00:00 Time Left

010/2023 - Attender, Store Attender

You are currently taking the SSLC Level Main Exam series. Good luck!

Sponsored
Question 1
കോൺഗ്രസ്സിന്റെ ലാഹോർ സമ്മേളനവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത്?
I. ലക്ഷ്യം പൂർണ്ണ സ്വരാജ് എന്ന് പ്രഖ്യാപിച്ചു.
II. ഗാന്ധിജി കോൺഗ്രസ്സിന്റെ പ്രസിഡന്റായി.
III. സിവിൽ നിയമലംഘന പ്രസ്ഥാനം തുടങ്ങാൻ തീരുമാനിച്ചു.
A
I മാത്രം
B
II മാത്രം
C
I ഉം II ഉം
D
I ഉം III ഉം
Question 2
ഗാന്ധിജിയുടെ ആദ്യകാല സമരങ്ങൾ ഏവ?
I. ഖേദ സമരം
II. മീററ്റ് സമരം
III. ചമ്പാരൻ സമരം
IV. ഹോം റൂൾ സമരം
A
I ഉം II ഉം
B
I ഉം III ഉം
C
II ഉം III ഉം
D
III ഉം IV ഉം
Question 3
ക്യാബിനറ്റ് മിഷനിൽ അംഗമല്ലാതിരുന്ന വ്യക്തികൾ :
I. മൗണ്ട് ബാറ്റൻ പ്രഭു
II. ഇർവ്വിൻ പ്രഭു
III. എ.വി. അലക്സാണ്ടർ
IV. സ്റ്റാഫോർഡ് ക്രിപ്സ്
A
I ഉം II ഉം
B
I ഉം III ഉം
C
II ഉം III ഉം
D
III ഉം IV ഉം
Question 4
സൈനിക സഹായ വ്യവസ്ഥയുമായി ബന്ധപ്പെടാത്ത പ്രസ്താവനകൾ ഏത്?
I. 1798 ലാണ് നടപ്പിലാക്കിയത്
II. കഴ്സൺ പ്രഭുവാണ് നടപ്പിലാക്കിയത്
III. അംഗമാകുന്ന രാജ്യം കമ്പനിയുടെ സൈന്യത്തെ നിലനിർത്തണം
A
I മാത്രം
B
II മാത്രം
C
I ഉം II ഉം
D
II ഉം III ഉം
Question 5
ഖിലാഫത്ത് പ്രസ്ഥാനവുമായി ചേർത്ത് പറയപ്പെട്ട പേരുകൾ :
I. മൗലാനാ മുഹമ്മദലി
II. മുഹമ്മദാലി ജിന്ന
III. സാലിം അലി
IV. മൗലാന ഷൗക്കത്തലി
A
I ഉം II ഉം
B
I ഉം III ഉം
C
I ഉം IV ഉം
D
II ഉം IV ഉം
Question 6
ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങൾ ഏത് രാജ്യത്ത് നിന്നാണ് സ്വീകരിച്ചത്?
A
അമേരിക്ക
B
ഇംഗ്ലണ്ട്
C
ഫ്രാൻസ്
D
അയർലന്റ്
Question 7
സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശം അനുസരിച്ച് ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടന്ന ആദ്യ പ്രദേശം :
A
കേരളം
B
മണിപ്പൂർ
C
ഗുജറാത്ത്
D
രാജസ്ഥാൻ
Question 8
ഇന്ത്യൻ ഭരണഘടനയുടെ നിർമ്മാണ സഭയുടെ സമിതി അദ്ധ്യക്ഷനായിരുന്ന വ്യക്തി :
A
നെഹ്റു
B
രാജേന്ദ്ര പ്രസാദ്
C
അംബേദ്ക്കർ
D
ഗാന്ധിജി
Question 9
ഇന്ത്യയിലാദ്യമായി വിവരാവകാശ നിയമം നടപ്പിലാക്കിയ സംസ്ഥാനം :
A
കേരളം
B
കർണ്ണാടകം
C
രാജസ്ഥാൻ
D
ഗുജറാത്ത്
Question 10
താഴെ പറയുന്നവയിൽ മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്തുവാൻ അധികാരമുള്ളതാർക്ക്?
