00:00
Time Left
125/2021 - Medical Photographer
You are currently taking the SSLC Level Main Exam series. Good luck!
Question 1
താഴെപ്പറയുന്ന കേരള മുഖ്യമന്ത്രിമാരുടെ ശരിയായ കാലഗണനാക്രമം തിരഞ്ഞെടുക്കുക.
i) ഇ. എം. എസ്. നമ്പൂതിരിപ്പാട്
ii) പട്ടം താണുപിള്ള
iii) സി. അച്യുതമേനോൻ
iv) ആർ. ശങ്കർ
i) ഇ. എം. എസ്. നമ്പൂതിരിപ്പാട്
ii) പട്ടം താണുപിള്ള
iii) സി. അച്യുതമേനോൻ
iv) ആർ. ശങ്കർ
Question 2
താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായവ കണ്ടെത്തുക.
Question 3
തിരുവിതാംകൂർ ഭരിച്ച താഴെപ്പറയുന്ന രാജാക്കന്മാരെ കാലക്രമത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തുക.
i) കാർത്തികതിരുനാൾ രാമവർമ്മ
ii) ആയില്യം തിരുനാൾ
iii) ഗൗരി പാർവ്വതി ഭായി
iv) ശ്രീമൂലം തിരുനാൾ
i) കാർത്തികതിരുനാൾ രാമവർമ്മ
ii) ആയില്യം തിരുനാൾ
iii) ഗൗരി പാർവ്വതി ഭായി
iv) ശ്രീമൂലം തിരുനാൾ
Question 4
പ്രധാന യു. എൻ ദിനങ്ങളിൽ തെറ്റായത് കണ്ടെത്തുക.
Question 5
കാർഷിക നിയമങ്ങളെപ്പറ്റി പഠനറിപ്പോർട്ട് സമർപ്പിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയിലെ അംഗങ്ങളിൽ ശരിയായ ജോടി രേഖപ്പെടുത്തുക.
i) പി. കെ. ജോഷി
ii) വി. ആർ. ലളിതാംബിക
iii) അനിൽ ഗണ്വദ്
iv) അശോക് ഗുലാത്തി
i) പി. കെ. ജോഷി
ii) വി. ആർ. ലളിതാംബിക
iii) അനിൽ ഗണ്വദ്
iv) അശോക് ഗുലാത്തി
Question 6
"പന്തലാസ" എന്നത് താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Question 7
റൂർക്കേല സ്റ്റീൽ പ്ലാന്റ് നിർമ്മാണത്തിന് ഏത് രാജ്യത്തിന്റെ സഹകരണമാണ് ഇന്ത്യയ്ക്ക് ലഭിച്ചത് ?
Question 8
ഭൂമിയുടെ ഉൾഭാഗമായ നൈഫിൽ (NIFE) ഏതൊക്കെ മൂലകങ്ങളാണ് പ്രധാനമായി അടങ്ങിയിരിക്കുന്നത് ?
Question 9
ഇന്ത്യയിൽ ഏത് തരം ഉൽപാദന നിലയങ്ങളിൽ നിന്നാണ് ഏറ്റവും അധികം വൈദ്യുതി ഉൽപാദിപ്പിക്കുന്നത് ?
Question 10
മണ്ണിടിച്ചിൽ ദുരന്തമുണ്ടായ "പെട്ടിമുടി" ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
Question 11
ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട ശരിയായ നിരീക്ഷണങ്ങൾ തിരിച്ചറിയുക.
താഴെ കൊടുത്തിരിക്കുന്ന കോഡിൽ നിന്ന് തെരെഞ്ഞെടുക്കുക.
i) ഇന്ത്യയിൽ ഹരിതവിപ്ലവം ശക്തമായത് രണ്ടാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ്.
ii) ഹരിത വിപ്ലവത്തിന്റെ അടിസ്ഥാനഘടകം അത്യുല്പാദന ശേഷിയുള്ള വിവിധയിനം വിത്തുകളുടെ ഉപയോഗമാണ്.
iii) ഹരിത വിപ്ലവത്തിൽ ഏറ്റവും മെച്ചമുണ്ടാക്കിയ നാണ്യവിള പരുത്തിയാണ്.
