00:00
Time Left
017/2022 - Police Constable, Women Police Constable, Armed Police ASI
You are currently taking the Plus Two Level Main Exam series. Good luck!
Question 1
ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാര്യത്തിൽ തെറ്റായ പ്രസ്താവനകൾ ഏവ?
1) 1950-ൽ ഒന്നാം പദ്ധതി ആരംഭിച്ചു.
2) ഒന്നാം പദ്ധതിയുടെ ഉപാദ്ധ്യക്ഷൻ ഗുൽസാരിലാൽ നന്ദ ആയിരുന്നു.
3) ലക്ഷ്യം കാർഷിക പുരോഗതി.
4) സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ഇന്ത്യയിൽ ഉരുക്ക് നിർമ്മാണ ശാലകൾ ആരംഭിച്ചു.
1) 1950-ൽ ഒന്നാം പദ്ധതി ആരംഭിച്ചു.
2) ഒന്നാം പദ്ധതിയുടെ ഉപാദ്ധ്യക്ഷൻ ഗുൽസാരിലാൽ നന്ദ ആയിരുന്നു.
3) ലക്ഷ്യം കാർഷിക പുരോഗതി.
4) സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ഇന്ത്യയിൽ ഉരുക്ക് നിർമ്മാണ ശാലകൾ ആരംഭിച്ചു.
Question 2
കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം.
Question 3
1571 മുതൽ 1585 വരെ മുഗളന്മാരുടെ തലസ്ഥാനം.
Question 4
"പെറ്റീഷൻ ഓഫ് റൈറ്റ്സ്" ഏത് വിപ്ലവവുമായി ബന്ധപ്പെട്ട കാര്യമാണ് ?
Question 5
സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ഉണ്ടായിരുന്ന നാട്ടുരാജ്യങ്ങളുടെ എണ്ണം.
Question 6
"ഭാരതമെന്ന പേർ കേട്ടാൽ
അഭിമാന പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ
തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ"
- ഈ വരികൾ വള്ളത്തോളിന്റെ ഏതു കവിതയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?
അഭിമാന പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ
തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ"
- ഈ വരികൾ വള്ളത്തോളിന്റെ ഏതു കവിതയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?
Question 7
ഭൂപടങ്ങളിൽ കൃഷിസ്ഥലങ്ങൾ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിറം.
Question 8
ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത NW - 1 ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?
Question 9
പുനഃസ്ഥാപിക്കാൻ ശേഷിയുള്ളതും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹാർദ്ദവുമായ ഊർജ്ജ സ്രോതസാണ്
Question 10
“ഭൂമിയുടെ ആൽബദോ" എന്നറിയപ്പെടുന്നത്.
Question 11
അറ്റ്ലാന്റിക് സമുദ്രത്തിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമാണ്
Question 12
“യാസ്" എന്ന ഉഷ്ണമേഖല ചക്രവാതത്തിന് ആ പേര് നൽകിയ രാജ്യം.
Question 13
ഇന്ത്യയുടെ ജി എസ് ടി (GST) കൗൺസിലുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന ശരിയായ പ്രസ്താവന ഏത് ?
Question 14
ജല വിതരണം (water supply) ഇന്ത്യയിൽ സമ്പദ്വ്യവസ്ഥയുടെ ഏതു സാമ്പത്തിക മേഖലയിൽ ഉൾപ്പെടുന്നു ?
Question 15
ഇന്ത്യയിൽ ഏത് പഞ്ചവത്സര പദ്ധതിയാണ് സാമ്പത്തിക വളർച്ചയിൽ മനുഷ്യ മൂലധനത്തിന്റെ (human capital) പങ്ക് തിരിച്ചറിഞ്ഞത് ?
Question 16
റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ട് (RIDF) നിയന്ത്രിക്കുന്നത് ഏതു ബാങ്ക് ആണ് ?
