00:00
Time Left
126/2021 - Assistant Compiler
You are currently taking the SSLC Level Main Exam series. Good luck!
Question 1
വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ അവസാനത്തെ യൂറോപ്യൻമാർ:
Question 2
സംസ്ഥാന രൂപീകരണ വേളയിൽ ബോംബെ, മദ്രാസ്, ഹൈദരാബാദ്, കൂർഗ് എന്നിവിടങ്ങളിലെ കന്നട സംസാരിക്കുന്ന പ്രദേശങ്ങളെ കൂട്ടിചേർത്ത് മൈസൂർ സംസ്ഥാനം രൂപീകരിച്ചു. ഈ സംസ്ഥാനത്തിന് "കർണ്ണാടകം" എന്ന് നാമകരണം ചെയ്യപ്പെട്ട വർഷം ഏതാണ് ?
Question 3
"ബോംബെ ക്രോണിക്കിൾ" എന്ന പത്രസ്ഥാപകൻ:
Question 4
1640 മുതൽ 20 വർഷകാലം "ലോങ്ങ് പാർലമെന്റ്" നില നിന്ന രാജ്യം ഏതാണ് ?
Question 5
കോവിഡ് - 19 വ്യാപനം തടയുന്നത് ലക്ഷ്യമാക്കി ഡൽഹി സർക്കാർ ആരംഭിച്ച ദൗത്യം:
Question 6
നേപ്പാളുമായി അതിർത്തി പങ്കിടാത്ത സംസ്ഥാനം.
Question 7
“കുപ്പം" നദി താഴെ പറയുന്നവയിൽ ഏതെല്ലാം സംസ്ഥാനങ്ങളിൽ കൂടിയാണ് ഒഴുകുന്നത് ?
Question 8
തുല്യ അന്തരീക്ഷ മർദ്ദം അനുഭവപ്പെടുന്ന സ്ഥലങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന സാങ്കൽപ്പിക രേഖയാണ്:
Question 9
താഴെ പറയുന്നവയിൽ "ഡ്രംലിനുകൾ"എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?
Question 10
"മോൺട്രിയൽ പ്രോട്ടോകോൾ" ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Question 11
മാക്രോ ഇക്കണോമിക്സിന്റെ (സ്ഥൂല സാമ്പത്തിക ശാസ്ത്രം) പിതാവ് എന്ന് അറിയപ്പെടുന്നത് താഴെ പറയുന്നവരിൽ ആരാണ് ?
Question 12
ആദ്യകാലങ്ങളിൽ ഇൻഡ്യയിൽ "ദാരിദ്ര്യരേഖ" കണക്കാക്കാൻ ശ്രമിച്ച ഒരാളായിരുന്നു ദാദാബായി നവറോജി. അദ്ദേഹം അതിനായി ഉപയോഗിച്ച മാർഗ്ഗം എന്തായിരുന്നു
Question 13
താഴെ പറയുന്നവയിൽ ഏതാണ് ചെറുകിട വ്യവസായത്തിന്റെ വളർച്ചയ്ക്കായി രൂപീകരിച്ച കമ്മീഷൻ കമ്മിറ്റി ?
Question 14
താഴെ പറയുന്നവയിൽ പ്രത്യക്ഷ നികുതി (Direct Tax) അല്ലാത്തത് ഏത്?
1) കസ്റ്റംസ് ടാക്സ്
2) കോർപ്പറേറ്റ് ടാക്സ്
3) പ്രോപ്പർട്ടി ടാക്സ്
4) ഗുഡ്സ് ആന്റ് സർവ്വീസ് ടാക്സ്
1) കസ്റ്റംസ് ടാക്സ്
2) കോർപ്പറേറ്റ് ടാക്സ്
3) പ്രോപ്പർട്ടി ടാക്സ്
4) ഗുഡ്സ് ആന്റ് സർവ്വീസ് ടാക്സ്
Question 15
നീതി ആയോഗ് അടുത്തിടെ പ്രസിദ്ധീകരിച്ച 2020-21 സാമ്പത്തിക വർഷത്തെ സുസ്ഥിര വികസന സൂചികയിൽ (SDG) 1, 2, 3 റാങ്കിന്റെ അടിസ്ഥാനത്തിൽ താഴെ തന്നിട്ടുള്ള സംസ്ഥാനങ്ങളെ ക്രമീകരിക്കുക.
