ്ഫിയർ ആണ്.
3) ജോർജ് പെർകിൻസ് മാർഷിന്റെ ഗ്രന്ഥമാണ് 1864-ൽ പ്രസിദ്ധീകരിച്ച "മനുഷ്യനും പ്രകൃതിയും".
4) "നിശബ്ദ വസന്തം" എന്നത് റോബർട്ട് മക് ആർതറിന്റെ ഗ്രന്ഥമാണ്.
മുകളിൽ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?

Question 21
ഇന്ത്യൻ ഉപദ്വീപിന്റെ കിഴക്കൻ പ്രവിശ്യയിലെ ഹിന്ദുമതത്തിന്റെ ആദ്യത്തെ ശക്തരായ രക്ഷാധികാരികൾ ആരായിരുന്നു ?
Question 22
പാറയിൽ കൊത്തിയെടുത്ത "ഡിസന്റ് ഓഫ് ഗാഞ്ജസ്" എന്ന പ്രസിദ്ധമായ റിലീഫ് ശില്പം ------- ആണ്.
Question 23
തഞ്ചാവൂരിൽ സ്ഥിതി ചെയ്യുന്ന ബ്രിഹദേശ്വര ക്ഷേത്രം ദക്ഷിണേന്ത്യയിലെ ആദ്യകാലത്തെ ഏറ്റവും വലിയ --------- ക്ഷേത്രമാണ്.
Question 24
മദ്ധ്യകാലത്തെ ഏറ്റവും വലുതും ആലങ്കാരികവുമായ ഹിന്ദു ക്ഷേത്ര സമുച്ചയ മായ കാന്ദാര്യ മഹാദേവ ക്ഷേത്രം കാണപ്പെടുന്ന സ്ഥലം.
Question 25
ജാപ്പനീസ് കലാകാരനായ കത്സൂഷിക ഹോകുസായ് എദോ (Edo) കാലഘട്ടത്തിലെ -------- ചിത്രകാരനും, പ്രിന്റ് മേക്കറും ആയിരുന്നു.
Question 26
--------- ൽ ചിത്രീകരിക്കുന്നത് 1863-ൽ അഗസ്റ്റസ് ഡൊമിനിക്ക് ഇൻഗ്രസ്സ് പൂർത്തിയാക്കിയ, അന്തപുരത്തിൽ ദേഹശുദ്ധിയിൽ ഏർപ്പെട്ടിരിക്കുന്ന നഗ്നരായ സ്ത്രീകളെയാണ്.
Question 27
പാശ്ചാത്യ കലയിലെ ആദ്യത്തെ തീർത്തും അധാർമ്മികമായ സ്ത്രീ നഗ്നതയായിരുന്നു. സാങ്കല്പികമോ പൗരാണികമോ ആയ അർത്ഥവ്യാപ്തിയോ ഇല്ലാതെ ഗോയ ചിത്രീകരിച്ച
Question 28
SBI യുടെ ലോഗോ ആരാണ് ചിത്രീകരിച്ചത് ?
Question 29
കർഷകനും, ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന ------- ആയിരുന്നു ഇന്ത്യൻ ദേശീയ പതാക ഡിസൈൻ ചെയ്തത്.
Question 30
ഇന്ത്യയുടെ യഥാർത്ഥ ഭരണഘടനയുടെ ഓരോ പേജും മനോഹരമായി കാലി ഗ്രാഫി ഉപയോഗിച്ച് കൈകൊണ്ട് എഴുതിയത് ശാന്തിനികേതനിൽ നിന്നുള്ള കലാകാരന്മാരായ ---------- ആയിരുന്നു.
Question 31
2012-ൽ കെ. ജി. സുബ്രഹ്മണ്യന് --------- പുരസ്കാരം ലഭിച്ചു.
Question 32
---------- 1969-ൽ ഗുലാം മുഹമ്മദ് ഷെയ്ക്ക് സ്ഥാപിച്ച ഒരു മാസികയാണ്. ബറോഡയിൽ നിന്ന് പ്രസിദ്ധീകരിച്ച ഈ മാസിക 1973-ലെ അവസാന ലക്കം വരെ ഭൂപൻ ഖേക്കർ എഡിറ്റു ചെയ്തു.
