00:00
Time Left
025/2022 - Civil Excise Officer/ Women Civil Excise Officer
You are currently taking the Plus Two Level Main Exam series. Good luck!
Question 1
താഴെ പറയുന്ന പ്രസ്താവനകളിൽ ഇന്ത്യയുടെ വിദേശ നയത്തിന്റെ പ്രധാന തത്വങ്ങളിൽപ്പെടുന്നവ ഏതെല്ലാം ?
i) സമാധാനപരമായ സഹവർത്തിത്വം.
ii) വംശീയവാദത്തോടുള്ള വിദ്വേഷം.
iii) വിദേശസഹായത്തിന്റെ ആവശ്യകതയിലുള്ള ഊന്നൽ.
i) സമാധാനപരമായ സഹവർത്തിത്വം.
ii) വംശീയവാദത്തോടുള്ള വിദ്വേഷം.
iii) വിദേശസഹായത്തിന്റെ ആവശ്യകതയിലുള്ള ഊന്നൽ.
Question 2
1921-ൽ ഒറ്റപ്പാലത്തുവച്ച് നടന്ന ഒന്നാം കേരളസംസ്ഥാന രാഷ്ട്രീയ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആരാണ് ?
Question 3
താഴെ നൽകിയിരിക്കുന്നവരിൽ നിവർത്തന പ്രസ്ഥാനവുമായി ബന്ധപ്പെട്ടവർ ആരെല്ലാം ?
i) എൻ. വി. ജോസഫ്
ii) സി. കേശവൻ
iii) ടി. കെ. മാധവൻ
iv) ടി. എം. വർഗ്ഗീസ്
i) എൻ. വി. ജോസഫ്
ii) സി. കേശവൻ
iii) ടി. കെ. മാധവൻ
iv) ടി. എം. വർഗ്ഗീസ്
Question 4
താഴെ പറയുന്നവയിൽ ഏതാണ് പണ്ഡിറ്റ് കറുപ്പനെ സംബന്ധിച്ച് ശരിയായ പ്രസ്താവന.
i) കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു.
ii) വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തു.
iii) "പുലയർ" എന്ന കവിത എഴുതി.
i) കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു.
ii) വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തു.
iii) "പുലയർ" എന്ന കവിത എഴുതി.
Question 5
ഇന്ത്യൻ അസോസിയേഷന്റെ സ്ഥാപകൻ ആരാണ് ?
Question 6
ഷാങ്ഹായ് സഹകരണ സംഘടനയിൽ ഉൾപ്പെടാത്ത രാജ്യമേത് ?
Question 7
ആൻഡമാൻ ദീപസമൂഹത്തെയും നിക്കോബർ ദീപസമൂഹത്തെയും തമ്മിൽ വേർതിരിക്കുന്ന സമുദ്ര ഭാഗം.
Question 8
ഇന്ത്യയുടെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി ഗോഡ്വിൻ ആസ്റ്റിൻ സ്ഥിതി ചെയ്യുന്ന പർവ്വതനിര:
Question 9
2011- ലെ സെൻസസ് പ്രകാരം ജനസാന്ദ്രതയിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനം.
Question 10
ഭൂമിയുടെ അന്തർഭാഗത്തെ പാളികളിൽ ഏതാണ് “നിഫെ” എന്ന് അറിയപ്പെടുന്നത് ?
Question 11
ആഗ്നേയശിലക്ക് ഉദാഹരണം.
Question 12
ഇന്ത്യയുടെ അക്ഷാംശീയ വ്യാപ്തി.
Question 13
താഴെപ്പറയുന്ന വിവിധ ധനകാര്യസ്ഥാപനങ്ങൾ, അവയുടെ ആസ്ഥാനങ്ങൾ എന്നിവയുടെ പട്ടികയിൽ നിന്നും യോജിക്കാത്തത് കണ്ടെത്തുക.