1) ആന്ധ്രാപ്രദേശ്
2) ഹിമാചൽ പ്രദേശ്
3) കേരളം
1) ആന്ധ്രാപ്രദേശ്
2) ഹിമാചൽ പ്രദേശ്
3) കേരളം
Question 16
74-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധമില്ലാത്ത പ്രസ്താവന കണ്ടെത്തുക.
Question 17
ഇന്ത്യൻ ഭരണഘടനയുടെ 19-ാം വകുപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആറ് അടിസ്ഥാന സ്വാതന്ത്ര്യങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
Question 18
താഴെപ്പറയുന്നവയിൽ ഏതാണ് ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപെടുന്നത് ?
Question 19
താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരെഞ്ഞെടുക്കുക.
Question 20
2019 ലെ 104-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഇന്ത്യൻ നിയമനിർമ്മാണ സഭകളിലെ ആംഗ്ലോ-ഇന്ത്യൻ സംവരണത്തിൽ വന്ന മാറ്റം:
Question 21
ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവരും കിടപ്പു രോഗികളുമായ വരെ ശുശ്രൂഷിക്കുന്ന ബന്ധുജനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന കേരള സംസ്ഥാന ഗവൺമെന്റിന്റെ പദ്ധതി ഏത് ?
Question 22
P.W.D. ആക്റ്റ് എന്തുമായി ബന്ധപ്പെട്ടതാണ് ?
Question 23
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ:
Question 24
ഓപ്പറേഷൻ പി. ഹണ്ട് ലക്ഷ്യം വയ്ക്കുന്നത്:
Question 25
കണ്ണിലെ ലെൻസ് അതാര്യമാകുന്നതിനെ തുടർന്ന് അന്ധത ഉണ്ടാകുന്ന അവസ്ഥ:
Question 26
മനുഷ്യനിൽ ജീവകം B3 (Niacin) യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം:
Question 27
എലിപ്പനിക്ക് കാരണമാകുന്ന രോഗാണു ഏത് വിഭാഗത്തിൽ പെട്ടവയാണ് ?
Question 28
എയിഡ്സിനു കാരണമായ HIV മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ താഴെ പറയുന്ന ഏതൊക്കെ പ്രവർത്തനങ്ങൾ നടക്കുന്നു ?
1) ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കൂടുന്നു.
2) രോഗപ്രതിരോധശേഷി കുറയുന്നു.
3) രോഗപ്രതിരോധശേഷി കൂടുന്നു.
4) ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നു.
1) ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കൂടുന്നു.
2) രോഗപ്രതിരോധശേഷി കുറയുന്നു.
3) രോഗപ്രതിരോധശേഷി കൂടുന്നു.
4) ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നു.
Question 29
2021-ലെ ലോക പരിസ്ഥിതി ദിന സമ്മേളനത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏത് ?
Question 30
അപവർത്തനം എന്ന പ്രതിഭാസത്തിൽ പ്രകാശത്തിന്റെ ഏത് സവിശേഷതയ്ക്കാണ് മാറ്റം സംഭവിക്കാത്തത് ?
Question 31
ഗോളാകൃതിയിലുള്ള ഭൂമിയുടെ ഉപരിതലത്തിൽ ഒരു വസ്തുവിന് 5 kg പിണ്ഡം ഉണ്ട്. ആ വസ്തുവിനെ ഭൂമിയുടെ കേന്ദ്രബിന്ദുവിൽ എത്തിച്ചാൽ പിണ്ഡം എത്ര ആയിരിക്കും ?
Question 32
ഫാരൻഹീറ്റ് സ്കെയിലിൽ ഒരു വസ്തുവിന്റെ താപം രേഖപ്പെടുത്തിയത് 131°F ആണ്. ഇതിന് തത്തുല്യമായി ഡിഗ്രി സെൽഷ്യസ് സ്കെയിലിൽ താപത്തിന്റെ അളവ്
Question 33
ഇലക്ട്രോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ.
