00:00 Time Left

139/2021 - Binder

You are currently taking the SSLC Level Main Exam series. Good luck!

Sponsored
Question 1
തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സ്വാതി തിരുനാൾ രാമവർമ്മയുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?
i) "ഗർഭ ശ്രീമാൻ" എന്നറിയപ്പെട്ടു.
ii) തിരുവനന്തപുരത്ത് വാനനിരീക്ഷണ കേന്ദ്രം തുടങ്ങി.
iii) ഒരു സത്യപരീക്ഷയായിരുന്ന "ശുചീന്ദ്രം പ്രത്യയം" അഥവാ "ശുചീന്ദ്രം കൈമുക്കൽ" നിർത്തലാക്കി.
iv) ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരണാധികാരിയായി.
A
i & iii
B
ii & iv
C
iii മാത്രം
D
iv മാത്രം
Question 2
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ സർദാർ വല്ലഭായ് പട്ടേലുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത് ?
i) ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയായിരുന്നു.
ii) ലാഹോർ കോൺഗ്രസ്സിന്റെ അധ്യക്ഷനായിരുന്നു.
iii) ജന്മദിനമായ ഒക്ടോബർ 31 "രാഷ്ട്രീയ ഏകതാ ദിവസ"മായി ആചരിക്കുന്നു.
iv) മരണാനന്തര ബഹുമതിയായി "ഭാരതരത്നം" പുരസ്കാരം ലഭിച്ചിട്ടുണ്ട്.
A
ii & iii
B
i & iv
C
ii മാത്രം
D
iv മാത്രം
Question 3
പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി നിരകളിൽ ഉത്ഭവിക്കുന്ന നദി.
A
കൃഷ്ണ
B
ഗോദാവരി
C
കാവേരി
D
മഹാനദി
Question 4
ഉഷ്ണമേഖലാ ഉയർന്ന മർദ്ദത്തിൽ നിന്ന് ഭൂമധ്യരേഖാ താഴ്ന്ന മർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റ്.
A
വാണിജ്യവാതങ്ങൾ
B
പശ്ചിമവാതങ്ങൾ
C
ധ്രുവീയ പൂർവവാതങ്ങൾ
D
പ്രദേശികവാതങ്ങൾ
Question 5
ഇന്ത്യയിലെ വിളകളെ കുറിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
i) ഖാരിഫ് വിളയായ നെല്ലിന് എക്കൽ മണ്ണാണ് ഏറ്റവും അനുയോജ്യം.
ii) ഭക്ഷ്യധാന്യങ്ങളുടെ ഉല്പാദനത്തിൽ ചോളത്തിനു മൂന്നാം സ്ഥാനമാണുള്ളത്.
iii) ലോകത്തിൽ ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്.
iv) ഗോതമ്പ് ഒരു ഖാരിഫ് വിളയാണ്. നീർവാർച്ചയുള്ള എക്കൽ മണ്ണാണ് ഏറ്റവും അനുയോജ്യം.
A
i മാത്രം ശരി
B
i ഉം ii ശരി
C
i ഉം ii ഉം iii ശരി
D
എല്ലാം ശരി
Question 6
സർക്കാറിന്റെ ധനനയവുമായി ബന്ധമില്ലാത്തത് ഏത് ?
A
പൊതുവരുമാനം
B
പൊതുചെലവ്
C
പൊതു കടം
D
പൊതു വിതരണം
Question 7
ഇന്ത്യൻ ഭരണഘടനയുടെ 86-ാം ഭേദഗതിയുമായി ബന്ധപ്പെട്ട് ശരിയായതേത്?
i) ഭരണഘടനയിൽ പുതുതായി 21 (എ) വകുപ്പ് കൂട്ടിച്ചേർത്തു.
ii) 2004 ൽ പാർലമെന്റ് പാസാക്കി.
iii) ഭരണഘടനയുടെ 45-ാം വകുപ്പിൽ 6 വയസ്സുവരെയുള്ള കുട്ടികൾക്ക് ശൈശവ കാല പരിചരണവും വിദ്യാഭ്യാസവും നൽകേണ്ടത് രാഷ്ട്രത്തിന്റെ കടമയാണെന്ന് വ്യവസ്ഥ ചെയ്തു.
A
i മാത്രം ശരി
B
ഉം ii ഉം ശരി
C
i ഉം iii ഉം ശരി
D
എല്ലാം ശരിയാണ്
Question 8
ചുവടെ തന്നിരിക്കുന്നവയിൽ ഗ്രാമസഭയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനാ വകുപ്പേത് ?
A
224 (എ)
B
242
C
240
D
243 (എ)
Question 9
കേരള സർക്കാർ നടപ്പിലാക്കുന്ന "ശരണ്യ" പദ്ധതി താഴെ പറയുന്നതിൽ ഏതു മേഖലയുമായി ബന്ധപ്പെട്ടതാണ് ?
