00:00 Time Left

128/2021 - Assistant Salesman

You are currently taking the SSLC Level Main Exam series. Good luck!

Sponsored
Question 1
രക്തരഹിത വിപ്ലവത്തിലൂടെ ഇംഗ്ലണ്ടിൽ പുറത്താക്കപ്പെട്ട രാജാവ്:
A
ജെയിംസ് രണ്ടാമൻ
B
ഹെൻറി
C
ചാൾസ്
D
വില്ല്യം ഒന്നാമൻ
Question 2
ഇന്ത്യയിൽ ഇംഗ്ലീഷുകാരുടെ ആദ്യത്തെ വ്യാപാര കേന്ദ്രം.
A
അഹമ്മദാബാദ്
B
ബോംബെ
C
മദ്രാസ്
D
സൂറത്ത്
Question 3
ഡച്ചുകാരുടെ പ്രധാന കോളനിയായിരുന്ന രാജ്യം ഇതിൽ ഏതാണ് ?
A
കിഴക്കേ ആഫ്രിക്ക
B
പടിഞ്ഞാറെ ആഫ്രിക്ക
C
ഇന്തോനേഷ്യ
D
മലേഷ്യ
Question 4
ശിപായി ലഹള എന്നറിയപ്പെടുന്ന 1857-ലെ കലാപത്തെ ലക്നൗവിൽ നയിച്ചത് ആരാണ് ?
A
ബീഗം ഹസ്റത്ത് മഹൽ
B
റാണി ലക്ഷ്മി ഭായി
C
നാനാ സാഹിബ്
D
താന്തിയാ തോപ്പി
Question 5
ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പ്, 2021ന്റെ വേദി.
A
ബംഗ്ലാദേശ്
B
ഇന്ത്യ
C
ചൈന
D
ദുബായ്
Question 6
സമുദ്രനിരപ്പിൽ നിന്ന് ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപിക രേഖകളാണ്:
A
ഫോം ലൈൻ
B
സ്പോട്ട് ഹൈറ്റ്
C
ബെഞ്ച് മാർക്ക്
D
കോണ്ടൂർ
Question 7
ലോക്ടക് തടാകം ഏത് സംസ്ഥാനത്താണ് ?
A
കേരളം
B
മണിപ്പൂർ
C
ഉത്തരാഖണ്ഡ്
D
രാജസ്ഥാൻ
Question 8
ഉത്തരേന്ത്യൻ സമതല പ്രദേശങ്ങളിൽ ഏപ്രിൽ മെയ് മാസങ്ങളിൽ വീശുന്ന ചൂടുകാറ്റാണ്:
A
ലൂ
B
കാൽബൈശാഖി
C
എൽ-നിനൊ
D
ചീരാ
Question 9
ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം.
A
നെയ്വേലി
B
ഝാറിയ
C
കുൾട്ടി
D
ദുർഗ്
Question 10
സ്പേസ് എക്സ് എന്ന സ്വകാര്യ കമ്പനിയുടെ ബഹിരാകാശ ടൂറിസം പദ്ധതിയുടെ പേരെന്ത് ?
A
ഇൻസ്പിരേഷൻ 4
B
ഇൻസ്പിരേഷൻ 3
C
ഇൻസ്പിരേഷൻ 2
D
ഇൻസ്പിരേഷൻ 1
Question 11
താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റായത് ?
താഴെ കൊടുത്തിരിക്കുന്ന കോഡിൽ നിന്ന് തെരഞ്ഞെടുക്കുക.
1) സുസ്ഥിര വികസനം പരിസ്ഥിതി സൗഹാർദ്ദപരമാണ്.
2) സുസ്ഥിര വികസനം സാധ്യമാകണമെങ്കിൽ പാരമ്പര്യ ഊർജസ്രോതസുകളെ ആശ്രയിക്കണം
3) സുസ്ഥിര വികസനത്തിന് താപ വൈദ്യുത പദ്ധതികൾ പ്രോത്സാഹിപ്പിക്കണം.
കോഡുകൾ
A
1 ഉം 2 ഉം മാത്രം
B
3 ഉം 1 ഉം മാത്രം
C
2 ഉം 3 ഉം മാത്രം
D
3 മാത്രം
Question 12
ഇന്ത്യയിൽ നവസാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കിയതിന് ശേഷമുള്ള നിരീക്ഷണങ്ങൾ ചുവടെ ചേർക്കുന്നു.
1) പ്രത്യക്ഷ വിദേശ നിക്ഷേപവും വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപവും വർദ്ധിച്ചു
2) ഔട്ട്സോഴ്സിംഗ് (പുറം വാങ്ങൽ) അനേകം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
3) തൊഴിൽ രഹിത വളർച്ച [Jobless Growth] നിലനിൽക്കുന്നു.
