00:00
Time Left
075/2021 - Stage I - Various
You are currently taking the Degree Level Prelims series. Good luck!
Question 1
1. താഴെ കൊടുത്തിരിക്കുന്ന വാചകങ്ങൾ വായിക്കുക.
i. തിരുവിതാംകൂറിൽ "പതിവ് കണക്ക്" ആരംഭിച്ചത് മാർത്താണ്ഡവർമ്മ ആണ്
ii. സ്വാതിതിരുന്നാൾ രാമവർമ "സുചീന്ദ്രം കൈമുക്ക്" നിർത്തലാക്കി.
iii. തിരുവിതാംകൂറിൽ സേതു ലക്ഷ്മിഭായി തമ്പുരാട്ടിയുടെ ഭരണകാലത്ത് ദേവദാസി സമ്പ്രദായം നിർത്തലാക്കി.
iv. സേതുലക്ഷ്മിഭായി തമ്പുരാട്ടിയുടെ ഭരണകാലത്ത് തിരുവിതാംകൂറിൽ അടിമത്വം നിർത്തലാക്കി.
താഴെ പറയുന്ന ഉത്തരങ്ങളിൽ ശരിയായത് തിരഞ്ഞെടുക്കുക:

Question 2
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ് ശരിയായി ചേരുന്നത് ?
i. കെ. പി. വള്ളോൻ - പുലയ മഹാസഭ
ii. അയ്യാ വൈകുണ്ഠൻ - ഉച്ചി പതിപ്പ്
iii. സി. പി. അച്ചുതമേനോൻ - വിദ്യാവിനോദിനി
iv. ടി. കെ. മാധവൻ - ധന്വന്തരി
i. കെ. പി. വള്ളോൻ - പുലയ മഹാസഭ
ii. അയ്യാ വൈകുണ്ഠൻ - ഉച്ചി പതിപ്പ്
iii. സി. പി. അച്ചുതമേനോൻ - വിദ്യാവിനോദിനി
iv. ടി. കെ. മാധവൻ - ധന്വന്തരി
Question 3
ഉത്തരവാദിത്വമുള്ള കേരളാ ഗവൺമെന്റിനെപ്പറ്റി താഴെ പറയുന്നവയിൽ ഏതാണ് ശരിയായിട്ടുള്ളത് ?
i. ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യത്തെ പ്രസിഡന്റ് ആയിരുന്നു പട്ടം എ. താണുപിള്ള
ii. കേരളത്തിൽ ഉത്തരവാദിത്വമുള്ള ഗവൺമെന്റ് രൂപീകരണത്തിനായുള്ള സമരങ്ങളെപ്പറ്റി എഴുതിയിട്ടുള്ള പുസ്തകം ആണ് ധർമ്മരാജ്യം
iii. അക്കാമ്മ ചെറിയാന്റെ പേര് ഉത്തരവാദിത്വമുള്ള കേരളാ ഗവൺമെന്റുമായി ബന്ധപ്പെട്ടു കിടക്കുന്നു
iv. ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് ഗാനം രചിച്ചത് ആർ. സുഗതൻ ആണ്

Question 4
താഴെ പറയുന്നവയിൽ ഏതാണ് ഒരേ വിഭാഗത്തിൽ പെടാത്തത് ?
i. ഉൽഗുലാൻ മൂവ്മെന്റ്
ii. സാഫാ ഹാർ മൂവ്മെന്റ്
iii. കാചാ നാഗാ റിബലിയോൺ
iv. ഗാധാർ മൂവ്മെന്റ്
i. ഉൽഗുലാൻ മൂവ്മെന്റ്
ii. സാഫാ ഹാർ മൂവ്മെന്റ്
iii. കാചാ നാഗാ റിബലിയോൺ
iv. ഗാധാർ മൂവ്മെന്റ്
Question 5
ചിപ്കോ മൂവ്മെന്റുമായി ബന്ധപ്പെടുത്തിയാൽ താഴെപറയുന്നവയിൽ ഏതു പ്രസ്താവന ആണ് ശരിയല്ലാത്തത് ?