Question 14
ഇന്ത്യയുടെ ദേശീയവരുമാനം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
i) ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്നതിനായി 1949-ൽ നാഷണൽ ഇൻകം കമ്മറ്റി രൂപീകരിച്ചു.
ii) ഇന്ത്യയിൽ ആദ്യമായി ദേശീയവരുമാനം കണക്കാക്കുന്നതിനുള്ള ശ്രമം നടത്തിയത് ദാദാഭായ് നവറോജി ആണ്.
iii) ദേശീയ വരുമാനം കണക്കാക്കുന്നതിനായി ഉൽപ്പന്ന രീതിയും വരുമാന രീതിയും ഉപയോഗിക്കുന്നു.
i) ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്നതിനായി 1949-ൽ നാഷണൽ ഇൻകം കമ്മറ്റി രൂപീകരിച്ചു.
ii) ഇന്ത്യയിൽ ആദ്യമായി ദേശീയവരുമാനം കണക്കാക്കുന്നതിനുള്ള ശ്രമം നടത്തിയത് ദാദാഭായ് നവറോജി ആണ്.
iii) ദേശീയ വരുമാനം കണക്കാക്കുന്നതിനായി ഉൽപ്പന്ന രീതിയും വരുമാന രീതിയും ഉപയോഗിക്കുന്നു.
Question 15
ലോകവ്യാപാര സംഘടനയുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ കണ്ടെത്തുക.
i) ലോകവ്യാപാര സംഘടന നിലവിൽ വന്നത് 1995-ൽ ആണ്.
ii) അന്താരാഷ്ട്ര വ്യാപാര രംഗത്ത് എല്ലാ രാജ്യങ്ങൾക്കും തുല്യ അവസരം നൽകുക എന്നത് ലോക വ്യാപാര സംഘടനയുടെ പ്രധാന ലക്ഷ്യമാണ്.
iii) ലോക വ്യാപാര സംഘടന ഗാട്ടിന്റെ (GATT) പിന്തുടർച്ചക്കാരനായി അറിയപ്പെടുന്നു.
iv) ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം ന്യൂയോർക്ക് ആണ്.
i) ലോകവ്യാപാര സംഘടന നിലവിൽ വന്നത് 1995-ൽ ആണ്.
ii) അന്താരാഷ്ട്ര വ്യാപാര രംഗത്ത് എല്ലാ രാജ്യങ്ങൾക്കും തുല്യ അവസരം നൽകുക എന്നത് ലോക വ്യാപാര സംഘടനയുടെ പ്രധാന ലക്ഷ്യമാണ്.
iii) ലോക വ്യാപാര സംഘടന ഗാട്ടിന്റെ (GATT) പിന്തുടർച്ചക്കാരനായി അറിയപ്പെടുന്നു.
iv) ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം ന്യൂയോർക്ക് ആണ്.
Question 16
താഴെപ്പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന കണ്ടെത്തുക.
Question 17
താഴെ പറയുന്നവയിൽ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തിന്റെ കാലയളവ് ഏത് ?
Question 18
ഭാരതീയ റിസർവ്വ് ബാങ്കിന്റെ നൂതന സംരംഭമായ ഡിജിറ്റൽ പേയ്മെന്റ് സൂചികയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
i) 2021 ജനുവരി 1-ന് റിസർവ്വ് ബാങ്ക് തുടക്കമിട്ട പദ്ധതിയാണ്.
ii) ഈ സൂചികയുടെ അടിസ്ഥാന കാലയളവ് 2020 മാർച്ചാണ്.
iii) പണരഹിത ഇടപാടുകളുടെ വളർച്ച അളക്കുന്നതിനുള്ള സൂചികയാണ് ഡിജിറ്റൽ പേയ്മെന്റ് സൂചിക.
i) 2021 ജനുവരി 1-ന് റിസർവ്വ് ബാങ്ക് തുടക്കമിട്ട പദ്ധതിയാണ്.
ii) ഈ സൂചികയുടെ അടിസ്ഥാന കാലയളവ് 2020 മാർച്ചാണ്.
iii) പണരഹിത ഇടപാടുകളുടെ വളർച്ച അളക്കുന്നതിനുള്ള സൂചികയാണ് ഡിജിറ്റൽ പേയ്മെന്റ് സൂചിക.
