00:00 Time Left

022/2024 - Female Assistant Prison Officer

You are currently taking the Assistant Prison Officer series. Good luck!

Sponsored
Question 1
ചുവടെ സൂചിപ്പിക്കുന്ന വ്യക്തിയെ തിരിച്ചറിയുക.
• 1898-ൽ കൊടുങ്ങല്ലൂരിൽ ജനനം.
• ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിൽ സജീവ പങ്കാളിത്തം.
• പിൽക്കാലത്ത് സുഭാഷ് ചന്ദ്ര ബോസിന്റെ ഫോർവേഡ് ബ്ലോക്കിൽ ആകൃഷ്ടനായി.
• 'അൽ-അമീൻ' ദിനപത്രത്തിന്റെ സ്ഥാപകനും എഡിറ്ററും.
A
അലി മുസ്ലിയാർ
B
പട്ടം എ. താണുപിള്ള
C
ടി. കെ. മാധവൻ
D
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
Question 2
"ഒരു നാൾ നമ്മുടെ വായിൽ പതിക്കാൻ പോകുന്ന ഒരു ചെറി പഴം" എന്ന് ഡൽഹൗസി വിശേഷിപ്പിച്ചത് ഏത് പ്രദേശത്തെ ?
A
ഡൽഹി
B
അവധ്
C
ബംഗാൾ
D
മദ്രാസ്
Question 3
ചുവടെ കൊടുത്തിട്ടുള്ളവയിൽ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ 1929-ലെ ലാഹോർ സമ്മേളനവുമായി ബന്ധപ്പെടാത്ത തീരുമാനം(ങ്ങൾ) കണ്ടെത്തുക.
i) ജവഹർലാൽ നെഹ്റു കോൺഗ്രസിന്റെ പ്രസിഡന്റായി.
ii) പൂർണ സ്വരാജാണ് കോൺഗ്രസിന്റെ ലക്ഷ്യം.
iii) നിസ്സഹകരണ സമരം ആരംഭിക്കുക.
iv) 1930 ജനുവരി 26 സ്വാതന്ത്യ ദിനമായി ആഘോഷിക്കണം.
A
(iii) മാത്രം
B
(iii) ഉം (iv) ഉം
C
(ii) മാത്രം
D
(i) ഒഴികെ മറ്റുള്ളവ
Question 4
1921 താഴെ പറയുന്നവയിൽ ഏത് സംഭവത്തിന്റെ ശതാബ്ദി വർഷമാണ് ?
A
വാഗൺ ട്രാജഡി
B
ജാലിയൻ വാലാബാഗ്
C
ക്ഷേത്ര പ്രവേശന വിളംബരം
D
വൈക്കം സത്യാഗ്രഹം
Question 5
താഴെ പറയുന്ന ജോഡികൾ പരിഗണിക്കുക.
i) കുടി അരശ്ശ് - ഇ. വി. രാമസ്വാമി നായ്കർ
ii) വിവേകവർദ്ധിനി - വീരേശലിംഗം
iii) ഗുലാംഗിരി - ജ്യോതിറാവു ഫൂലെ
iv) സമ്പദ് കൗമുദി - ശ്രീനാരായണ ഗുരു
ഇവയിൽ ശരിയായ ജോഡി(കൾ)കണ്ടെത്തുക.
A
(i) ഉം (iv) ഉം
B
(i) ഉം (ii) ഉം (iii) ഉം
C
(ii) ഉം (iii) ഉം (iv) ഉം
D
(iii) ഉം (iv) ഉം
Question 6
താഴെ കൊടുത്തിട്ടുള്ളവയെ കാലഗണനാടിസ്ഥാനത്തിൽ ക്രമീകരിക്കുക.
i) ഫ്രഞ്ച് വിപ്ലവം
ii) ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം
iii) റഷ്യൻ വിപ്ലവം
iv) അമേരിക്കൻ സ്വാതന്ത്ര്യ സമരം
A
(i), (iv), (iii), (ii)
B
(ii), (i), (iv), (iii)
C
(ii), (iv), (i), (iii)
D
(iv), (ii), (iii), (i)
Question 7
വളരെ പ്രസിദ്ധമായ 'മൂഗ സിൽക്സ്' ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A
രാജസ്ഥാൻ
B
ആസാം
C
ബീഹാർ
D
മഹാരാഷ്ട്ര
Question 8
GPS ഉപയോഗിച്ച് ഒരു സ്ഥലത്തിന്റെ സ്ഥാനം കൃത്യമായി നിർണയിക്കുന്നതിന് ഏറ്റവും കുറഞ്ഞത് എത്ര ഉപഗ്രഹങ്ങളുടെ സിഗ്നൽ ആവശ്യമാണ് ?
A
1
B
2
C
3
D
4
Question 9
ഒഡിഷയിലെ കോരാപുട്ട് ജില്ലയിൽ നിന്നുത്ഭവിക്കുന്ന 'ടെൽനദി' ഏത് നദിയുടെ പോഷകനദി ആണ് ?
