00:00
Time Left
019/2022 - Ayurveda Therapist
You are currently taking the Ayurveda Therapist series. Good luck!
Question 1
18 വയസ്സായ വ്യക്തിക്ക് കഷായവസ്തി ദ്രവത്തിന്റെ അളവ്
Question 2
ഏലം, ഇലവർങ്ഗം, പച്ചില ഇവയെ ഒരുമിച്ച് ----------- എന്നു പറയുന്നു.
Question 3
കഷായ കല്പനകൾ എത്ര വിധം ?
Question 4
മനുഷ്യശരീരത്തിലെ അസ്ഥികളുടെ ആകെ എണ്ണം.
Question 5
ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏതാണ് ?
Question 6
ചൂടുപിടിപ്പിച്ച വസ്ത്രം കൊണ്ട് വിയർപ്പിക്കുന്നത്.
Question 7
രക്തസമ്മർദ്ദം അളക്കുന്ന ഉപകരണം.
Question 8
------- ഔഷധത്തെ കല്ക്കം എന്നു പറയുന്നു.
Question 9
ക്ലേദക കഫത്തിന്റെ സ്ഥാനം.
Question 10
ഗണ്ഡൂഷം എത്ര വിധം ?
Question 11
തക്രധാരയിൽ തക്രം നിർമ്മിക്കുന്നതിന് താഴെപ്പറയുന്നവയിൽ ഏതാണ് ഉപയോഗിക്കുന്നത് ?
Question 12
വാഗ്ഭടന്റെ അഭിപ്രായ പ്രകാരം മർശനസ്യത്തിന്റെ ശ്രേഷ്ഠമാത്ര എത്ര ?
Question 13
പിത്തത്തിന്റെ വിശേഷ സ്ഥാനം.
Question 14
വീര്യം എത്രവിധം ഉണ്ട് ?
Question 15
ക്ഷീരധൂമം
Question 16
നസ്യം പ്രയോഗിക്കാൻ പാടില്ലാത്തവർ
Question 17
വ്യാനവായുവിന്റെ കർമ്മം ഏതാണ്
Question 18
ചെറുചൂടുവെള്ളം കൊണ്ടുള്ള ഗണ്ഡൂഷത്തിന്റെ ഗുണം.
Question 19
ഏത് ആചാര്യനാണ് ധമനീമർമ്മത്തെ കുറിച്ച് പറയുന്നത് ?
Question 20
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത് ?
Question 21
അഭ്യംഗം കൊണ്ടുള്ള ഗുണം എന്ത് ?
Question 22
അന്തഃസ്രോതസ്സുകൾ എത്ര വിധം?
Question 23
താഴെ പറയുന്നവയിൽ പഞ്ചകർമ്മത്തിലുൾപ്പെടാത്തത് ഏത്?
Question 24
പിത്താധിക്യത്തിൽ ജഠരാഗ്നിയുടെ അവസ്ഥ.
Question 25
വൃക്കകളുടെ ധർമ്മപരമായ അടിസ്ഥാന ഘടകങ്ങളാണ്
Question 26
സ്നേഹദ്രവ്യങ്ങളിൽ ശ്രേഷ്ഠം.
Question 27
കർണ്ണപാർശ്വഗ്രന്ഥികൾ താഴെ പറയുന്നവയിൽ ഏതിലുൾപ്പെടുന്നു ?
Question 28
വാഗ്ഭടന്റെ അഭിപ്രായത്തിൽ ഗർഭസ്ഥ ശിശുവിന് അംഗങ്ങൾ വ്യക്തമാകുന്ന മാസം ഏത് ?
Question 29
സ്നേഹപാനത്തിന്റെ ഹൃസ്വമാത്രയോടു തുല്യമായിട്ടു പ്രയോഗിക്കപ്പെടുന്ന സ്നേഹ വസ്തിയാണ്
Question 30
സുശ്രുതന്റെ അഭിപ്രായത്തിൽ സന്ധികൾ എത്ര വിധം ?
Question 31
രസധാതുവിന്റെ ശ്രേഷ്ഠമായ കർമ്മം
Question 32
ത്രികോൽപകൊന്ന --------- ന് ഉപയോഗിക്കുന്ന ഔഷധമാണ്.
