00:00
Time Left
136/2021 - Village Extension Officer
You are currently taking the SSLC Level Main Exam series. Good luck!
Question 1
താഴെ തന്നിരിക്കുന്നവയിൽ ശരിയായ ഉത്തരം കണ്ടെത്തുക.
1) കേരളത്തിലെ ഔഷധസസ്യങ്ങളെക്കുറിച്ച് എഴുതിയ ഗ്രന്ഥമാണ് ഹോർത്തൂസ് മലബാറിക്കസ്.
2) ഡച്ച് ഗവർണർ ആയ വാൻറീഡ് ആണ് ഈ ഗ്രന്ഥം രചിച്ചത്.
3) ഈ ഗ്രന്ഥത്തിന് അനുബന്ധമായി തയ്യാറാക്കിയതാണ് പ്രയോഗസമുചയം.
4) 1678 നും 1703 നും ആമ്സ്റ്റർ ഡാമിൽ നിന്നാണ് ഈ ഗ്രന്ഥം പുറത്തിറക്കിയത്.
1) കേരളത്തിലെ ഔഷധസസ്യങ്ങളെക്കുറിച്ച് എഴുതിയ ഗ്രന്ഥമാണ് ഹോർത്തൂസ് മലബാറിക്കസ്.
2) ഡച്ച് ഗവർണർ ആയ വാൻറീഡ് ആണ് ഈ ഗ്രന്ഥം രചിച്ചത്.
3) ഈ ഗ്രന്ഥത്തിന് അനുബന്ധമായി തയ്യാറാക്കിയതാണ് പ്രയോഗസമുചയം.
4) 1678 നും 1703 നും ആമ്സ്റ്റർ ഡാമിൽ നിന്നാണ് ഈ ഗ്രന്ഥം പുറത്തിറക്കിയത്.
Question 2
തെറ്റായ ജോടി അടയാളപ്പെടുത്തുക.
1) ലാറ്റിനമേരിക്കൻ വിപ്ലവം - സൈമൺ ബെളിവർ
2) റഷ്യൻ വിപ്ലവം - ലെനിൻ
3) മഹത്തായ വിപ്ലവം - ജെയിംസ് II
4) ഫ്രഞ്ചുവിപ്ലവം - ആർതർ വെല്ലസ്ലി
1) ലാറ്റിനമേരിക്കൻ വിപ്ലവം - സൈമൺ ബെളിവർ
2) റഷ്യൻ വിപ്ലവം - ലെനിൻ
3) മഹത്തായ വിപ്ലവം - ജെയിംസ് II
4) ഫ്രഞ്ചുവിപ്ലവം - ആർതർ വെല്ലസ്ലി
Question 3
ശരിയായ ജോടി തിരഞ്ഞെടുക്കുക.
| 1) ലോങ് വാക് ടു ഫ്രീഡം | a) ഹെന്റി ഡ്യൂനന്റ് |
| 2) എ മെമ്മറി ഓഫ് സോൾ ഫെറിനോ | b) അഡോൾഫ് ഹിറ്റ്ലർ |
| 3) മെയിൻ കാംഫ് | c) വിൻസ്റ്റന്റ് ചർച്ചിൽ |
| 4) മെ ഏർളി ലൈഫ് | d) നെൽസൺ മണ്ടേല |
Question 4
താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ ജോടി തിരഞ്ഞെടുക്കുക.
1) പ്രധാനമന്ത്രി വയവന്ദന യോജന 2017മേയ്മാസം ആരംഭിച്ചു.
2) 60 വയസ്സോ അതിന് മുകളിലോ ഉള്ള സീനിയർ സിറ്റിസണിന് വേണ്ടിയുള്ളതാണ് ഈ പദ്ധതി.
3) ഉത്തർപ്രദേശിലെ ജോൺപൂർ ജില്ലയിലാണ് ഈ പദ്ധതി തുടങ്ങിയത്.
4) ഇന്ത്യൻ പൗരന്മാർക്ക് മാത്രമുള്ളതാണി പദ്ധതി.