A
ഗവർണ്ണർക്ക്
B
ഉപരാഷ്ട്രപതിക്ക്
C
പാർലമെന്റിന്
D
പ്രധാനമന്ത്രിക്ക്
Question 11
താഴെ കൊടുക്കുന്നവയിൽ ശരിയല്ലാത്തത് ഏത്?
I. വൈക്കം സത്യാഗ്രഹം - റ്റി.കെ. മാധവൻ
II. പാലിയം സത്യാഗ്രഹം - വക്കം അബ്ദുൽ ഖാദർ
III. ഗുരുവായൂർ സത്യാഗ്രഹം - കെ. കേളപ്പൻ
A
I ഉം II ഉം
B
II മാത്രം
C
III മാത്രം
D
II ഉം III ഉം
Question 12
താഴെ തന്നിരിക്കുന്നവയിൽ ചട്ടമ്പി സ്വാമികളുടെ രചനകൾ ഏവ?
I. വേദാധികാര നിരൂപണം
II. ആത്മോപദേശ ശതകം
III. അഭിനവ കേരളം
IV. ആദിഭാഷ
A
I ഉം IV ഉം
B
I ഉം II ഉം
C
II ഉം III ഉം
D
III മാത്രം
Question 13
ശക്തൻ തമ്പുരാന്റെ ഭരണവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഏവ?
I. കോവിലകത്തും വാതുക്കൽ
II. തൃശ്ശൂർപൂരം ആരംഭിച്ചു
III. കുളച്ചൽ യുദ്ധം നടന്നു
IV. കൂടൽ മാണിക്യക്ഷേത്രം പുതുക്കിപണിതു
A
I മാത്രം
B
III മാത്രം
C
I ഉം III ഉം IV ഉം
D
I ഉം II ഉം IV ഉം
Question 14
സമത്വസമാജം എന്ന സംഘടനയുടെ സ്ഥാപകൻ ആര്?
A
അയ്യങ്കാളി
B
വൈകുണ്ഠസ്വാമി
C
ചട്ടമ്പി സ്വാമി
D
ശ്രീനാരായണ ഗുരു
Question 15
ആറ്റിങ്ങൽ കലാപവുമായി ബന്ധപ്പെട്ട് യോജിക്കാത്ത പ്രസ്താവന ഏത്?
I. കേരളത്തിലെ ആദ്യത്തെ സംഘടിത കലാപം
II. 1721 ലായിരുന്നു ഇത് നടന്നത്
III. കലാപകാരികൾ എയ്ഞ്ചലോ കോട്ട പിടിച്ചെടുത്തു
IV. മാർത്താണ്ഡവർമ്മയാണ് നേതൃത്വം കൊടുത്തത്
A
I മാത്രം
B
II ഉം IlI ഉം
C
IV മാത്രം
D
I ഉം IV ഉം
Sponsored
Question 16
2022 ലെ ലോകകപ്പ് ഫുട്ബോളിൽ രണ്ടാംസ്ഥാനക്കാരായ രാജ്യം :
A
അർജന്റീന
B
മൊറോക്കോ
C
ക്രൊയേഷ്യ
D
ഫ്രാൻസ്
Question 17
കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുതി പദ്ധതികൾ ഉള്ള ജില്ല :
A
ആലപ്പുഴ
B
ഇടുക്കി
C
പാലക്കാട്
D
കൊല്ലം
Question 18
താഴെപ്പറയുന്നവയിൽ ഖാരിഫ് വിളകളിൽ ഉൾപ്പെടാത്തത് ഏത്?