Question 17
താഴെപ്പറയുന്നവയിൽ ഏതു അടിസ്ഥാന സൗകര്യങ്ങളാണ് ഭാരത് നിർമ്മാൺ പദ്ധതിയിൽ ഉൾപ്പെടാത്തത് ?
Question 18
Inclusive Growth എന്ന ആശയം ലക്ഷ്യമാക്കിയ ആദ്യ ഇന്ത്യൻ പഞ്ചവത്സര പദ്ധതി ഏത് ?
Question 19
ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1) ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യയോഗം ചേർന്നത് 1946 ഡിസംബർ 9
2) പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടന നിർമ്മാണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തത്.
3) 1946-ൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് ജവഹർലാൽ നെഹ്റു ആണ്.
1) ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യയോഗം ചേർന്നത് 1946 ഡിസംബർ 9
2) പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടന നിർമ്മാണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തത്.
3) 1946-ൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് ജവഹർലാൽ നെഹ്റു ആണ്.
Question 20
ഇന്ത്യയിൽ ആദ്യമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിച്ചപ്പോൾ അദ്ധ്യക്ഷൻ ആരായിരുന്നു ?
Question 21
രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ആരാണ് ?
Question 22
ഇന്ത്യയിലെ ഇപ്പോഴത്തെ അറ്റോർണി ജനറൽ ആരാണ് ?
Question 23
ഭരണഘടനയിലെ ഏത് അനുച്ഛേദം അനുസരിച്ചാണ് ഇന്ത്യൻ പ്രസിഡന്റ് ധനകാര്യകമ്മീഷനെ നിയമിക്കുന്നത് ?
Question 24
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
1) നിർദ്ദേശകതത്വങ്ങൾ ഭരണഘടനയുടെ ഭാഗം IV ൽ ഉൾപ്പെടുന്നു.
2) ഒരു ക്ഷേമ രാഷ്ട്രത്തെ ലക്ഷ്യം വയ്ക്കുന്നു.
3) ഐറിഷ് ഭരണഘടനയിൽ നിന്ന് ഉൾക്കൊണ്ടതാണ്.
4) നിർദ്ദേശകതത്വങ്ങൾ ലംഘിക്കപ്പെട്ടാൽ കോടതി മുഖേന നേടി എടുക്കാവുന്നതാണ്.
1) നിർദ്ദേശകതത്വങ്ങൾ ഭരണഘടനയുടെ ഭാഗം IV ൽ ഉൾപ്പെടുന്നു.
2) ഒരു ക്ഷേമ രാഷ്ട്രത്തെ ലക്ഷ്യം വയ്ക്കുന്നു.
3) ഐറിഷ് ഭരണഘടനയിൽ നിന്ന് ഉൾക്കൊണ്ടതാണ്.
4) നിർദ്ദേശകതത്വങ്ങൾ ലംഘിക്കപ്പെട്ടാൽ കോടതി മുഖേന നേടി എടുക്കാവുന്നതാണ്.
Question 25
പ്രധാനമന്ത്രി ഉൾപ്പെട്ട മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം മൊത്തം അംഗങ്ങളുടെ 15 ശതമാനത്തിൽ അധികമാകരുതെന്ന് വ്യവസ്ഥ ചെയ്ത ഭേദഗതി ഏത് ?
Question 26
73-ാം ഭരണഭേദഗതി പ്രകാരം സംസ്ഥാന വിഷയങ്ങളിൽ ഉൾപ്പെടെ 29 - വിഷയങ്ങൾ ഭരണഘടനയുടെ ഏത് പട്ടികയിൽ കൂട്ടിച്ചേർത്തു?
Question 27
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 51 A യിൽ എത്ര മൗലിക കടമകൾ ഉൾപ്പെട്ടിരിക്കുന്നു ?
Question 28
സംസ്ഥാന പോലീസ് മേധാവി ആര് ?
Question 29
ഏത് ആക്ട് പ്രകാരമാണ് കേരള ദുരന്ത നിവാരണ അതോറിറ്റി രൂപീകരിച്ചത് ?
Question 30
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ദിവസ വേതനം.