Question 19
നിലവിൽ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി അടുത്ത തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് ഗുണപ്രദമാകുന്ന തരത്തിൽ നിയോജക മണ്ഡലങ്ങൾ പുനർനിർണ്ണയം ചെയ്യുന്നതിനെ അറിയപ്പെടുന്ന പേര് ?
Question 20
ഇന്ത്യൻ ഭരണഘടനയിൽ പട്ടികജാതി-പട്ടികവർഗ്ഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം ഏതാണ് ?
Question 21
ഇന്ത്യയിൽ നിയോജക മണ്ഡലങ്ങളുടെ സംവരണം സംബന്ധിച്ച് തീരുമാനം എടുക്കുന്നത് ആരാണ് ?
Question 22
തദ്ദേശീയ ഗവൺമെന്റ് സമിതികൾക്ക് ഭരണഘടനാപരമായ അംഗീകാരം നൽകണമെന്ന് ശുപാർശ ചെയ്ത കമ്മറ്റി.
Question 23
"ഭരണഘടനയുടെ മനസാക്ഷി" എന്ന് നിർദ്ദേശ തത്വങ്ങളേയും മൗലീകാവകാശങ്ങളേയും വിശേഷിപ്പിച്ചത്
Question 24
ലോകസഭയുടെ പുതിയ സെക്രട്ടറി ജനറൽ താഴെപറയുന്നവരിൽ ആരാണ്?
Question 25
ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭയെ ആദ്യമായി അഭിസംബോധന ചെയ്ത വ്യക്തി.
Question 26
ഒരു വ്യക്തി അയാൾക്ക് അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ തടയുന്നതിനുള്ള റിട്ട്.
Question 27
44-ാം ഭരണഘടനാ ഭേദഗതി നടപ്പിലാക്കുമ്പോൾ ഇന്ത്യയുടെ രാഷ്ട്രപതി ആരായിരുന്നു ?
Question 28
കേരളത്തിൽ നെൽവയൽ സംരക്ഷണനിയമം നിലവിൽ വന്നത്.
Question 29
കേരളത്തിൽ കാൻസർ ചികിത്സ സൗജന്യമാക്കിയ പദ്ധതി.
Question 30
കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് രൂപീകരിക്കാൻ ഇടയാക്കിയ നിയമം.
Question 31
ഭരണഘടനയിൽ ഭരണട്രൈബ്യൂണലിനെപ്പറ്റി
Question 32
ആരോഗ്യവാനായ ഒരു വ്യക്തിയുടെ ശ്വാസകോശത്തിലെ വായുവിനിമയവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന അളവുകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
i) ശ്വസന വ്യാപ്തം : 1100 - 1200 mL
ii) ഉഛ്വാസ സംഭരണ വ്യാപ്തം : 2500 - 3000 mL
iii) നിശ്വാസ സംഭരണ വ്യാപ്തം : 1000 - 1100 mL
iv) ശിഷ്ട വ്യാപ്തം : 500 mL
i) ശ്വസന വ്യാപ്തം : 1100 - 1200 mL
ii) ഉഛ്വാസ സംഭരണ വ്യാപ്തം : 2500 - 3000 mL
iii) നിശ്വാസ സംഭരണ വ്യാപ്തം : 1000 - 1100 mL
iv) ശിഷ്ട വ്യാപ്തം : 500 mL
Question 33
“ഹൈഡ്രാർക്ക്" എന്ന പാരിസ്ഥിതിക അനുക്രമത്തിലെ തന്നിരിക്കുന്ന വിവിധ ഘട്ടങ്ങളുടെ ശരിയായ ക്രമം കണ്ടെത്തുക.