A
മഹാനദി
B
ലൂണി
C
ഗോദാവരി
D
കാവേരി
Question 10
ചുവടെ കൊടുത്തിരിക്കുന്നവയിൽ 'റാബി വിള'യായി മാത്രം കൃഷി ചെയ്യുന്നതേത് ?
A
ചോളം, കടല
B
ഗോതമ്പ്, ജോവർ
C
നെല്ല്, പരുത്തി
D
ബാർലി, പയറുവർഗ്ഗം
Question 11
ഇന്ത്യയിൽ മൺസൂൺ മഴ ആദ്യം ലഭിക്കുന്ന പ്രദേശമേത് ?
A
ഹിമാലയം
B
പശ്ചിമഘട്ടം
C
മേഘാലയ പീഠഭൂമി
D
പൂർവഘട്ടം
Question 12
'തിപായ്മുഖ്' ഡാം ഏതു രാജ്യങ്ങൾ തമ്മിലുള്ള തർക്കത്തിനു കാരണമാണ് ?
A
ഇന്ത്യ-ബംഗ്ലാദേശ്
B
ഇന്ത്യ-നേപ്പാൾ
C
ഇന്ത്യ-ചൈന
D
ഇന്ത്യ-ഭൂട്ടാൻ
Question 13
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ഗവർണർ ആരാണ് ?
A
ശക്തികാന്ത ദാസ്
B
ഊർജ്ജിത് പട്ടേൽ
C
രഘുറാം രാജൻ
D
ഡി. സുബ്ബറാവു
Question 14
താഴെപ്പറയുന്നവയിൽ നബാർഡുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ?
i) ബി. ശിവരാമൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നബാർഡ് രൂപീകരിക്കപ്പെട്ടത്.
ii) കൃഷിക്കും ഗ്രാമവികസനത്തിനുമായുള്ള ഭാരതത്തിലെ ദേശീയ ബാങ്ക് ആണ് നബാർഡ്.
iii) നബാർഡിന്റെ ആസ്ഥാനം മുംബൈ ആണ്.
A
(i) & (ii)
B
(i) & (iii)
C
(ii) & (iii)
D
(i), (ii) & (iii)
Question 15
വരുമാനവും തൊഴിലും ഉറപ്പാക്കി 6429 കുടുംബങ്ങളെ 100 ദിവസത്തിനുള്ളിൽ അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കാൻ കേരള സംസ്ഥാനത്ത് കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?
A
അതിജീവനം പദ്ധതി
B
ഉപജീവനം പദ്ധതി
C
ജീവനം പദ്ധതി
D
ഉജ്ജീവനം പദ്ധതി
Sponsored
Question 16
ഗോൾഡൻ റെവലൂഷൻ (സുവർണ്ണ വിപ്ലവം) ഏതുമായി ബന്ധപ്പെട്ടതാണ് ?
A
മുട്ട
B
മത്സ്യകൃഷി
C
പെട്രോളിയം
D
ഹോർട്ടികൾച്ചർ
Question 17
ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം ഏതാണ് ?
A
പാക്കിസ്ഥാൻ
B
ചൈന
C
ഇന്ത്യ
D
ബ്രസീൽ
Question 18
ഇന്ത്യൻ പ്ലാനിങ്ങിന്റെ ശില്പി എന്ന് അറിയപ്പെടുന്നത്
A
പി. സി. മഹലാനോബിസ്
B
എം. വിശ്വേശ്വരയ്യ
C
കെ. എൻ. രാജ്
D
സുഖമോയ് ചക്രവർത്തി
Question 19
ധനബില്ലിനെ സംബന്ധിച്ചുള്ള ഇന്ത്യൻ ഭരണഘടന അനുച്ഛേദം
A
109
B
209
C
74
D
169
Question 20
താഴെ കൊടുത്തതിൽ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നത്
i) പൊതുജനാരോഗ്യം
ii) മായം ചേർക്കൽ
iii) തൊഴിൽ
iv) വ്യാപാരവും വാണിജ്യവും
A
(i) ഉം (ii) ഉം
B
(ii) ഉം (iii) ഉം
C
(iii)
D
(iv)
Question 21
താഴെ കൊടുത്തിരിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല
i) സംവരണ മണ്ഡലങ്ങൾ നിശ്ചയിക്കുക.
ii) വോട്ടർ പട്ടിക തയ്യാറാക്കുക.
iii) പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുക.
A
(i) ഉം (ii) ഉം
B
(ii)
C
(i) ഉം (ii) ഉം (iii) ഉം
D
(iii)
Question 22
ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നത്
A
1949 ഡിസംബർ 9ന് ഡൽഹിയിൽവെച്ച്
B
1949 ഡിസംബർ 9ന് കൽക്കട്ടയിൽവെച്ച്
C
1949 ഡിസംബർ 6ന് ബോംബെയിൽവെച്ച്
D
1946 ഡിസംബർ 6ന് അമൃത്‌സറിൽവെച്ച്
Question 23
തദ്ദേശ സ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായ അംഗീകാരം നൽകണമെന്ന് 1989-ൽ ശുപാർശ ചെയ്തത്.
