00:00 Time Left

019/2022 - Ayurveda Therapist

You are currently taking the Ayurveda Therapist series. Good luck!

Sponsored
Question 1
18 വയസ്സായ വ്യക്തിക്ക് കഷായവസ്തി ദ്രവത്തിന്റെ അളവ്
A
12 പലം
B
14 പലം
C
10 പലം
D
24 പലം
Question 2
ഏലം, ഇലവർങ്ഗം, പച്ചില ഇവയെ ഒരുമിച്ച് ----------- എന്നു പറയുന്നു.
A
ത്രികടു
B
ത്രിഫല
C
ത്രിജാതം
D
ഇവയൊന്നുമല്ല
Question 3
കഷായ കല്പനകൾ എത്ര വിധം ?
A
5
B
6
C
8
D
7
Question 4
മനുഷ്യശരീരത്തിലെ അസ്ഥികളുടെ ആകെ എണ്ണം.
A
206
B
306
C
107
D
410
Question 5
ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏതാണ് ?
A
ഊർവ്വസ്ഥി
B
പ്രഗണ്ഡാസ്ഥി
C
അക്ഷകാസ്ഥി
D
ജംഘാസ്ഥി
Question 6
ചൂടുപിടിപ്പിച്ച വസ്ത്രം കൊണ്ട് വിയർപ്പിക്കുന്നത്.
A
താപസ്വേദം
B
ഉപനാഹസ്വേദം
C
ഊഷ്മസ്വേദം
D
ദ്രവസ്വേദം
Question 7
രക്തസമ്മർദ്ദം അളക്കുന്ന ഉപകരണം.
A
തെർമ്മോമീറ്റർ
B
ബാരൊമീറ്റർ
C
സ്പൈറോമീറ്റർ
D
സ്ഫിഗ്മോമാനോമീറ്റർ
Question 8
------- ഔഷധത്തെ കല്ക്കം എന്നു പറയുന്നു.
A
ചതച്ചു പിഴിഞ്ഞുണ്ടാക്കുന്നത്
B
അരച്ചുവെള്ളത്തിൽ കലക്കുന്നത്
C
പൊടിച്ചെടുക്കുന്നത്
D
ചതച്ചു രാത്രി മുഴുവൻ വെള്ളത്തിലിട്ടിരുന്ന് പിഴിഞ്ഞെടുക്കുന്നത്
Question 9
ക്ലേദക കഫത്തിന്റെ സ്ഥാനം.
A
ആമാശയം
B
ശിരസ്സ്
C
സന്ധികൾ
D
ഉരസ്സ്
Question 10
ഗണ്ഡൂഷം എത്ര വിധം ?
A
4
B
8
C
6
D
2
Question 11
തക്രധാരയിൽ തക്രം നിർമ്മിക്കുന്നതിന് താഴെപ്പറയുന്നവയിൽ ഏതാണ് ഉപയോഗിക്കുന്നത് ?
A
കടുക്ക
B
താന്നിക്ക
C
വെളുത്തുള്ളി
D
നെല്ലിക്ക
Question 12
വാഗ്ഭടന്റെ അഭിപ്രായ പ്രകാരം മർശനസ്യത്തിന്റെ ശ്രേഷ്ഠമാത്ര എത്ര ?
A
ദശബിന്ദു
B
അഷ്ടബിന്ദു
C
ഷട്ബിന്ദു
D
ഇവയൊന്നുമല്ല
Question 13
പിത്തത്തിന്റെ വിശേഷ സ്ഥാനം.
A
ആമാശയം
B
രസധാതു
C
നാഭി
D
ദർശനേന്ദ്രിയം
Question 14
വീര്യം എത്രവിധം ഉണ്ട് ?
