00:00 Time Left

134/2021 - Field Worker

You are currently taking the SSLC Level Main Exam series. Good luck!

Sponsored
Question 1
i) ഇരവികുളം
ii) പാമ്പാടും ചോല
iii) സൈലന്റ് വാലി
iv) മതികെട്ടാൻ ചോല
ഇവയിൽ വേറിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം.
A
(i)
B
(iv)
C
(ii)
D
(iii)
Question 2
U. വിമൽകുമാർ 1992 ലെ ബാഴ്സലോണ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച ഇനം.
A
ഫുട്ബോൾ
B
വോളിബോൾ
C
ബാഡ്മിന്റൻ
D
അത്ലറ്റിക്സ്
Question 3
i) തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്നതോ /അംഗീകരിച്ചതോ ആയ തിരിച്ചറിയൽ കാർഡ്
ii) വോട്ടർ പട്ടികയിൽ പേര്
iii) കരം ഒടുക്കിയ രസീത്
iv) പതിനെട്ട് വയസ്സ് പൂർത്തീകരിക്കുക
തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് മേൽപ്പറഞ്ഞവയിൽ ആവശ്യമായത് / ആവശ്യമായവ.
A
(i)
B
(i), (ii) & (iv)
C
(ii)
D
ഇവയെല്ലാം
Question 4
പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന നദികൾ
i) സിന്ധു - ഗംഗ - ബ്രഹ്മപുത്ര
ii) സിന്ധു - ബ്രഹ്മപുത്ര
iii) ഗംഗ - ബ്രഹ്മപുത്ര
A
(iii)
B
(ii)
C
(i)
D
ഇവയൊന്നുമല്ല
Question 5
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് പരിശീലനം നൽകുന്ന സ്ഥാപനം.
A
കില
B
കേരളായുണിവേഴ്സിറ്റി
C
കിൻഫ്ര
D
കിഫ്ബി
Question 6
i) ആന - വേഴാമ്പൽ - കണിക്കൊന്ന - തെങ്ങ്
ii) കടുവ - മയിൽ - കണിക്കൊന്ന - അരയാൽ
iii) ആന - മയിൽ - അശോകം - ചന്ദനം
iv) ആന - വേഴാമ്പൽ - നീലക്കുറിഞ്ഞി - തെങ്ങ്
മേൽപ്പറഞ്ഞവയിൽ കേരളത്തിന് ഏറ്റവും അനുയോജ്യമായ ശ്രേണി കണ്ടെത്തുക.
A
(iv)
B
(i)
C
(iii)
D
(ii)
Question 7
i) എവറസ്റ്റ് - വിന്ധ്യാപർവതം
ii) വിന്ധ്യാപർവതം - ഉപദ്വീപീയ പീഠഭൂമി
iii) ആരവല്ലി - പശ്ചിമഘട്ടം
iv) പൂർവഘട്ടം - സിവാലിക്
ഇവയിൽ ശരിയായ ജോഡി ഏത് ?
A
(ii)
B
(i)
C
(i) & (iii)
D
(ii) & (iv)
Question 8
ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യ വിഭജിച്ചിരിക്കുന്നത് താഴെ തന്നിട്ടുള്ളവയിൽ ഏത് രീതിയിലാണ് ?
i) ഡക്കാൻ പീഠഭൂമി - പശ്ചിമഘട്ടം - പൂർവ്വഘട്ടം - സമുദ്രങ്ങൾ
ii) ഡക്കാൻ പീഠഭൂമി - ഉത്തരമഹാസമതലം - ഹിമാലയം - തീരസമതലങ്ങൾ
iii) ഡക്കാൻ പീഠഭൂമി - മാൾവാ പീഠഭൂമി - ചോട്ടാ നാഗ്പൂർ പീഠഭൂമി - തീരസമതലങ്ങൾ
iv) മലനാട് - ഇടനാട് - തീരപ്രദേശം - പർവതങ്ങൾ
A
(i)
B
(iv)
C
(ii)
D
(iii)
Question 9
താഴെപ്പറയുന്നവയിൽ കേരളത്തിന്റെ ശരിയായ അതിരുകൾ ഏത് ?
i) അറബിക്കടൽ - പശ്ചിമഘട്ടം - പൂർവ്വഘട്ടം
ii) കർണാടക - തമിഴ്നാട് - മഹാരാഷ്ട്ര
iii) ഇന്ത്യൻ മഹാസമുദ്രം - കർണാടക - തമിഴ്നാട്
iv) കർണാടക - തമിഴ്നാട് - അറബിക്കടൽ
A
(i)
B
(ii)
C
(iii)
D
(iv)
Question 10
ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷൻ - പ്രസിഡന്റ്;
മുനിസിപ്പാലിറ്റി അദ്ധ്യക്ഷൻ - ............. ?