Question 31
കേരള നെൽവയൽ തണ്ണീർതട സംരക്ഷണ നിയമം രൂപീകൃതമായത് ഏത് ആക്ട് പ്രകാരമാണ് ?
Question 32
വൃക്കകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
1) ഏട്രിയൽ നാട്രിയൂററ്റിക് ഫാക്ടർ റെനിൻ - ആൻജിയോ ടെൻസിൻ സംവിധാനത്തിന്റെ പരിശോധനാ സംവിധാനമായി വർത്തിക്കുന്നു.
2) ആൻജിയോ ടെൻസിൻ - II ഗ്ലോമറുലസിലെ രക്തസമർദ്ദം കൂട്ടുന്നു.
3) ഹെൻലി വലയത്തിന്റെ അവരോഹണാംഗം ഇലക്ട്രോലൈറ്റുകളെ യഥേഷ്ടം കടത്തിവിടുകയും ജലത്തെ കടത്തിവിടാതിരിക്കുകയും ചെയ്യുന്നു.
4) ബോമാൻസ് ക്യാപ്സ്യൂളും ഗ്ലോമറുലസും കൂടി ഉൾപ്പെട്ടതാണ് മാൽപീജിയൻ ബോഡി.
1) ഏട്രിയൽ നാട്രിയൂററ്റിക് ഫാക്ടർ റെനിൻ - ആൻജിയോ ടെൻസിൻ സംവിധാനത്തിന്റെ പരിശോധനാ സംവിധാനമായി വർത്തിക്കുന്നു.
2) ആൻജിയോ ടെൻസിൻ - II ഗ്ലോമറുലസിലെ രക്തസമർദ്ദം കൂട്ടുന്നു.
3) ഹെൻലി വലയത്തിന്റെ അവരോഹണാംഗം ഇലക്ട്രോലൈറ്റുകളെ യഥേഷ്ടം കടത്തിവിടുകയും ജലത്തെ കടത്തിവിടാതിരിക്കുകയും ചെയ്യുന്നു.
4) ബോമാൻസ് ക്യാപ്സ്യൂളും ഗ്ലോമറുലസും കൂടി ഉൾപ്പെട്ടതാണ് മാൽപീജിയൻ ബോഡി.
Question 33
ജീവകങ്ങളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന I ഉം II ഉം ലിസ്റ്റിലെ പേരുകൾ ചേരുംപടി ചേർത്ത് ശരിയായ ഉത്തരം കണ്ടെത്തുക.
| ലിസ്റ്റ് I | ലിസ്റ്റ് II |
|---|---|
| 1) റെറ്റിനോൾ | a) ആന്റി പെല്ലഗ്ര വിറ്റാമിൻ |
| 2) നിയാസിൻ | b) ആന്റി ഹെമറേജിക് വിറ്റാമിൻ |
| 3) ടോക്കോഫെറോൾ | c) ആന്റി സിറോഫ്താൽമിക് വിറ്റാമിൻ |
| 4) ഫില്ലോ ക്വിനോൺ | d) ആന്റി സ്റ്റെറിലിറ്റി വിറ്റാമിൻ |
Question 34
മൾട്ടിമോഡൽ ബ്രയിൻ ഇമാജിംഗ് ഡാറ്റാ ആന്റ് അനലിറ്റിക്സ് വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യരാജ്യം.
Question 35
I ഉം II ഉം ലിസ്റ്റിലെ പേരുകൾ ചേരുംപടി ചേർത്ത് ശരിയായ ഉത്തരം കണ്ടെത്തുക.
| ലിസ്റ്റ് - I - (രോഗങ്ങൾ) | ലിസ്റ്റ് - II - (രോഗകാരികൾ) |
|---|---|
| a) പകർച്ചപ്പനി | 1) ട്രിപോണിമ പാല്ലിഡം |
| b) വസൂരി | 2) മംമ്സ് വൈറസ് |
| c) മുണ്ടിനീര് | 3) വേരിയോള വൈറസ് |
| d) സിഫിലിസ് | 4) ഇൻഫ്ളുവൻസാ വൈറസ് |
Question 36
കേരളാ സാമൂഹ്യസുരക്ഷാമിഷൻ കുട്ടികൾക്കുവേണ്ടി നടപ്പാക്കുന്ന പദ്ധതികൾ തിരഞ്ഞെടുക്കുക.
