00:00
Time Left
110/2021 - Assistant Gr.II / Sergeant - KSCDC / Various
You are currently taking the Assistant Gr.II / Sergeant series. Good luck!
Question 1
ബ്രിട്ടീഷുകാർക്കെതിരെ ഒളിപ്പോർ നടത്തുവാൻ കേരളവർമ്മ പഴശ്ശിരാജയെ സഹായിച്ചവരെ തിരഞ്ഞെടുക്കുക.
(i) ചെമ്പൻ പോക്കർ
(ii) പാലിയത്തച്ഛൻ
(iii) കൈതേരി അമ്പുനായർ
(iv) എടച്ചേന കുങ്കൻ നായർ
(i) ചെമ്പൻ പോക്കർ
(ii) പാലിയത്തച്ഛൻ
(iii) കൈതേരി അമ്പുനായർ
(iv) എടച്ചേന കുങ്കൻ നായർ
Question 2
ചുവടെ കൊടുത്തിട്ടുള്ളവയിൽ പഞ്ചശീലതത്വങ്ങളുടെ ഭാഗമായ സമീപനങ്ങൾ ഏതെല്ലാം ?
(i) സമത്വവും പരസ്പരസഹായവും പുലർത്തുക
(ii) സമാധാനപരമായ സഹവർത്തിത്വം പാലിക്കുക
(iii) പരസ്പരം ആക്രമിക്കാതിരിക്കുക.
(iv) ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടുക.
(i) സമത്വവും പരസ്പരസഹായവും പുലർത്തുക
(ii) സമാധാനപരമായ സഹവർത്തിത്വം പാലിക്കുക
(iii) പരസ്പരം ആക്രമിക്കാതിരിക്കുക.
(iv) ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടുക.
Question 3
അമേരിക്കൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സംഭവങ്ങൾ തിരഞ്ഞെടുക്കുക.
(i) മെർക്കന്റലിസ്റ്റ് നിയമങ്ങൾ
(ii) ടെന്നീസ് കോർട്ട് പ്രതിജ്ഞ
(iii) കോണ്ടിനെന്റൽ കോൺഗ്രസ്സ്
(iv) പാരീസ് ഉടമ്പടി
(i) മെർക്കന്റലിസ്റ്റ് നിയമങ്ങൾ
(ii) ടെന്നീസ് കോർട്ട് പ്രതിജ്ഞ
(iii) കോണ്ടിനെന്റൽ കോൺഗ്രസ്സ്
(iv) പാരീസ് ഉടമ്പടി
Question 4
ഫ്രാൻസിൽ ഉണ്ടായിരുന്ന മൂന്നാമത്തെ എസ്റ്റേറ്റിൽ ഉൾപ്പെട്ട വിഭാഗങ്ങൾ ഏതെല്ലാം ?
(i) ബാങ്കർമാർ
(ii) പ്രഭുക്കന്മാർ
(iii) എഴുത്തുകാർ
(iv) അഭിഭാഷകർ
(i) ബാങ്കർമാർ
(ii) പ്രഭുക്കന്മാർ
(iii) എഴുത്തുകാർ
(iv) അഭിഭാഷകർ
Question 5
ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക.
| കലാപ സ്ഥലം | നേതാക്കന്മാർ |
|---|---|
| (i) ഝാൻസി | (a) റാണി ലക്ഷ്മീഭായി |
| (ii) ലഖ്നൗ | (b) ബീഗം ഹസ്രത്ത് മഹൽ |
| (iii) കാൺപൂർ | (c) നാനാസാഹേബ് |
| (iv) ഫൈസാബാദ് | (d) മൗലവി അഹമ്മദുള്ള |
Question 6
പ്രശസ്തരുടെ സമാധിസ്ഥലങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
Question 7
0° രേഖാംശ രേഖയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
(i) ഭൂമധ്യരേഖ എന്ന് വിളിക്കപ്പെടുന്നു.
(ii) ഗ്രീനിച്ച് രേഖാംശം എന്നറിയപ്പെടുന്നു.
(iii) അന്താരാഷ്ട്ര ദിനാങ്കരേഖ എന്നറിയപ്പെടുന്നു.
(iv) പ്രൈം മെറിഡിയൻ എന്ന് വിളിക്കപ്പെടുന്നു.