A
അശോക്മേത്ത കമ്മിറ്റി
B
ഹനുമന്തറാവു കമ്മിറ്റി
C
പി. കെ. തുംഗൻ കമ്മിറ്റി
D
ജസ്റ്റിസ് വെങ്കിടചലയ്യ കമ്മിറ്റി
Question 24
താഴെ കൊടുത്തിരിക്കുന്നതിൽ ഹൈക്കോടതിക്ക് നൽകാൻ കഴിയുന്ന ഉത്തരവ്
i) ഹേബിയസ് കോർപ്പസ്
ii) ക്വവാറന്റോ
iii) സെർഷ്യോററി
A
(i) ഉം (iii) ഉം
B
(ii) ഉം (i) ഉം
C
(i) ഉം (ii) ഉം (iii) ഉം
D
(i)
Question 25
താഴെ കൊടുത്തതിൽ നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുന്നത്
i) രാജ്യത്തിന്റെ പ്രതിരോധം.
ii) അന്തർദേശീയ സമാധാനവും സുരക്ഷിതത്വവും.
iii) ചൂഷണത്തിനെതിരെയുള്ള അവകാശം. iv) പരിസ്ഥിതി സംരക്ഷണം.
A
(iv)
B
(i) ഉം (ii) ഉം
C
(ii) ഉം (iii) ഉം
D
(ii) ഉം (iv) ഉം
Question 26
സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഭരണഘടന ഭേദഗതി
A
52
B
44
C
39
D
42
Question 27
ഇന്ത്യൻ പാർലിമെന്റ് ജമ്മു-കാശ്മീർ പുന:സംഘടനാ നിയമം അംഗീകരിച്ചത്
A
2019 ആഗസ്റ്റ് 5 ന്
B
2019 ആഗസ്റ്റ് 15 ന്
C
2019 സെപ്റ്റംബർ 5 ന്
D
2018 ആഗസ്റ്റ് 5 ന്
Question 28
കേരളത്തിൽ പതിനാലാം പഞ്ചവൽസരപദ്ധതി കാലം
A
2019-2024
B
2022-2027
C
2023-2028
D
2024-2029
Question 29
താഴെ കൊടുത്തിരിക്കുന്നതിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ പദ്ധതി അല്ലാത്തത്
i) താലോലം
ii) സ്നേഹപൂർവ്വം
iii) ശ്രുതി തരംഗം
iv) കുടുംബശ്രീ
A
(i) ഉം (iv) ഉം
B
(iii)
C
(iii) ഉം (iv) ഉം
D
(iv)
Question 30
കേരള സംസ്ഥാന സാമ്പത്തിക കമ്മീഷൻ രൂപംകൊണ്ട ഭരണഘടന അനുച്ഛേദം
A
243 (I) ഉം 243 (Y) ഉം
B
243 (K) ഉം 243 (L) ഉം
C
243 (A) ഉം 243 (Β) ഉം
D
243 (M) ഉം 243 (Ν) ഉം
Sponsored
Question 31
2023 ഏപ്രിൽ 1 മുതൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിലെ തൊഴിലാളികൾക്ക് ഒരു ദിവസത്തെ കൂലിയിൽ ഉണ്ടായ വർധനവ്
A
22 രൂപ
B
32 രൂപ
C
25 രൂപ
D
35 രൂപ
Question 32
പട്ടിക I (ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ), പട്ടിക II (ഗുണഭോക്താക്കൾ) എന്നിവയുമായി പൊരുത്തപ്പെടുന്ന ശരിയായ ഉത്തരം താഴെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് തെരഞ്ഞെടുക്കുക.
A
4513
B
4512
C
5412
D
5423
Question 33
അടുത്തിടെ ലോകാരോഗ്യസംഘടന R21/Matrix - M വാക്സിൻ, ഏത് രോഗത്തെ പ്രതിരോധിക്കാനാണ് മുൻകൂർ യോഗ്യതയോട് കൂടെ അംഗീകരിച്ചത് ?
A
അഞ്ചാംപനി
B
മങ്കിപോക്സ്
C
മെനിഞ്ചൈറ്റിസ്
D
മലേറിയ
Question 34
താഴെ നൽകിയിരിക്കുന്ന അവകാശവാദവും കാരണവും ശ്രദ്ധാപൂർവ്വം വായിച്ച് ശരിയായ ഓപ്ഷൻ കണ്ടെത്തുക.
അവകാശവാദം : ഹൃദയമിടിപ്പ് നിലയ്ക്കുമ്പോൾ അത് ഹൃദയസ്തംഭനം എന്നറിയപ്പെടുന്നു.