Question 33
ഇന്ത്യയിലെ കലാ വിമർശന രചനയുടെ തുടക്കക്കാരിൽ ഒരാളായിരുന്നു
Question 34
വില്യം ബ്ലേക്കിനെ ---------- കാലഘട്ടത്തിലെ ദൃശ്യകലയുടെയും, കവിതയുടെയും ചരിത്രത്തിലെ ഒരു പ്രധാന വ്യക്തിയായി കണക്കാക്കപ്പെടുന്നു.
Question 35
ഏതൊരു ഒർജിനൽ ചിത്രകാരന്റേയും അവശ്യ സ്രോതസ്സ് പ്രകൃതി തന്നെയായിരിക്കണമെന്നും, പ്രകൃതിയിൽ നിന്ന് നേരിട്ട് വരയ്ക്കുന്നതിന് ബദലില്ലെന്നും വാദിച്ചത് -------- ആണ്.
Question 36
--------- സമുദ്രത്തിന്റെ എല്ലാ ഭാവങ്ങളിലും ഭ്രമിച്ചു, വിശിഷ്യാ അതിന്റെ കൂടുതൽ അക്രമാസക്തമായ വശങ്ങളിൽ.
Question 37
1830-ലെ ജൂലൈ വിപ്ലവത്തെ അനുസ്മരിച്ച് ------------ വരച്ച ചിത്രമാണ് "ലിബർട്ടി ലീഡിംഗ് ദ പീപ്പ്ൾ".
Question 38
ഫ്രഞ്ച് റൊമാന്റിക് ചിത്രകാരനായ ---------- 1818-19 ൽ വരച്ച ഓയിൽ പെയിന്റിംഗായ "ദ റാഫ്റ്റ് ഓഫ് ദ മെഡൂസ" ഫ്രഞ്ച് റൊമാന്റിസിസത്തിന്റെ പ്രതീകമായി മാറി.
Question 39
19-ാം നൂറ്റാണ്ടിലെ ഫ്രഞ്ച് ഫോട്ടോഗ്രാഫറിൽ ഏറ്റവും ശ്രദ്ധേയനായത് --------- ആയിരുന്നു.
Question 40
"ദ പെയിന്റേഴ്സ് ഓഫ് മോഡേൺ ലൈഫ്" എന്ന ലേഖനത്തിൽ ---------- ആണ് ചിത്രകലയിലെ റിയലിസ്റ്റ് പ്രസ്ഥാനത്തിന് പിന്നിലുള്ള പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രസ്താവന നടത്തിയത്.
Question 41
--------- എന്ന ചിത്രത്തിൽ കലാകാരൻ മാത്രമല്ല ആദ്യമായി കല സൃഷ്ടിക്കുന്ന ഇടം വിഷയമായി മാറുന്നു.
Question 42
റിയലിസത്തിൽ നിന്ന് ഇംപ്രഷണലിസത്തിലേക്കുള്ള പരിവർത്തനത്തിലെ ഒരു സുപ്രധാന വ്യക്തിത്വവും, ആധുനിക ജീവിത സാഹചര്യവും വരച്ച 19-ാം നൂറ്റാണ്ടിലെ ആദ്യ കലാകാരന്മാരിൽ ഒരാളുമായിരുന്നു
Question 43
"സലോൺ-ഡി-പരിസിന്" പകരമായി ----------- ഉം അനുയായികളും നടത്തിയ സ്വതന്ത പ്രദർശനങ്ങളിൽ 1874-ൽ ആദ്യമായി പ്രദർശിപ്പിച്ച "ഇംപ്രഷൻ സൺറൈസ്" എന്ന പെയിന്റിംഗിന്റെ തലക്കെട്ടിൽ നിന്നാണ് "ഇംപ്രഷണിസം" എന്ന പദം ഉരുത്തിരിഞ്ഞത്.
Question 44
കലാസൃഷ്ടികളായി പരിഗണിക്കപ്പെടുന്ന പൗരാണികമായ, ഇന്നും നിലനിൽക്കുന്ന മനുഷ്യ നിർമ്മിത സൃഷ്ടികൾ പ്രധാനമായും ----------- ൽ നിന്നാണ് കണ്ടു വരുന്നത്.
Question 45
പ്രശസ്തമായ ആദ്യകാല വീനസ് ശിൽപ്പങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതിനെ ---------- എന്നും വിളിക്കുന്നു.