A
2
B
6
C
7
D
9
Question 15
ക്ഷീരധൂമം
A
സ്വേദനകർമ്മം
B
സ്നേഹനകർമ്മം
C
പഞ്ചകർമ്മം
D
ഇവയൊന്നുമല്ല
Sponsored
Question 16
നസ്യം പ്രയോഗിക്കാൻ പാടില്ലാത്തവർ
A
7 വയസ്സിന് താഴെ പ്രായമുള്ളവനിൽ
B
18 വയസ്സ് തികയാത്തവനിൽ
C
80 വയസ്സ് കഴിഞ്ഞവർ
D
A & C
Question 17
വ്യാനവായുവിന്റെ കർമ്മം ഏതാണ്
A
ക്ഷവഥു
B
ഷ്ഠീവനം
C
വാക്പ്രവൃത്തി
D
ശരീരം മുഴുവനും സഞ്ചരിക്കും
Question 18
ചെറുചൂടുവെള്ളം കൊണ്ടുള്ള ഗണ്ഡൂഷത്തിന്റെ ഗുണം.
A
ദാഹപ്രശമനം
B
വായ്ക്കുലഘുത്വം
C
ദൗർഗന്ധ്യനാശനം
D
കഫവൃദ്ധിശമനം
Question 19
ഏത് ആചാര്യനാണ് ധമനീമർമ്മത്തെ കുറിച്ച് പറയുന്നത് ?
A
വാഗ്ഭടൻ
B
ഡൽഹണൻ
C
ചരകൻ
D
സുശ്രുതൻ
Question 20
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത് ?
A
ഉമിനീർ ഗ്രന്ഥികൾ
B
ആഗ്നേയഗ്രന്ഥി
C
കരൾ
D
വൃക്ക
Question 21
അഭ്യംഗം കൊണ്ടുള്ള ഗുണം എന്ത് ?
A
അജീർണ്ണം
B
വാതവർദ്ധനം
C
വാതശമനം
D
ഇവയൊന്നുമല്ല
Question 22
അന്തഃസ്രോതസ്സുകൾ എത്ര വിധം?
A
2
B
7
C
9
D
13
Question 23
താഴെ പറയുന്നവയിൽ പഞ്ചകർമ്മത്തിലുൾപ്പെടാത്തത് ഏത്?
A
സ്വേദനം
B
വിരേചനം
C
വസ്തി
D
വമനം
Question 24
പിത്താധിക്യത്തിൽ ജഠരാഗ്നിയുടെ അവസ്ഥ.
A
മന്ദം
B
സമം
C
തീക്ഷ്ണം
D
വിഷമം
Question 25
വൃക്കകളുടെ ധർമ്മപരമായ അടിസ്ഥാന ഘടകങ്ങളാണ്
A
നെഫ്രോണുകൾ
B
ന്യൂറോണുകൾ
C
മൈറ്റോകോൺഡ്രിയ
D
ആക്സോണുകൾ
Question 26
സ്നേഹദ്രവ്യങ്ങളിൽ ശ്രേഷ്ഠം.
A
ഘൃതം
B
മജ്ജ
C
തൈലം
D
വസ
Question 27
കർണ്ണപാർശ്വഗ്രന്ഥികൾ താഴെ പറയുന്നവയിൽ ഏതിലുൾപ്പെടുന്നു ?
A
ഉമിനീർഗ്രന്ഥികൾ
B
ആഗ്നേയഗ്രന്ഥി
C
കരൾ
D
ഇവയൊന്നുമല്ല
Question 28
വാഗ്ഭടന്റെ അഭിപ്രായത്തിൽ ഗർഭസ്ഥ ശിശുവിന് അംഗങ്ങൾ വ്യക്തമാകുന്ന മാസം ഏത് ?
A
അഞ്ചാമത്തെ മാസം
B
മൂന്നാമത്തെ മാസം
C
രണ്ടാമത്തെ മാസം
D
ആറാമത്തെ മാസം
Question 29
സ്നേഹപാനത്തിന്റെ ഹൃസ്വമാത്രയോടു തുല്യമായിട്ടു പ്രയോഗിക്കപ്പെടുന്ന സ്നേഹ വസ്തിയാണ്
A
കർമ്മവസ്തി
B
കാലവസ്തി
C
കഷായവസ്തി
D
മാത്രാവസ്തി
Question 30
സുശ്രുതന്റെ അഭിപ്രായത്തിൽ സന്ധികൾ എത്ര വിധം ?