A
സ്വയം തൊഴിൽ
B
ക്ഷീരവികസനം
C
വിദ്യാഭ്യാസം
D
ആരോഗ്യം
Question 10
താഴെ പറയുന്നവയിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായത് ഏത് ?
i) ചെയർമാൻ ഉൾപ്പെടെ 3 അംഗങ്ങൾ.
ii) നിലവിൽ വന്നത് 2013 മെയ് 15ന്.
iii) ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി ചുമതലയേറ്റ തീയ്യതി മുതൽ 5 വർഷം.
A
iii മാത്രം ശരി
B
i ഉം ii ഉം ശരി
C
ii ഉം iii ഉം ശരി
D
എല്ലാം ശരിയാണ്
Question 11
താഴെ പറയുന്നവയിൽ ഒരു തൊഴിൽജന്യ രോഗമേത്?
A
ഹീമോഫീലിയ
B
എംഫീസിമ
C
സിലിക്കോസിസ്
D
സിക്കിൾ സെൽ അനീമിയ
Question 12
നവംബർ 14 ലോക പ്രമേഹദിനമായി ആചരിക്കുന്നു. ലോക പ്രമേഹദിനത്തിന്റെ ലോഗോ ഏതാണ് ?
A
ചുവപ്പ് വൃത്തം
B
നീല വൃത്തം
C
പച്ച വൃത്തം
D
മഞ്ഞ വൃത്തം
Question 13
ഭൂമിയുടെ ധ്രുവപ്രദേശത്ത് വച്ച് മാസും ഭാരവും നിർണയിച്ച ഒരു വസ്തുവിനെ ഭൂമധ്യരേഖക്കടുത്ത് വച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
A
മാസ് മാറുന്നില്ല, ഭാരം ഏറ്റവും കൂടുതൽ
B
മാസും ഭാരവും ഏറ്റവും കൂടുതൽ
C
മാസ് മാറുന്നില്ല ഭാരം ഏറ്റവും കുറവ്
D
മാസും ഭാരവും ഏറ്റവും കുറവ്
Question 14
വസ്തുവിനേക്കാൾ വലുതും നിവർന്നതും മിഥ്യയും ആയ പ്രതിബിംബം രൂപീകരിക്കുന്ന ഒരു ദർപ്പണത്തിന്റെ വക്രതാ ആരം 45 cm (R = 45 cm) ആയാൽ ദർപ്പണം ഏത് തരം ? ദർപ്പണത്തിന്റെ ഫോക്കസ് ദൂരം എത്ര ?
A
കോൺവെക്സ് ദർപ്പണം, F = + 90 cm
B
കോൺകേവ് ദർപ്പണം, F = − 90 cm
C
കോൺവെക്സ് ദർപ്പണം, F = + 22.5 cm
D
കോൺകേവ് ദർപ്പണം, F = − 22.5 cm
Question 15
ഊതി വീർപ്പിച്ച ബലൂൺ അല്പനേരം വെയിലത്ത് വെച്ചാൽ പൊട്ടാൻ കാരണം .
A
V ∝ n
B
V ∝ T
C
P ∝ 1/V
D
P ∝ T
Sponsored
Question 16
സ്ഥിരകാന്തം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏത് ?
A
സ്റ്റെയിൻലസ് സ്റ്റീൽ
B
നിക്രോം
C
അൽനിക്കോ
D
ബ്രാസ്സ്
Question 17
നന്ദനാർ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ആരാണ് ?
A
എം. കെ. മേനോൻ
B
പി. സി. ഗോപാലൻ
C
പി. സച്ചിദാനന്ദൻ
D
എം. പി. ഭട്ടതിരിപ്പാട്
Question 18
ഏത് കായികതാരത്തോടുള്ള ആദര സൂചകമായാണ് ആഗസ്ത് 29 ന് ഇന്ത്യ ദേശീയ കായികദിനമായി ആചരിക്കുന്നത് ?
A
യശ്പാൽ ശർമ്മ
B
മിൽക്കാ സിങ്ങ്
C
ധ്യാൻചന്ദ്
D
മൻസൂർ അലിഖാൻ പട്ടൗഡി
Question 19
താഴെ പറയുന്നതിൽ വൊളറ്റൈൽ മെമ്മറിയ്ക്ക് (Volatile Memory) ഉദാഹരണം ഏത് ?
A
ROM
B
RAM
C
ഹാർഡ് ഡിസ്ക്
D
ഫ്ലാഷ് മെമ്മറി
Question 20
ഇൻഫൊർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്നോളജി (ICT) യുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ സൗകര്യപ്രദവും കാര്യക്ഷമവും സുതാര്യവുമായ രീതിയിൽ പൗരൻമാരിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനമാണ്.
A
ഇ ഗവേർണൻസ്
B
ഇന്റർനെറ്റ്
C
ലാൻ (LAN)
D
വാൻ(WAN)
Question 21
ഒരു ബുക്കിന്റെ മൂന്നുവശങ്ങളും കവറിനൊപ്പം മുറിക്കുന്നതിന് പറയുന്ന പേര്.
