00:00 Time Left

004/2022 - Carpenter/ Carpenter cum Packer - KSWT/ Museum & Zoo/ Animal Husbandry

You are currently taking the Carpenter / Carpenter cum Packer series. Good luck!

Sponsored
Question 1
മരപ്പണിയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന ഉപകരണങ്ങളിൽ ഏറ്റവും അനുയോജ്യമായത് ഏത്?
A
ആൻവിൽ
B
റാസ് ഫയൽ
C
ഷവൽ
D
സ്പാനർ
Question 2
താഴെപ്പറയുന്നവയിൽ സ്വയം സംരക്ഷിത കവചം വിഭാഗത്തിൽപ്പെടുന്നത് ?
A
മെഷീൻ ഗാർഡ്
B
ഫയർ ഇക്സ്റ്റിങ്ഗ്വിഷർ
C
ഹെൽമെറ്റ്
D
ഇതൊന്നുമല്ല
Question 3
വൃക്ഷത്തിന്റെ വളർച്ചയെ സൂചിപ്പിക്കുന്ന ഛേദതല ഘടകം.
A
കാമ്പിയം ലയർ
B
കാമ്പ്
C
ആനുവൽ റിങ്സ്
D
ബാർക്ക്
Question 4
തടിയിലുണ്ടാകുന്ന ഒരു കീട ബാധയാണ്:
A
പിൻ ഹോൾ ബോർ
B
സ്പ്രിംഗ്
C
ക്രാക്ക്
D
ഷേക്ക്
Question 5
ഒരു 6 mm ഘനമുള്ള പ്ലൈവുഡിൽ എത്ര പ്ലൈ ഉണ്ടാകും ?
A
6
B
3
C
4
D
7
Question 6
സർവ്വസാധാരണമായി ഉപയോഗിക്കുന്ന വിജാഗിരിയേത് ?
A
ബട്ട് ഹിൻജ്
B
സ്ട്രാപ്പ് ഹിൻജ്
C
പിവട്ട് ഹിൻജ്
D
സ്പ്രിംഗ് ഹിൻജ്
Question 7
മരയാണി നിർമ്മിക്കുന്നത് ------- കൊണ്ടാണ്.
A
കാർബൺ സ്റ്റീൽ
B
മൈൽഡ് സ്റ്റീൽ
C
സ്റ്റെയിൻലെസ്സ് സ്റ്റീൽ
D
ഹൈസ്പീഡ് സ്റ്റീൽ
Question 8
ബോൾട്ടുകളെ തരം തിരിക്കുന്നത് അവയുടെ ഭാഗത്തെ --------- ആശ്രയിച്ചാണ്.
A
ഹെഡ്ഡ്
B
ടൈൽ
C
ഷാങ്ക്
D
പോയിന്റ്
Question 9
കെട്ടിട നിർമ്മാണത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം ഏതിനാണ്?
A
ഫൌണ്ടേഷൻ
B
സബ് സ്ട്രക്ചർ
C
സൂപ്പർ സ്ട്രക്ചർ
D
പ്ലിന്ത്
Question 10
വാഷറുകൾ നിർമ്മിക്കുന്ന പ്രക്രിയയാണ്
A
ഡ്രില്ലിംഗ്
B
ബോറിംഗ്
C
ബ്ലാങ്കിങ്
D
സെറ്റിങ്
Question 11
ഡോർ നിർമ്മാണരീതിയുടെ മാതൃകയിൽ നിർമ്മിക്കുന്ന ജനലിന്റെ പേര് എന്താണ് ?
A
കോർണർ വിൻഡോ
B
പിവേറ്റഡ് വിൻഡോ
C
സ്ലൈഡിങ് വിൻഡോ
D
കേസ്മെന്റ് വിൻഡോ
Question 12
പാനൽ ഡോറിന്റെ വെർട്ടിക്കൽ ഭാഗത്തിന് അറിയപ്പെടുന്ന പേര് ?
A
സ്റ്റീൽസ്
B
റെയിൽ
C
മുള്ളിയൻസ്
D
പാനൽ
Question 13
നട്ട് മുറുക്കുവാൻ ഉപയോഗിക്കുന്ന ഉപകരണമാണിത്.
A
സ്ക്രൂ ഡ്രൈവർ
B
കാലിപ്പർ
C
ബ്രെഡാൾ
D
സ്പാനർ
Question 14
ഏത് തരത്തിലുള്ള വിൻഡോയാണ് സ്ലോപ്പിംഗ് റൂഫിൽ സാധാരണയായി സ്ഥാപിക്കുന്നത് ?
A
ഡോർമെർ വിൻഡോ
B
ബേ വിൻഡോ
C
വെന്റിലേറ്റർ
D
സ്ലൈഡിങ് വിൻഡോ
Question 15
ചരിഞ്ഞ രണ്ട് മേൽക്കൂരകൾ കൂടിച്ചേരുന്ന കോണിന് പറയുന്ന പേര് ?
A
പിച്ച്
B
ഹിപ്പ്
C
വാലി
D
സ്പാൻ
Sponsored
Question 16
കോണിപ്പടികളിലെ രണ്ടു ഫ്ളൈറ്റുകൾക്കിടയിലുള്ള തിരശ്ചീനതലത്തെ ഏത് പേരിലറിയപ്പെടുന്നു ?
A
ഫ്ലൈറ്റ്
B
സ്റ്റെപ്പ്
C
ലാൻഡിംഗ്
D
റൈയ്സർ
Question 17
രണ്ടഗ്രങ്ങളിലും ത്രെഡ് ചെയ്തിട്ടുള്ള തരത്തിലുള്ള ബോൾട്ട് ഏത് ?
