00:00
Time Left
001/2024 - Ayurveda Therapist
You are currently taking the Ayurveda Therapist series. Good luck!
Question 1
അഷ്ടാംഗഹൃദയത്തിന്റെ രചയിതാവ് ആര്?
Question 2
വാതദോഷത്തിന് ആധിക്യം ഉള്ള ദേശം ഏത്?
Question 3
പരിചാരകന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഉത്തമ ഗുണങ്ങൾ ഏവ?
Question 4
അഭ്യംഗത്തിന്റെ ഗുണമായി പറയപ്പെട്ടിട്ടില്ലാത്തത് ഇവയിൽ ഏത്?
Question 5
അവനവന്റെ അർദ്ധശക്തിക്കൊത്തവിധം വ്യായാമം വിധിച്ചിട്ടുള്ള കാലം :
Question 6
ശാരീരിക വേഗങ്ങളുടെ പൊതുസ്വഭാവം ഇങ്ങനെയാണ്, അവയെ :
Question 7
ലോഭം, ഈർഷ്യ, ദേഷ്യം തുടങ്ങിയവ :
Question 8
ധാതുക്കളുടെയും അവയുടെ വിശിഷ്ട കർമ്മങ്ങളുടെയും ശരിയായ ജോഡി തിരഞ്ഞെടുക്കുക :
Question 9
വിശപ്പ്, ദാഹം, രുചി, ശരീര മാർദ്ദവം എന്നിവയെ നിർവഹിക്കുന്നത് വിശേഷേണ ഏത് ദോഷമാണ്?
Question 10
വാതത്തിന്റെയും പിത്തത്തിന്റെയും വിശേഷ സ്ഥാനമായി പറയപ്പെട്ടിരിക്കുന്ന ഇന്ദ്രിയം :
Question 11
പൂരീഷം, മൂത്രം, ആർത്തവം എന്നിവയുടെ ശരിയായ പുറന്തള്ളൽ നിർവഹിക്കുന്നത് ഈ വായുവാണ് :
Question 12
മധുരം, അമ്ലം, ലവണം എന്നീ രസങ്ങളുള്ള ഭോജ്യങ്ങൾ ഏതു ദോഷത്തിന്റെ ഉപക്രമമായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു?
Question 13
പഴകിയ മദ്യങ്ങളും ഉറക്കമിളപ്പും ഏതു ദോഷത്തിന്റെ ഉപക്രമമായി പറഞ്ഞിരിക്കുന്നു?
Question 14
കഫ-വാത സംസർഗ്ഗത്തിൽ ചികിത്സയായി നിർദ്ദേശിച്ചിരിക്കുന്നത് ഏതു ഋതുചര്യ ക്രമമാണ്?
Question 15
അപാന കോപത്തിൽ നിർദ്ദേശിച്ചിരിക്കുന്ന ഔഷധ സേവനകാലം :
Question 16
ഹൃദയം ഏത് സ്രോതസ്സിന്റെ മൂലസ്ഥാനമാണ്
Question 17
വലത്തേ ശ്വാസകോശത്തിന് സാധാരണനിലയിൽ എത്ര ലോബുകളാണ് ഉള്ളത്?
Question 18
സുഷുമ്നാനാഡിയിൽ നിന്നും പുറപ്പെടുന്ന നാഡികൾ (സ്പൈനൽ നെർവ്‌സ്) എത്ര?
Question 19
ഏത് അസ്ഥിയിലാണ് ശ്രോത്രേന്ദ്രിയം (ഇയർ) സ്ഥിതി ചെയ്യുന്നത്?
Question 20
സർവ്വസന്ധികളിലും കാണപ്പെടുന്ന കലയുടെ പേര് എന്ത്?
Question 21
ഏതു മാസത്തിലാണ് ഗർഭത്തിന് ബുദ്ധിവികാസം സംഭവിക്കുന്നത്?
Question 22
ഏറ്റവും ചെറിയ വാരിയെല്ല് (റിമ്പ്) ഏതാണ്?
Question 23
മസ്‌തിഷ്‌കത്തിന്റെ ആവരണത്തിന് എത്ര പാളികൾ (ലെയർ) ഉണ്ട്?