1) സ്നേഹപൂർവ്വം
2) സ്നേഹസ്പർശം
3) സ്നേഹസാന്ത്വനം
1) സ്നേഹപൂർവ്വം
2) സ്നേഹസ്പർശം
3) സ്നേഹസാന്ത്വനം
Question 37
2020-2021 വർഷത്തിലെ "അനീമിയ മുക്ത ഭാരത്" ഇന്റക്സിൽ ഒന്നാമതെത്തിയ സംസ്ഥാനം.
Question 38
ഒരു വസ്തുവിന്റെ നീളത്തിന്റെ യഥാർത്ഥ അളവ് 5.75 cm ആണ്. ഒരാൾ രണ്ട് വ്യത്യസ്ത അളവുപകരണങ്ങൾ ഉപയോഗിച്ച് അളന്നപ്പോൾ കിട്ടിയ അളവുകൾ യഥാക്രമം 5.6 cm ഉം 5.55 cm ആണ്. ഏത് അളവിനാണ് കൂടുതൽ സൂക്ഷ്മത (Precision) ?
Question 39
താഴെ തന്നിരിക്കുന്നവയിൽ നീളത്തിന്റെ യൂണിറ്റ് അല്ലാത്തത് ഏത് ?
Question 40
ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രന്റെ ആകെ ഊർജ്ജം.
Question 41
സുക്കുറോ മനാബേയ്ക്ക് ഈ വർഷത്തെ ഫിസിക്സ് നോബേൽ പ്രൈസ് ലഭിച്ച മേഖല.
Question 42
താഴെ കൊടുത്തിരിക്കുന്നത് വായിച്ച് ശരിയല്ലാത്തത് തിരഞ്ഞെടുക്കുക.
1) STP യിൽ 11.2 ലിറ്റർ ഹൈഡ്രജൻ തന്മാത്രയിൽ അടങ്ങിയിരിക്കുന്ന മോൾ 0.5 ആണ്.
2) അക്വാറീജിയ ശേഖരിക്കുമ്പോൾ അത് ഉൾക്കൊള്ളുന്ന പാത്രം നന്നായി സീൽ ചെയ്യണം.
3) സോഡിയം ക്ലോറൈഡ് (NaCl) ജലത്തിൽ ചേർക്കുമ്പോൾ ഉണ്ടാവുന്ന ലായനി അമ്ല ശീലം കാണിക്കുന്നു. ഒരു ദ്രാവകം വാതകം ആയി കൈമാറ്റം ചെയ്യപ്പെടുമ്പോൾ എൻട്രോപ്പി (Entropy) കൂടുന്നു.
1) STP യിൽ 11.2 ലിറ്റർ ഹൈഡ്രജൻ തന്മാത്രയിൽ അടങ്ങിയിരിക്കുന്ന മോൾ 0.5 ആണ്.
2) അക്വാറീജിയ ശേഖരിക്കുമ്പോൾ അത് ഉൾക്കൊള്ളുന്ന പാത്രം നന്നായി സീൽ ചെയ്യണം.
3) സോഡിയം ക്ലോറൈഡ് (NaCl) ജലത്തിൽ ചേർക്കുമ്പോൾ ഉണ്ടാവുന്ന ലായനി അമ്ല ശീലം കാണിക്കുന്നു. ഒരു ദ്രാവകം വാതകം ആയി കൈമാറ്റം ചെയ്യപ്പെടുമ്പോൾ എൻട്രോപ്പി (Entropy) കൂടുന്നു.
