00:00
Time Left
122/2021 - LGS
You are currently taking the SSLC Level Main Exam series. Good luck!
Question 1
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഗോഡ്വിൻ ആസ്റ്റിൻ ചുവടെ സൂചിപ്പിക്കുന്ന ഏത് പർവത നിരയിലാണ് സ്ഥിതി ചെയ്യുന്നത് ?
Question 2
ചുവടെ സൂചിപ്പിക്കുന്നവയിൽ സിന്ധുനദിയുടെ പോഷക നദിയേത്?
Question 3
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം ഏതാണ് ?
Question 4
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽതീരമുള്ള സംസ്ഥാനം ചുവടെ സൂചിപ്പിക്കുന്നവയിൽ ഏതാണ് ?
Question 5
ഏറ്റവും കൂടുതൽ അണക്കെട്ടുകളുള്ള കേരളത്തിലെ നദിയേതാണ് ?
Question 6
ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം കേന്ദ്രം ഏതാണ് ?
Question 7
“എല്ലാ പൗരൻമാർക്കും ഏതു മതത്തിൽ വിശ്വസിക്കുവാനും അത് പ്രചരിപ്പിക്കു വാനുമുള്ള അവകാശമുണ്ട്" - ഈ പ്രസ്താവന ഏത് മൗലികാവകാശവുമായി ബന്ധപ്പെട്ടതാണ് ?
Question 8
ഭക്രാനംഗൽ അണക്കെട്ട് ഏതു നദിയിലാണ് സ്ഥാപിച്ചിട്ടുള്ളത് ?
Question 9
കേരളത്തിൽ ഒരു വൃക്ഷത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജീവി സംരക്ഷണ കേന്ദ്രം ?
Question 10
യക്ഷഗാനം എന്ന കലാരൂപത്തിന് പ്രചാരം സിദ്ധിച്ച ജില്ല ഏത് ?
Question 11
“ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്" എന്ന് വിശേഷിപ്പിക്കുന്നതാരെയാണ് ?
Question 12
നിസ്സഹരണസമരം നിർത്തിവയ്ക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സാഹചര്യം എന്തായിരുന്നു ?
Question 13
കേരളത്തിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം എത്ര ?
Question 14
"ദക്ഷിണ ഭാഗീരഥി" എന്നറിയപ്പെടുന്ന നദിയേത് ?
Question 15
ചുവടെ സൂചിപ്പിക്കുന്നവയിൽ കരിമ്പ് കൃഷിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത് ?
Question 16
“മഹത്തായ രണ്ട് വ്യവസ്ഥകളായ ഹൈന്ദവതയുടെയും ഇസ്ലാമികതയുടെയും കൂടിച്ചേരലാണ് നമ്മുടെ മാതൃരാജ്യത്തിന്റെ ഏക പ്രതീക്ഷ” – ഇത് ആരുടെ വാക്കുകളാണ് ?
Question 17
കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തിയ തിരുവിതാംകൂർ ഭരണാധികാരി ആരായിരുന്നു ?
Question 18
ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ഏതാണ് ?
Question 19
ചുവടെ സൂചിപ്പിക്കുന്നവയിൽ അലൂമിനിയത്തിന്റെ അയിര് ഏതാണ് ?
Question 20
“ഒന്നേകാൽ കോടി മലയാളികൾ" എന്ന ഗ്രന്ഥം രചിച്ചതാര് ?
Question 21
ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലിക കർത്തവ്യങ്ങളെകുറിച്ച് പ്രതിപാദിക്കുന്നത് ?
Question 22
ഇന്ത്യയിലെ പരമോന്നത നീതിപീഠം ഏതാണ് ?
Question 23
ബംഗാളിലെ നീലം കർഷകർ അനുഭവിക്കുന്ന കൊടിയ ചൂഷണത്തെ ഹൃദയഹാരിയായി ചിത്രീകരിച്ച ദീനബന്ധുമിത്രയുടെ നാടകം:
Question 24
ഇപ്പോഴത്തെ കേന്ദ്ര നിയമ വകുപ്പ് മന്ത്രി ആര് ?