1) പ്രധാനമന്ത്രി വയവന്ദന യോജന 2017മേയ്മാസം ആരംഭിച്ചു.
2) 60 വയസ്സോ അതിന് മുകളിലോ ഉള്ള സീനിയർ സിറ്റിസണിന് വേണ്ടിയുള്ളതാണ് ഈ പദ്ധതി.
3) ഉത്തർപ്രദേശിലെ ജോൺപൂർ ജില്ലയിലാണ് ഈ പദ്ധതി തുടങ്ങിയത്.
4) ഇന്ത്യൻ പൗരന്മാർക്ക് മാത്രമുള്ളതാണി പദ്ധതി.
Question 5
താഴെ തന്നിരിക്കുന്ന സംഘടനകൾ രൂപംകൊണ്ട ക്രമത്തിൽ ശരിയായ ഓപ്ഷൻ കണ്ടെത്തുക.
1) ഇന്ത്യൻ അസോസിയേഷൻ.
2) ബോംബെ പ്രസിഡൻസി അസോസിയേഷൻ.
3) ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ
4) ഓൾ ഇന്ത്യ കിസാൻ സഭ
1) ഇന്ത്യൻ അസോസിയേഷൻ.
2) ബോംബെ പ്രസിഡൻസി അസോസിയേഷൻ.
3) ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ
4) ഓൾ ഇന്ത്യ കിസാൻ സഭ
Question 6
ഗോദാവരി നദിയുടെ പോഷകനദി ഏത് ?
Question 7
ലക്ഷദ്വീപിന്റെ തലസ്ഥാനം.
Question 8
ഹിമാചൽ പ്രദേശിനെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്ന ചുരം.
Question 9
ധ്രുവങ്ങളിലെ ഉച്ചമർദ്ദ കേന്ദ്രത്തിൽ നിന്നും ഉപോഷ്ണ മേഖലയിലേക്ക് വീശുന്ന ഹിമകാറ്റ് ഏത് ?
Question 10
ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം.
Question 11
താഴെ തന്നിരിക്കുന്നവയിൽ ദാദാഭായ് നവറോജിയുടെ പുസ്തകമേത് ?
Question 12
നീതി ആയോഗിന്റെ ഇപ്പോഴത്തെ വൈസ് ചെയർമാൻ ആരാണ്?
Question 13
ഇന്ത്യൻ പഞ്ചവൽസര പദ്ധതികളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക.
Question 14
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1) 1949 ൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിച്ചു.
2) 1969 ൽ 14 ബാങ്കുകൾ ദേശസാൽക്കരിച്ചു.
3) 1980 ൽ 6 സ്വകാര്യ മേഖല ബാങ്കുകൾ ദേശസാൽക്കരിച്ചു.
4) റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് പുറമെ ഇപ്പോൾ ഇന്ത്യയിൽ 20 ദേശസാൽകൃത ബാങ്കുകൾ ഉണ്ട്.
1) 1949 ൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിച്ചു.
2) 1969 ൽ 14 ബാങ്കുകൾ ദേശസാൽക്കരിച്ചു.
3) 1980 ൽ 6 സ്വകാര്യ മേഖല ബാങ്കുകൾ ദേശസാൽക്കരിച്ചു.
4) റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് പുറമെ ഇപ്പോൾ ഇന്ത്യയിൽ 20 ദേശസാൽകൃത ബാങ്കുകൾ ഉണ്ട്.
Question 15
ചേരുംപടി ചേർക്കുക.
| ലിസ്റ്റ് - I | ലിസ്റ്റ് - II |
|---|---|
| 1) പുതിയ സാമ്പത്തിക നയം | I) 1950 |
| 2) ആസൂത്രണ കമ്മീഷൻ സ്ഥാപിതമായി | II) 1982 |
| 3) നബാർഡ് നിലവിൽ വന്നു | III) 2015 |
| 4) നീതി ആയോഗ് | IV) 1991 |
Question 16
ഇന്ത്യൻ ഭരണഘടന ബ്രിട്ടനിൽ നിന്നും കടം കൊണ്ട വ്യവസ്ഥകൾ തിരിച്ചറിയുക.