a) സസ്യ പ്ലവക ഘട്ടം
b) പുല്ലുകൾ നിറഞ്ഞ ചതുപ്പ് ഘട്ടം
c) മുങ്ങികിടക്കുന്ന സസ്യങ്ങളുടെ ഘട്ടം
d) കുറ്റിച്ചെടികൾ ഉൾപ്പെട്ട ഘട്ടം
e) മുങ്ങികിടക്കുന്നതും ഒഴുകി നടക്കുന്നതുമായ സസ്യങ്ങളുടെ ഘട്ടം
a) സസ്യ പ്ലവക ഘട്ടം
b) പുല്ലുകൾ നിറഞ്ഞ ചതുപ്പ് ഘട്ടം
c) മുങ്ങികിടക്കുന്ന സസ്യങ്ങളുടെ ഘട്ടം
d) കുറ്റിച്ചെടികൾ ഉൾപ്പെട്ട ഘട്ടം
e) മുങ്ങികിടക്കുന്നതും ഒഴുകി നടക്കുന്നതുമായ സസ്യങ്ങളുടെ ഘട്ടം
Question 34
തന്നിരിക്കുന്ന പ്രസ്താവനകളിൽ "കരിമ്പുഴ" വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക.
i) മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്നു.
ii) കേരളത്തിലെ പതിനെട്ടാമത് വന്യജീവി സങ്കേതം.
ii) 2019 ജൂലൈ 6-ാം തീയ്യതി വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടു.
i) മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്നു.
ii) കേരളത്തിലെ പതിനെട്ടാമത് വന്യജീവി സങ്കേതം.
ii) 2019 ജൂലൈ 6-ാം തീയ്യതി വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടു.
Question 35
തന്നിരിക്കുന്ന പ്രസ്താവനകളിൽ ടൈപ്പ്-2 പ്രമേഹവുമായി ബന്ധപ്പെട്ടവ ഏതെല്ലാം?
i) ജുവനൈൽ ഡയബറ്റിസ് എന്നറിയപ്പെടുന്നു.
ii) ജീവിത ശൈലി രോഗമായി കരുതപ്പെടുന്നു.
iii) ഇൻസുലിൻ ആശ്രിത പ്രമേഹം എന്നറിയപ്പെടുന്നു.
iv) ഇൻസുലിൻ പ്രതിരോധം കാരണമുള്ള പ്രമേഹം എന്ന് അറിയപ്പെടുന്നു.
i) ജുവനൈൽ ഡയബറ്റിസ് എന്നറിയപ്പെടുന്നു.
ii) ജീവിത ശൈലി രോഗമായി കരുതപ്പെടുന്നു.
iii) ഇൻസുലിൻ ആശ്രിത പ്രമേഹം എന്നറിയപ്പെടുന്നു.
iv) ഇൻസുലിൻ പ്രതിരോധം കാരണമുള്ള പ്രമേഹം എന്ന് അറിയപ്പെടുന്നു.
Question 36
കേരളാ ആരോഗ്യക്ഷേമ വകുപ്പ് വിഭാവനം ചെയ്ത് "അമൃതം ആരോഗ്യം" പദ്ധതിക്ക് കീഴിൽ നടപ്പാക്കുന്ന മറ്റു പദ്ധതികൾ തന്നിരിക്കുന്നവയിൽ നിന്നും തിരഞ്ഞെടുക്കുക.
i) നയനാമൃതം
ii) പാദസ്പർശം
iii) ആർദ്രം
iv) SIRAS
i) നയനാമൃതം
ii) പാദസ്പർശം
iii) ആർദ്രം
iv) SIRAS
Question 37
ലോകത്തിലെ ആദ്യത്തെ പ്ലാസ്മിഡ് DNA കോവിഡ് വാക്സിൻ ഏത് ?
