00:00
Time Left
074/2024 - Office Attendant Gr.2
You are currently taking the SSLC Level Main Exam series. Good luck!
Question 1
രാജാറാം മോഹൻ റായ് ബംഗാളി ഭാഷയിൽ ആരംഭിച്ച പത്രം
Question 2
ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല സ്ഥാപിച്ചതാര് ?
Question 3
വിഷ്ണു കൃഷ്‌ണ ചില്ലുങ്കർ നിബന്തമാല എന്ന കൃതി ഏതു ഭാഷയിലാണ് രചിച്ചത് ?
Question 4
ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്‌സിന്റെ സ്ഥാപകൻ
Question 5
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഇതുവരെയായി എത്ര തവണ ഭേദഗതി ചെയ്തു ?
Question 6
ഐക്യ കേരള പ്രതിജ്ഞ എഴുതിയതാര് ?
Question 7
മൗലിക കടമകൾ എന്ന ആശയം ഇന്ത്യ ഏതു രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നെടുത്തതാണ് ?
Question 8
താഴെ പറയുന്നവരിൽ ആരാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് അല്ലാത്തത് ?
Question 9
തുലാം പത്ത് സമരം എന്നറിയപ്പെടുന്ന സമരം ഏത് ?
Question 10
താഴെ പറയുന്നവയിൽ ഏതാണ് 1806-ൽ നടന്നത് ?
Question 11
ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചതാര് ?
Question 12
വിവേകോദയത്തിന്റെ സ്ഥാപകൻ ആര് ?
Question 13
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ "ഇന്ത്യയുടെ രാഷ്ട്രീയ ജാതകം" എന്ന് വിശേഷിപ്പിച്ച വ്യക്തി ആര് ?
Question 14
102-ാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെ കൂട്ടിച്ചേർക്കപ്പെട്ട പുതിയ അനുച്ഛേദം
Question 15
6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്ന അനുച്ഛേദം
Question 16
2020 ആഗസ്റ്റിൽ മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി നാണയം പുറത്തിറക്കിയ രാജ്യം
Question 17
യൂണിയൻ ലിസ്റ്റിന്റെ അധികാര പരിധിയിൽ പെടുന്നത് താഴെ പറയുന്നവയിൽ ഏതാണ് ?
Question 18
തന്നിട്ടുള്ള പ്രസ്താവനകളിൽ നാലാം പഞ്ചവത്സര പദ്ധതിയെ സംബന്ധിച്ച് ശരിയായവ ഏതെല്ലാം ?
i. 1969-74 കാലഘട്ടത്തിൽ നടപ്പിലാക്കി.
ii. മഹാനലോബിസ് മാതൃക എന്ന പേരിൽ പ്രസിദ്ധമായി.
iii. ഗാഡ്ഗിൽ മോഡൽ നടപ്പിലാക്കി.
iv. ഇന്ത്യയിലെ പ്രഥമ ബാങ്ക് ദേശസാത്ക്കരണം ഈ കാലഘട്ടത്തിൽ നടപ്പിൽ വന്നു.
i. 1969-74 കാലഘട്ടത്തിൽ നടപ്പിലാക്കി.
ii. മഹാനലോബിസ് മാതൃക എന്ന പേരിൽ പ്രസിദ്ധമായി.
iii. ഗാഡ്ഗിൽ മോഡൽ നടപ്പിലാക്കി.
iv. ഇന്ത്യയിലെ പ്രഥമ ബാങ്ക് ദേശസാത്ക്കരണം ഈ കാലഘട്ടത്തിൽ നടപ്പിൽ വന്നു.
Question 19
താഴെ പറയുന്നവയിൽ നീതി ആയോഗ് (NITI Aayog)നെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത് ?
Question 20
1971-ൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ യുദ്ധം ഏതു പേരിലാണ് വിശേഷിപ്പിക്കപ്പെട്ടത് ?
Question 21
"നമ്മുടെ ജീവിതത്തിൽ നിന്നും പ്രകാശം മറഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്." ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ ഈ വാക്കുകൾ ഏതു സംഭവത്തെക്കുറിച്ചാണ് ?
Question 22
സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയൻ രൂപീകൃതമായപ്പോൾ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങളിൽ പെടാത്തത് ഏത് ?