A
1 ഉം 3 ഉം മാത്രം തെറ്റാണ്
B
1 ഉം 2 ഉം മാത്രം ശരിയാണ്
C
1 ഉം 2 ഉം 3 ഉം തെറ്റാണ്
D
1 ഉം 2 ഉം 3 ഉം ശരിയാണ്
Question 13
താഴെ പറയുന്നവയിൽ സംഘടിത മേഖലയുമായി [Organised Sector] ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏവ ?
താഴെ കൊടുത്തിരിക്കുന്ന കോഡിൽ നിന്ന് തെരഞ്ഞെടുക്കുക.

1) തൊഴിൽ നിബന്ധനകൾ നിശ്ചയിച്ചിരിക്കുന്നു.
2) ഗവൺമെന്റ് നിയന്ത്രണം ഉണ്ട്.
3) താഴ്ന്ന വരുമാനം.
4) ധാരാളം സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ ലഭിക്കുന്നു.
കോഡുകൾ
A
1 ഉം 2 ഉം 4 ഉം മാത്രം
B
3 ഉം 4 ഉം മാത്രം
C
1 ഉം 2 ഉം 3 ഉം മാത്രം
D
മുകളിൽ പറഞ്ഞവയെല്ലാം
Question 14
ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.
1) ആബിദ് ഹുസൈൻ കമ്മീഷൻ - വ്യാപാരനയ പരിഷ്കരണം
2) ഹരിത വിപ്ലവം - പഴം, പച്ചക്കറി, കൃഷി
3) ബ്രട്ട്ലാൻഡ് കമ്മീഷൻ - സുസ്ഥിര വികസനം
4) സുവർണ്ണ വിപ്ലവം - വിപണന മിച്ചം
A
1 ഉം 3 ഉം മാത്രം ശരിയാണ്
B
2 ഉം 4 ഉം മാത്രം ശരിയാണ്
C
2 ഉം 3 ഉം 4 ഉം മാത്രം ശരിയാണ്
D
1 ഉം 4 ഉം മാത്രം ശരിയാണ്
Question 15
2020-21 സാമ്പത്തിക സർവേ പ്രകാരം 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ G. D. P. വളർച്ചാ നിരക്ക് എന്തായിരിക്കും ?
A
10%
B
11%
C
9%
D
12%
Sponsored
Question 16
ഇന്ത്യൻ ഭരണഘടനയുടെ തിരിച്ചറിയൽ രേഖ എന്ന് എൻ. എ. പൽക്കീവാല വിശേഷിപ്പിച്ചത്.
A
മൗലികവകാശങ്ങൾ
B
ആമുഖം
C
നിർദ്ദേശക തത്വങ്ങൾ
D
മൗലിക കടമകൾ
Question 17
ഇന്ത്യയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാ പദവി ശുപാർശ ചെയ്ത കമ്മീഷൻ.
A
സർക്കാരിയ കമ്മീഷൻ
B
മണ്ഡൽ കമ്മീഷൻ
C
ബൽവന്ത്റായ് മേത്ത കമ്മിറ്റി
D
പി. കെ. തുംഗൻ കമ്മിറ്റി
Question 18
മൗലികവകാശങ്ങൾ സംരക്ഷിക്കുന്നതിന് റിട്ട് പുറപ്പെടുവിക്കാൻ സുപ്രീം കോടതിക്ക് അധികാരം നൽകുന്ന അനുഛേദം ഏത് ?
A
അനുഛേദം 226
B
അനുഛേദം 17
C
അനുഛേദം 32
D
അനുഛേദം 368
Question 19
രാഷ്ട്രത്തിന്റെ നിർദ്ദേശക തത്വങ്ങൾ ഏതു രാജ്യത്തിന്റെ ഭരണഘടനയുടെ സ്വാധീനത്തിൽ നിന്നും രൂപം കൊണ്ടതാണ് ?
A
അയർലന്റ്
B
ബ്രിട്ടൺ
C
കാനഡ
D
ആസ്ട്രേലിയ
Question 20
സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ്.
A
ജസ്റ്റിസ്. എസ്. എ. ബോബ്ഡെ
B
ജസ്റ്റിസ്. എൻ. വി. രമണ
C
ജസ്റ്റിസ്. അൽട്ടമാസ് കബീർ
D
ജസ്റ്റിസ്. എച്ച്. ജെ. കനിയ
Question 21
തിരുവിതാംകൂർ പ്രദേശത്തെ കൃഷിക്കാരുടെ മാഗ്നാകാർട്ടാ എന്ന് വിശേഷിപ്പിക്കുന്ന ഭൂനിയമനിർമ്മാണ വിളംബരം.
