00:00
Time Left
027/2024 - Beat Forest Officer
You are currently taking the Beat Forest Officer series. Good luck!
Question 1
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഗറില്ലാസമരം നടത്തിയ നേതാവ്
Question 2
പുരാതനകാലത്ത് കേരളവുമായി യവനന്മാർക്കും റോമാക്കാർക്കും ഉണ്ടായി രുന്ന വാണിജ്യ ബന്ധത്തിന്റെ ശക്തമായ തെളിവുകൾ ഉത്ഖനനത്തിലൂടെ ലഭിച്ച പ്രദേശം
Question 3
ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനമേത് ?
Question 4
ലോകാരോഗ്യസംഘടനയുടെ ആസ്ഥാനം
Question 5
ഗാന്ധിജി നയിച്ച സമരങ്ങൾ താഴെ നൽകിയിരിക്കുന്നു.
1) സിസ്സഹകരണ പ്രസ്ഥാനം
2) ഖേദ സത്യാഗ്രഹം
3) ചമ്പാരൻ സത്യാഗ്രഹം
4) സിവിൽ നിയമലംഘന പ്രസ്ഥാനം
ശരിയായ ക്രമം തിരഞ്ഞെടുക്കുക.
1) സിസ്സഹകരണ പ്രസ്ഥാനം
2) ഖേദ സത്യാഗ്രഹം
3) ചമ്പാരൻ സത്യാഗ്രഹം
4) സിവിൽ നിയമലംഘന പ്രസ്ഥാനം
ശരിയായ ക്രമം തിരഞ്ഞെടുക്കുക.
Question 6
2023-ൽ 150-ാം ജന്മവാർഷികം ആചരിക്കപ്പെടുന്ന നവോത്ഥാന നായകൻ
Question 7
ഭൂവൽക്കത്തെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?
(i) ഭൂമിയുടെ ഏറ്റവും പുറമെയുള്ള ശിലാ നിർമിതമായ കട്ടിയുള്ള ഭാഗമാണ് ഭൂവൽക്കം.
(ii) സമുദ്രതട ഭൂവൽക്കത്തിന് വൻകര ഭൂവൽക്കത്തെ അപേക്ഷിച്ച് കനം കുറവാണ്.
(iii) ഹിമാലയൻ പർവ്വത മേഖലകളിൽ ഭൂവൽക്കത്തിന് കനം വളരെക്കുറവാണ്.

Question 8
തിരമാലകൾ എന്നാൽ
(i) ജലത്തിന്റെ ചലനം.
(ii) സമുദ്രോപരിതലത്തിലൂടെയുള്ള ഊർജ്ജ പ്രവാഹം.
(iii) ചന്ദ്രന്റെയും സൂര്യന്റെയും ഗുരുത്വാഘർഷണ ബലം മൂലം സമുദ്രജലത്തിനുണ്ടാകുന്ന ചലനം.
(i) ജലത്തിന്റെ ചലനം.
(ii) സമുദ്രോപരിതലത്തിലൂടെയുള്ള ഊർജ്ജ പ്രവാഹം.
(iii) ചന്ദ്രന്റെയും സൂര്യന്റെയും ഗുരുത്വാഘർഷണ ബലം മൂലം സമുദ്രജലത്തിനുണ്ടാകുന്ന ചലനം.
Question 9
താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ തീരസമതലങ്ങളെക്കുറിച്ചുള്ള തെറ്റായ സൂചന കണ്ടെത്തുക.
(i) പശ്ചിമതീരത്തെ അപേക്ഷിച്ച് കിഴക്കൻ തീരസമതലം വീതി കുറവാണ്.
(ii) കിഴക്കോട്ടൊഴുകി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന നദികൾ പൂർവ്വതീരങ്ങളിൽ വിശാലമായ ഡെൽറ്റകൾ സൃഷ്ടിക്കുന്നു.