A
ചോളം
B
ബാർലി
C
നെല്ല്
D
പരുത്തി
Question 19
ദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യമാക്കി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി കുടുംബശ്രീ ഉദ്ഘാടനം ചെയ്തതെന്ന്?
A
1998 May 17
B
1999 April 1
C
1993 May 17
D
ഇവയൊന്നുമല്ല
Question 20
2021-ലെ വായനാദിനത്തോടനുബന്ധിച്ച് കേരളത്തിലെ ആദ്യ പുസ്തകഗ്രാമമായി പ്രഖ്യാപിച്ച സ്ഥലം :
A
കായംകുളം
B
അരുവിക്കര
C
പുനലൂർ
D
പെരുംകുളം
Question 21
ഏത് ഭരണഘടനാഭേദഗതിയിലൂടെയാണ് സംസ്ഥാന നിയമസഭയ്ക്കും പാർലമെന്റിനും ചരക്ക് സേവന നികുതി (GST) സംബന്ധിച്ച് നിയമനിർമ്മാണത്തിന് അധികാരം നൽകുന്നത്?
A
104-ാം ഭേദഗതി
B
95-ാം ഭേദഗതി
C
101-ാം ഭേദഗതി
D
100-ാം ഭേദഗതി
Question 22
ഇന്ത്യയിൽ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
A
ഡോ. എം.എസ്. സ്വാമിനാഥൻ
B
വർഗ്ഗീസ് കുര്യൻ
C
ഹരിലാൽ ചൗധരി
D
ഇവരാരുമല്ല
Question 23
15-ാം ധനകാര്യകമ്മീഷന്റെ ചെയർമാൻ
A
സി. രംഗരാജൻ
B
എൻ.കെ. സിങ്
C
വിജയ് ഖേൽക്കർ
D
കെ.സി. പന്ത്
Question 24
താഴെപ്പറയുന്ന പ്രസ്താവനയിൽ ശരിയായത് ഏത്?
(i) പ്ലാനിംഗ് കമ്മീഷൻ നിലവിൽ വന്നത് - 1950 March 15
(ii) പ്ലാനിംഗ് കമ്മീഷൻ ചെയർമാൻ - പ്രധാനമന്ത്രി
(iii) നീതി ആയോഗ് നിലവിൽ വന്നത് - 2015 January 1
(iv) ഇന്ത്യൻ പ്ലാനിംഗിന്റെ ശില്പി - പി.സി. മഹലനോബിസ്
A
(i) & (ii) മാത്രം
B
(i), (ii), (iii) & (iv)
C
ഇവയൊന്നുമല്ല
D
(ii) & (iii) മാത്രം
Question 25
പരുത്തി, കരിമ്പ് തുടങ്ങിയ വിളകൾക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ഏത്?
A
ചെമ്മണ്ണ്
B
കറുത്ത മണ്ണ്
C
എക്കൽ മണ്ണ്
D
ലാറ്ററൈറ്റ് മണ്ണ്
Question 26
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഏത് മൺസൂണിൽ നിന്നാണ്?
A
തെക്ക് കിഴക്കൻ മൺസൂൺ
B
വടക്ക് കിഴക്കൻ മൺസൂൺ
C
വടക്ക് പടിഞ്ഞാറൻ മൺസൂൺ
D
തെക്ക് പടിഞ്ഞാറൻ മൺസൂൺ
Question 27
പശ്ചിമബംഗാളിലെ ബംഗാൾ കടുവകളുടെ ആവാസകേന്ദ്രങ്ങൾ :
A
പർവ്വത വനങ്ങൾ
B
ഉഷ്ണമേഖലാനിത്യഹരിത വനങ്ങൾ
C
കണ്ടൽ വനങ്ങൾ
D
ഇലപൊഴിയും വനങ്ങൾ
Question 28
ഭ്രംശതാഴ്വരയിലൂടെ പടിഞ്ഞാറോട്ട് ഒഴുകുന്ന ഇന്ത്യയിലെ ഏക നദി
A
ഗംഗ
B
ബ്രഹ്മപുത്ര
C
നർമ്മദ
D
തപി
Question 29
സുന്ദരവനം ഡെൽറ്റ ഏതൊക്കെ നദികളുടെ നിക്ഷേപത്തിന്റെ ഫലമായി രൂപപ്പെട്ടതാണ്?