A
പാട്ടം വിളംബരം
B
രാജകീയ വിളംബരം
C
കുടിയായ്മ നിയമം
D
അഞ്ചാം നമ്പർ റഗുലേഷൻ
Question 22
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ.
A
മുഖ്യമന്ത്രി
B
പ്രധാനമന്ത്രി
C
റവന്യൂമന്ത്രി
D
ആരോഗ്യമന്ത്രി
Question 23
കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ രൂപീകരിച്ച പദ്ധതിയാണ്.
A
ഓപ്പറേഷൻ വാത്സല്യ
B
നിർഭയ
C
ഓപ്പറേഷൻ വിജയ്
D
പിങ്ക് പോലീസ്
Question 24
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ:
A
എം. സി. ജോസഫൈൻ
B
പി. സതീദേവി
C
പി. കെ. ശ്രീമതി
D
കെ. കെ. ശൈലജ
Question 25
മനുഷ്യ ശരീരത്തിൽ ഇൻസുലിൻ പുറപ്പെടുവിക്കുന്ന ഗ്രന്ഥി:
A
കരൾ
B
പാൻക്രിയാസ്
C
പിറ്റ്യൂറ്ററി
D
പൈനിയൽ
Question 26
പരിസ്ഥിതി സംഘടനയായ IUCN ന്റെ ആസ്ഥാനം.
A
ആംസ്റ്റർഡാം
B
നെയ്റോബി
C
സ്വിറ്റ്സർലൻഡ്
D
ന്യൂയോർക്ക്
Question 27
കോവിഡ് രോഗകാരിയായ സാർസ് കോവ് - 2 ജനിതകപരമായി ഏതിനം വൈറസാണ് ?
A
RNA വൈറസ്
B
DNA വൈറസ്
C
ssDNA വൈറസ്
D
ഇവയൊന്നുമല്ല
Question 28
B.C.G. വാക്സിൻ ഏത് രോഗപ്രതിരോധത്തിനു വേണ്ടിയുള്ളതാണ് ?
A
ഡിഫ്തീരിയ
B
മെനിൻജൈറ്റിസ്
C
വില്ലൻ ചുമ
D
ക്ഷയം
Question 29
ഖരമാലിന്യ സംസ്കരണത്തിലെ മികവിന് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള കേരള - സർക്കാരിന്റെ ശുചിത്വ പുരസ്കാരം:
A
നവകേരള പുരസ്കാരം
B
ഹരിതകേരള പുരസ്കാരം
C
പരിസ്ഥിതി സംരക്ഷണ പ്രവൃത്തി പുരസ്കാരം
D
പരിസ്ഥിതി മിത്രം പുരസ്കാരം
Question 30
ഒരു ബസ്സിൽ റിയർ വ്യൂ മിറർ ആയി ഉപയോഗിച്ചിരിക്കുന്ന കോൺവെക്സ് ദർപ്പണത്തിന്റെ ഫോക്കസ് ദൂരം 0.5 മീറ്ററാണ്. ഇതിന്റെ വക്രതാ ആരം നിർണ്ണയിക്കുക.
A
1 മീറ്റർ
B
0.5 മീറ്റർ
C
1.2 മീറ്റർ
D
0.6 മീറ്റർ
Sponsored
Question 31
ധ്രുവപ്രദേശത്തു നിന്നും ഭൂമധ്യരേഖാ പ്രദേശത്തേക്ക് പോകുന്തോറും ഭൂഗുരുത്വ ത്വരണത്തിന്റെ (g) മൂല്യം.
A
കൂടുന്നു
B
കുറയുന്നു
C
ആദ്യം കൂടുന്നു പിന്നീട് കുറയുന്നു
D
മാറ്റമൊന്നുമില്ല
Question 32
ഒരു വസ്തുവിന്റെ സ്ഥാനാന്തരം സമയത്തിന്റെ വർഗ്ഗത്തിന് ആനുപാതികമാണെങ്കിൽ ആ വസ്തുവിന്റെ ചലനം
A
സമപ്രവേഗം
B
ത്വരണം കൂടുന്നു
C
സമത്വരണം
D
ത്വരണം കുറയുന്നു
Question 33
അഷ്ടകനിയമം പാലിക്കാത്ത പൂജ്യം ഗ്രൂപ്പ് മൂലകം ഏത് ?
A
ഹീലിയം
B
നൈട്രജൻ
C
നിയോൺ
D
ആർഗൺ
Question 34
ഡയമണ്ടിന്റെ മഞ്ഞ നിറത്തിന് കാരണമായ മൂലകം ഏത് ?