(i) ഭൂമധ്യരേഖ എന്ന് വിളിക്കപ്പെടുന്നു.
(ii) ഗ്രീനിച്ച് രേഖാംശം എന്നറിയപ്പെടുന്നു.
(iii) അന്താരാഷ്ട്ര ദിനാങ്കരേഖ എന്നറിയപ്പെടുന്നു.
(iv) പ്രൈം മെറിഡിയൻ എന്ന് വിളിക്കപ്പെടുന്നു.
Question 8
ഭൂമിയിലെ എല്ലാത്തരം ശിലകളുടെയും പൂർവ്വിക സ്ഥാനം ചുവടെ നൽകിയിട്ടുള്ളവയിൽ ഏതിനാണ് ?
Question 9
കാറ്റിന്റെ ചലനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ തിരഞ്ഞെടുക്കുക.
(i) മർദചരിവ് മാനബലം
(ii) കൊഹിഷൻ ബലം
(iii) ഘർഷണ ബലം
(iv) കൊറിയോലിസ് ബലം
(i) മർദചരിവ് മാനബലം
(ii) കൊഹിഷൻ ബലം
(iii) ഘർഷണ ബലം
(iv) കൊറിയോലിസ് ബലം
Question 10
കൂട്ടത്തിൽ പെടാത്തത് തിരഞ്ഞെടുക്കുക.
Question 11
പസഫിക് മഹാസമുദ്രവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
(i) ഏറ്റവും ആഴം കൂടിയ സമുദ്രം.
(ii) 'S' ആകൃതിയിൽ കാണപ്പെടുന്നു.
(iii) ഭൗമോപരിതലത്തിന്റെ 1/6 ഭാഗം വിസ്തൃതിയുണ്ട്.
(iv) അനേകായിരം ചെറുതും വലുതുമായ ദ്വീപുകൾ കാണപ്പെടുന്നു.
(i) ഏറ്റവും ആഴം കൂടിയ സമുദ്രം.
(ii) 'S' ആകൃതിയിൽ കാണപ്പെടുന്നു.
(iii) ഭൗമോപരിതലത്തിന്റെ 1/6 ഭാഗം വിസ്തൃതിയുണ്ട്.
(iv) അനേകായിരം ചെറുതും വലുതുമായ ദ്വീപുകൾ കാണപ്പെടുന്നു.
Question 12
കിഴക്കൻ മലനിരകളിൽ ഉൾപ്പെടുന്ന കുന്നുകൾ ഏതെല്ലാം ?
(i) പത്കായിബും
(ii) ജയന്തിയ കുന്നുകൾ
(iii) പശ്ചിമഘട്ടം
(iv) പൂർവ്വഘട്ടം
(i) പത്കായിബും
(ii) ജയന്തിയ കുന്നുകൾ
(iii) പശ്ചിമഘട്ടം
(iv) പൂർവ്വഘട്ടം
Question 13
ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ്.
Question 14
'ഗരീബി ഹഠാവോ' എന്ന മുദ്രവാക്യം ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടതാണ് ?
Question 15
വികസനത്തിന്റെ L.P.G. മാതൃക ഇന്ത്യയിൽ കൊണ്ടുവന്ന ധനകാര്യമന്ത്രി.
Question 16
ഇന്ത്യയിലെ ധാതു വിഭവങ്ങളുടെ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏജന്റുകളാണ് താഴെ കൊടുത്തിരിക്കുന്നത്. ഇതിൽ ശരിയായ ജോടി ഏത് ?
(i) G. S. I. - ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ
(ii) O.N.G.C. - ഓയിൽ ആന്റ് നാച്ചുറൽ ഗ്യാസ് കമ്മീഷൻ
(iii) H. C. L. - ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ്
(iv) ഇവയെല്ലാം
(i) G. S. I. - ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ
(ii) O.N.G.C. - ഓയിൽ ആന്റ് നാച്ചുറൽ ഗ്യാസ് കമ്മീഷൻ
(iii) H. C. L. - ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ്
(iv) ഇവയെല്ലാം
Question 17
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
(i) സുസ്ഥിരവികസനം പരിസ്ഥിതി സൗഹാർദ്ദമാണ്.
(ii) കൽക്കരിയും പെട്രോളും പുതുക്കാൻ സാധിക്കുന്ന വിഭവങ്ങളാണ്.