A
മേയർ
B
ചെയർമാൻ
C
കൗൺസിലർ
D
കമ്മീഷണർ
Question 11
കേരളത്തിന്റെ ഭൂമിശാസ്ത്രവിഭാഗമായ "ഇടനാട്" സ്ഥിതി ചെയ്യുന്നത്.
A
മലനാടിനും തീരപ്രദേശത്തിനും മദ്ധ്യേ
B
മലനാടിനും അറബിക്കടലിനും മദ്ധ്യേ
C
അറബിക്കടലിനും തീരപ്രദേശത്തിനും മദ്ധ്യേ
D
തീരപ്രദേശത്തിനും കായലുകൾക്കും മദ്ധ്യേ
Question 12
സുന്ദരവനം ഡെൽറ്റയെ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
A
മഹാനദി കടലിൽ ചേരുന്ന ഭാഗത്ത് രൂപം കൊണ്ടത്.
B
കാവേരിയുടെ ഉദ്ഭവസ്ഥാനത്ത് രൂപം കൊണ്ടത്.
C
ഗംഗയും ബ്രഹ്മപുത്രയും ബംഗാൾ ഉൾക്കടലിൽ ചേരുന്ന ഭാഗത്ത് രൂപം കൊണ്ടത്.
D
സിന്ധുനദി കടലിൽ ചേരുന്ന ഭാഗത്ത് രൂപം കൊണ്ടത്.
Question 13
ഇവരിൽ ആർക്കാണ് 2015 ൽ അർജ്ജുനാ അവാർഡ് ലഭിച്ചത് ?
A
വലിയ വീട്ടിൽ ദിജൂ
B
സജി തോമസ്
C
ടോം ജോസഫ്
D
പി. ആർ. ശ്രീജേഷ്
Question 14
താഴെ പറഞ്ഞിരിക്കുന്നവയിൽ ഏത് വിഭാഗത്തിലാണ് കൃഷ്ണാനദി ഉൾപ്പെടുന്നത് ?
A
ഹിമാലയൻ നദികൾ
B
ഡക്കാൻ നദികൾ
C
തീരദേശ നദികൾ
D
ഉൾനാടൻ നദികൾ
Question 15
i) ലൈഫ് മിഷൻ
ii) പുനർഗേഹം
iii) സുരക്ഷാഭവന പദ്ധതി
iv) ലക്ഷംവീട് പദ്ധതി
കേരളത്തിലെ ചില ഭവന പദ്ധതികളാണ് ഇവ. മത്സ്യത്തൊഴിലാളികൾക്കു വേണ്ടിയുള്ള ഭവനപദ്ധതി ഇവയിൽ ഏതാണ് ?
A
(ii)
B
(i)
C
(iv)
D
(iii)
Sponsored
Question 16
i) കല്ലട
ii) പേപ്പാറ
iii) മലമ്പുഴ
iv) പള്ളിവാസൽ
കേരളത്തിലെ ചില ജലവൈദ്യുത പദ്ധതികളാണിവ. ഇവയിൽ ഒരെണ്ണം മറ്റുള്ളവയിൽ നിന്നും വ്യത്യസ്തത പുലർത്തുന്നു. അത് ഏതാണ് ?
A
(i)
B
(iii)
C
(iv)
D
(ii)
Question 17
വർഷം ഉൽപാദനം
2012-13 5.31 ടൺ
2013-14 5.22 ടൺ
2014-15 5.24 ടൺ
2015-16 5.17 ടൺ
2016-17 4.88 ടൺ

2017-ലെ ഫിഷറീസ് സ്റ്റാറ്റിസ്റ്റിക്സ് അനുസരിച്ച് കേരളത്തിലെ മത്സ്യോത്പാദനത്തിന്റെ കണക്കാണ് പട്ടികയിൽ തന്നിട്ടുള്ളത്. മത്സ്യോത്പാദനത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയത് ഏത് വർഷം ?
A
2012-13
B
2013-14
C
2015-16
D
2014-15
Question 18
താഴെ തന്നിട്ടുള്ളവയിൽ KSEB യുടെ ഉടമസ്ഥതയിലുള്ള വൈദ്യുത പദ്ധതി ഏത് /ഏതെല്ലാം ?
i) ശബരിഗിരി
ii) കുറ്റ്യാടി
iii) ഇടമലയാർ
iv) പെരിങ്ങൽകുത്ത്
A
(iii)
B
ഇവയെല്ലാം
C
(i) & (iv)
D
(i), (ii) & (iv)
Question 19
കേരളത്തിലെ ശുദ്ധജല തടാകങ്ങളാണ് ചുവടെ തന്നിട്ടുള്ളത്. ഇവയിൽ വ്യത്യസ്തത പുലർത്തുന്ന തടാകം ഏതാണ് ?