A
സ്റ്റഡ് ബോൾട്ട്
B
മെഷീൻ ബോൾട്ട്
C
ആങ്കേഴ്സ്
D
ലാഗ് സ്ക്രൂസ്
Question 18
താഴെപ്പറയുന്നവയിൽ വ്യക്തിഗത സംരക്ഷണ ഉപകരണത്തിൽപ്പെടുന്നതേത്?
A
ഗോഗിൾസ്
B
ഫസ്റ്റ് എയിഡ് ബോക്സ്
C
തെർമോമീറ്റർ
D
സൈൻ ബോർഡ്
Question 19
തടി ഉപയോഗ യോഗ്യമായ രീതിയിൽ പരുവപ്പെടുത്തിയെടുക്കുന്ന രീതിയാണ്:
A
ഹീറ്റിംഗ്
B
സീസണിംഗ്
C
ഹാർഡനിംഗ്
D
ഷാർപെനിംഗ്
Question 20
അമിത സൂര്യപ്രകാശവും കാറ്റും മൂലം തടിയിലുണ്ടാകുന്ന കേടുപാടാണ്:
A
നോട്ട്സ്
B
സ്പൈറൽ ഗ്രൈൻ
C
കപ്പിംഗ്
D
വിൻഡ് ക്രാക്സ്
Question 21
പ്ലൈവുഡ് പാളികളെ പൊതുവെ അറിയപ്പെടുന്ന പേര്.
A
വെനീർ
B
ചീക്ക്
C
ബാർക്ക്
D
ലെയർ
Question 22
കിംഗ് പോസ്റ്റ് എന്നത്
A
തടിയിൽ നിർമ്മിച്ചിട്ടുള്ള മേൽക്കൂരയുടെ മദ്ധ്യഭാഗത്തിലുള്ള പോസ്റ്റ്
B
ഒരു തരം പാനൽ
C
അലൂമിനിയം ചാനൽ
D
മരത്തിനെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന അളവുകോൽ
Question 23
നട്ടോ ബോൾട്ടോ അയഞ്ഞു പോകാതെ യഥാസ്ഥാനത്തു ഉറച്ചുനിർത്തുവാൻ ഇത് സഹായിക്കുന്നു.
A
സെറ്റ് സ്ക്രൂ
B
ഫാസ്നർ
C
ലോക്ക് വാഷർ
D
മോർട്ടിസ് ലോക്ക്
Question 24
ഒരു മരത്തിന്റെ പരിഛേദത്തിൽ ഏറ്റവും ഉള്ളിലായി കാണപ്പെടുന്ന ഭാഗം.
A
ബാർക്ക്
B
പിത്ത്
C
കാമ്പിയം ലയർ
D
സാപ്പ് വുഡ്
Question 25
താഴെപ്പറയുന്നവയിൽ തടിയുടെ അളവുമായി ബന്ധപ്പെട്ടത്:
A
ചതുരശ്ര മീറ്റർ
B
കിലോഗ്രാം
C
ക്യുബിക് മീറ്റർ
D
ലിറ്റർ
Question 26
ഹാർഡ് വുഡിനും ബാർക്കിനും ഇടയിലുള്ള മരത്തിന്റെ ഭാഗം.
A
മെഡുലറി റെയ്സ്
B
സാപ്പ് വുഡ്
C
കാമ്പിയം ലെയർ
D
ആനുവൽ റിംഗ്സ്
Question 27
പൊതുവെ എല്ലാത്തരം കെട്ടിടങ്ങൾക്കും വ്യാപകമായി നൽകുന്ന ഡോർ ഏതാണ് ?
A
പാനൽ ഡോർ
B
സാഷ് ഡോർ
C
ഫ്ലഷ് ഡോർ
D
സ്ലൈഡിങ്ങ് ഡോർ
Question 28
ഒരു സ്ക്രൂവിന്റെ പോയിൻഡഡ് എൻഡിന് പറയുന്ന പേര്.
A
നട്ട്
B
വാഷർ
C
ജിംലെറ്റ് പോയിന്റ്
D
സ്റ്റാർ പോയിന്റ്
Question 29
പിച്ചഡ് റൂഫിൽ ചരിഞ്ഞ ഭാഗത്ത് സാധാരണയായി നൽകാവുന്ന വിൻഡോ ഏതാണ് ?
A
ഗാബിൾ വിൻഡോ
B
ഡോർമെർ വിൻഡോ
C
കോർണർ വിൻഡോ
D
സ്കൈലൈറ്റ് വിൻഡോ
Question 30
നനവും ഈർപ്പവും മൂലം തടിയിലുണ്ടാകുന്ന രോഗബാധയാണ് ?
A
വെറ്റ് റോട്ട്
B
ഡാമ്പിനെസ്സ്
C
ഡ്രൈ റോട്ട്
D
ഷേക്ക്
Sponsored
Question 31
ഒരു പണിശാലയിലെ പ്രഥമ ശുശ്രൂഷയുമായി ബന്ധപ്പെട്ട് ABC എന്നത് സൂചിപ്പിക്കുന്നത്:
A
എയർവേ, ബ്രീത്തിങ്, കോഷൻ
B
അറ്റെൻഷൻ, ബ്ലഡ് പ്രഷർ, ക്യൂർ
C
എയർവേ, ബ്രീത്തിങ്, സർക്കുലേഷൻ
D
ഇവയൊന്നുമല്ല
Question 32
മരങ്ങളെ പ്രധാനമായും തരം തിരിക്കുന്നത് അവയുടെ -------- നെ അടിസ്ഥാനപ്പെടുത്തിയാണ്.