Question 17
ഇന്ത്യയിൽ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് ആരെല്ലാമാണ് ?
Question 18
പഞ്ചായത്ത് രാജ് സമ്പ്രദായവുമായി ബന്ധപ്പെട്ടു നിൽക്കുന്ന രണ്ടു വ്യക്തിത്വങ്ങളെ തിരിച്ചറിയുക.
Question 19
നിർദ്ദേശക തത്വങ്ങളിൽ പെടാത്തവ കണ്ടുപിടിക്കുക.
Question 20
കേന്ദ്രഗവൺമെന്റ് “ദേശീയ വിദ്യാഭ്യാസ നയം 2020" ന് (NEP 2020) അംഗീകാരം നൽകിയ വർഷം തിരിച്ചറിയുക.
Question 21
കിഫ്ബി (KIIFB) യുടെ പൂർണ്ണരൂപം കണ്ടുപിടിക്കുക.
Question 22
കേരളാ സർക്കാരിന്റെ അവയവദാന പദ്ധതിയുടെ പേരും അതിന്റെ ഗുഡ്വിൽ അംബാസിഡറേയും തിരിച്ചറിയുക.
Question 23
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം കണ്ടുപിടിക്കുക.
Question 24
മുസിരിസ് പൈതൃക പദ്ധതി പ്രദേശങ്ങൾ കേരളത്തിൽ ഏതു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു ?
Question 25
മനുഷ്യനിൽ ന്യൂമോണിയ ബാധിക്കുന്നത് ഏത് ശരീരഭാഗത്തെയാണ് ?
Question 26
മനുഷ്യനിൽ നിറങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന കണ്ണിലെ പ്രകാശഗ്രാഹി ഏത് ?
Question 27
ഏത് രോഗത്തെയാണ് “ഹാൻസെൻസ് രോഗം" എന്ന് അറിയപ്പെടുന്നത് ?
Question 28
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത് ?
Question 29
മനുഷ്യനിൽ വിറ്റാമിൻ എ യുടെ അഭാവത്തിൽ ഉണ്ടാകുന്ന രോഗമേത് ?
Question 30
താഴെ പറയുന്നവയിൽ ഏറ്റവും ചെറിയ യൂണിറ്റ് ഏത് ?
Question 31
മഴവില്ല് ഉണ്ടാകുന്നത് പ്രകാശത്തിന്റെ ഏതെല്ലാം പ്രതിഭാസങ്ങൾ മൂലമാണ് ?
Question 32
2021 ആഗസ്റ്റിൽ ISRO വിക്ഷേപിച്ച ബഹിരാകാശ പേടകത്തിന്റെ പേര് ?
Question 33
ഒരു ലായനിയിലേക്ക് ഒരു ആസിഡ് ചേർക്കുമ്പോൾ ലായനിയുടെ pH മൂല്യം.
Question 34
---------- "രാസവസ്തുക്കളുടെ രാജാവ്" എന്ന പേരിൽ അറിയപ്പെടുന്നു.
Question 35
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം.
Question 36
താഴെപ്പറയുന്നവയിൽ കേരള സാഹിത്യ അക്കാഡമിയുടെ പ്രസിദ്ധീകരണങ്ങൾ ഏവ ?
1) സാഹിത്യ ലോകം.
2) സാഹിത്യ വിമർശനം.
3) സാഹിത്യ ചക്രവാളം.
4) മലയാളം ലിറ്റററി സർവേ
1) സാഹിത്യ ലോകം.
2) സാഹിത്യ വിമർശനം.
3) സാഹിത്യ ചക്രവാളം.
4) മലയാളം ലിറ്റററി സർവേ
Question 37
"ഞാൻ" എന്ന ആത്മകഥ എഴുതിയത്.
Question 38
സ്വദേശാഭിമാനി പത്രം സ്ഥാപിച്ചതാര് ?
Question 39
കേരള ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള (iffk)യിൽ ഏറ്റവും മികച്ച ചിത്രത്തിന് ലഭിക്കുന്ന പുരസ്കാരം.