(iii) താഴ്ന്നുപോയ സമതലങ്ങൾക്ക് ഉദാഹരണങ്ങളാണ് പശ്ചിമതീരസമതലങ്ങൾ.

Question 10
താഴെ കൊടുത്തിരിക്കുന്നവയിൽ എൽനിനോ (El-Nino) പ്രതിഭാസവുമായി ബന്ധപ്പെട്ടവ ഏതെല്ലാം ?
(i) മധ്യരേഖാ വായുചംക്രമണത്തെ തടസ്സപ്പെടുത്തുന്നു.
(ii) സമുദ്രജല ബാഷ്പീകരണം ക്രമരഹിതമാകുന്നു.
(iii) സമുദ്ര പ്ലവങ്ങളുടെ അളവിൽ കുറവു വരുത്തുന്നു.
(iv) കാലാവസ്ഥാ മാറ്റത്തിന് ഇതൊരുകാരണമാകുന്നില്ല.
(i) മധ്യരേഖാ വായുചംക്രമണത്തെ തടസ്സപ്പെടുത്തുന്നു.
(ii) സമുദ്രജല ബാഷ്പീകരണം ക്രമരഹിതമാകുന്നു.
(iii) സമുദ്ര പ്ലവങ്ങളുടെ അളവിൽ കുറവു വരുത്തുന്നു.
(iv) കാലാവസ്ഥാ മാറ്റത്തിന് ഇതൊരുകാരണമാകുന്നില്ല.
Question 11
ഇന്ത്യയിലെ ഒരു പ്രധാന ഭൗമ താപോർജ ഉല്പാദനകേന്ദ്രമാണ്
(i) പുഗതാഴ്വര
(ii) മണികരൻ
(iii) ദിഗ്ബോയ്
(iv) ആങ്കലേശ്വർ
(i) പുഗതാഴ്വര
(ii) മണികരൻ
(iii) ദിഗ്ബോയ്
(iv) ആങ്കലേശ്വർ
Question 12
2023-ഡിസംബറിൽ ചെന്നൈയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിന് കാരണമായ ചുഴലിക്കാറ്റ്
Question 13
ആഗോളവത്ക്കരണത്തിന്റെ പ്രധാന ഫലങ്ങളിൽ ഒന്നാണ്
Question 14
GST നിലവിൽ വന്നത്
Question 15
ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ യോജിക്കാത്ത പ്രസ്താവന ഏത് ?
Question 16
പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങളുമായി (New Economic Policy 1991) യോജിക്കാത്ത പ്രസ്താവന ഏത് ?
Question 17
NITI Aayog-മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
Question 18
പ്രധാൻ മന്ത്രി ജൻ-ധൻ യോജന (PMJDY) നിലവിൽ വന്നത്.
Question 19
താഴെ പറയുന്നവയിൽ മാർഗ്ഗനിർദ്ദേശക തത്വങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് നൽകിയിരിക്കുന്നത്. തെറ്റായ പ്രസ്താവന കണ്ടെത്തുക.
(1) ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും കടം കൊണ്ടതാണ്.
(2) കോടതിയെ സമീപിക്കാവുന്നതാണ്.
(3) വില്ലേജ് പഞ്ചായത്തുകളെ പ്രോത്സാഹിപ്പിക്കുന്നു.
(4) അന്താരാഷ്ട്ര സമാധാനം പ്രോത്സാഹിപ്പിക്കുന്നു.
(1) ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും കടം കൊണ്ടതാണ്.
(2) കോടതിയെ സമീപിക്കാവുന്നതാണ്.
(3) വില്ലേജ് പഞ്ചായത്തുകളെ പ്രോത്സാഹിപ്പിക്കുന്നു.
(4) അന്താരാഷ്ട്ര സമാധാനം പ്രോത്സാഹിപ്പിക്കുന്നു.