Question 34
ഒരു ഗ്രാം ആറ്റം ഓക്സിജനിൽ അടങ്ങിയിട്ടുള്ള ഓക്സിജൻ ആറ്റങ്ങളുടെ എണ്ണമെത്ര ?
Question 35
അലുമിനിയത്തിന്റെ പ്രധാനപ്പെട്ട അയിരാണ്:
Question 36
കേരള കലാമണ്ഡലത്തിന്റെ സ്ഥാപക അധ്യക്ഷൻ ആരാണ് ?
Question 37
മികച്ച കായിക പരിശീലകന് ഭാരത സർക്കാർ നൽകുന്ന പാരിതോഷികം താഴെ പറയുന്നതിൽ ഏതാണ് ?
Question 38
"ഒരു ദേശത്തിന്റെ കഥ" എന്ന ജ്ഞാനപീഠ പുരസ്കാരത്തിനർഹമായ കൃതിയുടെ രചയിതാവ് ആര് ?
Question 39
കേരളത്തിന്റെ പൈതൃക കലാരൂപം അല്ലാത്തത് താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് കണ്ടെത്തുക.
Question 40
"ലെറ്റ്" എന്ന പദം താഴെ പറയുന്നവയിൽ ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Question 41
വയലാർ രാമവർമ്മ ട്രസ്റ്റിന്റെ നാല്പത്തി അഞ്ചാമത് വയലാർ സാഹിത്യ അവാർഡ് (2021) ന് അർഹനായ സാഹിത്യകാരൻ ആര് ?
Question 42
കമ്പ്യൂട്ടർ ഓഫാക്കിയാൽ ഉള്ളടക്കം നഷ്ടപ്പെടുന്ന ഒരു അസ്ഥിര മെമ്മറിയാണ്:
Question 43
"ഒരു സോഫ്റ്റ്വെയർ കമ്പനി നിർമ്മിച്ച സോഫ്റ്റ്വെയർ കമ്പനിയിലെ ഒരു ജീവനക്കാരൻ കമ്പനി അറിയാതെ കോപ്പി ചെയ്ത് മറ്റുള്ളവർക്ക് വിൽക്കുന്നു." ഇത് ഏതുതര സൈബർ കുറ്റകൃത്യം ആണ്:
Question 44
ഇന്റർനെറ്റിൽ കൂടിയുള്ള ഈമെയിൽ (e-mail) സംപ്രേഷണത്തിന് ഉപയോഗിക്കുന്ന പ്രോട്ടോകോൾ ആണ്:
Question 45
ഇസ്രയേലി സൈബർ ആയുധ കമ്പനിയായ NSO ഗ്രൂപ്പ് വികസിപ്പിച്ച ഫോൺ ചോർത്തൽ ചാരവൃത്തി സോഫ്റ്റ്വെയർ (Spyware) ആണ്.
Question 46
കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ, ആയത് പോക്സോ നിയമപ്രകാരം പോലീസ് ചൈൽഡ് വെൽഫെയർ കമ്മറ്റിയെ അറിയിക്കേണ്ട പരമാവധി സമയം:
Question 47
കേരള വനിതാ കമ്മീഷന്റെ ആദ്യത്തെ ചെയർപേഴ്സൺ:
Question 48
താഴെ പറയുന്ന ഏത് കാരണത്താലാണ് ഇന്ത്യൻ രാഷ്ട്രപതിക്ക് കേന്ദ്ര ചീഫ് ഇൻഫർമേഷൻ കമ്മീഷണറെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യാവുന്നത് ?