Question 40
മാരിയപ്പൻ തങ്കവേലു - ഏത് മേഖലയിൽ അറിയപ്പെടുന്നു ?
Question 41
2021 ൽ യു. എസ്. ഓപ്പൺ ടെന്നിസ് വനിതാ വിഭാഗം ചാമ്പ്യൻ ആര് ?
Question 42
താഴെ പറയുന്നവയിൽ പോയിന്റിംഗ് ഉപകരണം അല്ലാത്തത് ഏത്
Question 43
ഒരു പ്രോഗ്രാമിംഗ് ഭാഷയിൽ പ്രഖ്യാപന പ്രസ്താവനകൾ ഉപയോഗിക്കുന്നത് എന്തിനാണ് ?
Question 44
കേബിൾ ടി.വി. ശൃംഖല ഏതുതരം നെറ്റ്വർക്കിന് ഉദാഹരണമാണ് ?
Question 45
ജനപ്രിയമായ ഒരു മൈക്രോബ്ലോഗിങ്ങ് സൈറ്റ് ആണ്.
Question 46
താഴെ പറയുന്നതിൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരാത്തത് ഏത്?
Question 47
ഗാർഹിക പീഡന നിരോധന നിയമപ്രകാരം പരാതിക്കാരിയ്ക്കു ലഭിക്കുന്ന നിയമ പരിഹാരങ്ങളിൽ പെടാത്തത് ഏത് ?
Question 48
കേരള സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണർ.
Question 49
മുതിർന്ന പൗരന്മാരുടെ സംരക്ഷണ നിയമപ്രകാരം ഒരാളെ മുതിർന്ന പൗരനായി കണക്കാക്കുന്നതിനുള്ള പ്രായപരിധി.
Question 50
താഴെ പറയുന്നതിൽ ഉപഭോക്തൃ നിയമത്തിന്റെ പരിധിയിൽ വരാത്തത് ഏത് ?
Question 51
(-1)138+ (-1)521+ (1)360 + (1)-200=
Question 52
25 കിലോഗ്രാമിന്റെ എത്ര ശതമാനമാണ് 3.5 കി. ഗ്രാം ?
Question 53
രണ്ടു സംഖ്യകളുടെ തുക 75 ഉം അവയുടെ വ്യത്യാസം 20 ഉം ആണ്. എങ്കിൽ ആ സംഖ്യകളുടെ വർഗ്ഗത്തിന്റെ വ്യത്യാസം എന്ത് ?
Question 54
ഒരു വൃത്തത്തിന്റെ വ്യാസവും പരിധിയും തമ്മിലുള്ള അംശബന്ധം.
Question 55
അവധികാലത്ത് ബന്ധുവീട്ടിൽ പോയ രാമു ആ വീട്ടിലെ മാവിൽ നിന്നും ആദ്യത്തെ ദിവസം 21ഉം, രണ്ടാമത്തെ ദിവസം 19 ഉം, മൂന്നാമത്തെ ദിവസം 17ഉം അങ്ങനെ അവസാനത്തെ ദിവസം 5 ഉം മാങ്ങകൾ വീതം പറിക്കുന്നു. എങ്കിൽ രാമു പറിച്ച മൊത്തം മാങ്ങകളുടെ എണ്ണം ?
Question 56
മറ്റുള്ളവയിൽ നിന്നും വ്യത്യസ്ഥമായ അക്ഷരക്കൂട്ടം ഏത് ?
Question 57
"<" എന്നത് "+" നെയും ; "≠" എന്നത് "-" നെയും;
"#" എന്നത് "÷" നെയും ; ">" എന്നത് "x" നെയും;
"∝" എന്നത് "="നെയും ; സൂചിപ്പിക്കുന്നുവെങ്കിൽ;
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് ഏത് ?
"#" എന്നത് "÷" നെയും ; ">" എന്നത് "x" നെയും;
"∝" എന്നത് "="നെയും ; സൂചിപ്പിക്കുന്നുവെങ്കിൽ;
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് ഏത് ?