Question 20
സമവർത്തി ലിസ്റ്റിലോ സംസ്ഥാന ലിസ്റ്റിലോ പറഞ്ഞിട്ടില്ലാത്ത ഏത് വിഷയവുമായും ബന്ധപ്പെട്ട് നിയമം നിർമ്മിക്കുവാൻ പാർലമെന്റിന് അധികാരം ഉണ്ടായിരിക്കുന്നതാണ്. എന്ന് പറഞ്ഞിരിക്കുന്ന അനുഛേദം
Question 21
താഴെ തന്നിരിക്കുന്നവയിൽ ശരിയായത് കണ്ടെത്തുക.
(i) സംസ്ഥാനങ്ങൾക്കിടയിൽ ഉണ്ടാകുന്ന തർക്കങ്ങളെകുറിച്ച് അന്വേഷണ വിചാരണ നടത്തുവാനും ഉപദേശിക്കുവാനും പ്രസിഡന്റിന് അധികാരം ഉണ്ടായിരിക്കും.
(ii) സംസ്ഥാനങ്ങളുടെ കടമെടുപ്പിനെ കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം - 293 ആകുന്നു.
(iii) യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ വർഷം തോറും ഒരു റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കേണ്ടതാണ്.
(iv) ദേശീയ പട്ടികജാതി കമ്മീഷൻ എന്നത് ഒരു ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ ഉൾപ്പെടെ 4 അംഗങ്ങൾ ഉണ്ടായിരിക്കും.

Question 22
'ട്രേഡ് യൂണിയനുകൾ' ഏത് ലിസ്റ്റിൽ വരുന്നവയാണ് ?
Question 23
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
(i) 44-ാമത് ഭേദഗതിയിലൂടെ മതേതരത്വം എന്ന ആശയം ഭരണഘടനയുടെ ആമുഖത്തിൽ ചേർക്കപ്പെട്ടു.
(ii) 52-ാമത് ഭേദഗതിയിലൂടെ മൗലിക കടമകൾ ഉൾപ്പെടുത്തി.
(iii) 73-ാമത് ഭേദഗതി പഞ്ചായത്തീരാജ് സമ്പ്രദായം നടപ്പിലാക്കി.
(iv) 74-ാമത് ഭേദഗതി നഗരപാലികാ ബിൽ നടപ്പിലാക്കി.

Question 24
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
(a) ഭരണഘടനാ നിർമ്മാണ സമിതിയുടെ ആദ്യ സമ്മേളനം 1946 ഡിസംബർ 9-ന് നടന്നു.
(b) ആദ്യ സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം 207.
(c) ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത വനിതകൾ 7.
(a) ഭരണഘടനാ നിർമ്മാണ സമിതിയുടെ ആദ്യ സമ്മേളനം 1946 ഡിസംബർ 9-ന് നടന്നു.
(b) ആദ്യ സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം 207.
(c) ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത വനിതകൾ 7.
Question 25
താഴെ തന്നിട്ടുള്ളവയിൽ ജസ്റ്റീസ് ഫാത്തിമാ ബീവിയെകുറിച്ചുള്ള ശരിയായ പ്രസ്താവനയേത് ?
(i) 1988-ൽ സുപ്രീംകോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജിയായി.
(ii) ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അംഗമായ മലയാളി വനിത.
(iii) കേരള ഹൈക്കോടതിയിലെ ആദ്യ മുസ്ലീം വനിതാ ജഡ്ജി.
(iv) അന്തരിച്ചത് 2023 നവംബർ 22-ന്.
(i) 1988-ൽ സുപ്രീംകോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജിയായി.
(ii) ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അംഗമായ മലയാളി വനിത.
(iii) കേരള ഹൈക്കോടതിയിലെ ആദ്യ മുസ്ലീം വനിതാ ജഡ്ജി.
(iv) അന്തരിച്ചത് 2023 നവംബർ 22-ന്.
