00:00
Time Left
035/2023 - Beat Forest Officer
You are currently taking the Plus Two Level Main Exam series. Good luck!
Question 1
ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സമരം ഏത്?
Question 2
വട്ടമേശ സമ്മേളനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?
(1) വട്ടമേശ സമ്മേളനങ്ങൾ അമേരിക്കയിലാണ് നടന്നത്.
(2) ഗാന്ധിജി രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു.
(3) 1931 ലാണ് മൂന്നാം വട്ടമേശ സമ്മേളനം നടന്നത്.
(4) സരോജിനി നായിഡു രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു.
(1) വട്ടമേശ സമ്മേളനങ്ങൾ അമേരിക്കയിലാണ് നടന്നത്.
(2) ഗാന്ധിജി രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു.
(3) 1931 ലാണ് മൂന്നാം വട്ടമേശ സമ്മേളനം നടന്നത്.
(4) സരോജിനി നായിഡു രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു.
Question 3
മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
(1) 1741 ലെ കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തി
(2) 1768 ൽ മാർത്താണ്ഡവർമ്മ അന്തരിച്ചു
(3) ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്നറിയപ്പെടുന്നു
(4) 1729 ൽ തൃപ്പടിദാനം നടത്തി
(1) 1741 ലെ കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തി
(2) 1768 ൽ മാർത്താണ്ഡവർമ്മ അന്തരിച്ചു
(3) ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്നറിയപ്പെടുന്നു
(4) 1729 ൽ തൃപ്പടിദാനം നടത്തി
Question 4
പഴശ്ശിരാജാവിന്റെ ജീവിതത്തെ ഇതിവൃത്തമാക്കി 'കേരളസിംഹം' എന്ന ചരിത്ര നോവൽ രചിച്ചതാര്?
Question 5
സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം എന്നിവ ഏതു വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Question 6
'ലോകത്തിലെ ആദ്യത്തെ താളിയോല മ്യൂസിയം' ഇന്ത്യയിൽ ഏതു സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
Question 7
ആന്റമാൻ നിക്കോബാർ ദ്വീപുകൾ, സുന്ദർബൻസ്, മഹാനദി, കൃഷ്ണ, ഗോദാവരി എന്നീ നദികളുടെ പ്രദേശങ്ങൾ ------- വനങ്ങൾക്ക് പ്രസിദ്ധമാണ്.
Question 8
താഴെ കൊടുത്തിരിക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ നാഗരിക ജനസംഖ്യയുള്ള സംസ്ഥാനമേത്?
Question 9
തെളിഞ്ഞ ആകാശമുള്ള രാത്രികളിൽ മേഘാവൃതമായ രാത്രികളെക്കാൾ കൂടുതൽ തണുപ്പു തോന്നാൻ കാരണം :
Question 10
കേരളത്തെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്ന വസ്തുതകൾ പരിശോധിച്ച് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :
(1) ഇന്ത്യയിലെ ഏറ്റവും കൂടിയ ലിംഗാനുപാതം ഉള്ള സംസ്ഥാനമാണ്
(2) ഇന്ത്യയുടെ 'സിലിക്കൺ വാലി' എന്നറിയപ്പെടുന്നു
(3) കേരളത്തിലെ ഏറ്റവും വലിയ നദി കാവേരി ആണ്
(4) ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം
(1) ഇന്ത്യയിലെ ഏറ്റവും കൂടിയ ലിംഗാനുപാതം ഉള്ള സംസ്ഥാനമാണ്
(2) ഇന്ത്യയുടെ 'സിലിക്കൺ വാലി' എന്നറിയപ്പെടുന്നു
(3) കേരളത്തിലെ ഏറ്റവും വലിയ നദി കാവേരി ആണ്
(4) ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം
Question 11
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഹരിതഗൃഹവാതകം അല്ലാത്തതേത്?
Question 12
ചേരുംപടി ചേർക്കുക :
Options:
| A₁ കൽപ്പാക്കം | (1) ന്യൂസ്പ്രിന്റ് |
| B₁ ഝാരിയ | (2) എണ്ണ ശുദ്ധീകരണശാല |
| C₁ മഥുര | (3) കൽക്കരി ഖനനം |
| D₁ നേപ്പാനഗർ | (4) ആണവ നിലയം= |
Options:
Question 13
താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയേത്?