1) പാപ്പരായി തീർപ്പ് കൽപ്പിക്കപ്പെട്ടാൽ
2) ഔദ്യോഗിക പദവിയിലിരിക്കെ പ്രതിഫലം പറ്റുന്ന മറ്റേതെങ്കിലും ജോലിയിൽ ഏർപ്പെട്ടാൽ
3) ശാരീരികമോ മാനസികമോ ആയ ബലക്ഷയം മൂലം ഔദ്യോഗിക പദവിയിൽ തുടരാൻ സാധ്യമല്ലെന്ന് ബോധ്യമായാൽ
4) സദാചാര അപഭ്രംശം ഉൾക്കൊള്ളുന്ന ഒരു കുറ്റത്തിന് അപരാധിയാണെന്ന് കണ്ടെത്തിയാൽ
1) പാപ്പരായി തീർപ്പ് കൽപ്പിക്കപ്പെട്ടാൽ
2) ഔദ്യോഗിക പദവിയിലിരിക്കെ പ്രതിഫലം പറ്റുന്ന മറ്റേതെങ്കിലും ജോലിയിൽ ഏർപ്പെട്ടാൽ
3) ശാരീരികമോ മാനസികമോ ആയ ബലക്ഷയം മൂലം ഔദ്യോഗിക പദവിയിൽ തുടരാൻ സാധ്യമല്ലെന്ന് ബോധ്യമായാൽ
4) സദാചാര അപഭ്രംശം ഉൾക്കൊള്ളുന്ന ഒരു കുറ്റത്തിന് അപരാധിയാണെന്ന് കണ്ടെത്തിയാൽ
Question 49
2019 -ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അവസാന അപ്പീലധികാരം താഴെ പറയുന്നവയിൽ ആർക്കാണ് ?
Question 50
"അംബേദ്കർ സോഷ്യൽ ഇന്നോവേഷൻ ആന്റ് ഇൻകുബേഷൻ മിഷൻ - (ASIIM)" ആരംഭിച്ചത് ഏത് മന്ത്രാലയമാണ് ?
Question 51
സമചതുരാകൃതിയിലുള്ള ഒരു പേപ്പറിന്റെ ഒരു വശത്തിന്റെ നീളം 10 സെ. മീ ആണ്. ഇതിന്റെ ഒരു മൂലയിൽ നിന്നും 1 സെ. മീ. നീളമുള്ള ഒരു ചെറിയ സമചതുരം മുറിച്ചു മാറ്റിയാൽ ബാക്കി വരുന്ന ഭാഗത്തിന്റെ ചുറ്റളവ് എന്ത് ?
Question 52
8 - [8 - (8 - 9 × 2) ÷ 5] =
Question 53
7 സംഖ്യകളുടെ ശരാശരി 9 ആണ്. സംഖ്യകളെയെല്ലാം 2 കൊണ്ടു ഗുണിച്ചാൽ പുതിയ ശരാശരിയെത്ര ?
Question 54
3x-2 = 1 എങ്കിൽ x ന്റെ വിലയെന്ത് ?
Question 55
√0.4 x √3.6 =
Question 56
ഒരു പ്രത്യേക കോഡിൽ "HEAD" എന്നത് "9364" എന്നും "MAIN" എന്നത് "8652" എന്നും എഴുതി. എങ്കിൽ അതേ കോഡിൽ "MADE" എന്നത് എങ്ങനെ എഴുതും ?
Question 57
അടുത്ത സംഖ്യ ഏത് ?
9, 20, 42, 86, ------
9, 20, 42, 86, ------
Question 58
ഒരു ക്ലോക്കിലെ സമയം 6.40 എങ്കിൽ പ്രതിബിംബത്തിൽ സമയം എന്തായിരിക്കും ?
Question 59
കൂട്ടത്തിൽ ചേരാതെ നിൽക്കുന്ന സംഖ്യ ഏത് ?
Question 60
"A - B" എന്നാൽ B, A യുടെ മകനാണ്.
"A x B" എന്നാൽ B, A യുടെ സഹോദരിയാണ്.
“A ÷ B" എന്നാൽ A, B യുടെ സഹോദരനാണ്.
"A + B" എന്നാൽ A, B യുടെ അമ്മയാണ്.
എങ്കിൽ S × R - P ÷ Q എന്നതിനെ സംബന്ധിച്ച് ശരിയായതേത് ?
"A x B" എന്നാൽ B, A യുടെ സഹോദരിയാണ്.