Question 24
ഏതെല്ലാം അസ്ഥികൾ ചേർന്നാണ് ജാനുസന്ധി (കാൽമുട്ടിന്റെ സന്ധി) രൂപം കൊണ്ടിരിക്കുന്നത്?
Question 25
അണ്ഡാശയത്തിൽ നിന്നും (ഓവറി) ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ ഏതാണ്?
Question 26
അസ്ഥിയുടെ ഉപധാതു ഏതാണ്?
Question 27
"ജീവനം" ഏതു ധാതുവിന്റെ വിശിഷ്ട കർമ്മമാണ്?
Question 28
ത്വക്കിൽ സ്ഥിതിചെയ്യുന്ന പിത്തത്തിന്റെ വകഭേദം ഏതാണ്?
Question 29
താഴെ പറയുന്ന ഏതു വിഭാഗത്തിലാണ് വസ്‌തിമർമ്മം ഉൾപ്പെടുന്നത്?
Question 30
ഒന്നാമത്തെ കശേരുവിന്റെ (1st സെർവൈയ്ക്കൽ) പേരെന്ത്?
Question 31
ദഹനപ്രക്രിയയിൽ കൊഴുപ്പിന്റെ ദഹനം നടത്തുന്നത് ഏത് എൻസൈമുകളാണ്?
Question 32
ചെവിയിലെ അസ്ഥികളിൽ കർണ്ണപുടത്തിലേക്ക് (ഇയർ ഡ്രം) ബന്ധിച്ചിരിക്കുന്ന അസ്ഥി ഏത്?
Question 33
ഒരു കാലിൽ എത്ര ടാർസൽ അസ്ഥികൾ ഉണ്ട്?
Question 34
വർത്തി ഉണ്ടാക്കാനുള്ള ശരിയായ രീതി ഏതാണെന്ന് തിരഞ്ഞെടുക്കുക :
(i) മരുന്നുകൾ പൊടിച്ച് ഉരുക്കിയ ശർക്കരയുമായി ചേർത്തിളക്കി ആവശ്യാനുസരണം ഉരുട്ടി ഉണക്കി എടുക്കുക
(ii) മരുന്നുകൾ കുഴമ്പു രൂപത്തിൽ ഖിടികാ ചൂർണ്ണം ചേർത്ത് അരച്ചെടുത്ത് ആവശ്യാനുസരണം ഉരുട്ടി എടുത്ത് ഉണക്കിയെടുക്കുക
(iii) മരുന്നുകൾ പൊടിച്ച് ശുദ്ധിചെയ്‌ത ഗുഗ്ഗുലുവുമായി ചേർത്തിളക്കി ആവശ്യാനുസരണം ഉരുട്ടി ഉണക്കി എടുക്കുക

Question 35
മാധു തൈലിക വസ്‌തിയുടെ ഘടകങ്ങളുടെയും അവയുടെ അളവിന്റെയും കണക്കിൽ ഏതാണ് ശരി ?
Question 36
ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക :
Question 37
ഈ പ്രസ്താവനകളിൽ നിന്നും ശരിയും തെറ്റും കണ്ടെത്തുക :
(i) ഗ്രാം, മില്ലിഗ്രാം മുതലായവ പൗതവ മാനങ്ങളുടെ ആധുനിക രീതിയിലുള്ള ഏകകങ്ങളാണ്
(ii) ലിറ്റർ, മില്ലിമീറ്റർ മുതലായവ ദ്രുവയ മാനങ്ങളുടെ ആധുനിക രീതിയിലുള്ള ഏകകങ്ങളാണ്
(iii) സെക്കന്റ്, മിനിറ്റ് മുതലായവ മാഗധ മാനങ്ങളുടെ ആധുനിക രീതിയിലുള്ള ഏകകങ്ങളാണ്
(iv) മീറ്റർ, സെന്റീമീറ്റർ മുതലായവ പായ്‌യ മാനങ്ങളുടെ ആധുനിക രീതിയിലുള്ള ഏകകങ്ങളാണ്

Question 38
കഷായം പാകപ്പെടുത്തുമ്പോൾ ഇതിൽ ഏതാണ് ശരി?