(i) കോർപ്പറേറ്റ് നികുതി, വ്യക്തിഗത ആദായനികുതി എന്നിവ കേന്ദ്ര സർക്കാർ ചുമത്തുന്നതാണ്
(ii) വസ്തു നികുതി, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ കേന്ദ്ര സർക്കാർ ചുമത്തുന്നതാണ്
(iii) കോർപ്പറേറ്റ് നികുതി, യൂണിയൻ എക്സൈസ് ഡ്യൂട്ടി എന്നിവ കേന്ദ്ര ചുമത്തുന്നതാണ്
(i) കോർപ്പറേറ്റ് നികുതി, വ്യക്തിഗത ആദായനികുതി എന്നിവ കേന്ദ്ര സർക്കാർ ചുമത്തുന്നതാണ്
(ii) വസ്തു നികുതി, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ കേന്ദ്ര സർക്കാർ ചുമത്തുന്നതാണ്
(iii) കോർപ്പറേറ്റ് നികുതി, യൂണിയൻ എക്സൈസ് ഡ്യൂട്ടി എന്നിവ കേന്ദ്ര ചുമത്തുന്നതാണ്
Question 14
'കോട്ടോണോപോളിസ്' എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയിലെ നഗരം :
Question 15
പുറം വാങ്ങൽ (outsourcing) താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Question 16
ഇന്ത്യൻ പ്ലാനിങ്ങിന്റെ ശില്പി :
Question 17
താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയേത്?
(i) ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായമാണ് ഇരുമ്പുരുക്ക് വ്യവസായം
(ii) ഏറ്റവും വലിയ സ്വകാര്യമേഖലാ ഇരുമ്പുരുക്ക് വ്യവസായശാല സ്ഥിതിചെയ്യുന്നത് ജംഷഡ്പൂർ ആണ്
(iii) പൊതുമേഖലയിലെ ആദ്യ ഇരുമ്പുരുക്ക് വ്യവസായശാലയാണ് ടാറ്റാ ഇരുമ്പുരുക്ക് കമ്പനി (TISCO)
(i) ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായമാണ് ഇരുമ്പുരുക്ക് വ്യവസായം
(ii) ഏറ്റവും വലിയ സ്വകാര്യമേഖലാ ഇരുമ്പുരുക്ക് വ്യവസായശാല സ്ഥിതിചെയ്യുന്നത് ജംഷഡ്പൂർ ആണ്
(iii) പൊതുമേഖലയിലെ ആദ്യ ഇരുമ്പുരുക്ക് വ്യവസായശാലയാണ് ടാറ്റാ ഇരുമ്പുരുക്ക് കമ്പനി (TISCO)
Question 18
ചെറു ധാന്യങ്ങളുടെ (മില്ലറ്റ്) വർഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരിക്കുന്നത് :
Question 19
ചെറുഭരണഘടന എന്നറിയപ്പെടുന്ന ഭേദഗതി :
Question 20
പഞ്ചായത്ത് രാജിന് ഭരണഘടനാ അംഗീകാരം നൽകാൻ ശുപാർശ ചെയ്ത കമ്മിറ്റി :
Question 21
ഭരണഘടനാ നിർമ്മാണസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
(1) ക്യാബിനറ്റ് മിഷന്റെ ശുപാർശപ്രകാരം സ്ഥാപിക്കപ്പെട്ടു
(2) ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് ജവഹർലാൽ നെഹ്റു ആണ്
(3) ആദ്യ സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചത് ഡോ. രാജേന്ദ്രപ്രസാദ് ആണ്
(4) ഭരണഘടനാ ഉപദേശകൻ ഡോ. ബി.ആർ. അംബേദ്ക്കർ ആയിരുന്നു
(1) ക്യാബിനറ്റ് മിഷന്റെ ശുപാർശപ്രകാരം സ്ഥാപിക്കപ്പെട്ടു
(2) ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് ജവഹർലാൽ നെഹ്റു ആണ്
(3) ആദ്യ സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചത് ഡോ. രാജേന്ദ്രപ്രസാദ് ആണ്
(4) ഭരണഘടനാ ഉപദേശകൻ ഡോ. ബി.ആർ. അംബേദ്ക്കർ ആയിരുന്നു
Question 22
സെൻസസ് (കാനേഷുമാരി) ഏതിൽ ഉൾപ്പെടുന്നു?
Question 23
ഹേബിയസ് കോർപസ് റിട്ട് ആദ്യമായി എഴുതപ്പെട്ടത് എവിടെയാണ്?