കാരണം : ഹൃദയസ്തംഭനം മൂലം ഹൃദയാഘാതം സംഭവിക്കുന്നു.
A
അവകാശവാദവും കാരണവും ശരിയാണ്. കൂടാതെ അവകാശവാദത്തിന്റെ ശരിയായ വിശദീകരണമാണ് കാരണം.
B
അവകാശവാദവും കാരണവും ശരിയാണ്. പക്ഷെ അവകാശവാദത്തിന്റെ ശരിയായ വിശദീകരണമല്ല കാരണം.
C
വാദം ശരിയാണ്. കാരണം തെറ്റാണ്.
D
വാദവും കാരണവും തെറ്റാണ്.
Question 35
താഴെ പറയുന്ന പ്രസ്താവനകളിൽ ബെറി-ബെറിയെ സംബന്ധിച്ച ശരിയായ ഓപ്ഷൻ ഏതെന്ന് തിരഞ്ഞെടുക്കുക.
1) B₂-വിറ്റാമിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം.
2) തയാമിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം.
3) ശിശുക്കളിലും ചെറിയ കുട്ടികളിലുമുള്ള പോഷകാഹാര വൈകല്യം.
4) ഈ രോഗം കൂടുതലുള്ള രാജ്യങ്ങളിൽ പ്രധാന ഭക്ഷണമായി മിനുക്കിയ അരി ഉൾപ്പെടുത്തുന്നതായി കണ്ടുവരുന്നു.
5) ന്യൂറൈറ്റിസ്, പക്ഷാഘാതം, പേശിവേദന, മാനസിക തകർച്ച, ഹൃദയസ്തംഭനം എന്നിവയാണ് ലക്ഷണങ്ങൾ.
A
2, 4, 5
B
1, 2, 4
C
1, 2, 5
D
2, 3, 4
Question 36
2023-ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാന സമ്മേളനം (COP - 28) നടന്നത് എവിടെ വെച്ചാണ് ?
A
സൗദി അറേബ്യ
B
ഖത്തർ
C
യു.എ.ഇ.
D
ഒമാൻ
Question 37
ടി-ലിംഫോസൈറ്റിന്റെ വേർതിരിക്കലിൽ പ്രധാന പങ്ക് വഹിക്കുന്ന ഗ്രന്ഥി ഏത് ?
A
തൈറോയ്ഡ് ഗ്ലാൻഡ്
B
തൈമസ് ഗ്രന്ഥി
C
അഡ്രിനൽ ഗ്രന്ഥി
D
ഗൊണാഡുകൾ
Question 38
ഏത് താപനിലയിൽ സെന്റിഗ്രേഡ് സ്കെയിലും ഫാരൻഹീറ്റ് സ്കെയിലും തുല്യമായിരിക്കും ?
A
40°
B
-40°
C
37°
D
-80°
Question 39
ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റിൽ, സെക്കന്റ്റിൽ പുറന്തള്ളപ്പെടുന്ന ഫോട്ടോ ഇലക്ട്രോണുകളുടെ എണ്ണം
A
പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന് ആനുപാതികമാണ്
B
പ്രകാശത്തിന്റെ ആവൃത്തിക്ക് ആനുപാതികമാണ്
C
പ്രകാശത്തിന്റെ തീവ്രതയ്ക്ക് ആനുപാതികമാണ്
D
പ്രകാശത്തിന്റെ വേഗതയ്ക്ക് ആനുപാതികമാണ്
Question 40
ഒരു വൈദ്യുത കാന്തികതരംഗം വായുവിൽ നിന്ന് ഗ്ലാസ്സ് സ്ലാബിലേക്ക് പ്രവേശിക്കുമ്പോൾ താഴെ പറയുന്നവയിൽ ഏതിനാണ് മാറ്റമില്ലാത്തത് ?
A
ആവൃത്തി
B
തരംഗദൈർഘ്യം
C
വേഗത
D
വ്യാപ്തി
Question 41
ചാന്ദ്രയാൻ - 3 യുടെ റോവർ താഴെ പറയുന്നവയിൽ ഏതിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു ?
A
ഓക്സിജൻ
B
ഹൈഡ്രജൻ
C
സൾഫർ
D
A-യും C-യും
Question 42
അക്വാറീജിയ ഏതിന്റെ ഒരു മിശ്രിതമാണ് ?
A
HCI, H₂SO₄
B
HNO₃, H₂SO₄
C
HCI, HNO₃
D
HNO₃, CH₃COOH
Question 43
വാഷിംഗ് സോഡയുടെ രാസസൂത്രവാക്യം ആണ്.
A
NaHCO₃
B
Na₂CO₃.10H₂O
C
Na₂SO₄
D
NaOH
Question 44
സാന്ദ്രത കുറവായതിനാൽ വിമാനബോഡി നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന ലോഹം
A
ഇരുമ്പ്
B
അലൂമിനിയം
C
വെള്ളി
D
ചെമ്പ്
Question 45
ദ്രവ്യത്തിന്റെ അറ്റോമിക സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത് ആര് ?