(i) പ്രാണികളും മറ്റും വീണ് വിഷാക്തമാകാതിരിക്കാനായി പാത്രം മൂടി കൊണ്ട് അടച്ച് വേണം കഷായം വേവിക്കുവാൻ
(ii) അടച്ച് വേവിച്ചാൽ കഷായം ദുർജ്ജരമാകും എന്നതിനാൽ പാത്രം മൂടാതെയാണ് കഷായം വേവിക്കേണ്ടത്
(iii) മരുന്നുകളുടെ രസവീര്യങ്ങൾ നന്നായി ഇറങ്ങുവാൻ പാത്രം മൂടിക്കൊണ്ട് അടച്ചുവേണം കഷായം വേവിക്കുവാൻ
(iv) ആവശ്യാനുസരണം ദ്രവ്യങ്ങൾ ചേർത്ത് ഇളക്കിക്കൊണ്ടിരിക്കാനായി പാത്രം മൂടാതെയാണ് കഷായം വേവിക്കേണ്ടത്

Question 39
കഷായം ഉണ്ടാക്കാനെടുക്കുന്ന ജലത്തിന്റെ അളവ് എപ്രകാരമായിരിക്കണം എന്നാണ് ശാർങ്ങ്ധരാചാര്യന്റെ അഭിപ്രായം :
Question 40
വിപാകത്തെക്കുറിച്ച് ഇവിടെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ ഏറ്റവും ശരിയായത് ഏതാണ്?
(i) വാഗ്ഭടന്റെ അഭിപ്രായത്തിൽ മധുരവും ലവണവും മധുരവിപാകമായും അമ്ലം അമ്ലവിപാകമായും കഷായ കടു തിക്തരസങ്ങൾ കടു വിപാകമായും മാറുന്നു
(ii) സുശ്രുതന്റെ അഭിപ്രായത്തിൽ മധുരം കടു എന്നിങ്ങനെ വിപാകങ്ങൾ രണ്ടെണ്ണമാണ്
(iii) നാഗാർജുനന്റെ അഭിപ്രായത്തിൽ ശീത സ്‌നിഗ്‌ധ ഗുരു പിച്ഛിലങ്ങൾ ഗുരുവിപാകമായും ലഘു രൂക്ഷ വിശദ തീക്ഷ്‌ണങ്ങൾ ലഘു വിപാകമായും മാറുന്നു
(iv) പരാശരന്റെ അഭിപ്രായത്തിൽ കടുരസം കടുവിപാകമായും അമ്ലം അമ്ലവിപാകമായും മധുര ലവണ കഷായ തിക്ത രസങ്ങൾ മധുര വിപാകമായും മാറുന്നു

Question 41
ഗുണങ്ങളെക്കുറിച്ച് ഇവിടെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ ഏറ്റവും ശരിയായത് ഏതാണ്?
(i) ഗുരു, ലഘു, മന്ദം, തീക്ഷ്‌ണം എന്നിവ സാമാന്യ ഗുണങ്ങളിൽ പെട്ടതാണ്
(ii) വ്യവായി, വികാശി, ആശുകാരി എന്നിവ കർമ്മണ്യ ഗുണങ്ങളിൽ പെട്ടതാണ്
(iii) സംയോഗം, യുക്തി, വിഭാഗം എന്നിവ ചികിത്സോപയോഗ ഗുണങ്ങളിൽ പെട്ടതാണ്
(iv) വിസ്രം, മൃത്സ്‌നം, മസ്യണം എന്നിവ വിശിഷ്ട ഗുണങ്ങളിൽ പെട്ടതാണ്

Question 42
അഷ്ടവിധ വീര്യങ്ങൾ ഈ പറയുന്നവയിൽ ഏതാണ്?
Question 43
ഒരു രോഗിക്ക് സാമുദ്‌ഗമായി ഔഷധം നൽകാൻ നിർദ്ദേശിക്കപ്പെട്ടാൽ എന്താണർത്ഥം?