കോഡുകൾ
താഴെ കൊടുത്തിരിക്കുന്ന കോഡിൽ നിന്ന് തെരെഞ്ഞെടുക്കുക.
i) ഇന്ത്യയിൽ ഹരിതവിപ്ലവം ശക്തമായത് രണ്ടാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ്.
ii) ഹരിത വിപ്ലവത്തിന്റെ അടിസ്ഥാനഘടകം അത്യുല്പാദന ശേഷിയുള്ള വിവിധയിനം വിത്തുകളുടെ ഉപയോഗമാണ്.
iii) ഹരിത വിപ്ലവത്തിൽ ഏറ്റവും മെച്ചമുണ്ടാക്കിയ നാണ്യവിള പരുത്തിയാണ്.
കോഡുകൾ
Question 12
ചരക്ക് സേവന നികുതിയു (G.S.T.) മായി ബന്ധപ്പെട്ട ശരിയായ വസ്തുതയാണ്. താഴെപ്പറയുന്ന കോഡിൽ നിന്ന് തെരെഞ്ഞെടുക്കുക.
i) ഒരു പ്രത്യക്ഷ (Direct Tax) നികുതിയാണ്.
ii) കേന്ദ്രസംസ്ഥാന ഗവർമെന്റുകൾ ചേർന്നാണ് നടപ്പിലാക്കുന്നത്.
iii) G.S.T. കൗൺസിലിന് അദ്ധ്യക്ഷം വഹിക്കുന്നത് കേന്ദ്ര ധനകാര്യമന്ത്രിയാണ്.
കോഡുകൾ
i) ഒരു പ്രത്യക്ഷ (Direct Tax) നികുതിയാണ്.
ii) കേന്ദ്രസംസ്ഥാന ഗവർമെന്റുകൾ ചേർന്നാണ് നടപ്പിലാക്കുന്നത്.
iii) G.S.T. കൗൺസിലിന് അദ്ധ്യക്ഷം വഹിക്കുന്നത് കേന്ദ്ര ധനകാര്യമന്ത്രിയാണ്.
കോഡുകൾ
Question 13
ഇന്ത്യയിലെ കാർഷിക വിളകളുമായി ബന്ധപ്പെട്ട തെറ്റായ വസ്തുത ഏത് ?
ഇനി പറയുന്ന കോഡിൽ നിന്ന് തെരെഞ്ഞെടുക്കുക.
i) കാർഷികവിള വർഷം ജൂലൈ മുതൽ ജൂൺ വരെയാണ്.
ii) വടക്ക് കിഴക്കൻ മൺസൂണിന്റെ ആരംഭത്തിലാണ് റാബിസീസൺ ആരംഭിക്കുന്നത്.
iii) തെക്ക് പടിഞ്ഞാറൻ മൺസൂണിന്റെ ആരംഭത്തിലാണ് ഖാരിഫ് സീസൺ ആരംഭിക്കുന്നത്.
iv) ഗോതമ്പ് ഖാരിഫ് വിളയാണ്.
കോഡുകൾ
ഇനി പറയുന്ന കോഡിൽ നിന്ന് തെരെഞ്ഞെടുക്കുക.
i) കാർഷികവിള വർഷം ജൂലൈ മുതൽ ജൂൺ വരെയാണ്.
ii) വടക്ക് കിഴക്കൻ മൺസൂണിന്റെ ആരംഭത്തിലാണ് റാബിസീസൺ ആരംഭിക്കുന്നത്.
iii) തെക്ക് പടിഞ്ഞാറൻ മൺസൂണിന്റെ ആരംഭത്തിലാണ് ഖാരിഫ് സീസൺ ആരംഭിക്കുന്നത്.
iv) ഗോതമ്പ് ഖാരിഫ് വിളയാണ്.
കോഡുകൾ
Question 14
ശരിയായ ജോഡി / ജോഡികൾ കണ്ടെത്തുക.
i) ആഗോളവത്കരണം - പുറംവാങ്ങൽ (Out Sourcing)
ii) ആബിദ് ഹുസൈൻ കമ്മീഷൻ - മൂലധന വിപണികളുടെ വികസനം
iii) സുസ്ഥിര വികസനം - കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (CNG)
i) ആഗോളവത്കരണം - പുറംവാങ്ങൽ (Out Sourcing)
ii) ആബിദ് ഹുസൈൻ കമ്മീഷൻ - മൂലധന വിപണികളുടെ വികസനം
iii) സുസ്ഥിര വികസനം - കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (CNG)
Question 15
നീതി ആയോഗ് (NITI Ayog) 2021 ൽ പുറപ്പെടുവിച്ച സുസ്ഥിര വികസന സൂചികയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ സംസ്ഥാനങ്ങൾ.