Question 25
നിലവിലെ ലോക്സഭാ സ്പീക്കർ ആര് ?
Question 26
താഴെ പറയുന്നവരിൽ “സത്യശോധക് സമാജത്തിന്" നേതൃത്വം കൊടുത്ത സാമൂഹ്യ പരിഷ്കർത്താവ് ആര് ?
Question 27
ദേശീയ സ്വാതന്ത്ര്യ സമരകാലത്ത് "വന്ദേമാതരം" എന്ന പത്രത്തിന് നേതൃത്വം നൽകിയതാര് ?
Question 28
ടിപ്പു സുൽത്താനിൽ നിന്ന് ബ്രിട്ടീഷുകാർക്ക് മലബാർ ലഭിച്ചത് ഏത് ഉടമ്പടി പ്രകാരം ആണ് ?
Question 29
6 മുതൽ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസാവകാശം മൗലികാവകാശമായി ഉൾപ്പെടുത്തിയിട്ടുള്ള ഇന്ത്യൻ ഭരണഘടന അനുച്ഛേദം ഏത് ?
Question 30
ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത് എന്ന് ?
Question 31
കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ച ക്രിസ്ത്യൻ മിഷണറി സംഘമായ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ താഴെ പറയുന്നവയിൽ ഏത് ഭാഗം കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടത്തിയത് ?
Question 32
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന മൗലിക അവകാശം ഏത് ?
Question 33
ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ ദേശീയ പ്രക്ഷോഭം ഏത് ?
Question 34
താഴെ പറയുന്നവയിൽ രാജാറാം മോഹൻ റോയിയുമായി ബന്ധമില്ലാത്തത് ഏവ ?
i) സതി എന്ന ദുരാചാരത്തെ ശക്തമായി എതിർത്തു.
ii) ബ്രഹ്മസമാജം സ്ഥാപിച്ചു.
iii) സ്ത്രീകളുടെ പദവി ഉയർത്തുന്നതിനായി അവർക്ക് സ്വത്തിനുമേൽ അവകാശം നൽകണമെന്ന് വാദിച്ചു.
iv) ഒഡീഷയിൽ ജനിച്ചു.
i) സതി എന്ന ദുരാചാരത്തെ ശക്തമായി എതിർത്തു.
ii) ബ്രഹ്മസമാജം സ്ഥാപിച്ചു.
iii) സ്ത്രീകളുടെ പദവി ഉയർത്തുന്നതിനായി അവർക്ക് സ്വത്തിനുമേൽ അവകാശം നൽകണമെന്ന് വാദിച്ചു.
iv) ഒഡീഷയിൽ ജനിച്ചു.
Question 35
താഴെ പറയുന്നവരിൽ ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായുള്ള ദണ്ഡിയാത്രയിൽ പങ്കെടുത്ത മലയാളികൾ ആരെല്ലാം ?
i) സി. കൃഷ്ണൻ നായർ
ii) കുമാരനാശാൻ
iii) രാഘവ പൊതുവാൾ
iv) മന്നത്ത് പത്മനാഭൻ
i) സി. കൃഷ്ണൻ നായർ
ii) കുമാരനാശാൻ
iii) രാഘവ പൊതുവാൾ
iv) മന്നത്ത് പത്മനാഭൻ
Question 36
താഴെ പറയുന്നവയിൽ റൗലക്ട് നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏവ:
i) വിചാരണ കൂടാതെ അനിശ്ചിതകാലം തടവിലിടാം.
ii) ഏതൊരു ഇന്ത്യക്കാരനെയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം.
iii) 1909 ൽ ഈ നിയമം നിലവിൽ വന്നു.
iv) പ്രത്യേക കോടതികളിൽ രഹസ്യ വിചാരണ നടത്താം.
i) വിചാരണ കൂടാതെ അനിശ്ചിതകാലം തടവിലിടാം.
ii) ഏതൊരു ഇന്ത്യക്കാരനെയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം.
iii) 1909 ൽ ഈ നിയമം നിലവിൽ വന്നു.
iv) പ്രത്യേക കോടതികളിൽ രഹസ്യ വിചാരണ നടത്താം.