“A ÷ B" എന്നാൽ A, B യുടെ സഹോദരനാണ്.
"A + B" എന്നാൽ A, B യുടെ അമ്മയാണ്.
എങ്കിൽ S × R - P ÷ Q എന്നതിനെ സംബന്ധിച്ച് ശരിയായതേത് ?
Question 61
“They have cut all telephone wires”.
The passive voice of the above sentence is
The passive voice of the above sentence is
Question 62
The idiom “a bolt from the blue” means:
Question 63
The building is …………. the river.
Choose the correct preposition to fill in the blank.
Choose the correct preposition to fill in the blank.
Question 64
The angry passengers held up the bus.
The meaning of the phrasal verb “held up” is :
The meaning of the phrasal verb “held up” is :
Question 65
The principal along with his staff ………….. going on a tour.
Fill in the blank with the appropriate verb.
Question 66
She is …………. university player.
Choose the correct article to fill in the blank.
Choose the correct article to fill in the blank.
Question 67
If you …………….. with me, I would show you the house.
Fill in the blank with the appropriate word.
Fill in the blank with the appropriate word.
Question 68
The synonym of “MUSTER” is:
Question 69
A place where wild animals live:
Question 70
The antonym of “IMPULSIVE” is:
Question 71
ശരിയായ പദം തെരഞ്ഞെടുത്ത് എഴുതുക:
Question 72
ഒറ്റപ്പദം എഴുതുക.
ന്യായശാസ്ത്രം പഠിച്ചവൻ
ന്യായശാസ്ത്രം പഠിച്ചവൻ
Question 73
"വല്ലകി" എന്ന വാക്കിന്റെ പര്യായ പദം എഴുതുക.
Question 74
"ക്ഷയം" വിപരീതപദം.
Question 75
"ധനം" എന്ന വാക്കിന് സമാനമായ പദം ഏത് ?
Question 76
ചേർത്തെഴുതുക - തൺ + താർ
Question 77
സ്ത്രീലിംഗ പദം എഴുതുക - കവി
Question 78
ബ്രാഹ്മണൻ എന്ന വാക്കിന്റെ ബഹുവചനം ഏത് ?
Question 79
പിരിച്ചെഴുതുക - അവൻ
Question 80
"To grease the palm" - ശരിയായ വിവർത്തനം ഏത് ?
Question 81
10,000 രൂപ പ്രതിമാസ വരുമാനമുള്ള ഒരു കുടുംബത്തിന്റെ പ്രതിമാസ ചെലവുകൾ കാണിക്കുന്ന പൈ ചാർട്ട് ചുവടെ കൊടുത്തിരിക്കുന്നു. ഈ കുടുംബം ഭക്ഷണത്തിന് ചെലവാക്കുന്ന തുക എത്ര ?
Question 82
ഒരു കുടുംബത്തിന്റെ പ്രതിമാസ ചെലവുകൾ കാണിക്കുന്ന പൈ ചാർട്ടിൽ ചികിത്സാ ചെലവ് കാണിച്ചിരിക്കുന്ന ഭാഗത്തിന്റെ കോണളവ് 72° ആണെങ്കിൽ ചികിത്സാ ചെലവ് ആകെയുള്ളതിന്റെ -------- ശതമാനം ആണ്.
Question 83
ഒരു കമ്പനിയുടെ ആറ് മാസത്തെ വില്പന സൂചിപ്പിക്കുന്ന ബാർഡയഗ്രം തന്നിരിക്കുന്നു.
ഏറ്റവും കൂടുതൽ വില്പന നടന്ന മാസത്തേയും ഏറ്റവും കുറവ് വില്പന നടന്ന മാസത്തേയും വില്പനകൾ തമ്മിലുള്ള വ്യത്യാസം എത്ര ?
ഏറ്റവും കൂടുതൽ വില്പന നടന്ന മാസത്തേയും ഏറ്റവും കുറവ് വില്പന നടന്ന മാസത്തേയും വില്പനകൾ തമ്മിലുള്ള വ്യത്യാസം എത്ര ?