Question 26
അടിയന്തരാവസ്ഥാ കാലത്ത് അനുഛേദം - 19 റദ്ദ് ചെയ്യുന്നത് സംബന്ധിച്ച ആർട്ടിക്കിൾ
Question 27
നിലവിലെ യു. പി. എസ്. സി. ചെയർമാൻ ആരാകുന്നു ?
Question 28
താഴെ പറഞ്ഞിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
Question 29
കേരളത്തിൽ പഞ്ചായത്ത് രാജ് ദിനം എന്നാണ് ?
Question 30
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം രൂപീകൃതമായത് ഏത് ആക്ട് പ്രകാരമാണ് ?
Question 31
കേരള ജുഡീഷ്യൽ സർവ്വീസിലെയോ കേരള ക്രിമിനൽ ജുഡീഷ്യൽ സർവ്വീസിലെയോ ഒരംഗത്തെ സസ്പെൻഡ് ചെയ്യാൻ അധികാരമുള്ളത്
Question 32
താഴെ കൊടുത്തിരിക്കുന്നതിൽ ഏത് രാസവസ്തുവിന്റെ ഉല്പാദനം കുറയുന്നത് മൂലമാണ് പാർക്കിൻസൺസ് എന്ന രോഗമുണ്ടാവുന്നത് ?
Question 33
വിറ്റാമിൻ A യുടെ തുടർച്ചയായ അഭാവം മൂലം നേത്രാവരണവും കോർണിയയും വരണ്ട് കോർണിയ അതാര്യമായിത്തീരുന്ന അവസ്ഥക്ക് പറയുന്ന പേരെന്ത് ?
Question 34
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായി യോജിപ്പിച്ചിരിക്കുന്നവയേത് ?
(i) പ്രോലാക്ടിൻ - മുലപ്പാൽ ഉല്പാദനം
(ii) സൊമാറ്റോട്രോപ്പിൻ - ശരീരവളർച്ച ത്വരിതപ്പെടുത്തുന്നു
(iii) വാസോപ്രസിൻ - പുരുഷന്മാരിൽ വൃഷണങ്ങളുടെ പ്രവർത്തനം ഉത്തേജിപ്പിക്കുന്നു
(iv) ഗൊണാഡോട്രോഫിക് ഹോർമോൺ - വൃക്കയിൽ ജലത്തിന്റെ പുനരാഗിരണത്തിന് സഹായിക്കുന്നു

Question 35
RNA യിൽ കാണപ്പെടാത്ത നൈട്രജൻ ബേസ് ?
Question 36
ദേശീയ പഞ്ചായത്ത് പുരസ്കാരം 2023 ൽ ശിശുസൗഹൃദ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കേരളത്തിലെ ഗ്രാമം
Question 37
2023-ലെ വൈദ്യശാസ്ത്ര നൊബേലിന് അർഹരായ ശാസ്ത്രജ്ഞൻ
Question 38
ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രത്തിൽ ഏറ്റവും തരംഗദൈർഘ്യം കൂടിയ രശ്മി ഏത് ?
Question 39
പ്രതലബലത്തിന്റെ S.I. യൂണിറ്റ് പ്രസ്താവിക്കുക.
Question 40
20 gm ഭാരമുള്ള ഒരു വസ്തുവിന്റെ ഭൂമിയിൽ നിന്നുള്ള പാലായനപ്രവേഗം 11.2 Km/s ആണ്. എങ്കിൽ 100 gm ഭാരമുള്ള വസ്തുവിന്റെ പാലായനപ്രവേഗം എത്രയായിരിക്കും ?
Question 41
ഒരു തടാക പ്രതലത്തിൽ നിന്ന് 10 മീറ്റർ ആഴത്തിൽ നീന്തുന്ന ഒരാളിൽ അനു ഭവപ്പെടുന്ന മർദ്ദം എത്രയാണ് ? g = 10 m/s², അന്തരീക്ഷമർദ്ദം = 1 atm, സാന്ദ്രത = 10³Kg/m³.