Question 46
----------- പ്രാചീന ശിലായുഗ ചിത്രങ്ങൾക്ക് പ്രസിദ്ധമാണ്.
Question 47
18 മീറ്ററിലധികമുള്ള ഭീമാകാരമായ മനുഷ്യ രൂപങ്ങൾ നിർമ്മിക്കപ്പെട്ടത് ഈ ദ്വീപിലാണ്.
Question 48
ഈജിപ്ഷ്യൻ കലയുടെ ആദ്യകാല മാതൃകകളിലൊന്നിനെ --------- എന്നു വിളിക്കുന്നു.
Question 49
റോമൻ ചുമർ ചിത്രകലയുടെ ചരിത്രം നമുക്കു കണ്ടെത്താനാകുന്ന നഗരമായ ------------- 79 എ. ഡി. യിൽ വെസൂവിയസ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചപ്പോൾ അഗ്നിപർവ്വത ചാരത്തിൽ കുഴിച്ചു മൂടപ്പെടുകയായിരുന്നു.
Question 50
ആദ്യകാല നെതർലാൻഡിഷ് ചിത്രകാരനായ ---------- 1434-ൽ വരച്ച എണ്ണ ഛായ ചിത്രമാണ് "ദ ആർണോൽഫിനി മാര്യേജ്".
Question 51
ഹിരോണിമസ് ബോഷ് വരച്ച "ദ ഗാർഡൻ ഓഫ് എർത്തി ഡിലൈറ്റ്" വളരെ വലിയ ഒരു
Question 52
--------- ആണ് ഏക ധ്രുവ വാണിഷിംഗ് (Single Point Vanishing) വീക്ഷണ കാഴ്ചപ്പാട് കണ്ടെത്തിയത്.
Question 53
ഡൊണാറ്റല്ലോയുടെ ---------- അദ്ദേഹത്തെ നവോത്ഥാന കാലഘട്ടത്തിന്റെ മുൻ നിരയിൽ പ്രതിഷ്ഠിക്കുന്ന ഏറ്റവും പ്രശസ്തമായ ശിൽപ്പങ്ങളിൽ ഒന്നാണ്.
Question 54
ആദ്യകാല ഇറ്റാലിയൻ നവോത്ഥാന കലാകാരനായ --------- ചെയ്ത ഫ്രസ്കോ ചിത്രമാണ് "ദ ഹോളി ട്രിനിറ്റി".
Question 55
തന്റെ മേലങ്കിയിൽ കിടത്തിയിരിക്കുന്ന ഉണ്ണിയേശുവിന്റെ മുമ്പിൽ ആരാധനയോടെ മുട്ടുകുത്തി നിൽക്കുന്ന മേരിയുടെ ദൃശ്യം; അഞ്ച് മാലാഖമാർ അവന്റെ ജനനത്തെ സ്വാഗതം ചെയ്തുകൊണ്ട് പാടുകയും അവരിൽ രണ്ടുപേർ വീണവായിക്കുകയും ചെയ്യുന്നു. അവരുടെ അരികിൽ ഒരു കഴുത മോങ്ങുന്നതായി കാണുകയും, ഒരു കാള ക്രിസ്തുവിനെ ഗൗരവത്തിലും നോക്കുന്നു. ആരുടെ പെയിന്റിംഗ് ആണ് ഇവിടെ പരാമർശിക്കുന്നത് ? ഏതാണ് ഈ ചിത്രം ?
Question 56
---------- ന്റെ "മാർസ് ആൻഡ് വീനസ്" വെസ്പുച്ചി കുടുംബത്തിന് വേണ്ടി വരച്ചതും ഒരു പക്ഷേ ഒരു വിവാഹത്തെ അനുസ്മരിക്കുന്നതും, സൗമ്യമായ സ്നേഹത്തിന്റേയും, മൃഗതൃഷ്ണയുടെ ഉപമയോടെ ഉള്ളതുമാക്കുന്നു.
Question 57
തന്റെ --------- എന്ന പെയിന്റിംഗിൽ മാൻഡിഗ്ന ചിത്രം വലുതാണെന്ന് ധ്വനിപ്പിക്കാൻ "ഫോർ ഷോർട്ടനിംഗ്" പോലുള്ള ഭ്രമാത്മക ഉപകരണമായി രൂപങ്ങളെ "കട് ഓഫ്" ചെയ്ത് ഫ്രെയിമിംഗ് കൊണ്ട് മറച്ചും അവതരിപ്പിക്കുന്നു.