A
ബോറോൺ
B
സിലിക്കൺ
C
ഹീലിയം
D
നൈട്രജൻ
Question 35
ഒന്നാം ലോകമഹായുദ്ധത്തിൽ രാസായുധമായി ഉപയോഗിച്ച മൂലകം ഏത് ?
A
ക്ലോറിൻ
B
ഫ്ലൂറിൻ
C
ഓക്സിജൻ
D
ഹൈഡ്രജൻ
Question 36
ഖ്യാൽ എന്ന മനോഹരമായ സംഗീത രൂപത്തിലൂടെ ഹിന്ദുസ്ഥാനി സംഗീതത്തിന് അടിത്തറ പാകിയ വ്യക്തി ആരാണ് ?
A
പണ്ഡിറ്റ് രവിശങ്കർ
B
അമീർ ഖുസ്റോ
C
ടാൻസെൻ
D
ബീഗം അക്ബർ
Question 37
കായിക രംഗത്തെ മികച്ച പ്രകടനത്തിന് ഇന്ത്യയിൽ നൽകുന്ന ഏറ്റവും ഉയർന്ന അവാർഡ്.
A
അർജ്ജുന അവാർഡ്
B
ദ്രോണാചാര്യ അവാർഡ്
C
മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ്
D
രാഷ്ട്രീയ ഖേൽ പ്രോൽസാഹൻ പുരസ്കാർ
Question 38
ഗോവിന്ദൻ കുട്ടി എന്ന കഥാപാത്രം എം. ടി. വാസുദേവൻ നായരുടെ ഏത് കൃതിയുമായി ബന്ധപ്പെട്ടതാണ് ?
A
നാലുകെട്ട്
B
മഞ്ഞ്
C
അറബിപ്പൊന്ന്
D
അസുരവിത്ത്
Question 39
അയ്യങ്കാളി വള്ളംകളി ഏത് കായലിലാണ് നടക്കുന്നത് ?
A
വെള്ളായണിക്കായൽ
B
പുന്നമടക്കായൽ
C
വേമ്പനാട്ടുകായൽ
D
അഷ്ടമുടിക്കായൽ
Question 40
ടോക്കിയോ പാരാലിമ്പിക്സിൽ രണ്ട് മെഡലുകൾ നേടിയ ഇന്ത്യൻ വനിത:
A
ഭവിന പട്ടേൽ
B
സോനാൽ പട്ടേൽ
C
അവനി ലേഖര
D
മീരാബായി ചാനു
Question 41
2020 ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ് ആരാണ് ?
A
പി. സച്ചിദാനന്ദൻ
B
പോൾ സക്കറിയ
C
എം. മുകുന്ദൻ
D
ശൂരനാട് കുഞ്ഞൻപിള്ള
Question 42
MAN ന്റെ പൂർണ്ണരൂപം:
A
Minimum Area Network
B
Maximum Area Network
C
Metropolitan Area Network
D
Mono Area Network
Question 43
മോസില്ല ഫയർഫോക്സ് എന്തിനുദാഹരണമാണ് ?
A
ബ്രൗസർ
B
സെർച്ച് എൻജിൻ
C
സോഷ്യൽ മീഡിയ
D
വെബ്സൈറ്റ്
Question 44
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നാവിഗേഷൻ ആവശ്യങ്ങൾക്കായി ISRO തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സിസ്റ്റം ഇവയിൽ ഏതാണ് ?
A
IONS
B
ICNSS
C
IOSNS
D
IRNSS
Question 45
താഴെ പറയുന്നവയിൽ വോളറ്റയിൽ മെമ്മറി ഏതാണ് ?
A
ROM
B
RAM
C
ഫ്ലാഷ് ഡ്രൈവ്
D
ബ്ലൂ-റേ ഡിസ്ക്
Sponsored
Question 46
മുഖ്യവിവരാവകാശ കമ്മീഷണറേയും മറ്റ് കേന്ദ്ര വിവരാവകാശ കമ്മീഷണർമാരേയും തിരഞ്ഞെടുക്കുവാനുള്ള കമ്മറ്റിയിൽ അംഗമല്ലാത്തതാര് ?
A
ഇന്ത്യൻ പ്രധാനമന്ത്രി
B
ലോകസഭാ പ്രതിപക്ഷനേതാവ്
C
സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
D
പ്രധാനമന്ത്രി നിയമിക്കുന്ന കേന്ദ്ര കാബിനറ്റ് മന്ത്രി
Question 47
താഴെ കൊടുത്തിരിക്കുന്നവയിൽ 2005-ലെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം പ്രൊട്ടക്ഷൻ ഓഫീസറുടെ ചുമതലയല്ലാത്തതേത് ?