A
ഗ്രോത്ത്
B
ഗ്രേയ്ൻ
C
നിറം
D
മണം
Question 33
താഴെപ്പറയുന്നതിൽ തടി സീസണിംഗിൽ ഏറ്റവും വേഗമേറിയ പ്രക്രിയ ഏതാണ് ?
A
കിൻ സീസണിങ്
B
വാട്ടർ സീസണിങ്
C
എയർ സീസണിങ്
D
കോട്ടിംഗ്
Question 34
പ്ലൈവുഡ് നിർമ്മാണത്തിൽ താഴെപ്പറയുന്നവയിൽ യോജിച്ച ഘടകം ഏതാണ് ?
A
ഡ്രില്ലിങ്
B
ഗ്ളൂയിങ്
C
ലെവലിംഗ്
D
പഞ്ചിങ്
Question 35
ചുവടെ പറഞ്ഞിരിക്കുന്ന ടിംബറുകളിൽ ഏതാണ് ഡ്രായിങ് ബോർഡുകൾ നിർമ്മിക്കുന്നതിന് അഭികാമ്യം ?
A
തേക്ക് വുഡ്
B
മഹാഗണി
C
കെയിൻ
D
ബാംബൂ
Question 36
താഴെപ്പറയുന്നവയിൽ വുഡ് പ്രിസർവേറ്റീവായി ഉപയോഗിക്കുന്നത് ഏത് ?
A
കോൾട്ടാർ
B
സാൻഡ്
C
പോളിമർ
D
ഗ്രാഫൈറ്റ്
Question 37
ഗ്ലാസ് കൊണ്ട് നിർമ്മിച്ച പ്രത്യേകതരം ഡോർ ഫ്രെയിമിന് പറയുന്ന പേര് ?
A
മുള്ളിയൻ
B
ഷട്ടർ
C
സാഷ്
D
സിൽ
Question 38
താഴെയുള്ളതിൽ ലിവിങ് റൂം ഫർണിച്ചർ വിഭാഗത്തിൽ പെടുത്താവുന്നത്.
A
കോട്ട്
B
ഡ്രസ്സിങ് ടേബിൾ
C
സോഫാ സെറ്റ്
D
ക്യാബിനറ്റ്
Question 39
MDF ന്റെ പൂർണ്ണ രൂപം,
A
മീഡിയം ഡെൻസിറ്റി ഫോം
B
മാനുഫാച്ചഡ് ഡെൻസിറ്റി ഫിനിഷ്
C
മാനുവൽ ഡിസൈനിങ് ഫാബ്രിക്
D
മീഡിയം ഡെൻസിറ്റി ഫൈബർ
Question 40
സാധാരണയായി പെയിന്റിൽ ചേർക്കാറുള്ള ഒരു "ബെയ്സ്" ആണിത്.
A
റെഡ് ലെഡ്ഡ്
B
തിന്നർ
C
ബെൻസീൻ
D
സ്പിരിറ്റ്
Question 41
ഗ്രേഡ് നമ്പർ 240 മുതൽ 320 വരെയുള്ള സാൻഡ് പേപ്പർ ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു ?
A
കോഴ്സ് ഗ്രിറ്റ്
B
മീഡിയം ഗ്രിറ്റ്
C
വെരി ഫൈൻ ഗ്രിറ്റ്
D
ഫൈൻ ഗ്രിറ്റ്
Question 42
കൊളാബ്സിബിൾ കാർപെന്റർ റൂളിനു പറയുന്ന മറ്റൊരു പേര്.
A
സിഗ് സാഗ് റൂൾ
B
കോംബിനേഷൻ റൂൾ
C
ഫോൾഡിങ് റൂൾ
D
സ്റ്റീൽ റൂൾ
Question 43
------- എന്നത്, ഒരു മരത്തിന്റെ ഭൗതിക സവിശേഷതകളിൽ ഒന്നാണ്.
A
ഹാർഡ്നെസ്സ്
B
കളർ
C
ഡെൻസിറ്റി
D
ഇലാസ്തികത
Question 44
ലെഡ്ജഡ് ഡോറുകളിൽ സാധാരണയായി നൽകിവരുന്ന ഹിൻജ് അഥവാ വിജാഗിരി ഏത് ?
A
ഹൂക്ക് ഹിൻജ്
B
പിവട്ട് ഹിൻജ്
C
സ്ട്രാപ്പ് ഹിൻജ്
D
പാർലിമെന്റ് ഹിൻജ്
Question 45
സ്ക്രൂവിനെ തരം തിരിക്കുന്നത് അവയുടെ --------- നെ ആശ്രയിച്ചാണ്.
A
ത്രെഡ്
B
ടെയിൽ
C
ഷാങ്ക്
D
ഹെഡ്ഡ്
Sponsored
Question 46
ഏത് ഗേജിന്റെ സ്റ്റെമ്മിനാണ് നീളം കൂടുതൽ ഉള്ളത്?
A
മാർക്കിംഗ് ഗേജ്
B
കട്ടിംഗ് ഗേജ്
C
പാനൽ ഗേജ്
D
ബട്ട് ഗേജ്
Question 47
ട്രാമാൽ പോയ്ന്റിലെ സ്ലൈഡിംഗ് ഭാഗത്തിനെ ശരിയായി ഉറപ്പിച്ചു നിർത്തുവാൻ ഉപയോഗിക്കുന്ന ഭാഗം ഏതാണ് ?
A
ബാറ്റൺ
B
നൾട് സ്ക്രൂ
C
പോയിന്റ്
D
ഹോൾഡർ
Question 48
ഒരു സ്റ്റീൽ റൂൾ ഉപയോഗിച്ച് അളക്കാവുന്ന ഏറ്റവും സൂക്ഷ്മമായ അളവ് എത്രയാണ് ?