Question 16
മൗലിക അവകാശങ്ങളിൽ പെടാത്തത് ഏത് ?
i) ചൂഷണത്തിനെതിരെയുള്ള അവകാശം.
ii) സ്വാതന്ത്ര്യത്തിനുള്ള അവകാശം.
iii) സാമ്പത്തിക സമത്വത്തിനുള്ള അവകാശം.
iv) സ്വത്തിനുള്ള അവകാശം.
i) ചൂഷണത്തിനെതിരെയുള്ള അവകാശം.
ii) സ്വാതന്ത്ര്യത്തിനുള്ള അവകാശം.
iii) സാമ്പത്തിക സമത്വത്തിനുള്ള അവകാശം.
iv) സ്വത്തിനുള്ള അവകാശം.
Question 17
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
i) 42-ാം ഭേദഗതിയിലൂടെ മതേതരത്വം എന്ന ആശയം ഭരണഘടനയുടെ ആമുഖത്തിൽ ചേർക്കപ്പെട്ടു.
ii) 52-ാം ഭേദഗതിയിലൂടെ മൗലികമായ കടമകൾ ചേർക്കപ്പെട്ടു.
iii) 73-ാം ഭേദഗതി പഞ്ചായത്തിരാജ് സമ്പ്രദായം നടപ്പിലാക്കി.
iv) 86-ാം ഭേദഗതി നഗരപാലിക ബിൽ നടപ്പിലാക്കി.
i) 42-ാം ഭേദഗതിയിലൂടെ മതേതരത്വം എന്ന ആശയം ഭരണഘടനയുടെ ആമുഖത്തിൽ ചേർക്കപ്പെട്ടു.
ii) 52-ാം ഭേദഗതിയിലൂടെ മൗലികമായ കടമകൾ ചേർക്കപ്പെട്ടു.
iii) 73-ാം ഭേദഗതി പഞ്ചായത്തിരാജ് സമ്പ്രദായം നടപ്പിലാക്കി.
iv) 86-ാം ഭേദഗതി നഗരപാലിക ബിൽ നടപ്പിലാക്കി.
Question 18
ഇന്ത്യൻ ഭരണഘടനയിലെ "മൗലികമായ കടമകൾ" "നിർദ്ദേശക തത്ത്വങ്ങൾ" എന്നിവ ഏതെല്ലാം രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നുമാണ് കടമെടുത്തിട്ടുള്ളത് ?
i) റഷ്യ
ii) ബ്രിട്ടൻ
iii) അമേരിക്ക
iv) അയർലന്റ്
i) റഷ്യ
ii) ബ്രിട്ടൻ
iii) അമേരിക്ക
iv) അയർലന്റ്
Question 19
"കൺകറന്റ്" ലിസ്റ്റിൽ പെടുന്ന വകുപ്പുകൾ ഏതെല്ലാം ?
i) പോലീസ്, ജയിൽ
ii) വനം, വിദ്യാഭ്യാസം
iii) ബാങ്കിംഗ്, പൊതുജനാരോഗ്യം
iv) വിവാഹം, വിവാഹമോചനം
i) പോലീസ്, ജയിൽ
ii) വനം, വിദ്യാഭ്യാസം
iii) ബാങ്കിംഗ്, പൊതുജനാരോഗ്യം
iv) വിവാഹം, വിവാഹമോചനം
Question 20
സൈബർ നിയമങ്ങൾ ഏത് ലിസ്റ്റിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?
Question 21
കേന്ദ്ര സംസ്ഥാന ബന്ധങ്ങളെപ്പറ്റി പഠിക്കാൻ കേന്ദ്രഗവൺമെന്റ് നിയോഗിച്ച ആദ്യത്തെ കമ്മിറ്റി ഏത് ?
Question 22
ഏതു കോടതികൾക്കാണ് "റിട്ടുകൾ" പുറപ്പെടുവിക്കാനുള്ള അധികാരം ഉള്ളത് ?
Question 23
താഴെപ്പറയുന്നവയിൽ സ്ഥിരം എക്സിക്യൂട്ടീവ് ഏത് ?
i) ഗവർണർ
ii) കളക്ടർ
iii) മുഖ്യമന്ത്രി
iv) ചീഫ് സെക്രട്ടറി
i) ഗവർണർ
ii) കളക്ടർ
iii) മുഖ്യമന്ത്രി
iv) ചീഫ് സെക്രട്ടറി
Question 24
രാജ്യസഭാ ചെയർമാൻ ആര് ?