Question 33
താഴെ പറയുന്നവയിൽ ഉഭയേന്ദ്രിയം ഏത് ?
Question 34
ധമനീമർമ്മങ്ങൾ എത്ര ?
Question 35
അഷ്ടാംഗഹൃദയകാരന്റെ അഭിപ്രായത്തിൽ താഴെ പറയുന്നവയിൽ കോഷ്ഠാംഗം ഏത് ?
Question 36
താഴെ പറയുന്നവയിൽ മനോദോഷം ഏത് ?
Question 37
സ്വസ്ഥനസ്യത്തിന് പതിവായി ഉപയോഗിക്കാവുന്നത്
Question 38
താഴെ പറയുന്നവയിൽ വമനത്തിന് ശ്രേഷ്ഠൗഷധം ഏത് ?
Question 39
സ്വേദവിധി എത്ര വിധം ?
Question 40
സെറിബ്രം, തലാമസ്, ഹൈപ്പോതലാമസ് എന്നിവ ---------- ന്റെ ഭാഗമാണ്.
Question 41
ആധുനികശാസ്ത്ര പ്രകാരം കൈയിൽ എത്ര അസ്ഥികളുണ്ട് ?
Question 42
ഏറ്റവും ഗുരുവായരസം.
Question 43
ശകൃത്മലത്തിന്റെ കർമ്മം.
Question 44
സുശ്രുതന്റെ അഭിപ്രായത്തിൽ ത്വക്കിന്റെ മൂന്നാമത്തെ പാളിയാണ്
Question 45
താഴെ പറയുന്നവയിൽ ധമനീ മർമ്മം ഏത് ?
Question 46
താഴെ പറയുന്നവയിൽ സമ്യക്സ്നിഗ്ദ ലക്ഷണമേത് ?
Question 47
ഉറങ്ങാൻ നേരത്തുള്ള ഔഷധോപയോഗം, താഴെ പറയുന്ന ഏതു രോഗത്തിലാണ് അഭികാമ്യം ?
Question 48
രസങ്ങൾ എത്ര വിധം ?
Question 49
ഇളനീർ കുഴമ്പ് -------- ഉപയോഗിക്കുന്നു.
Question 50
ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന പിത്തം.
Question 51
പ്രതിമർശം --------- ആണ്.
Question 52
---------- സപ്തധാതുക്കളിലുൾപ്പെട്ടതാണ്.
Question 53
പത്രപോടലസ്വേദം ഏതിലുൾപ്പെടുന്നു ?
Question 54
യോഗവസ്തിയിൽ എത്ര സ്നേഹ വസ്തികളുണ്ട് ?
Question 55
അപബാഹുക രോഗത്തിൽ ഹിതകരമായ നസ്യം.
Question 56
വസ്തി മർമ്മം ഏതു വിഭാഗത്തിലുൾപ്പെടുന്നു ?
Question 57
ധൂമപാനം എത്ര വിധം ?
Question 58
സ്വസ്ഥനിൽ ---------- ഇടവിട്ടു തർപ്പണം ചെയ്യണം.
Question 59
വമനത്തിന്റെ പശ്ചാത് കർമ്മം.
Question 60
നിത്യവും പ്രയോഗിക്കാവുന്ന നസ്യം.
Question 61
കർമ്മവസ്തിയിൽ എത്ര കഷായ വസ്തികളുണ്ട് ?
Question 62
നാക്കിന്റെ ഗ്രഹണ ശക്തിയെ നശിപ്പിക്കുന്ന രസം ഏത് ?
Question 63
ഉദ്വർത്തനം കൊണ്ടുള്ള ഗുണം.
Question 64
ത്രിമർമ്മങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ആചാര്യൻ.
Question 65
വാഗ്ഭടന്റെ അഭിപ്രായത്തിൽ സ്നായുക്കളുടെ എണ്ണം എത്ര ?
Question 66
ആക്സോൺ താഴെ പറയുന്നവയിൽ ഏതിന്റെ ഭാഗമാണ്?
Question 67
------------ രസം അധികമായി ഉപയോഗിച്ചാൽ കഷണ്ടിയേയും നരയേയും ഉണ്ടാക്കും.
