00:00 Time Left

115/2025 - Caretaker - Various

You are currently taking the Caretaker series. Good luck!

Sponsored
Question 1
താഴെപ്പറയുന്നവയിൽ ഗാന്ധിജിയുമായി ബന്ധമില്ലാത്ത സമരം :

A
ചമ്പാരൻ സത്യാഗ്രഹം
B
അഹമ്മദബാദ് മിൽ പണിമുടക്ക്
C
സ്വദേശി പ്രസ്ഥാനം
D
നിസ്സഹകരണ പ്രസ്ഥാനം
Question 2
1857 കലാപവുമായി ബന്ധപ്പെട്ട നേതാക്കളുടെയും അവർ നേതൃത്വം കൊടുത്ത സ്ഥലങ്ങളും താഴെ സൂചിപ്പിക്കുന്നു. ശരിയായ ജോഡി കണ്ടെത്തുക.

A
കാൺപൂർ - നാനാസാഹിബ്
B
ആറാ (ബീഹാർ) - വാജിദ് അലി ഷാ
C
ലഖ്‌നൗ - കുൻവർ സിംഗ്
D
ഫൈസാബാദ് - ഷാമൽ
Question 3
താഴെപ്പറയുന്നവയിൽ ശരിയായ ജോടി കണ്ടെത്തുക.

(i) സത്യശോധക് സമാജ് - ജ്യോതിറാവു ഫുലെ

(ii) ഹിതകാരിണി സമാജം - വീരേശ ലിംഗം

(iii) പ്രാർത്ഥനാ സമാജം - ആത്മറാം പാണ്ഡുരംഗ്

(iv) ബ്രഹ്മസമാജം - രാജാ റാം മോഹൻ റോയി

A
(i) ഉം (iii) ഉം ശരി
B
(i) ഉം (iv) ഉം ശരി
C
(iii) മാത്രം ശരി
D
എല്ലാം ശരിയാണ്
Question 4
ലോങ്ങ് മാർച്ച് ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?

A
റഷ്യൻ വിപ്ലവം
B
ചൈനീസ് വിപ്ലവം
C
ഫ്രഞ്ച് വിപ്ലവം
D
ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം
Question 5
1936 ൽ കണ്ണൂരിൽ നിന്നും മദ്രാസിലേക്ക് പട്ടിണിജാഥ നയിച്ചത് :

A
മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബ്
B
കെ. കേളപ്പൻ
C
എ.കെ. ഗോപാലൻ
D
മന്നത്ത് പത്മനാഭൻ
Question 6
എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിത :

A
സഫ്രീന ലത്തീഫ്
B
ദിൽന കൃഷ്ണൻ
C
രൂപ എ
D
സജന സജീവൻ
Question 7
ഹവായ്, ഫ്രഞ്ച് പോളിനേഷ്യ, സോമോഅ എന്നീ ദ്വീപ സമൂഹങ്ങൾ ഏത് സമുദ്രത്തിന്റെ ഭാഗമാണ്?

A
ശാന്തസമുദ്രം
B
ഇന്ത്യൻ മഹാസമുദ്രം
C
അറ്റ്ലാന്റിക് സമുദ്രം
D
ആർട്ടിക് സമുദ്രം
Question 8
വടക്കേ അമേരിക്കയിലെ സാൻ ആൻഡ്രിയാസ് ഭ്രംശ മേഖല കൂടുതൽ ഭൂകമ്പങ്ങൾക്ക് വിധേയമാകുന്നതിന്റെ കാരണങ്ങൾ ശരിയായവ കണ്ടെത്തുക.

(i) ഭൂഗുരുത്വാകർഷണ ബലം

(ii) ഉപരിതല ഫലകങ്ങളുടെ ചലനം

(iii) ചന്ദ്രനിൽ നിന്നുള്ള ആകർഷണം

(iv) ദുർബലമായ ഫലക അതിരുകൾ

A
(i), (ii) & (iii)
B
(i) & (iii)
C
(ii) & (iv)
D
(i), (iii) & (iv)
Question 9
ഇന്ത്യൻ ബഹിരാകാശ സംഘടന വികസിപ്പിച്ചെടുത്ത ആസ്ഥാനിക ജിയോ പ്ലാറ്റ്ഫോം എന്ത് പേരിൽ അറിയപ്പെടുന്നു?