A
കട്ടിങ്ങ്
B
ട്രിമ്മിങ്ങ്
C
ഫ്ലഷ്കട്ട്
D
ക്രീസിങ്ങ്
Question 22
താഴെപ്പറയുന്നവയിൽ ബൈൻഡിങ്ങിനുപയോഗിക്കാത്ത വസ്തു.
A
ലെതർ
B
പശ
C
ഫോൾഡർ
D
നമ്പറിങ് മെഷീൻ
Question 23
ബൈൻഡിങ്ങിനുപയോഗിക്കുന്ന പശയിൽ തുരിശ് ചേർക്കുന്നത് എന്തിന് ?
A
ഫംഗസിനെ പ്രതിരോധിക്കാൻ
B
കളർ കൂട്ടാൻ
C
ബലം കൂട്ടാൻ
D
ഒട്ടിപിടിക്കാൻ
Question 24
എഡിഷൻ ബൈൻഡിങ്ങിന്റെ മറ്റൊരു പേര്.
A
കേസ് ബൈൻഡിങ്
B
സ്പൈറൽ ബൈൻഡിങ്
C
ലൂസ് ലീഫ് ബൈൻഡിങ്
D
കോംബ് ബൈൻഡിങ്
Question 25
ക്രൗൺ പേപ്പറിന്റെ അളവ്.
A
20 × 15 inch
B
15 x 20 cm
C
20 x 15
D
15 × 20 m
Question 26
സിഗ്നേച്ചറുകളെ ക്രമത്തിൽ അടുക്കുന്നതിനു പറയുന്ന പേര്.
A
കൊളേറ്റിങ്
B
ഗാതറിങ്
C
ഫോർവേർഡിങ്
D
ഫിനിഷിങ്
Question 27
പ്രിന്റിങ്ങും ബൈൻഡിങ്ങും കഴിഞ്ഞ് പൊതിഞ്ഞോ ബോക്സുകളിലാക്കിയോ കസ്റ്റമർക്കു കൊടുക്കുന്ന രീതിക്കു പറയുന്ന പേര് ?
A
ലാമിനേറ്റിങ്
B
പഞ്ചിങ്
C
ഫിനിഷിങ്
D
പാക്കേജിങ്
Question 28
നിപ്പിങ് പ്രസ്സിന്റെ ഉപയോഗം.
A
ബൈൻഡിങ്ങിന്
B
മടക്കിയ ഷീറ്റുകൾക്ക് മർദം കൊടുക്കാൻ
C
ലാമിനേഷന്
D
പേപ്പർ മടക്കാൻ
Question 29
ബൈൻഡിങ്ങിൽ പേപ്പർ മടക്കാൻ ഉപയോഗിക്കുന്ന ഉപകരണം.
A
നിപ്പിങ് പ്രസ്
B
ഫോൾഡർ
C
കട്ടർ
D
പഞ്ചിങ് മെഷീൻ
Question 30
പേജുകൾ ബൈൻഡ് ചെയ്ത ബുക്കിന്റെ ഭാഗത്തിനു പറയുന്ന പേര്?
A
ഹെഡ്
B
ഫോർ എഡ്ജ്
C
സ്പൈൻ
D
ബ്ലേർബ്
Sponsored
Question 31
ഒരു ഷീറ്റ് പേപ്പർ എത്ര തവണ മടക്കിയാലാണ് ഒക്ടാവോ സൈസ് കിട്ടുന്നത് ?
A
3
B
4
C
2
D
1
Question 32
പേർഫെക്ട് ബൈൻഡിങ്ങിൽ പുറംചട്ടയ്ക്കായി ഉപയോഗിക്കുന്നത് എന്താണ് ?
A
ലെതർ
B
ബോർഡ്
C
പേപ്പർ
D
കാർഡ്
Question 33
ബുക്കിന്റെ റെക്ടോ പേജ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ?
A
പുറംചട്ട
B
വലതുവശത്തെ പേജ്
C
ഇടതുവശത്തെ പേജ്
D
സ്പൈൻ
Question 34
പേപ്പർ സ്റ്റോക്ക് സൂക്ഷിക്കുന്ന സ്ഥലത്തിനു പറയുന്നപേര്.
A
ഗോഡൗൺ
B
പ്രസ്
C
വെയർഹൗസ്
D
ബൈൻഡറി
Question 35
ബൈൻഡേർസ് മാർക്ക് എന്തിനാണ് ഉപയോഗിക്കുന്നത് ?
A
സെക്ഷനുകൾ തെറ്റിപ്പോകാതിരിക്കാൻ
B
ബൈൻഡിങ് ചെയ്യാൻ
C
ഫോൾഡ് ചെയ്യാൻ
D
കട്ട് ചെയ്യാൻ
Question 36
ബോർഡുകളും കട്ടിയുള്ള കാർഡുകളും ശരിയായി മടക്കാൻ ചെയ്യുന്ന പ്രക്രിയ.
A
ബൈൻഡിങ്
B
ലൈനിങ്
C
സ്കോറിങ്
D
പ്രസ്സിങ്
Question 37
ബുക് ബൈൻഡിങ്ങിൽ ഓവർകാസ്റ്റ് സ്വൂയിങ്ങ് ഉപയോഗിച്ചാൽ ഉണ്ടാകാവുന്ന പ്രശ്നം.