i. ചിപ്കോ മൂവ്മെന്റ് ഒരു കാർഷിക മൂവ്മെന്റ് ആണ്.
ii. ചിപ്കോ മൂവ്മെന്റ് സർവ്വോദയ മൂവ്മെന്റിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു.
iii. ചിപ്കോ മൂവ്മെന്റിന്റെ പ്രധാനപ്പെട്ട നേതാവായിരുന്നു ഗൗര ദേവി
i. ചിപ്കോ മൂവ്മെന്റ് ഒരു കാർഷിക മൂവ്മെന്റ് ആണ്.
ii. ചിപ്കോ മൂവ്മെന്റ് സർവ്വോദയ മൂവ്മെന്റിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു.
iii. ചിപ്കോ മൂവ്മെന്റിന്റെ പ്രധാനപ്പെട്ട നേതാവായിരുന്നു ഗൗര ദേവി
Question 6
താഴെപറയുന്നവയിൽ ഏതാണ് മുഗൾഭരണകാലത്ത് "സ്ഥലം" എന്ന വാക്കിനുപകരം ഉപയോഗിക്കാത്ത വാക്ക് ?
Question 7
താഴെ കൊടുത്തിരിക്കുന്ന ഏത് പ്രസ്താവന /പ്രസ്താവനകൾ ആണ് ശരിയായിട്ടുള്ളത് ?
i. "ഷുഗർ ആക്ട്" അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ii. "ഗ്രീൻ റിബൺ ക്ലബ്" ഇംഗ്ലീഷ് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
iii. "ത്രീ പീപ്പിൾസ് പ്രിൻസിപ്പിൾസ്" ചൈനീസ് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
iv. "ടെൻ ഡെയ്സ് ദാറ്റ് ഷുക്ക് ദ വേൾഡ്" ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട് കിടക്കുന്നു.

Question 8
താഴെ പറയുന്ന ഏത് പ്രസ്താവന /പ്രസ്താവനകൾ ആണ് UNO യെ സംബന്ധിച്ച് തെറ്റായിട്ടുള്ളത് ?
i. ദേശീയ പരമാധികാരവും, വൻശക്തി കോർപറേഷനുമായി ബന്ധപ്പെട്ടാണ് UNO എന്ന ആശയം നിലവിൽ വന്നത്.
ii. UNO യുടെ ലക്ഷ്യം ആർട്ടിക്കിൾ - I എന്ന UN ചാർട്ടറിൽ നിർവ്വചിച്ചിരിക്കുന്നു.
iii. WTO (വേൾഡ് ട്രേഡ് ഓർഗനൈസേഷൻ) UNO യുടെ സ്പെഷ്യലൈസ്ഡ് ഏജൻസി ആണ്.
iv. UNO രൂപീകരിച്ചത് അന്തർദേശീയ സമാധാനവും സുരക്ഷയും മുന്നിൽ കണ്ടുകൊണ്ടാണ്.

Question 9
താഴെപറയുന്ന ഏതു പ്രസ്താവന ആണ് ശരിയായുള്ളത് ?
i. ടെന്നീസ് കോർട്ട് സത്യം ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ii. "ടെയ്ലി", "റ്റിത്തേ", "ഗബല്ലേ" എന്നീ പദങ്ങൾ ഫ്രഞ്ച് വിപ്ലവകാലത്ത് ഫ്രാൻസിൽ നികുതിയെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നു.
iii. "ദി ഫ്രണ്ട് ഓഫ് ഔവർ കൺട്രി" എന്നത് ഫ്രഞ്ച് വിപ്ലവകാലത്തെ വിമതരുടെ ജേർണൽ ആയിരുന്നു.
iv. "പ്രൈഡ്സ് പർജ്" ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.