A
റൂഥർഫോർഡ്
B
ജെ. ജെ. തോംസൺ
C
നീൽസ് ബോർ
D
ജോൺ ഡാൽട്ടൺ
Sponsored
Question 46
സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ ആഫ്രിക്കൻ വനിത ആരാണ് ?
A
ചിമാമൻഡ അഡിച്ച
B
മിറിയം മാകെബ
C
വാങ്കെരി മാതെയ്
D
എലെൻ ജോൺസൺ സിർലീഫ്
Question 47
'ദ സിറ്റാഡെൽ' എന്ന നോവലിന്റെ രചയിതാവ് ഒരു ഡോക്ടറാണ്. ആരാണ് ഈ നോവലിന്റെ രചയിതാവ് ?
A
ആന്റൺ ചെക്കോവ്
B
വില്ല്യം കാർലോസ് വില്ല്യംസ്
C
ആർതർ കോനാൻ ഡോയിൽ
D
എ. ജെ. ക്രോണിൻ
Question 48
കേരളത്തിലെ ഏതു ജില്ലയിൽ കണ്ടുവരുന്ന നാടോടി കലാരൂപമാണ് 'അലാമിക്കളി' ?
A
ആലപ്പുഴ
B
പത്തനംതിട്ട
C
കണ്ണൂർ
D
കാസർകോട്
Question 49
"സൂക്ഷിച്ച് നോക്കൂ
കവിതയല്ലാതെന്തുണ്ട്
ഭൂമിയിൽ"
എല്ലാറ്റിലും കവിത ദർശിച്ച ഈ മഹാകവി ആരാണ് ?
A
കുമാരനാശാൻ
B
പി. കുഞ്ഞിരാമൻ നായർ
C
വള്ളത്തോൾ നാരായണ മേനോൻ
D
ഉള്ളൂർ എസ്. പരമേശ്വര അയ്യർ
Question 50
023-ൽ പുറത്തിറങ്ങിയ 'ദ കവനെന്റ് ഓഫ് വാട്ടർ' എന്ന നോവൽ എഴുതിയത് ആരാണ് ?
A
എബ്രഹാം വർഗ്ഗീസ്
B
അനിത ദേശായി
C
അമിതാവ് ഘോഷ്
D
അരവിന്ദ അഡിഗ
Question 51
0.01 ന്റെ എത്ര ശതമാനമാണ് 0.001 ?
A
1/10
B
10
C
100
D
1/100
Question 52
15 _ 3 _ 4 _ 5 = 25 ഇതിൽ ചേർക്കേണ്ട ശരിയായ ചിഹ്നങ്ങൾ ഏത് ?
A
÷, +, x
B
-, +, x
C
-, x, +
D
÷, +, -
Question 53
ഒരു സ്കൂളിലെ ആകെ കുട്ടികളുടെ 55% പെൺകുട്ടികളും ബാക്കി ആൺകുട്ടികളുമാണ്. പെൺകുട്ടികളിൽ 90% കുട്ടികളും, ആൺകുട്ടികളിൽ 80% കുട്ടികളും വാർഷിക പരീക്ഷയ്ക്ക് ജയിച്ചു. ആ സ്കൂളിൽ മൊത്തം 1600 കുട്ടികൾ ഉണ്ടെങ്കിൽ തോറ്റ കുട്ടികൾ എത്ര ശതമാനം ഉണ്ട് ?
A
14.5
B
9.5
C
85.5
D
30
Question 54
156 : ? :: 182 : 342
A
240
B
380
C
272
D
306
Question 55
അരുണും കണ്ണനും ഒരു നിശ്ചിത സ്ഥലത്തേക്ക് ബൈക്കുകളിൽ യാത്ര പുറപ്പെടുന്നു. അരുൺ മണിക്കൂറിൽ 60 കി. മീ. വേഗത്തിലും, കണ്ണൻ മണിക്കൂറിൽ 40 കി. മീ. വേഗത്തിലുമാണ് സഞ്ചരിക്കുന്നത്. അരുൺ കണ്ണനേക്കാൾ 3 മണിക്കൂർ മുൻപ് ലക്ഷ്യ സ്ഥാനത്തെത്തിയാൽ എത്ര ദൂരമാണ് അവർ സഞ്ചരിച്ചത് ?
A
306 km
B
300 km
C
360 km
D
600 km
Question 56
ഒരു പ്രത്യേക കോഡ് ഭാഷയിൽ 'TEACHER' എന്നത് WCDAKCU ആണെങ്കിൽ 'STUDENT' എന്ന വാക്കിന്റെ കോഡ് എന്ത് ?