Question 23
2023 ഒക്ടോബറിൽ നടൻ മമ്മൂട്ടിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ മുഖമുള്ള 10,000 പേഴ്‌സണലൈസ്‌ഡ് സ്റ്റാമ്പുകൾ പ്രകാശനം ചെയ്ത രാജ്യം ?
Question 24
ഇന്ത്യയിലെ ഏറ്റവും വലിയ ആഴക്കടൽ തുറമുഖം
Question 25
തന്നിരിക്കുന്ന സംസ്ഥാനങ്ങളിൽ ഉത്തരപർവത മേഖലയുടെ ഭാഗമല്ലാത്ത സംസ്ഥാനങ്ങൾ ഏതെല്ലാമാണ് ?
1. ത്രിപുര
2. ഉത്തരാഖണ്ഡ്
3. ഗുജറാത്ത്
4. സിക്കിം
5. മധ്യപ്രദേശ്
1. ത്രിപുര
2. ഉത്തരാഖണ്ഡ്
3. ഗുജറാത്ത്
4. സിക്കിം
5. മധ്യപ്രദേശ്
Question 26
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ആരവല്ലി പർവ്വതവുമായി ബന്ധമില്ലാത്തത് കണ്ടെത്തുക.
Question 27
ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തിൽ ഉൾപ്പെടാത്ത തീരസമതലം കണ്ടെത്തുക.
Question 28
താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ ജോഡി കണ്ടെത്തുക.
Question 29
നാല് ഇന്ത്യൻ സംസ്ഥാനങ്ങളെ വലിപ്പത്തിനനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു.
ശരിയായ ക്രമീകരണം കണ്ടെത്തുക.
ശരിയായ ക്രമീകരണം കണ്ടെത്തുക.
Question 30
അന്റോർണിയോ ഗുട്ടറസ്സ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്ന വ്യക്തിയാണ്. ആരാണ് ഇദ്ദേഹം ?
Question 31
പുതിയതായി അധികാരമേറ്റ സംസ്ഥാന മുഖ്യമന്ത്രിമാരുടെ പേരും അവരുടെ സംസ്ഥാനങ്ങളും നൽകിയിരിക്കുന്നു. അതിൽ തെറ്റായത് കണ്ടെത്തുക.
Question 32
ഈ അടുത്ത കാലത്ത് വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുവാൻ ഇന്ത്യ ഉൾപ്പെടെ 33 രാജ്യങ്ങൾക്ക് വിസാ ഇളവ് അനുവദിച്ച രാജ്യം ഏതാണ് ?
Question 33
2024-ലെ ലോകസഭാ തിരഞ്ഞെടുപ്പിന് ഒപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ ഏതെല്ലാമാണ് ?
Question 34
ചുവടെ നൽകിയിരിക്കുന്ന ജില്ലകളിൽ കർണാടകയുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ലകൾ കണ്ടെത്തുക.
1. കണ്ണൂർ
2. കാസർഗോഡ്
3. തൃശൂർ
4. പാലക്കാട്
1. കണ്ണൂർ
2. കാസർഗോഡ്
3. തൃശൂർ
4. പാലക്കാട്
Question 35
കേരളത്തിലെ മൊത്തം താലൂക്കുകളുടെ എണ്ണം എത്രയാണ് ?
Question 36
താഴെ തന്നിരിക്കുന്നവയിൽ കൂട്ടത്തിൽ ചേരാത്തത് കണ്ടെത്തുക.
Question 37
പെരിയാർ നദിയുമായി ബന്ധമില്ലാത്ത പ്രസ്താവന കണ്ടെത്തുക.
Question 38
തന്നിരിക്കുന്ന ജലവൈദ്യുത പദ്ധതികളിൽ ചേരാത്ത ജോഡി കണ്ടെത്തുക
Question 39
ചുവടെ തന്നിരിക്കുന്ന വന്യജീവി സങ്കേതങ്ങളിൽ ഇടുക്കി ജില്ലയുമായി ബന്ധമില്ലാത്തത് ഏതാണ് ?
Question 40
വരയാടുകളെ പ്രധാനമായും കാണുന്ന ദേശീയോദ്യാനം ഏതാണ് ?
Question 41
കേരളത്തിലെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങളും അവ സ്ഥിതി ചെയ്യുന്ന ജില്ലകളും തന്നിരിക്കുന്നു. യോജിക്കുന്നവ കണ്ടെത്തുക.