Question 10
ദേശീയ ഭക്ഷ്യസുരക്ഷാ ബിൽ സംബന്ധിക്കുന്ന താഴെപറയുന്ന പ്രസ്താവനകൾ വായിക്കുക.
i. ഈ ബില്ലിന്റെ ലക്ഷ്യം രാജ്യത്തെ പാവപ്പെട്ടവർക്കുള്ള ഭക്ഷണത്തിന്റെ സബ്സിഡിയാണ്
ii. ഈ ബിൽ ആദ്യമായി നിലവിൽ വന്നത് രാജസ്ഥാനിൽ ആണ്.
iii. AAY (അന്തിയോദയ അന്ന യോജന) ഈ ബില്ലിന്റെ വിപുലീകരണം ആണ്.
iv. പൊതുവിതരണ സംവിധാനം കേന്ദ്രഗവൺമെന്റും സംസ്ഥാന ഗവൺമെന്റും ഒന്നിച്ചു നടത്തുന്നു.
താഴെ പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക.

Question 11
താഴെ പറയുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക:
പ്രസ്താവന A : ദക്ഷിണാർദ്ധഗോളത്തിലെ പശ്ചിമവാതങ്ങൾ കൂടുതൽ ശക്തിയുള്ളതും ആക്രമണാസക്തവും ആണ്.
പ്രസ്താവന B : ദക്ഷിണാർദ്ധഗോളത്തിലെ പശ്ചിമവാതങ്ങൾ ഉരയാത്ത സമുദ്രപ്രതലത്തിലൂടെ ചരിക്കുന്നു.
താഴെ കൊടുത്തിരിക്കുന്നവയിൽ ശരി കണ്ടെത്തുക.

Question 12
"പാറ്റ്ലാൻഡ്സ്" എന്തിന്റെ സ്വഭാവ സവിശേഷതയാണ്:
Question 13
"ഇസോഹാ ലൈൻസ്" എന്നാൽ ഒരോപോലുള്ള ------- നെ ബന്ധിപ്പിക്കുന്ന വരകളാണ്:
Question 14
പശ്ചിമഘട്ടത്തെക്കുറിച്ചുള്ള താഴെപറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
Question 15
താഴെപറയുന്നവയിൽ ഏതാണ് GIS സോഫ്റ്റ്വെയറിന്റെ തുറന്ന സ്രോതസ് ?
Question 16
GDP-യുടെ ഘടക ചിലവ്:
Question 17
ഉത്പാദന ഘടകങ്ങളിൽ നിഷ്ക്രിയമായത് ഏത് ?
Question 18
താഴെ പറയുന്നവയിൽ ഏതാണ് സമ്പത്ത് വ്യവസ്ഥയിൽ സമ്പത്തിന്റെ വിതരണം കുറക്കുന്നത്?
Question 19
റിപ്പോ റേറ്റിനെ പ്രതി താഴെ പറയുന്നവയിൽ ശരിയായത്/ആയവ ഏത് ?
i. ഇത് എല്ലായ്പ്പോഴും ബാങ്കിന്റെ റേറ്റിൽ കുറവാണ്.
ii. ഇത് വിപരീത റിപോ റേറ്റിനേക്കാൾ എപ്പോഴും ഉയർന്നതാണ്.
iii. ഇത് ഹൃസ്വകാല സാമ്പത്തികാവശ്യങ്ങളെ കേന്ദ്രീകരിക്കുന്നു.
iv. ഇത് ഈടാക്കുമ്പോൾ പാർശ്വസ്ഥങ്ങൾ ഉണ്ടാവാറില്ല.

Question 20
ഫിസ്കൽ ഡെഫിസിറ്റ് (ധനക്കമ്മി) എന്നാൽ:
Question 21
അത്യാഹിതം പ്രഖ്യാപിക്കുമ്പോൾ ആർട്ടിക്കിൾ 19 ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ നിർത്തലാക്കുന്ന ആർട്ടിക്കിൾ ഏതാണ് ?
Question 22
താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യൻ ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉള്ളത് ?
