00:00
Time Left
003/2023 - Boat Lascar
You are currently taking the Boat Lascar series. Good luck!
Question 1
വെള്ളത്തിന്റെ ആഴം കണ്ടെത്താനുള്ള ഉപകരണം.
Question 2
ബോട്ടിന്റെ ഗതി നിയന്ത്രിക്കുന്ന ഉപകരണം.
Question 3
ജലവാഹനം വാർഫിലോ, ജെട്ടിയിലോ അടുപ്പിക്കുമ്പോൾ ആഘാതം ഒഴിവാക്കാൻ ----------- ഉപയോഗിക്കുന്നു.
Question 4
ബോട്ടിന്റെ ഡ്രാഫ്റ്റ് തന്നെയാണ് ഡെപ്ത് (ആഴം) എന്ന് പറയുന്നത്. ഈ വാക്യം ശരിയാണോ ?
Question 5
വാർഫിൽ ബോട്ടുകൾ എങ്ങനെയാണ് നിർത്തുന്നത് ?
Question 6
ശബ്ദതരംഗം ഉപയോഗിച്ച് പ്രവർത്തിക്കുന്ന കപ്പലിലെ ഉപകരണം.
Question 7
ബോട്ടിൽ ഗാംഗ് വേ (Gangway) എന്തിന് ഉപയോഗിക്കുന്നു ?
Question 8
ശബ്ദതരംഗത്തിന്റെ വേഗത വെള്ളത്തിൽ എത്രയാണ് ?
Question 9
ബോട്ട് ജെട്ടിയോട് അടുത്ത് നിൽക്കാൻ ----------- ഉപയോഗിക്കുന്നു.
Question 10
ഇന്ത്യയിൽ സ്റ്റാർ ബോർഡ് ഹാൻസ് ബോയയുടെ നിറമെന്ത് ?
Question 11
റീജിയൻ A-യിൽ പോർട്ട് ഹാർഡ് ബോയുടെ ലൈറ്റിന്റെ നിറമെന്ത് ?
Question 12
മണ്ണുമാന്തി കപ്പലുകൾ പോർട്ടുകളിൽ --------- ജോലി ചെയ്യുന്നു.
Question 13
റഡാറിന്റെ ഉപയോഗം എന്ത് ?
Question 14
COLREG നിയമത്തിൽ എത്രാമത്തെ റൂൾ ആണ് ക്രോസ്സിംഗ് സിറ്റുവേഷൻ (Crossing Situation) ?
Question 15
നേർക്കുനേർ വരുന്ന കപ്പലുകൾ കൂട്ടിയിടി ഒഴിവാക്കാൻ രണ്ട് കപ്പലുകളും --------- സൈഡിലേക്ക് ഗതി മാറ്റി യാത്ര തുടരേണ്ടതാണ്.
Question 16
ടോയിംഗ് (towing) ലൈറ്റിന്റെ കളർ ഏതാണ് ?
Question 17
മാസ്റ്റ് ഹെഡ് ലൈറ്റ് (പാമര വിളക്ക്) -------- ആങ്കിളിൽ കാണാൻ സാധിക്കും.
Question 18
റൂൾ No : 13 എന്താണ് പ്രതിപാദിക്കുന്നത് ?
Question 19
12 മീറ്ററിൽ താഴെയുള്ള ബോട്ടുകളിൽ സൈഡ് ലൈറ്റ് എത്ര ദൂരം കാണുവാൻ സാധിക്കുന്നതാണ് ?
Question 20
കപ്പലിന്റെ വലത് (സ്റ്റാർബോർഡ്) സൈസിലുള്ള സൈഡ് ലൈറ്റിന്റെ കളർ -------- ആണ്.
Question 21
ഒരു ക്രോസിംഗ് സിറ്റുവേഷനിൽ (Crossing Situation) ക്രോസ്സ് ചെയ്യുന്ന ബോട്ടിന്റെ പച്ച ലൈറ്റ് കാണുന്ന അവസരത്തിൽ പച്ച ലൈറ്റ് കാണുന്ന ബോട്ട് ഗതി മാറ്റാതെ യാത്ര തുടരേണ്ടതാണ്. മേൽ നിയമം ROR ന്റെ Rule 15 (റൂൾ) പ്രകാരമാണ്.