Question 25
ശരീര തുലനനില പാലിക്കാൻ സഹായിക്കുന്ന മസ്തിഷ്ക ഭാഗം.
Question 26
മനുഷ്യ ശരീരത്തിൽ ഗ്ലോക്കോമ ബാധിക്കുന്ന അവയവം:
Question 27
ഡയബെറ്റിസ് മെലിറ്റസ് എന്ന ജീവിത ശൈലി രോഗം ഏത് ഹോർമോണിന്റെ അപര്യാപ്തത മൂലം ആണ് ?
Question 28
പക്ഷിപ്പനിയ്ക്ക് കാരണമായ വൈറസ്:
Question 29
ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന "ആരോഗ്യ മന്ഥൻ 3.0" ന്റെ ഭാഗമായി രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയതിനുള്ള ദേശീയ പുരസ്കാരം ലഭിച്ച സംസ്ഥാനം:
Question 30
രണ്ടു വസ്തുക്കൾ തമ്മിലുള്ള ദൂരം ഇരട്ടിയാക്കിയാൽ അവ തമ്മിലുള്ള ഗുരുത്വാകർഷണ സ്ഥിരാങ്കത്തിന്റെ മൂല്യം:
Question 31
വാഹനങ്ങളിലെ റിയർവ്യൂമിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം ഏതാണ്:
Question 32
വാഹനങ്ങളിലെ ഹൈഡ്രോളിക് ബ്രേക്കിൽ പ്രയോജനപ്പെടുത്തിയിരിക്കുന്ന നിയമം ഏത് ?
Question 33
വാതകനിയമങ്ങളിൽ താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തവും, മർദവും വിപരീത അനുപാതത്തിലായിരിക്കും എന്ന ബന്ധം പരീക്ഷണങ്ങളിലൂടെ സ്ഥാപിച്ച ശാസ്ത്രജ്ഞൻ ആര് ?
Question 34
d സബ്ഷെല്ലിൽ എത്ര ഓർബിറ്റലുകൾ ഉണ്ട് ?
Question 35
സൾഫ്യൂരിക് ആസിഡ് വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ്ക്ക് പറയുന്ന പേര് എന്ത് ?
Question 36
ഈ വർഷത്തെ സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് ജേതാവ്.
Question 37
റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക് ശേഷം ഗ്രാൻസ്ലാം ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ ടെന്നീസ് താരം.
Question 38
"A farrago of legendary nonsense" എന്ന് കേരളോത്പത്തിയെപ്പറ്റി അഭിപ്രായപ്പെട്ടത് ആര്?
Question 39
"വോൾക്സ്കുണ്ടെ" എന്ന പദം താഴെ തന്നിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Question 40
ഒളിംപിക്സിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണ്ണം നേടിയതാര് ?
Question 41
"അറപ്പുകൈ", "വട്ടേൻതിരിപ്പ്", "പിള്ളതാങ്ങി" എന്നീ പദങ്ങൾ താഴെ പറയുന്ന കലകളിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Question 42
1 നിബ്ബിൾ =
Question 43
കമ്പ്യൂട്ടർ സ്ക്രീനിൽ ലഭിക്കുന്ന ഔട്ട്പുട്ടിന്റെ പേരെന്ത് ?
Question 44
Microsoft Access എന്തിനുദാഹരണമാണ് ?
Question 45
IT Act ന്റെ Section 66A താഴെ പറയുന്നവയിൽ ഏത് സൈബർ കുറ്റകൃത്യത്തിന്റെ ശിക്ഷ നിർദ്ദേശിക്കുന്നു ?
Question 46
സംസ്ഥാന വിവരാവകാശ കമ്മീഷനിൽ നിയമിക്കപ്പെടേണ്ട പരമാവധി അംഗങ്ങളുടെ എണ്ണം എത്ര ?
Question 47
താഴെ പറയുന്നവയിൽ ലൈംഗിക അതിക്രമങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം ഏത് ?
Question 48
ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ എത്ര രൂപ വരെ മൂല്യമുള്ള പരാതികൾ സമർപ്പിക്കാം ?
Question 49
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ.
Question 50
ഗാർഹിക പീഡന സംരക്ഷണ നിയമപ്രകാരം കേസുകളിൽ വിചാരണ നടത്താനുള്ള അധികാരം ആർക്കാണ് ?
Question 51
ഒരു ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 4 : 3 ആണ്. നീളം 3 സെ. മീ. കുറയുകയും വീതി 3 സെ. മീ. കൂടുകയും ചെയ്തപ്പോൾ അത് ഒരു സമചതുരമായി. ആ സമചതുരത്തിന്റെ വശത്തിന്റെ നീളം എത്ര ?