Question 23
പൗരത്വം ഏറ്റെടുക്കൽ, അവസാനിപ്പിക്കൽ എന്നിവ സംബന്ധിച്ച ഭേദഗതിക്ക് ആവശ്യമായത് ?
Question 24
ഇന്ത്യൻ ഭരണഘടനയിലെ സ്റ്റേറ്റ് പോളിസിയുടെ ഡയറക്ടീവ് തത്വങ്ങൾ "ഇൻസ്ട്രുമെന്റ്സ് ഓഫ് ഇൻസ്ട്രക്ഷൻ" രേഖപ്പെടുത്തിയിരിക്കുന്നത് ?
Question 25
ഇന്ത്യൻ ഭരണഘടനയുടെ ഭേദഗതിപ്രകാരം, ഇനി പറയുന്നവയിൽ ഏത് വാദമാണ് ശരിയല്ലാത്തത്?
Question 26
അഖിലേന്ത്യാ സേവനത്തിലെ അംഗങ്ങളുടെ സേവന വ്യവസ്ഥ നിർണ്ണയിക്കുന്നത്.
Question 27
സിവിൽ സർവീസുകാർക്ക് ഭരണഘടനാപരമായ സുരക്ഷ ഉറപ്പാക്കുന്നതാണ്:
Question 28
വിവരാവകാശ നിയമം 2005 പ്രകാരം അപേക്ഷകന് ഫീസില്ലാതെ നല്കപ്പെടുന്നത്:
i. അപേക്ഷകൻ ഒരു ബി. പി. എൽ. വ്യക്തിയാണെങ്കിൽ
ii. അപേക്ഷ നൽകി 30 ദിവസത്തിനുള്ളിൽ ഒരു പൊതു അതോറിറ്റി വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെടുന്നിടത്ത്
iii. 45-ദിവസത്തിനുള്ളിൽ ഒരു പൊതു അതോറിറ്റി വിവരങ്ങൾ നല്കാൻ പരാജയപ്പെടുന്നിടത്ത്
iv. ഒരു പൊതു അതോറിറ്റി തെറ്റായ വിവരങ്ങൾ അപേക്ഷകന് നല്കുന്നിടത്ത്

Question 29
താഴെ പറയുന്നവയിൽ ഏതാണ് ഉപഭോക്തൃ സംരക്ഷണ നിയമമനുസരിച്ച് ഉപഭോക്തൃ അവകാശമല്ലാത്തത് ?
Question 30
ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്നാൽ
Question 31
"കേരളം - മണ്ണും മനുഷ്യരും" എന്ന പുസ്തകം എഴുതിയത് ആര് ?
Question 32
താഴെ പറയുന്നവരിൽ ആരാണ് വിദ്യാവിനോദിനിയുടെ കർത്താവ് ?
Question 33
സംഗീത നൈഷാദം ബന്ധപ്പെട്ടിയിരിക്കുന്നത് ?
Question 34
"പിറ്റ്ചർ" എന്ന വാക്ക് ഏത് കളിയുമായി ബന്ധപ്പെട്ടു കിടക്കുന്നു ?
Question 35
കൊടുപ്പുന്ന എന്നത് ആരുടെ തൂലികാനാമം ആണ് ?
Question 36
ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ "ചാമ്പ്യൻ ഓഫ് ചാമ്പ്യൻ" എന്ന തലക്കെട്ട് നേടിയത് ആരാണ് ?
Question 37
2004 ഏതൻസ് ഒളിമ്പിക്സിൽ ജിംനാസ്റ്റിക്കിൽ മോഹിനി ഭരത്പാജ് ഒളിമ്പിക് മെഡൽ നേടിയത് ഏത് രാജ്യത്തിന് വേണ്ടിയാണ് ?
Question 38
ഇന്ത്യയിലെ ആദ്യത്തെ വനിതാ ബോക്സിംഗ് റഫറി ആരാണ് ?