Question 58
"ദ വിക്രൂവിയൻ മാൻ" എന്ന --------- യുടെ ഡ്രോയിംഗ് ഒരു സമ്പ്രദായത്തിന് ആനുപാതികമായി മനുഷ്യശരീരം എങ്ങനെ അടിസ്ഥാനമാകുമെന്ന് വിവരിക്കുന്നു.
Question 59
റഫേലിന്റെ ചിത്രം ---------- ഉയർന്ന നവോത്ഥാന തത്വങ്ങളുടെ ഒരു പരിണാമമാണ്.
Question 60
"ദ വീനസ് ഓഫ് ഉർബിനോ" --------- ന്റെ പ്രശസ്തമായ ഒരു പെയിന്റിംഗ് ആണ്.
Question 61
ലിയർനാഡോയുമായി താരതമ്യപ്പെടുത്തുമ്പോൾ തന്റെ ശാസ്ത്രീയ അന്വേഷണങ്ങൾ പരിമിതമാണെങ്കിലും --------- നെ "വടക്കിന്റെ ലിയർനാഡോ" എന്നു വിളിക്കുന്നു.
Question 62
1533-ൽ ഹാൻസ് ഹോൾബെയിൻ ചെയ്ത ചിത്രമായ ---------- അതിലെ മുൻവശത്തുള്ള തലയോട്ടിയുടെ "അനാമോർഫിക്" ചിത്രീകരണത്തിന് പേരു കേട്ടതാണ്.
Question 63
---------- ന്റെ 1564 ലെ "ദ പ്രൊസഷൻ ടു കാൽവരി" എന്ന പെയിന്റിംഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്ത ഒരു സിനിമയാണ് "ദ മിൽ ആന്റ് ദ ക്രോസ്".
Question 64
ജിയാം ബൊളോഗ്നയുടെ ---------- ഭീമാകാരമായ മാർബിൾ ശിൽപങ്ങളുടെ ഒരു സഞ്ചയമാണ്.
Question 65
ഫ്രഞ്ച്കലയിലെ ക്ലാസിക്കൽ പ്രവണത അതിന്റെ ഏറ്റവും വലിയ വ്യാപ്തി കണ്ടെത്തിയത് --------- ൽ ആണെങ്കിലും അദ്ദേഹത്തിന്റെ ജോലി സമയം ഏതാണ്ട് പൂർണ്ണമായും ഇറ്റലിയിലാണ് ചെലവഴിച്ചത്.
Question 66
1656-ൽ പൂർത്തിയാക്കിയ തന്റെ പ്രശസ്തമായ ചിത്രത്തിൽ വെലാസ്ക്വസ് തന്റെ തന്നെ കലയുടെ സങ്കീർണ്ണതയെ സംക്ഷേപിച്ചു.
Question 67
ഫ്രാൻസ് ഹാൾസ് ഏതാണ്ട് പൂർണ്ണമായും വരച്ചത് ---------- ആണ്. അദ്ദേഹത്തിന്റെ ഛായ ചിത്രങ്ങൾ ഈ ഗണങ്ങളിൽ പെട്ടതായി വായിക്കപ്പെടുന്നു.
Question 68
"ദ നൈറ്റ് വാച്ച്" ----------- ന്റെ വലിയതും പ്രശസ്തവുമായ പെയിന്റിംഗ് ആണ്.
Question 69
ഡച്ച് സുവർണ്ണ കാലഘട്ടത്തിലെ ഏറ്റവും മികച്ച ചിത്രകാരന്മാരിൽ ഒരാളായാണ് ---------- നെ ഇന്ന് വിലയിരുത്തുന്നത്.
Question 70
പരീക്ഷണാത്മക ശിൽപിയും, ചിത്രകാരനും എന്ന നിലയിലുള്ള ഇന്ത്യയിലെ ആദ്യകാല ബംഗാളി ആധുനിക കലാകാരന്മാരിൽ ഒരാളായിരുന്നു.