A
VRXGCOW
B
VRXBHLW
C
VWZACIW
D
VWRBCLW
Question 57
(3)⁰.²⁵ x (7)⁰.²⁵ x (16)⁰.⁴⁹ / (21)⁰.²⁵ x (16)⁰.²⁴ =
A
2
B
1
C
4
D
0
Question 58
45 സെ. മീ. വശമുള്ള സമചതുരാകൃതിയുള്ള ഒരു ലോഹ തകിടിൽ നിന്നും 9 സെ. മീ. വശമുള്ള എത്ര ചെറിയ സമചതുര തകിടുകൾ ഉണ്ടാക്കാം ?
A
5
B
36
C
54
D
25
Question 59
ഒരു ക്ലോക്കിൽ സമയം 12.20 ആകുമ്പോൾ സൂചികൾ തമ്മിലുള്ള കോണളവ് എത്ര ?
A
150°
B
120°
C
130°
D
110°
Question 60
ഒരാൾ വീട്ടിൽ നിന്നും കിഴക്കോട്ട് യാത്ര ആരംഭിച്ചു. പിന്നീട് വലത്തോട്ടും അതിനെ തുടർന്ന് വീണ്ടും വലത്തോട്ടും തിരിഞ്ഞ് യാത്ര തുടർന്നാൽ ഏതു ദിക്കിലേക്കായിരിക്കും അയാൾ ഇപ്പോൾ യാത്ര ചെയ്യുന്നത് ?
A
തെക്കോട്ട്
B
വടക്കോട്ട്
C
പടിഞ്ഞാറോട്ട്
D
കിഴക്കോട്ട്
Sponsored
Question 61
Let’s go for a movie, __________
A
don’t we ?
B
shall we ?
C
do we ?
D
shalln’t we ?
Question 62
I went to _______ National Park yesterda
A
a
B
an
C
the
D
none of the above
Question 63
Choose the correct idiom for the word underlined.
Siddharth is a straight arrow.
A
an honest and trustworthy person
B
an evil person
C
an anxious person
D
an outdated person
Question 64
If you work hard, _______
A
you would succeed
B
you will succeed
C
you would’ve succeeded
D
you will have succeeded
Question 65
‘Faux pas’ means ________
A
an embarrassing or tactless act or remark in a social situation.
B
a particular way or method of doing something.
C
a feeling of having already experienced the present situation.
D
none of the above
Question 66
Choose the correct spelling.
A
bourgoeis
B
bourgeois
C
buorgeois
D
bourgeosis
Question 67
You _______ obey the rules and regulations.
A
may
B
can
C
need to
D
must
Question 68
Neither Sam nor Ram ________ present.
A
is
B
am
C
was
D
none of these
Question 69
Rahul said, “I live in Chennai”. Change into indirect speech.
A
Rahul said that he lived in Chennai.
B
Rahul said he lives in Chennai.
C
Rahul said that he is living in Chennai.
D
Rahul told he lives in Chennai.
Question 70
Synonym for the word preposterous.
A
Contrary to reason or commonsense, utterly absurd
B
a witty statement
C
a sensible comment
D
none of the above
Question 71
കുലം; കൂലം - ശരിയായ അർത്ഥ ജോഡി ഏത് ?
A
വംശം; തീരം
B
വംശം; കൂടുതൽ
C
തീരം; വംശം
D
തീരം; പുഴക്കര
Question 72
'ജാമാതാവ്' എന്ന പദത്തിന്റെ അർത്ഥം
A
ഭാര്യാമാതാവ്
B
മരുമകൾ
C
ഭർതൃമാതാവ്
D
മരുമകൻ
Question 73
ശരിയായ വാക്യമേത് ?
A
ഞാൻ എത്ര താമസിച്ചു കിടന്നും കൃത്യമായി ഉണരുകയും ചെയ്യും.
B
ഞാൻ എത്ര താമസിച്ചു കിടന്നാലും കൃത്യമായി ഉണരും.
C
ഞാൻ എത്ര താമസിച്ചു കിടന്നാലും കൃത്യമായി ഉണരുകയും ചെയ്യും.
D
ഞാൻ എത്ര താമസിച്ച് കിടക്കുകയോ കൃത്യമായി ഉണരുകയും ചെയ്യും.
Question 74
എൻ. ഓ. സി. (നോ ഒബ്‌ജഷൻ സർട്ടിഫിക്കറ്റ്) ഇതിനു തത്തുല്യമായി ഉപയോഗിക്കാവുന്ന പദം
A
പരിപത്രം
B
നിരാക്ഷേപ പത്രം
C
സമ്മതപത്രം
D
നിവേദനം
Question 75
'അലംഭാവം' എന്ന പദത്തിന്റെ അർത്ഥം
A
മതിയെന്നുള്ള ഭാവം
B
അഹങ്കാരം
C
കുറ്റകൃത്യം
D
അഹംഭാവം
Sponsored
Question 76
'ആർദ്രം' എന്ന പദത്തിന്റെ അർത്ഥമെന്ത് ?