A
1/32 ഇഞ്ച്
B
1/16 ഇഞ്ച്
C
1/64 ഇഞ്ച്
D
1/8 ഇഞ്ച്
Question 49
ഫോൾഡിംഗ് റൂളിന്റെ അഗ്രഭാഗം ഇളകി പോകാതെയും, തേഞ്ഞ് പോകാതെയും സംരക്ഷിക്കുന്നത് എന്താണ് ?
A
പ്ലാസ്റ്റിക് ക്ലിപ്പ്
B
ലോഹ ക്ലിപ്പ്
C
നൂൽ
D
റബ്ബർ ക്ലിപ്പ്
Question 50
തടി കൊണ്ട് നിർമ്മിച്ചിരിക്കുന്ന ട്രൈ സ്ക്വയറിൽ അതിന്റെ സ്റ്റോക്ക്, ബ്ലേഡ് എന്നിവ തമ്മിൽ ബലപ്പെടുത്തുവാൻ എന്ത് ഉപയോഗിക്കുന്നു ?
A
റിവറ്റ്
B
സ്ക്രൂ
C
ബ്രേയ്സ്
D
ബോൾട്ട്
Question 51
ഒരു ടെനൻ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന വാളിന്റെ ആകൃതി ഏതാണ് ?
A
അഗ്രഭാഗം കൂർത്തത്
B
ചതുരം
C
കൈപിടിയുടെ ഭാഗം വീതി കൂടിയത്
D
ദീർഘ ചതുരം
Question 52
ഒരു കൈവാൾ മൂർച്ച കൂട്ടുന്ന പ്രവർത്തനത്തിൽ അവയുടെ പല്ലുകൾ ഒരേ നിരപ്പിൽ ആക്കിയതിന് ശേഷം ചെയ്യുന്ന പ്രവർത്തിയുടെ പേര് എന്താണ് ?
A
പല്ലുകൾ പഴയ ആകൃതിയിൽ ആക്കുന്നു.
B
അവ മൂർച്ച കൂട്ടുന്നു.
C
പല്ലുകൾ ഇരു ഭാഗങ്ങളിലേക്കും വളയ്ക്കുന്നു
D
കല്ല് ഉപയോഗിച്ച് ഇരുവശങ്ങളും ഉരക്കുന്നു
Question 53
6 mm മുതൽ 12 mm വരെ വ്യാസം ഉള്ള ദ്വാരം നിർമ്മിക്കുന്നതിന് താഴെ പറയുന്നവയിൽ ഏത് ഉപയോഗിക്കുന്നു ?
A
കൺട്രി ഡ്രിൽ
B
ബ്രെസ്റ്റ് ഡ്രിൽ
C
ഹാൻഡ് ഡ്രിൽ
D
ബ്രേയ്സ്
Question 54
ഒരു സ്ക്രൂവിന്റെ തലഭാഗം തടിയുടെ പ്രതലത്തിൽ നിന്നും താഴ്ത്തി വയ്ക്കുന്നതിന് ദ്വാരത്തിന്റെ മുകൾഭാഗം വലുതാക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നത് എന്താണ് ?
A
ഡവൽ ബിറ്റ്
B
കോബ്ര ബിറ്റ്
C
കൗണ്ടർ സിങ്ക് ബിറ്റ്
D
എക്സ്പാഷൻ ബിറ്റ്
Question 55
തടിയുടെ പ്രതലത്തിൽ പശ ഉപയോഗിക്കുന്ന അവസരങ്ങളിൽ പ്രതലം പരുക്കൻ ആക്കുന്നതിന് ഉപയോഗിക്കുന്ന ചിന്തേര് ഉളിയുടെ കോൺ എത്രയാണ് ?
A
70-80
B
30
C
45
D
60-70
Question 56
വൈൻഡിംഗ് സ്ട്രിപ്പ് ഉപയോഗിച്ച് തടിയുടെ പ്രതലത്തിന്റെ നിരപ്പില്ലായ്മ പരിശോധിക്കുമ്പോൾ അവയുടെ മുകൾ ഭാഗം സമാന്തരം ആണെങ്കിൽ അതിൽ നിന്ന് എന്ത് മനസ്സിലാക്കാം ?
A
പ്രതലം നേരെ അല്ല
B
പ്രതലത്തിന് കേട് ഉണ്ട്
C
പ്രതലത്തിന്റെ നിരപ്പ് കേട് മാറി
D
പ്രതലത്തിന് പിരിവുകൾ ഉണ്ട്
Question 57
തടിപ്പണിക്കാർ ഉപയോഗിക്കുന്ന ബഞ്ചിൻ ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനും, അവ ഉരുണ്ട് നിലത്ത് പോകാതെയും വേണ്ടി മധ്യഭാഗത്തുള്ള പലക കനം കുറച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിനെ എന്ത് പേരിൽ അറിയപ്പെടുന്നു. ?
A
ബഞ്ച് ഹുക്ക്
B
ടൂൾ വെൽ
C
ബഞ്ച് സ്റ്റോപ്പ്
D
സ്വിവൽ റെസ്റ്റ്
Question 58
രണ്ട് തടി കഷ്ണങ്ങൾ കൊണ്ട് നിർമ്മിച്ചതും മൂന്ന് കട്ടിംഗ് ആംഗിൾ ഉള്ളതുമായ ഉപകരണത്തിന്റെ പേര് എന്താണ് ?