A
മാനാഞ്ചിറ
B
ശാസ്താംകോട്ട
C
പൂക്കോട്
D
വെള്ളായണി
Question 20
1857ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ആദ്യമായി പ്രതിഷേധം ഉയർത്തിയ ആൾ ?
A
മംഗൾ പാണ്ഡെ
B
ഗാന്ധിജി
C
നെഹ്റു
D
സുഭാഷ് ചന്ദ്രബോസ്
Question 21
ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്.
A
അംബേദ്കർ
B
രാജാറാം മോഹൻ റോയ്
C
ലാലാലജ്പത്റായ്
D
ടാഗോർ
Question 22
ആര്യസമാജം എന്ന സംഘടനയുടെ സ്ഥാപകൻ.
A
ബിപിൻചന്ദ്രപാൽ
B
ശ്രീനാരായണഗുരു
C
ചട്ടമ്പിസ്വാമികൾ
D
സ്വാമി ദയാനന്ദ സരസ്വതി
Question 23
ബംഗാളിനെ രണ്ടായി വിഭജിച്ച വൈസ്രോയി.
A
വെല്ലിംഗ്ടൺ പ്രഭു
B
മെക്കാളെ പ്രഭു
C
കഴ്സൺ പ്രഭു
D
ജനറൽ ഡയർ
Question 24
"സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുക തന്നെ ചെയ്യും" എന്ന പ്രസിദ്ധമായ പ്രഖ്യാപനം ആരുടെ ?
A
ഭഗത്സിംഗ്
B
ബാലഗംഗാധര തിലക്
C
നാനാസാഹിബ്
D
ഝാൻസി റാണി
Question 25
കേരള സംസ്ഥാന രൂപീകരണം.
A
1956 നവംബർ 1
B
1956 ജനുവരി 1
C
1946 നവംബർ 1
D
1946 ജനുവരി 1
Question 26
വയനാടൻ വനങ്ങൾ കേന്ദ്രീകരിച്ച് ബ്രിട്ടീഷുകാർക്കെതിരെ ഒളിപ്പോർ യുദ്ധം നടത്തിയത്.
A
പാലിയത്തച്ചൻ
B
ശക്തൻ തമ്പുരാൻ
C
പഴശ്ശിരാജ
D
മാർത്താണ്ഡവർമ്മ
Question 27
പുന്നപ്ര-വയലാർ സമരം.
A
1906
B
1916
C
1936
D
1946
Question 28
ജാതിവ്യവസ്ഥയുടെ കാർക്കശ്യം കണ്ട് "കേരളം ഒരു ഭ്രാന്താലയം" എന്നു വിശേഷിപ്പിച്ചത്.
A
ചട്ടമ്പിസ്വാമികൾ
B
സ്വാമി വിവേകാനന്ദൻ
C
അയ്യങ്കാളി
D
ശ്രീരാമകൃഷ്ണ പരമഹംസൻ
Question 29
1931-ലെ ഗുരുവായൂർ സത്യാഗ്രഹത്തിനു നേതൃത്വം നൽകിയത്.
A
കെ. കേളപ്പൻ
B
ടി. കെ. മാധവൻ
C
മന്നത്ത് പത്മനാഭൻ
D
കെ. മാധവൻ നായർ
Question 30
വാർഡു തലത്തിലുള്ള വികസന പ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദി.
A
ലോക്സഭ
B
രാജ്യസഭ
C
ഗ്രാമസഭ
D
നിയമസഭ
Sponsored
Question 31
ജനാധിപത്യഭരണം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം എന്നു പറഞ്ഞത്.
A
ജവഹർലാൽ നെഹ്റു
B
ഇന്ദിരാഗാന്ധി
C
ഡോ. രാജേന്ദ്രപ്രസാദ്
D
മഹാത്മാഗാന്ധി
Question 32
നിയമവാഴ്ച എന്നാൽ
A
എല്ലാവരും നിയമത്തിനു മുന്നിൽ തുല്യരല്ല
B
എല്ലാവരും നിയമത്തിനു മുന്നിൽ തുല്യരാണ്
C
നിയമങ്ങൾ അനുസരിക്കാൻ എല്ലാവർക്കും ബാധ്യതയില്ല
D
നിയമം ചില പ്രത്യേക വിഭാഗങ്ങൾക്കു മാത്രം ബാധകം
Question 33
ഗവൺമെന്റിന്റെ പ്രവർത്തനത്തിലെ പാളിച്ചകൾ തുറന്നുകാട്ടി നല്ല രീതിയിൽ പ്രവർത്തിക്കാൻ ഗവൺമെന്റിനെ പ്രേരിപ്പിക്കുന്നത്.