Question 42
മനുഷ്യരക്തത്തിന്റെ pH മൂല്യം എത്രയാണ് ?
Question 43
സ്റ്റെയിൻലസ് സ്റ്റീൽ നിർമ്മിക്കുവാൻ ഇരുമ്പിൽ ചേർക്കുന്ന ലോഹം
Question 44
വായു കുമിളകൾ താഴെ നിന്ന് ജലത്തിന്റെ ഉപരിതലത്തിലേക്ക് നീങ്ങുമ്പോൾ വികസിക്കുന്നു. ഇത് ഏതിന്റെ ഒരു ഉദാഹരണമാണ് ?
Question 45
ഇനി പറയുന്നവയിൽ ഏതിനാണ് പൂജ്യം രാസസംയോഗ ശക്തി ഉള്ളത് ?
Question 46
അമ്മന്നൂർ മാധവ ചാക്യാർ ഏത് കലാരൂപവുമായി ബന്ധപ്പെട്ട വ്യക്തിയാണ് ?
Question 47
ഒളിംപിക്സിലെ ആദ്യ ടീം മത്സരയിനം
Question 48
'ആശയഗംഭീരൻ' എന്നറിയപ്പെടുന്ന മലയാള കവി
Question 49
'മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മതൻ ഭാഷതാൻ' ആരുടെ വാക്കുകൾ ?
Question 50
അടുത്തിടെ ചൈനയിലെ കുട്ടികളിൽ കണ്ടെത്തിയ വൈറസ് ബാധ
Question 51
2½ + 3⅓ + 4¼ =
Question 52
(100)³ x (1000)⁵ = 10ˣ ആയാൽ x-ന്റെ വില എത്ര?
Question 53
ഒരു സമാന്തരശ്രേണിയുടെ 15-ാം പദം 35, 35-ാം പദം 15 ആയാൽ പൊതു വ്യത്യാസം എത്ര ?
Question 54
a-യുടെ 30% = b-യുടെ 20% ആയാൽ (a+b) : (b-a) എത്ര ?
Question 55
ഒരു കോഡ് ഭാഷയിൽ BOMBAY = 52 ആയാൽ DELHI =
Question 56
6,000 രൂപയ്ക്ക് 6% സാധാരണപലിശ നിരക്കിൽ 10 മാസത്തേയ്ക്കുള്ള പലിശ എത്ര ?
Question 57
കൂട്ടത്തിൽ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക.
Question 58
40 മിനിറ്റ് കൊണ്ട് മിനിറ്റ് സൂചി എത്ര ഡിഗ്രി തിരിയും ?
Question 59
ഒരു എണ്ണൽസംഖ്യ അതിന്റെ വ്യുൽക്രമത്തിന്റെ 16 മടങ്ങാണ്. എന്നാൽ സംഖ്യ ഏത് ?
Question 60
615 ന്റെ ഒറ്റയുടെ സ്ഥാനത്തെ അക്കം എത്ര ?
Question 61
Which of the following sentences contains a gerund
Question 62
That was ___ disappointment, but we managed to get ___ room across ____ hall from it.
Question 63
‘As soon as he came, he made sure that everything was alright’.
Change into a negative sentence without changing its meaning.
Change into a negative sentence without changing its meaning.
Question 64
If James —--- enough money, he —---- buy a new car next year.
Question 65
He was absent —---- he was sick.
Question 66
Choose the correct meaning of the foreign words and phrases.
Question 67
Choose the correctly spelt word.
Question 68
His speech has taken the wind out of my sails.
Question 69
They said, ‘‘Let us come in’’
Question 70
A speech made by someone for the first time
Question 71
ശരിയായ പ്രയോഗം ഏത് ?