A
8
B
6
C
10
D
8
Sponsored
Question 31
രസധാതുവിന്റെ ശ്രേഷ്ഠമായ കർമ്മം
A
പ്രീണനം
B
ജീവനം
C
ലേപനം
D
ധാരണം
Question 32
ത്രികോൽപകൊന്ന --------- ന് ഉപയോഗിക്കുന്ന ഔഷധമാണ്.
A
വമനം
B
വിരേചനം
C
നസ്യം
D
അഞ്ജനം
Question 33
താഴെ പറയുന്നവയിൽ ഉഭയേന്ദ്രിയം ഏത് ?
A
മനസ്സ്
B
നേത്രം
C
കർണ്ണം
D
ഇവയൊന്നുമല്ല
Question 34
ധമനീമർമ്മങ്ങൾ എത്ര ?
A
8
B
2
C
9
D
12
Question 35
അഷ്ടാംഗഹൃദയകാരന്റെ അഭിപ്രായത്തിൽ താഴെ പറയുന്നവയിൽ കോഷ്ഠാംഗം ഏത് ?
A
ആമാശയം
B
പക്വാശയം
C
ഹൃദയം
D
മൂത്രാശയം
Question 36
താഴെ പറയുന്നവയിൽ മനോദോഷം ഏത് ?
A
വാതം, പിത്തം
B
രജസ്സ്, തമസ്സ്
C
സത്വം, രജസ്സ്
D
കഫം, പിത്തം
Question 37
സ്വസ്ഥനസ്യത്തിന് പതിവായി ഉപയോഗിക്കാവുന്നത്
A
വസ
B
ഘൃതം
C
തൈലം
D
ഇവയൊന്നുമല്ല
Question 38
താഴെ പറയുന്നവയിൽ വമനത്തിന് ശ്രേഷ്ഠൗഷധം ഏത് ?
A
മലങ്കാരയ്ക്ക
B
ത്രികോൽപക്കൊന്ന
C
ചുക്ക്
D
തിപ്പലി
Question 39
സ്വേദവിധി എത്ര വിധം ?
A
5
B
3
C
2
D
4
Question 40
സെറിബ്രം, തലാമസ്, ഹൈപ്പോതലാമസ് എന്നിവ ---------- ന്റെ ഭാഗമാണ്.
A
പൂർവ്വ മസ്തിഷ്ക്കം
B
മധ്യമസ്തിഷ്ക്കം
C
പിൻമസ്തിഷ്ക്കം
D
സുഷുമ്ന
Question 41
ആധുനികശാസ്ത്ര പ്രകാരം കൈയിൽ എത്ര അസ്ഥികളുണ്ട് ?
A
64
B
62
C
26
D
29
Question 42
ഏറ്റവും ഗുരുവായരസം.
A
തിക്തം
B
കഷായം
C
ലവണം
D
മധുരം
Question 43
ശകൃത്മലത്തിന്റെ കർമ്മം.
A
അവഷ്ടംഭം
B
ക്ലേദവഹനം
C
കേശവിസ്തൃതി
D
ഇവയൊന്നുമല്ല
Question 44
സുശ്രുതന്റെ അഭിപ്രായത്തിൽ ത്വക്കിന്റെ മൂന്നാമത്തെ പാളിയാണ്
A
അവഭാസിനി
B
ശ്വേത
C
ലോഹിത
D
വേദിനി
Question 45
താഴെ പറയുന്നവയിൽ ധമനീ മർമ്മം ഏത് ?
A
ഹൃദയം
B
വസ്തി
C
നാഭി
D
ശൃംഗാടകം
Sponsored
Question 46
താഴെ പറയുന്നവയിൽ സമ്യക്സ്നിഗ്ദ ലക്ഷണമേത് ?
A
ശിരശൂല
B
വാതപ്രതിലോമം
C
ക്ലമം
D
പാണ്ഡുത്വം
Question 47
ഉറങ്ങാൻ നേരത്തുള്ള ഔഷധോപയോഗം, താഴെ പറയുന്ന ഏതു രോഗത്തിലാണ് അഭികാമ്യം ?
A
ഊർദ്ധ്വജത്രൂ വികാരങ്ങളിൽ
B
ആക്ഷേപകം
C
ഛർദ്ദി
D
കാസം
Question 48
രസങ്ങൾ എത്ര വിധം ?