A
ഭുവൻ
B
വേദാസ്
C
മോസ് ഡാക്ക്
D
മേപ്പ് മൈ ഇന്ത്യ
Question 10
ദേശീയ ജലപാതകളുടെ പ്രാധാന്യം വർദ്ധിക്കുകയും പുതിയ പ്രദേശങ്ങൾ ജലപാതകളുടെ ഭാഗമാവുകയും ചെയ്യുന്നു. ഇതിൽ ദേശീയ ജലപാത 5 (NW - 5) ബന്ധിപ്പിക്കുന്ന പ്രധാന മേഖലകൾ :

A
കൊല്ലം - കോട്ടപ്പുറം
B
സാദിയ - ധുബ്രി
C
ഗോദാവരി - കൃഷ്ണ
D
ബ്രാഹ്മണി - മഹാനദിഡൽറ്റ
Question 11
ഇന്ത്യയുടെ ധാതു സമ്പത്തിൻ്റെ നല്ലൊരു ഭാഗവും ചോട്ടാ നാഗ്‌പൂർ പീഠഭൂമിയുടെ ഭാഗമായി കാണപ്പെടുന്നു. കോർബ, ദന്തേവാഡ തുടങ്ങിയ ഖനന മേഖലകൾ ഏത് സംസ്ഥാനത്തിന്റെ ഭാഗമാണ്?

A
ഒഡിഷ
B
ഝാർഖണ്ഡ്
C
ചത്തീസ്ഗഢ്
D
ബിഹാർ
Question 12
2024 ജനുവരിയിൽ വീശിയടിച്ച ചുഴലിക്കാറ്റ് മഡഗാസ്‌കർ ദ്വീപസമൂഹങ്ങളിൽ നാശനഷ്ടം വിതച്ചിരുന്നു. ഈ ചുഴലിക്കാറ്റ് ഏത് പേരിൽ അറിയപ്പെടുന്നു?

A
ബിപർ ജോയ്
B
അൽവാരോ
C
റിമാൽ
D
ഡാന
Question 13
ചുവടെ തന്നിട്ടുള്ളവയിൽ തെറ്റായ ജോഡിയേത്?

A
ദേശീയ ആസൂത്രണ സമിതി - 1938
B
ബോംബെ പദ്ധതി - 1944
C
ആസൂത്രണ കമ്മീഷൻ രൂപീകരണം - 1950
D
സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വ്യാവസായിക നയം - 1956
Question 14
ഇന്ത്യയിലെ ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

(i) 1969-ൽ 14 ബാങ്കുകൾ ദേശസാൽക്കരിക്കപ്പെട്ടു

(ii) 1993-ൽ ന്യൂ ബാങ്ക് ഓഫ് ഇന്ത്യ പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിപ്പിച്ചു

(iii) 1770-ൽ ആരംഭിച്ച ബാങ്കാണ് ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ

A
(ii) & (iii)
B
(i) & (ii)
C
(i), (ii) & (iii)
D
(i) & (iii)
Question 15
ചുവടെ തന്നിട്ടുള്ളവയിൽ സാമ്പത്തിക ശാസ്ത്രജ്ഞനായ ആഡംസ്‌മിത്തുമായി ബന്ധപ്പെട്ട ആശയമേത്?

(i) സമ്പത്തിനെക്കുറിച്ചുള്ള പഠനം

(ii) ലെസേ ഫെയർ സിദ്ധാന്തം

(iii) മിച്ചമൂല്യ സിദ്ധാന്തം

A
(i) & (ii)
B
(ii) & (iii)
C
(i) & (iii)
D
(i), (ii) & (iii)
Sponsored
Question 16
ഹരിത വിപ്ലവത്തിന്റെ നേട്ടങ്ങളിൽ ഉൾപ്പെടുന്ന പ്രസ്‌താവനകൾ ഏതെല്ലാം?

(i) ഭക്ഷ്യ ധാന്യങ്ങളുടെ ഉല്‌പാദന വർദ്ധനവ്

(ii) ഭക്ഷ്യ സ്വയം പര്യാപ്തത

(iii) ഭക്ഷ്യ ധാന്യങ്ങളുടെ വില കുറഞ്ഞു

A
(ii) & (iii)
B
(i) & (ii)
C
(i), (ii) & (iii)
D
(i) & (iii)
Question 17
ചുവടെ തന്നിട്ടുള്ളവരിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ സ്ഥാനം വഹിച്ചിട്ടുള്ളവർ ആരെല്ലാം?

(i) ശക്തികാന്ത ദാസ്

(ii) കെ.ആർ. പുരി

(iii) മൻമോഹൻ സിംഗ്

A
(i) & (ii)
B
(i), (ii) & (iii)
C
(i) & (iii)
D
(ii) & (iii)
Question 18
ചുവടെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്‌താവനകൾ ഏതെല്ലാം?