A
ബുക്കിന്റെ വലുപ്പം കൂടും
B
ബുക്ക് ഫ്രീയായി തുറക്കാനുള്ള അസൗകര്യം
C
ബുക്കിൽ മടക്കുകൾ ഉണ്ടാകുന്നു
D
തുന്നൽ പൊട്ടിപ്പോകുന്നു
Question 38
A4 ഷീറ്റിന്റെ അളവ്
A
210 x 297 cm
B
17½ x 22½ inch
C
210 x 297 mm
D
17½ x 22½ cm
Question 39
താഴെപ്പറയുന്നവയിൽ ബൈൻഡിങ്ങിനുപയോഗിക്കാത്ത വസ്തു.
A
നീഡിൽ
B
പശ
C
ഫോർഡ്രൈനർ മെഷീൻ
D
കാലിക്കോ
Question 40
സാധാരണ ഗുളികകളുടെ പാക്കേജിങ് താഴെപ്പറയുന്നവയിൽ ഏതാണ് ?
A
ബ്ലിസ്റ്റർ പാക്കറ്റ്സ്
B
ബബിൾ പാക്കറ്റ്സ്
C
റാപ്പർ
D
കാർഡ്ബോർഡ്
Question 41
പേപ്പറിന്റെ GSM എന്താണ് ?
A
ഗ്രാംസ് പെർ സ്ക്വയർ മീറ്റർ
B
ഗ്രാംസ് പെർ മീറ്റർ
C
ഗ്രാവിറ്റി മീറ്റർ സ്കെയിൽ
D
ഗ്ലോബൽ സിസ്റ്റം ഫോർ മൊബൈൽസ്
Question 42
താഴെപ്പറയുന്നവയിൽ ലൈറ്റ് വെയ്റ്റ് പേപ്പർ ഏതാണ് ?
A
കാർഡ്
B
ലെഡ്ജർ പേപ്പർ
C
ബൈബിൾ പേപ്പർ
D
ബോർഡ്
Question 43
കേസ് ബെൻഡിങ്ങിൽ മടക്കിയ പേജുകളെ അമർത്തി ഇടയിലുള്ള വായുനീക്കം ചെയ്യുന്നതിനു പറയുന്ന പേര്.
A
സ്മാഷിങ്
B
വൈപ്പിങ്
C
നിപ്പിങ്
D
ഗാർഡനിങ്
Question 44
ഗാതർ ചെയ്ത സെക്ഷനുകൾ ക്രമമായാണോ എന്ന് പരിശോധിക്കുന്ന പ്രക്രിയ ?
A
ചെക്കിങ്
B
ഗാതറിങ്
C
കൊളേറ്റിങ്
D
ജോഗിങ്
Question 45
ലൈബ്രറി പുസ്തകങ്ങൾ ടേപ്പ് സ്വൂയിങ്ങ് ചെയ്യുമ്പോൾ അനായാസം തുറക്കാനും അടക്കാനുമായി സഹായിക്കുന്ന ഗ്രൂവിനു പറയുന്ന പേര് ?
A
സാഡിൽ ഗ്രൂവ്
B
ഫ്രെഞ്ച് ഗ്രൂവ്
C
ബക്ക്ൾ ഗ്രൂവ്
D
പിൻ ഗ്രൂവ്
Sponsored
Question 46
ബുക്കിന്റെ അരിക് മോടിയാക്കാൻ ഉപയോഗിക്കുന്ന മാർഗങ്ങൾ ഏതൊക്കെ ?
A
കളറിങ്, സ്പ്രിങ്കിളിങ്, മാർബിളിങ്
B
കളറിങ്, പഞ്ചിങ്, ഗിൽഡിങ്
C
പെയിന്റിങ്, സ്കോറിങ്, സ്കേലിങ്
D
സ്കേലിങ്, പേർഫൊറേറ്റിങ്, ലാമിനേറ്റിങ്
Question 47
ബുക് മാർക്കായി ബൈൻഡിങ്ങ് സമയത്ത് ലൈനിങ്ങ് പേപ്പർ ഒട്ടിക്കുന്നതിനു മുമ്പ് ബുക്കിന്റെ പിറകുവശത്ത് നിറമുള്ള കനംകുറഞ്ഞ ടേപ്പോ റിബണോ ഒട്ടിച്ചു ചേർക്കുന്നതിനു പറയുന്ന പേര്.
A
ലൈനിങ്ങ്
B
രെജിസ്റ്റർ
C
ടാഗിങ്
D
പഞ്ചിങ്
Question 48
1000 ഷീറ്റുകളുടെ ഭാരത്തെ സൂചിപ്പിക്കുന്ന പദം ഏത് ?
A
ബേസിസ് വെയ്റ്റ്
B
GSM
C
എം വെയ്റ്റ്
D
സ്റ്റാൻഡേർഡ് വെയ്റ്റ്
Question 49
പേപ്പറിന്റെ ഒരേ പോലെയല്ലാത്ത വശങ്ങൾ മുറിക്കുന്നതിനു പറയുന്ന പേര് ?