Question 24
കരുതൽ തടങ്കലിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് :
Question 25
താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി കണ്ടെത്തുക :
ഭരണഘടനാ ആശയങ്ങൾ - കടം കൊണ്ട രാജ്യങ്ങൾ
(1) ഏക പൗരത്വം - ബ്രിട്ടൻ
(2) ഭരണഘടനാ ഭേദഗതി - കാനഡ
(3) അടിയന്തരാവസ്ഥ - ആസ്ട്രേലിയ
(4) മൗലികകടമകൾ - യു.എസ്.എസ്. ആർ.(USSR)
ഭരണഘടനാ ആശയങ്ങൾ - കടം കൊണ്ട രാജ്യങ്ങൾ
(1) ഏക പൗരത്വം - ബ്രിട്ടൻ
(2) ഭരണഘടനാ ഭേദഗതി - കാനഡ
(3) അടിയന്തരാവസ്ഥ - ആസ്ട്രേലിയ
(4) മൗലികകടമകൾ - യു.എസ്.എസ്. ആർ.(USSR)
Question 26
ഇന്ത്യയിലെ ആദ്യ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ :
Question 27
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ :
Question 28
തണ്ണീർത്തട സംരക്ഷണത്തിനായുള്ള അന്തർദ്ദേശീയ കരാർ :
Question 29
കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള സംസ്ഥാന സർക്കാർ പദ്ധതി :
Question 30
നീതി ആയോഗിന്റെ [NITI Aayog] ഇപ്പോഴത്തെ വൈസ് ചെയർ പേഴ്സൺ :
Question 31
ഇന്ത്യയിലെ ആദ്യ ഭരണഘടനാ സാക്ഷര ജില്ല :
Question 32
താഴെപ്പറയുന്നവയിൽ ദഹനഗ്രന്ഥികൾ അല്ലാത്തത് ഏതൊക്കെ?
(1) ആഗ്നേയഗ്രന്ഥി
(2) പാരാതൈറോയിഡ് ഗ്രന്ഥി
(3) ഉമിനീർ ഗ്രന്ഥി
(4) തൈറോയിഡ് ഗ്രന്ഥി
(1) ആഗ്നേയഗ്രന്ഥി
(2) പാരാതൈറോയിഡ് ഗ്രന്ഥി
(3) ഉമിനീർ ഗ്രന്ഥി
(4) തൈറോയിഡ് ഗ്രന്ഥി
Question 33
ഹിപ്പോകാമ്പസ് എന്ന ശരീരഭാഗം ഏത് അവയവത്തിലാണ് കാണുന്നത്?
Question 34
ഏത് രോഗം സ്ഥിരീകരിക്കുന്നതിനാണ് 'വൈഡൽ' പരിശോധന നടത്തുന്നത്?
Question 35
ആൽഫാ ഇന്റർഫെറോണുകളുടെ ഉപയോഗം എന്ത്?
Question 36
പ്ലാസ്റ്റിക് മാലിന്യത്തെ പുനച്ചംക്രമണം ചെയ്തുണ്ടാക്കിയ വസ്തു ഏത്?
Question 37
താഴെപ്പറയുന്നവയിൽ ഏതുമായിട്ടാണ് 'ബിഷ്നോയ്' വിഭാഗക്കാർ ബന്ധപ്പെട്ടിരിക്കുന്നത്?
Question 38
ഭൂമി അതിന്റെ അച്ചുതണ്ടിലെ കറക്കം നിലയ്ക്കുമ്പോൾ ഭൂഗുരുത്വത്വരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
Question 39
ഒരു കോൺകേവ് ദർപ്പണത്തിനെ അതിന്റെ ഒപ്റ്റിക് അക്ഷത്തിൽ തിരശ്ചീനമായി പകുതിയായി മുറിച്ചാൽ അതിന്റെ ഫോക്കൽ ദൂരം (f) -------- ആകുന്നു.
Question 40
ക്യാപിലറി (Capillary) കുഴലുകളിലൂടെയുള്ള ദ്രാവകത്തിന്റെ കേശിക ഉയർച്ചയ്ക്ക് കാരണമായതെന്ത്?
Question 41
ഏതു മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനാണ് 2022 ലെ ഭൗതികശാസ്ത്ര നോബൽ സമ്മാനം (Nobel Prize) ലഭ്യമായത്?