Question 39
2003 ൽ ആഫ്രോ-ഏഷ്യൻ ഗെയിംസ് നടന്നത് ഇന്ത്യയിൽ എവിടെയാണ്:
Question 40
ICC വനിതാ വേൾഡ് കപ്പ് 2022 ലെ ഔദ്യോഗിക ഗാനം അറിയപ്പെടുന്നത് എങ്ങനെ ?
Question 41
കംപ്യൂട്ടറിന്റെ CPU വിലെ താത്ക്കാലിക ദ്യുതവേഗസംഭരണ സ്ഥലം അറിയപ്പെടുന്നത്:
Question 42
താഴെ പറയുന്നവയിൽ ഏതാണ് ഇൻപുട്ട് ഡിവൈസ്?
Question 43
ഒരു നെറ്റ്വർക്കിലെ കമ്പ്യൂട്ടറിലെ ഹാർഡ്വെയർ ഘടകം പരിഗണിക്കാതെ ഡാറ്റയുടെ ഒഴുക്ക് നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന വയർലെസ് ടോപ്പോളജി:
Question 44
ഒരു പ്രോഗ്രാം സമർപ്പിക്കുന്നതിനും, അത് പൂർത്തിയാക്കുന്നതിനും CPU എടുക്കുന്ന സമയമാണ്:
Question 45
താഴെ പറയുന്നവയിൽ ഏത് HTML ടാഗ് ആണ് ഡ്രോപ്പ് ഡൗൺ ലിസ്റ്റ് ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നത് ?
Question 46
ഇന്റർനാഷണൽ യൂണിയൻ ഫോർ കോൺവർസേഷൻ ഓഫ് നേച്ചർ (IUCN) ന്റെ ഹെഡ്ക്വാർട്ടേർസ് സ്ഥിതി ചെയ്യുന്നതെവിടെയാണ് ?
Question 47
പരിസ്ഥിതി മാനേജ്മെന്റ് സിസ്റ്റത്തിന്റെ നിയന്ത്രണ ചട്ടക്കൂട് താഴെ പറയുന്നവയിൽ ഏതാണ് ?
Question 48
ബയോ ഇന്ധനം കൊണ്ട് ഓടിച്ച ആദ്യത്തെ റോക്കറ്റ് ഏതാണ് ?
Question 49
DRDO ഇന്ത്യൻ ആർമിക്കുവേണ്ടി നിർമ്മിച്ചെടുത്ത ഒരേ സമയം ഒന്നിലധികം റോക്കറ്റുകൾ വിക്ഷേപിക്കാനുതകുന്ന ലോഞ്ചർ ഏതാണ് ?
Question 50
താഴെ പറയുന്നവയിൽ ഏതാണ് പുതുക്കാവുന്ന ഊർജത്തിന്റെ ഉറവിടം ?
Question 51
മൂന്നു സംഖ്യകളുടെ ഗുണനഫലം 100 ആണ്. ഇവ കൂട്ടിയാൽ കിട്ടുന്ന സംഖ്യയുടെ അവസാനത്തെ അക്കം 3 ആണ്. അങ്ങനെയെങ്കിൽ ഇവയിൽ രണ്ടാമത്തെ വലിയ സംഖ്യ ഏത് ?
Question 52
രാജു ഒരു സൈക്കിൾ വാങ്ങി ഒരു വർഷത്തിനുശേഷം 20% വിലക്കുറവിൽ വിറ്റു. ആ സൈക്കിൾ 10% വിലക്കുറവിൽ വിറ്റിരുന്നെങ്കിൽ രാജുവിന് 100 രൂപ അധികം കിട്ടിയേനേ. എങ്കിൽ താഴെ കൊടുത്തിരിക്കുന്ന സംഖ്യകളിൽ ഏതാണ് രാജുവിന്റെ സൈക്കിളിന്റെ വില ?
Question 53
1/3, 5/7, 2/9, 9/14, 7/12 ഈ സംഖ്യകൾ ആരോഹണ ക്രമത്തിൽ എഴുതിയാൽ നമുക്ക് കിട്ടുന്ന സംഖ്യ ഏത് ?