(iii) ആഗോളതാപനം ഭൗമാന്തരീക്ഷത്തിലുള്ള താപവർദ്ധനയെ സൂചിപ്പിക്കുന്നു.
(i) സുസ്ഥിരവികസനം പരിസ്ഥിതി സൗഹാർദ്ദമാണ്.
(ii) കൽക്കരിയും പെട്രോളും പുതുക്കാൻ സാധിക്കുന്ന വിഭവങ്ങളാണ്.
(iii) ആഗോളതാപനം ഭൗമാന്തരീക്ഷത്തിലുള്ള താപവർദ്ധനയെ സൂചിപ്പിക്കുന്നു.
Question 18
2019-20 ൽ ഇന്ത്യയിലെ ദേശീയ വരുമാനത്തിലേക്കുള്ള പ്രാഥമിക മേഖലയുടെ സംഭാവന.
Question 19
2020-ലെ സാമ്പത്തികശാസ്ത്ര നോബൽ പുരസ്ക്കാര ജേതാക്കൾ.
Question 20
ഒന്നാം പാർലമെന്റിലെ പ്രതിപക്ഷ നേതാവായിരുന്നു
Question 21
കേരളത്തിലെ തെക്കേയറ്റത്തെ നിയമസഭാ മണ്ഡലം.
Question 22
വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഓൺലൈൻ ക്ലാസ്സുകൾ സംപ്രേക്ഷണം ചെയ്യുന്നത്.
Question 23
ഭരണഘടനയുടെ 352-ാം വകുപ്പ് പ്രയോഗിക്കുന്നത്.
Question 24
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കാലുകൾ അണുവിമുക്തമാക്കുന്നതിന് "സാനിമാറ്റ്" എന്ന ഉല്പന്നം വികസിപ്പിച്ചെടുത്തത്.
Question 25
ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലർ.
Question 26
സമാധാനപരമായി ആയുധമില്ലാതെ സംഘടിക്കുവാനുള്ള അവകാശമാണ്.
Question 27
ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്നത്.
Question 28
വില്യം ലോഗൺ കമ്മീഷൻ കേരളത്തിലെ ഒരു കർഷക സമരത്തെ കുറിച്ച് പഠിക്കുവാൻ നിയോഗിക്കപ്പെട്ടതാണ്. ആ സമരമാണ്
Question 29
പിന്നോക്ക വിഭാഗ പട്ടിക തയ്യാറാക്കാൻ അതത് സംസ്ഥാനങ്ങൾക്കുള്ള അധികാരം തിരിച്ചു നൽകുന്ന ഭരണഘടനാ ഭേദഗതിയാണ്
Question 30
ഓൺലൈൻ പഠനത്തിന് കുടുംബശ്രീയുമായി ചേർന്ന് "വിദ്യാശ്രീ" പദ്ധതി നടപ്പിലാക്കുന്നത്.
Question 31
ജസ്റ്റീസ് എൻ. വി. രമണ ഇപ്പോഴത്തെ
Question 32
ഏറ്റവും നല്ല കർഷകന് കേരള സർക്കാർ നൽകുന്ന അവാർഡ്.
Question 33
സ്റ്റേറ്റ് ലിസ്റ്റിൽ പെടുന്നതാണ്
Question 34
അഡ്രിനൽ കോർട്ടക്സ് ഉൽപാദിപ്പിക്കുന്ന ഹോർമോണുകളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക.
(i) വൃക്കയിൽ പ്രവർത്തിച്ച് ശരീരത്തിലെ ലവണ ജല സംതുലനാവസ്ഥ നിലനിർത്തുന്നു.
(ii) കാൽസ്യത്തിന്റെ അളവ് ക്രമീകരിക്കുന്നു.
(iii) ലൈംഗിക വളർച്ചയേയും ധർമ്മങ്ങളേയും നിയന്ത്രിക്കുന്നു.
(iv) ദൈനംദിന പ്രവർത്തനങ്ങളുടെ താളക്രമം പാലിക്കുന്നു.
(i) വൃക്കയിൽ പ്രവർത്തിച്ച് ശരീരത്തിലെ ലവണ ജല സംതുലനാവസ്ഥ നിലനിർത്തുന്നു.