Question 37
1993 മുതൽ 2011 വരെ ഓരോ മേഖലയിലെയും തൊഴിൽ ലഭ്യത പരിശോധിച്ചാൽ ഏതൊക്കെ മേഖലകളിലെ തൊഴിൽ ലഭ്യതയാണ് കൂടിവരുന്നത് ?
Question 38
താഴെ കൊടുത്തിട്ടുള്ളവയിൽ ഭക്ഷ്യോൽപ്പാദനം നേരിടുന്ന വെല്ലുവിളികളിൽ ഉൾപ്പെടാത്തത് ഏത് ?
Question 39
രാജ്യത്തെ മൊത്തം സാധനങ്ങളുടെയും സേവനങ്ങളുടെയും ഉല്പാദനവർദ്ധനവ് താഴെ കൊടുത്തിട്ടുള്ള ആസൂത്രണ ലക്ഷ്യങ്ങളിൽ ഏതിനെ സൂചിപ്പിക്കുന്നു ?
Question 40
സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് ഏതുതരം സമ്പദ് വ്യവസ്ഥയാണ് സ്വീകരിച്ചത് ?
Question 41
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഏറ്റവും പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതി ഏത് ?
Question 42
നീതി ആയോഗ് സുസ്ഥിര വികസന സൂചികയിൽ 2020-21-ൽ ഒന്നാമതായ സംസ്ഥാനം.
Question 43
2020-21 - ലെ കണക്കനുസരിച്ച് GDP യിലേയ്ക്കുള്ള സംഭാവനയിൽ മുന്നിൽ നിൽക്കുന്ന മേഖല ഏതാണ് ?
Question 44
തെറ്റായ ജോടി ഏത് ?
Question 45
ശരിയായ ക്രമം ഏത് ?
Question 46
എലൈൻ തോംസൺ. തെറ്റായ പ്രസ്താവന ഏത് ?
Question 47
താഴെ നൽകിയിരിക്കുന്ന പട്ടിക നിരീക്ഷിക്കുക. ശരിയായ പ്രസ്താവന ഏത് ?
| വസ്തു | ചാരം | തേയില | കുടിവെള്ളം | സോപ്പ് |
|---|---|---|---|---|
| PH മൂല്യം | 5 | 4 | 8 | 11 |
Question 48
ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന നൃത്തരൂപം.
Question 49
ആദ്യകാലത്ത് മിന്റേനെറ്റ എന്നറിയപ്പെട്ട കായികരൂപം.
Question 50
പദ്മശ്രീ (2021) ലഭിച്ച ഡോ. ധനഞ്ജയ് ദിവാകർ സച്ദേവ് ഏത് മേഖലയിലാണ് സംഭാവന നൽകിയത് ?
Question 51
ആഗോളതാപനത്തെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയ ഐ. പി. സി. സി. യുടെ പൂർണരൂപം.
Question 52
കോവിഡ് 19 പശ്ചാത്തലത്തിൽ കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പ് 2021 ജൂണിൽ വിക്ടേഴ്സ് ചാനലിൽ ആരംഭിച്ച അധ്യയന പരിപാടി.
Question 53
മനുഷ്യശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം ഏതാണ് ?
Question 54
ക്വാഷിയോർക്കർ എന്ന രോഗത്തിന്റെ കാരണം താഴെ പറയുന്നതിൽ ഏതാണ് ?
Question 55
ഒരു വിളയുടെ സങ്കരയിനമാണ് പവിത്ര. വിള ഏത് ?