Question 43
ആൽക്കലോയിഡുകളിൽ കാണപ്പെടാൻ സാധ്യത ഉള്ള മൂലകങ്ങൾ എന്നതിന്റെ തെറ്റായ ഓപ്ഷൻ ഏത് ?
Question 44
ആവർത്തന പട്ടികയിൽ ഉപലോഹങ്ങൾ താഴെ പറയുന്ന ഏത് ഗ്രൂപ്പുകളിൽ കാണപ്പെടുന്നു ?
1) ഗ്രൂപ്പ് 12
2) ഗ്രൂപ്പ് 13
3) ഗ്രൂപ്പ് 16
4) ഗ്രൂപ്പ് 17
1) ഗ്രൂപ്പ് 12
2) ഗ്രൂപ്പ് 13
3) ഗ്രൂപ്പ് 16
4) ഗ്രൂപ്പ് 17
Question 45
ബെഞ്ചമിൻ ലിസ്റ്റ്, ഡേവിഡ് മാക്മില്ലൻ എന്നിവർക്ക് 2021-ൽ രസതന്ത്രത്തിന് നോബൽ സമ്മാനം ലഭിച്ചു. ഇവർ യഥാക്രമം ഏത് രാജ്യത്ത് ജനിച്ചവരാണ് ?
Question 46
ചെണ്ട എന്ന വാദ്യോപകരണത്തിന് ചേരാത്ത പ്രസ്താവന / പ്രസ്താവനകൾ കണ്ടെത്തുക.
1) ഒരു തുകൽ വാദ്യമാണ്.
2) പഞ്ചവാദ്യത്തിൽപ്പെടുന്നു.
3) പഞ്ചാരി, പാണ്ടി മേളങ്ങളിലെ പ്രധാന വാദ്യോപകരണം.
1) ഒരു തുകൽ വാദ്യമാണ്.
2) പഞ്ചവാദ്യത്തിൽപ്പെടുന്നു.
3) പഞ്ചാരി, പാണ്ടി മേളങ്ങളിലെ പ്രധാന വാദ്യോപകരണം.
Question 47
1972 -ലെ മ്യൂണിക്ക് ഒളിമ്പിക്സിൽ വെങ്കലം നേടിയ മാനുവൽ ഫ്രെഡറിക്കുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരിയായിട്ടുള്ളത് ?
1) ലോങ്ജമ്പ് എന്ന ഇനത്തിൽ മത്സരിച്ചു.
2) മലയാളിയാണ്.
3) ഹോക്കിയിൽ മെഡൽ നേടി.
4) ഗോവ സംസ്ഥാനക്കാരനാണ്.
1) ലോങ്ജമ്പ് എന്ന ഇനത്തിൽ മത്സരിച്ചു.
2) മലയാളിയാണ്.
3) ഹോക്കിയിൽ മെഡൽ നേടി.
4) ഗോവ സംസ്ഥാനക്കാരനാണ്.
Question 48
2021 ലോകകപ്പ് 20-20 ക്രിക്കറ്റ് മത്സര ഫൈനലിൽ ഏറ്റുമുട്ടിയ രാജ്യങ്ങൾ.
Question 49
2021-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയ ശ്രീമതി പി. വത്സലയുടെ "നെല്ല്"
Question 50
താഴെപ്പറയുന്നവയിൽ ഏത് സൂചന/സൂചനകൾക്കാണ് വാഗ്ഭടാനന്ദനുമായി ബന്ധമില്ലാത്തത് ?
1) അഭിനവ കേരളമെന്ന പ്രതിക ആരംഭിച്ചു.
2) സിവിൽ വിവാഹ നിയമ നിർമ്മാണ ബില്ല് പാസ്സാക്കുന്നതിൽ മുൻകൈ എടുത്തു.
3) ആത്മ വിദ്യാസംഘം സ്ഥാപിച്ചു.
1) അഭിനവ കേരളമെന്ന പ്രതിക ആരംഭിച്ചു.
2) സിവിൽ വിവാഹ നിയമ നിർമ്മാണ ബില്ല് പാസ്സാക്കുന്നതിൽ മുൻകൈ എടുത്തു.