(i) ടാറ്റ ഇരിമ്പുരുക്ക് കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ പൊതു മേഖലാ ഇരിമ്പുരുക്ക് വ്യവസായ ശാലയാണ്

(ii) ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്‌ഠിത വ്യവസായമാണ് ഇരിമ്പുരുക്ക് വ്യവസായം

(iii) ഇരിമ്പുരുക്ക് വ്യവസായത്തിൻ്റെ ഒരു പ്രധാന അസംസ്കൃതവസ്തുവാണ് കൽക്കരി

A
(i) & (ii)
B
(ii) & (iii)
C
(i) & (iii)
D
(i), (ii) & (iii)
Question 19
ചുവടെ തന്നിട്ടുള്ളവയിൽ 2024-അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ ആദായനികുതിയുമായി ബന്ധപ്പെട്ട പ്രസ്‌താവനകൾ ഏതെല്ലാം?

(i) മൂന്നു ലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതിയില്ല.

(ii) 7 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 15% നികുതി.

(iii) 15 ലക്ഷം രൂപയ്ക്കു മുകളിലുള്ള വരുമാനത്തിന് 30% നികുതി.

A
(i) & (iii)
B
(ii) & (iii)
C
(i) & (ii)
D
(i), (ii) & (iii)
Question 20
താഴെ തന്നിരിക്കുന്നവരിൽ ആരൊക്കെയാണ് ഭരണഘടന നിർമ്മാണ സഭയുടെ ഉപാദ്ധ്യക്ഷന്മാർ?

A
എച്ച്.സി. മുഖർജി, വി.ടി. കൃഷ്ണ‌മാചാരി
B
എച്ച്.സി. മുഖർജി, ജെ.ബി. കൃപലാനി
C
എച്ച്.സി. മുഖർജി, ഡോ. സച്ചിദാനന്ദ സിൻഹ
D
എച്ച്.സി. മുഖർജി, ഡോ. രാജേന്ദ്രപ്രസാദ്
Question 21
ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ് മാർഗ്ഗനിർദ്ദേശക തത്വങ്ങൾ ഇന്ത്യ കടം കൊണ്ടിട്ടുള്ളത്?

A
ദക്ഷിണാഫ്രിക്ക
B
അയർലൻഡ്
C
അമേരിക്ക
D
ആസ്ട്രേലിയ
Question 22
പ്രസിഡന്റിന് പ്രഖ്യാപിക്കാൻ കഴിയുന്ന സാമ്പത്തിക അടിയന്തരാവസ്ഥ ഭരണഘടനയുടെ എത്രാമത്തെ അനുഛേദത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?

A
അനുഛേദം 368
B
അനുഛേദം 356
C
അനുഛേദം 360
D
അനുഛേദം 352
Question 23
1985-ൽ പാസ്സാക്കപ്പെടുകയും നിലവിൽ വരുകയും ചെയ്‌ത 52-ാം ഭേദഗതി ഏത് വിഷയമാണ് പ്രതിപാദിക്കുന്നത്?

A
പഞ്ചായത്തീരാജ്
B
നഗര തദ്ദേശസ്വയംഭരണം
C
മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി
D
കൂറുമാറ്റ നിരോധന നിയമം
Question 24
കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയങ്ങൾ ചുവടെ തന്നിരിക്കുന്നവയിൽ ഏതാണ് ശരിയായിട്ടുള്ളത്?

A
വനം, വൈദ്യുതി
B
വാഹന നികുതി, ജലസേചനം
C
ഇൻഷുറൻസ്, കറൻസി, നാണയങ്ങൾ
D
വിദേശ വായ്‌പകൾ, നിധിശേഖരങ്ങൾ
Question 25
ഇപ്പോഴത്തെ (2025) ദേശീയ വിവരാവകാശ കമ്മീഷൻ ചെയർമാൻ ആരാണ്?

A
വൈ.കെ. സിൻഹ
B
ഹീരാലാൽ സമരിയ
C
വിജയ്ശർമ്മ
D
വിമൽ ജെൽക്ക
Question 26
നിലവിലെ കേന്ദ്രറെയിൽവേ മന്ത്രി ആരാണ്?

A
പിയുഷ് ഗോയൽ
B
സുരേഷ് പ്രഭു
C
അശ്വനി വൈഷ്ണവ്
D
മല്ലികാർജുന ഖാർഗെ
Question 27
കൂറുമാറ്റം മൂലം അംഗത്തിന് അയോഗ്യത കൽപ്പിക്കുന്നതിന് 10-ാം ഷെഡ്യൂളിലെ വ്യവസ്ഥകൾ പ്രകാരം ചുവടെ തന്നിരിക്കുന്നവരിൽ ആർക്കാണ് അധികാരമുള്ളത്?

A
സ്പീക്കർ
B
ഗവർണർ
C
മുഖ്യമന്ത്രി
D
ഹൈക്കോടതി
Question 28
കേരളത്തിലെ ആരോഗ്യവകുപ്പ് നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്ന സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി നടപ്പിലാക്കുന്ന പദ്ധതിയേത്?