Question 56
സൈരന്ധ്രിവനം എന്നറിയപ്പെടുന്ന ദേശീയോദ്യാനം ഏതാണ് ?
Question 57
ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതാണ് ?
i) ഒരു ആവാസവ്യവസ്ഥയിൽ ജീവീയഘടകങ്ങളും അജീവീയഘടകങ്ങളും ഉൾപ്പെടുന്നു.
ii) ജീവികളും അവയുടെ ചുറ്റുപാടും തമ്മിലുള്ള പരസ്പരബന്ധത്തെ കുറിച്ചുള്ള പഠനമാണ് ആവാസവ്യവസ്ഥ.
iii) ഒരു ജീവി ജീവിക്കുന്ന പ്രകൃതിദത്തമായ ചുറ്റുപാടിനെ ആവാസം എന്നു പറയുന്നു.
iv) ഒരു ആവാസവ്യവസ്ഥയിലെ ഭക്ഷ്യശൃംഖലയിൽ ആദ്യത്തെ കണ്ണി എപ്പോഴും മാംസഭോജിയായിരിക്കും.
i) ഒരു ആവാസവ്യവസ്ഥയിൽ ജീവീയഘടകങ്ങളും അജീവീയഘടകങ്ങളും ഉൾപ്പെടുന്നു.
ii) ജീവികളും അവയുടെ ചുറ്റുപാടും തമ്മിലുള്ള പരസ്പരബന്ധത്തെ കുറിച്ചുള്ള പഠനമാണ് ആവാസവ്യവസ്ഥ.
iii) ഒരു ജീവി ജീവിക്കുന്ന പ്രകൃതിദത്തമായ ചുറ്റുപാടിനെ ആവാസം എന്നു പറയുന്നു.
iv) ഒരു ആവാസവ്യവസ്ഥയിലെ ഭക്ഷ്യശൃംഖലയിൽ ആദ്യത്തെ കണ്ണി എപ്പോഴും മാംസഭോജിയായിരിക്കും.
Question 58
കോവിഡ് 19 എന്ന രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം ഏത് ?
Question 59
2021 ലെ പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ് ?
Question 60
ലെൻസുകളുടെ നിർമ്മാണത്തിനുപയോഗിക്കുന്നത് ഏത് തരം ഗ്ലാസ്സാണ്:
Question 61
100°C എന്നത് എത്ര ഫാരൻഹീറ്റ് ആണ് ?
Question 62
പരസ്പരം സ്പർശിച്ചു നിൽക്കുന്ന രണ്ട് വസ്തുക്കൾ തമ്മിലുള്ള ആപേക്ഷിക ചലനത്തെ പ്രതിരോധിക്കുന്ന ബലം.
Question 63
ദ്രവീകൃത പെട്രോളിയം വാതകത്തിലെ പ്രധാന ഘടകം.
Question 64
ഏത് പദാർത്ഥം ഉപയോഗിച്ചാണ് ജോസഫ് പ്രീസ്റ്റലി ആദ്യമായി ഓക്സിജൻ നിർമ്മിച്ചത് ?
Question 65
യൂറോപ്യൻ ബഹിരാകാശ ഏജൻസി ശുക്രനെക്കുറിച്ച് പഠിക്കാനായി ആരംഭിക്കുന്ന മിഷൻ.
Question 66
ലണ്ടൻ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സിവിൽ എഞ്ചിനിയേഴ്സ് നൽകുന്ന ബ്രൂണൽ മെഡലിന് അർഹമായ പദ്ധതി:
Question 67
ജലജന്യ രോഗം.
i) ഹെപ്പറ്റൈറ്റിസ് എ.
ii) ഹെപ്പറ്റൈറ്റിസ് ബി.
iii) റോഹെപ്പറ്റൈറ്റിസ് ഇ.
iv) ലെപ്റ്റോസ്പിസിസ്.
i) ഹെപ്പറ്റൈറ്റിസ് എ.
ii) ഹെപ്പറ്റൈറ്റിസ് ബി.
iii) റോഹെപ്പറ്റൈറ്റിസ് ഇ.
iv) ലെപ്റ്റോസ്പിസിസ്.