Question 42
ഒരു ലിറ്റർ ലായനിയിൽ അടങ്ങിയിരിക്കുന്ന ലീനത്തിന്റെ മോളുകളുടെ എണ്ണമാണ് :
Question 43
ചുവടെ നൽകിയിരിക്കുന്ന അയിരുകളിൽ അലുമിനിയം അടങ്ങിയിട്ടില്ലാത്തത് ഏത്?
Question 44
വിദ്യുത്കാന്തിക സ്പെക്ട്രത്തിന്റെ ദൃശ്യമേഖലയിൽ കാണാനാകുന്ന ഹൈഡ്രജന്റെ സ്പെക്ട്രൽ രേഖകളുടെ ശ്രേണി :
Question 45
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും ഉയർന്ന നെഗറ്റീവ് ഇലക്ട്രോൺ ആർജിത എൻഥാൽപി ഉള്ളത് ഏതിനാണ്?
Question 46
ഭൈരവി കോലം ഏതു കലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Question 47
പുളിയർമല ജൈനക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം :
Question 48
74-ാം റിപ്പബ്ലിക്ക് ദിനപരേഡിൽ ഇന്ത്യയുടെ മുഖ്യ അതിഥി ആരായിരുന്നു?
Question 49
ഫിറോസ്ഷാ കോട്ലാ സ്റ്റേഡിയം ഏതു പേരിലാണ് പുനർനാമകരണം ചെയ്യപ്പെട്ടത്?
Question 50
കാലം കൃത്യമായി രേഖപ്പെടുത്തിയ അറബി മലയാള സാഹിത്യത്തിലെ പ്രഥമ കൃതിയേത്?
Question 51
താഴെ തന്നിരിക്കുന്നതിൽ ആദ്യ രണ്ട് ഒറ്റ അഭാജ്യസംഖ്യകളുടെ ഗുണനഫലമേതാണ്?
Question 52
ഒരാൾ P-യിൽ നിന്നും Q-യിലേക്ക് ശരാശരി 60 km/hr വേഗതയിൽ കാറിൽ സഞ്ചരിക്കുന്നു. ശരാശരി 90 km/hr വേഗതയിൽ P-യിലേക്ക് മടങ്ങുന്നു. അയാളുടെ യാത്രയുടെ ശരാശരി വേഗതയെത്ര?
Question 53
x/2 + 1/4 = 3/4, ആയാൽ x-ന്റെ വിലയെന്ത്?
Question 54
A, B-യുടെ അമ്മയും C, B-യുടെ സഹോദരനും D, C-യുടെ അച്ഛനുമായാൽ A, D-യുടെ ആരാണ്?
Question 55
ശ്രേണിയിലെ അടുത്ത സംഖ്യയേത്?
1, 2, 5, 26, -------
1, 2, 5, 26, -------
Question 56
ശ്രേണിയിൽ വിട്ടുപോയ ഭാഗം പൂരിപ്പിക്കുക :
CEF, GIJ, KMN, -------
CEF, GIJ, KMN, -------
Question 57
വ്യത്യസ്തമായത് തെരഞ്ഞെടുക്കുക :
Question 58
2023 Feb. 14 ചൊവ്വാഴ്ചയായാൽ 2023 Oct. 3 ഏത് ദിവസമാണ്?
Question 59
'TIGER' എന്ന വാക്കിനെ 'TEGIR' എന്നെഴുതിയാൽ 'HORSE' എന്ന വാക്ക് താഴെപ്പറയുന്നവയിൽ ഏതാണ്?
Question 60
A ഒരു ജോലി 8 ദിവസം കൊണ്ട് ചെയ്തുതീർക്കുന്നു. B അതേ ജോലി 10 ദിവസം കൊണ്ട് ചെയ്തു തീർക്കുന്നു. എന്നാൽ A-യും B-യും ചേർന്ന് ആ ജോലി എത്ര ദിവസംകൊണ്ട് ചെയ്തുതീർക്കാം?
Question 61
He went to Chennai —————— train.
Question 62
Different people —————— different dreams and aspirations.
Question 63
Complete the question choosing the appropriate question tag from the options given :
I am smart, —————— ?
I am smart, —————— ?
Question 64
Change to Indirect Speech :
The CEO asked Ramesh : ‘‘Have you finished the project?’’
The CEO asked Ramesh : ‘‘Have you finished the project?’’
Question 65
Change to Passive Voice :
Thousands of tourists visit Kanya Kumari every year.
Thousands of tourists visit Kanya Kumari every year.