A
മത സംഘടന
B
സാമൂഹ്യ സംഘടന
C
പ്രതിപക്ഷം
D
സാംസ്കാരിക സംഘടന
Question 34
ഇന്ത്യൻ ഭരണഘടനാ ശിൽപി.
A
ഡോ. ബി. ആർ. അംബേദ്കർ
B
സർദാർ വല്ലഭായ് പട്ടേൽ
C
ഡോ. എസ്. രാധാകൃഷ്ണൻ
D
വി. പി. മേനോൻ
Question 35
രണ്ട് ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത.
A
റാണി രാംപാൽ
B
അദിതി അശോക്
C
പി. വി. സിന്ധു
D
പി. ടി. ഉഷ
Question 36
ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ മലയാളി ഗോൾകീപ്പർ.
A
പി. ആർ. സന്തോഷ്
B
പി. ആർ. ശ്രീജേഷ്
C
മാനുവൽ ഫ്രെഡറിക്സ്
D
വരുൺ കുമാർ
Question 37
മിശ്രിത സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെടുന്ന പ്രസ്താവനയേത് ?
i) പൊതുമേഖലയ്ക്ക് പ്രാധാന്യം
ii) സ്വകാര്യമേഖലയ്ക്ക് പ്രാധാന്യം
A
(i) മാത്രം
B
(ii) മാത്രം
C
(i) & (ii)
D
ഇവയൊന്നുമല്ല
Question 38
താഴെ പറയുന്നവയിൽ ഏതാണ് സ്വതന്ത്ര ഇന്ത്യയിലെ ഗവേഷണ സ്ഥാപനങ്ങളിൽ പെടാത്തത് ?
A
ICAR
B
ICMR
C
CISR
D
CSIR
Question 39
ഇന്ത്യാ ഗവൺമെന്റിന്റെ "Make in India" പോളിസിയെ സാമ്പത്തികാസൂത്രണത്തിന്റെ ഏത് ലക്ഷ്യവുമായി ഏറ്റവും അനുയോജ്യമായി ബന്ധിപ്പിക്കപ്പെടുന്നു ?
A
വളർച്ച
B
തുല്യത
C
സ്വാശ്രയത്വം
D
ഇവയൊന്നുമല്ല
Question 40
ഇന്ത്യ പിൻതുടരുന്ന ആസൂത്രണ മാതൃക ഏത് രാജ്യത്തിന്റേതാണ് ?
A
അമേരിക്ക
B
സോവിയറ്റ് യൂണിയൻ
C
ചൈന
D
ജർമ്മനി
Question 41
രണ്ടാം പഞ്ചവത്സര പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചത് താഴെപറയുന്നതിൽ ഏതെല്ലാം ഭാഗങ്ങളിലാണ് ?
i) കനത്ത വ്യവസായം
ii) വലിയ ഡാമുകളുടെ നിർമ്മാണം
iii) ഇൻഷുറൻസ്
iv) രാജ്യസുരക്ഷ
A
(i) മാത്രം
B
(ii) മാത്രം
C
(i) & (ii)
D
മുകളിൽ ഉള്ള എല്ലാം
Question 42
2021 ഇന്ത്യ വികസിപ്പിച്ച അഗ്നി പ്രൈം മിസൈൽ ഏതു സംസ്ഥാനത്ത് നിന്നാണ് വിക്ഷേപിച്ചത് ?
A
കേരളം
B
മഹാരാഷ്ട്ര
C
ഒഡിഷ
D
തെലുങ്കാന
Question 43
ഇന്ത്യ സ്വന്തമായി വികസിപ്പിച്ച കോവിഷീൽഡ് വാക്സിൻ നിർമ്മിച്ച സ്ഥാപനമേത് ?
A
ഗമലയ റിസർച്ച് സെന്റർ
B
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി
C
സെറം ഇൻസ്റ്റിറ്റ്യൂട്ട്
D
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്നോളജി
Question 44
ഗുരു ഗോപിനാഥ് രൂപം നൽകിയ നൃത്തരൂപത്തിന്റെ പേര്.
A
കൂടിയാട്ടം
B
കഥകളി
C
ഓട്ടൻതുള്ളൽ
D
കേരളനടനം
Question 45
"എയർബാൾ" ഏത് കായികയിനവുമായി ബന്ധപ്പെട്ടതാണ് ?