(ii) കാൽസ്യത്തിന്റെ അളവ് ക്രമീകരിക്കുന്നു.
(iii) ലൈംഗിക വളർച്ചയേയും ധർമ്മങ്ങളേയും നിയന്ത്രിക്കുന്നു.
(iv) ദൈനംദിന പ്രവർത്തനങ്ങളുടെ താളക്രമം പാലിക്കുന്നു.
Question 35
അയഡിൻ ചേർത്ത് ഉപ്പ് നിർബന്ധമാക്കുക വഴി ഉൻമൂലനം ചെയ്യാനുദ്ദേശിച്ച അപര്യാപ്തതാ രോഗങ്ങൾ തെരഞ്ഞെടുക്കുക.
(i) ക്രറ്റിനിസം
(ii) സ്കർവി
(iii) മിക്സഡിമ
(iv) ഡിമെൻഷ്യ
(i) ക്രറ്റിനിസം
(ii) സ്കർവി
(iii) മിക്സഡിമ
(iv) ഡിമെൻഷ്യ
Question 36
നാഷണൽ പാർക്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
(i) ആവാസവ്യവസ്ഥകളെ പരിരക്ഷിച്ചുകൊണ്ട് വന്യജീവികളുടെ വംശനാശം തടയുക.
(ii) പൊതുജന പങ്കാളിത്തത്തോടെ ഒരു പ്രദേശം സംരക്ഷിക്കപ്പെടുക.
(iii) വന്യജീവി സംരംക്ഷണത്തോടൊപ്പം പ്രകൃതി വിഭവങ്ങളും ഭൗമ സവിശേഷതകളും സംരക്ഷിക്കുക.
(iv) ഒരു മേഖലയിലെ ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കുക.
(i) ആവാസവ്യവസ്ഥകളെ പരിരക്ഷിച്ചുകൊണ്ട് വന്യജീവികളുടെ വംശനാശം തടയുക.
(ii) പൊതുജന പങ്കാളിത്തത്തോടെ ഒരു പ്രദേശം സംരക്ഷിക്കപ്പെടുക.
(iii) വന്യജീവി സംരംക്ഷണത്തോടൊപ്പം പ്രകൃതി വിഭവങ്ങളും ഭൗമ സവിശേഷതകളും സംരക്ഷിക്കുക.
(iv) ഒരു മേഖലയിലെ ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കുക.
Question 37
എലിപ്പനി അഥവാ ലെപ്റ്റോപൈറോസിസ് എന്ന രോഗം എന്ത് തരം രോഗാണു ആണ് ഉണ്ടാക്കുന്നത് ?
Question 38
ആശാപ്രവർത്തകരുടെ യോഗ്യത ; ഇതിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.
Question 39
ഫുഡ് & ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്. ഡി. എ.) പൂർണ്ണ അംഗീകാരം കിട്ടിയ കോവിഡ് വാക്സിൻ ഏതാണ് ?
Question 40
രക്തസമ്മർദ്ദത്തെപ്പറ്റി തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.
Question 41
കേരള സർക്കാറിന്റെ ആർദ്രം പദ്ധതിയെപ്പറ്റി തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.
Question 42
ഏറ്റവും കൂടുതൽ വീക്ഷണവിസ്തൃതിയുള്ളത് ഏത് തരം ദർപ്പണങ്ങൾക്കാണ് ?
Question 43
ചോക്ക് ഉപയോഗിച്ച് ബ്ലാക്ക് ബോർഡിൽ വരച്ചാൽ ചോക്കുകണങ്ങൾ ബ്ലാക്ക് ബോർഡിൽ പറ്റിപിടിക്കുന്നത് എന്തുകൊണ്ടാണ് ?
Question 44
1000 kg മാസുള്ള കാറും 2000 kg മാസുള്ള ബസും ഒരേ പ്രവേഗത്തിൽ സഞ്ചരിക്കുന്നുവെങ്കിൽ ഏതിനാണ് ആക്കം കൂടുതൽ ?
Question 45
അന്താരാഷ്ട്ര ആസ്ട്രോണമിക്കൽ യൂണിയൻ (IAU) ഏത് ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞയുടെ പേരാണ് HD86081 എന്ന നക്ഷത്രത്തിന് നൽകിയത് ?