A
സ്നേഹസാന്ത്വനം
B
ഉഷസ്സ്
C
താലോലം
D
വയോമിത്രം
Question 29
താഴെതന്നിരിക്കുന്നതിൽ ഏത് ജില്ലയിലാണ് മനസ്വനി എന്ന പേരിൽ ആദ്യത്തെ ട്രാൻസ്ജെൻഡർ അയൽക്കൂട്ടം രൂപീകരിക്കപ്പെട്ടിട്ടുള്ളത്?

A
കാസർഗോഡ്
B
വയനാട്
C
കോട്ടയം
D
പാലക്കാട്
Question 30
കേരള സർക്കാർ സംസ്ഥാന രൂപീകരണത്തിൻ്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച നവകേരള മിഷൻ ഉത്ഘാടനം ചെയ്തത് ഇവരിൽ ആരാണ്?

A
പിണറായി വിജയൻ
B
പി. സദാശിവം
C
വി.എസ്. അച്യുതാനന്ദൻ
D
ആരിഫ് മുഹമ്മദ് ഖാൻ
Sponsored
Question 31
താഴെ തന്നിരിക്കുന്നവരിൽ ആരാണ് 2 തവണ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പദവി വഹിച്ചിട്ടുള്ളത്?

A
സുഗതകുമാരി
B
എം കമലം
C
പി. സതീദേവി
D
ജസ്റ്റിസ് ഡി. ശ്രീദേവി
Question 32
കേരള സംസ്ഥാനത്തിലെ ഇപ്പോഴത്തെ (2025) പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ ആരാണ്?

A
ജസ്റ്റിസ് പി.എൻ. വിജയകുമാർ
B
ജസ്റ്റിസ് ജി. ശശീന്ദ്രൻ
C
കിഷോർ മക്കുവാന
D
സത്യാനന്ദ മിത്ര
Question 33
ഇപ്പോഴത്തെ (2025) കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ് ആരാണ്?

A
പ്രൊഫ. എം.കെ. സാനു
B
കെ. സച്ചിദാനന്ദൻ
C
വൈശാഖൻ
D
എൻ.പി. മുഹമ്മദ്
Question 34
തലച്ചോറിനേയും, സുഷുമ്‌നയേയും ആവരണം ചെയ്‌തുകാണുന്ന സ്‌തരം :

A
മെനിഞ്ചസ്
B
മയലീൻ ഷീത്ത്
C
പെരികാർഡിയം
D
പ്ലൂറാസ്ത്‌രം
Question 35
കാത്സ്യം കുറയുന്നതുമൂലം ഉണ്ടാകുന്ന രോഗം ഏതാണ്?

A
പെല്ലാഗ്ര
B
ഓസ്റ്റിയോപോറോസിസ്
C
ബെറിബെറി
D
മെഗാലോബ്ലാസ്റ്റിക് അനീമിയ
Question 36
ചുവടെ നൽകിയിരിക്കുന്നവയിൽ ബാക്ടീരിയ രോഗം അല്ലാത്തത് ഏത്?

A
ക്ഷയരോഗം
B
നിപ
C
ഡിഫ്ത്‌തീരിയ
D
ആന്ത്രാക്‌സ്
Question 37
'വൺ ഹെൽത്ത്' പ്രോഗ്രാമിൻ്റെ പ്രധാന ലക്ഷ്യം ഏതാണ്?

A
കുട്ടികളുടെ വിദ്യാഭ്യാസം ഉയർത്തുക
B
ഭക്ഷ്യവിതരണം ശക്തമാക്കൽ
C
കാർഷിക വിളകളുടെ ഉൽപാദന ശേഷികൂട്ടുക
D
മനുഷ്യൻ, മൃഗങ്ങൾ, പരിസ്ഥിതി എന്നിങ്ങനെ മൂന്ന് മേഖലകളുടെ ആരോഗ്യസംരക്ഷണം ഏകോപിപ്പിച്ചുള്ള സംയുക്തപ്രവർത്തനം ഉറപ്പാക്കുകയാണ്
Question 38
കൊഴുപ്പടിഞ്ഞ് രക്തധമനികളുടെ വ്യാസം കുറയുന്നതുമൂലമുണ്ടാകുന്ന രോഗം :

A
പക്ഷാഘാതം
B
പ്രമേഹം
C
അതിരോസ്ക്ലീറോസിസ്
D
ഹൃദയാഘാതം
Question 39
കേരളത്തിൽ കടലിന്റെ സംഭരണശേഷി കുറയ്ക്കുന്നതിനുള്ള പ്രധാന കാരണം ഏതാണ്?