Question 68
ഉരോമർമ്മങ്ങൾ എത്ര ?
Question 69
ജഠരാഗ്നി സംയോഗം നിമിത്തം ഉണ്ടാകുന്ന രസത്തെയാണ് ---------- എന്നു പറയുന്നത്.
Question 70
മസ്തിഷ്കവും സുഷുമ്നയും ചേർന്നതാണ്
Question 71
പേശികൾ എത്ര വിധം ?
Question 72
മധുരരസത്തിന്റെ ഭൂതഘടനാധിക്യം ഏതാണ് ?
Question 73
ശരീരത്തിൽ മാതൃജമല്ലാത്തത്.
Question 74
പിത്തത്തിന്റെ വിശേഷ ചികിത്സ.
Question 75
സാധാരണഗതിയിൽ ഹൃദയം ഒരു മിനിട്ടിൽ എത്ര തവണമിടിക്കുന്നു?
Question 76
അമ്ലരസത്തിന്റെ വിപാകം ഏത്?
Question 77
വമനം ചെയ്യാൻ പാടില്ലാത്ത രോഗാവസ്ഥ.
Question 78
---------- സ്നേഹ ദ്രവ്യങ്ങൾ ഒരുമിച്ചു ചേർക്കുന്നതിനെ യമകം എന്നു പറയുന്നു.
Question 79
കേവലമായ സ്നേഹപാനത്തിന്റെ ഉത്തമമാത്ര ----------- യാമം കൊണ്ട് ദഹിക്കുന്നു.
Question 80
വാതാധിരോഗങ്ങളിൽ ശ്രേഷ്ഠമായ ചികിത്സ.
Question 81
വാതദോഷം എത്ര വിധം ?
Question 82
അനാഗ്നേയ സ്വേദമാണ്
Question 83
ഹൃദയത്തിൽ ത്രിദള വാൽവ് കാണുന്നത് എവിടെയാണ് ?
Question 84
അവഗാഹസ്വേദം താഴെ പറയുന്നവയിൽ ഏതിലുൾപ്പെടുന്നു?
Question 85
ഏറ്റവും ലഘുഗുണത്തോടു കൂടിയത് ?
Question 86
ഗുർവാദിഗുണങ്ങൾ എത്ര വിധം ?
Question 87
ഒരു ദ്രവത്തിന്റെ സവിശേഷ പ്രവർത്തനത്തിനു കാരണം ആ ദ്രവ്യത്തിന്റെ --------- ആണ്.
Question 88
വാഗ്ഭടൻ ശരീരത്തെ എത്ര അംഗങ്ങളായി വിഭജിച്ചിരിക്കുന്നു ?
Question 89
ശിരസ്സിൽ സ്ഥിതി ചെയ്യുന്ന വായു.
Question 90
നസ്യം എത്ര വിധം ?
Question 91
താഴെ പറയുന്നതിൽ ഗ്രാഹിയായത്.
Question 92
രക്തത്തിന്റെ പ്രമാണം എത്രയാണ്
Question 93
സദ്യോപ്രാണഹരമർമ്മാഭിഘാതത്തിൽ മരണം സംഭവിക്കാവുന്ന പരമാവധി കാലദൈർഘ്യം.
Question 94
ജ്വരത്തിൽ ഹിതകരമായത്.
Question 95
20 വയസ്സു കഴിഞ്ഞവർക്ക്, വസ്തിനേത്രത്തിന്റെ നീളം.
Question 96
സമ്യക്സ്നിഗ്ദ്ധനായവന് എത്ര ദിവസത്തിനുശേഷമാണ് വിരേചനം ചെയ്യേണ്ടത്:
Question 97
കഷായവസ്തി ചെയ്യാൻ പാടില്ലാത്ത രോഗാവസ്ഥ:
Question 98
വിശല്യഘ്നമർമ്മങ്ങളിലുൾപ്പെടുന്നതാണ്.
Question 99
സദ്യ:സ്നേഹം പ്രയോഗിക്കേണ്ടത് ആർക്കാണ്?
Question 100
നഖരോമങ്ങൾ ഏതിന്റെ മലമാണ് ?