A
ബന്ധപ്പെട്ട മന്ത്രാലയങ്ങളുടേയും NGO-കളുടേയും സേവനങ്ങൾ ഏകോപിപ്പിക്കുക.
B
സങ്കടപ്പെട്ട വ്യക്തിക്ക് ലീഗൽ സർവ്വീസസ് അതോറിറ്റി നിയമപ്രകാരം നിയമ സഹായം ഉറപ്പു വരുത്തുക.
C
മജിസ്ട്രേറ്റിനെ അദ്ദേഹത്തിന്റെ ചുമതലകൾ നിർവ്വഹിക്കുവാൻ സഹായിക്കുക.
D
ഗാർഹിക സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കുക.
Question 48
കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെ കാലാവധി:
A
5 വർഷമോ 65 വയസ് വരെയോ
B
5 വർഷമോ 70 വയസ് വരെയോ
C
6 വർഷമോ 70 വയസ് വരെയോ
D
6 വർഷമോ 65 വയസ് വരെയോ
Question 49
നിർമ്മാതാവോ സേവനദാതാവോ നൽകുന്ന തെറ്റോ തെറ്റിധരിപ്പിക്കുന്നതോ ആയ പരസ്യങ്ങൾക്ക്, 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ചുമത്തുന്ന പരമാവധി ശിക്ഷ.
A
2 വർഷം വരെയുള്ള ജയിൽ വാസവും 10 ലക്ഷം രൂപ പിഴയും
B
2 വർഷം വരെയുള്ള ജയിൽ വാസവും 20 ലക്ഷം രൂപ പിഴയും
C
3 വർഷം വരെയുള്ള ജയിൽ വാസവും 10 ലക്ഷം രൂപ പിഴയും
D
5 വർഷം വരെയുള്ള ജയിൽ വാസവും 50 ലക്ഷം രൂപ പിഴയും
Question 50
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ് “ബേട്ടി ബാവോ ബേട്ടി പഠാവോ യോജന"യുടെ പ്രധാന ലക്ഷ്യങ്ങൾ ?
1) പെൺകുട്ടികളുടെ നിലനിൽപ്പും സംരക്ഷണവും ഉറപ്പുവരുത്തുക.
2) പെൺകുട്ടികൾക്ക് തൊഴിലധിഷ്ഠിത പരിശീലനം ഉറപ്പു വരുത്തുക.
3) പെൺകുട്ടികളുടെ വിദ്യാഭ്യാസവും പങ്കാളിത്തവും ഉറപ്പു വരുത്തുക.
4) ലിംഗാധിഷ്ഠിത ഗർഭച്ഛിദം തടയുക.
A
1, 2 & 3
B
2 & 3
C
1, 2, 3 & 4
D
1, 3 & 4
Question 51
ഒരു പരീക്ഷയിൽ 30% കുട്ടികൾ വിജയിച്ചു. വിജയിച്ച കുട്ടികളുടെ എണ്ണം 60 ആണെങ്കിൽ പരാജയപ്പെട്ടവരുടെ എണ്ണം എത്ര ?
A
40
B
70
C
140
D
200
Question 52
ഒരു ത്രികോണത്തിന്റെ കോണളവുകൾ 2 : 3 : 4 എന്ന അംശബന്ധത്തിലാണ്. ആ ത്രികോണത്തിന്റെ ഏറ്റവും വലിയ കോണളവും ഏറ്റവും ചെറിയ കോണളവും തമ്മിലുള്ള വ്യത്യാസം എത്ര ?
A
80
B
60
C
40
D
20
Question 53
A എന്ന സ്ഥലത്തു നിന്നും B എന്ന സ്ഥലത്തേക്കുള്ള നേർദൂരം 15 കി. മീ ആണ്. ഒരാൾ 6 am ന് A യിൽ നിന്ന് പുറപ്പെട്ട് B യിലേക്ക് 10 കി. മീ/മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്നു. മറ്റൊരാൾ അതേസമയത്ത് B യിൽ നിന്ന് പുറപ്പെട്ട് 20 കി. മീ മണിക്കൂർ വേഗതയിൽ A യിലേക്ക് സഞ്ചരിക്കുന്നു. ഏത് സമയത്ത് ഇവർ പരസ്പരം കണ്ടുമുട്ടും ?
A
7 am
B
7.30 am
C
6.45 am
D
6.30 am
Question 54
2 മുതലുള്ള ആദ്യത്തെ 50 ഇരട്ട സംഖ്യകളുടെ ശരാശരി എത്ര ?
A
100
B
50
C
51
D
49
Question 55
1100 നോട് ഏറ്റവും ചെറിയ ഏത് സംഖ്യ കൂട്ടിയാൽ ഒരു പൂർണ്ണ വർഗ്ഗസംഖ്യ ലഭിക്കും ?