A
വോളിബോൾ
B
ഫുട്ബോൾ
C
ഹാൻഡ്ബോൾ
D
ബാസ്ക്കറ്റ് ബാൾ
Sponsored
Question 46
ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഏത് ?
A
രോഹിണി
B
ഭാസ്ക്കര I
C
ആര്യഭട്ട
D
എഡ്യൂസാറ്റ്
Question 47
"അമ്പിളി ചിരിക്കും മാനത്ത്, തുമ്പ ചിരിക്കും താഴത്ത്" ഈ വരികൾ ആരെഴുതിയതാണ്?
A
ഉള്ളൂർ
B
കുമാരനാശാൻ
C
ഒ. എൻ. വി. കുറുപ്പ്
D
കുഞ്ഞുണ്ണി
Question 48
ജ്ഞാനപീഠ അവാർഡ് ലഭിച്ചിട്ടില്ലാത്തത് താഴെ കൊടുത്തിരിക്കുന്നവരിൽ ആർക്കാണ്?
A
എം. ടി. വാസുദേവൻ നായർ
B
വയലാർ രാമവർമ്മ
C
ജി. ശങ്കരക്കുറുപ്പ്
D
മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി
Question 49
2019-ലെ ദാദാസാഹിബ് ഫാൽക്കേ അവാർഡ് നേടിയ വ്യക്തി.
A
അമിതാഭ് ബച്ചൻ
B
രജനീകാന്ത്
C
കമലഹാസൻ
D
ലതാമങ്കേഷ്കർ
Question 50
2020-ലെ ടോക്യോ ഒളിമ്പിക്സിൽ രണ്ടാംസ്ഥാനം ലഭിച്ച രാജ്യം ഏത് ?
A
അമേരിക്ക
B
ജപ്പാൻ
C
ചൈന
D
ബ്രിട്ടൻ
Question 51
2020-ലെ വയലാർ പുരസ്കാര ജേതാവ് ആര് ?
A
കെ. വി. മോഹൻ കുമാർ
B
വി. ജെ. ജയിംസ്
C
ഏഴാച്ചേരി രാമചന്ദ്രൻ
D
ആലങ്കോട് ലീലാകൃഷ്ണൻ
Question 52
2021-ലെ കേരള സയൻസ് കോൺഗ്രസ് നടന്ന സ്ഥലം ഏത് ?
A
കൊച്ചി
B
കോഴിക്കോട്
C
കണ്ണൂർ
D
തിരുവനന്തപുരം
Question 53
സങ്കരയിനം ചെടികൾ ഉൽപ്പാദിപ്പിക്കുന്ന രീതി താഴെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് ?
A
വിത്തുകൾ സംയോജിപ്പിച്ച്
B
കാണ്ഡങ്ങൾ സംയോജിപ്പിച്ച്
C
പരപരാഗണം നടത്തിയിട്ട്
D
മുകുളം ഒട്ടിച്ച്
Question 54
ഭൂമിയിലെ ജലസ്രോതസ്സിൽ ഭൂഗർഭ ജലത്തിന്റെ സാന്നിധ്യം എത്ര ?
A
2 ശതമാനത്തിൽ കുറവ്
B
5-10 ശതമാനത്തിനിടയിൽ
C
10-15 ശതമാനത്തിനിടയിൽ
D
15 ശതമാനത്തിന് മുകളിൽ
Question 55
മുറിവുകളിൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം ഏത് ?
A
E
B
D
C
A
D
K
Question 56
ഡയഫ്രം എന്ന ശരീരഭാഗം ഏത് അവയവവുമായി ബന്ധപ്പെട്ടതാണ് ?
A
ചെവി
B
ഹൃദയം
C
ശ്വാസകോശം
D
വൃഷണം
Question 57
വനംവകുപ്പിന്റെ വനശ്രീസെൽ കൈകാര്യം ചെയ്യുന്ന വിഷയം.
A
വനവിഭവങ്ങളുടെ വിപണനം
B
വനഭൂമി സംരക്ഷണം
C
വനസംരക്ഷണം
D
സ്വകാര്യവൽക്കരണം
Question 58
കോവിഡ് 19 നേരിട്ട് ബാധിക്കുന്ന ശരീരഭാഗം.
A
വൃക്ക
B
ശ്വാസകോശം
C
തലച്ചോറ്
D
ഹൃദയം
Question 59
ഇന്ത്യയിൽ ചായ എത്തിയത് ഏത് രാജ്യത്ത് നിന്നാണ് ?