Question 38
തലയിൽ ചുമടുമായി നടന്നു നീങ്ങുന്ന ഒരാൾ ചെയ്യുന്ന പ്രവൃത്തി എന്തായിരിക്കും ?
Question 39
“ഒരു കേന്ദ്രീകൃത ദ്രവത്തിൽ പ്രയോഗിക്കുന്ന മർദ്ദം എല്ലാ ദിശയിലേക്കും ഒരേ അളവിൽ വ്യാപിക്കും." ഈ പ്രസ്താവന ഏതു നിയമം ആണ് ?
Question 40
പ്രൊജക്ട്രൽ മോഷനുദാഹരണം താഴെപ്പറയുന്നവയിൽ ഏതാണ് ?
Question 41
ഇന്ത്യൻ നിർമ്മിത ഉപഗ്രഹ വിക്ഷേപണ വാഹനത്തിൽ ഉൾപ്പെടാത്തത് താഴെപ്പറയുന്നതിൽ ഏതാണ് ?
Question 42
താഴെക്കൊടുത്തിരിക്കുന്നവയിൽ ഭിന്നാത്മക മിശ്രിതത്തിന് ഉദാഹരണം ഏത് ?
Question 43
ചുവടെ നൽകിയിരിക്കുന്ന ഗ്രാഫ് ഏത് വാതകനിയമത്തെ പ്രതിനിധാനം ചെയ്യുന്നു ?
Question 44
കാർബണിന്റെ താപഗതിക സ്ഥിരത ഏറ്റവും കൂടുതലുള്ള രൂപാന്തരത്വം ഏത് ?
Question 45
ഏത് മേഖലയിലെ ഗവേഷണത്തിനാണ് 2021-ലെ കെമിസ്ട്രി നോബൽ സമ്മാനം നൽകിയത് ?
Question 46
താഴെ കൊടുത്തിരിക്കുന്നവയിൽ ചന്തുമേനോന്റെ നോവലുകൾ ഏവ ?
i) കുന്ദലത
ii) ഇന്ദുലേഖ
iii) മീനാക്ഷി
iv) ശാരദ
i) കുന്ദലത
ii) ഇന്ദുലേഖ
iii) മീനാക്ഷി
iv) ശാരദ
Question 47
ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് മാണി മാധവ ചാക്യാർക്ക് അനുയോജ്യമായവ മാത്രം കണ്ടെത്തുക.
i) "കഥകളിക്ക് കണ്ണുകൾ നല്കിയ കലാകാരൻ" എന്ന് അറിയപ്പെടുന്നു.
ii) കൂടിയാട്ടത്തെക്കുറിച്ച് "നാട്യകല്പദ്രുമം" എന്ന ഗ്രന്ഥം രചിച്ചു.
iii) 1974-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.
iv) "ഛത്രവും ചാമരവും" എന്ന നിരൂപണ ഗ്രന്ഥം രചിച്ചു.
i) "കഥകളിക്ക് കണ്ണുകൾ നല്കിയ കലാകാരൻ" എന്ന് അറിയപ്പെടുന്നു.
ii) കൂടിയാട്ടത്തെക്കുറിച്ച് "നാട്യകല്പദ്രുമം" എന്ന ഗ്രന്ഥം രചിച്ചു.
iii) 1974-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.
iv) "ഛത്രവും ചാമരവും" എന്ന നിരൂപണ ഗ്രന്ഥം രചിച്ചു.
Question 48
തുടർച്ചയായി രണ്ട് ഒളിംമ്പിക്സുകളിൽ വ്യക്തിഗത മെഡൽ നേടുന്ന ആദ്യ വനിതാതാരം ?
Question 49
ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച മഹാരാജാവ്
Question 50
2020-ലെ ജെ. സി. ദാനിയേൽ പുരസ്കാരം നേടിയ കലാകാരൻ ആര് ?