1. ബേപ്പൂർ - കോഴിക്കോട്
2. മുനമ്പം - എറണാകുളം
3. ശക്തികുളങ്ങര - ആലപ്പുഴ
4. തോപ്പുംപടി - തൃശ്ശൂർ
5. അഴീക്കൽ - കൊല്ലം
1. ബേപ്പൂർ - കോഴിക്കോട്
2. മുനമ്പം - എറണാകുളം
3. ശക്തികുളങ്ങര - ആലപ്പുഴ
4. തോപ്പുംപടി - തൃശ്ശൂർ
5. അഴീക്കൽ - കൊല്ലം
Question 42
ഈ തവണത്തെ അർജുന അവാർഡിന് നിർദ്ദേശിക്കപ്പെട്ട മലയാളി താരം എം. ശ്രീശങ്കർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Question 43
ഇന്ത്യയിൽ നടക്കുന്ന നാല് തരം തിരഞ്ഞെടുപ്പ് താഴെ പറയുന്നു. അതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്താത്ത തിരഞ്ഞെടുപ്പ് ഏതാണ് ?
Question 44
നഗരങ്ങളിലെ തൊഴിൽരഹിതർക്ക് പ്രയോജനപ്പെടുന്ന പരിപാടി സർക്കാരിന്റെ ഏത് പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Question 45
ബ്രിട്ടീഷ് ഭരണത്തെ "വെൺനീച ഭരണം" എന്ന് വിശേഷിപ്പിച്ച സാമൂഹിക പരിഷ്കർത്താവ് ആര് ?
Question 46
ലോകത്ത് ഏറ്റവും കൂടുതൽ ചണം ഉൽപാദിപ്പിക്കുന്ന രാജ്യം ഏത് ?
Question 47
ആഹാരം നന്നായി ചവച്ചരച്ച് കഴിക്കണം എന്ന് പറയാൻ കാരണമെന്ത് ?
Question 48
ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
Question 49
ഇന്ത്യയുടെ സൗരദൗത്യത്തിന്റെ പേരെന്ത് ?
Question 50
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ക്രിക്കറ്റ് താരം ആര് ?
Question 51
മികച്ച നടനുള്ള 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം 2023-ൽ നേടിയ നടൻ ആര് ?
Question 52
2024-ലെ സമ്മർ ഒളിമ്പിക്സ് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന വേദി എവിടെയാണ് ?
Question 53
നിശാന്ധത, സ്കർവി എന്നീ രോഗങ്ങൾ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?
Question 54
താഴെ തന്നിരിക്കുന്നവയിൽ സങ്കരയിനം നെല്ലിനങ്ങൾ ഏവ ?
Question 55
ഉപയോഗിച്ച ശേഷം അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിനെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത് ?
Question 56
എല്ലുകളുടേയും പല്ലുകളുടേയും നിർമ്മാണത്തിനും പേശികളുടേയും നാഡി കളുടേയും പ്രവർത്തനത്തിനും ആവശ്യമായ മൂലകങ്ങൾ ഏതെല്ലാം ?
i. കാൽസ്യം
ii. സോഡിയം
iii. ഫോസ്ഫറസ്
iv. അയഡിൻ
i. കാൽസ്യം
ii. സോഡിയം
iii. ഫോസ്ഫറസ്
iv. അയഡിൻ
Question 57
താഴെ തന്നിരിക്കുന്നവയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികൾ ഏവ ?
i. സഞ്ചാരി പ്രാവ്
ii. മലമുഴക്കി വേഴാമ്പൽ
iii. മലബാർവെരുക്
iv. ക്വാഗ്ഗ
i. സഞ്ചാരി പ്രാവ്
ii. മലമുഴക്കി വേഴാമ്പൽ
iii. മലബാർവെരുക്
iv. ക്വാഗ്ഗ
Question 58
2023-ൽ നിപ്പ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല
Question 59
ഐക്യരാഷ്ട്ര സംഘടന 2023 എന്ത് വർഷമായാണ് ആചരിക്കുന്നത് ?
Question 60
ചില ലോഹങ്ങളും അവയുടെ അയിരുകളും താഴെ തന്നിരിക്കുന്നു. ശരിയല്ലാത്ത ജോഡി കണ്ടെത്തുക.