3) ആത്മ വിദ്യാസംഘം സ്ഥാപിച്ചു.
Question 51
താഴെ പറയുന്ന ശ്രേണിയിൽ അടുത്ത സംഖ്യയേത് ?
17, 20, 25, 32, -----
17, 20, 25, 32, -----
Question 52
"+" എന്നത് "÷" നെയും, "-" എന്നത് "x" നെയും, "÷" എന്നത് "+" നെയും, "x" എന്നത് "-" നെയും, സൂചിപ്പിക്കുകയാണെങ്കിൽ
48 + 12 ÷ 15 × 2 – 5 =
Question 53
രാജു ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്ത് തീർക്കും. ഗോപു അതേ ജോലി ചെയ്യാൻ 30 ദിവസം എടുക്കും. എങ്കിൽ രണ്ടുപേരും ചേർന്നാൽ ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?
Question 54
മണിക്കൂറിൽ 54 കി.മീ. വേഗതയിൽ 150 മീറ്റർ നീളമുള്ള തീവണ്ടി 450 മീറ്റർ നീളമുള്ള പാലം കടക്കാൻ എത്ര സെക്കന്റ് സമയം എടുക്കും ?
Question 55
ഒരു ക്ലാസ്സിലെ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും എണ്ണം 7:5 എന്ന അംശബന്ധത്തിലാണ്. ആൺകുട്ടികളുടെ എണ്ണത്തെക്കാൾ 8 കൂടുതലാണ് പെൺകുട്ടികളുടെ എണ്ണം എങ്കിൽ ക്ലാസ്സിലെ ആൺകുട്ടികളുടെ എണ്ണം എത്ര ?
Question 56
ബഷീർ 30 മീറ്റർ തെക്കോട്ട് നടന്നതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റർ നടന്നു. അവൻ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 20 മീറ്റർ നടന്നു. തുടർന്ന് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ നടന്നാൽ തുടങ്ങിയ സ്ഥലത്ത് നിന്ന് ഇപ്പോൾ നിൽക്കുന്ന സ്ഥലവുമായുള്ള അകലം എത്ര ?
Question 57
xy = yx കൂടാതെ x = 2y എങ്കിൽ y =
Question 58
എത്ര കാലം കൊണ്ട് 2,400 രൂപ 5% കൂട്ടുപലിശ നിരക്കിൽ 2,646 രൂപയാകും ?
Question 59
1 - 1/2 + 1/2² - 1/23 + ..... =
Question 60
ഒരു മാസത്തെ 7-ാം തിയ്യതി തിങ്കളാഴ്ചയാണ്. താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു ദിവസമാണ് ആ മാസം 5 തവണ വരാൻ സാധ്യതയുള്ളത് ?
Question 61
The books on the table ………….. to our teacher.
Question 62
Which articles are suitable in the sentences ?
He ordered ……….. cake and ……….. eclair …….. cake was not good.
He ordered ……….. cake and ……….. eclair …….. cake was not good.
Question 63
Add a suitable question tag.
My brother seldom smiles at his classmates, ………………. ?
My brother seldom smiles at his classmates, ………………. ?
Question 64
When Reena reached her friend”s home, she ……………… (watch) TV.
Fill in with the correct tense of the word given in bracket.
Fill in with the correct tense of the word given in bracket.
Question 65
Fill in the sentence with a suitable preposition.
He walked into his house and found ……………… his surprise that there was water all over the floor.
He walked into his house and found ……………… his surprise that there was water all over the floor.
Question 66
"The young man was baffled by the questions of the policemen."
Which is an apt synonym for the word “baffled”?
Which is an apt synonym for the word “baffled”?
Question 67
The car blew up after it fell down into the deep pit.
Another word for the phrasal verb “blew up” can be
Another word for the phrasal verb “blew up” can be
Question 68
Fill in the sentence with the correct word.
I don't think the authorities will ever …………….. to the student”s demands.