Question 51
ഒറ്റയാൻ ഏത് ?
61, 71, 41, 91
61, 71, 41, 91
Question 52
വിട്ടുപോയ സംഖ്യ ഏത് ?
511, 342, 215, ----, 63
511, 342, 215, ----, 63
Question 53
PENTAGON = QBOQBDPK ആയാൽ RECTANGLE എന്തായിരിക്കും ?
Question 54
4.35 am ന് ക്ലോക്കിലെ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്രയായിരിക്കും ?
Question 55
വിട്ടുപോയ ചിഹ്നങ്ങൾ ഏതായിരിക്കും ?
9--8--8--4--9 = 65
9--8--8--4--9 = 65
Question 56
(-1/27)-2/3
Question 57
1/x : 1/y : 1/z = 2 : 3 : 5 ആയാൽ x y : z എത്ര ആയിരിക്കും ?
Question 58
ഒരു ക്യൂബിന്റെ വികർണ്ണത്തിന്റെ നീളം 4√3 cm ആയാൽ അതിന്റെ വ്യാപ്തം എത്ര ആയിരിക്കും ?
Question 59
Question 60
ഒരു സമാന്തര പ്രോഗ്രഷന്റെ 24-ാം പദം -63 ആയാൽ അതിന്റെ ആദ്യത്തെ 47 പദങ്ങളുടെ തുക എത്ര ആയിരിക്കും ?
Question 61
Select the antonym of the word "PLAINTIVE".
Question 62
Pick the synonym of "DILIGENCE" from the options given below.
Question 63
Identify the part of speech of the underlined portion of the sentence given below
I will die before I yield.
I will die before I yield.
Question 64
Spot the error in the following sentence.
100 rupees (1) / are not a (2) / big sum of money (3) / for the students (4)
100 rupees (1) / are not a (2) / big sum of money (3) / for the students (4)
Question 65
Pick the indirect form of the sentence given below from the options
Ram said to his brother, "where are you going ?"
Ram said to his brother, "where are you going ?"
Question 66
Pick the passive form of the sentence given below from the options
They were beating the boy.
They were beating the boy.
Question 67
Pick the plural form of the word "INDEX".
Question 68
Let's meet ------ the theatre.
Question 69
--------- means "to examine one's on thoughts and feelings".
Question 70
His face was ------- after the street fight.
Question 71
"ഇരുട്ടത്ത് കണ്ണ് കാണാൻ പ്രയാസമാണ്" എന്ന വാക്യത്തിന്റെ ശരിയായ രൂപം താഴെക്കൊടുക്കുന്നവയിൽ നിന്നും തിരഞ്ഞെടുക്കുക.
i) കണ്ണുകാണാൻ ഇരുട്ടത്ത് പ്രയാസമാണ്.
ii) ഇരുട്ടത്ത് കാണാൻ പ്രയാസമാണ്.
iii) ഇരുട്ടത്ത് പ്രയാസമാണ് കണ്ണുകാണാൻ
iv) പ്രയാസമാണ് ഇരുട്ടത്ത് കാണാൻ
i) കണ്ണുകാണാൻ ഇരുട്ടത്ത് പ്രയാസമാണ്.
ii) ഇരുട്ടത്ത് കാണാൻ പ്രയാസമാണ്.
iii) ഇരുട്ടത്ത് പ്രയാസമാണ് കണ്ണുകാണാൻ
iv) പ്രയാസമാണ് ഇരുട്ടത്ത് കാണാൻ
Question 72
ശരിയായ പദം തിരഞ്ഞെടുക്കുക.
i) സ്വച്ഛന്തം
ii) സ്വച്ഛന്ദം
iii) സ്വച്ചന്തം
iv) സ്വച്ഛന്ദം
i) സ്വച്ഛന്തം
ii) സ്വച്ഛന്ദം
iii) സ്വച്ചന്തം
iv) സ്വച്ഛന്ദം
Question 73
രക്തത്തിന്റെ പര്യായമല്ലാത്ത വാക്കുകളാണ്.