A
2
B
6
C
3
D
4
Question 49
ഇളനീർ കുഴമ്പ് -------- ഉപയോഗിക്കുന്നു.
A
നസ്യം
B
അഭ്യംഗം
C
അഞ്ജനം
D
തർപ്പണം
Question 50
ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന പിത്തം.
A
സാധകം
B
രഞ്ജകം
C
ആലോചകം
D
ഭ്രാജകം
Question 51
പ്രതിമർശം --------- ആണ്.
A
തർപ്പണം
B
വിരേചനം
C
നസ്യം
D
വമനം
Question 52
---------- സപ്തധാതുക്കളിലുൾപ്പെട്ടതാണ്.
A
വാതം
B
പിത്തം
C
കഫം
D
മേദസ്
Question 53
പത്രപോടലസ്വേദം ഏതിലുൾപ്പെടുന്നു ?
A
താപസ്വേദം
B
ഉപനാഹസ്വേദം
C
ഊഷ്മസ്വേദം
D
ദ്രവസ്വേദം
Question 54
യോഗവസ്തിയിൽ എത്ര സ്നേഹ വസ്തികളുണ്ട് ?
A
3
B
5
C
8
D
1
Question 55
അപബാഹുക രോഗത്തിൽ ഹിതകരമായ നസ്യം.
A
ബൃംഹണ നസ്യം
B
വിരേചന നസ്യം
C
ശമന നസ്യം
D
ഇവയൊന്നുമല്ല
Question 56
വസ്തി മർമ്മം ഏതു വിഭാഗത്തിലുൾപ്പെടുന്നു ?
A
വൈകല്യകരം
B
രുജാകരം
C
കാലാന്തര പ്രാണഹരം
D
സദ്യപ്രാണഹരം
Question 57
ധൂമപാനം എത്ര വിധം ?
A
2
B
3
C
5
D
7
Question 58
സ്വസ്ഥനിൽ ---------- ഇടവിട്ടു തർപ്പണം ചെയ്യണം.
A
ഒരു ദിവസം
B
ഈരണ്ടു ദിവസം
C
ആറു ദിവസം
D
മൂന്നു ദിവസം
Question 59
വമനത്തിന്റെ പശ്ചാത് കർമ്മം.
A
ധൂമപാനം
B
നസ്യം
C
വസ്തി
D
വിരേചനം
Question 60
നിത്യവും പ്രയോഗിക്കാവുന്ന നസ്യം.
A
മർശനസ്യം
B
പ്രതിമർശനസ്യം
C
വിരേചനനസ്യം
D
ബൃംഹണനസ്യം
Sponsored
Question 61
കർമ്മവസ്തിയിൽ എത്ര കഷായ വസ്തികളുണ്ട് ?
A
12
B
5
C
30
D
1
Question 62
നാക്കിന്റെ ഗ്രഹണ ശക്തിയെ നശിപ്പിക്കുന്ന രസം ഏത് ?
A
തിക്തം
B
മധുരം
C
അമ്ലം
D
കഷായം
Question 63
ഉദ്വർത്തനം കൊണ്ടുള്ള ഗുണം.
A
കഫവർദ്ധനം
B
കഫ ശമനം
C
മേദോവർദ്ധനം
D
ഇവയൊന്നുമല്ല
Question 64
ത്രിമർമ്മങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ആചാര്യൻ.
A
വാഗ്ഭടൻ
B
സുശ്രുതൻ
C
ചരകൻ
D
അരുണദത്തൻ
Question 65
വാഗ്ഭടന്റെ അഭിപ്രായത്തിൽ സ്നായുക്കളുടെ എണ്ണം എത്ര ?
A
300
B
107
C
900
D
7
Question 66
ആക്സോൺ താഴെ പറയുന്നവയിൽ ഏതിന്റെ ഭാഗമാണ്?
A
നെഫ്രോണുകൾ
B
ന്യൂറോണുകൾ
C
മൈറ്റോകോൺഡ്രിയ
D
ഇവയൊന്നുമല്ല
Question 67
------------ രസം അധികമായി ഉപയോഗിച്ചാൽ കഷണ്ടിയേയും നരയേയും ഉണ്ടാക്കും.