I don't think the authorities will ever …………….. to the student”s demands.
Question 69
The Government has given the District Collector carte blanche for disaster management in the flood-hit areas.
What does the foreign phrase “Carte Blanche” mean in this sentence?
What does the foreign phrase “Carte Blanche” mean in this sentence?
Question 70
It is a waste of time to argue with a person who is incapable of being corrected. What can be a one-word substitute for the underlined portion ?
Question 71
ഗുരു എന്നതിന്റെ എതിർലിംഗ ശബ്ദമാണ്.
Question 72
"ചെയ്യാനുള്ള ആഗ്രഹം" എന്നതിന് ഒറ്റപ്പദം.
Question 73
താമരപ്പൂവ് എന്നർത്ഥം വരുന്ന പദമേത് ?
Question 74
ധനുസ് + പാണി - ചേർത്തെഴുതിയാൽ
Question 75
ഉദ്ധരണം – പിരിച്ചെഴുതിയാൽ
Question 76
ഉന്മീലനം എന്നതിന്റെ വിപരീതശബ്ദം.
Question 77
ശരിയായ വാക്യം കണ്ടെത്തുക.
Question 78
"അഞ്ചാംപത്തി" എന്ന ശൈലിയുടെ വിവക്ഷ.
Question 79
He spoke under his breath എന്നതിന്റെ ശരിയായ പരിഭാഷ.
Question 80
"കാലത്തുവന്ന മഴയും അന്തിക്കു വന്ന വിരുന്നും" - ഈ പഴമൊഴിയുടെ അർത്ഥമെന്ത് ?
Question 81
1860 - ലെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം അപക്യമായ തിരിച്ചറിവ് ഏത് പ്രായത്തിനിടയിലാണ് ?
Question 82
ഇന്ത്യൻ ശിക്ഷാനിയമത്തിൽ ബലാൽസംഗത്തിന്റെ ശിക്ഷ ഏത് വകുപ്പിലാണ് പറയുന്നത് ?
Question 83
ഇന്ത്യൻ ശിക്ഷാനിയമം 326A വകുപ്പ് എന്തിനെ പ്രതിപാദിക്കുന്നു ?
Question 84
ഇന്ത്യൻ ശിക്ഷാനിയമത്തിലെ സ്വയരക്ഷാ അവകാശത്തെക്കുറിച്ച് ശരിയായ വസ്തുത താഴെപ്പറയുന്നതിൽ ഏതാണ് ?
Question 85
FIR - നെ കുറിച്ച് ക്രിമിനൽ നടപടി ചട്ടത്തിൽ പ്രതിപാദിക്കുന്ന വകുപ്പ്.
Question 86
ക്രിമിനൽ നടപടി ചട്ടപ്രകാരം വാറന്റില്ലാതെ ഒരു വ്യക്തിയെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ കഴിയുന്ന സമയപരിധി ഏത് ?
Question 87
ക്രിമിനൽ നടപടി ചട്ടത്തിൽ വകുപ്പ് 2(a) പ്രകാരം അന്വേഷണം എന്നതിൽ പെടാത്തത് ഏത് ?
Question 88
മരണമൊഴി തെളിവായി സ്വീകാര്യമാവുന്നത് ആരുടെ മുന്നിൽ പ്രസ്താവിക്കുമ്പോഴാണ്
Question 89
ഇന്ത്യൻ തെളിവുനിയമത്തിലെ 27-ാം വകുപ്പ് എന്തിന് ബാധകമാണ് ?
Question 90
ഓരോ പൗരനും കാര്യക്ഷമമായ പോലീസ് സേവനത്തിനുള്ള അവകാശം ഉറപ്പാക്കുന്ന വകുപ്പ് പോലീസ് നിയമത്തിൽ ഏതാണ് ?
Question 91
കേരള പോലീസ് നിയമം 8(1) വകുപ്പ് പ്രകാരം പൊതുജനങ്ങൾക്ക് പരാതി നല്കുവാൻ പോലീസ് സ്റ്റേഷനിൽ പ്രവേശിക്കാവുന്ന സമയം.