A
ഗംഗയും സിന്ധുവും
B
ഗംഗയും ബ്രഹ്മപുത്രയും
C
സിന്ധുവും യമുനയും
D
ഗംഗയും സരസ്വതിയും
Question 30
ഇന്ത്യയിലെ ആദ്യത്തെ ബിസിനസ്സ് ജെറ്റ് ടെർമിനൽ എവിടെയാണ് സ്ഥാപിതമായത്?
A
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
B
കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളം
C
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
D
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം
Sponsored
Question 31
'മിഷൻ ഭൂമിപുത്ര' ആരംഭിച്ച സംസ്ഥാനം:
A
ആസ്സാം
B
ബീഹാർ
C
ഒഡീഷ
D
കേരളം
Question 32
കേരളത്തിലെ ഏറ്റവും ജനസംഖ്യാ വളർച്ചാനിരക്കുള്ള ജില്ല:
A
കോട്ടയം
B
കാസർഗോഡ്
C
കോഴിക്കോട്
D
മലപ്പുറം
Question 33
ജൂൺ മുതൽ സെപ്തംബർ വരെ കേരളത്തിൽ അനുഭവപ്പെടുന്ന മൺസൂൺ:
A
തെക്ക്-പടിഞ്ഞാറൻ മൺസൂൺ
B
വടക്ക്-കിഴക്കൻ മൺസൂൺ
C
വടക്ക്-പടിഞ്ഞാറൻ മൺസൂൺ
D
ഇവയൊന്നുമല്ല
Question 34
ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത :
A
NH7
B
NH 44
C
NH744
D
NH 544
Question 35
ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം :
A
കോഴിക്കോട്
B
വയനാട്
C
കാസർഗോഡ്
D
പാലക്കാട്
Question 36
കേരളത്തിൽ പരുത്തി ഉൽപാദിപ്പിക്കുന്ന ഏക ജില്ലയേത്?
A
വയനാട്
B
കോട്ടയം
C
ഇടുക്കി
D
പാലക്കാട്
Question 37
സെങ്കുളം ജലവൈദ്യുത പദ്ധതി ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
A
തൃശ്ശൂർ
B
ഇടുക്കി
C
പത്തനംതിട്ട
D
കൊല്ലം
Question 38
കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്ന പ്രദേശം :
A
തട്ടേക്കാട്
B
നൂറനാട്
C
കുമരകം
D
പാതിരാമണൽ
Question 39
ഏറ്റവും കൂടുതൽ തീരദേശമുള്ള കേരളത്തിലെ ജില്ല
A
കണ്ണൂർ
B
തിരുവനന്തപുരം
C
കോഴിക്കോട്
D
കൊല്ലം
Question 40
അയ്യങ്കാളി ട്രോഫി വള്ളംകളി നടക്കുന്ന കേരളത്തിലെ ജലാശയം ഏത്?
A
വേമ്പനാട് കായൽ
B
പായ്പാട്ട് കായൽ
C
വെള്ളായണി കായൽ
D
അഷ്ടമുടി കായൽ
Question 41
കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത് ഏത്?
A
വളപട്ടണം
B
കരിവെള്ളൂർ
C
കല്ലിയൂർ
D
കുമളി
Question 42
ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ ഫാം കേരളത്തിൽ എവിടെയാണ് സ്ഥാപിക്കപ്പെട്ടത്?