i) രുധിരം
ii) പിണം
iii) ബധിരം
iv) നിണം
i) രുധിരം
ii) പിണം
iii) ബധിരം
iv) നിണം
Question 74
"ഊട്ടിന് മുൻപും ചൂട്ടിനു പിറകും" എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നത്.
i) ഭക്ഷണത്തിന്റെ പ്രാധാന്യം.
ii) ഭക്ഷണത്തോടുള്ള അത്യാർത്തി.
iii) കാര്യം നോക്കി പെരുമാറുക
iv) സ്വാർത്ഥതയോടെയുള്ള പെരുമാറ്റം.
i) ഭക്ഷണത്തിന്റെ പ്രാധാന്യം.
ii) ഭക്ഷണത്തോടുള്ള അത്യാർത്തി.
iii) കാര്യം നോക്കി പെരുമാറുക
iv) സ്വാർത്ഥതയോടെയുള്ള പെരുമാറ്റം.
Question 75
തുലാം + ഇന്റെ ചേർത്തെഴുതിയാൽ
i) തുലാമിന്റെ
ii) തുലാത്തിന്റെ
iii) തുലാതിന്റെ
iv) തുലാമ്മിന്റെ
i) തുലാമിന്റെ
ii) തുലാത്തിന്റെ
iii) തുലാതിന്റെ
iv) തുലാമ്മിന്റെ
Question 76
അപരാധി എന്ന വാക്കിന്റെ സ്ത്രീലിംഗം.
Question 77
പൂജക ബഹുവചന രൂപം കണ്ടുപിടിക്കുക.
Question 78
“മരക്കൊമ്പ്" പിരിച്ചെഴുതിയാൽ:
Question 79
ശരത്, ചന്ദ്രൻ എന്നീ വാക്കുകൾ ഒറ്റപ്പദമാക്കിയാൽ:
Question 80
താഴെക്കൊടുത്തിരിക്കുന്നവയിൽ "സ്വാതന്ത്ര്യം" എന്ന പദത്തിന്റെ വിപരീതം.
Question 81
അബ്കാരി നിയമത്തിലെ ഏതു വകുപ്പ് പ്രകാരമാണ് കുറ്റകരമായ ഗൂഡാലോചന കുറ്റകൃത്യമാകുന്നത് ?
Question 82
അബ്കാരി നിയമപ്രകാരം എത്ര വയസ്സ് മുതലുള്ളവർക്കാണ് മദ്യം കൈവശം വെക്കുവാനും, ഉപയോഗിക്കുവാനും അനുവാദമുള്ളത് ?
Question 83
താഴെ പറയുന്ന ദിവസങ്ങളിൽ ഏതു ദിവസമാണ് അബ്കാരി ആക്ട് പ്രകാരം ഡ്രൈ ഡേ ആയി വിജ്ഞാപനം ചെയ്തിട്ടുള്ളത് ?
Question 84
താഴെ പറയുന്നതിൽ എക്സൈസ് വകുപ്പിൽ ഏത് ഉദ്യോഗസ്ഥനും അതിനും മുകളിൽ ഉള്ളവർക്കുമാണ് കള്ളുഷാപ്പുകളിൽ പരിശോധന നടത്തുവാൻ അധികാരമുള്ളത് ?
Question 85
NDPS നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് വധ ശിക്ഷ നൽകുന്നത് ?
Question 86
15 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച് കടത്തികൊണ്ടുവന്ന ഒരു വ്യക്തിയ്ക്കെതിരെ NDPS നിയമത്തിലെ ഏത് വകുപ്പുപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്യുന്നത് ?
