00:00
Time Left
004/2022 - Carpenter/ Carpenter cum Packer - KSWT/ Museum & Zoo/ Animal Husbandry
You are currently taking the Carpenter / Carpenter cum Packer series. Good luck!
Question 1
മരപ്പണിയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന ഉപകരണങ്ങളിൽ ഏറ്റവും അനുയോജ്യമായത് ഏത്?
Question 2
താഴെപ്പറയുന്നവയിൽ സ്വയം സംരക്ഷിത കവചം വിഭാഗത്തിൽപ്പെടുന്നത് ?
Question 3
വൃക്ഷത്തിന്റെ വളർച്ചയെ സൂചിപ്പിക്കുന്ന ഛേദതല ഘടകം.
Question 4
തടിയിലുണ്ടാകുന്ന ഒരു കീട ബാധയാണ്:
Question 5
ഒരു 6 mm ഘനമുള്ള പ്ലൈവുഡിൽ എത്ര പ്ലൈ ഉണ്ടാകും ?
Question 6
സർവ്വസാധാരണമായി ഉപയോഗിക്കുന്ന വിജാഗിരിയേത് ?
Question 7
മരയാണി നിർമ്മിക്കുന്നത് ------- കൊണ്ടാണ്.
Question 8
ബോൾട്ടുകളെ തരം തിരിക്കുന്നത് അവയുടെ ഭാഗത്തെ --------- ആശ്രയിച്ചാണ്.
Question 9
കെട്ടിട നിർമ്മാണത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം ഏതിനാണ്?
Question 10
വാഷറുകൾ നിർമ്മിക്കുന്ന പ്രക്രിയയാണ്
Question 11
ഡോർ നിർമ്മാണരീതിയുടെ മാതൃകയിൽ നിർമ്മിക്കുന്ന ജനലിന്റെ പേര് എന്താണ് ?
Question 12
പാനൽ ഡോറിന്റെ വെർട്ടിക്കൽ ഭാഗത്തിന് അറിയപ്പെടുന്ന പേര് ?
Question 13
നട്ട് മുറുക്കുവാൻ ഉപയോഗിക്കുന്ന ഉപകരണമാണിത്.
Question 14
ഏത് തരത്തിലുള്ള വിൻഡോയാണ് സ്ലോപ്പിംഗ് റൂഫിൽ സാധാരണയായി സ്ഥാപിക്കുന്നത് ?
Question 15
ചരിഞ്ഞ രണ്ട് മേൽക്കൂരകൾ കൂടിച്ചേരുന്ന കോണിന് പറയുന്ന പേര് ?
Question 16
കോണിപ്പടികളിലെ രണ്ടു ഫ്ളൈറ്റുകൾക്കിടയിലുള്ള തിരശ്ചീനതലത്തെ ഏത് പേരിലറിയപ്പെടുന്നു ?
Question 17
രണ്ടഗ്രങ്ങളിലും ത്രെഡ് ചെയ്തിട്ടുള്ള തരത്തിലുള്ള ബോൾട്ട് ഏത് ?
Question 18
താഴെപ്പറയുന്നവയിൽ വ്യക്തിഗത സംരക്ഷണ ഉപകരണത്തിൽപ്പെടുന്നതേത്?
Question 19
തടി ഉപയോഗ യോഗ്യമായ രീതിയിൽ പരുവപ്പെടുത്തിയെടുക്കുന്ന രീതിയാണ്:
Question 20
അമിത സൂര്യപ്രകാശവും കാറ്റും മൂലം തടിയിലുണ്ടാകുന്ന കേടുപാടാണ്:
Question 21
പ്ലൈവുഡ് പാളികളെ പൊതുവെ അറിയപ്പെടുന്ന പേര്.
Question 22
കിംഗ് പോസ്റ്റ് എന്നത്
Question 23
നട്ടോ ബോൾട്ടോ അയഞ്ഞു പോകാതെ യഥാസ്ഥാനത്തു ഉറച്ചുനിർത്തുവാൻ ഇത് സഹായിക്കുന്നു.