A
ഷൂട്ടിംഗ് ബോർഡ്
B
മൈറ്റർ ബോക്സ്
C
മൈറ്റർ ബ്ലോക്ക്
D
പ്ലയിനിംഗ് ട്രഫ്
Question 59
ആണി അടിക്കുവാൻ ഉപയോഗിക്കുന്ന ചുറ്റികയുടെ ആണിയിൽ അടിക്കുന്ന ഭാഗം ഏതാണ് ?
A
തലഭാഗം
B
കൈപിടി
C
ഉരുണ്ട ഭാഗം
D
മുഖഭാഗം
Question 60
തടിപ്പണിക്കാർ ഉപയോഗിക്കുന്ന ഉള്ളിയുടെ കൈപിടിയുടെ മുറിപ്പ് വശം ഏത് ആകൃതിയിൽ ആയിരിക്കും ?
A
വൃത്തം
B
ചതുരം
C
അഷ്ടഭുജം
D
ഷട്ഭുജം
Sponsored
Question 61
തടി കഷ്ണങ്ങളുടെ അരികവശങ്ങൾ ചേർത്ത് വച്ചുകൊണ്ട് അവയുടെ വീതി വർദ്ധിപ്പിക്കുന്ന കൂട്ടിച്ചേർക്കലുകൾ താഴെപ്പറയുന്നവയിൽ ഏത് വിഭാഗത്തിൽ വരുന്നു ?
A
ബട്ട് ജോയിന്റ്
B
വൈഡനിംഗ് ജോയിന്റ്
C
റിബേറ്റ് ജോയിന്റ്
D
ഗ്രൂവ്ഡ് ജോയിന്റ്
Question 62
തടി കഷ്ണത്തിന്റെ കനത്തിനെ രണ്ടായി ഭാഗിച്ച് നിശ്ചിത പ്രതലത്തിൽ ഉള്ള കൂട്ടിച്ചേർക്കാൻ ഉപയോഗിക്കുന്ന ഭാഗം മുറിച്ചു കളയുകയും, അവയുടെ നല്ല പ്രതലങ്ങൾ ചേർന്നു വരുന്ന രീതിയിൽ ഉണ്ടാക്കുന്ന ജോയിന്റ് ഏതാണ് ?
A
ഫ്രെയ്മിംഗ് ജോയിന്റ്
B
ഡവൽ ജോയിന്റ്
C
ഫുൾലാപ് ജോയിന്റ്
D
ഹാഫ് ലാപ് ജോയിന്റ്
Question 63
ഒരു ഡബിൾ ടെനൻ മോർട്ടിസ് ജോയിന്റ് ഏത് അവസരത്തിൽ ആണ് ഉപയോഗിക്കുന്നത് ?
A
റെയിലിന്റെ കനം കൂടുമ്പോൾ
B
ടെനൻ ഭാഗത്തിന്റെ വീതി അതിന്റെ കനത്തിന്റെ 6 മടങ്ങ് കൂടുമ്പോൾ
C
അലമാരകളുടെ പലകകൾ ജോയിന്റ് ചെയ്യുന്നതിന്
D
മേശ വലിപ്പുകൾ ഉണ്ടാക്കുന്നതിന് വേണ്ടി
Question 64
സ്ട്രബ് ടെനൻ ജോയിന്റ് ഉണ്ടാക്കുമ്പോൾ ടെനൻ കയറുന്നതിനുള്ള മോർട്ടിസിന്റെ ആഴം എത്രയാണ് ?
A
ലംബമായി വരുന്ന തടിയുടെ വീതിയുടെ 2/3 ഭാഗം
B
ലംബമായി വരുന്ന തടിയുടെ വീതിയുടെ 1/2 ഭാഗം
C
തിരശ്ചീനമായി വരുന്ന തടിയുടെ 2/3 ഭാഗം
D
തിരശ്ചീനമായി വരുന്ന തടിയുടെ 1/2 ഭാഗം
Question 65
ചെറിയ മേശകളുടെ കാലുകൾ തമ്മിൽ ബന്ധിപ്പിക്കുവാൻ തടിയിൽ ടെനൻ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന കഷ്ണത്തിന് കനം കുറവായിരിക്കുമ്പോൾ അവിടെ ഏത് ജോയിന്റ് ഉപയോഗിക്കുന്നു ?
A
ഡവ്ടെയിൽ ഹാൾവിംഗ് ജോയിന്റ്
B
സ്ട്രബ് ടെനൻ ജോയിന്റ്
C
ബെയർ ഫേസ്ഡ് ടെനൻ ജോയിന്റ്
D
കോബാണ്ട് ടെനൻ ജോയിന്റ്
Question 66
ഷെൽഫുകൾ, കാബിനറ്റുകൾ എന്നിവ നിർമ്മിക്കുന്നതിനും, ഏണിപ്പടിയുടെ ചവിട്ടുന്ന ഭാഗം അവയുടെ വശത്ത് ഉള്ള തടി കഷ്ണങ്ങളിൽ ഉറപ്പിക്കുന്നതിനും ഉപയോഗിക്കുന്നത് ഏത് ജോയിന്റ് ആണ് ?
A
ഡവ് ടെയിൽ ജോയിന്റ്
B
മോർട്ടിസ് ജോയിന്റ്
C
ടസ്ക് ടെനൻ ജോയിന്റ്
D
ഹൗസിംഗ് ജോയിന്റ്
Question 67
ഒരു മോർട്ടിസ് ടെനൻ ജോയിന്റിന് പകരം ആയി ഉപയോഗിക്കാവുന്നത് താഴെപ്പറയുന്നവയിൽ ഏതാണ് ?