Question 68
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗം.
Question 69
നിർജ്ജലീകരണത്തിനു കൊടുക്കുന്നത്:
Question 70
ആർദ്രം ദൗത്യത്തിന്റെ ലക്ഷ്യം.
Question 71
ശുദ്ധജലത്തിൽ pH മൂല്യത്തിന്റെ അളവ്.
Question 72
മനുഷ്യ ശരീരത്തിലെ ബാഹ്യപരാദം:
Question 73
"അശ്വമേധം" പ്രചാരണം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു:
Question 74
സാന്ത്വന പരിചരണം നൽകുന്നു:
Question 75
ഇൻസുലിൻ കുറവ് മൂലമുണ്ടാകുന്ന രോഗം.
Question 76
വിറ്റാമിനുകളുടെ അഭാവം മൂലമുണ്ടാകുന്ന അന്ധത:
Question 77
ഇന്ത്യയുടെ ഇപ്പോഴത്തെ ആരോഗ്യ വകുപ്പ് മന്ത്രി:
Question 78
ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കോവിഡ് 19 വാക്സിൻ ഏതാണ് ?
i) കോവാക്സിൻ.
ii) കോവിഷീൽഡ്.
iii) ഫൈസർ.
iv) സ്പുട്നിക് വി.
i) കോവാക്സിൻ.
ii) കോവിഷീൽഡ്.
iii) ഫൈസർ.
iv) സ്പുട്നിക് വി.
Question 79
2021 ൽ കേരളത്തിൽ പുതുതായി ഉയർന്നു വന്ന രോഗം:
Question 80
താഴെ പറയുന്നവയിൽ ഏത് അവാർഡ് ആണ് 2020 ൽ ഐക്യരാഷ്ട്രസഭയിൽ നിന്ന് കേരളം നേടിയത് ?
Question 81
2 + 2 x 2 + 2 (2 - 2) + (-2)
Question 82
2, 5, 9, ... എന്ന ശ്രേണിയിൽ പത്താം പദവും ഒമ്പതാം പദവും തമ്മിലുള്ള വ്യത്യാസം എത്രയാണ് ?
Question 83
ചുവടെ നൽകിയിരിക്കുന്ന സംഖ്യകളിൽ മൂന്നിന്റെ ഗുണിതം അല്ലാത്ത സംഖ്യ ഏതാണ് ?
Question 84
a = x² + 2y ഉം b = 2x² + 4y ഉം ആയാൽ a+b / 3 യുടെ വില ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
Question 85
ഒറ്റയാനെ കണ്ടെത്തുക:
10 + 4; 14 - 0; 14 x 0; 14 + 0
10 + 4; 14 - 0; 14 x 0; 14 + 0
Question 86
0, 1, 2, 3 എന്നീ അക്കങ്ങൾ ഉപയോഗിച്ച് എത്ര നാലക്ക ഇരട്ടസംഖ്യകൾ ഉണ്ടാക്കാം ?
Question 87
RECTANGLE എന്നെഴുതിയത് ഒരു കോഡ് ഭാഷയിൽ SBDQBKHIF എന്നാണ് ലഭിച്ചത് എങ്കിൽ PENTAGON എന്നത് ഈ കോഡ് ഭാഷയിൽ എഴുതുമ്പോൾ എന്താണ് ലഭിക്കുന്നത് ?
Question 88
D യുടെ മുത്തച്ഛന്റെ പ്രായം D യുടെ പ്രായത്തിന്റെ വർഗ്ഗമാണ്. 6 വർഷം കഴി യുമ്പോൾ മുത്തച്ഛന്റെ പ്രായം D യുടെ പ്രായത്തിന്റെ 5 മടങ്ങായിരിക്കും. എങ്കിൽ D യുടെ പ്രായം എത്രയാണ് ?