A
ട്രിമ്മിങ്
B
കട്ടിങ്
C
ക്രീസിങ്
D
ജോഗിങ്
Question 50
ലൂസ് ലീഫ് ബൈൻഡിങ്ങിനൊരുദാഹരണം.
A
അക്കൗണ്ട് ബുക്ക് ബൈൻഡിങ്
B
സെക്ഷൻ ബൈൻഡിങ്
C
സിഗ്നേച്ചർ ബൈൻഡിങ്
D
റിങ് ബൈൻഡിങ്
Question 51
പാക്കേജിങിനുപയോഗിക്കുന്ന ഗ്ലാസ്സിന്റെ പ്രധാന ഘടകം ഏത് ?
A
സിലിക്ക
B
ഫോയിൽ
C
മെറ്റൽ
D
ക്രിസ്റ്റൽസ്
Question 52
മെറ്റൽ ഡൈ ഉപയോഗിച്ച് കട്ട് ചെയ്യുന്ന രീതി.
A
ഡമ്മി കട്ടിങ്
B
ഡൈ കട്ടിങ്
C
പാരലൽ കട്ടിങ്
D
ട്രിമ്മിങ്
Question 53
രണ്ട് ഡൈകൾ ഉപയോഗിച്ച് ഒരു ഇമേജ് ഉയർന്ന രീതിയിലാക്കുന്ന പ്രക്രിയ?
A
വാട്ടർ മാർക്ക്
B
കലൻഡറിങ്
C
എംബോസിങ്ങ്
D
മാർബിളിങ്
Question 54
കേടു വന്ന പുസ്തകങ്ങൾ വീണ്ടും ബൈൻഡ് ചെയ്യാൻ കൂടുതലായി ഉപയോഗിക്കുന്ന തുന്നൽ രീതി.
A
വയർ സ്റ്റിച്ച്
B
കോർഡ് സ്വൂയിങ്
C
ഫ്ലെക്സിബിൾ സ്വൂയിങ്
D
ഓവർകാസ്റ്റ് സ്വൂയിങ്
Question 55
ബുക്ക് ബൈൻഡിങ്ങിൽ ലെതർ ഉപയോഗിക്കുന്നത് എന്തിനുവേണ്ടിയാണ് ?
A
ബലത്തിനും ദീർഘകാല സംരക്ഷണത്തിനും
B
ബുക്കിന്റെ വലുപ്പത്തിന്
C
ലൈബ്രറിയിൽ വയ്ക്കാൻ
D
പ്രിന്റിങ് സൗകര്യത്തിന്
Question 56
കനം കുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് ഒരു ബുക്കിനെയോ ഒന്നിലധികം ബുക്കുകളെയോ കവർ ചെയ്യുന്ന രീതി:
A
ലാമിനേറ്റിങ്
B
വാർണിഷിങ്
C
ഷ്റിങ്ക് റാപ്പ്
D
പേസ്റ്റ് അപ്
Question 57
ബൈൻഡിങ് ചെയ്യുമ്പോൾ ടെക്സ്റ്റ് ഭാഗത്തിനു മുമ്പായും പിമ്പായും ഒട്ടിച്ചു ചേർക്കുന്ന ഷീറ്റിനു പറയുന്ന പേര്.
A
കാലിക്കോ
B
എൻഡ് പേപ്പർ
C
ഫാൻസി പേപ്പർ
D
ബാക് ലൈനിങ്
Question 58
കാലിക്കോയോ തുണിയോകൊണ്ട് പ്രത്യേകമായി തയ്യാറാക്കുന്ന പുറംചട്ട ബുക്കിൽ ഒട്ടിക്കുന്ന രീതി.
A
കേസിങ്ങ് ഇൻ
B
കേസ് ബൗണ്ട്
C
ഹാർഡ് ബൗണ്ട്
D
ലൈനിങ്
Question 59
ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഏത് പാക്കേജിങ് രീതിയാണ് സ്വീകരിക്കുന്നത് ?
A
ബ്ലിസ്റ്റർ പാക്ക്
B
ഷ്റിങ്ക് റാപ്
C
ബബിൾ റാപ്
D
ബ്രിക് കാർട്ടൺ
Question 60
പേപ്പർ കൂട്ടമായി മുറിക്കാൻ ഉപയോഗിക്കുന്ന മെഷീൻ.
A
കത്രിക
B
എൻഡി കട്ടർ
C
മാർക്കർ
D
ഗില്ലറ്റിൻ കട്ടർ
Sponsored
Question 61
സാധാരണ പേപ്പർ ഉണ്ടാക്കാനായി ഉപയോഗിക്കുന്നത് -------- ആണ്.
A
സെല്ലുലോസ് ഫൈബർ
B
പ്ലാസ്റ്റിക്
C
ക്ലോത്
D
ലിനൻ
Question 62
കോർഡ് സ്വൂയിങ്ങ് എന്നതിന് മറ്റൊരു പേര്.