Question 24
ഒരു മരത്തിന്റെ പരിഛേദത്തിൽ ഏറ്റവും ഉള്ളിലായി കാണപ്പെടുന്ന ഭാഗം.
Question 25
താഴെപ്പറയുന്നവയിൽ തടിയുടെ അളവുമായി ബന്ധപ്പെട്ടത്:
Question 26
ഹാർഡ് വുഡിനും ബാർക്കിനും ഇടയിലുള്ള മരത്തിന്റെ ഭാഗം.
Question 27
പൊതുവെ എല്ലാത്തരം കെട്ടിടങ്ങൾക്കും വ്യാപകമായി നൽകുന്ന ഡോർ ഏതാണ് ?
Question 28
ഒരു സ്ക്രൂവിന്റെ പോയിൻഡഡ് എൻഡിന് പറയുന്ന പേര്.
Question 29
പിച്ചഡ് റൂഫിൽ ചരിഞ്ഞ ഭാഗത്ത് സാധാരണയായി നൽകാവുന്ന വിൻഡോ ഏതാണ് ?
Question 30
നനവും ഈർപ്പവും മൂലം തടിയിലുണ്ടാകുന്ന രോഗബാധയാണ് ?
Question 31
ഒരു പണിശാലയിലെ പ്രഥമ ശുശ്രൂഷയുമായി ബന്ധപ്പെട്ട് ABC എന്നത് സൂചിപ്പിക്കുന്നത്:
Question 32
മരങ്ങളെ പ്രധാനമായും തരം തിരിക്കുന്നത് അവയുടെ -------- നെ അടിസ്ഥാനപ്പെടുത്തിയാണ്.
Question 33
താഴെപ്പറയുന്നതിൽ തടി സീസണിംഗിൽ ഏറ്റവും വേഗമേറിയ പ്രക്രിയ ഏതാണ് ?
Question 34
പ്ലൈവുഡ് നിർമ്മാണത്തിൽ താഴെപ്പറയുന്നവയിൽ യോജിച്ച ഘടകം ഏതാണ് ?
Question 35
ചുവടെ പറഞ്ഞിരിക്കുന്ന ടിംബറുകളിൽ ഏതാണ് ഡ്രായിങ് ബോർഡുകൾ നിർമ്മിക്കുന്നതിന് അഭികാമ്യം ?
Question 36
താഴെപ്പറയുന്നവയിൽ വുഡ് പ്രിസർവേറ്റീവായി ഉപയോഗിക്കുന്നത് ഏത് ?
Question 37
ഗ്ലാസ് കൊണ്ട് നിർമ്മിച്ച പ്രത്യേകതരം ഡോർ ഫ്രെയിമിന് പറയുന്ന പേര് ?
Question 38
താഴെയുള്ളതിൽ ലിവിങ് റൂം ഫർണിച്ചർ വിഭാഗത്തിൽ പെടുത്താവുന്നത്.
Question 39
MDF ന്റെ പൂർണ്ണ രൂപം,
Question 40
സാധാരണയായി പെയിന്റിൽ ചേർക്കാറുള്ള ഒരു "ബെയ്സ്" ആണിത്.
Question 41
ഗ്രേഡ് നമ്പർ 240 മുതൽ 320 വരെയുള്ള സാൻഡ് പേപ്പർ ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു ?
Question 42
കൊളാബ്സിബിൾ കാർപെന്റർ റൂളിനു പറയുന്ന മറ്റൊരു പേര്.
Question 43
------- എന്നത്, ഒരു മരത്തിന്റെ ഭൗതിക സവിശേഷതകളിൽ ഒന്നാണ്.
Question 44
ലെഡ്ജഡ് ഡോറുകളിൽ സാധാരണയായി നൽകിവരുന്ന ഹിൻജ് അഥവാ വിജാഗിരി ഏത് ?
Question 45
സ്ക്രൂവിനെ തരം തിരിക്കുന്നത് അവയുടെ --------- നെ ആശ്രയിച്ചാണ്.
Question 46
ഏത് ഗേജിന്റെ സ്റ്റെമ്മിനാണ് നീളം കൂടുതൽ ഉള്ളത്?