Question 44
പ്രഭാവജ കർമ്മങ്ങളെക്കുറിച്ചുള്ള ഈ പ്രസ്താവനകളിൽ നിന്നും ശരിയും തെറ്റും കണ്ടെത്തുക :
(i) പാല് മലശോധന ഉണ്ടാക്കുന്നതിന്റെ കാരണം പ്രഭാവമാണ്
(ii) കുരുമുളക് കാസം ശമിപ്പിക്കുന്നതിന്റെ കാരണം പ്രഭാവമാണ്
(iii) കുടജം അതിസാരം ശമിപ്പിക്കുന്നതിന്റെ കാരണം പ്രഭാവമാണ്
(iv) ചിത്രകം ദീപനവും പാചനവും ചെയ്യുന്നതിന്റെ കാരണം പ്രഭാവമാണ്

Question 45
ഈ പറയുന്നവയിൽ ശരിയും തെറ്റും ഏതൊക്കെയാണ്?
(i) സ്നേഹന പുടപാകം തയ്യാറാക്കാനുപയോഗിക്കുന്ന ദ്രവ്യങ്ങളിൽ വസാ, മജ്ജാ, മേദസ് എന്നിവ ഉൾപ്പെടുന്നു
(ii) രോപണ പുടപാകം തയ്യാറാക്കാനുപയോഗിക്കുന്ന ദ്രവ്യങ്ങളിൽ മുലപ്പാൽ, കയ്‌പ് രസമുള്ള ദ്രവ്യങ്ങൾ, എന്നിവ ഉൾപ്പെടുന്നു
(iii) സ്നേഹന പുടപാകം തയ്യാറാക്കാനുപയോഗിക്കുന്ന ദ്രവ്യങ്ങളിൽ മധുര രസ ദ്രവ്യങ്ങൾ നെയ്യ് എന്നിവ ഉൾപ്പെടുന്നു
(iv) ലേഖന പുടപാകം തയ്യാറാക്കാനുപയോഗിക്കുന്ന ദ്രവ്യങ്ങളിൽ ലോഹ ചൂർണ്ണം, അന്നഭേദി ഇന്തുപ്പ് എന്നിവ ഉൾപ്പെടുന്നു

Question 46
അളവ് തൂക്കങ്ങളെക്കുറിച്ചുള്ള ഈ പ്രസ്താവനകളിൽ നിന്നും ശരിയും തെറ്റും കണ്ടെത്തുക :
(i) ഒരു പലം എന്നാൽ 48 ഗ്രാമും ഒരു മാനികാ എന്നാൽ 384 ഗ്രാമും ഒരു ആഢകം എന്നാൽ 64 പലവും ആണ്
(ii) ഒരു പലം എന്നാൽ 48 ഗ്രാമും ഒരു മാനികാ എന്നാൽ 384 ഗ്രാമും ഒരു ദ്രോണം എന്നാൽ 256 പലവും ആണ്
(iii) ഒരു പലം എന്നാൽ 48 ഗ്രാമും ഒരു പ്രസ്ഥം എന്നാൽ 768 ഗ്രാമും ഒരു ദ്രോണം എന്നാൽ 3072 ഗ്രാമും ആണ്
(iv) ഒരു മാഷം എന്നാൽ 12 ഗ്രാമും ഒരു മാനികാ എന്നാൽ 768 ഗ്രാമും ഒരു ദ്രോണം എന്നാൽ 12 പ്രസ്ഥവും ആണ്

Question 47
ക്രിയാക്രമങ്ങൾക്കുപയോഗിക്കുന്ന ദ്രവ്യങ്ങളെക്കുറിച്ചുള്ള ഈ പട്ടികകളിൽ നിന്നും ശരിയായത് കണ്ടെത്തുക :
Question 48
ഭേഷജ മാർഗ്ഗം, പ്രയോഗം, രോഗ സ്ഥാനം എന്നിവകളുടെ പരസ്‌പര ബന്ധം ശരിയായി കാണിക്കുന്ന പട്ടിക ഏതാണ്?