A
ഗാതറിങ്
B
സോൺ ഇൻ സ്വൂയിങ്ങ്
C
ഓവർകാസ്റ്റ് സ്വൂയിങ്ങ്
D
ബ്ലോട്ടിങ്
Question 63
പേപ്പർ നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കുന്ന മെഷീൻ ഏതാണ് ?
A
ഫോർഡ്രൈനർ മെഷീൻ
B
സാഡിൽ മെഷീൻ
C
ഓഫ്സെറ്റ് മെഷീൻ
D
പഞ്ചിങ്ങ് മെഷീൻ
Question 64
റോളറുകൾക്കിടയിൽക്കൂടി കടത്തിവിട്ട് പേപ്പറിന്റെ ഉപരിതലം മിനുസപ്പെടുത്തുന്ന പ്രക്രിയ.
A
എംബോസിങ്
B
ലാമിനേറ്റിങ്
C
ഡ്രൈയിങ്
D
കലണ്ടറിങ്
Question 65
എന്താണ് TCF പേപ്പർ ?
A
ക്ലോറിൻ വിമുക്ത പേപ്പർ
B
ലൈഫ്റ്റ്വെയ്റ്റ് പേപ്പർ
C
കറൻസി പേപ്പർ
D
ബോണ്ട് പേപ്പർ
Question 66
പുസ്തകത്തിന്റെ വശങ്ങൾ മുറിക്കുമ്പോൾ ഏതാണ് ആദ്യം മുറിക്കുക ?
A
ടെയ്ൽ
B
ഫോർ എഡ്ജ്
C
സ്പൈൻ
D
ബാക്ക്
Question 67
ഒരു പുസ്തകത്തിന്റെ ആദ്യത്തേയും അവസാനത്തെയും പേജുകൾ ചേർത്തുണ്ടാക്കുന്ന എൻഡ് പേപ്പർ.
A
ഡബിൾ എൻഡ് പേപ്പർ
B
സിങ്കിൾ എൻഡ് പേപ്പർ
C
സിഗ് സാഗ് എൻഡ് പേപ്പർ
D
മേഡ് എൻഡ് പേപ്പർ
Question 68
ഒരു റീം എത്ര ഷീറ്റുകളാണ്.
A
100
B
1000
C
10000
D
500
Question 69
പേപ്പറുകൾ ഞൊറികൾപോലെ മടക്കുന്നതിനു പറയുന്ന പേര്.
A
സ്പൈൻ ഫോൾഡ്
B
ബക്ക്ൾ ഫോൾഡ്
C
സിഗ്സാഗ് ഫോൾഡ്
D
അക്കോർഡിയോൺ ഫോൾഡ്
Question 70
തുന്നി കവറിട്ട് ചെയ്യുന്ന ബൈൻഡിങ് ഓപ്പറേഷൻസിനു മുഴുവനായി പറയുന്ന പേര്:
A
മേക്റെഡി
B
ഫിനിഷിങ് ഓപ്പറേഷൻസ്
C
പ്രസ് കൺസോൾ
D
ഫോർവേർഡിങ്
Question 71
പുറംചട്ടകൾ ആകർഷകമാക്കാനായി മെറ്റാലിക് പ്രിന്റിങ് നടത്തുന്ന രീതിക്ക് പറയുന്ന പേര് ?
A
തെർമോഗ്രഫി
B
എംബോസിങ്
C
ഫോയിൽ സ്റ്റാമ്പിങ്
D
വാർണിഷിങ്
Question 72
താഴെപ്പറയുന്നവയിൽ ഏതാണ് ട്യൂബ് കാർട്ടണിൽ പെടുന്നത്?
A
റിവേഴ്സ് ടക് എൻഡ് കാർട്ടൺ
B
ഗ്ലു എൻഡ് കാർട്ടൺ
C
കോറുഗേറ്റഡ് കാർട്ടൺ
D
ട്രേ കാർട്ടൺ
Question 73
വുഡ്ഫ്രീ പേപ്പർ എന്താണ് ?
A
മുള ഉപയോഗിച്ചുണ്ടാക്കുന്നത്
B
കെമിക്കൽ പൾപ്പ് ഉപയോഗിച്ചുണ്ടാക്കുന്നത്
C
നാരുകൾ ഉപയോഗിച്ചുണ്ടാക്കുന്നത്
D
തടി ഉപയോഗിച്ചുണ്ടാക്കുന്നത്
Question 74
മെഷീനിൽ ഉപയോഗിക്കുന്ന ഫോൾഡിങ് ഉപകരണം.
A
ബക്കിൾ ഫോൾഡർ
B
ബോൺ ഫോൾഡർ
C
മെക്കാനിക്കൽ ഫിംഗേഴ്സ്
D
ചെയ്ൻ
Question 75
ഷിപ്പിങ് കർട്ടണുകൾക്ക് ഉപയോഗിക്കുന്ന വസ്തു.
A
പേപ്പർ
B
പ്ലാസ്റ്റിക്
C
റബ്ബർ
D
കോറുഗേറ്റഡ് ബോർഡ്
Sponsored
Question 76
STE ബോക്സ് എന്താണ് ?