Question 89
ഒരു സംഖ്യയുടെ നൂറിന്റെ സ്ഥാനത്തെ അക്കം ഒറ്റയുടെ സ്ഥാനത്തെ അക്കത്തിന്റെ 3 മടങ്ങും പത്തിന്റെ സ്ഥാനത്തെ അക്കം ഒറ്റയുടെ സ്ഥാനത്തെ അക്കത്തിന്റെ 2 മടങ്ങും ആണ്. ഈ സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഇരട്ട അവിഭാജ്യ സംഖ്യ ആണ്. എങ്കിൽ സംഖ്യ ഏതാണ് ?
Question 90
P + Q എന്നത് P യും Q വും ഭാര്യയും ഭർത്താവും ആണ് എന്നാണ്.
P x Q എന്നത് P യുടെ അച്ഛനാണ് Q എന്നാണ്.
P - Q എന്നത് P, Q എന്നിവർ സഹോദരങ്ങളാണ് എന്നാണ്.
E യുടെ മുത്തച്ഛനാണ് F എന്ന് എങ്ങനെ എഴുതാം ?
P x Q എന്നത് P യുടെ അച്ഛനാണ് Q എന്നാണ്.
P - Q എന്നത് P, Q എന്നിവർ സഹോദരങ്ങളാണ് എന്നാണ്.
E യുടെ മുത്തച്ഛനാണ് F എന്ന് എങ്ങനെ എഴുതാം ?
Question 91
-1 + 5 - 2 + 4 - 3 + 3 - 4 + 2 =
Question 92
മണിക്കൂറിൽ 66 കിലോമീറ്റർ ശരാശരി വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ രണ്ടുമണിക്കൂർ 10 മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കും ?
Question 93
ഒരു സംഖ്യയുടെ വർഗ്ഗമൂലത്തെ 2 കൊണ്ട് ഗുണിച്ച് വർഗ്ഗം കണ്ടപ്പോൾ 100 കിട്ടി. സംഖ്യ എത്രയാണ് ?
Question 94
പെട്രോളിന്റെ വില ലിറ്ററിന് 75 രൂപയിൽ നിന്നും 100 രൂപ ആയപ്പോൾ ഒരാളുടെ ഒരു മാസത്തെ ഇന്ധനചെലവ് കൂടാതിരിക്കാൻ 3,000 രൂപയ്ക്ക് പെട്രോൾ അടിക്കുന്ന ഒരു വ്യക്തി പെട്രോളിന്റെ ഉപയോഗം എത്ര ലിറ്റർ കുറയ്ക്കണം ?
Question 95
1/8 + 1/16 + 1/32 =
Question 96
6/8 x 4/5 + 4/10 =
Question 97
0.01, 0.010, 0.0101, 1/100 എന്നിവയിൽ വ്യത്യസ്തമായ സംഖ്യ ഏതാണ് ?
Question 98
ഒരാൾ 32 മീറ്ററും 26 മീറ്ററും നീളമുള്ള രണ്ട് ഇരുമ്പ് കമ്പികൾ എടുത്തു. അയാൾ ഈ രണ്ട് കമ്പികളും തുല്യനീളങ്ങൾ ഉള്ള കഷണങ്ങൾ ആക്കിയാൽ ഒരു കഷണത്തിന് വരാവുന്ന ഏറ്റവും കൂടിയ നീളം എത്രയാണ് ?
Question 99
7.2 - 3.03 - 2.002 =
Question 100
ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ ശരാശരി പ്രായം 23 വയസ്സാണ്. ഇതിൽ ഏറ്റവും പ്രായം കുറഞ്ഞ ആളുടെ പ്രായം 11 വയസ്സാണ്. ഈ കുടുംബത്തിൽ ബാക്കിയുള്ളവരുടെ പ്രായത്തിന്റെ ശരാശരി എത്രയാണ് ?