A
56
B
24
C
69
D
48
Question 56
താഴെ കൊടുത്തിരിക്കുന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?
0, 7, 26, 63, 124, -------
A
215
B
210
C
225
D
205
Question 57
ഒരു ക്ലോക്കിൽ സമയം 8.20 ആയാൽ മണിക്കൂർ സൂചിക്കും മിനിറ്റു സൂചിക്കും ഇടയിലുള്ള കോണിന്റെ അളവ് എത്ര ഡിഗ്രി ആയിരിക്കും ?
A
100
B
110
C
120
D
130
Question 58
KING = GEJC ആയാൽ LORD = ---------
A
HLPB
B
HRUF
C
HKNZ
D
HZBC
Question 59
ഒരാൾ A എന്ന സ്ഥലത്തു നിന്നും നേരെ കിഴക്കോട്ട് 5 കി. മീ സഞ്ചരിച്ച ശേഷം അവിടെ നിന്ന് നേരെ വടക്കോട്ട് 3 കി. മീ സഞ്ചരിച്ചു. വീണ്ടും അവിടെ നിന്ന് നേരെ പടിഞ്ഞാറോട്ട് 1 കി. മീ സഞ്ചരിച്ച് B എന്ന സ്ഥലത്ത് എത്തിച്ചേർന്നു. എങ്കിൽ A യിൽ നിന്നും B യിലേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം എത്ര ?
A
6 കി. മീ
B
5 കി. മീ
C
4 കി. മീ
D
3 കി. മീ
Question 60
ഒരു ക്യൂവിൽ അരുണിന്റെ സ്ഥാനം മുൻപിൽ നിന്ന് 17-ാം മതും പുറകിൽ നിന്ന് 33-ാമതും ആണ്. എങ്കിൽ ആ ക്യൂവിൽ ആകെ എത്ര പേരുണ്ട് ?
A
48
B
49
C
50
D
51
Sponsored
Question 61
Choose the appropriate verb to fill in the blank.
Every boy and every girl …………. given a packet of chocolates.
A
was
B
were
C
are
D
has
Question 62
Fill in with appropriate articles.
………. banyan is a kind of fig tree.
A
An
B
The
C
A
D
None of the above
Question 63
Report the given sentence and choose the correct option.
He said to me, "please help me".
A
He told me if I could help him
B
He said to me that I help him
C
He told me please help me
D
He requested me to help him
Question 64
Choose the passive form of the given sentence.
I know him
A
I have known him
B
He is known to me
C
He knows me
D
I knew him
Question 65
Choose the appropriate question tag.
I am working hard, …………….?
A
amn”t I ?
B
aren”t I ?
C
am I?
D
isn”t it?
Question 66
Choose the correctly spelt word.
A
pronounciation
B
pronunsiation
C
pronunciation
D
pronounsiation
Question 67
Choose one word substitute for
A person who undergoes training in any trade or occupation.
A
A candidate
B
A fellow
C
An apprentice
D
An examiner
Question 68
Find the appropriate meaning of the underlined idiom.
We are planning a surprise party for our son.
Be careful not to let the cat out of the bag.

A
Reveal a secret by mistake
B
Do not make judgement
C
We are gifting a cat
D
Do not let the cat run away
Question 69
Choose the word which suits best.
I ordered pineapple pudding for …………. after my dinner.
A
desert
B
dessert
C
disert
D
dissert
Question 70
Find the word opposite in meaning to “Loquacious”.
A
Liability
B
Relevant
C
Reticent
D
Stale
Question 71
ശരിയായ പദം തെരഞ്ഞെടുക്കുക.
A
നിർജരി
B
നിർഝരി
C
നിർജ്ജരി
D
നിർത്സരി
Question 72
അർത്ഥത്തിന്റെ അടിസ്ഥാനത്തിൽ കൂട്ടത്തിൽ പെടാത്ത പദം ഏത് ?
A
അമലം
B
വിമലം
C
കമലം
D
നിർമലം
Question 73
ദർശകൻ - സ്ത്രീലിംഗപദം
A
ദർശിക
B
ദർശകി
C
ദർശക
D
ദർശിനി
Question 74
പുറമെ മോടിപിടിപ്പിക്കുന്നത് നിരർത്ഥകമാണെന്ന് സൂചിപ്പിക്കുന്ന ചൊല്ലേതാണ് ?