Question 71
1962 ഓഗസ്റ്റിൽ ഗുജറാത്തിലെ ബാവ്നഗറിൽ സ്ഥാപിതമായ ഹ്രസ്വകാല ആർടിസ്റ്റ് ഗ്രൂപ്പായ "ഗ്രൂപ്പ് -1890" ന്റെ സ്ഥാപകരിൽ ഒരാളായിരുന്നു
Question 72
ബംഗാൾ സ്ക്കൂൾ ഓഫ് ആർട്സ് സ്ഥാപിച്ച നവോത്ഥാന ദേശീയതയെ തകർക്കാനും, അന്താരാഷ്ട്ര തലത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യൻ “അവാങ്ങ്-ഗാർഡ്"നെ പ്രോത്സാഹിപ്പിക്കാനും ആണ് ശ്രമിച്ചത്.
Question 73
1931-ൽ ബ്രിട്ടീഷ് ഭരണകൂടം അടിച്ചേൽപ്പിച്ച ഉപ്പ് നികുതിക്കെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന പ്രസിദ്ധമായ ----------- മാർച്ചാണ് ഡി. പി. റോയ് ചൗദരിയുടെ ഇതേ പേരിലുള്ള ശിൽപ്പത്തിൻ വിഷയം.
Question 74
"വെയ്സ് ഓഫ് സീയിംഗ്" എന്ന കൃതി ആരുടേതാണ് ?
Question 75
കൊളോണിയൽ കാലത്തിനു ശേഷമുള്ള ദക്ഷിണേന്ത്യയിലെ പ്രമുഖ കലാ പ്രവണതയായിരുന്ന --------- കേരളത്തിലെ കല ആധുനികവൽക്കരിക്കപ്പെടുന്നതിന്റെ പ്രാരംഭഘട്ടമായി മാറി.
Question 76
19-ാം നൂറ്റാണ്ടിലെ കേരളത്തിലെ ആദ്യത്തെ വനിതാ ചിത്രകാരിയായി രേഖപ്പെടുത്തിയിരിക്കുന്നത് ഒരു സ്റ്റുഡിയോയിലോ, കരകൗശല പണിപ്പുരയിലോ ജോലി ചെയ്ത --------- ആണ്.
Question 77
ഹൈദരാബാദിലെ സലാർജംഗ് മ്യൂസിയത്തിലെ നയനമനോഹരവും, ആനന്ദദായകവുമായ മാർബിൾ ശില്പങ്ങളിലൊന്നാണ്
Question 78
കടമ്മനിട്ട ഗ്രാമത്തിലെ ----------- ന്റെ ശില്പം കടമ്മനിട്ട രാമകൃഷ്ണന്റെ കവിതയ്ക്ക് ശ്രദ്ധേയമായ ശില്പ ഭാഷ്യം നൽകുന്നു.
Question 79
---------- യുടെ വടക്ക് കിഴക്കേ മൂലയിൽ സ്ഥിതി ചെയ്യുന്ന കൊണാർക്ക് സൂര്യക്ഷേത്രം സൂര്യദേവന് സമർപ്പിച്ചിരിക്കുന്നു.
Question 80
---------- ഗുഹകൾ ശതവാഹന-വാകാടക കാലഘട്ടത്തിൽ നിർമ്മിച്ചതാണെന്ന് പൊതുവേ അംഗീകരിക്കപ്പെടുന്നു.
Question 81
--------- ലെ "ഡാൻസിംഗ് ഗേൾ" എന്ന ശില്പം ലോസ്റ്റ് വാക്സ് പ്രക്രിയ വഴിയാണ് നിർമ്മിക്കപ്പെട്ടത്.
Question 82
മൗര്യൻ കാലഘട്ടത്തിൽ നിർമ്മിച്ചതും ബുദ്ധമതകലയും വാസ്തുവിദ്യയും പ്രതിഫലിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്മാരകങ്ങളിലൊന്നാണ് ------------- ലെ വലിയ സ്തൂപം.
Question 83
ക്വിൻ-ഷി-ഹുവാങ്ങിന്റെ സൈന്യത്തെ ചിത്രീകരിക്കുന്ന ശില്പങ്ങളുടെ ഒരു ശേഖരമാണ്
Question 84
അഗസ്റ്റസ് റൊദാന്റെ ബ്രോൺസ് ശില്പമായ ----------- യഥാർത്ഥത്തിൽ "ദ ഗേറ്റ് ഓഫ് ഹെൽ" ന്റെ ഭാഗമാണ്.