Question 22
പായക്കപ്പലുകൾ എഞ്ചിനില്ലാതെ രാത്രിയിൽ പ്രദർശിപ്പിക്കുന്ന സിഗ്നൽ ഏതൊക്കെയാണ് ?
Question 23
ഫിഷിംഗ് ട്രോളർ മീൻ പിടിക്കുമ്പോൾ പ്രദർശിപ്പിക്കുന്ന ലൈറ്റുകൾ
Question 24
നങ്കൂരം ഇട്ട് കിടക്കുന്ന ബോട്ട് പകൽ സമയത്ത് --------- പ്രദർശിപ്പിക്കുന്നു.
Question 25
പോർട്ട് സൈഡിലേക്ക് തിരിയുന്ന ബോട്ട് പുറപ്പെടുവിക്കേണ്ട സിഗ്നൽ --------- ആണ്.
Question 26
ഷോർട്ട് ബ്ലാസ്റ്റിന്റെ ദൈർഘ്യം.
Question 27
ബോട്ടുകളുടെ സഞ്ചാരപാതയിൽ ഏതെങ്കിലും രീതിയിലുള്ള സംശയം ഉടലെടുത്താൽ കൂട്ടിയിടി ഒഴിവാക്കാനായി ബോട്ട് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥൻ എന്ത് ശബ്ദസിഗ്നൽ ആണ് പുറപ്പെടുവിക്കുന്നത് ?
Question 28
രണ്ട് ദൈർഘ്യം കൂടിയ ബ്ലാസ്റ്റിന്റെ കൂടെ ഒരു ഷോർട്ട് ബ്ലാസ്റ്റിന്റെ ശബ്ദ സന്ദേശം എന്താണ് ?
Question 29
മറ്റുള്ള ബോട്ടുകൾ വളവിലോ മറ്റോ കാണാൻ പറ്റാത്ത സാഹചര്യത്തിൽ --------- ശബ്ദ സന്ദേശം പുറപ്പെടുവിക്കുന്നതാണ്.
Question 30
ദൈർഘ്യം കൂടിയ ശബ്ദ സന്ദേശത്തിന്റെ ദൈർഘ്യം Rule 32 പ്രകാരം ----------- ആണ്.
Question 31
ബോട്ട് പുറകോട്ട് (റിവേഴ്സ്) ഓടിക്കാൻ Rule 34 പ്രകാരമുള്ള ശബ്ദസന്ദേശം
Question 32
__ . __ . ഏത് സന്ദേശമാണ് സൂചിപ്പിക്കുന്നത് ?
Question 33
ബോട്ടിൽ നിന്നും കായലിൽ വീണ യാത്രക്കാരനെ രക്ഷപ്പെടുത്താൻ എറിഞ്ഞു കൊടുക്കുന്ന ജീവൻ രക്ഷാ ഉപകരണം.
Question 34
ജീവൻ രക്ഷാ ഉപകരണമായ ----------- ധരിക്കാതെ അപകടഘട്ടത്തിൽ വെള്ളത്തിലേക്ക് ചാടരുത്.
Question 35
ഇ. പി. ഐ. ആർ. ബി. (EPIRB) യുടെ പൂർണ്ണരൂപം.
Question 36
റഡാർ റിഫ്ളക്ടർ (RADAR REFLECTER) ---------- നാവിഗേഷൻ ഉപകരണവുമായി യോജിച്ച് പ്രവർത്തിക്കുന്നു.
Question 37
SART ന്റെ സിഗ്നൽ ഏത് നാവിഗേഷൻ ഉപകരണത്തിൽ അറിയാൻ സാധിക്കും ?
Question 38
ലൈഫ് ബോട്ടിന്റെ കളർ എന്ത് ?
Question 39
ലൈഫ് റാഫ്റ്റ് എത്ര കൊല്ലം കൂടുമ്പോൾ സർവ്വീസ് ചെയ്യേണ്ടതാണ് ?
Question 40
ലൈഫ് ജാക്കറ്റ് ധരിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ സമയം
Question 41
HRU ഏത് രക്ഷാ ഉപകരണമായി ബന്ധപ്പെട്ടു കിടക്കുന്നു ?