A
വനനശീകരണം
B
അത്യാവശ്യമല്ലാത്ത മരങ്ങൾ
C
മണൽ ഖനനം
D
മണ്ണിന്റെ ഉയർച്ച
Question 40
"ജെനസീസ് ആൻ്റ് എവലൂഷൻ ഓഫ് ഓർഗാനിക്സ് ഇൻ സ്പെയ്‌സ്" എന്ന രണ്ടാം സിംപോസിയം ഏത് നഗരത്തിലാണ് സംഘടിപ്പിച്ചത്?

A
ബെംഗളൂരു
B
ഹൈദരാബാദ്
C
ചെന്നൈ
D
ദില്ലി
Question 41
കേരളത്തിൽ ഇന്ത്യയുടെ ആദ്യത്തെ ബട്ടർഫ്ലൈ സങ്കേതമായത് ഏത് പ്രദേശത്തിലാണ്?

A
മോട്ടൂർ പുൽത്തുണൽ
B
അരളം വന്യജീവി സങ്കേതം
C
ശൈലോം ദേശീയ ഉദ്യാനം
D
സൈലന്റ് വാലി നാഷണൽ പാർക്ക്
Question 42
ഡൊറിൽ ഉപയോഗിച്ചിരിക്കുന്ന വൈദ്യുതകാന്തിക തരംഗം :

A
റേഡിയോവേവ്
B
മൈക്രോവേവ്
C
അൾട്രാവയലറ്റ്
D
ഇൻഫ്രാറെഡ്
Question 43
പർവ്വത പ്രദേശങ്ങളിൽ വെള്ളത്തിൻ്റെ തിളനില (Boiling point) :

A
കൂടുന്നു
B
വ്യത്യാസമില്ല
C
കുറയുന്നു
D
ആദ്യം കൂടുന്നു. പിന്നെ കുറയുന്നു
Question 44
ഭൂമിയുടെ ഗ്രാവിറ്റി മൂലം ഉള്ള ത്വരണം 'g' ആണെങ്കിൽ ഭൂമിയുടെ അതേ ഭാരവും ഇരട്ടി ആരവുമുള്ള ഒരു ഗ്രഹത്തിൻ്റെ ഗ്രാവിറ്റി മൂലം ഉള്ള ത്വരണം :

A
g/4
B
2 g
C
4 g
D
g/2
Question 45
അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി കേരള സർക്കാർ ആവിഷ്‌കരിച്ച പദ്ധതി :

A
സഹായഹസ്‌തം
B
വിദ്യാജ്യോതി
C
കരുത്ത്
D
ജ്യോതി
Sponsored
Question 46
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽപാലം ചെനാബ് റെയിൽപാലം ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

A
ഹിമാചൽ പ്രദേശ്
B
മേഘാലയ
C
ജമ്മുകാശ്മീർ
D
ഉത്തരാഖണ്ഡ്
Question 47
ഒരേ തന്മാത്രാ സൂത്രവും വ്യത്യസ്‌ത രാസഭൗതിക സ്വഭാവവുമുള്ള സംയുക്തങ്ങളെ വിളിക്കുന്ന പേര് :

A
ഐസോമറുകൾ
B
ഐസോടോപ്പുകൾ
C
ഐസോബാറുകൾ
D
ഐസോടോണുകൾ
Question 48
വാതകമർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം :

A
ബാരോമീറ്റർ
B
മാനോമീറ്റർ
C
തെർമോമീറ്റർ
D
സിന്മോമാനോമീറ്റർ
Question 49
ആവർത്തനപട്ടികയിൽ 17-ാം ഗ്രൂപ്പിൽ വരുന്ന മൂലകകുടുംബത്തിന് പറയുന്ന പേരെന്ത്?

A
അലസവാതകങ്ങൾ
B
ചാൽക്കോജനുകൾ
C
ഹാലോജനുകൾ
D
ഉത്കൃഷ്ടവാതകങ്ങൾ
Question 50
ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാസെൻറർ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം :

A
ചത്തീസ്ഗഡ്
B
മഹാരാഷ്ട്ര
C
ഉത്തർപ്രദേശ്
D
തെലുങ്കാന
Question 51
രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഇന്ത്യക്കാരൻ :

A
സി.വി. രാമൻ
B
വെങ്കിട്ടരാമൻ രാമകൃഷ്ണൻ
C
കൈലാഷ് സത്യാർത്ഥി
D
അഭിജിത്ത് ബാനർജി
Question 52
താഴെ തന്നിരിക്കുന്നവയിൽ വൈകുണ്‌ഠ സ്വാമികളെ കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

(i) ബ്രിട്ടീഷുകാരെ 'വെൺനീച'നെന്ന് വിളിച്ചു.