A
അമേരിക്ക
B
ബ്രസീൽ
C
ചൈന
D
ഡെൻമാർക്ക്
Question 60
അന്തരീക്ഷത്തിലെ ജലകണികകളിലൂടെ സൂര്യപ്രകാശം കടന്നു പോകുമ്പോൾ ഉണ്ടാകുന്ന വർണവിസ്മയമാണ് മഴവില്ല്. മഴവില്ലിന് കാരണമായ പ്രകാശ പ്രതിഭാസം ഏത് ?
A
അപവർത്തനം
B
പ്രകീർണ്ണനം
C
വിസരണം
D
ആന്തര പ്രതിപതനം
Sponsored
Question 61
പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജം ഏതാണ് ?
A
താപോർജം
B
യാന്ത്രികോർജം
C
രാസോർജം
D
പ്രകാശോർജം
Question 62
ദ്രാവകങ്ങളിലും വാതകങ്ങളിലും തന്മാത്രകളുടെ യഥാർത്ഥ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതി ഏത് പേരിൽ അറിയപ്പെടുന്നു ?
A
ചാലനം
B
സംവഹനം
C
വിക്ഷേപണം
D
വികിരണം
Question 63
ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ?
A
മാലിക് ആസിഡ്
B
ടാർടാറിക് ആസിഡ്
C
ലാക്ടിക് ആസിഡ്
D
അസ്റ്റിക് ആസിഡ്
Question 64
പാരക്കോൽ ഉപയോഗിച്ച് ഒരാൾ വലിയ ഒരു പാരക്കല്ല് ഉയർത്തുന്നു. ഈ സന്ദർഭത്തിൽ താഴെ തന്നിരിക്കുന്നതിൽ ശരിയായ ഉത്തരം കണ്ടെത്തുക.
A
രോധത്തിനും ധാരത്തിനും ഇടയിൽ യത്നം
B
യത്നത്തിനും ധാരത്തിനും ഇടയിൽ രോധം
C
രോധത്തിനും യത്നത്തിനും ഇടയിൽ ധാരം
D
രോധം, ധാരം, യത്നം നിർണയിക്കാൻ സാധ്യമല്ല
Question 65
പാചക വാതകമായ LPG യുടെ പ്രധാന ഘടകം ഏതാണ് ?
A
പ്രൊപ്പെയ്ൻ
B
ബ്യൂട്ടെയ്ൻ
C
മീഥെയ്ൻ
D
ഹെക്സെയ്ൻ
Question 66
“അന്താരാഷ്ട്ര പിരിയോഡിക്കൽ ടേബിൾ വർഷം" ആയി UN ആചരിച്ച വർഷം ഏതാണ്?
A
2020
B
2018
C
2019
D
2000
Question 67
താഴെ പറയുന്നവയിൽ ഏതെല്ലാമാണ് കൊതുക് പരത്തുന്ന രോഗങ്ങൾ ?
i) മലേറിയ
ii) മന്ത് രോഗം
iii) സിക്കാ വൈറസ് രോഗം
A
(i) മാത്രം ശരി
B
(i) & (ii) മാത്രം ശരി
C
(i) & (iii) മാത്രം ശരി
D
(i), (ii) & (iii) ശരിയാണ്
Question 68
ഇവയിൽ കൈകളുടെ ശുചിത്വകുറവ് കാരണം ഉണ്ടാകുന്ന രോഗം ഏതാണ്?
A
പ്രമേഹം
B
ഡെങ്കിപനി
C
ടൈഫോയ്ഡ്
D
കുരങ്ങുപനി
Question 69
വാക്സിൻ സംബന്ധിച്ച ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
i) ഏതു താപനിലയിലും സൂക്ഷിക്കാൻ പറ്റും.
ii) പോളിയോ തുള്ളിമരുന്ന് ഒരു തരം വാക്സിൻ ആണ്.
ii) എല്ലാ വാക്സിനും കുത്തിവെപ്പ് രൂപത്തിൽ മാത്രമാണ് ലഭ്യമാകുന്നത്.
A
(i) & (ii) ശരി
B
(ii) മാത്രം ശരി
C
(iii) മാത്രം ശരി
D
(i), (ii) & (iii) ശരിയാണ്
Question 70
ഉയർന്ന രക്തസമ്മർദ്ദത്തെ കുറിച്ചുള്ള തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.
A
പുകവലി രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു
B
രക്തസമ്മർദ്ദം പരിശോധിക്കാൻ രക്ത സാമ്പിൾ ആവശ്യമില്ല
C
ഉപ്പ് അധികം ഉള്ള ഭക്ഷണം കഴിച്ചാൽ രക്തസമ്മർദ്ദം കുറയും
D
രക്തസമ്മർദ്ദം വീട്ടിലിരുന്ന് പരിശോധിക്കാം
Question 71
പ്രമേഹത്തെകുറിച്ചുള്ള ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
A
ദിവസേന മധുരം കഴിക്കുന്നവർക്ക് മാത്രമെ പ്രമേഹം ബാധിക്കുകയുള്ളൂ.