Question 49
സിരാവേധം എന്ന ചികിത്സയെ സംബന്ധിച്ച് രണ്ട് സൂചനകൾ താഴെ കൊടുക്കുന്നു. ഇത് പരിശോധിച്ച് ഏറ്റവും ശരിയായ ഉത്തരം കണ്ടെത്തുക :
സൂചന (1) - 20 വയസ്സ് തികയാത്തവരിൽ സിരാവേധം പാടില്ല
സൂചന (2) - 70 വയസ്സ് കഴിഞ്ഞവരിൽ സിരാവേധം പാടി
സൂചന (1) - 20 വയസ്സ് തികയാത്തവരിൽ സിരാവേധം പാടില്ല
സൂചന (2) - 70 വയസ്സ് കഴിഞ്ഞവരിൽ സിരാവേധം പാടി
Question 50
താഴെ സൂചിപ്പിക്കുന്നതിൽ വസ്‌തി ചികിത്സയെ സംബന്ധിച്ച് ഏറ്റവും ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക :
Question 51
കഴുത്തിന് മുകളിൽ ഉണ്ടാകുന്ന രോഗങ്ങളിൽ ഏറ്റവും അനുയോജ്യമായ ശോധന ചികിത്സ ഏതാണ്?
Question 52
ഏറ്റവും ശ്രേഷ്‌ഠമായ വമന ഔഷധം ഏതാണ്?
Question 53
താഴെ പറയുന്നവയിൽ എല്ലാ ഋതുക്കളിലും വിരേചന ഔഷധമായി ഉപയോഗിക്കാവുന്നത് തെരഞ്ഞെടുക്കുക :
Question 54
താഴെ കൊടുത്തിട്ടുള്ളവയിൽ നിന്ന് ഏറ്റവും ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക :
(1) ഉപനാഹ സ്വേദം ആഗ്നേയമാണ്
(2) ഉപനാഹ സ്വേദം അനാഗ്നേയമാണ്
(1) ഉപനാഹ സ്വേദം ആഗ്നേയമാണ്
(2) ഉപനാഹ സ്വേദം അനാഗ്നേയമാണ്
Question 55
സാധാരണയായി എത്ര ശാരീരിക നിലകളിൽ കായസേകത്തിനായി രോഗിയെ ധാരാപ്പാത്തിയിൽ ക്രമീകരിക്കണം?
Question 56
താഴെ വിവരിക്കുന്നതിൽ ബഹിഃപരിമാർജ്ജന ചികിത്സ ഏതാണ്?
Question 57
ശിരോവസ്ത്‌തി തുടർച്ചയായി പരമാവധി എത്ര ദിവസം ചെയ്യാം?
Question 58
ഒരു പ്രത്യേക സ്ഥലത്ത് ദുഷിച്ചിരിക്കുന്ന രക്തത്തെ പുറത്തുകളയുന്നതിന് ഏറ്റവും അനുയോജ്യമായ ചികിത്സാ രീതി ഏതാണ്?
Question 59
താഴെ പറയുന്നവയിൽ സ്വേദത്തിന്റെ അതിയോഗം മൂലം സംഭവിക്കാവുന്ന അവസ്ഥകളിൽ ഏറ്റവും ശരിയായ ഉത്തരം തെരഞ്ഞെടുക്കുക:
Question 60
പിത്ത ദോഷം വർദ്ധിച്ചുണ്ടാകുന്ന രോഗങ്ങളുടെ ഏറ്റവും വിശേഷപ്പെട്ട ശോധന ചികിത്സ തെരഞ്ഞെടുക്കുക :
Question 61
ധാരാപ്പാത്തി തയ്യാറാക്കാൻ സാധാരണ ഉപയോഗിക്കുന്ന മരങ്ങളെ സംബന്ധിച്ച് ഏറ്റവും ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക :
(1) വേപ്പ്, കരിങ്ങാലി, ഇലഞ്ഞി എന്നിവ ഉപയോഗിക്കാം
(2) നീർമരുത് ഉപയോഗിക്കരുത്
(1) വേപ്പ്, കരിങ്ങാലി, ഇലഞ്ഞി എന്നിവ ഉപയോഗിക്കാം
(2) നീർമരുത് ഉപയോഗിക്കരുത്
Question 62
ഏറ്റവും പിത്തശമനമായ സ്നേഹന ഔഷധം :
Question 63
ഹ്രസ്വ മാത്രയിൽ നടത്തുന്ന സ്നേഹപാനം എത്ര സമയം കൊണ്ട് ദഹിക്കാം?
Question 64
മൂർദ്ധതൈല ഭേദങ്ങൾ എത്ര?