Question 54
ഒരു ആശുപത്രി വാർഡിൽ 25% ആളുകൾ COVID-19 ബാധിതരാണ്. ഇതിൽ 100 പേർ പുരുഷന്മാരും 10 പേർ ട്രാൻസ്ജെൻഡേർസും ബാക്കി സ്ത്രീകളും ആണ്. ആ വാർഡിൽ 300 സ്ത്രീകൾ ഉണ്ടായിരുന്നെങ്കിൽ അവർ മൊത്തം ജനങ്ങളുടെ 50% വരുമായിരുന്നു. അങ്ങിനെയെങ്കിൽ എത്ര സ്ത്രീകൾ രോഗ ബാധിതർ ആണ്:
Question 55
2 വർഷത്തേക്ക് 10.5% ലഘു പലിശയിൽ നിക്ഷേപിച്ചിരിക്കുന്ന തുകയ്ക്ക് 2 വർഷത്തേക്ക് കിട്ടുന്ന കൂട്ടുപലിശയും തുല്യ സംഖ്യതന്നെയാണ്. അങ്ങിനെയെങ്കിൽ കൂട്ടുപലിശ എത്ര ശതമാനം ആണ് ?
Question 56
നാല് മൂന്നക്ക സംഖ്യകളുടെ ശരാശരി 335 ആയി കണക്കാക്കിയിരിക്കുന്നു. എന്നാൽ അതിൽ 8 എന്ന അക്കം ഒരു സംഖ്യയുടെ രണ്ടാം സ്ഥാനത്തും, മറ്റൊരു സംഖ്യയുടെ മൂന്നാം (അവസാന) സ്ഥാനത്തും ആണ് ഉള്ളത്. ഇത് '3' എന്ന് തെറ്റായി വായിച്ചു എന്ന് മനസ്സിലാക്കി. ഈ തെറ്റ് പരിഹരിച്ചാൽ ഈ നാലു സംഖ്യകളുടെ ശരാശരി എത്ര ആയിരിക്കും?
Question 57
220 സ്ക്വയർ ഫീറ്റു വ്യാപ്തിയുള്ള ഒരു തറയിൽ ടൈൽസ് ഇടുന്നതിനായി 2 x 2 ഫീറ്റ് ഉം 4 × 2 ഫീറ്റും വിസ്തീർണ്ണമുള്ള ടൈൽസ് ലഭ്യമാണ്. ഈ ടൈൽസിന്റെ (1 എണ്ണം) വില 50 രൂപയും 80 രൂപയും ആണ്. അങ്ങനെയെങ്കിൽ ആ തറയിൽ ടൈൽ പതിപ്പിക്കാനുള്ള ഏറ്റവും കുറഞ്ഞ ചിലവ് എത്ര ആവും ?
Question 58
രാജു 20 ദിവസത്തിൽ പൂർത്തിയാക്കുന്ന ജോലി റാണി 15 ദിവസത്തിൽ പൂർത്തിയാക്കും. സാഹിൽ അത് 12 ദിവസത്തിൽ പൂർത്തിയാക്കും. ഇവർ മൂവരും 2 ദിവസം ഈ ജോലി ചെയ്തതിനുശേഷം ബാക്കി ജോലി രാജുമാത്രം തുടരുന്നുവെങ്കിൽ രാജുവിന് എത്ര ദിവസം അധികമായി വേണ്ടി വരും ?
Question 59
A യും B യും നിക്ഷേപ റേഷ്യോ 5:10 ൽ ഒരു ബിസിനസ്സ് തുടങ്ങി. C ഈ കൂട്ടായ്മയിൽ പിന്നീട് വരികയും 20,000 രൂപ നിക്ഷേപിക്കുകയും ചെയ്തു. അതേ സമയം A യും B യും 2,000 വീതം നിക്ഷേപിച്ചു. ഇപ്പോൾ A, B, C യുടെ നിക്ഷേപ റേഷ്യോ 10:15:25 ആണ്. അങ്ങനെയെങ്കിൽ A ആദ്യം നിക്ഷേപിച്ചത് എത്ര ?