Question 46
ഇന്ത്യയിൽ ന്യൂട്രിനോ ഒബ്സർവേറ്ററി പ്രോജക്ട് സ്ഥാപിക്കുന്നത് എവിടെയാണ് ?
Question 47
ഒരു അക്വേറിയത്തിന്റെ ചുവട്ടിൽ നിന്നും ഉയരുന്ന വായുകുമിളയുടെ വലിപ്പം മുകളിലേയ്ക്ക് എത്തുംതോറും കൂടിവരുന്നു. ഇതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
Question 48
ഒരു മൂലകം ഏതെന്ന് നിർണയിക്കുന്നത് അതിന്റെ ഒരാറ്റത്തിലുള്ള ഏത് കണമാണ്?
Question 49
അലൂമിനിയത്തിന്റെ അയിരിന്റെ സാന്ദ്രീകരണത്തിന് ഉപയോഗിക്കുന്ന പ്രക്രിയയുടെ പേരെന്ത് ?
Question 50
2020-ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഇവരിൽ ആർക്കാണ് ?
Question 51
ശാന്തിസ്വരൂപ് ഭട്നാഗർ അവാർഡ് നൽകുന്നത് ഏത് മേഖലയിൽ മികച്ച സംഭാവനകൾ നൽകുന്നവർക്കാണ് ?
Question 52
ടിപ്പുവിന്റെ പടയോട്ടം ചുമർചിത്രമായി ചിത്രണം ചെയ്തിട്ടുള്ള പള്ളി:
Question 53
“ആരൊരാളെൻ കുതിരയെക്കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ -
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ !"
വയലാർ രാമവർമയുടെ ഈ കാവ്യശകലം ഏത് കവിതയിൽ നിന്നാണ് ?
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ -
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ !"
വയലാർ രാമവർമയുടെ ഈ കാവ്യശകലം ഏത് കവിതയിൽ നിന്നാണ് ?
Question 54
ടോക്കിയോ ഒളിമ്പിക്സ് 2020. തെറ്റായ പ്രസ്താവന ഏത് ?
Question 55
കോവിഡ് വാക്സിൻ 100% ജനങ്ങൾക്കും ലഭ്യമാക്കിയ ആദ്യ ഇന്ത്യൻ നഗരം ഏത് ?
Question 56
താഴെ തന്നിരിക്കുന്ന ജോടികളിൽ ഏതാണ് ശരിയല്ലാത്ത ജോടി ?
Question 57
കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ "തൃക്കോട്ടൂർ പെരുമ" ആരുടെ കൃതിയാണ് ?
Question 58
അധ്യാപകർക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാനും സ്വകാര്യത ഉറപ്പാക്കാനും പൊതു വിദ്യാഭ്യാസ വകുപ്പ് സജ്ജമാക്കിയ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം.
Question 59
ഒരു Internet resource അഡ്രസ്സിനെ --------- എന്ന് വിളിക്കുന്നു.
Question 60
MAC അഡ്രസ്സിൽ എത്ര അക്കങ്ങൾ ഉണ്ട് ?
Question 61
തന്നിരിക്കുന്നവയിൽ ഏറ്റവും വേഗത കൂടിയ മെമ്മറി ഏതാണ് ?
Question 62
താഴെ തന്നിരിക്കുന്നവയിൽ ഫ്രീ സോഫ്റ്റ്വെയർ അല്ലാത്തത് ഏത് ?
Question 63
Indian IT Act-2000 നിയമങ്ങളിൽ Cyber Terrorism ആയി ബന്ധപ്പെട്ട ശിക്ഷകൾ നിർവചിക്കപ്പെട്ടിരിക്കുന്നത് ഏത് സെക്ഷനിൽ ആണ് ?
Question 64
2005 ലെ വിവരാവകാശ നിയമപ്രകാരം, വിവരാവകാശ കമ്മീഷനിലെ കേന്ദ്ര അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള സമിതിയിൽ ഉൾപ്പെടാത്തത് ആരാണ് ?
Question 65
ഉപഭോക്തൃ നിയമത്തിലെ ജില്ലാ ഉപഭോക്തൃ ഫോറവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ ഉത്തരം ഏത് ?