(ii) 'സഹോദരസംഘം' സ്ഥാപിച്ചു

(iii) മോക്ഷപ്രദീപം ഇദ്ദേഹത്തിന്റെ കൃതിയാണ്

(iv) സ്വാമിതോപ്പിൽ ജനിച്ചു

A
(i) ഉം (ii) ഉം
B
(ii) ഉം (iv) ഉം
C
(ii) ഉം (iii) ഉം
D
(i) ഉം (iv) ഉം
Question 53
2026-ലെ ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന രാജ്യം ഏത്?

A
ചൈന
B
ഖത്തർ
C
ജപ്പാൻ
D
ഒമാൻ
Question 54
കേരള സംഗീതത്തിന്റെ 'അഗസ്റ്റൻയുഗം' എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ ഭരണകാലത്തെയാണ്?

A
ധർമ്മരാജ
B
സ്വാതിതിരുനാൾ
C
മാർത്താണ്ഡവർമ്മ
D
രവിവർമ്മ കുലശേഖരൻ
Question 55
താഴെ തന്നിരിക്കുന്നവയിൽ മലയാളത്തിലെ ആദ്യത്തെ സാഹിത്യമാസിക എന്ന് സാഹിത്യചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ള ഒരു ആനുകാലികമേത്?

A
വിദ്യാവിലാസിനി
B
ഭാഷാപോഷിണി
C
രാജ്യസമാചാരം
D
ഗ്രന്ഥാലോകം
Question 56
താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതൊക്കെയാണ്?

(i) കല്യാണമൽ - സർദാർ കെ.എം. പണിക്കർ

(ii) പ്രേമാമൃതം - സി.വി. രാമൻപിള്ള

(iii) പറങ്കി പടയാളി - അപ്പൻ തമ്പുരാൻ

(iv) വെള്ളുവക്കമ്മാരൻ - ടി. രാമൻ നമ്പീശൻ

A
(i) & (ii)
B
(ii) & (iii)
C
(iii) & (iv)
D
(i) & (iv)
Question 57
ഏത് ബഹിരാകാശ പേടകംവഴിയാണ് സുനിതാ വില്യംസും സഹയാത്രികരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്?

A
സ്പേസ് എക്‌സ്‌ ക്രൂ ഡ്രാഗൺ
B
സോയൂസ് ടി 11 പേടകം
C
അപ്പോളോ
D
ബോയിങ് സ്റ്റാർ ലൈനർ
Question 58
2024-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ആർക്കാണ്?

A
പിയറി അഗോസ്റ്റിനി
B
നിഹോൺ ഫിഡാൻ ക്യോ
C
നർഗസ് മുഹമ്മദ്
D
ഹാൻ കാങ്
Question 59
ചുവടെ കൊടുത്തവയിൽ മെയിൻ മെമ്മറി എന്നറിയപ്പെടുന്നത് ഏത്?

A
ഹാർഡ് ഡിസ്ക്
B
സി.ഡി.
C
റാം
D
ഡി.വി.ഡി
Question 60
ചുവടെ കൊടുത്തവ പൊരുത്തപെടുക.

(i) ഓപ്പറേറ്റിംഗ് സിസ്റ്റം

(a) ലിബർ ഓഫീസ് ഇമ്പ്രസ്സ്

(ii) DBMS പാക്കേജ്

(b) ഉബുണ്ടു

(iii) ഇമേജ് എഡിറ്റർ

(c) MySQL

(iv) പ്രസന്റേഷൻ സോഫ്റ്റ് വെയർ

(d) ജിംപ്

A
(i)-(a), (ii)-(d), (iii)-(c), (iv)-(b)
B
(i)-(b), (ii)-(a), (iii)-(d), (iv)-(c)
C
(i)-(b), (ii)-(c), (iii)-(d), (iv)-(a)
D
(i)-(c), (ii)-(b), (iii)-(d), (iv)-(a)
Sponsored
Question 61
താഴെപ്പറയുന്നവയിൽ ഗൈഡ്‌ഡ് മീഡിയ അല്ലാത്തത് ഏത്?

(i) ഒപ്ടിക്കൽ ഫൈബർ

(ii) മൈക്രോവേവ്

(iii) കൊയാക്‌സിയൽ കേബിൾ

(iv) ഇൻഫ്രാറെഡ് വേവ്

A
(ii) മാത്രം
B
(ii) & (iv) മാത്രം
C
(i) & (iv) മാത്രം
D
(i) & (iii) മാത്രം
Question 62
MS Edge എന്നത് എന്താണ്?

A
വെബ് ബ്രൗസർ
B
ഹാർഡ്‌വെയർ
C
സെർച് എൻജിൻ
D
ഓപ്പറേറ്റിങ് സിസ്റ്റം
Question 63
നമ്മുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ശേഖരിച്ചു ഭീഷണിപ്പെടുത്തുന്നത് ഏതുതരം സൈബർ കുറ്റകൃത്യമാണ്?