A
ഉപ്പോളം വരുമോ ഉപ്പിലിട്ടത്
B
കാക്ക കുളിച്ചാൽ കൊക്കാകുമോ
C
കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്
D
കാക്ക കണ്ടറിയും കൊക്ക് കൊണ്ട് അറിയു
Question 75
വചനതലത്തിൽ വ്യത്യസ്തത പുലർത്തുന്ന പദം കണ്ടെത്തുക.
A
വാദ്ധ്യാർ
B
വൈദ്യർ
C
സ്വാമികൾ
D
കുട്ടികൾ
Sponsored
Question 76
നിരീശ്വരൻ - പിരി ച്ചെഴുതുക.
A
നിര + ഈശ്വരൻ
B
നിരി + ഈശ്വരൻ
C
നി: + ശ്വരൻ
D
നി: + ഈശ്വരൻ
Question 77
അ + അൾ - ചേർത്തെഴുതുക.
A
അവകൾ
B
അവൾ
C
അയാൾ
D
ആയാൾ
Question 78
ഭൂമി എന്ന അർത്ഥം വരാത്ത പദം.
A
വപുസ്സ്
B
മേദിനി
C
ക്ഷോണി
D
ധര
Question 79
കുടിക്കാൻ ആഗ്രഹിക്കുന്ന ആൾ.
A
ജിജ്ഞാസു
B
പിപാസു
C
പിപഠിഷു
D
മോക്ഷേച്ഛ
Question 80
ആകർഷണം - വിപരീത പദം കണ്ടെത്തുക:
A
വികർഷണം
B
അനാകർഷണം
C
നിരാകർഷണം
D
പ്രഹർഷണം
Question 81
ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ കേരളത്തിൽ റേഷനിംഗ് സംവിധാനം പ്രവർത്തിക്കുന്നത് ?
A
കേരള റേഷനിംഗ് ഓർഡർ 1966
B
സിവിൽ സപ്ലൈസ് മാന്വൽ 1978
C
ദേശീയ ഭക്ഷ്യഭദ്രതാ നിയമം, 2013
D
TPDS കൺട്രോൾ ഓർഡർ 2021
Question 82
അന്ത്യോദയ അന്നയോജന വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡിന് പ്രതിമാസം എത്ര കി. ഗ്രാം ഭക്ഷ്യധാന്യത്തിന് അർഹതയുണ്ട് ?
A
ഒരംഗത്തിന് 5 കി.ഗ്രാം
B
30 കി.ഗ്രാം
C
35 കി.ഗ്രാം
D
25 കി.ഗ്രാം
Question 83
ആദ്യത്തെ കേരള സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ.
A
കെ. വി. മോഹൻ കുമാർ
B
പി. തിലോത്തമൻ
C
ജി. ആർ. അനിൽ
D
ഡോ. സജിത്ത് ബാബു
Question 84
ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം അർഹതപ്പെട്ട ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നില്ലായെന്ന പരാതികളിൽ തീരുമാനമെടുക്കുന്നതിനായി നിയമിക്കപ്പെട്ട ജില്ലാ പരാതി പരിഹാര ഓഫീസർ (DGRO) ആരാണ് ?
A
ജില്ല കലക്ടർ
B
ജില്ല സപ്ലൈ ഓഫീസർ
C
സപ്ലൈകോ റീജനൽ മാനേജർ
D
അഡീ. ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്
Question 85
2021 ലെ കേരള ടാർജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം കൺട്രോൾ ഓർഡർ പ്രകാരം റേഷൻ കാർഡിന് അർഹതയുണ്ടാവാൻ നിർബന്ധമില്ലാത്തത് ഏത് ?
A
ഇന്ത്യൻ പൗരനായിരിക്കണം
B
കേരളത്തിൽ താമസിക്കുന്ന ആളായിരിക്കണം
C
ഇന്ത്യയിലെ ഒരു സ്ഥലത്തും റേഷൻ കാർഡിൽ ഉൾപ്പെട്ടിരിക്കരുത്
D
സ്വന്തമായി വീടുണ്ടായിരിക്കണം
Question 86
സപ്ലൈകോയുടെ തനത് ബ്രാന്റ്.
A
കൈരളി
B
മാവേലി
C
ശബരി
D
കേര
Question 87
നെൽ കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്നതിനായി കേരള സർക്കാർ നിയോഗിച്ച ഏജൻസി.
A
കൃഷി ഭവനുകൾ
B
കൺസ്യൂമർ ഫെഡ്
C
സപ്ലൈകോ
D
മാർക്കറ്റിംഗ് ഫെഡ്
Question 88
റേഷൻ ഗോഡൗണുകളിൽ നിന്നും റേഷൻ കടകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം നടത്തുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ.
A
AEPDS
B
SCMS
C
DMS
D
OMS
Question 89
സ്ഥാപനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ വില്പന നടത്തുമ്പോൾ സപ്ലൈകോ ഈടാക്കുന്ന നിരക്ക്.