(i) പത്തുതെങ്ങ്
(ii) പത്തുതെങ്ങുകൾ
(iii) നൂറുപുസ്തകം
(iv) നൂറുപുസ്തകങ്ങൾ
(i) പത്തുതെങ്ങ്
(ii) പത്തുതെങ്ങുകൾ
(iii) നൂറുപുസ്തകം
(iv) നൂറുപുസ്തകങ്ങൾ
Question 72
നേതാവ് എന്ന പദത്തിന്റെ സ്ത്രീലിംഗ ശബ്ദം
Question 73
മിന്നാമിനുങ്ങ് എന്ന പദത്തിന്റെ പര്യായപദമാണ്
(i) പ്രകാശകൻ
(ii) പ്രകാശിതം
(iii) തൈജസകീടം
(iv) ഖദ്യോതം
(i) പ്രകാശകൻ
(ii) പ്രകാശിതം
(iii) തൈജസകീടം
(iv) ഖദ്യോതം
Question 74
ഫടൻ എന്ന വാക്കിന്റെ അർത്ഥം
(i) വഞ്ചകൻ
(ii) പോരാളി
(iii) യോദ്ധാവ്
(i) വഞ്ചകൻ
(ii) പോരാളി
(iii) യോദ്ധാവ്
Question 75
ധനം എന്ന വാക്കിന് പകരം ഉപയോഗിക്കാവുന്ന പദമാണ്
(i) അർത്ഥം
(ii) വിത്തം
(iii) അർദ്ധം
(iv) ആനനം
(i) അർത്ഥം
(ii) വിത്തം
(iii) അർദ്ധം
(iv) ആനനം
Question 76
ശരിയായ വാക്കുകൾ ഏത് ?
(i) രക്ഷകർത്താവ്
(ii) രക്ഷാകർത്താവ്
(iii) ഹാർദ്ദവം
(iv) ഹാർദ്ദം
(i) രക്ഷകർത്താവ്
(ii) രക്ഷാകർത്താവ്
(iii) ഹാർദ്ദവം
(iv) ഹാർദ്ദം
Question 77
Fashion Monger എന്ന പദത്തിനുള്ള ഉചിതമായ തർജ്ജമ ഏത് ?
(i) അഴകിയ രാവണൻ
(ii) ജ്വാലാമുഖി
(iii) സുന്ദര പുരുഷൻ
(iv) വെനീസിലെ വ്യാപാരി
(i) അഴകിയ രാവണൻ
(ii) ജ്വാലാമുഖി
(iii) സുന്ദര പുരുഷൻ
(iv) വെനീസിലെ വ്യാപാരി
Question 78
കഥയുടെ പ്രധാനമായ അംശം - ഒറ്റപ്പദം ഏത് ?
(i) കഥാഗതി
(ii) കഥാസാരം
(iii) കഥനം
(iv) കഥാസംക്ഷേപം
(i) കഥാഗതി
(ii) കഥാസാരം
(iii) കഥനം
(iv) കഥാസംക്ഷേപം
Question 79
പിൽക്കാലം, കണ്ണീര് എന്നീ പദങ്ങൾ പിരിച്ചെഴുതുന്നത്
(i) പിൻ + കാലം
(ii) പിൽ + കാലം
(iii) കൺ + നീര്
(iv) കണ്ണ് + നീര്
(i) പിൻ + കാലം
(ii) പിൽ + കാലം
(iii) കൺ + നീര്
(iv) കണ്ണ് + നീര്
Question 80
അകത്തു കത്തിയും പുറത്തു പത്തിയും എന്ന ശൈലിയുടെ അർത്ഥം
(i) ഉള്ളിലും പുറത്തും വിരോധം
(ii) ഉള്ളിലും പുറത്തും സ്നേഹം
(iii) ഉള്ളിൽ സ്നേഹവും പുറമേ വിരോധവും
(iv) ഉള്ളിൽ വിരോധവും പുറമേ സ്നേഹവും
(i) ഉള്ളിലും പുറത്തും വിരോധം
(ii) ഉള്ളിലും പുറത്തും സ്നേഹം
(iii) ഉള്ളിൽ സ്നേഹവും പുറമേ വിരോധവും
(iv) ഉള്ളിൽ വിരോധവും പുറമേ സ്നേഹവും
Question 81
താഴെ പറയുന്നവയിൽ പശ്ചിമഘട്ടം കടന്നുപോകാത്ത സംസ്ഥാനം ഏത് ?