A
മധുരം
B
അമ്ലം
C
ലവണം
D
തിക്തം
Question 68
ഉരോമർമ്മങ്ങൾ എത്ര ?
A
9
B
10
C
11
D
3
Question 69
ജഠരാഗ്നി സംയോഗം നിമിത്തം ഉണ്ടാകുന്ന രസത്തെയാണ് ---------- എന്നു പറയുന്നത്.
A
രസം
B
വീര്യം
C
വിപാകം
D
പ്രഭാവം
Question 70
മസ്തിഷ്കവും സുഷുമ്നയും ചേർന്നതാണ്
A
പരിധീയ നാഡീവ്യവസ്ഥ
B
കേന്ദ്ര നാഡീവ്യവസ്ഥ
C
സ്വതന്ത്ര നാഡീവ്യവസ്ഥ
D
ഇവയൊന്നുമല്ല
Question 71
പേശികൾ എത്ര വിധം ?
A
6
B
7
C
3
D
1
Question 72
മധുരരസത്തിന്റെ ഭൂതഘടനാധിക്യം ഏതാണ് ?
A
അഗ്നി, ഭൂമി
B
ഭൂമി, ജലം
C
ഭൂമി, വായു
D
അഗ്നി, വായു
Question 73
ശരീരത്തിൽ മാതൃജമല്ലാത്തത്.
A
രക്തം
B
മാംസം
C
മജ്ജ
D
അസ്ഥി
Question 74
പിത്തത്തിന്റെ വിശേഷ ചികിത്സ.
A
സ്നേഹവസ്തി
B
വമനം
C
വിരേചനം
D
അഭ്യംഗം
Question 75
സാധാരണഗതിയിൽ ഹൃദയം ഒരു മിനിട്ടിൽ എത്ര തവണമിടിക്കുന്നു?
A
42
B
72
C
102
D
110
Sponsored
Question 76
അമ്ലരസത്തിന്റെ വിപാകം ഏത്?
A
മധുര വിപാകം
B
കഷായ വിപാകം
C
അമ്ല വിപാകം
D
ഇവയൊന്നുമല്ല
Question 77
വമനം ചെയ്യാൻ പാടില്ലാത്ത രോഗാവസ്ഥ.
A
ശ്വാസം
B
കാസം
C
ഉന്മാദം
D
ഗുല്മരോഗം
Question 78
---------- സ്നേഹ ദ്രവ്യങ്ങൾ ഒരുമിച്ചു ചേർക്കുന്നതിനെ യമകം എന്നു പറയുന്നു.
A
8
B
2
C
3
D
4
Question 79
കേവലമായ സ്നേഹപാനത്തിന്റെ ഉത്തമമാത്ര ----------- യാമം കൊണ്ട് ദഹിക്കുന്നു.
A
8
B
4
C
2
D
1
Question 80
വാതാധിരോഗങ്ങളിൽ ശ്രേഷ്ഠമായ ചികിത്സ.
A
വമനം
B
വിരേചനം
C
വസ്തി
D
ഊഷ്മസ്വേദം
Question 81
വാതദോഷം എത്ര വിധം ?
A
3
B
6
C
5
D
7
Question 82
അനാഗ്നേയ സ്വേദമാണ്
A
ദ്രവസ്വേദം
B
താപസ്വേദം
C
ഉപനാഹസ്വേദം
D
ഊഷ്മസ്വേദം
Question 83
ഹൃദയത്തിൽ ത്രിദള വാൽവ് കാണുന്നത് എവിടെയാണ് ?
A
വലത്തേ ഏട്രിയത്തിനും വലത്തേ വെൻട്രിക്കിളിനും ഇടയിലുള്ള സുഷിരത്തിൽ
B
ഇടത്തേ ഏട്രിയത്തിനും ഇടത്തേ വെൻട്രിക്കിളിനും ഇടയിലുള്ള സുഷിരത്തിൽ
C
മഹാധമനിയിൽ
D
ശ്വാസകോശ ധമനികളിൽ
Question 84
അവഗാഹസ്വേദം താഴെ പറയുന്നവയിൽ ഏതിലുൾപ്പെടുന്നു?