A
വൈറസ്
B
ക്രിപ്റ്റോ ഹാക്കിങ്
C
ഫിഷിങ്
D
സൈബർ സ്റ്റാക്കിങ്
Question 64
വിവരാവകാശനിയമം, 2005 പ്രകാരം ഒഴിവാക്കപ്പെട്ട വിവരം ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷ നിരസിക്കുന്ന ഉത്തരവിൽ വ്യക്തമാക്കേണ്ട വസ്തുത :

A
അപേക്ഷ നിരസിക്കുന്നതിനുള്ള കാരണങ്ങൾ
B
അപ്പീലധികാരിയുടെ വിലാസം
C
അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി
D
മേൽ പറഞ്ഞവയെല്ലാം
Question 65
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഉപഭോക്ത്യ സംരക്ഷണ നിയമം സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?

(i) ഉപഭോക്ത്യ സംരക്ഷണനിയമം, 2019, ലോക്‌സഭയിൽ 2019 ജൂലൈ 8ന് അവതരിപ്പിച്ചു

(ii) ഉപഭോക്ത്യ സംരക്ഷണനിയമം, 2019, ആഗസ്റ്റ് 20, 2020 മുതൽ പ്രാബല്യത്തിൽ വന്നു

(iii) ഉപഭോക്ത്യ സംരക്ഷണനിയമം, 2019, 1986-സംരക്ഷണനിയമത്തെ റദ്ദാക്കി ഉപഭോക്ത്യ

A
(i), (ii)
B
(i), (iii)
C
(ii), (iii)
D
(i), (ii), (iii)
Question 66
ഏത് പദവിയിലിരുന്ന ആളായിരിക്കണം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷൻ?

A
ഹൈക്കോടതി ചീഫ് ജസ്റ്റിസ്
B
സബ് ജഡ്‌ജി
C
ജില്ലാ ജഡ്‌ജി
D
ഇവരാരുമല്ല
Question 67
2005-ലെ ഗാർഹിക പീഡന നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള അധ്യായങ്ങളുടേയും വകുപ്പുകളുടേയും എണ്ണം :

A
അധ്യായങ്ങൾ 5 വകുപ്പുകൾ 37
B
അധ്യായങ്ങൾ 5 വകുപ്പുകൾ 38
C
അധ്യായങ്ങൾ 6 വകുപ്പുകൾ 37
D
അധ്യായങ്ങൾ 6 വകുപ്പുകൾ 38
Question 68
പോക്സോ നിയമപ്രകാരം വിവരങ്ങൾ നൽകേണ്ടത് :

A
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്
B
ലോക്കൽ പോലീസ്
C
സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റ്
D
(B) അല്ലെങ്കിൽ (C)
Question 69
2025 ജൂലൈ 1 മുതലുള്ള സാമ്പത്തിക കാര്യസെക്രട്ടറി :

A
രാജീവ് രഞ്ചൻ
B
അനുരാധ താക്കൂർ
C
അനന്ത സാഗേശ്വരൻ
D
അജയ് സേത്ത്
Question 70
സ്വച്ഛതാ ഹി സേവ, 2024 കാമ്പയിൽ നടന്നത് :

A
സെപ്റ്റംബർ 15 മുതൽ സെപ്റ്റംബർ 30 വരെ
B
സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 1 വരെ
C
സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ
D
സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 3 വരെ
Question 71
22 cm വ്യാസമുള്ള ഒരർദ്ധ വൃത്തം, വൃത്ത സ്‌തൂപികാകൃതിയിൽ മടക്കിയാൽ അതിൻറെ ചെരിവ് ഉയരം എന്താകും?

A
11 cm
B
12 cm
C
10 cm
D
22 cm
Question 72
തന്നിരിക്കുന്ന സംഖ്യാ ക്രമത്തിലെ 5-ാമത്തെ സംഖ്യ ഏത്?

4, 7, 12, 19, ....

A
28
B
21
C
35
D
32
Question 73
പുതുതായി വന്ന ആളുടെ വയസെത്ര?

A
20
B
30
C
15
D
25
Question 74
(2⁶ x 5⁴ x 7⁴) / (10⁴ x 14²) ൻ്റെ വില കാണുക.

A
28
B
49
C
19
D
10
Question 75
5 : 4 :: 35 : x ആയാൽ x-ന്റെ വില :

A
28
B
25
C
20
D
32
Sponsored
Question 76
തന്നിരിക്കുന്ന സമവാക്യത്തിലെ 'n'-ൻ്റെ വില എത്ര?

4²⁺ⁿ x 4³ = 4⁸

A
2
B
3
C
4
D
1
Question 77
40 ൻറെ എത്ര ശതമാനമാണ് 28?

