005/2026 - Female Assistant Prison Officer - Prisons
You are currently taking the Assistant Prison Officer series. Good luck!
(i) ആത്മോപദേശ ശതകം ആദിഭാഷ
(ii) പ്രാചീനമലയാളം, ആദി ഭാഷ
(iii) വേദാധികാരനിരൂപണം, അഖില തിരുട്ട്
I. സാമ്പത്തിക വളർച്ച, ആധുനികവൽക്കരണം, സ്വാശ്രയത്വം, സമത്വം എന്നിവ ലക്ഷ്യങ്ങളാണ്.
II. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 1951 മുതൽ 1956 വരെയാണ്.
III. ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ കഴിയുന്ന വസ്‌തുക്കളുടെ ഇറക്കുമതി ഒഴിവാക്കികൊണ്ടുള്ള സ്വാശ്രയത്വസമീപനത്തിനാണ് ആദ്യ ഏഴ് ഇന്ത്യൻ പഞ്ചവത്സര പദ്ധതികൾ പ്രാധാന്യം നൽകിയത്.
I. കൽക്കട്ടയിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയും 'സാംഖ്യ' എന്ന ജേണൽ ആരംഭിക്കുകയും ചെയ്തു.
II. ഇന്ത്യൻ ആസൂത്രണത്തിൻ്റെ ശില്‌പി എന്ന് അറിയപ്പെടുന്നു.
III. പി.സി. മഹലാനോബിസിൻ്റെ വികസന ആസൂത്രണനയം രണ്ടാം പഞ്ചവത്സര പദ്ധതിയിലാണ് മുന്നോട്ട് വച്ചത്.
I. ലോകബാങ്കിന്റെയും IMF-ൻ്റെയും നിബന്ധനകൾ അംഗീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പുത്തൻ സാമ്പത്തിക നയം പ്രഖ്യാപിക്കുകയും ചെയ്തു.
II. ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നിവ പുത്തൻ സാമ്പത്തിക നയത്തിൻ്റെ പ്രധാന ഭാഗങ്ങളാണ്.
III. പുത്തൻ സാമ്പത്തിക നയം ഇറക്കുമതി ബദൽ വ്യാപാരനയത്തിന്റെ അടിസ്ഥാനത്തിലാണ് നടപ്പിലാക്കിയത്.
I. ഒന്നാം പഞ്ചവത്സര പദ്ധതി കാലയളവിൽ സ്വകാര്യവൽക്കരണ നയത്തിന് പ്രാധാന്യം നൽകി.
II. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം, നിർവഹണചുമതല എന്നിവയിൽ നിന്നും ഗവൺമെൻ്റ് പിൻവാങ്ങുക.
III. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ ഭാഗികമായി സ്വകാര്യമേഖലയ്ക്ക് വിൽക്കുക.
(i) മാൻഡമസ് - ഒരു ഉദ്യോഗസ്ഥൻ നിയമപരമായ കർത്തവ്യം ചെയ്യാത്തപ്പോൾ.
(ii) ക്വോവാറൻ്റോ - ഒരു വ്യക്തി അർഹതയില്ലാത്ത സ്ഥാനത്ത് ഇരിക്കുമ്പോൾ.
(iii) സെർഷ്യോറ്റി - ഒരു കീഴ്കോടതി അതിൻ്റെ അധികാര പരിധിക്കപ്പുറമുള്ള ഒരു കേസ് പരിഗണിക്കുമ്പോൾ.
(iv) ഹേബിയസ് കോർപ്പസ് - അനധികൃത തടങ്കലിനെതിരെ.
(i) ഇന്ത്യൻ പൗരൻ ആയിരിക്കണം.
(ii) ഏറ്റവും കുറഞ്ഞത് 25 വയസ്സ് പൂർത്തിയായിരിക്കണം.
(iii) തിരഞ്ഞെടുക്കപ്പെടേണ്ട പ്രദേശത്തെ വോട്ടർ പട്ടികയിൽ പേര് ഉണ്ടായിരിക്കണം.
(i) ബൽവന്ത്റായ് കമ്മീഷൻ
(ii) അശോക്മേത്ത കമ്മീഷൻ
(iii) തുംഗൻ കമ്മിറ്റി
(iv) സർക്കാരിയ കമ്മീഷൻ
(i) നെൽവയലുകൾ നികത്തുന്നത് തടയുന്നു.
(ii) തണ്ണീർത്തടങ്ങളുടെ ഉപയോഗത്തെ നിയന്ത്രിക്കുന്നു.
(iii) നിയമത്തിലെ വ്യവസ്ഥകൾ അനുസരിക്കാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നു.
(i) വയോജനങ്ങൾക്ക് വാർദ്ധക്യ പെൻഷൻ നൽകുന്നത് സംബന്ധിച്ച്
(ii) വാർദ്ധക്യ സഹജമായ വൈകല്യങ്ങൾ അനുഭവിക്കുന്ന മുതിർന്ന പൗരന്മാർക്ക് സഹായകമായ ജീവിത ഉപകരണങ്ങൾ നൽകുന്നത് സംബന്ധിച്ച്
(iii) ഓരോ ജില്ലയിലും വൃദ്ധസദനങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച്
(g = 10m/s²)
വിദ്വാനെന്നു നടിക്കുന്നിതു ചിലർ
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കും പോലെ ഗർദ്ദഭം”
- ഈ വരികൾ ആരുടേതാണ്?
- ഏത് അനുഷ്‌ഠാനകലാരൂപത്തെക്കുറിച്ചുള്ളതാണ് ഈ വിവരണങ്ങൾ?
(i) ഇരയിമ്മൻ തമ്പി - അംബരീഷ ചരിതം
(ii) അശ്വതി തിരുന്നാൾ - ഉത്തരാ സ്വയംവരം
(iii) കോട്ടയത്തുതമ്പുരാൻ - കല്യാണ സൗഗന്ധികം
(iv) ഉണ്ണായിവാര്യർ - നളചരിതം
289 : 20 ; 625 : ?
6, 12, 36, 144, ___
This is an achievement ——— I am proud.
"Don't touch me", he said to her.
The company made an enormous profit last year.
(i) ഗാത്രം, മേനി
(ii) കായം, വപുസ്സ്
(iii) ആകൃതി, രൂപം