Question 65
തീവ്രമായ ശിരോരോഗങ്ങളിൽ ഏറ്റവും യോഗ്യമായ ചികിത്സാ രീതി എന്ന വിശേഷണത്തിന് അർഹമായത് താഴെ സൂചിപ്പിക്കുന്നവയിൽ ഏതാണ്?
Question 66
താഴെ സൂചിപ്പിക്കുന്നതിൽ അഭ്യംഗം ചെയ്യാൻ പാടില്ലാത്തവർ ആരാണ്?
Question 67
താഴെ സൂചിപ്പിക്കുന്നവയിൽ രസായന ഗുണം ഏതുതരം വസ്‌തിയുടെ ഫലമായി ലഭിക്കാം?
Question 68
വാത രോഗങ്ങളുടെ ഏറ്റവും ശ്രേഷ്‌ഠമായ ശോധന ചികിത്സ തെരഞ്ഞെടുക്കുക :
Question 69
ജളൂകാവചരണത്തിനായി അട്ടയുടെ കടിയിൽ നിന്ന് മോചിപ്പിക്കാൻ, അതിന്റെ മുഖത്തേക്ക് വിതറേണ്ട ഔഷധം താഴെ സൂചിപ്പിക്കുന്നതിൽ ഏതാണ്?
Question 70
അമിതമായി സിരാവേധം കൊണ്ട് ഒരു രോഗിയിൽ വർദ്ധിക്കുന്ന ദോഷം ഏതാണ്?
Question 71
കഫ ദോഷ സംബന്ധമായ രോഗങ്ങളുടെ ഏറ്റവും പ്രധാന ശോധന ചികിത്സ ഏതാണ്?
Question 72
താഴെ പറയുന്നവയിൽ വാതവികാരങ്ങളിൽ നസ്യം ചെയ്യുന്നതിന് ഏറ്റവും യോജിച്ച സമയം ഏതാണ്?
Question 73
താഴെ പറയുന്ന സൂചനകൾ വായിച്ച് ഏറ്റവും ശരിയായ ഉത്തരം തെരഞ്ഞെടുക്കുക :
സൂചന (1) : മർശനസ്യം പതിവായി ശീലിക്കാം; എന്നാൽ പത്ഥ്യം കൃത്യമായിരിക്കണം
സൂചന (2) : പ്രതിമർശനസ്യം പതിവായി ശീലിക്കാം; പത്ഥ്യനിഷ്‌ഠകൾ ഒന്നും വേണമെന്നില്ല
സൂചന (1) : മർശനസ്യം പതിവായി ശീലിക്കാം; എന്നാൽ പത്ഥ്യം കൃത്യമായിരിക്കണം
സൂചന (2) : പ്രതിമർശനസ്യം പതിവായി ശീലിക്കാം; പത്ഥ്യനിഷ്‌ഠകൾ ഒന്നും വേണമെന്നില്ല
Question 74
താഴെ പറയുന്നവയിൽ വമനത്തിന്റെ പശ്ചാത്കർമ്മം :
Question 75
ബന്ധന രൂപത്തിൽ ചെയ്യുന്ന സ്വേദ ചികിത്സ ഏതാണ്?
Question 76
സ്നേഹം ദഹിച്ചോ ഇല്ലയോ എന്ന സംശയം ഉണ്ടായാൽ രോഗിക്ക് കുടിക്കാൻ നിർദ്ദേശിക്കുന്ന ഔഷധം ഏതാണ്?
Question 77
ഒരിക്കൽ പ്രയോഗിക്കുന്നത് കൊണ്ട് തന്നെ സ്നിഗ്ദ്ധതയെ നൽകുന്ന ഔഷധക്കൂട്ടുകൾക്ക് പറയുന്ന പേരെന്ത്?
Question 78
താഴെ പറയുന്നവയിൽ ഏത് രീതിയിലാണ് വസ്‌തി ചികിത്സയ്ക്കായി രോഗിയെ കിടത്തേണ്ടത്?
Question 79
താഴെ പറയുന്ന വാചകങ്ങളിൽ ഏതാണ് ശരി ?