Question 87
ഇന്ത്യൻ സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷൻ പ്രകാരം റെക്ടിഫൈഡ് സ്പിരിറ്റ് റെക്ടിഫി ക്കേഷനിലൂടെയോ, റി-ഡിസ്റ്റിലൈസേഷനിലൂടെയോ വേർതിരിച്ചെടുക്കുമ്പോൾ ലഭിക്കുന്ന സ്പിരിറ്റ് അറിയപ്പെടുന്നത്.
Question 88
സ്പിരിറ്റ് പാനയോഗ്യമല്ലാതെ ആക്കി മാറ്റുവാൻ താഴെ പറയുന്നതിൽ ഏത് വസ്തുവാണ് ഉപയോഗിക്കുന്നത് ?
Question 89
ഡിസ്റ്റിലറികളിൽ മദ്യ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന മോളാസിസുകൾ കടത്തിവിടുന്ന പൈപ്പുകളുടെ നിറം.
Question 90
താഴെപ്പറയുന്നവയിൽ കേരളത്തിലെ മദ്യവില്പന അനുവദിച്ചുകൊണ്ടുള്ള വിവിധ ലൈസൻസുകൾ സംബന്ധിച്ച് ശരിയേത് ?
Question 91
കേരളത്തിൽ വിദേശമദ്യ ചില്ലറ വില്പനശാല സ്ഥാപിക്കുന്നതിന് സ്കൂൾ/കോളേജുകളിൽ നിന്നും വേണ്ട കുറഞ്ഞ ദൂര പരിധി.
Question 92
താഴെപ്പറയുന്നവയിൽ നിയമം മൂലം കേരളത്തിൽ മദ്യവില്പന നിരോധിച്ചിട്ടില്ലാത്ത ദിവസമേത് ?
Question 93
പൊതുസ്ഥലത്തെ പുകവലി നിരോധിച്ചിരിക്കുന്നത് COTPA ആക്ടിലെ ഏത് വകുപ്പ് പ്രകാരം ?
Question 94
സ്കൂൾ പരിസരത്ത് 100 യാർഡ് ചുറ്റളവിൽ പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയാൽ COTPA ആക്ട് പ്രകാരം ചുമത്താവുന്ന കൂടിയ പിഴ.
Question 95
ഇന്ത്യയിൽ വില്പന നടത്തുന്ന പുകയില ഉത്പന്ന പാക്കറ്റിൽ എത്ര ശതമാനം സ്ഥലത്ത് പുകയില ഉത്പന്നം ഉപയോഗിച്ചാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുക്കളെക്കുറിച്ച് മുന്നറിയിപ്പ് ഉണ്ടാകണം ?
Question 96
ആരോഗ്യത്തിന് ഹാനികരമാകുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് നടപടികൾ സ്വീകരിക്കുവാൻ ഭരണഘടനയുടെ എത്രാമത്തെ അനുഛേദത്തിലാണ് (ആർട്ടിക്കിൾ) നിർദ്ദേശിച്ചിരിക്കുന്നത് ?
Question 97
ലഹരി വിരുദ്ധ കാമ്പയിൻ “വിമുക്തി" മിഷന്റെ ഗവേർണിങ്ങ് ബോഡി ചെയർമാൻ:
Question 98
കേരളത്തിൽ മദ്യ ഉപഭോഗം അനുവദിച്ചിരിക്കുന്നത് എത്ര വയസ്സ് മുതലാണ് ?
Question 99
ഐ. ടി. ആക്ട് 2000 പ്രകാരം, സൈബർ തീവ്രവാദത്തിനുള്ള പരമാവധി തടവു ശിക്ഷ എത്രയാണ് ?
Question 100
ഐ. ടി. ആക്ട് 2000, സെക്ഷൻ 77 B പ്രകാരം --------- തടവുശിക്ഷ പ്രതിപാദിച്ചിട്ടുള്ള കുറ്റങ്ങൾ ജാമ്യം ലഭിയ്ക്കാവുന്നതാണ് (ബെയിലബിൾ).