Question 52
56 + 56 + 56 + 56 + 56 = 5x ആയാൽ x-ന്റെ വില എന്ത് ?
Question 53
ഒന്നുമുതൽ തുടർച്ചയായി കുറെ ഒറ്റസംഖ്യകൾ കൂട്ടിയപ്പോൾ 5184 കിട്ടി. എത്ര ഒറ്റ സംഖ്യകളാണ് കൂട്ടിയത് ?
Question 54
ഒരു കാർ A എന്ന സ്ഥലത്തു നിന്നും B എന്ന സ്ഥലത്തേക്ക് സഞ്ചരിക്കുന്നു. ദൂരത്തിന്റെ ആദ്യപകുതിയിൽ കാറിന്റെ വേഗത 40 കി. മീ. / മണിക്കൂറും രണ്ടാം പകുതിയിൽ 60 കി. മീ. / മണിക്കൂറും ആണ് എങ്കിൽ കാറിന്റെ ശരാശരി വേഗത എത്ര ?
Question 55
ഒരാൾ ഒരു ജോലി 10 ദിവസം കൊണ്ടും അതേ ജോലി മറ്റൊരാൾ 15 ദിവസം കൊണ്ടും ചെയ്തു തീർക്കും. എങ്കിൽ ഇവർ രണ്ടുപേരും കൂടി ചേർന്ന് ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?
Question 56
സംഖ്യാശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?
6, 11, 20, 37, 70, -----
6, 11, 20, 37, 70, -----
Question 57
A യുടെ വടക്കാണ് B. A യുടെ കിഴക്കാണ് C. D യുടെ പടിഞ്ഞാറാണ് C. എങ്കിൽ B അടിസ്ഥാനമാക്കി D എവിടെയാണ് ?
Question 58
225 = 81, 113 = 25 ആയാൽ 350 എത്രയാണ് ?
Question 59
വിട്ടഭാഗങ്ങളിൽ ചേർക്കേണ്ട ശരിയായ ചിഹ്നങ്ങളുടെ ക്രമം ഏത് ?
13 --- 4 --- 2 --- 7 = 12
13 --- 4 --- 2 --- 7 = 12
Question 60
A + B എന്നാൽ, B യുടെ സഹോദരനാണ് A
A - B എന്നാൽ, B യുടെ പിതാവാണ് A
A x B എന്നാൽ, B യുടെ ഭാര്യയാണ് A
എങ്കിൽ, P x R - S + T എന്ന ബന്ധത്തിൽ ശരിയായത് ഏത് ?
A - B എന്നാൽ, B യുടെ പിതാവാണ് A
A x B എന്നാൽ, B യുടെ ഭാര്യയാണ് A
എങ്കിൽ, P x R - S + T എന്ന ബന്ധത്തിൽ ശരിയായത് ഏത് ?
Question 61
Insert the correct articles for the blanks.
I only have ----- half ----- hour break to finish off my work.
I only have ----- half ----- hour break to finish off my work.
Question 62
Change the given sentence to passive voice.
An uneasy silence succeeded the pistol shot.
An uneasy silence succeeded the pistol shot.
Question 63
Report the given question and choose the correct option.
"Which of you knows how to make chicken stew?" Said the chief cook.
"Which of you knows how to make chicken stew?" Said the chief cook.
Question 64
Choose the correct preposition to fill the blanks.
He has been working here ------- three years now and the company has made rapid progress ------- he joined there.
He has been working here ------- three years now and the company has made rapid progress ------- he joined there.
Question 65
Put the correct question tag for the sentence.
He hardly ever makes a mistake.
He hardly ever makes a mistake.
Question 66
What do you call a person who never drinks alcohol ?
Question 67
Give the antonym of the word "liability":
Question 68
Insert the correct verb for the sentence.
Either of the candidates -------- scored good marks.
Either of the candidates -------- scored good marks.
Question 69
Give the appropriate meaning of the idiom "build castles in the air":
Question 70
Which is the correct spelt word.
Question 71
നല് + നൂൽ = നന്നൂൽ - സന്ധി നിർണ്ണയിക്കുക.
Question 72
"നൈയായികൻ" എന്ന പദം വിവക്ഷിയ്ക്കുന്നത്.
Question 73
മഴ പെയ്തു; ഉഷ്ണം ശമിച്ചില്ല - ഇവിടെ ചേർക്കാവുന്ന ഘടക പദം കണ്ടെത്തുക.