A
താപസ്വേദം
B
ദ്രവസ്വേദം
C
ഉപനാഹസ്വേദം
D
ഊഷ്മസ്വേദം
Question 85
ഏറ്റവും ലഘുഗുണത്തോടു കൂടിയത് ?
A
വിലേപി
B
പേയ
C
മണ്ഡം
D
ഓദനം
Question 86
ഗുർവാദിഗുണങ്ങൾ എത്ര വിധം ?
A
10
B
12
C
3
D
20
Question 87
ഒരു ദ്രവത്തിന്റെ സവിശേഷ പ്രവർത്തനത്തിനു കാരണം ആ ദ്രവ്യത്തിന്റെ --------- ആണ്.
A
പ്രഭാവം
B
വീര്യം
C
ഗുണം
D
വിപാകം
Question 88
വാഗ്ഭടൻ ശരീരത്തെ എത്ര അംഗങ്ങളായി വിഭജിച്ചിരിക്കുന്നു ?
A
6
B
8
C
4
D
2
Question 89
ശിരസ്സിൽ സ്ഥിതി ചെയ്യുന്ന വായു.
A
ഉദാനൻ
B
വ്യാനൻ
C
പ്രാണൻ
D
സമാനൻ
Question 90
നസ്യം എത്ര വിധം ?
A
6
B
7
C
3
D
10
Sponsored
Question 91
താഴെ പറയുന്നതിൽ ഗ്രാഹിയായത്.
A
മണ്ഡം
B
പേയ
C
വിലേപി
D
ഇവയൊന്നുമല്ല
Question 92
രക്തത്തിന്റെ പ്രമാണം എത്രയാണ്
A
4 അഞ്ജലി
B
6 അഞ്ജലി
C
8 അഞ്ജലി
D
3 അഞ്ജലി
Question 93
സദ്യോപ്രാണഹരമർമ്മാഭിഘാതത്തിൽ മരണം സംഭവിക്കാവുന്ന പരമാവധി കാലദൈർഘ്യം.
A
7 ദിവസം
B
2 ദിവസം
C
1 മാസം
D
14 ദിവസം
Question 94
ജ്വരത്തിൽ ഹിതകരമായത്.
A
വിലേപി
B
മണ്ഡം
C
പേയ
D
ഓദനം
Question 95
20 വയസ്സു കഴിഞ്ഞവർക്ക്, വസ്തിനേത്രത്തിന്റെ നീളം.
A
12 അംഗുലം
B
8 അംഗുലം
C
7 അംഗുലം
D
6 അംഗുലം
Question 96
സമ്യക്സ്നിഗ്ദ്ധനായവന് എത്ര ദിവസത്തിനുശേഷമാണ് വിരേചനം ചെയ്യേണ്ടത്:
A
3 ദിവസത്തിനുശേഷം
B
5 ദിവസത്തിനുശേഷം
C
2 ദിവസത്തിനുശേഷം
D
7 ദിവസത്തിനുശേഷം
Question 97
കഷായവസ്തി ചെയ്യാൻ പാടില്ലാത്ത രോഗാവസ്ഥ:
A
വാതശോണിതം
B
ഗുല്മം
C
ആനാഹം
D
അർശസ്സ്
Question 98
വിശല്യഘ്നമർമ്മങ്ങളിലുൾപ്പെടുന്നതാണ്.
A
ഗുല്ഫം
B
അപാംഗം
C
വിടപം
D
സ്ഥപനി
Question 99
സദ്യ:സ്നേഹം പ്രയോഗിക്കേണ്ടത് ആർക്കാണ്?
A
കഫം വർദ്ധിച്ചവർ
B
മേദസ്സ് വർദ്ധിച്ചിരിക്കുന്നവർ
C
പിത്തം വർദ്ധിച്ചവർ
D
വൃദ്ധന്മാർ
Question 100
നഖരോമങ്ങൾ ഏതിന്റെ മലമാണ് ?
A
രക്തം
B
രസം
C
അസ്ഥി
D
മേദസ്സ്