A
55%
B
70%
C
65%
D
60%
Question 78
'HELP' എന്ന വാക്ക് 'LIPT' എന്ന് കോഡ് ചെയ്യപ്പെടുന്നു. എന്നാൽ 'WORD' എന്ന വാക്കിന്റെ കോഡ് എന്ത്?

A
AVST
B
ASVH
C
ATUH
D
ZUTJ
Question 79
വിജയി 12 km തെക്കോട്ട് യാത്ര ചെയ്ത്, വലത്തോട്ട് തിരിഞ്ഞ് 10 km യാത്ര ചെയ്യുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 12 km യാത്ര ചെയ്‌തു എങ്കിൽ വിജയി തുടങ്ങിയിടത്തു നിന്ന് എത്ര അകലെയാണ്?

A
12 km
B
10 km
C
44 km
D
22 km
Question 80
ഒരു ക്ലോക്കിൽ സമയം 3 മണി ആകുമ്പോൾ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും തമ്മിലുള്ള കോണളവ് എന്ത്?

A
120°
B
90°
C
100°
D
60°
Question 81
Neither of the two men ……… very tall.

A
were
B
has
C
was
D
be
Question 82

A
till
B
since
C
by
D
for
Question 83
……… rose is the loveliest of all flowers.

A
The
B
An
C
A
D
If
Question 84
Pick out the correct spelling from the choices given below.

A
Oppertunity
B
Opportunity
C
Oppartunity
D
Oppurtunity
Question 85
Pick the correct question tag:

Your brother plays well ……… ?

A
Did he?
B
Aren’t he?
C
Isn't he?
D
Doesn't he?
Question 86
What do you mean by the idiom, 'a piece of cake'?

A
a tasty snack
B
something that is very easy
C
which is soft
D
a small piece of cake
Question 87
Pick the word that is opposite in meaning to the word 'profound'

A
Intense
B
Superficial
C
Deep
D
Complete
Question 88
Find the correct tense form:

By the end of this week I ……… here for ten years.

A
will have worked
B
had have worked
C
may have worked
D
could have worked
Question 89
What do you mean by the term 'magnum opus'?

A
very wealthy
B
something very expensive
C
a great work
D
very little
Question 90
What do you call someone who is a beginner in any profession?

A
veteran
B
novice
C
adept
D
ace
Sponsored
Question 91
'ചേട്ടൻ' പര്യായപദമേത്?

A
അഗ്രജൻ
B
കനിഷ്‌ഠൻ
C
സഹജൻ
D
അർഭകൻ
Question 92
'അയയ്ക്കുന്നവൻ' എന്ന അർഥം വരുന്ന പദമേത്?

A
പ്രേക്ഷിതാവ്
B
പ്രേക്ഷകൻ
C
പ്രേഷിതൻ
D
പ്രേഷകൻ
Question 93
‘Might is right' - സമാനമായ മലയാളത്തിലെ ചൊല്ല് ഏത്?

A
ചൊട്ടയിലെ ശീലം ചുടല വരെ
B
കയ്യൂക്കുള്ളവൻ കാര്യക്കാരൻ
C
ആകെ മുങ്ങിയാൽ കുളിരില്ല
D
തീയിൽ കുരുത്തത് വെയിലത്ത് വാടില്ല
Question 94
വിപരീതപദം തെറ്റായ ജോഡി ഏത്?

A
രാഗം x ദ്വേഷം
B
ഹ്രസ്വം × ദീർഘം
C
കാമം × ക്രോധം
D
സഹിതം x രഹിതം
Question 95
ഭൂമി - സമാനാർഥമുള്ള പദമേത്?

A
നളിനി
B
നിശീഥിനി
C
രജനി
D
മേദിനി
Question 96
താഴെത്തന്നിരിക്കുന്നവയിൽ പൂജക ബഹുവചനം ഏത്?

(i) അധ്യാപകർ

(ii) മാന്യർ

(iii) സ്വാമികൾ

(iv) ഗുരുക്കൾ

A
(ii) & (iii)
B
(i) & (iv)
C
(iii) & (iv)
D
(ii) & (iv)
Question 97
ആഗമസന്ധിക്കുദാഹരണം ഏത്?

A
വെണ്ണീറ്
B
തിരുവോണം
C
പാലക്കാട്
D
ചെന്നില്ല
Question 98
ശരിയായ പദമേത്?

A
മടയൻ
B
പീഢനം
C
ചിലവ്
D
പിന്നോക്കം
Question 99
'ഏവൾ' - പിരിച്ചെഴുതുക.

A
എ + അൾ
B
എ + അവൾ
C
ഏ + അൾ
D
ഏ + വൾ
Question 100
'നിരൂപകൻ' - സ്ത്രീലിംഗ പദമേത്?

A
നിരൂപിക
B
നിരൂപിണി
C
നിരൂപകി
D
നിരൂപക