Question 47
ട്രാമാൽ പോയ്ന്റിലെ സ്ലൈഡിംഗ് ഭാഗത്തിനെ ശരിയായി ഉറപ്പിച്ചു നിർത്തുവാൻ ഉപയോഗിക്കുന്ന ഭാഗം ഏതാണ് ?
Question 48
ഒരു സ്റ്റീൽ റൂൾ ഉപയോഗിച്ച് അളക്കാവുന്ന ഏറ്റവും സൂക്ഷ്മമായ അളവ് എത്രയാണ് ?
Question 49
ഫോൾഡിംഗ് റൂളിന്റെ അഗ്രഭാഗം ഇളകി പോകാതെയും, തേഞ്ഞ് പോകാതെയും സംരക്ഷിക്കുന്നത് എന്താണ് ?
Question 50
തടി കൊണ്ട് നിർമ്മിച്ചിരിക്കുന്ന ട്രൈ സ്ക്വയറിൽ അതിന്റെ സ്റ്റോക്ക്, ബ്ലേഡ് എന്നിവ തമ്മിൽ ബലപ്പെടുത്തുവാൻ എന്ത് ഉപയോഗിക്കുന്നു ?
Question 51
ഒരു ടെനൻ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന വാളിന്റെ ആകൃതി ഏതാണ് ?
Question 52
ഒരു കൈവാൾ മൂർച്ച കൂട്ടുന്ന പ്രവർത്തനത്തിൽ അവയുടെ പല്ലുകൾ ഒരേ നിരപ്പിൽ ആക്കിയതിന് ശേഷം ചെയ്യുന്ന പ്രവർത്തിയുടെ പേര് എന്താണ് ?
Question 53
6 mm മുതൽ 12 mm വരെ വ്യാസം ഉള്ള ദ്വാരം നിർമ്മിക്കുന്നതിന് താഴെ പറയുന്നവയിൽ ഏത് ഉപയോഗിക്കുന്നു ?
Question 54
ഒരു സ്ക്രൂവിന്റെ തലഭാഗം തടിയുടെ പ്രതലത്തിൽ നിന്നും താഴ്ത്തി വയ്ക്കുന്നതിന് ദ്വാരത്തിന്റെ മുകൾഭാഗം വലുതാക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നത് എന്താണ് ?
Question 55
തടിയുടെ പ്രതലത്തിൽ പശ ഉപയോഗിക്കുന്ന അവസരങ്ങളിൽ പ്രതലം പരുക്കൻ ആക്കുന്നതിന് ഉപയോഗിക്കുന്ന ചിന്തേര് ഉളിയുടെ കോൺ എത്രയാണ് ?
Question 56
വൈൻഡിംഗ് സ്ട്രിപ്പ് ഉപയോഗിച്ച് തടിയുടെ പ്രതലത്തിന്റെ നിരപ്പില്ലായ്മ പരിശോധിക്കുമ്പോൾ അവയുടെ മുകൾ ഭാഗം സമാന്തരം ആണെങ്കിൽ അതിൽ നിന്ന് എന്ത് മനസ്സിലാക്കാം ?
Question 57
തടിപ്പണിക്കാർ ഉപയോഗിക്കുന്ന ബഞ്ചിൻ ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനും, അവ ഉരുണ്ട് നിലത്ത് പോകാതെയും വേണ്ടി മധ്യഭാഗത്തുള്ള പലക കനം കുറച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിനെ എന്ത് പേരിൽ അറിയപ്പെടുന്നു. ?
Question 58
രണ്ട് തടി കഷ്ണങ്ങൾ കൊണ്ട് നിർമ്മിച്ചതും മൂന്ന് കട്ടിംഗ് ആംഗിൾ ഉള്ളതുമായ ഉപകരണത്തിന്റെ പേര് എന്താണ് ?
Question 59
ആണി അടിക്കുവാൻ ഉപയോഗിക്കുന്ന ചുറ്റികയുടെ ആണിയിൽ അടിക്കുന്ന ഭാഗം ഏതാണ് ?