Question 66
സ്ത്രീകൾക്ക് എതിരെയുള്ള ഗാർഹിക പീഡനത്തിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിന് വേണ്ടിയുള്ള നിയമത്തിൽ പ്രൊട്ടക്ഷൻ ഓഫീസറെ നിയമിക്കുന്നതിന് അധികാരപ്പെടുത്തിയിരിക്കുന്നത് ആരാണ് ?
Question 67
2007 ലെ മാതാപിതാക്കൾക്കും മുതിർന്ന പൗരന്മാർക്കും സംരക്ഷണച്ചിലവിനും അഭി വൃദ്ധിക്കും വേണ്ടിയുള്ള നിയമം അനുസരിച്ച് വകുപ്പ് 7 പ്രകാരം രൂപീകരിക്കേണ്ട ട്രിബ്യൂണലുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ ഉത്തരം ഏതാണ് ?
Question 68
ദേശീയ വനിതാ കമ്മീഷൻ നിയമപ്രകാരം അതിന്റെ കമ്മീഷൻ രൂപീകരണവുമായി താഴെ പറയുന്നവയിൽ ശരിയായ ഉത്തരം ഏതാണ് ?
Question 69
ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ നിന്നും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
Question 70
ലൈംഗികാതിക്രമങ്ങളിൽ നിന്നും കുട്ടികൾക്കുള്ള സംരക്ഷണം ലഭിക്കുന്നതിനുള്ള നിയമം അനുസരിച്ച് താഴെ പറയുന്ന രണ്ട് പ്രസ്താവനകൾ ശ്രദ്ധിച്ച ശേഷം ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
(i) ഈ നിയമം അനുസരിച്ചു കുട്ടികൾ എന്ന് ഉള്ളതിന് ആൺ-പെൺ വിത്യാസമില്ല.
(ii) പ്രായം സംബന്ധിച്ച് നിയമത്തിൽ പറഞ്ഞിരിക്കുന്ന നിർവ്വചന പ്രകാരം അത് ‘16’ വയസ്സിൽ താഴെയായിരിക്കണം.
(i) ഈ നിയമം അനുസരിച്ചു കുട്ടികൾ എന്ന് ഉള്ളതിന് ആൺ-പെൺ വിത്യാസമില്ല.
(ii) പ്രായം സംബന്ധിച്ച് നിയമത്തിൽ പറഞ്ഞിരിക്കുന്ന നിർവ്വചന പ്രകാരം അത് ‘16’ വയസ്സിൽ താഴെയായിരിക്കണം.
Question 71
2, 6,10, ... എന്ന ശ്രേണിയുടെ അറുപത്തിയെട്ടാം പദവും എഴുപത്തിരണ്ടാം പദവും തമ്മിലുള്ള വ്യത്യാസം എത്രയാണ് ?
Question 72
ചുവടെ നൽകിയിരിക്കുന്നവയിൽ ഏത് സമയം വരുമ്പോഴാണ് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിൽ 45 ഡിഗ്രി കോണളവ് വരുന്നത് ?
Question 73
3 : 54 ആയാൽ 5 : ------
Question 74
ഒരാൾ 30 മീറ്റർ കിഴക്കോട്ട് നടന്ന് വലതു വശത്തേക്ക് തിരിഞ്ഞ് 40 മീറ്റർ നടന്നു. വീണ്ടും വലതുവശത്തേക്ക് തിരിഞ്ഞ് 60 മീറ്റർ നടക്കുകയും തുടർന്ന് ഇടത്തേക്കു തിരിഞ്ഞ് 40 മീറ്റർ നടക്കുകയും ചെയ്തു. വീണ്ടും ഇടത്തേക്കു തിരിഞ്ഞു 30 മീറ്റർ നടന്നു. തുടർന്ന് 50 മീറ്റർ വടക്കു കിഴക്ക് ദിശയിൽ നടന്നു. ഇപ്പോൾ അയാൾ യാത്ര തുടങ്ങിയ സ്ഥലത്തുനിന്ന് എത്ര അകലത്തിലാണ് ?
Question 75
ഒരു കോഡ് ഭാഷയിൽ D = 32 ഉം G = 98 ഉം ആയാൽ ഈ ഭാഷയിൽ FACE എന്നത് എങ്ങനെ എഴുതാം ?