Question 84
ചുവടെ കൊടുത്തിരിക്കുന്ന ഡാറ്റയുടെ ഹിസ്റ്റോഗ്രാം വരച്ചാൽ അതിലെ ഏറ്റവും ഉയരമുള്ള ചതുരത്തിന്റെ ഉയരം ------- യൂനിറ്റ് ആയിരിക്കും.
| മാർക്ക് | 0-10 | 10-30 | 30-40 | 40-50 | 50-60 |
| ആവൃത്തി | 5 | 20 | 15 | 10 | 7 |
Question 85
ഒരു ക്ലാസിലെ കുട്ടികൾക്ക് ഒരു പരീക്ഷയിൽ ലഭിച്ച മാർക്കുകൾ ഒരു പട്ടികയായി തന്നിരിക്കുന്നു.
ഒരു കുട്ടിയുടെ മാർക്ക് 20 എന്നതിന് പകരം 30 എന്ന് തെറ്റായി ചേർത്തതായി പിന്നീട് മനസ്സിലാക്കുന്നു. തെറ്റ് തിരുത്തി പുതിയ പട്ടിക തയ്യാറാക്കുമ്പോൾ വരുന്ന മാറ്റം ഏത്/ഏതെല്ലാം ?
1) 10-20 ക്ലാസിന്റെ ആവൃത്തി 1 കൂടുന്നു.
2) 20-30 ക്ലാസിന്റെ ആവൃത്തി 1 കൂടുന്നു
3) 30-40 ക്ലാസിന്റെ ആവൃത്തി 1 കുറയുന്നു.
| മാർക്ക് | 0-10 | 10-20 | 20-30 | 30-40 | 40-50 |
| ആവൃത്തി | 3 | 5 | 8 | 12 | 2 |
ഒരു കുട്ടിയുടെ മാർക്ക് 20 എന്നതിന് പകരം 30 എന്ന് തെറ്റായി ചേർത്തതായി പിന്നീട് മനസ്സിലാക്കുന്നു. തെറ്റ് തിരുത്തി പുതിയ പട്ടിക തയ്യാറാക്കുമ്പോൾ വരുന്ന മാറ്റം ഏത്/ഏതെല്ലാം ?
1) 10-20 ക്ലാസിന്റെ ആവൃത്തി 1 കൂടുന്നു.
2) 20-30 ക്ലാസിന്റെ ആവൃത്തി 1 കൂടുന്നു
3) 30-40 ക്ലാസിന്റെ ആവൃത്തി 1 കുറയുന്നു.
Question 86
ഒരു സ്ഥാപനത്തിൽ 25 വയസ്സിന് മുകളിൽ പ്രായമുള്ള 100 തൊഴിലാളികളുണ്ട്. ഇവരിൽ 60 പേരുടെ പ്രായം 40 ൽ കുറവും 10 പേരുടെ പ്രായം 45 ൽ കൂടുതലുമാണ്. എങ്കിൽ 40 നും 45 നും ഇടയിൽ പ്രായമുള്ളവരുടെ എണ്ണം ------- ആയിരിക്കും.
Question 87
ചുവടെ കൊടുത്തിരിക്കുന്ന വിലകളുടെ മാധ്യം ---------- ആയിരിക്കും.
27, 33, 48, 56, 58, 63, 65, 66
27, 33, 48, 56, 58, 63, 65, 66
Question 88
40 + k, 36 + 2k, 32 + 3k, 28 + 4k, 24 + 5k എന്നിവ മാധ്യം 38 ആയ എണ്ണൽ സംഖ്യകൾ ആയാൽ k യുടെ വില എന്ത് ?
Question 89
ഒരു 10 അംഗ ടീമിന്റെ പ്രായത്തിന്റെ മാധ്യം 28 ആണ്. പുതുതായി ഒരാൾ കൂടി ടീമിൽ ചേർന്നപ്പോൾ പ്രായത്തിന്റെ മാധ്യം 29 ആയി. പുതുതായി ചേർന്ന ആളിന്റെ പ്രായം എത്ര?