Question 60
തടിപ്പണിക്കാർ ഉപയോഗിക്കുന്ന ഉള്ളിയുടെ കൈപിടിയുടെ മുറിപ്പ് വശം ഏത് ആകൃതിയിൽ ആയിരിക്കും ?
Question 61
തടി കഷ്ണങ്ങളുടെ അരികവശങ്ങൾ ചേർത്ത് വച്ചുകൊണ്ട് അവയുടെ വീതി വർദ്ധിപ്പിക്കുന്ന കൂട്ടിച്ചേർക്കലുകൾ താഴെപ്പറയുന്നവയിൽ ഏത് വിഭാഗത്തിൽ വരുന്നു ?
Question 62
തടി കഷ്ണത്തിന്റെ കനത്തിനെ രണ്ടായി ഭാഗിച്ച് നിശ്ചിത പ്രതലത്തിൽ ഉള്ള കൂട്ടിച്ചേർക്കാൻ ഉപയോഗിക്കുന്ന ഭാഗം മുറിച്ചു കളയുകയും, അവയുടെ നല്ല പ്രതലങ്ങൾ ചേർന്നു വരുന്ന രീതിയിൽ ഉണ്ടാക്കുന്ന ജോയിന്റ് ഏതാണ് ?
Question 63
ഒരു ഡബിൾ ടെനൻ മോർട്ടിസ് ജോയിന്റ് ഏത് അവസരത്തിൽ ആണ് ഉപയോഗിക്കുന്നത് ?
Question 64
സ്ട്രബ് ടെനൻ ജോയിന്റ് ഉണ്ടാക്കുമ്പോൾ ടെനൻ കയറുന്നതിനുള്ള മോർട്ടിസിന്റെ ആഴം എത്രയാണ് ?
Question 65
ചെറിയ മേശകളുടെ കാലുകൾ തമ്മിൽ ബന്ധിപ്പിക്കുവാൻ തടിയിൽ ടെനൻ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന കഷ്ണത്തിന് കനം കുറവായിരിക്കുമ്പോൾ അവിടെ ഏത് ജോയിന്റ് ഉപയോഗിക്കുന്നു ?
Question 66
ഷെൽഫുകൾ, കാബിനറ്റുകൾ എന്നിവ നിർമ്മിക്കുന്നതിനും, ഏണിപ്പടിയുടെ ചവിട്ടുന്ന ഭാഗം അവയുടെ വശത്ത് ഉള്ള തടി കഷ്ണങ്ങളിൽ ഉറപ്പിക്കുന്നതിനും ഉപയോഗിക്കുന്നത് ഏത് ജോയിന്റ് ആണ് ?
Question 67
ഒരു മോർട്ടിസ് ടെനൻ ജോയിന്റിന് പകരം ആയി ഉപയോഗിക്കാവുന്നത് താഴെപ്പറയുന്നവയിൽ ഏതാണ് ?
Question 68
രണ്ട് മര പലകകളുടെ അരിക് വശം മരയാണികൾ ഉപയോഗിച്ച് കൂട്ടിച്ചേർത്ത് വീതി കൂട്ടുമ്പോൾ മരയാണികളുടെ വ്യാസം എത്ര ആയിരിക്കും ?
Question 69
ആഭരണപ്പെട്ടികൾ, ഉയർന്ന മൂല്യമുള്ള ഗൃഹ ഉപകരണങ്ങൾ എന്നിവ നിർമ്മിക്കുന്നതിന് താഴെപ്പറയുന്നവയിൽ ഏത് ജോയിന്റ് ഉപയോഗിക്കുന്നു ?
Question 70
അലമാരകൾ നിർമ്മിക്കുമ്പോൾ ഡവ്ടെയിൽ ജോയിന്റുകൾ ഉപയോഗിക്കാൻ കാരണം എന്താണ് ?
Question 71
ചെറിയ മേശ നിർമ്മിക്കുമ്പോൾ അതിന്റെ കാലുകളുടെ മുകൾ വശങ്ങൾ തമ്മിൽ കൂട്ടിച്ചേർക്കുന്നതിന് ഏത് ജോയിന്റ് ഉപയോഗിക്കുന്നു ?