Question 42
ഒരു വ്യക്തിക്ക് മാത്രം ഉപയോഗിക്കാവുന്ന ജീവൻ രക്ഷാ ഉപകരണം
Question 43
ലൈഫ് റാഫ്റ്റിന്റെ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന വാതകം
Question 44
ലൈഫ് ജാക്കറ്റ് ലൈറ്റിന്റെ പ്രകാശ സാന്ദ്രത
Question 45
ലൈഫ് ബോയ്-യുടെ ഒരു വികസിത രൂപമാണ്
Question 46
ഒരു ലൈഫ് റാഫിറ്റിൽ ഏറ്റവും കുറഞ്ഞത് എത്ര റഡാർ റിഫ്ലക്റ്റർ വേണം ?
Question 47
EPIRB പ്രവർത്തിക്കുന്ന ഫ്രിക്വൻസി (Frequency)
Question 48
EPIRB എന്ന ഉപകരണമായി ബന്ധപ്പെട്ടിരിക്കുന്ന LUT (LOCAL USERS TERMINAL) ഇന്ത്യയിൽ ഏതൊക്കെ സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്നു ?
Question 49
SART-ന്റെ ബാറ്ററി എത്ര മണിക്കൂർ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ളതാണ് ?
Question 50
100 മീറ്ററിൽ താഴെയുള്ള ഒരു കപ്പലിലോ ജലവാഹനത്തിലോ ഏറ്റവും കുറഞ്ഞത് എത്ര ലൈഫ് ബോയ് സൂക്ഷിക്കണം ?
Question 51
MOB Marker --------- ജീവൻ രക്ഷാ ഉപകരണത്തിന്റെ കൂടെ ഉപയോഗിക്കുന്നു.
Question 52
ഫോം (FOAM) അഗ്നിശമനയിൽ ഉപയോഗിക്കുന്ന ദ്രാവകം ഏത് ?
Question 53
ബോട്ടിന്റെ എഞ്ചിൻ റൂമിൽ തീപിടുത്തമുണ്ടായാൽ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന അഗ്നിശമനി ഏതാണ് ?
Question 54
ഡി. സി. പി. അഗ്നിശമനി ഉപയോഗിച്ച് പ്രധാനമായി താഴെ പറയുന്ന ഏത് തരം തീപിടുത്തത്തെ നേരിടാൻ സാധിക്കും ?
Question 55
ബോട്ടിൽ എത്രതരം അഗ്നിശമന ഉപകരണങ്ങൾ, അതിന്റെ സ്ഥാനം എവിടെയൊക്കെ എന്ന് ഏത് പ്ലാനിൽ നിന്ന് മനസ്സിലാക്കാം ?
Question 56
വാട്ടർ ടൈപ്പ് അഗ്നിശമനി ഉപയോഗിച്ച് താഴെ പ്രതിപാദിക്കുന്ന ഏത് ക്ലാസ്സിലുള്ള തീപിടുത്തത്തെ പ്രതിരോധിക്കാൻ സാധിക്കും ?
Question 57
ഫയർ Triangle-ന്റെ വിട്ട് പോയ ഘടകം പൂരിപ്പിക്കുക.
Question 58
വായു (O₂) എന്ന ഘടകത്തെ പുറന്തള്ളി തീപിടുത്തത്തെ ചെറുക്കുന്ന അഗ്നിശമനി ഏതാണ് ?
Question 59
എല്ലാത്തരം പോർട്ടബിൾ അഗ്നിശമനികളും പ്രവർത്തിക്കുന്നത് ---------- ന്റെ സഹായത്തോടെയാണ്.
Question 60
പോർട്ടബിൾ അഗ്നിശമനികൾ എത്ര നാൾ കൂടുമ്പോൾ പരിശോധന നടത്തി സർവ്വീസ് ചെയ്യണം എന്ന് SOLAS നിഷ്കർഷിക്കുന്നു ?
Question 61
താഴെ പറയുന്നതിൽ SOPEP ഉപകരണം ഏത് ?
Question 62
ഓയിൽ വെള്ളത്തിൽ വീഴാതിരിക്കാനും, ഓയിൽ പുഴയിലും നദിയിലും കടലിലും വീണ് മലിനമായാലും എങ്ങനെ നേരിടണമെന്ന് ഏത് പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു ?