Question 61
ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജമാണ് ഗതികോർജം. ഗതികോർജം താഴെ തന്നിരിക്കുന്നവയിൽ എന്തിനെയെല്ലാം ആശ്രയിക്കുന്നു ?
i. ഉയരം
ii. മാസ്
iii. പ്രവേഗം
iv. ഗുരുത്വാകർഷണ ബലം
i. ഉയരം
ii. മാസ്
iii. പ്രവേഗം
iv. ഗുരുത്വാകർഷണ ബലം
Question 62
എന്ത് കണ്ടുപിടുത്തവുമായി ബന്ധപ്പെട്ടാണ് മൗങ്ഗി ബവേൻഡി, ലൂയിസ് ഇ. ബ്രൂസ്, അലക്സി ഐ. ഇക്കിമോവ് എന്നിവർക്ക് 2023-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ?
Question 63
ശബ്ദ തരംഗവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തവ കണ്ടെത്തുക.
i. വസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത്.
ii. ശബ്ദത്തിന് സഞ്ചരിക്കുവാൻ ഒരു മാധ്യമം ആവശ്യമാണ്.
iii. സാധാരണഗതിയിൽ ഒരാൾക്ക് 20 ഹെട്‌സ് മുതൽ 20000 ഹെട്‌സ് വരെ ആവൃത്തിയിലുള്ള ശബ്ദം കേൾക്കാൻ കഴിയും.
iv. ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത് വായുവിലാണ്.
i. വസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത്.
ii. ശബ്ദത്തിന് സഞ്ചരിക്കുവാൻ ഒരു മാധ്യമം ആവശ്യമാണ്.
iii. സാധാരണഗതിയിൽ ഒരാൾക്ക് 20 ഹെട്‌സ് മുതൽ 20000 ഹെട്‌സ് വരെ ആവൃത്തിയിലുള്ള ശബ്ദം കേൾക്കാൻ കഴിയും.
iv. ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത് വായുവിലാണ്.
Question 64
ചന്ദ്രയാൻ-3 യുടെ വിക്ഷേപണത്തിന്റെ അവസാന ഘട്ടത്തിലുള്ള ക്രയോജനിക് എഞ്ചിനിൽ ഉപയോഗിച്ചിരിക്കുന്ന പ്രൊപ്പല്ലന്റ് ഏത് ?
Question 65
X എന്ന മൂലകത്തിന്റെ ഇലക്ട്രോൺ വിന്യാസം 2, 8, 1 ആയാൽ ആ മൂലകത്തിലെ ആകെ ഷെല്ലുകളുടെ എണ്ണം എത്ര ?
Question 66
ഹൈഡ്രജൻ വാതകത്തെ സംബന്ധിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക.
i. ഹൈഡ്രജൻ വാതകം കണ്ടുപിടിച്ചത് ഹെൻട്രി കാവൻഡിഷാണ്.
ii. ഹൈഡ്രജൻ ഒരു ലോഹമാണ്.
iii. ഹൈഡ്രജന്റെ ഒരു ഐസോടോപ്പ് ആണ് റേഡിയം.
iv. സൂര്യനിലെയും നക്ഷത്രങ്ങളിലെയും മുഖ്യഘടകം ഹൈഡ്രജനാണ്.
i. ഹൈഡ്രജൻ വാതകം കണ്ടുപിടിച്ചത് ഹെൻട്രി കാവൻഡിഷാണ്.
ii. ഹൈഡ്രജൻ ഒരു ലോഹമാണ്.
iii. ഹൈഡ്രജന്റെ ഒരു ഐസോടോപ്പ് ആണ് റേഡിയം.
iv. സൂര്യനിലെയും നക്ഷത്രങ്ങളിലെയും മുഖ്യഘടകം ഹൈഡ്രജനാണ്.
Question 67
ജലജന്യരോഗമായ ഡയേറിയയ്ക്ക് കാരണമായ രോഗാണു ?