A
ഫ്രീ സെയിൽ റേറ്റ്
B
ബൾക്ക് റേറ്റ്
C
സബ്സിഡി റേറ്റ്
D
ഇതൊന്നുമല്ല
Question 90
സപ്ലൈകോ ഔട്ലറ്റുകളിൽ വിൽപ്പനക്കായി ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ
A
DMS
B
OMS
C
CMS
D
RMS
Sponsored
Question 91
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം കേരളത്തിൽ റേഷൻ കടകളിലേക്ക് വാതിൽപ്പടി വിതരണം നടത്തുന്നതിനായി നിയോഗിക്കപ്പെട്ട നോഡൽ ഏജൻസി.
A
കൺസ്യൂമർ ഫെഡ്
B
സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ
C
സ്റ്റേറ്റ് വെയർ ഹൗസിംഗ് കോർപ്പറേഷൻ
D
സപ്ലൈകോ
Question 92
സപ്ലൈകോയുടെ നിയന്ത്രണത്തിലുള്ള കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡവലപ്പ്മെന്റ് എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
A
റാന്നി
B
കോന്നി
C
കൊച്ചി
D
തിരുവനന്തപുരം
Question 93
ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ സാമ്പത്തിക അധികാര പരിധി.
A
ഒരു കോടി രൂപ
B
20 ലക്ഷം രൂപ
C
50 ലക്ഷം രൂപ
D
10 കോടി രൂപ
Question 94
ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ കേസ് ഫയൽ ചെയ്യുന്നതിനുള്ള ഫീസ് നിരക്കുകളിൽ തെറ്റായത് ഏത് ?
A
5 ലക്ഷം രൂപ വരെ ഫീസ് ഇല്ല
B
5 ലക്ഷം മുതൽ 10 ലക്ഷം വരെ 200 രൂപ
C
10 ലക്ഷം മുതൽ 20 ലക്ഷം വരെ 400 രൂപ
D
20 ലക്ഷം മുതൽ 50 ലക്ഷം വരെ 2000 രൂപ
Question 95
ഉപഭോക്തൃ സംരക്ഷണ നിയമം 2019 നിലവിൽ വന്നത്.
A
2019 ഡിസംബർ 20
B
2020 ജൂലായ് 20
C
2020 ജനുവരി 20
D
2019 നവംബർ 20
Question 96
ജില്ലാ ഉപഭോക്തൃ പരാതി പരിഹാര കമ്മീഷനിൽ നൽകിയ പരാതിയിലെ വിധി തൃപ്തികരമല്ലെങ്കിൽ എത്ര ദിവസത്തിനകമാണ് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ അപ്പീൽ നൽകേണ്ടത് ?
A
30 ദിവസത്തിനകം
B
45 ദിവസത്തിനകം
C
15 ദിവസത്തിനകം
D
25 ദിവസത്തിനകം
Question 97
മാർക്കറ്റിങ്ങ് മാനേജ്മെന്റിൽ "CRM" എന്നതിന്റെ പൂർണ്ണരൂപം എന്ത് ?
A
ക്രെറ്റീരിയ റിലേറ്റഡ് മാനേജ്മെന്റ്
B
കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ്
C
കമ്പനി റിലേഷൻഷിപ്പ് മാനേജ്മെന്റ്
D
കലക്ഷൻ റിലേറ്റഡ് മാനേജ്മെന്റ്
Question 98
പുതുതായി ഒരു ഉൽപ്പന്നം മാർക്കറ്റിൽ ഇറക്കുമ്പോൾ പെനിട്രേഷൻ വില നിർണ്ണയം നടത്തുക എന്നാൽ:
A
വലിയ വില നിശ്ചയിക്കുക
B
സൗജന്യമായി നൽകുക
C
കുറഞ്ഞ വില നിശ്ചയിക്കുക
D
ഇതൊന്നുമല്ല
Question 99
മാർക്കറ്റിങ്ങ് മിക്സിലെ നാല് "P" കളാണ്, ഉൽപ്പന്നം (Product), വില (Price), സ്ഥലം (Place), ---------
A
പോളിസീ (Policy)
B
പോപ്പുലേഷൻ (Population)
C
പ്രമോഷൻ (Promotion)
D
പൊലൂഷൻ (Pollution)
Question 100
താഴെ പറയുന്നവയിൽ ഏതാണ് രജിസ്റ്റേർഡ് ബ്രാന്റ് നെയിം ?
A
ബ്രാന്റ് ലേബൽ
B
ഗ്രേഡ് ലേബൽ
C
ലേബൽ
D
ട്രേഡ് മാർക്ക്