Question 72
തടി കഷ്ണങ്ങളുടെ അഗ്ര ഭാഗങ്ങൾ ചേർത്ത് വച്ച് അവയുടെ നീളം കൂട്ടിയെടുക്കുന്ന അവസരത്തിൽ ജോയിന്റിന്റെ നീളം കണക്കാക്കുന്നത് ഏത് അളവ് ഉപയോഗിച്ചാണ് ?
Question 73
ബിവൽ സ്കർഫ് ജോയിന്റിൽ അതിനെ കൂടുതൽ ബലപ്പെടുത്തുന്നതിന് വേണ്ടി എന്ത് മാർഗ്ഗമാണ് സ്വീകരിക്കുന്നത് ?
Question 74
താല്കാലികമായി നിർമ്മിക്കുന്ന ഒരു ഷെഡിനായി വാതിൽ നിർമ്മിക്കുമ്പോൾ അവയുടെ പലകകളുടെ വീതി വർദ്ധിപ്പിക്കുന്നതിനായി ഏത് ജോയിന്റ് ആണ് ഉപയോഗിക്കുന്നത് ?
Question 75
തടി കൊണ്ടുള്ള മേൽക്കൂരകൾ നിർമ്മിക്കുമ്പോൾ കഴുക്കോലുകളുടെ അടിവശം ഉത്തരവുമായി ബന്ധിപ്പിക്കുവാൻ ഉപയോഗിക്കുന്ന ജോയിന്റ് ഏതാണ് ?
Question 76
ഏത് തരത്തിലുള്ള മരങ്ങളാണ് ചിത്രവേലകൾക്ക് ഉപയോഗിക്കുന്നത് ?
Question 77
കൊത്തുപണികൾക്കായി തടികൾ ഉപയോഗിക്കുന്നതിനുള്ള കാരണം എന്താണ് ?
Question 78
തടിയുടെ ഉപരിതലത്തിൽ നിന്ന് തള്ളി നിൽക്കുന്നതും പൂർത്തീകരിക്കുവാൻ ബുദ്ധിമുട്ട് ഉള്ളതുമായ കൊത്തുപണികൾ ഏത് വിഭാഗത്തിൽപ്പെടുന്നു ?
Question 79
ചിത്ര വേലകൾക്കായി പൊഴികൾ ഉണ്ടാക്കുമ്പോൾ അതിന് സഹായിക്കുന്ന ഉപകരണം ഏതാണ് ?
Question 80
കനം കുറഞ്ഞ തടി പലകകളിൽ ചിത്രവേലകൾ ചെയ്ത് കട്ടിയുള്ള തടികളിലേക്ക് അവയെ ചേർത്ത് വയ്ക്കുന്ന രീതിയുടെ പേരെന്താണ് ?
Question 81
സാൻഡ് പേപ്പർ ഉപയോഗിക്കുന്നത് എപ്പോൾ ആണ് ?
Question 82
പോളിഷ് ജോലികളിൽ സ്റ്റെയിൻ ഉപയോഗിക്കുന്നത് കൊണ്ടുള്ള നേട്ടം എന്താണ് ?
Question 83
ബെൻസിൻ ഉപയോഗിക്കുന്നത് എന്തിനാണ് ?
Question 84
പോളിഷ് ജോലികളിൽ ഉപയോഗിക്കുന്ന സ്ക്രാപ്പറിന്റെ അളവ് എത്രയാണ്?
Question 85
താഴെപ്പറയുന്നവയിൽ ഏത് ഘടകം ആണ് ഫ്രഞ്ച് പോളിഷിന്റെ ഘടകം അല്ലാത്തത് ?
Question 86
പോളിഷ് ചെയ്യുമ്പോൾ ആദ്യത്തെയും, രണ്ടാമത്തെയും പ്രവർത്തന രീതി ഏത് ദിശയിൽ ആയിരിക്കണം ?
Question 87
മര ഉരുപ്പടികൾ പെയിന്റ്, വാർണിഷ്, പോളിഷ് എന്നിവ ചെയ്യുന്നതിന് മുൻപായി പ്രതലം മിനുസപ്പെടുത്തുന്നതിന് വേണ്ടി ഉപയോഗിക്കുന്നത് എന്താണ് ?