Question 68
കൊതുക് നശീകരണത്തിലൂടെ പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങൾ ഏവ ?
i. മഞ്ഞപ്പിത്തം
ii. മന്ത്
iii. മീസൽസ്
iv. മലമ്പനി
i. മഞ്ഞപ്പിത്തം
ii. മന്ത്
iii. മീസൽസ്
iv. മലമ്പനി
Question 69
ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട നാരുകളെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക.
i. സസ്യാഹാരത്തിലൂടെ ലഭിക്കുന്നതും എന്നാൽ ശരീരത്തിന് ദഹിപ്പിക്കാൻ കഴിയാത്തതുമായ ഒരു തരം ധാന്യകമാണിത്.
ii. ശരീര നിർമ്മിതിക്കും വളർച്ചയ്ക്കും സഹായിക്കുന്നു.
iii. ഇവ സെല്ലുലോസ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
iv. ഊർജ്ജ ഉൽപാദനത്തിന് സഹായിക്കുന്നു.
i. സസ്യാഹാരത്തിലൂടെ ലഭിക്കുന്നതും എന്നാൽ ശരീരത്തിന് ദഹിപ്പിക്കാൻ കഴിയാത്തതുമായ ഒരു തരം ധാന്യകമാണിത്.
ii. ശരീര നിർമ്മിതിക്കും വളർച്ചയ്ക്കും സഹായിക്കുന്നു.
iii. ഇവ സെല്ലുലോസ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
iv. ഊർജ്ജ ഉൽപാദനത്തിന് സഹായിക്കുന്നു.
Question 70
ഹൃദയമിടിപ്പ് അറിയാനുള്ള ഉപകരണമാണ്
Question 71
വാക്സിനുകളുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത് ?
Question 72
വൈറ്റ് കെയിൻ, ടാക്റ്റൈൽ വാച്ച്, ടോക്കിങ് വാച്ച് പോലുള്ള സംവിധാനങ്ങൾ ഏത് ജ്ഞാനേന്ദ്രിയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Question 73
താഴെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി കണ്ടെത്തുക.
Question 74
ജീവിതശൈലീ രോഗവുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായിട്ടുള്ളവ കണ്ടെത്തുക.
i. ഭക്ഷണ ശീലത്തിൽ വന്ന മാറ്റങ്ങൾ വ്യായാമമില്ലായ്മ എന്നിവ രോഗങ്ങൾക്കു കാരണമാകുന്നു.
ii. പുകവലി, മദ്യപാനം, മാനസിക സംഘർഷം എന്നിവ രോഗത്തെ ക്ഷണിച്ചു വരുത്തുന്നു.
iii. അണുബാധ.
iv. ജീനുകൾക്ക് ഉണ്ടാകുന്ന തകരാറുകൾ.
i. ഭക്ഷണ ശീലത്തിൽ വന്ന മാറ്റങ്ങൾ വ്യായാമമില്ലായ്മ എന്നിവ രോഗങ്ങൾക്കു കാരണമാകുന്നു.
ii. പുകവലി, മദ്യപാനം, മാനസിക സംഘർഷം എന്നിവ രോഗത്തെ ക്ഷണിച്ചു വരുത്തുന്നു.
iii. അണുബാധ.
iv. ജീനുകൾക്ക് ഉണ്ടാകുന്ന തകരാറുകൾ.
Question 75
വിറ്റാമിനുകളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത് ?
Question 76
കേരളത്തിൽ വ്യാപകമായ ഡെങ്കിപ്പനി, ചിക്കുൻഗുനിയ പോലുള്ള രോഗങ്ങൾ പകരാതിരിക്കുന്നതിന് സ്വീകരിക്കാവുന്ന മുൻകരുതലുകൾ എന്തെല്ലാമാണ് ?
i. ചുറ്റുപാടുകളിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.
ii. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.
iii. ആഹാര പദാർത്ഥങ്ങൾ അടച്ചു സൂക്ഷിക്കുക.
iv. കൊതുകുവല പോലുള്ള ഉപായങ്ങൾ സ്വീകരിക്കുക
i. ചുറ്റുപാടുകളിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.
ii. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.
iii. ആഹാര പദാർത്ഥങ്ങൾ അടച്ചു സൂക്ഷിക്കുക.
iv. കൊതുകുവല പോലുള്ള ഉപായങ്ങൾ സ്വീകരിക്കുക
Question 77
ഡിവൈസ് ക്ലോഷർ എന്നറിയപ്പെടുന്ന ചികിത്സാരീതി ഏത് അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Question 78
അടുത്തിടെ GI TAG ലഭിച്ച ചോക്കുവ അരി ഏതു സംസ്ഥാനത്തെ മാന്ത്രിക അരി എന്നറിയപ്പെടുന്നു ?