A
ശ്രീഘ്രം
B
മഞ്ഞുകണം
C
നനവുള്ള
D
ശുഷ്കം
Question 77
ചുവടെ ചേർത്തിരിക്കുന്നവയിൽ ആദേശ സന്ധിക്ക് ഉദാഹരണമല്ലാത്തതേത് ?
A
കണ്ണീർ
B
വിണ്ണാർ
C
തണ്ണീർ
D
വെണ്ണീർ
Question 78
'ഋഷികളെ സംബന്ധിച്ച' ഇതിന്റെ ഒറ്റപ്പദം
A
ആർജ്ജവം
B
ഋഷിത്വം
C
ആർഷ
D
ഋഷഭം
Question 79
'സർക്കുലർ' എന്ന പദത്തിനു പകരം പ്രയോഗിക്കാവുന്ന ഭാഷാ പദം ഏത് ?
A
നിരാക്ഷേപ പത്രം
B
പരിപത്രം
C
നിവേദനം
D
ഉത്തരവ്
Question 80
'വൃദ്ധി' എന്ന പദത്തിന്റെ വിപരീത പദമേത് ?
A
മലിനം
B
ആവൃത്തി
C
അഭിവൃദ്ധി
D
ക്ഷയം
Question 81
ജീവപര്യന്തം തടവുകാരെ പാർപ്പിക്കുന്ന ജയിൽ
A
ജില്ലാ ജയിൽ
B
ബോർസ്റ്റൽ സ്കൂൾ
C
സ്പെഷ്യൽ സബ്ജയിൽ
D
സെൻട്രൽ ജയിൽ
Question 82
കേരള സംസ്ഥാനം രൂപീകരിച്ചതിന് ശേഷം പണികഴിപ്പിച്ച ആദ്യ സെൻട്രൽ ജയിൽ
A
കണ്ണൂർ
B
തിരുവനന്തപുരം
C
തവനൂർ
D
തൃശ്ശൂർ
Question 83
സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ടിന് സമാനമായ തസ്തിക
A
സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട്
B
വനിത ജയിൽ സൂപ്രണ്ട്
C
ബോർസ്റ്റൽ സ്കൂൾ സൂപ്രണ്ട്
D
സിക്ക ലെക്ച്ചറൽ
Question 84
നെട്ടുകാൽത്തേരി തുറന്ന ജയിൽ രൂപീകരിച്ച വർഷം
A
1965
B
1962
C
1974
D
1986
Question 85
കേരള സംസ്ഥാനത്തെ ഏക വനിതാ തുറന്ന ജയിൽ സ്ഥിതി ചെയ്യുന്ന ജില്ല
A
കാസർഗോഡ്
B
തൃശ്ശൂർ
C
എറണാകുളം
D
തിരുവനന്തപുരം
Question 86
കേരള ജയിൽ വകുപ്പിലെ സംസ്ഥാന പബ്ലിക്ക് വിവരാവകാശ ഓഫീസറിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ
A
ഡി. ജി. പി.
B
പി. എ. ടു ഡി. ജി. പി.
C
ഡി. ഐ. ജി. (ജയിലാസ്ഥാന കാര്യാലയം)
D
സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
Question 87
2005-ലെ വിവരാവകാശ നിയമത്തിന്റെ രണ്ടാം പട്ടികയിൽ ഉൾപ്പെടാത്തത് ഏത് ?
A
സി. ഐ. എസ്. എഫ്.
B
അസ്സാം റൈഫിൾസ്
C
സി. ആർ. പി. എഫ്.
D
വിജിലൻസ്
Question 88
വിവരാവകാശ നിയമപ്രകാരം സാധാരണയായുള്ള വിവരാവകാശ അപേക്ഷയ്ക്ക് മേൽ മറുപടി നൽകുന്നതിനുള്ള പരമാവധി സമയം
A
രണ്ടു മാസം
B
14 ദിവസം
C
30 ദിവസം
D
6 മാസം
Question 89
വിവരാവകാശ നിയമ പ്രകാരം വിവരം വെളിപ്പെടുത്തലിൽ നിന്നും ഒഴിവാക്കപ്പെട്ടത്
A
വിവരം പരസ്യപെടുത്തണ്ടെന്ന കോടതി വിധിയുള്ളവ
B
ഒരു സർക്കാർ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ
C
പൊതു സ്ഥാപനത്തിന്റെ ഉത്തരവാദിത്തവും ചുമതലകളും സംബന്ധിച്ച വിവരങ്ങൾ
D
ഉദ്യോഗസ്ഥരുടെ പ്രതിഫല വിവരങ്ങൾ
Question 90
മുഖ്യ വിവരാവകാശ കമ്മിഷണറെയും, വിവരാവകാശ കമ്മിഷണർമാരെയും തെരഞ്ഞെടുക്കുന്നതിനുള്ള ശുപാർശകൾ തയ്യാറാക്കുന്ന കമ്മിറ്റിയിൽ ഉൾപ്പെടാത്തതാര് ?