A
ആലുവ
B
കൊല്ലം
C
കണ്ണൂർ
D
വയനാട്
Question 43
കേരളത്തിലെ ആദ്യത്തെ സോളാർ ആന്റ് വിന്റ് ഹൈബ്രിഡ് പവർ പ്ലാന്റ് നിലവിൽ വന്നത് എവിടെയാണ്?
A
പീച്ചി
B
കല്ലാർ
C
മേപ്പാടി
D
കഞ്ഞിക്കോട്
Question 44
ദീർഘദൂര റേഡിയോ പ്രക്ഷേപണത്തിന് സാധ്യമാകുന്ന അന്തരീക്ഷപാളി :
A
അയണോസ്ഫിയർ
B
ട്രോപ്പോസ്ഫിയർ
C
മിസോസ്ഫിയർ
D
സ്ട്രാറ്റോസ്ഫിയർ
Question 45
നീതി ആയോഗിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നത് :
A
പ്രസിഡന്റ്
B
പ്രധാനമന്ത്രി
C
ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യ
D
ലോക്സഭാ സ്പീക്കർ
Sponsored
Question 46
ചൈൽഡ് ഹെൽപ്പ്ലൈൻ നമ്പർ
A
1090
B
1096
C
1098
D
1912
Question 47
"വിത്തും കൈക്കോട്ടും” എന്ന കൃതി ആരുടെ സൃഷ്ടിയാണ്?
A
കാരൂർ നീലകണ്ഠപിള്ള
B
കുറ്റിപ്പുഴ കൃഷ്ണപിള്ള
C
വൈലോപ്പിള്ളി ശ്രീധരമേനോൻ
D
എ.പി. ഉദയഭാനു
Question 48
എനർജി അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ഏതാണ്?
A
ജൂൾ
B
വാട്ട്
C
കിലോവാട്ട്
D
ആംപിയർ
Question 49
ജനിച്ച് 24 മണിക്കൂറിനകം നവജാതശിശുക്കൾക്ക് ശിശു ആധാർ നൽകാൻ തീരുമാനിച്ച സംസ്ഥാനം :
A
ആന്ധ്രാ പ്രദേശ്
B
കർണ്ണാടകം
C
തമിഴ്നാട്
D
തെലുങ്കാന
Question 50
2022 ഒക്ടോബർ 1 ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത് :
A
ആസാദികാ അമൃത് മഹോത്സവം
B
രാജ്യത്ത് 5G സേവനങ്ങൾക്ക് തുടക്കം
C
G20 രാജ്യങ്ങളുടെ നേതൃപദവി സ്വീകരിച്ചു
D
ഇതൊന്നുമല്ല
Question 51
ഇന്ത്യൻ എയർഫോഴ്സിനുവേണ്ടി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക് ലിമിറ്റഡ് (HAL) തദ്ദേശീയമായി വികസിപ്പിച്ച ഏറ്റവും പുതിയ ലൈറ്റ് കോംബാറ്റ് ഹെലികോപ്ടർ :
A
പ്രചന്ദ്
B
കവച്
C
രക്ഷക്
D
നിപുൺ
Question 52
വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന കാർഷിക പരിപാടി :
A
ഞാറ്റുവേല
B
വയലും വീടും
C
നൂറുമേനി
D
കാർഷികരംഗം
Question 53
വിറ്റാമിൻ 'A' യെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക :
(i) വിറ്റാമിൻ 'A' യുടെ രാസനാമം റെറ്റിനോൾ ആണ്
(ii) വിറ്റാമിൻ 'A' യുടെ അഭാവം മൂലം മനുഷ്യരിൽ നിശാന്ധത എന്ന രോഗം ഉണ്ടാകുന്നു
ഇവയിൽ ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക
A
(i) മാത്രം ശരിയാണ്
B
(ii) മാത്രം ശരി
C
(i) ഉം (ii) ഉം ശരിയാണ്
D
(i) ഉം (ii) ഉം ശരിയല്ല
Question 54
മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയുടെ പേര് എന്താണ്?