Question 63
-------- മെഷിൻ ഉപയോഗിച്ച് ഓയിൽ വീണ് മലിനമായ പുഴയോ കായലോ വൃത്തിയാക്കാവുന്നതാണ്.
Question 64
ബോട്ട് വാർഫിൽ സുരക്ഷിതമായി കെട്ടുമ്പോൾ മുമ്പിലുള്ള ജലവാഹനത്തെ ഇടിക്കാതിരിക്കാൻ പ്രധാനമായും ഉപയോഗിക്കുന്ന ലൈൻ (Rope) ആണ്
Question 65
ബോട്ട് ജെട്ടിയിൽ അടുക്കുമ്പോൾ ബോട്ടിനോ, ജെട്ടിക്കോ ആഘാതമോ കേടുപാടോ ഉണ്ടാകാതിരിക്കാൻ ----------- ഉപയോഗിക്കുന്നു.
Question 66
താഴെ പറയുന്നതിൽ ഏതാണ് ഫെൻഡർ ആയി ഉപയോഗിക്കാവുന്നത് ?
Question 67
ബോട്ട് വാർഫിൽ കെട്ടുമ്പോൾ ബ്രസ്റ്റ് ലൈൻ ഉപയോഗിക്കുന്നത് എന്തിന് ?
Question 68
ഷിപ്പ് ടു ഷിപ്പ് (S T S) ഓപറേഷനിൽ സാധാരണയായി ഉപയോഗിക്കുന്ന ഫെൻഡർ ---------- ആണ്.
Question 69
ഏത് തരം കെട്ട് ഉപയോഗിച്ചാണ് ബോട്ട് വാർഫിലുള്ള ബൊള്ളാർഡിൽ സുരക്ഷിതമാക്കുന്നത് ?
Question 70
ബോട്ട് ജെട്ടിയിൽ അടുക്കുന്നതിന് മുമ്പ് ഒരു ചെറിയ മെസഞ്ചർ ലൈൻ കരയിലേക്ക് എറിഞ്ഞാണ് പ്രധാന ലൈൻ കരക്ക് കൊടുക്കുന്നത്. ഏതാണ് ഈ മെസഞ്ചർ ലൈൻ ?
Question 71
കപ്പലിന്റെ ഡെക്ക് അറ്റകുറ്റപ്പണി നടക്കുമ്പോൾ കട്ടിയുള്ള തുരുമ്പ് ---------- ഉപയോഗിച്ച് വൃത്തിയാക്കുന്നു.
Question 72
ബോട്ടിന്റെ ഡക്ക് പെയിന്റ് ചെയ്യുന്നതിന് മുമ്പ് ഉപരിതലം തയ്യാറാക്കുന്നതിന് വേണ്ടി എന്തെല്ലാം ഉപകരണങ്ങൾ അത്യാവശ്യമാണ് ?
Question 73
ഓയിലിന്റെ അംശമുള്ള പ്രതലത്തിൽ പെയ്ന്റിംഗിന് മുമ്പ് ഉപരിതലം എങ്ങനെ തയ്യാറാക്കണം ?
Question 74
കപ്പലിന്റെ ഡക്ക് പെയിന്റിംഗിനായി തയ്യാറാക്കി കഴിഞ്ഞാൽ ആദ്യത്തെ കോട്ട് പെയിന്റ് അടിക്കുന്നത് ഏതാണ് ?
Question 75
വലിയ കപ്പലുകളുടെ അറ്റകുറ്റപണികൾക്ക് ഡ്രൈ ഡോക്കിൽ കയറ്റുമ്പോൾ ആദ്യ പടിയായി ഹൾ വെള്ളം കൊണ്ട് വൃത്തിയാക്കുന്നു. ഇതിന് ----------- എന്ന് പറയുന്നു.
Question 76
കപ്പലുകൾ ഡോക്കിൽ നിന്ന് വെള്ളത്തിലേക്ക് ഇറക്കുന്ന സമയത്ത് അവസാന മണിക്കൂറിൽ അടിക്കുന്ന പെയിന്റ് ഏതാണ് ?
Question 77
ഡ്രൈ ഡോക്കിൽ ഹള്ളിൽ ആനോട് (Anode) ഘടിപ്പിക്കുന്നത് എന്തിനാണ് ?