Question 66
‘‘We have to —————— the meeting, as there is no power supply’’.
Question 67
The project report requires a clear idea. Replace the word underlined with a suitable word from the options :
Question 68
‘I think she is a snake in the grass’. The explanation of the sentence is :
Question 69
The expansion of QR Code is :
Question 70
The last two years have seen a —————— of eateries in our street.
Question 71
താഴെ കൊടുത്തിരിക്കുന്നവയിൽ 'കഷ്ടപ്പെടുത്തുക' എന്ന അർത്ഥം വരുന്ന ശൈലി ഏത്?
(i) ചെണ്ട കൊട്ടിക്കുക
(ii) ശ്ലോകത്തിൽ കഴിക്കുക
(iii) ശതകം ചൊല്ലിക്കുക
(iv) ദീപാളി കുളിക്കുക
(i) ചെണ്ട കൊട്ടിക്കുക
(ii) ശ്ലോകത്തിൽ കഴിക്കുക
(iii) ശതകം ചൊല്ലിക്കുക
(iv) ദീപാളി കുളിക്കുക
Question 72
താഴെ തന്നിട്ടുള്ള പര്യായപദങ്ങളെ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക :
| (i) മയിൽ | (a) കുമുദം, കൈരവം |
| (ii) ആമ്പൽ | (b) കുസുമം, സൂനം |
| (iii) പൂവ് | (c) കോകിലം, പികം |
| (iv) കുയിൽ | (d) കേകി, ബർഹി |
Question 73
'തല + കെട്ട്' ചേർത്തെഴുതിയാൽ :
(i) തലകെട്ട്
(ii) തലേക്കെട്ട്
(iii) തലക്കെട്ട്
(iv) തലേകെട്ട്
(i) തലകെട്ട്
(ii) തലേക്കെട്ട്
(iii) തലക്കെട്ട്
(iv) തലേകെട്ട്
Question 74
ചുവടെ തന്നിട്ടുള്ള വിപരീതപദങ്ങളിൽ ശരിയായത് ഏതെല്ലാം?
(i) ആർജവം X (a) ഭൗതികം
(ii) ആത്മീയം X (b) കൗടില്യം
(iii) ആദാനം X (c) ബാഹ്യം
(iv) ആന്തരം X (d) പ്രദാനം
(i) ആർജവം X (a) ഭൗതികം
(ii) ആത്മീയം X (b) കൗടില്യം
(iii) ആദാനം X (c) ബാഹ്യം
(iv) ആന്തരം X (d) പ്രദാനം
Question 75
എത്ര ഉണ്ടായാലും അല്പത്തരം മാറാത്തവരുടെ സ്വഭാവത്തെ ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന പഴഞ്ചൊല്ല് ഏത്?
Question 76
ചുവടെ തന്നിട്ടുള്ള ഒറ്റപ്പദങ്ങളെ ശരിയായി ക്രമപ്പെടുത്തുക.
| (i) മകളുടെ മകൻ | (a) ഭാഗിനേയൻ |
| (ii) ഭാര്യയുടെ പിതാവ് | (b) ദൗഹിത്രൻ |
| (iii) സഹോദരീപുത്രൻ | (c) സ്യാലൻ |
| (iv) സഹോദരിയുടെ ഭർത്താവ് | (d) ശ്വശൂരൻ |
Question 77
തെറ്റായ പദങ്ങൾ കണ്ടെത്തുക :
(i) ഐക്യമത്യം
(ii) നിരൂപിക
(iii) വേഗത
(iv) വലുപ്പം
(i) ഐക്യമത്യം
(ii) നിരൂപിക
(iii) വേഗത
(iv) വലുപ്പം
Question 78
താഴെ തന്നിരിക്കുന്നവയിൽ 'സ്പർശിക്കാൻ പാടില്ലാത്തവൻ' എന്ന അർത്ഥം വരുന്ന പദം ഏത്?
(i) അസ്പൃഷ്ഠൻ
(ii) അസ്പൃശ്യൻ
(iii) അസ്പർശ്യൻ
(iv) അസ്പഷ്ടൻ
(i) അസ്പൃഷ്ഠൻ
(ii) അസ്പൃശ്യൻ
(iii) അസ്പർശ്യൻ
(iv) അസ്പഷ്ടൻ
Question 79
'ആചാര്യൻ' എന്ന പദം ഏതു തരം ബഹുവചന രൂപമാണ്?