A
ഹാഫ് ലാപ്പ് ജോയിന്റ്
B
ഹാൾവിംഗ് ജോയിന്റ്
C
ബ്രിഡിൽ ജോയിന്റ്
D
മൈറ്റർ ജോയിന്റ്
Question 68
രണ്ട് മര പലകകളുടെ അരിക് വശം മരയാണികൾ ഉപയോഗിച്ച് കൂട്ടിച്ചേർത്ത് വീതി കൂട്ടുമ്പോൾ മരയാണികളുടെ വ്യാസം എത്ര ആയിരിക്കും ?
A
പലകയുടെ കനത്തിന്റെ 1/3 മുതൽ 12 വരെ
B
പലകയുടെ കനത്തിന്റെ 2/3 മുതൽ 3/4 വരെ
C
പലകയുടെ കനത്തിന്റെ 1/4 ഭാഗം
D
പലകയുടെ കനത്തിന്റെ 1/2 ഭാഗം
Question 69
ആഭരണപ്പെട്ടികൾ, ഉയർന്ന മൂല്യമുള്ള ഗൃഹ ഉപകരണങ്ങൾ എന്നിവ നിർമ്മിക്കുന്നതിന് താഴെപ്പറയുന്നവയിൽ ഏത് ജോയിന്റ് ഉപയോഗിക്കുന്നു ?
A
ലാപ് ഡവ്ടെയിൽ ജോയിന്റ്
B
സിംഗിൾ ഡവ്ടെയിൽ ജോയിന്റ്
C
സീക്രട്ട് ഡവ്ടെയിൽ ജോയിന്റ്
D
ബട്ട് ജോയിന്റ്
Question 70
അലമാരകൾ നിർമ്മിക്കുമ്പോൾ ഡവ്ടെയിൽ ജോയിന്റുകൾ ഉപയോഗിക്കാൻ കാരണം എന്താണ് ?
A
എളുപ്പത്തിൽ നിർമ്മിക്കാം
B
ബലം കൂടുതൽ ഉള്ളതുകൊണ്ട്
C
വലിയ അളവിൽ നിർമ്മിക്കാം
D
കൈമാറ്റം എളുപ്പത്തിൽ നടക്കുന്നത് കൊണ്ട്
Question 71
ചെറിയ മേശ നിർമ്മിക്കുമ്പോൾ അതിന്റെ കാലുകളുടെ മുകൾ വശങ്ങൾ തമ്മിൽ കൂട്ടിച്ചേർക്കുന്നതിന് ഏത് ജോയിന്റ് ഉപയോഗിക്കുന്നു ?
A
ബ്രിഡിൽ ജോയിന്റ്
B
ഡവ്ടെയിൽ ജോയിന്റ്
C
ഹോഞ്ച്ഡ് ടെനൻ ജോയിന്റ്
D
ഡബിൾ ടെനൻ ജോയിന്റ്
Question 72
തടി കഷ്ണങ്ങളുടെ അഗ്ര ഭാഗങ്ങൾ ചേർത്ത് വച്ച് അവയുടെ നീളം കൂട്ടിയെടുക്കുന്ന അവസരത്തിൽ ജോയിന്റിന്റെ നീളം കണക്കാക്കുന്നത് ഏത് അളവ് ഉപയോഗിച്ചാണ് ?
A
കനത്തിന്റെ 1-2 മടങ്ങ്
B
കനത്തിന്റെ 2-3 മടങ്ങ്
C
കനത്തിന്റെ 4-5 മടങ്ങ്
D
കനത്തിന്റെ 6-7 മടങ്ങ്
Question 73
ബിവൽ സ്കർഫ് ജോയിന്റിൽ അതിനെ കൂടുതൽ ബലപ്പെടുത്തുന്നതിന് വേണ്ടി എന്ത് മാർഗ്ഗമാണ് സ്വീകരിക്കുന്നത് ?
A
ബോൾട്ട് ഉപയോഗിക്കുന്നു
B
ലോഹ കഷ്ണം ഉപയോഗിക്കുന്നു
C
റിവറ്റ് ഉപയോഗിക്കുന്നു
D
മരകഷ്ണം ഉപയോഗിക്കുന്നു
Question 74
താല്കാലികമായി നിർമ്മിക്കുന്ന ഒരു ഷെഡിനായി വാതിൽ നിർമ്മിക്കുമ്പോൾ അവയുടെ പലകകളുടെ വീതി വർദ്ധിപ്പിക്കുന്നതിനായി ഏത് ജോയിന്റ് ആണ് ഉപയോഗിക്കുന്നത് ?
A
ബട്ട് ജോയിന്റ്
B
റിബേറ്റ് ജോയിന്റ്
C
ഡവൽ ജോയിന്റ്
D
ലാപ് ജോയിന്റ്
Question 75
തടി കൊണ്ടുള്ള മേൽക്കൂരകൾ നിർമ്മിക്കുമ്പോൾ കഴുക്കോലുകളുടെ അടിവശം ഉത്തരവുമായി ബന്ധിപ്പിക്കുവാൻ ഉപയോഗിക്കുന്ന ജോയിന്റ് ഏതാണ് ?
A
ടസ്ക് ടെനൻ ജോയിന്റ്
B
നോച്ച്ഡ് ജോയിന്റ്
C
ബ്രിഡിൽ ജോയിന്റ്
D
ലാപ് ജോയിന്റ്
Sponsored
Question 76
ഏത് തരത്തിലുള്ള മരങ്ങളാണ് ചിത്രവേലകൾക്ക് ഉപയോഗിക്കുന്നത് ?
A
കട്ടിയുള്ള മരങ്ങൾ
B
പിരിവുള്ള നാരുകൾ ഉള്ള മരങ്ങൾ
C
നോട്ട് ഉള്ള മരങ്ങൾ
D
സ്വാഭാവിക നാരുകളോട് കൂടിയ ഭംഗിയുള്ള മരങ്ങൾ
Question 77
കൊത്തുപണികൾക്കായി തടികൾ ഉപയോഗിക്കുന്നതിനുള്ള കാരണം എന്താണ് ?