(i) പനി വരുമ്പോൾ തളം വയ്ക്കാം
(ii) പനി വരുമ്പോൾ തളം വയ്ക്കാൻ പാടില്ല
(iii) പനി വരുമ്പോൾ നാരങ്ങാനീര്, കരിനൊച്ചി സ്യരസം തളം നല്ലതാണ്
(iv) പനി വരുമ്പോൾ എണ്ണ തളം നല്ലതാണ്
(i) പനി വരുമ്പോൾ തളം വയ്ക്കാം
(ii) പനി വരുമ്പോൾ തളം വയ്ക്കാൻ പാടില്ല
(iii) പനി വരുമ്പോൾ നാരങ്ങാനീര്, കരിനൊച്ചി സ്യരസം തളം നല്ലതാണ്
(iv) പനി വരുമ്പോൾ എണ്ണ തളം നല്ലതാണ്
Question 80
താഴെ പറയുന്ന ഏത് സന്ദർഭത്തിലാണ് തല പൊതിച്ചിൽ നിഷിദ്ധമായത്?
Question 81
തക്രധാരയ്ക്ക് വേണ്ടി തക്രം ഉണ്ടാക്കുമ്പോൾ വെണ്ണ എത്രത്തോളം കടഞ്ഞ് മാറ്റണം?
Question 82
താഴെ പറയുന്നവയിൽ ധാന്യാമ്ല നിർമ്മാണത്തിൽ ഉൾപ്പെടാത്ത ദ്രവ്യങ്ങൾ ഏവ?
Question 83
ധാരാപാത്തിയുടെ അളവുകളിൽ ഏതാണ് ശരി?
Question 84
ഇവയിൽ ഏതാണ് ധാരാപാത്തി നിർമ്മാണത്തിന് അനുയോജ്യമല്ലാത്ത വൃക്ഷം?
Question 85
പൈത്തിക അവസ്ഥകളിൽ പിഴിച്ചിൽ തൈലത്തിന്റെ ചൂട് ഏത് അവസ്ഥയിലാണ്?
Question 86
ധാന്യാമ്ലധാരയിൽ, ധാന്യാമ്ലം എത്ര ദിവസം ദ്രവ്യം തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കാം?
Question 87
നിശ്ചിത ഉയരത്തെക്കാൾ കൂടുതൽ ഉയരത്തിൽ നിന്ന് പിഴിഞ്ഞ് വീഴ്ത്തിയാൽ ഉണ്ടാകുന്ന ഉപദ്രവങ്ങൾ :
Question 88
തക്രധാരയ്ക്കുള്ള ധാരയുടെ ഉയരം എത്ര?
Question 89
പിണ്ഡസ്വേദം ചതുർവിധസ്വേദങ്ങളിൽ ഏതിലാണ് ഉൾപ്പെടുന്നത്?
Question 90
നവധാന്യത്തിൽ ഉൾപ്പെടാത്തത് ഏത്?
Question 91
ചരകാഭിപ്രായപ്രകാരം അന്നലേപം 13 സ്വേദങ്ങളിൽ ഏതിൽ ഉൾപ്പെടുന്നു?
Question 92
ഇലക്കിഴി നിർമ്മിക്കുമ്പോൾ ആദ്യം വറുക്കേണ്ട ഇല ഏത്?
Question 93
ഇലക്കിഴി ഉണ്ടാക്കുമ്പോൾ പാകം നോക്കുന്നത് എങ്ങനെ?
Question 94
മണൽകിഴി ചെയ്യുമ്പോൾ കിഴി വയ്ക്കുന്ന വിധം :
Question 95
മുട്ടക്കിഴിക്ക് ആവശ്യമായ സാധനങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
Question 96
ചൂർണ്ണ പിണ്ഡസ്വേദം ഏത് ദോഷ ശമനമാണ്?
Question 97
ഉരോവസ്തി ഏതുതരത്തിലുള്ള സ്നേഹപ്രക്രിയയാണ്?
Question 98
'ജാനു' എന്ന സംസ്കൃത പദം കൊണ്ട് അർത്ഥമാക്കുന്ന അവയവം ഏത്?
Question 99
'നേതി' ക്രിയ ഏത് അവയവത്തെ ആശ്രയിച്ച് ചെയ്യുന്ന യോഗ ചികിത്സാ രീതിയാണ്?
Question 100
പരിചാരകന് ആവശ്യമായ ഗുണങ്ങൾ ഏവ?