Question 76
√ [(2²)² + 2(2-¹) + (210)1/2]=
Question 77
ഒരാൾ അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്ന തുക പകുതി വീതം രണ്ട് ബാങ്കുകളിലായി നിക്ഷേപിച്ചു. ഒന്നാമത്തെ ബാങ്കിൽ സാധാരണ പലിശ നിരക്കിലും രണ്ടാമത്തെ ബാങ്കിൽ കൂട്ടുപലിശ നിരക്കിലുമാണ് നിക്ഷേപിച്ചത്. രണ്ടുവർഷം കഴിഞ്ഞ് പലിശ നോക്കിയപ്പോൾ ആദ്യത്തെ ബാങ്കിൽ 600 രൂപയും രണ്ടാമത്തെ ബാങ്കിൽ 618 രൂപയും ഉണ്ടായിരുന്നു. രണ്ട് ബാങ്കുകളിൽ നിന്നും മൂന്നു വർഷം കഴിയുമ്പോൾ അദ്ദേഹം പലിശ പിൻവലിച്ചാൽ പലിശയിൽ വരുന്ന വ്യത്യാസം എത്രയാണ് ?
Question 78
ഒരു ബസ്സിൽ യാത്ര ചെയ്തിരുന്ന 21 പേരുടെ ശരാശരി ടിക്കറ്റ് നിരക്ക് 25 രൂപയായി രുന്നു. അടുത്ത സ്റ്റോപ്പിൽ ഒരാൾ ഇറങ്ങിയപ്പോൾ ബാക്കിയുള്ളവരുടെ ശരാശരി ടിക്കറ്റ് നിരക്ക് 25 രൂപ 40 പൈസയായി മാറിയെങ്കിൽ ഇറങ്ങിയ ആളുടെ ടിക്കറ്റ് നിരക്ക് എത്രയാണ് ?
Question 79
ഒരു ഗ്രാം സ്വർണത്തിന് 4,500 രൂപ നിരക്കിൽ 10 ഗ്രാമിന്റെ ഒരു സ്വർണമോതിരം വാങ്ങിയപ്പോൾ വിലയുടെ 3% ജി. എസ്. ടി. യും 10% പണിക്കൂലിയും നൽകേണ്ടി വന്നു. കൂടാതെ പണിക്കൂലിയുടെ 5% ജി. എസ്. ടി. യും നൽകേണ്ടി വന്നു. അപ്പോൾ ഈ മോതിരത്തിന്റെ വില എത്രയാണ് ?
Question 80
ആകെ വക്കുകളുടെ നീളം 36 സെന്റീമീറ്റർ ആയ ഒരു സമചതുരക്കട്ടയുടെ വ്യാപ്തം എത്രയാണ് ?
Question 81
Read the following four parts of a sentence and rearrange them to make a meaningful sentence. Then identify which part should come second in the sentence.
Question 82
Identify the part of the given sentence which has a grammatical error in it.
Question 83
She would have reached here in time
Question 84
Ishan asked her, "Why didn't you tell me?" This sentence can be reported as
Question 85
The as well as the players
Question 86
The …………. look on her face was really shocking.
Question 87
His ………. was that he was on board the train at the time of the crime.
Question 88
He sat there for hours
Question 89
Her health has always been very fragile. Pick out the word that is similar in meaning to the underlined word.
Question 90
He didn't think of the unwelcome consequence for his unwise action.
Identify the single word that can replace the underlined words.
Identify the single word that can replace the underlined words.
Question 91
പ്രതിഗ്രാഹികാ വിഭക്തിയുടെ പ്രത്യയം ഏത് ?
Question 92
വിൺ + തലം = വിണ്ടലം - ഏത് സന്ധി ?
Question 93
ശരിയായ രൂപമേത് ?
Question 94
"അങ്ങാടിപ്പാട്ട്" എന്ന ശൈലിയുടെ അർത്ഥം ?
Question 95
അർത്ഥം എഴുതുക - അഹി
Question 96
ആനവാരി രാമൻ നായർ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്.
Question 97
ആഷാ മേനോൻ ആരുടെ തൂലികാനാമമാണ് ?
Question 98
എം. ടി. വാസുദേവൻ നായർക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി.
Question 99
Lion's share എന്നതിന് സമാനമായ മലയാള ശൈലി.
Question 100
ഭാര്യ എന്ന പദത്തിന്റെ പര്യായം.