B
പ്രമേഹ രോഗത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും.
C
പ്രമേഹം പരിശോധിക്കാൻ രക്തം, മൂത്രം സാമ്പിൾ ആവശ്യമില്ല.
D
ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാം.
Question 72
പാലിയേറ്റീവ് പരിചരണത്തെപ്പറ്റിയുള്ള ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
A
തീവ്രരോഗ ബാധിതകർക്കും അവരുടെ കുടുംബത്തിന്റെയും ജീവിത ഗുണമേൻമ വർദ്ധിപ്പിക്കുന്നു
B
പാലിയേറ്റീവ് പരിചരണം ആശുപത്രികളിൽ മാത്രമാണ് ലഭ്യം.
C
പാലിയേറ്റീവ് പരിചരണം ലഭ്യമാവാൻ പണം അടക്കേണ്ടതാണ്.
D
ക്യാൻസർ രോഗികൾക്ക് മാത്രമാണ് പാലിയേറ്റീവ് പരിചരണം ലഭിക്കുന്നത്.
Question 73
ആശ്വാസകിരണം പദ്ധതി ഉപഭോക്താക്കൾ ആരാണ് ?
A
ആശാ പ്രവർത്തകർക്ക്
B
അങ്കണവാടി പ്രവർത്തകർക്ക്
C
രോഗികളെ പരിചരിക്കുന്നവർക്ക്
D
തീവ്ര രോഗ ബാധിതർക്ക്
Question 74
ഇന്ത്യയിൽ നിർമ്മിക്കുന്ന കോവിഡ് വാക്സിൻ, കോവാക്സിൻ രണ്ടാം ഡോസ് എത്ര ദിവസം കഴിഞ്ഞാണ് എടുക്കുന്നത് ?
A
28 ദിവസം കഴിഞ്ഞ്
B
60 ദിവസം കഴിഞ്ഞ്
C
84 ദിവസം കഴിഞ്ഞ്
D
14 ദിവസം കഴിഞ്ഞ്
Question 75
ഇന്ത്യയിൽ ആദ്യമായി കോവിഡ്-19 സ്ഥിതീകരിച്ചത് ഏതു സംസ്ഥാനത്താണ് ?
A
ഗുജറാത്ത്
B
മഹാരാഷ്ട്ര
C
കേരളം
D
തമിഴ്നാട്
Sponsored
Question 76
പ്ലാസ്റ്റിക് മാലിന്യം നിർമ്മാർജനം ചെയ്യുന്ന ശരിയായ രീതി ഏതാണ് ?
A
കത്തിക്കുക
B
കുഴിച്ച് മൂടുക
C
വലിച്ചെറിയുക
D
പുനരുപയോഗിക്കുക
Question 77
താഴെ കൊടുത്തവയിൽ സാംക്രമിക രോഗം ഏതാണ് ?
A
ക്യാൻസർ
B
ക്ഷയരോഗം
C
ഹൃദയാഘാതം
D
പൊണ്ണതടി
Question 78
ഒരു പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ലഭ്യമല്ലാത്ത സേവനം ഏതാണ് ?
A
പ്രതിരോധ കുത്തിവെപ്പ്
B
ഡോക്ടറുടെ സേവനം
C
സി. ടി. സ്കാൻ
D
പാലിയേറ്റീവ് പരിചരണം
Question 79
ഡെങ്കിപനി പരത്തുന്നത് ഏത് ജീവിയാണ് ?
A
കൊതുക്
B
ഈച്ച
C
കുരങ്ങ്
D
പക്ഷികൾ
Question 80
നവകേരളം കർമ്മപദ്ധതിയിൽ ഉൾപ്പെടാത്തത് തിരഞ്ഞെടുക്കുക.
A
ഹരിതകേരളം പദ്ധതി
B
ആർദ്രം പദ്ധതി
C
പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതി
D
തൊഴിലുറപ്പ് പദ്ധതി
Question 81
101 x 99 =
A
99
B
9999
C
909
D
9901
Question 82
ഒരാളുടെ 8 ദിവസത്തെ ആകെ വരുമാനം 4,880 രൂപയാണ്. എങ്കിൽ അയാളുടെ ഒരു ദിവസത്തെ ശരാശരി വരുമാനം എത്ര രൂപയായിരിക്കും ?
A
600
B
601
C
610
D
608
Question 83
3/7 ÷ 2/7 =
A
3/2
B
2/3
C
5/14
D
6/49
Question 84
0.5-ന് തുല്യമല്ലാത്തത് ഏത് ?