Question 78
SOLAS പ്രകാരം അറ്റകുറ്റപ്പണിക്കായി കപ്പലുകളോ ബോട്ടുകളോ ഡോക്കിൽ കയറ്റേണ്ടത്
Question 79
ബോട്ടിൽ നിന്ന് ഒരു യാത്രക്കാരൻ കടലിൽ വീണാൽ പ്രവർത്തിപ്പിക്കേണ്ട ശബ്ദ സിഗ്നൽ ആണ്.
Question 80
ഒരു യാത്രക്കാരനോ ബോട്ട് ജീവനക്കാരനോ പുഴയിൽ അപകടത്തിൽ വീണാൽ ആദ്യം ചെയ്യേണ്ട സുരക്ഷാ നടപടികൾ എന്തൊക്കെയാണ് ?
Question 81
CPR-ന്റെ പൂർണ്ണ രൂപം എന്ത് ?
Question 82
ഹൈപോതെർമ്മിയ (Hypothermia) എന്ന രോഗാവസ്ഥ എന്താണ് ?
Question 83
മുന്നോട്ടോടുന്ന ബോട്ടിൽ നിന്ന് പോർട്ട് സൈഡിൽ ഒരു യാത്രികൻ പുഴയിൽ വീണാൽ
Question 84
ഒരു ബോട്ടിൽ / കപ്പലിൽ തുടർച്ചയായി അടിക്കുന്ന ബെൽ എന്ത് ആപത്ത് ഘട്ടത്തെ സൂചിപ്പിക്കുന്നു ?
Question 85
തീപിടുത്തം ഉണ്ടായാൽ (Fire alarm) ബെൽ ശബ്ദിച്ചാൽ ജോലിക്കാരെല്ലാം ഒത്തുകൂടേണ്ട സ്ഥലം.
Question 86
അടുക്കളയിൽ ഹോട്ട് പാനിൽ തീപിടുത്തം ഉണ്ടായാൽ --------- ഉപയോഗിക്കുന്നു.
Question 87
ചുവടെ പറയുന്നതിൽ തീപിടുത്തത്തെ നേരിടുന്നതിനുള്ള ഫിക്സഡ് ഫയർ ഫൈറ്റിംഗ് ഇൻസ്റ്റലേഷൻ --------- ആണ്.
Question 88
തീപിടുത്തം അണക്കുവാൻ വേണ്ടി ആദ്യം ചെയ്യേണ്ട നടപടി
Question 89
തീപിടുത്തത്തിൽ ഏറ്റവും അപകടകരമായി പടരാൻ സാധ്യതയുള്ളത്.
Question 90
ബോട്ടിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ കാലാവധി
Question 91
--------- ഇല്ലാത്ത ബോട്ടുകൾക്ക് റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന് സാധുതയില്ല.
Question 92
ഏതു തരം ബോട്ടിലാണ് പൊല്യൂഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായും വേണ്ടത് ?
Question 93
സാധാരണ അന്തരീക്ഷ മർദ്ദം എത്രയാണ് ?
Question 94
ബോട്ട് യാത്രക്ക് പുറപ്പെടുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ
Question 95
കാലാവസ്ഥ അറിയിക്കുന്ന ഇന്ത്യയിലുള്ള കേന്ദ്രസർക്കാർ സ്ഥാപനം.
Question 96
600 HP-ക്ക് മുകളിലുള്ള ബോട്ടിന്റെ എഞ്ചിൻ റൂം പ്രവർത്തിപ്പിക്കാനുളള യോഗ്യത.
Question 97
ജലവാഹനങ്ങൾ റെജിസ്റ്റർ ചെയ്യാൻ അധികാരമുള്ള തുറമുഖവകുപ്പിലെ ഉദ്യോഗസ്ഥൻ.
Question 98
ലാസ്കർ സർട്ടിഫിക്കറ്റ് ഓഫ് കോബിറ്റൻസി എടുക്കാനുള്ള കുറഞ്ഞ യോഗ്യത
Question 99
ജലവാഹനത്തിന്റെ ദൈനംദിന വിവരങ്ങൾ രേഖപ്പെടുത്തേണ്ടത് ഏത് പുസ്തകത്തിലാണ് ?
Question 100
താഴെ കൊടുത്തിട്ടുള്ളവയിൽ ജലവാഹന നിയമം അല്ലാത്തത് ?