A
സ്നാപ് ലോക് ബോക്സ്
B
ആഹാര പദാർത്ഥങ്ങൾക്കുള്ള ബോക്സ്
C
സ്ട്രെയ്റ്റ് ടക് എൻഡ് ബോക്സ്
D
സിക്സ് ട്രേ എൻഡ്
Question 77
പാക്കേജിങ്ങിനായി സാധാരണ ഉപയോഗിക്കുന്ന ലോഹങ്ങൾ.
A
അലുമിനിയം & ടിൻ
B
ബോക്സൈറ്റ് & ലെഡ്
C
ടിൻ & ആന്റിമണി
D
ഇരുമ്പ് & ചെമ്പ്
Question 78
താഴെപ്പറയുന്നവയിൽ പാക്കേജിങ്ങിന്റെ ധർമ്മമല്ലാത്തത് ഏത് ?
A
വിൽപന
B
ആകർഷണീയത
C
സംരക്ഷണം
D
ഫാനിങ്
Question 79
എന്താണ് TCF പേപ്പർ ?
A
ബ്ലാങ്ക് പേപ്പർ
B
ടിഷ്യു പേപ്പർ
C
ക്ലോറിൻ ഇല്ലാത്ത പേപ്പർ
D
ബ്രൗൺ പേപ്പർ
Question 80
പേപ്പർ ഒട്ടിയിരിക്കാതിരിക്കാൻ തട്ടിയടുക്കുന്ന രീതി.
A
ബ്ലൈൻഡിങ്
B
ജോഗിങ്
C
സ്റ്റിച്ചിങ്
D
പേർഫൊറേറ്റിങ്
Question 81
താഴെപ്പറയുന്നവയിൽ കോർഡ് ഉപയോഗിച്ച് സെക്ഷനുകൾ തുന്നുന്ന രീതി ഏതാണ് ?
A
വയർ സ്റ്റിച്ചിങ്
B
ടേപ്പ് സ്വീയിങ്
C
ഓവർകാസ്റ്റ് സ്വീയിങ്
D
ഫ്ലെക്സിബിൾ സ്വീയിങ്
Question 82
ലെറ്റർ പ്രസ് ബൈൻഡിങ്ങിൽ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്.
A
സ്വീയിങ്
B
ബാക്കിങ്
C
കെമിക്കൽ പൾപ്പ്
D
ഷ്ഠിങ്ക് റാപ്പ്
Question 83
പേപ്പർ ഉണ്ടാക്കുന്നത് സാധാരണ -------- ഉപയോഗിച്ചാണ്.
A
സെല്ലുലോസ് ഫൈബർ
B
റീസൈക്ലിൾഡ് പേപ്പർ
C
ലീഫ്
D
കാലിക്കോ
Question 84
ബൈൻഡിങ് സാമഗ്രികൾ അല്ലാത്തത് ഏത് ?
A
മാനില
B
കിച്ചൺ പേപ്പർ
C
സ്ട്രോ ബോർഡ്
D
ഫൗണ്ടൻ സൊല്യൂഷൻ
Question 85
ബുക്കിന്റെ പ്രാധാന്യമനുസരിച്ച് അവയുടെ വക്കുകൾ അലങ്കരിക്കുന്ന രീതി.
A
ഫുൾ ഡെക്കറേഷൻ
B
പഞ്ചിങ്
C
എഡ്ജ് ഡെക്കറേഷൻ
D
സ്കോറിങ്
Question 86
സ്പൈനിൽ മാത്രം കാലിക്കോയും ബാക്കി ഭാഗത്ത് ഫാൻസിപേപ്പറും ഉപയോഗിച്ച് ബൈൻഡ് ചെയ്യുന്ന രീതിക്ക് പറയുന്ന പേര്.
A
ഹാഫ് ക്ലോത്ത്
B
ഫുൾ ക്ലോത്ത്
C
ക്വാർട്ടർ ക്ലോത്ത്
D
ഫുൾ ലെതർ
Question 87
ഒരു പേപ്പറിന്റെ വീതി ഇരട്ടിച്ചാൽ ഡബിൾ എന്നും നീളവും വീതിയും ഇരട്ടിച്ചാൽ -------- എന്നും പറയുന്നു.
A
ഡിമൈ
B
ക്വാർട്
C
ഹാഫ്
D
ഡബിൾ ഡമ്മി
Question 88
പേപ്പർ മടക്കുമ്പോൾ രണ്ട് ലീഫുകൾ വന്നാൽ അതിനെ ---------- എന്നു പറയുന്നു.
A
ഒക്ടാവോ
B
ഫോളിയോ
C
ക്വാർട്ടോ
D
ഫുൾ
Question 89
സെക്ഷനുകൾ തമ്മിൽ യോജിക്കുന്ന നൂലുകൾക്കിടയിൽ കൂടി സൂചി കടത്തി കുരുക്കിട്ട് രണ്ട് കെട്ടുകൾ വീതം ഇടുന്ന രീതിക്ക് പറയുന്ന പേര്.