Question 90
തുടർച്ചയായ 5 ഇരട്ട സംഖ്യകളുടെ മാധ്യം 28 ആണെങ്കിൽ ആദ്യ സംഖ്യ ഏത് ?
Question 91
ഒരു ക്ലാസിലെ 20 ആൺകുട്ടികളുടെ ഭാരത്തിന്റെ മാധ്യം 60 കിലോഗ്രാമും 30 പെൺകുട്ടികളുടെ ഭാരത്തിന്റെ മാധ്യം 50 കിലോഗ്രാമും ആണ്. ക്ലാസിലെ ആകെ കുട്ടികളുടെ ഭാരത്തിന്റെ മാധ്യം എന്ത് ?
Question 92
4, 8, 11, 28, x, x + 8, 40, 45, 47, 50 എന്നിവ ആരോഹണ ക്രമത്തിലുള്ള സംഖ്യകളും ഇവയുടെ മധ്യമം 34 ഉം ആണെങ്കിൽ x ന്റെ വില -------- ആയിരിക്കും.
Question 93
താഴെ കൊടുത്തിട്ടുള്ള ഡാറ്റയുടെ മധ്യമം 12 ആണെന്ന് തന്നിരിക്കുന്നു. ശരിയായ പ്രസ്താവന തെരഞ്ഞെടുത്തെഴുതുക.
| ക്ലാസ് | 0-5 | 5-10 | 10-15 | 15-20 | 20-25 | ആകെ |
| ആവൃത്തി | 3 | a | 10 | b | 2 | 30 |
Question 94
ചുവടെ കൊടുത്തിരിക്കുന്നവയിൽ 5, 7, 6, 3, 2, 5, 8, 12 എന്നീ സംഖ്യകളുടെ മധ്യമം ആകുന്നത് ഏത് ?
Question 95
ഒരു അധിവർഷത്തിൽ 53 ഞായറാഴ്ചകൾ ഉണ്ടായിരിക്കാനുള്ള സാധ്യത -------- ആണ്.
Question 96
രണ്ട് പകിടകൾ ഒരുമിച്ച് എറിയുമ്പോൾ ലഭിക്കുന്ന സംഖ്യകളുടെ തുക 6 ന്റെ ഗുണിതമാവാനുള്ള സാധ്യത എത്ര ?
Question 97
ഒരു ക്രിക്കറ്റ് കളിക്കിടയിൽ 50 മീറ്റർ നീളവും 40 മീറ്റർ വീതിയുമുള്ള ഒരു പറമ്പിലേക്ക് അടിച്ച പന്ത്, ആ പറമ്പിലെ 25 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള ഒരു കുളത്തിൽ വീഴാനുള്ള സാധ്യത എന്ത് ?
Question 98
ഒരു കൂട് ചീട്ടിൽ നിന്ന് ഒരു ചീട്ട് റാൻഡമായി എടുത്താൽ അത് രാജാവ് ചീട്ട് ആവാതിരിക്കാനുള്ള സാധ്യത ---------- ആയിരിക്കും.
Question 99
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ സാധ്യതയുടെ സവിശേഷതകൾ ഏതെല്ലാം ?
1) എല്ലായിപ്പോഴും ഒന്നോ അതിൽ കുറവോ ആയിരിക്കും.
2) എല്ലായിപ്പോഴും പൂജ്യമോ അതിൽ കൂടുതലോ ആയിരിക്കും.
3) എല്ലായിപ്പോഴും പോസിറ്റീവ് സംഖ്യ ആയിരിക്കും.
1) എല്ലായിപ്പോഴും ഒന്നോ അതിൽ കുറവോ ആയിരിക്കും.
2) എല്ലായിപ്പോഴും പൂജ്യമോ അതിൽ കൂടുതലോ ആയിരിക്കും.
3) എല്ലായിപ്പോഴും പോസിറ്റീവ് സംഖ്യ ആയിരിക്കും.
Question 100
ഒരു പകിട എറിയുമ്പോൾ ഒരു അഭാജ്യ സംഖ്യ ലഭിക്കാനുള്ള സാധ്യത ----------- ആണ്.