Question 74
"സാരം" എന്ന പദത്തിന്റെ വിപരീതം.
Question 75
മാംസം എന്ന അർത്ഥം വരാത്ത പദമേത്?
Question 76
A hungry dog will eat dung - ഈ വാക്യത്തിന് യോജിച്ച മലയാളം ചൊല്ല്.
Question 77
പൂജക ബഹുവചനത്തിന് ഉദാഹരണം.
Question 78
ശരിയായ പ്രയോഗം.
Question 79
"ശവത്തിൽ കുത്തുക" എന്ന ശൈലികൊണ്ട് അർത്ഥമാക്കുന്നത്.
Question 80
"പൊൽക്കലശം" പിരിച്ചെഴുതുമ്പോൾ:
Question 81
35 mm ഫിലിം ഫോർമാറ്റിനേക്കാൾ ചെറിയ ഫിലിം ഫോർമാറ്റിലുള്ള ക്യാമറയുടെ പേര് ?
Question 82
ഫുൾ ഫ്രെയിം DSLR ക്യാമറയുടെ സെൻസെർ സൈസ്സ് എത്ര ?
Question 83
മദ്ധ്യാനസൂര്യപ്രകാശത്തിന്റെ കളർ തീവ്രതയുടെ കെൽവിൻസ് അളവ്.
Question 84
ചുവടെ കൊടുത്തിട്ടുള്ളവയിൽ വ്യത്യസ്തമായ ക്യാമറ ഏത് ?
Question 85
താഴെ കൊടുത്തിട്ടുള്ള ലെൻസുകളിൽ പ്രൈംലെൻസ് ഏതാണ്?
Question 86
ഡി. എസ്. എൽ. ആർ ക്യാമറയിൽ ഡെപ്ത് ഓഫ് ഫീൽഡ് വർദ്ധിപ്പിക്കാൻ ചെയ്യുന്നത്:
Question 87
ഒരു ക്യാമറയുടെ വ്യൂഫൈന്ററിലൂടെ കാണുന്ന പ്രതിബിംബവും, ഫിലിമിൽ രേഖപ്പെടുത്തിയ പ്രതിബിംബവും തമ്മിലുള്ള വ്യത്യാസം അറിയപ്പെടുന്നത്.
Question 88
18% ചാരനിറമുള്ള (Grey Card) കാർഡിന്റെ ഉപയോഗം.
Question 89
ഡിജിറ്റൽ ഫോട്ടോയുടെ ഐഡിയൽ ഫോർമാറ്റ് അനുപാതം.
Question 90
ഡൈയോർ ലെൻസ് അറിയപ്പെടുന്നത് മറ്റൊരു പേരിലാണ്.
Question 91
ഫാസ്റ്റ് ലെൻസും, സ്ലോ-ലെൻസും തമ്മിൽ വ്യത്യാസപ്പെടുത്തുന്ന ഒരു ഘടകം.
Question 92
ബൈ-കോൺകേവ് ലെൻസിന്റെ പ്രത്യേകത.
Question 93
ലെൻസിനേയും ഇമേജ്പാനലിനേയും ചലിപ്പിച്ച് ഫോക്കസ് ചെയ്യുന്ന രീതിയാണ്:
Question 94
ഒരു ഫിലിം ക്യാമറയിൽ ഫോക്കൽ പ്ലെയിൻ ഷട്ടറിന്റെ സ്ഥാനം.
Question 95
എന്താണ് ഫോക്കസ് ഫൈൻഡർ ?
Question 96
ഡി എസ് എൽ ആർ ക്യാമറയിലെ ഫോക്കൽ പ്ലെയിൻ മാർക്കിന്റെ ഉദ്ദേശം:
Question 97
കാബിനറ്റ് സൈസ് ബ്രോമൈഡ് പ്രിന്റിംഗ് പേപ്പറിന്റെ അളവ്:
Question 98
ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ പ്രിന്റ് ഡെവലെപ്പ് ചെയ്യുമ്പോൾ സ്റ്റോപ്പ് ബാത്തിനായി ഉപയോഗിക്കുന്ന കെമിക്കൽ:
Question 99
ഏത് ഫിലിമാണ് പാൻക്രോമാറ്റിക് ഫിലിം എന്നറിയപ്പെടുന്നത്:
Question 100
യൂനിവേർസൽ ഡെവലെപ്പർ എം. ക്യൂ ഉപയോഗിക്കുന്നത്.