A
സ്റ്റേപിസ്
B
മല്ലിയസ്
C
റേഡിയസ്
D
അൾന
Question 55
കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ്?
A
ശ്രീകാര്യം
B
പട്ടാമ്പി
C
മണ്ണുത്തി
D
മങ്കൊമ്പ്
Question 56
ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി :
A
തെന്മല
B
പൊൻമുടി
C
മൂന്നാർ
D
തേക്കടി
Question 57
നെഫ്രൈറ്റിസ് രോഗം ബാധിക്കുന്ന മനുഷ്യശരീരഭാഗം ഏതാണ്?
A
കരൾ
B
ശ്വാസകോശം
C
തലച്ചോറ്
D
വൃക്ക
Question 58
2022-ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ആർക്കാണ്?
A
ബാരി ഷാർപ്ലെസ്
B
ജോൺ എഫ്. ക്ലൗസർ
C
ഡഗ്ലസ് ഡയമണ്ട്
D
സ്വാന്തേ പോബോ
Question 59
കുനാ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
A
മധ്യപ്രദേശ്
B
രാജസ്ഥാൻ
C
തെലങ്കാന
D
ഉത്തർപ്രദേശ്
Question 60
രാസസമവാക്യങ്ങൾ സമീകരിക്കപ്പെടുമ്പോൾ താഴെപ്പറയുന്നവയിലേതു ഗുണമാണ് സമീകരിക്കപ്പെട്ടിരിക്കുന്നത്?
A
പിണ്ഡം
B
വ്യാപ്തം
C
മർദ്ദം
D
ഇതൊന്നുമല്ല
Sponsored
Question 61
ആധുനിക ആവർത്തന പട്ടികയിൽ മൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്നത് താഴെപ്പറയുന്നതിലേതു ഗുണത്തിന്റെ അടിസ്ഥാനത്തിലാണ്?
A
ആറ്റോമിക പിണ്ഡം
B
മാസ്സ് നമ്പർ
C
ആറ്റോമിക നമ്പർ
D
ഇതൊന്നുമല്ല
Question 62
ദ്രാവകാവസ്ഥയിലുള്ള ലോഹമായ മെർക്കുറിയുടെ അയിര് താഴെപ്പറയുന്നതിലേതാണ്?
A
ബോക്സൈറ്റ്
B
കോപ്പർ ഗ്ലാൻസ്
C
ഹീമറ്റൈറ്റ്
D
സിനാബാർ
Question 63
പ്രഷർ കുക്കറിൽ ആഹാരസാധനങ്ങൾ വേഗത്തിൽ പാചകം ചെയ്യുവാൻ കഴിയുന്നത് താഴെപ്പറയുന്നതിലേതു കാരണം കൊണ്ടാണ്?
A
താപപ്രസരണം വേഗത്തിൽ നടക്കുന്നതുകൊണ്ട്
B
മർദ്ദം കൂടുമ്പോൾ ജലത്തിന്റെ തിളനില വർദ്ധിക്കുന്നതുകൊണ്ട്
C
പ്രഷർ കുക്കർ നിർമ്മിച്ചിരിക്കുന്ന ലോഹത്തിന്റെ പ്രത്യേകതകൊണ്ട്
D
ഇതൊന്നുമല്ല
Question 64
ഏതൊരു പദാർത്ഥത്തിനും അതിന്റെ തന്നെ അവസ്ഥ തുടരുവാനുള്ള പ്രവണതയിൽ നിന്നാണ് ചലനനിയമങ്ങൾ ന്യൂട്ടൺ പ്രസ്താവിച്ചത്. താഴെപ്പറയുന്നവയിലേതു ഗുണമാണ്?