A
ബലം കൂടുന്നു
B
ഈട് നില്പ് ഉണ്ടാകും
C
വില കുറവാണ്
D
ജോലിക്ക് ഭംഗി ഉണ്ടാകുന്നു
Question 78
തടിയുടെ ഉപരിതലത്തിൽ നിന്ന് തള്ളി നിൽക്കുന്നതും പൂർത്തീകരിക്കുവാൻ ബുദ്ധിമുട്ട് ഉള്ളതുമായ കൊത്തുപണികൾ ഏത് വിഭാഗത്തിൽപ്പെടുന്നു ?
A
മാറ്റിംഗ്
B
റിലീഫ് കാർവിംഗ്
C
പഞ്ചിംഗ്
D
ചിപ്പ് കാർവിംഗ്
Question 79
ചിത്ര വേലകൾക്കായി പൊഴികൾ ഉണ്ടാക്കുമ്പോൾ അതിന് സഹായിക്കുന്ന ഉപകരണം ഏതാണ് ?
A
സ്ക്രാച്ച്
B
മോർട്ടിസ് ചിസൽ
C
ഗൗജ് ചിസൽ
D
ഫ്ലാറ്റ് ചിസൽ
Question 80
കനം കുറഞ്ഞ തടി പലകകളിൽ ചിത്രവേലകൾ ചെയ്ത് കട്ടിയുള്ള തടികളിലേക്ക് അവയെ ചേർത്ത് വയ്ക്കുന്ന രീതിയുടെ പേരെന്താണ് ?
A
ചിപ്പ് കാർവിംഗ്
B
ഇൻലേയിംഗ്
C
മാറ്റിംഗ്
D
റിലീഫ് കാർവിംഗ്
Question 81
സാൻഡ് പേപ്പർ ഉപയോഗിക്കുന്നത് എപ്പോൾ ആണ് ?
A
പൊടികൾ നീക്കം ചെയ്യുവാൻ
B
ഉയർന്ന് നിൽക്കുന്ന ആരുകൾ നീക്കം ചെയ്യുവാൻ
C
തടിയുടെ അരികവശം മിനുസപ്പെടുത്തുവാൻ
D
ഫിനിഷിംഗ് വർക്കിന് പകരമായി ഉപയോഗിക്കുന്നു
Question 82
പോളിഷ് ജോലികളിൽ സ്റ്റെയിൻ ഉപയോഗിക്കുന്നത് കൊണ്ടുള്ള നേട്ടം എന്താണ് ?
A
ഒരേ നിറം ആക്കുന്നു.
B
ഈട് നില്പ് കൂടുന്നു.
C
കീടങ്ങൾക്ക് എതിരെ പ്രവർത്തിക്കുന്നു
D
നല്ല ഭംഗി ഉണ്ടാക്കുന്നു
Question 83
ബെൻസിൻ ഉപയോഗിക്കുന്നത് എന്തിനാണ് ?
A
ഭംഗി കൂട്ടുന്നതിന്
B
തുരുമ്പ് കളയുന്നതിന്
C
എണ്ണയും, ഗ്രീസും നീക്കം ചെയ്യുന്നതിന്
D
വേഗത്തിൽ ഉണങ്ങുന്നതിന്
Question 84
പോളിഷ് ജോലികളിൽ ഉപയോഗിക്കുന്ന സ്ക്രാപ്പറിന്റെ അളവ് എത്രയാണ്?
A
150 x 50 x 1 mm
B
200 x 50 x 1 mm
C
100 x 50 x 1 mm
D
75 x 50 x 1 mm
Question 85
താഴെപ്പറയുന്നവയിൽ ഏത് ഘടകം ആണ് ഫ്രഞ്ച് പോളിഷിന്റെ ഘടകം അല്ലാത്തത് ?
A
ഷെല്ലാക്ക്
B
റെസിൻ
C
ബെൻസോയിൻ
D
പുട്ടി
Question 86
പോളിഷ് ചെയ്യുമ്പോൾ ആദ്യത്തെയും, രണ്ടാമത്തെയും പ്രവർത്തന രീതി ഏത് ദിശയിൽ ആയിരിക്കണം ?
A
ആരുകൾക്ക് നേരെ
B
ആരുകൾക്ക് കുറുകെ
C
വൃത്താകൃതിയിൽ
D
കോൺ ആകൃതിയിൽ
Question 87
മര ഉരുപ്പടികൾ പെയിന്റ്, വാർണിഷ്, പോളിഷ് എന്നിവ ചെയ്യുന്നതിന് മുൻപായി പ്രതലം മിനുസപ്പെടുത്തുന്നതിന് വേണ്ടി ഉപയോഗിക്കുന്നത് എന്താണ് ?
A
സാൻഡ് പേപ്പർ
B
ഡിസ്ക് സാൻഡർ
C
ഓർബിറ്റൽ സാൻഡർ
D
ബെൽറ്റ് സാൻഡർ
Question 88
പരുക്കനായ പ്രതലം ഉള്ള ഒരു സാൻഡ് പേപ്പറിന്റെ ഗ്രേഡുകൾ എത്ര ആയിരിക്കും ?
A
36, 40, 60
B
80, 100, 120
C
150, 200, 220
D
240, 280, 320
Question 89
തടികൊണ്ടുള്ള വസ്തുക്കളുടെ പ്രതലങ്ങളിൽ ഉള്ള ചെറിയ ദ്വാരങ്ങൾ, വിള്ളലുകൾ എന്നിവ തടിയുടെ നിറവുമായി ബന്ധപ്പെട്ട് അടയ്ക്കുന്ന രീതിയെ എന്ത് പേരാണ് വിളിക്കുന്നത് ?