Question 85
ഇന്ത്യൻ റാഡിക്കൽ പെയിന്റേഴ്സ് ആന്റ് സ്കൾപ്ടേഴ്സ് അസോസ്സിയേഷന്റെ നേതൃത്വം ആർക്കായിരുന്നു ?
Question 86
എടയ്ക്കലിലെ ശിലായുഗ കൊത്തുപണികൾ അപൂർവ്വവും ---------- ന് കേരളത്തിൽ അറിയപ്പെടുന്ന ഒരേയൊരു ഉദാഹരണവുമാണ്.
Question 87
ജൈവരൂപങ്ങളിലും, പ്രകൃതിദത്ത വസ്തുക്കളിലുമുള്ള വലിയ തോതിലുള്ള ശില്പങ്ങൾക്ക് പേരു കേട്ടവരായിരുന്നു.
Question 88
കോപ്പറിന്റയും ടിന്നിന്റെയും സങ്കരലോഹം ഏത് ?
Question 89
മദ്ധ്യ ഇന്ത്യൻ പീഠഭൂമിയുടെ തെക്കേയറ്റത്തുള്ള വിന്ധ്യാ പർവ്വതനിരകളുടെ അടിവാരത്തിൽ സ്ഥിതി ചെയ്യുന്ന ശിലാ പാർപ്പിടങ്ങളാണ്.
Question 90
--------- നു വേണ്ടി മെംഫിസിൽ വച്ചു പുറപ്പെടുവിച്ച ഉത്തരവിന്റെ മൂന്നു പതിപ്പുകൾ ആലേഖനം ചെയ്ത ഒരു ശിലാലിഖിതമാണ് "റോസറ്റ സ്റ്റോൺ".
Question 91
"യുണീക് ഫോംസ് ഓഫ് കണ്ടിന്യൂവിറ്റി ഇൻ സ്പേസ്" എന്ന വെങ്കല ശില്പം നിർമ്മിച്ചത് ---------- ആണ്.
Question 92
--------- ന്റെ ശിലാ ഉദ്യാനം ചാണ്ഡിഗറിലെ ഒരു ശില്പകലാ ഉദ്യാനമാണ്.
Question 93
"സ്ക്രീം" എന്ന ചിത്രം ആരാണ് ചിത്രീകരിച്ചത് ?
Question 94
"മീനാക്ഷി എ ടെയ്ൽ ഓഫ് ത്രീ സിറ്റീസ്" ആരാണ് സംവിധാനം ചെയ്തത് ?
Question 95
-------- നെ 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഏറ്റവും മികച്ച അവാങ്-ഗാർഡ് വനിതാ കലാകാരികളിൽ ഒരാളായി കണക്കാക്കപ്പെടുന്നു.
Question 96
-------- പഹാരി പെയിന്റിംഗ് ചെയ്യുന്നതിൽ പ്രധാനിയായിരുന്നു.
Question 97
നവോത്ഥാന കാലഘട്ടത്തിൽ വികസിപ്പിച്ചെടുത്ത ഒരു കലാപരമായ സാങ്കേതി കതയാണ് ------------. ഇത് ഇരുളും വെളിച്ചവും തമ്മിലുള്ള ശക്തമായ ടോണൽ വൈരുദ്ധ്യങ്ങൾ ഉപയോഗിച്ച് ത്രിമാന രൂപങ്ങളെ നാടകീയ തലത്തിലേക്ക് ഉയർത്തുന്നു.
Question 98
വടക്കൻ ഇംഗ്ലണ്ടിലെ ഗെയ്റ്റ് ഹെഡിൽ നിലനിൽക്കുന്ന "ദ ഏഞ്ചൽ ഓഫ് നോർത്ത്" എന്ന ശിൽപം ആരുടേതാണ് ?
Question 99
സ്പാനിഷ് ആഭ്യന്തര യുദ്ധത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കാൻ സഹായിച്ച ഈ പെയിന്റിംഗ് പരക്കെ പ്രശംസിക്കപ്പെട്ടതാണ്. ഏതാണ് ഈ പെയിന്റിംഗ് ?
Question 100
പ്രഥമ രാജ രവിവർമ്മ പുരസ്ക്കാരം ആർക്കാണ് ലഭിച്ചത് ?