Question 88
പരുക്കനായ പ്രതലം ഉള്ള ഒരു സാൻഡ് പേപ്പറിന്റെ ഗ്രേഡുകൾ എത്ര ആയിരിക്കും ?
Question 89
തടികൊണ്ടുള്ള വസ്തുക്കളുടെ പ്രതലങ്ങളിൽ ഉള്ള ചെറിയ ദ്വാരങ്ങൾ, വിള്ളലുകൾ എന്നിവ തടിയുടെ നിറവുമായി ബന്ധപ്പെട്ട് അടയ്ക്കുന്ന രീതിയെ എന്ത് പേരാണ് വിളിക്കുന്നത് ?
Question 90
പഴയ തടി ഉരുപ്പടികൾ വീണ്ടും പോളിഷ് ചെയ്യുമ്പോൾ ആദ്യത്തെ തവണ ചെയ്യുന്ന ഉരക്കൽ പ്രവർത്തി എങ്ങനെ ആയിരിക്കും ?
Question 91
ബാൻഡ് സോ മെഷീനിൽ അവയുടെ ചക്രങ്ങൾ എളുപ്പത്തിൽ കറങ്ങുന്നതിനായി എന്താണ് ഘടിപ്പിച്ചിരിക്കുന്നത് ?
Question 92
തടിയുടെ പ്രതലം നേരെയാക്കാൻ ഉപയോഗിക്കുന്ന യന്ത്ര ഉപകരണത്തിൽ എത്ര കത്തികൾ ഉണ്ടായിരിക്കും ?
Question 93
ഒരു സർക്കുലർ സോ യന്ത്രത്തിൽ തടികൾ മുറിക്കുമ്പോൾ തടിയുടെ ഉപരിതലത്തിൽ നിന്ന് എത്ര അളവാണ് അതിന്റെ പൊങ്ങി നിൽക്കേണ്ടത് ?
Question 94
കടച്ചിൽ യന്ത്രത്തിന്റെ ഏത് ഭാഗമാണ് തടിയെ കറങ്ങുവാൻ സഹായിക്കുന്നത്
Question 95
മോർട്ടിസ് ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന യന്ത്രത്തിൽ മര കഷ്ണത്തിനെ ഉറപ്പിച്ച് നിർത്തുവാൻ ഉപയോഗിക്കുന്ന ഭാഗം ഏതാണ് ?
Question 96
തടി കഷ്ണത്തിനെ ശരിയായ കനം, വീതി എന്നിവ ആക്കി എടുക്കുന്ന യന്ത്രത്തിന്റെ പ്രവർത്തന തത്വങ്ങളോട് കൂടിയ ഏത് യന്ത്രം ആണ് അതിന്റെ ഉപരിതലം മിനുസ്സപ്പെടുത്താൻ ഉപയോഗിക്കുന്നത് ?
Question 97
ബാൻഡ് സോ മെഷീനിൽ തടി അല്ലെങ്കിൽ അലുമിനിയം കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഭാഗം ഏതാണ് ?
Question 98
ഒരു കടച്ചിൽ യന്ത്രത്തിൽ ചതുരാകൃതിയിലുള്ള തടിയെ ഉരുണ്ട ആകൃതിയിലേക്ക് മാറ്റുന്നതിന് വേണ്ടി ഏത് ഉളിയാണ് ഉപയോഗിക്കുന്നത് ?
Question 99
തടിയുടെ പ്രതലം, വശം, കനം, വീതി എന്നിവ ശരിയാക്കുവാൻ ഉപയോഗിക്കുന്ന യന്ത്രത്തിൽ അതിന്റെ കത്തികളിൽ നിന്ന് എത്ര അകലത്തിലാണ് കൈ വിരലുകൾ സൂക്ഷിക്കേണ്ടത് ?
Question 100
താഴെപ്പറയുന്നവയിൽ ഏത് പ്രവർത്തിയാണ് ഒരു വട്ടവാൾ യന്ത്രത്തിൽ ചെയ്യാൻ കഴിയാത്തത് ?