Question 79
2023 ഓഗസ്റ്റിൽ EG 5.1 (ERIS) എന്ന കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്ത ഇന്ത്യൻ സംസ്ഥാനം
Question 80
ഇന്ത്യയിൽ ആദ്യമായി ജല ബജറ്റ് തയ്യാറാക്കുന്ന സംസ്ഥാനം
Question 81
3²² = 1024 ആയാൽ 0.001024 ന്റെ വർഗ്ഗമൂലം എത്ര ?
Question 82
28 എന്ന ഭാജ്യസംഖ്യയുടെ ഘടകങ്ങളുടെ എണ്ണം
Question 83
3 + 6 + 9 + ... + 180 എത്ര ?
Question 84
3 x 10 + 5 x 1 + 8/10 + 3/1000 എത്ര ?
Question 85
X ന്റെ 15% ഉം y യുടെ 40% ഉം തുല്യമായാൽ x : y കാണുക
Question 86
ഒരു തീവണ്ടിയുടെ ശരാശരി വേഗത 90 കി.മീ./ മണിക്കൂർ എങ്കിൽ ആ തീവണ്ടി 15 മിനിറ്റ് കൊണ്ട് സഞ്ചരിക്കുന്ന ദൂരം എന്ത് ?
Question 87
1,250 രൂപ 5% സാധാരണ പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിച്ചാൽ 1,750 രൂപ കിട്ടുന്നതിന് എത്ര വർഷം വേണം ?
Question 88
ഒരു തൊഴിലാളിയുടെ തുടർച്ചയായ 5 ദിവസത്തെ കൂലി 800, 760, 780, 750, 720 രൂപ എന്നിവയാണ്. 6 ദിവസത്തെ ശരാശരി കൂലി 775 രൂപ ആയാൽ 6-ാം ദിവസത്തെ കൂലി എത്ര ?
Question 89
ഒരു സംഖ്യയുടെ 40% 160 ആയാൽ ആ സംഖ്യയുടെ 30% എത്ര ?
Question 90
(48-12×3+8) / (10-18÷3) = ------ ?
Question 91
കൂട്ടത്തിൽ പെടാത്തത് ഏത് ?
Question 92
10 പേർ പരസ്പരം ഹസ്തദാനം ചെയ്താൽ ആകെ എത്ര ഹസ്തദാനം ഉണ്ടാകും ?
Question 93
താഴെ തന്നിരിക്കുന്ന സംഖ്യകൾ അവരോഹണക്രമത്തിൽ എഴുതുമ്പോൾ മൂന്നാമതായി വരുന്ന സംഖ്യ ഏത് ?
115, 125, 105, 145, 118, 121, 119
115, 125, 105, 145, 118, 121, 119
Question 94
BDE, EGH, HJK .... എന്ന ശ്രേണിയിലെ അടുത്തപദം ഏത് ?
Question 95
ഒറ്റയാനെ കണ്ടെത്തുക.
Question 96
അജയന് വിജയനേക്കാൾ 10 വയസ് കൂടുതലാണ്. അടുത്ത വർഷം അജയന്റെ പ്രായം വിജയന്റെ പ്രായത്തിന്റെ ഇരട്ടി ആകും. എങ്കിൽ വിജയന്റെ വയസ് എത്ര ?
Question 97
9 കൊണ്ട് ഹരിക്കുമ്പോൾ 3 ഉം 12 കൊണ്ട് ഹരിക്കുമ്പോൾ 6 ഉം 14 കൊണ്ട് ഹരിക്കുമ്പോൾ 8 ഉം ശിഷ്ടം വരാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
Question 98
"SUN”എന്ന വാക്ക് RTTVMO എന്ന് കോഡ് ചെയ്താൽ "PEN" എന്ന വാക്ക് എങ്ങനെ കോഡ് ചെയ്യാം ?
Question 99
⅕ + ⅕² + ⅕³ = ------ ?
Question 100
2³ x 3², 2² x 3³ എന്നീ സംഖ്യകളുടെ ലസാഗു എന്ത് ?