Question 92
ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് പാലിക്കേണ്ട കാര്യങ്ങൾ പോലീസ് നിയമപ്രകാരം എന്താണ് ?
Question 93
കേന്ദ്രഗവൺമെന്റിന്റെ ഒഫീഷ്യൽ ഗസ്റ്റിൽ പരാമർശിച്ചിട്ടുള്ള ലഹരി പദാർത്ഥങ്ങൾ കഴിക്കുന്നതിന് എൻ. ഡി. പി. എസ്. ആക്റ്റിൽ, പറഞ്ഞിട്ടുള്ള പരമാവധി ശിക്ഷയെന്ത് ?
Question 94
സ്വന്തം ഭൂമിയിൽ മറ്റൊരാളെ എൻ. ഡി. പി. എസ്. ആക്റ്റ് പ്രകാരം കുറ്റം ചെയ്യുവാൻ അനുവദിക്കുന്ന വ്യക്തിക്ക് എന്ത് ശിക്ഷയാണ് ലഭിക്കാവുന്നത് ?
Question 95
പോക്സോ നിയമപ്രകാരം ലൈംഗീക ചിന്തയോടെ ഒരു കുട്ടിയുടെ ശരീരഭാഗങ്ങളിൽ സ്പർശിക്കുക വഴി ലൈംഗീകാതിക്രമം ചെയ്യുന്ന വ്യക്തിക്ക് ലഭിക്കാവുന്ന കുറഞ്ഞ ശിക്ഷയെന്ത് ?
Question 96
പോക്സോ ആക്റ്റ് പ്രകാരം ഒരു മുതിർന്ന വ്യക്തിയെ അവമാനപ്പെടുത്തണമെന്ന ദുരുദ്ദേശത്തോടെ അയാൾ ഏതെങ്കിലും കുട്ടിയോട് ലൈംഗീകാതിക്രമം ചെയ്തെന്ന കള്ളപരാതി നൽകുന്നയാൾക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷയെന്ത് ?
Question 97
ഐ. ടി. ആക്റ്റ് പ്രകാരം ഒരാളുടെ യൂസർനേം, പാസ്വേഡ് മുതലായവ ചോർത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നതിന് ലഭിക്കാവുന്ന പരമാവധി ശിക്ഷയെന്ത് ?
Question 98
ഇലക്ട്രോണിക്ക് രൂപത്തിൽ കുട്ടികളെ സംബന്ധിക്കുന്ന അശ്ലീലം പ്രദർശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വ്യക്തിക്ക് തുടർച്ചയായി കുറ്റക്കാരനാണെന്ന് കാണുകയാണെങ്കിൽ ഐ. ടി. ആക്റ്റ് പ്രകാരം ലഭിക്കാവുന്ന പരമാവധി ശിക്ഷയെന്ത് ?
Question 99
റൈറ്റ് ടു ഇൻഫോർമേഷൻ ആക്റ്റ് 2005 പ്രകാരം മൂന്നാം കക്ഷിക്ക് പബ്ലിക്ക് ഇൻഫോർമേഷൻ ഓഫീസർമാരിൽ നിന്ന് ഏതെങ്കിലും വിവരത്തിന്റെയോ രേഖയെയോ സംബന്ധിച്ച് നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കിൽ എത്ര ദിവസത്തിനകം അദ്ദേഹത്തിന് നിർദ്ദിഷ്ട വെളിപെടുത്തലിനെതിരെ പരാതി നൽകാം ?
Question 100
റൈറ്റ് ടു ഇൻഫോർമേഷൻ ആക്റ്റ് 2005 പ്രകാരം സംസ്ഥാന പബ്ലിക്ക് ഇൻഫോർമേഷൻ ഓഫീസർക്ക് ചില സംഗതികളിൽ പ്രാപ്യത നിരസിക്കാനുള്ള അധികാരം നല്കിയിരിക്കുന്ന വകുപ്പ് ഏത് ?