Question 82
തിരുവിതാംകൂറിലെ ആദ്യത്തെ ഫോറസ്റ്റ് കൺസർവേറ്റർ ആരായിരുന്നു ?
Question 83
വനഭൂമി വനേതര ആവശ്യങ്ങൾക്ക് ഉപയോഗിയ്ക്കുന്നത് നിയന്ത്രിയ്ക്കുന്ന ആക്ട് ഏതാണ് ?
Question 84
താഴെ പറയുന്നവയിൽ കേരളത്തിൽ വിദേശ സസ്യം അല്ലാത്തത് ഏത് ?
Question 85
ഭീമൻ പാണ്ട (Giant Panda) ഔദ്യോഗിക ചിഹ്നമുള്ള സംഘടന ഏത് ?
Question 86
ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറസ്റ്റ് മാനേജ്മെന്റ് എവിടെ സ്ഥിതി ചെയ്യുന്നു ?
Question 87
മീൻ (Fish) വർഗത്തിലെ ഏറ്റവും വലിയ ജീവി ഏത് ?
Question 88
താഴെ പറയുന്നവയിൽ കടുവ സങ്കേതം ഇല്ലാത്ത സ്ഥലം ഏത് ?
Question 89
താഴെ പറയുന്നവയിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന മരം ഏതാണ് ?
Question 90
കേരള വൃക്ഷ സംരക്ഷണ നിയമം നിലവിൽ വന്നത് ഏത് വർഷമാണ് ?
Question 91
കേരളത്തിലെ ഏക മയിൽ സങ്കേതം ഏതാണ് ?
Question 92
കേരളത്തിലെ വന്യജീവിസങ്കേതങ്ങളില്ലാത്ത ഒരു ജില്ല ഏതാണ് ?
Question 93
ഗിണ്ടി നാഷണൽ പാർക്ക് ഏത് നഗരത്തിന് സമീപമാണ് ?
Question 94
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ?
Question 95
സംസ്ഥാന വന്യജീവി ബോർഡിന്റെ ചെയർമാൻ ആരാണ് ?
Question 96
കേരളത്തിലെ ഒരു പ്രത്യേക ഭൂപ്രദേശം റിസർവ് വനമായി പ്രഖ്യാപിയ്ക്കുന്നത് ഏത് നിയമ പ്രകാരമാണ് ?
Question 97
എന്താണ് NTFP ?
Question 98
പ്രോജക്ട് എലഫന്റ് ആരംഭിച്ച വർഷം ഏത് ?
Question 99
ഐ. ടി. നിയമത്തിലെ ഈ വ്യവസ്ഥ, പകർപ്പവകാശ നിയമത്തിന് കീഴിൽ ലഭ്യമായതിലും അപ്പുറമുള്ള കമ്പ്യൂട്ടർ സോഴ്സ് ഡോക്യുമെന്റുകൾ (കോഡുകൾ) സംരക്ഷിക്കാനുള്ള ശ്രമമാണ്
Question 100
ജോയിന്റ് അക്കാദമിക് നെറ്റ്വർക്കിലേക്ക് അനധികൃത ആക്സസ് നേടിയ പ്രതി, അംഗീകൃത ഉപയോക്താക്കൾക്ക് പ്രവേശനം നിഷേധിക്കുന്നതിനായി ഫയലുകൾ ഇല്ലാതാക്കുകയും ചേർക്കുകയും പാസ്വേഡുകൾ മാറ്റുകയും ചെയ്തു. ഐ. ടി. ആക്ട് പ്രകാരം പ്രതി ചെയ്ത കുറ്റം ഏതു വകുപ്പിനു കീഴിലാണ്?