085/2024 - Ambulance Assistant
You are currently taking the SSLC Level Main Exam series. Good luck!
(i) ബാലഗംഗാധര തിലക്
(ii) ദാദാഭായ് നവറോജി
(iii) ലാലാ ലജ്‌പത് റായി
(iv) ഗോപാലകൃഷ്ണ ഗോഖലെ
(i) ഇന്ത്യ
(ii) ബ്രിട്ടൺ
(iii) ഇസ്രായേൽ
(iv) അമേരിക്കൻ ഐക്യനാടുകൾ
(i) വിക്ഷേപണ സമയത്ത് ISRO ചെയർമാൻ കെ. ശിവൻ.
(ii) പ്രൊജക്ട് ഡയറക്‌ടർ വീരമുത്തുവേൽ.
(iii) വിക്ഷേപണ വാഹനം LV Mark 3.
(iv) വിക്ഷേപണ തീയ്യതി JULY 14, 2023
(i) ഇന്ത്യ നേടിയ മെഡലുകളുടെ ആകെ എണ്ണം 107.
(ii) ഏഷ്യൻ ഗെയിംസ് നടന്നത് ചൈനയിൽ
(iii) പുരുഷ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണ്ണ മെഡൽ ലഭിച്ചു.
(i) അലൂമിനിയം - ബോക്സൈറ്റ്
(ii) ഇരുമ്പ് - ക്രയോലൈറ്റ്
(iii) സിങ്ക് - കലാമിൻ
(iv) കോപ്പർ - കുപ്രൈറ്റ്
(i) ഇലക്ട്രോൺ - ജെ.ജെ. തോംസൺ
(ii) പ്രോട്ടോൺ - ഹെൻറി മോസ്ലി
(iii) ന്യൂട്രോൺ - ജെയിംസ് ചാഡ് വിക്ക്
(iv) പ്രോട്ടോൺ - ഏണസ്റ്റ് റൂഥർഫോർഡ്
(i) വസ്തുവും ദർപ്പണവും തമ്മിലുള്ള അകലവും ദർപ്പണവും പ്രതിബിംബവും തമ്മിലുള്ള അകലവും തുല്യമാണ്.
(ii) വസ്‌തുവിന്റെ വലുപ്പം തന്നെയായിരിക്കും പ്രതിബിംബത്തിനും.
(iii) വസ്തുവിന്റെ യാഥാർത്ഥ പ്രതിബിംബം രൂപപ്പെടുന്നു
--- ഈ ക്രമത്തിൽ തുടർന്നാൽ 5-ാമത്തെ ചിത്രത്തിൽ എത്ര വരകൾ കാണും?