A
വൈസ് പ്രസിഡന്റ്
B
പ്രധാനമന്ത്രി
C
പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന ക്യാബിനറ്റ് മന്ത്രി
D
ലോകസഭ പ്രതിപക്ഷ നേതാവ്
Sponsored
Question 91
1993-ലെ ദേശീയ മനുഷ്യാവകാശ നിയമപ്രകാരം ദേശീയ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷ പദവി വഹിക്കുന്നതാര് ?
A
സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ്
B
സുപ്രീം കോടതി ജഡ്‌ജ്‌
C
ഏതെങ്കിലും ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ്
D
ഹൈക്കോടതി ജഡ്‌ജ്‌
Question 92
1993-ലെ ദേശീയ മനുഷ്യാവകാശ നിയമത്തിൽ, ദേശീയ മനുഷ്യാവകാശ കമ്മിഷനെക്കുറിച്ച് നിർവചിക്കുന്ന വകുപ്പ് ഏത് ?
A
വകുപ്പ് 2(1) a
B
വകുപ്പ് 2(1) с
C
വകുപ്പ് 2(1) d
D
വകുപ്പ് 2(1) f
Question 93
ദേശീയ മനുഷ്യാവകാശ കമ്മിഷൻ വാർഷിക, പ്രത്യേക റിപ്പോർട്ടുകൾ ആർക്കാണ് സമർപ്പിക്കുന്നത് ?
A
രാഷ്ട്രപതി
B
സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
C
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക്
D
പ്രധാനമന്ത്രിക്ക്
Question 94
ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട ഔദ്യോഗിക രേഖയേത് ?
A
മാഗ്നാകാർട്ട
B
അന്താരാഷ്ട്ര മനുഷ്യാവകാശ പ്രതിക
C
ഇന്ത്യൻ ഭരണഘടന
D
യു. എൻ. ചാർട്ടർ
Question 95
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിൽ മെമ്പറായി നിയമിക്കപ്പെടുന്ന വ്യക്തിയുടെ അധികാര കാലയളവ്
A
മൂന്നു വർഷ കാലയളവ്, പുനർനിയമന യോഗ്യതയുണ്ട്
B
മൂന്നു വർഷ കാലയളവ്, പുനർനിയമന യോഗ്യതയില്ല
C
അഞ്ച് വർഷ കാലയളവ്, പുനർനിയമന യോഗ്യതയുണ്ട്
D
അഞ്ച് വർഷ കാലയളവ്, പുനർനിയമന യോഗ്യതയില്ല
Question 96
മനോവിശ്ലേഷണ സിദ്ധാന്ത സ്ഥാപകൻ ആര് ?
i) സിഗ്മണ്ട് ഫ്രോയിഡ്
ii) വില്യം വൂണ്ട്
iii) കാൾ യുങ്
iv) കാൾ റോജേഴ്സ്
A
(iv)
B
(i)
C
(iii)
D
(ii)
Question 97
താഴെ പറയുന്നവയിൽ മാനസിക സമ്മർദ്ദത്തിന്റെ അന്തർമുഖമായ ലക്ഷണം ഏത് ?
i) മാനസികമായ ആശ്വാസം
ii) ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്
iii) മെച്ചപ്പെട്ട ഏകാഗ്രത
iv) ഇവയൊന്നുമല്ല
A
(iv)
B
(iii)
C
(i)
D
(ii)
Question 98
താഴെപറയുന്നവയിൽ ഉത്കണ്ഠയുടെ ശാരീരികമായ ലക്ഷണം ഏത് ?
i) താഴ്ന്ന രക്തസമ്മർദ്ദം
ii) അസ്‌പഷ്ടമായ സംസാരം
iii) മന്ദഗതിയിലുള്ള ശ്വസനം
iv) വർദ്ധിച്ച ഹൃദയമിടിപ്പ്
A
(iv)
B
(iii)
C
(ii)
D
(i)
Question 99
ബഹുമുഖ ബുദ്ധിസിദ്ധാന്തം ആവിഷ്ക്കരിച്ചത് ആര് ?
i) ആൽഫ്രഡ് ബിനെറ്റ്
ii) ലെവിസ് ടെർമൻ
iii) ഹോവാർഡ് ഗാർഡനർ
iv) ഡാനിയൽ ഗോൾമാൻ
A
(iv)
B
(i)
C
(iii)
D
(ii)
Question 100
മാസ്ലോ ആവിഷ്കരിച്ച ആവശ്യങ്ങളെക്കുറിച്ചുള്ള ശ്രേണീ സിദ്ധാന്ത പ്രകാരം, ഏറ്റവും ഉയർന്ന തലത്തിലുള്ള ആവശ്യം
i) ശാരീരിക ആവശ്യം
ii) സുരക്ഷ ആവശ്യം
iii) ആത്മസാക്ഷാത്കാര ആവശ്യം
iv) സ്നേഹസംബന്ധമായ ആവശ്യം
A
(i)
B
(ii)
C
(iv)
D
(iii)