A
5/10
B
5/100
C
50/100
D
500/1000
Question 85
4 : 19 :: 7 : ------
A
19
B
20
C
22
D
29
Question 86
3, 5, 15 എന്നീ സംഖ്യകളുടെ ലസാഗു:
A
3
B
5
C
15
D
45
Question 87
1, 2, 3, 5, 8, .... എന്ന സംഖ്യാശ്രേണിയിലെ അടുത്ത പദം ഏത് ?
A
10
B
11
C
12
D
13
Question 88
45 - 12 x 24 ÷ 8 + 6 =
A
15
B
3
C
105
D
297
Question 89
4 വർഷം മുമ്പ് അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങായിരുന്നു. അച്ഛന് ഇപ്പോൾ 52 വയസ്സുണ്ടെങ്കിൽ മകന്റെ ഇപ്പോഴത്തെ വയസ്സ് എത്ര ?
A
48
B
14
C
16
D
20
Question 90
13, 17, 19, 21, 23 ഇവയിൽ കൂട്ടത്തിൽപെടാത്ത സംഖ്യ ഏത് ?
A
23
B
21
C
19
D
13
Sponsored
Question 91
താഴെ പറയുന്നവയിൽ ജൈവിക കൊതുകു നിയന്ത്രണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത്.
A
ഗപ്പി
B
ഗമ്പൂസിയ
C
മാനത്തു കണ്ണി
D
മുകളിൽ പറഞ്ഞതെല്ലാം
Question 92
ലോക ടോയ്ലറ്റ് ദിനം എന്ന്?
A
ഒക്ടോബർ 10
B
നവംബർ 9
C
നവംബർ 19
D
ജൂൺ 5
Question 93
സ്ക്രബ് ടൈഫസ് രോഗത്തിന് പ്രത്യേകമായുള്ള ലാബോറട്ടറി പരിശോധന.
A
വിൽഫെലിക്സ് ടെസ്റ്റ്
B
വെസ്റ്റേൺ ബോട്ട്
C
വൈഡൽ ടെസ്റ്റ്
D
മാന്റോ ടെസ്റ്റ്
Question 94
സുസ്ഥിര വികസന ലക്ഷ്യ പ്രകാരം 2030 ഓടെ ഇന്ത്യയിൽ നിന്നും നിവാരണം ചെയ്യേണ്ട പ്രാണിജന്യരോഗങ്ങൾ ഏതെല്ലാം ?
A
കുരങ്ങുപ്പനി, സിക്കാ. ഡെങ്കിപ്പനി
B
മലമ്പനി, മന്തുരോഗം, കരിമ്പനി
C
ചിക്കുൻഗുനിയ, മഞ്ഞപ്പനി, സബ് ടൈഫസ്
D
ജപ്പാൻ ജ്വരം, സിക്കം, മന്തുരോഗം
Question 95
ഈച്ചയുടെ ജീവിത ചക്രം.
A
മുട്ട, പ്യൂപ്പ, ലാർവ, മുതിർന്ന ഈച്ച
B
ലാർവ, പ്യൂപ്പ, മുട്ട, മുതിർന്ന ഈച്ച
C
മുട്ട, ലാർവ, പ്യൂപ്പ, ഇതിർന്ന ഈച്ച
D
മുകളിൽ പറഞ്ഞതൊന്നുമല്ല
Question 96
ലോക കൊതുകുദിനം.
A
ആഗസ്റ്റ് 20
B
ആഗസ്റ്റ് 28
C
ഒക്ടോബർ 20
D
മെയ് 1
Question 97
സാന്റഫ്ളൈ പരത്തുന്ന രോഗം.
A
കല-അസർ
B
ഓറിയന്റൽ സോർ
C
സാന്റ്ഫ്ളൈ ഫീവർ
D
മുകളിൽ പറഞ്ഞതെല്ലാം
Question 98
മലമ്പനി രോഗാണുക്കൾ ഏത് അവയവത്തെ ബാധിക്കുന്നു ?
A
കരൾ
B
ലസികവ്യൂഹം
C
കണ്ണ്
D
ശ്വസനവ്യൂഹം
Question 99
കോളറ ബാധയുണ്ടാക്കുന്ന രോഗാണു.
A
ഷിഗല്ല
B
എസ്ചെറീഷ്യ കോളെ
C
സാൽമൊണല്ല
D
വിബ്രിയോ കോളറ
Question 100
താഴെ പറയുന്നതിൽ പകൽ സമയം കടിക്കുന്ന കൊതുക്.
A
ക്യൂലക്സ്
B
മാൻസോണിയ
C
ഈഡിസ്
D
അനോഫിലിസ്