Question 58
ഒരാൾ വീട്ടിൽ നിന്നും വടക്കോട്ട് യാത്ര ആരംഭിച്ചു. പിന്നീട് വലത്തോട്ടും അതിനെ തുടർന്ന് ഇടത്തോട്ടും തിരിഞ്ഞ് യാത്ര തുടർന്നാൽ ഏതു ദിക്കിലേക്കായിരിക്കും അയാൾ ഇപ്പോൾ യാത്ര ചെയ്യുന്നത് ?
Question 59
2021 ജനുവരി 1 വെള്ളിയാഴ്ചയാണെങ്കിൽ 2021 ഫെബ്രുവരി 1 ഏതു ദിവസമായിരിക്കും ?
Question 60
ഒരു ക്ലോക്കിലെ സമയം 4 : 20 എങ്കിൽ അതിലെ മണിക്കൂർ മിനിറ്റ് സൂചികൾക്കിടയിലുള്ള കോണളവെത്ര ?
Question 61
Please bottle all these strawberries after washing and drying (Identify the underlined word”s part of speech).
Question 62
Nowadays, trucks of this company …………….. preferred by most of the drivers.
Question 63
The questions in the exam will be confined …………….. the syllabus prescribed.
Question 64
If they …………… the market in time, they could get fresh vegetables.
Question 65
John has never had a quarrel with his wife, ………….. ? (Select the suitable question tag).
Question 66
She made the announcement in camera (Choose the word which can replace the one underlined).
Question 67
We were surprised by his temerity (Select the word which has the same meaning as the one underlined).
Question 68
John is a person who hates women (Select the one word equivalent to the underlined part).
Question 69
Select the correctly spelt word(s) :
a) Cadaver
b) Superintendent
a) Cadaver
b) Superintendent
Question 70
Affluent patients go to this hospital (Choose the word opposite to the one underlined).
Question 71
വിദുഷി എന്ന പദത്തിന് അനുയോജ്യമായ പുല്ലിംഗ രൂപം ഏത്?
Question 72
പൂജകബഹുവചനത്തിന് ഉദാഹരണം ഏത് ?
Question 73
താഴെ തന്നിട്ടുള്ള വാക്കുകളിൽ തേനിന് പര്യായം അല്ലാത്ത പദം ഏത് ?
Question 74
വാഗതീതം പിരിച്ചെഴുതുന്നതെങ്ങനെ ?
Question 75
കേവല ക്രിയക്ക് ഉദാഹരണം അല്ലാത്തത് ഏത് ?
Question 76
സ്നേഹധനൻ ഏത് സമാസം ആണ് ?
Question 77
താഴെ കൊടുത്തിട്ടുള്ളവയിൽ ഒരെണ്ണം വർഗ്ഗാക്ഷരങ്ങളുടെ ചില്ലാണ്. ഏതാണത് ?
Question 78
പ്രേക്ഷകൻ എന്ന പദത്തിന് കാഴ്ചക്കാരൻ എന്നാണ് അർത്ഥം. എന്നാൽ പ്രേഷകൻ എന്ന പദത്തിന് എന്താണർത്ഥം ?
Question 79
സന്ധി അനുസരിച്ച് കൂട്ടത്തിൽ പെടാത്ത പദം ഏത് ?
Question 80
താഴെ കൊടുത്തിട്ടുള്ള വാക്യങ്ങളിൽ ഏതിലാണ് കണ്ണടയ്ക്കുക എന്നതിന് ആ ക്രിയ തീരെ പ്രകടമല്ലാത്തത് ?
Question 81
ഇന്ത്യയിൽ പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്ക് ഭരണഘടനാ പദവി ലഭിച്ചത് ഏത് ഭേദഗതിയിലൂടെയാണ് ?
Question 82
അന്ത്യോദയ അന്നയോജന (AAY) ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Question 83
കണക്റ്റിവിറ്റി ഇല്ലാത്ത ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനു റോഡ് നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ചിട്ടുള്ള കേന്ദ്രാവിഷ്കൃത പദ്ധതി ഏത് ?