A
വയർ സ്റ്റിച്ച്
B
സാഡിൽ സ്റ്റിച്ച്
C
കോർഡ് സ്വീയിങ്
D
കെറ്റിൽ സ്റ്റിച്ച്
Question 90
കടലാസുകളിൽ വരയിടാനായി ഉപയോഗിക്കുന്ന മെഷീൻ.
A
കട്ടിങ് മെഷീൻ
B
സ്വീയിങ് മെഷീൻ
C
റൂളിങ് മെഷീൻ
D
പഞ്ചിങ് മെഷീൻ
Sponsored
Question 91
ടിക്കറ്റ്, രസീത് തുടങ്ങിയവയിൽ മുറിച്ചെടുക്കേണ്ട സ്ഥാനത്ത് ദ്വാരങ്ങൾ ഇടാനായി ഉപയോഗിക്കുന്ന മെഷീൻ.
A
ക്രീസിങ് മെഷീൻ
B
ബൈൻഡിങ് മെഷീൻ
C
സ്വീയിങ് മെഷീൻ
D
പേർഫൊറേറ്റിങ് മെഷീൻ
Question 92
നല്ലയിനം ബൈൻഡിങ്ങിനായി ഉപയോഗിക്കുന്ന ലെതർ ഏതാണ് ?
A
കാലിക്കോ
B
റക്സിൻ
C
ഫൈബർ
D
ആട്ടിൻ തുകൽ
Question 93
പുസ്തകങ്ങൾ തയ്ക്കുന്നതിന് വേണ്ട ദ്വാരങ്ങൾ ഇടാനായി ഉപയോഗിക്കുന്ന ലോഹനിർമിത കൈപ്പിടിയോടുകൂടിയ ആണി.
A
നൈഫ്
B
കട്ടർ
C
ബോഡ്കിൻ
D
ക്വയിൻ
Question 94
പേപ്പർ നിർമാണ പ്രക്രിയയിൽ വാട്ടർമാർക്കുകൾ ചെയ്യുന്ന സിലിണ്ടർ.
A
ഇംപ്രഷൻ സിലിണ്ടർ
B
ഫൗണ്ടൻ റോളർ
C
ഫോം റോളർ
D
ഡാൻഡി റോൾ
Question 95
അക്കൗണ്ട് ബുക്കുമായി ബന്ധപ്പെട്ടിരിക്കുന്ന പേപ്പർ.
A
ആർട് പേപ്പർ
B
വൈറ്റ് പേപ്പർ
C
ക്രാഫ്റ്റ് പേപ്പർ
D
ലെഡ്ജർ പേപ്പർ
Question 96
തുന്നുന്നതിനു മുമ്പ് തയ്യൽ വരുന്ന ഭാഗത്തിനെ അടയാളപ്പെടുത്തുന്നതിനു പറയുന്ന പേര് ?
A
സ്റ്റഫിങ്
B
ബൈൻഡിങ് അപ്
C
മാർക്കിങ് അപ്
D
സ്വൂയിങ് അപ്
Question 97
പുസ്തകം ബൈൻഡ് ചെയ്യുന്നതിന് മുമ്പ് പുസ്തകം ബൈൻഡ് ചെയ്തു കഴിയുമ്പോൾ കിട്ടുന്ന അതേ രൂപത്തിൽ ഉണ്ടാക്കിയെടുക്കുന്ന ചെറിയ പുസ്തകം ------- എന്ന്അറിയപ്പെടുന്നു.
A
ഡിമൈ
B
രജിസ്റ്റർ
C
ഡയറി
D
ഡമ്മി
Question 98
അച്ചടിച്ച ഷീറ്റിന് തിളക്കവും ഭംഗിയും വർദ്ധിപ്പിക്കുന്നതിനും തേയ്മാനത്തിൽ നിന്നും സംരക്ഷണം നല്കുന്നതിനും ചെയ്യുന്ന പ്രവർത്തി.
A
ഫ്ലാപ്പ്
B
ലാമിനേഷൻ
C
ക്രീസ്ങ്
D
ലെതറിങ്
Question 99
ബൈൻഡ് ചെയ്തശേഷവും ഷീറ്റുകൾ ചേർക്കാനും നീക്കം ചെയ്യാനും കഴിയുന്ന ബൈൻഡിങ് രീതി.
A
സ്പൈറൽ ബെൻഡിങ്
B
പേർഫെക്ട് ബൈൻഡിങ്
C
സ്റ്റേപ്പ്ൾ
D
പ്ലാസ്റ്റിക് കോംബ് ബൈൻഡിങ്
Question 100
ഷ്രിങ്ക് റാപ്പിനു പകരമായി ചെയ്യുന്ന പ്രവർത്തിക്കുപയോഗിക്കുന്ന മെഷീൻ.
A
ബാൻഡിങ് മെഷീൻ
B
പേർഫൊറേറ്റിങ് മെഷീൻ
C
വയർ സ്റ്റിച്ചിങ് മെഷീൻ
D
പേർഫെക്ട് ബൈൻഡിങ് മെഷീൻ