(i) അലിംഗ ബഹുവചനം
(ii) പൂജക ബഹുവചനം
(iii) സലിംഗ ബഹുവചനം
(iv) പുല്ലിംഗ ബഹുവചനം
(i) അലിംഗ ബഹുവചനം
(ii) പൂജക ബഹുവചനം
(iii) സലിംഗ ബഹുവചനം
(iv) പുല്ലിംഗ ബഹുവചനം
Question 80
ശരിയായ മലയാള തർജ്ജമ ഏതാണ്?
Question 81
കേരളത്തിൽ സ്വാഭാവികമായി കാണപ്പെടാത്ത ഒരു വൃക്ഷയിനമാണ് :
Question 82
വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണം, പൗരന്റെ അടിസ്ഥാന കടമയാണെന്ന് വ്യക്തമാക്കുന്ന, ഭരണഘടനയിലെ ആർട്ടിക്കിൾ ഏത്?
Question 83
അധിനിവേശ സസ്യം/ ജന്തു വിഭാഗത്തിൽ പെടാത്തതേത്?
Question 84
അന്താരാഷ്ട്ര കടുവാ ദിനമായി ആചരിക്കുന്ന ദിവസം :
Question 85
പാലങ്ങൾ, റെയിൽവേ സ്ലീപ്പറുകൾ മുതലായവയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത് ഏത് വൃക്ഷത്തിന്റെ തടിയാണ്?
Question 86
പശ്ചിമഘട്ടം ഒരു --------- ആണ്.
Question 87
വംശനാശം സംഭവിച്ചതായി ഒരു നൂറ്റാണ്ടിലേറെ കരുതപ്പെടുകയും, പിൽക്കാലത്ത് ഇവ കേരളത്തിലെ വന മേഖലകളിലും ഉള്ളതായി കണ്ടെത്തിയ ഒരു പക്ഷിയാണ് :
Question 88
CITES അപ്പന്റിക്സ് I, II, III എന്നിവയിൽ ഉൾപ്പെട്ട വിദേശയിനം ജീവികളെ --------- വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് സ്വകാര്യ വ്യക്തികൾക്കു വളർത്താൻ അനുവാദമുണ്ട്.
Question 89
പശ്ചിമഘട്ടത്തിലെ പ്രാദേശികയിനം (endemic species) അല്ലാത്തത് ഏത്?
Question 90
ചാമ്പൽ മലയണ്ണാൻ സ്വാഭാവികമായി കാണപ്പെടുന്ന കേരളത്തിലെ വന്യജീവിസങ്കേതം ഏത്?
Question 91
പാമ്പുകളുടെ സംരക്ഷണാർത്ഥമുള്ള കേരള വനംവകുപ്പിന്റെ മൊബൈൽ ആപ് ആണ് :
Question 92
ദേശീയോദ്യാനമല്ലാത്ത സംരക്ഷിതപ്രദേശം ഏത്?
Question 93
IUCN റെഡ് ലിസ്റ്റിൽ പെട്ട വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
Question 94
വന്യജീവി സംരക്ഷണ നിയമം - 1972 ന്റെ വിവിധ ഷെഡ്യൂളുകളിൽ ഉൾപ്പെടുത്തി സംരക്ഷണം ഉറപ്പാക്കിയിട്ടുള്ള ജീവികളാണ് രാജ്യത്തെ:
Question 95
NTCA എന്നാൽ എന്ത്?
Question 96
വന്യജീവി സംരക്ഷണ നിയമം - 1972-ൽ വേട്ടയെ നിർവ്വചിക്കുന്ന സെക്ഷൻ :
Question 97
നോട്ടിഫൈഡ് സാങ്ച്വറി അല്ലാത്തത് ഏത്?
Question 98
റിസർവ്വ് വനത്തിന്റെ അന്തിമ വിജ്ഞാപനം കേരളവന നിയമം - 1961, സെക്ഷൻ ---------- പ്രകാരം ചെയ്യുന്നു.
Question 99
വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ ഒരു വ്യക്തിയെ അപകീർത്തിപ്പെടുത്തുന്നത് വിവര സാങ്കേതിക വിദ്യാ നിയമം 2000-ലെ ഏതു വകുപ്പ് പ്രകാരമാണ് ശിക്ഷാർഹമാവുന്നത്?
Question 100
വിവര സാങ്കേതിക വിദ്യാ നിയമം 2000 അനുസരിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് കിട്ടാവുന്ന തടവുശിക്ഷ :