Question 84
ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപുള്ള ഒരു ഗ്രാമ വികസന പരീക്ഷണം ഏത് ?
Question 85
സ്വതന്ത്രാനന്തര ഭാരതത്തിലെ ആദ്യകാല ഗ്രാമവികസന പരീക്ഷണങ്ങളിൽ ഒന്ന് താഴെ പറയുന്നവയിൽ ഏതാണ് ?
Question 86
ഇന്ത്യയിൽ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം ആരംഭിച്ച വർഷം.
Question 87
ഏത് പദ്ധതി പുനരാവിഷ്കരിച്ചാണ് പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമീൺ പദ്ധതിക്ക് രൂപം നൽകിയത് ?
Question 88
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അവിദഗ്ഗ തൊഴിലിനുള്ള വേതനത്തിന്റെ 2021 ഏപ്രിൽ 1 മുതലുള്ള കേരളത്തിലെ നിരക്ക് ?
Question 89
ഏതു മുഖ്യ പദ്ധതിയുടെ ഉപഘടകമാണ് "മഹിളാ കിസാൻ സശാക്തീകരണ പരിയോജന" ?
Question 90
ഏതു പദ്ധതി പുനരാവിഷ്കരിച്ചാണ് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് (NRLM) രൂപം നൽകിയത് ?
Question 91
ലൈഫ് മിഷൻ ഭവന പദ്ധതി കേരളസർക്കാരിന്റെ ഏത് മുഖ്യപദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Question 92
1994-ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിന്റെ മൂന്നാം പട്ടിക പ്രകാരം ഗ്രാമ പഞ്ചായത്തുകളുടെ അനിവാര്യ ചുമതലയിൽ ഉൾപ്പെടാത്തത് ഏത് ?
Question 93
കേരളത്തിൽ ജനകീയാസൂത്രണം ആരംഭിച്ചത് ഏതു പഞ്ചവത്സര പദ്ധതിക്കാലത്താണ് ?
Question 94
ഗ്രാമപഞ്ചായത്തുകളുടെ വാർഷിക പദ്ധതിക്ക് അംഗീകാരം നല്കുന്നത് ആര് ?
Question 95
ഗ്രാമപഞ്ചായത്തുകളിലെ വർക്കിംഗ് ഗ്രൂപ്പുകളുടെ ചുമതല അല്ലാത്തത് ഏത് ?
Question 96
1994-ലെ കേരള പഞ്ചായത്ത് രാജ് നിയമ പ്രകാരം ഗ്രാമസഭയുടെ യോഗം ചേരേണ്ടത് ?
Question 97
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം100 ദിവസത്തെ തൊഴിൽ ലഭിച്ച പട്ടിക വർഗക്കാർക്ക് ഇതിനു പുറമെ 100 ദിവസത്തെ തൊഴിൽ കൂടി ലഭ്യമാക്കുന്നതിന് കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ പേര് ?
Question 98
കേരള സർക്കാർ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന "അഗതിരഹിത കേരളം പദ്ധതിയുടെ" ആദ്യകാല പേര്.
Question 99
കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ അടിസ്ഥാന ഘടകത്തിന്റെ പേര്.
Question 100
ഹരിത കേരളം മിഷന്റെ കാര്യത്തിൽ താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായിട്ടുള്ളത് ഏതാണ്/ഏതൊക്കെയാണ് ?
1) ജലസംരക്ഷണം ഹരിത കേരളം മിഷന്റെ ഒരു ഉപ ദൗത്യമാണ്.
2) ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ഒരു പരിപാടിയാണ് പച്ചത്തുരുത്ത്.
3) ഹരിതകേരളം മിഷന് മൂന്ന് ഉപദൗത്യങ്ങളാണുള്ളത്.
1) ജലസംരക്ഷണം ഹരിത കേരളം മിഷന്റെ ഒരു ഉപ ദൗത്യമാണ്.
2) ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ഒരു പരിപാടിയാണ് പച്ചത്തുരുത്ത്.
3) ഹരിതകേരളം മിഷന് മൂന്ന് ഉപദൗത്യങ്ങളാണുള്ളത്.