Question 60
100 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 20 സെക്കന്റിൽ ഒരു പാലത്തിലൂടെ കടന്നു പോകും. ആ ട്രെയിനിന്റെ സ്പീഡ് 10 m/s കൂട്ടിയാൽ ട്രെയിൻ പാലത്തിലൂടെ 10 സെക്കന്റിൽ കടന്നു പോകും. അങ്ങനെയെങ്കിൽ പാലത്തിന്റെ നീളം എത്ര ?
Question 61
ഒരു ട്രെയിൻ എല്ലാ വ്യാഴാഴ്ചയും ശനിയാഴ്ചയും ഓടുന്നു. 2020ൽ ജനുവരി ഒന്ന് ഒരു ബുധനാഴ്ച ആണെങ്കിൽ 2020 ൽ എത്ര പ്രാവശ്യം ആ ട്രെയിൻ ഓടിയിട്ട് ഉണ്ടാവും ?
Question 62
5 മണിക്ക് ശേഷം എത്ര മിനിട്ടിനു ശേഷം ആയിരിക്കാം ക്ലോക്കിന്റെ മിനിട്ട് സൂചി മണിക്കൂർ സൂചിയെ ആദ്യമായി കടന്നു പോയത് ?
Question 63
A 40 മീറ്റർ തന്റെ ഓഫീസിൽ നിന്നും വടക്കു ദിശയിലേക്ക് നടക്കും. അതിനുശേഷം വലത്തോട്ടു തിരിഞ്ഞു 8 മീറ്റർ വീണ്ടും നടക്കും. വീണ്ടും വലത്തോട്ടു തിരിഞ്ഞു 34 മീറ്റർ നടക്കും. അങ്ങനെയെങ്കിൽ A ഇപ്പോൾ തന്റെ ഓഫീസിൽ നിന്നും എത്ര ദൂരത്താണ് ?
Question 64
ഒരു സുരക്ഷാ സിസ്റ്റത്തിൽ 3 എന്ന അക്കം 7 ആയും 4 എന്നത് 14 ആയും 5 എന്നത് 24 ആയും മാറ്റിയിരിക്കുന്നു. അങ്ങനെയെങ്കിൽ 6 നും 7 നും പകരം ഉപയോഗിക്കുന്ന സംഖ്യകൾ ഏതൊക്കെയായിരിക്കും ?
Question 65
'A' യ്ക്ക് 'B' യേക്കാൾ മാർക്ക് കൂടുതലുണ്ട്. 'B' യ്ക്ക് 'D' യേക്കാൾ കുറഞ്ഞ മാർക്ക് ആണ്. എന്നാൽ 'E' യേക്കാളും ഉയർന്ന മാർക്ക് ഉണ്ട്. ഇതിൽ 'C' ക്ക് 'D' യേക്കാൾ ഉയർന്ന മാർക്കുണ്ട്. എങ്കിൽ താഴെ പറയുന്നവയിൽ ഏതാണ് ശരി ?
Question 66
'+' നു പകരം 'x' ആണെങ്കിൽ '-'എന്നത് '+' ആണെങ്കിൽ അതുപോലെ 5 + 3 - 8 x 2 = 19
(ഇതേ പോലെ തന്നെ) 'x' അർത്ഥമാക്കുന്നത് ?
Question 67
താഴെ പറയുന്നവയിൽ 'ഒറ്റ' ആയത് തിരഞ്ഞെടുക്കുക.
Question 68
COW എന്നത് ERAD എന്നും RAT എന്നത് TXXS എന്നും HEN എന്നത് JHRI എന്നും ആണെങ്കിൽ FOX എന്തായിരിക്കും ?
Question 69
P, Q, R എന്നിവരുടെ സഹോദരി ആണ് 'C', 'Q' വിന്റെ അച്ഛൻ 'D' ആണ്. 'P' എന്നയാൾ 'Y' യുടെ പുത്രനാണ്. അങ്ങനെയെങ്കിൽ താഴെ പറയുന്നവയിൽ ഏതാണ് ശരി ?