A
സാൻഡിംഗ്
B
സ്റ്റോപ്പിംഗ്
C
സ്ക്രേപ്പിംഗ്
D
പോളിഷിംഗ്
Question 90
പഴയ തടി ഉരുപ്പടികൾ വീണ്ടും പോളിഷ് ചെയ്യുമ്പോൾ ആദ്യത്തെ തവണ ചെയ്യുന്ന ഉരക്കൽ പ്രവർത്തി എങ്ങനെ ആയിരിക്കും ?
A
വലിയ മർദ്ദത്തിൽ
B
വൃത്താകൃതിയിൽ
C
ചെറിയ മർദ്ദത്തിൽ
D
ആരുകൾക്ക് കുറുകെ
Sponsored
Question 91
ബാൻഡ് സോ മെഷീനിൽ അവയുടെ ചക്രങ്ങൾ എളുപ്പത്തിൽ കറങ്ങുന്നതിനായി എന്താണ് ഘടിപ്പിച്ചിരിക്കുന്നത് ?
A
സ്പ്ലിറ്റ് ബിയറിംഗ്
B
ബാൾ ബിയറിംഗ്
C
സോളിഡ് ബിയറിംഗ്
D
ബുഷ് ബിയറിംഗ്
Question 92
തടിയുടെ പ്രതലം നേരെയാക്കാൻ ഉപയോഗിക്കുന്ന യന്ത്ര ഉപകരണത്തിൽ എത്ര കത്തികൾ ഉണ്ടായിരിക്കും ?
A
3 മുതൽ 5 വരെ
B
2 മുതൽ 5 വരെ
C
2 മുതൽ 4 വരെ
D
2 മുതൽ 3 വരെ
Question 93
ഒരു സർക്കുലർ സോ യന്ത്രത്തിൽ തടികൾ മുറിക്കുമ്പോൾ തടിയുടെ ഉപരിതലത്തിൽ നിന്ന് എത്ര അളവാണ് അതിന്റെ പൊങ്ങി നിൽക്കേണ്ടത് ?
A
6 mm
B
10 mm
C
8 mm
D
5 mm
Question 94
കടച്ചിൽ യന്ത്രത്തിന്റെ ഏത് ഭാഗമാണ് തടിയെ കറങ്ങുവാൻ സഹായിക്കുന്നത്
A
ലൈവ് സെന്റർ
B
കപ്പ് സെന്റർ
C
ടെയിൽ സ്റ്റോക്
D
ഹെഡ് സ്റ്റോക്
Question 95
മോർട്ടിസ് ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന യന്ത്രത്തിൽ മര കഷ്ണത്തിനെ ഉറപ്പിച്ച് നിർത്തുവാൻ ഉപയോഗിക്കുന്ന ഭാഗം ഏതാണ് ?
A
ഫെൻസ്
B
ചക്ക്
C
വൈസ്
D
ടേബിൾ
Question 96
തടി കഷ്ണത്തിനെ ശരിയായ കനം, വീതി എന്നിവ ആക്കി എടുക്കുന്ന യന്ത്രത്തിന്റെ പ്രവർത്തന തത്വങ്ങളോട് കൂടിയ ഏത് യന്ത്രം ആണ് അതിന്റെ ഉപരിതലം മിനുസ്സപ്പെടുത്താൻ ഉപയോഗിക്കുന്നത് ?
A
ഡ്രം സാൻഡർ
B
സ്പിൻഡിൻ സാൻഡർ
C
ഡിസ്ക് സാൻഡർ
D
ഓർബിറ്റൽ സാൻഡർ
Question 97
ബാൻഡ് സോ മെഷീനിൽ തടി അല്ലെങ്കിൽ അലുമിനിയം കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഭാഗം ഏതാണ് ?
A
ഗാർഡ്
B
ത്രോട്ട് പ്ലേറ്റ്
C
ഫെൻസ്
D
ടേബിൾ
Question 98
ഒരു കടച്ചിൽ യന്ത്രത്തിൽ ചതുരാകൃതിയിലുള്ള തടിയെ ഉരുണ്ട ആകൃതിയിലേക്ക് മാറ്റുന്നതിന് വേണ്ടി ഏത് ഉളിയാണ് ഉപയോഗിക്കുന്നത് ?
A
റൗണ്ട് നോസ്
B
ഫ്ലാറ്റ്
C
ഗൗജ്
D
പാർട്ടിംഗ്
Question 99
തടിയുടെ പ്രതലം, വശം, കനം, വീതി എന്നിവ ശരിയാക്കുവാൻ ഉപയോഗിക്കുന്ന യന്ത്രത്തിൽ അതിന്റെ കത്തികളിൽ നിന്ന് എത്ര അകലത്തിലാണ് കൈ വിരലുകൾ സൂക്ഷിക്കേണ്ടത് ?
A
100 mm
B
75 mm
C
80 mm
D
50 mm
Question 100
താഴെപ്പറയുന്നവയിൽ ഏത് പ്രവർത്തിയാണ് ഒരു വട്ടവാൾ യന്ത്രത്തിൽ ചെയ്യാൻ കഴിയാത്തത് ?
A
നാരുകൾക്ക് നേരെ മുറിക്കുന്നത്
B
നാരുകൾക്ക് കുറുകെ മുറിക്കുന്നത്
C
നാരുകൾക്ക് നേരെ പൊഴി എടുക്കുന്നത്
D
അകത്തുള്ള വളവുകൾ മുറിക്കുന്നത്