Question 70
ഒരു ഘടികാരം ഓരോ മണിക്കൂറിലും 1 മിനിട്ട് വീതം കൂടുതൽ ഓടും. 1 മണി ആയപ്പോൾ ഈ ക്ലോക്കിലെ സമയം ശരിയാക്കി പുനഃസ്ഥാപിച്ചു. ഇപ്പോൾ കണ്ണാടിയിൽ ക്ലോക്ക് കാണിച്ച സമയം (മിറർ ഇമേജ്) 4:33 ആണെങ്കിൽ ഏകദേശ സമയം എത്രയായിരിക്കും ?
Question 71
Add a question tag: "I told you, …………?
Question 72
Without supervision, children might eat unhealthy food or lead a sedentary lifestyle.
Identify the meaning of the underlined word.
Identify the meaning of the underlined word.
Question 73
Identify the correct spelling out of the following.
Question 74
He said his job is to attend to the diseases of the eye. Give a one-word substitute to the underlined words.
Question 75
What is the meaning of the idiomatic expression in the following sentence ?
Our entire class is quaking in its boots.
Our entire class is quaking in its boots.
Question 76
Fill in the blank with the appropriate word.
The manager ……….. (to) a pay hike next month.
The manager ……….. (to) a pay hike next month.
Question 77
Choose the word nearly opposite in meaning to the word fact.
Question 78
Fie on him who professes friendship but lacks the sincerity of a friend!
Change the above sentence into assertive.
Change the above sentence into assertive.
Question 79
Fill in the blank with the appropriate word.
The brothers together with their sister ……….. here.
The brothers together with their sister ……….. here.
Question 80
Fill in the blank.
My mother helped me ………. my homework.
My mother helped me ………. my homework.
Question 81
Pick the option that turns the sentence passive.
Something ………….. happened or they would be here by now.
Something ………….. happened or they would be here by now.
Question 82
Fill in the blanks with articles.
Mr. Bajaj was ………… very fastidious person who lived in ……… small house with ……….. beautiful garden.
Mr. Bajaj was ………… very fastidious person who lived in ……… small house with ……….. beautiful garden.
Question 83
Choose appropriate modals from the options below.
Kamala took a long flight from Tanzania. She ………….. be exhausted after that.
I told her, "you …….. rest, dear."
Kamala took a long flight from Tanzania. She ………….. be exhausted after that.
I told her, "you …….. rest, dear."
Question 84
Correct the sentence if there is an error.
You can pass the examination if you answer the questions with precision, accurately and quickly.
You can pass the examination if you answer the questions with precision, accurately and quickly.
Question 85
Complete the sentence:
If Suhra lent us her car, we ………….
If Suhra lent us her car, we ………….
Question 86
Pick a preposition :
I am accustomed ……….. hard work.
I am accustomed ……….. hard work.
Question 87
Single the odd one out.
Question 88
Midhun has a ………… of doctors. Select the correct form of trust.
Question 89
Use a phrasal verb.
He does not ………… any misbehaviour in his class.
He does not ………… any misbehaviour in his class.
Question 90
What is the meaning of prima facie?
Question 91
ശരിയായ രൂപമേത് ?
Question 92
"സഹിതം" - വിപരീത പദം.
Question 93
പറയുന്ന ആൾ - ഒറ്റപ്പദമേത് ?
Question 94
Strike breaker - സമാനമായ മലയാള ശൈലി.
Question 95
"ജലം" പര്യായപദമേത് ?
Question 96
കണ്ടു - പിരിച്ചെഴുതുക.
Question 97
പുല്ലിംഗ സ്ത്രീലിംഗ ജോടിയിൽ തെറ്റായത് ഏത് ?
Question 98
"കഷ്ടപ്പെടുത്തുക" എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏത് ?
Question 99
അ + കാലം - ചേർത്തെഴുതുക.
Question 100
തെറ്റായ വാക്യം ഏത് ?