A
പിണ്ഡം
B
വ്യാപ്തം
C
ജഡത്വം
D
ഇതൊന്നുമല്ല
Question 65
ഇൻഡ്യയിലെ ആദ്യത്തെ പേപ്പർരഹിത ഹൈക്കോടതി ഏതാണ്?
A
കർണ്ണാടക ഹൈക്കോടതി
B
കേരള ഹൈക്കോടതി
C
മദ്രാസ് ഹൈക്കോടതി
D
ഇവയൊന്നുമല്ല
Question 66
സൂര്യന്റെ അന്തരീക്ഷത്തെകുറിച്ച് പഠിക്കുവാൻ ISRO വിക്ഷേപിക്കുവാൻ തയ്യാറെടുക്കുന്ന സ്പേസ്ക്രാഫ്റ്റിന്റെ പേര് താഴെ പറയുന്നതിലേതാണ്?
A
ആദിത്യാ L₁
B
അപ്പോളോ I
C
വൊയേജർ
D
ഇതൊന്നുമല്ല
Question 67
കൊതുകിന്റെ മുട്ട വിരിയുന്നതിന് എടുക്കുന്ന ദിവസം :
A
8
B
30
C
14
D
25
Question 68
പുകവലി മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് :
A
പ്രമേഹം
B
ബ്രോങ്കൈറ്റിസ്
C
മഞ്ഞപ്പിത്തം
D
കരൾവീക്കം
Question 69
ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം എവിടെയാണ്?
A
ന്യൂയോർക്ക്
B
ലണ്ടൻ
C
പാരീസ്
D
ജനീവ
Question 70
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?
A
ഹൃദയം
B
വൃക്ക
C
കരൾ
D
ആമാശയം
Question 71
ഒരു ചലനരഹിത സന്ധിക്ക് ഉദാഹരണം ഏത്?
A
ഇടുപ്പ് സന്ധി
B
തലയോട്ടിയിലെ സന്ധി
C
കൈമുട്ടിലെ സന്ധി
D
കാൽമുട്ടിലെ സന്ധി
Question 72
താഴെ തന്നിരിക്കുന്നവയിൽ നിന്ന് ഒരു വിസർജനാവയവം തെരഞ്ഞെടുക്കുക
A
തലച്ചോറ്
B
ഹൃദയം
C
ആമാശയം
D
വൃക്ക
Question 73
ഹൃദയത്തിൽ നാലു അറകളുള്ള ജീവിയേത്?
A
പാറ്റ
B
മനുഷ്യൻ
C
മത്സ്യം
D
മണ്ണിര
Question 74
കേരളത്തിലെ ഇപ്പോഴത്തെ ആരോഗ്യമന്ത്രി ആരാണ്?
A
വി ശിവൻകുട്ടി
B
വീണ ജോർജ്ജ്
C
കെ.കെ ശൈലജ
D
എം ബി രാജേഷ്
Question 75
താഴെക്കൊടുക്കുന്നവയിൽ വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ ഏത്?
A
വിറ്റാമിൻ എ
B
വിറ്റാമിൻ ഇ
C
വിറ്റാമിൻ ഡി
D
വിറ്റാമിൻ ബി
Sponsored
Question 76
മാരകമായ അസുഖം കാരണം ദുരിതമനുഭവിക്കുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി :
A
താലോലം
B
അന്നദായിനി
C
സാന്ത്വനം
D
അമൃതം - ആരോഗ്യം
Question 77
മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര?
A
306
B
206
C
107
D
150
Question 78
ജീവിതശൈലി രോഗത്തിന് ഒരുദാഹരണം:
A
ബ്ലഡ് പ്രഷർ
B
പനി
C
ജലദോഷം
D
മഞ്ഞപ്പിത്തം
Question 79
ജലദോഷത്തിന് കാരണമാകുന്ന രോഗകാരി ഏത്?
A
ബാക്ടീരിയ
B
വൈറസ്
C
ഫംഗസ്
D
പ്രോട്ടോസോം
Question 80
കോളറയ്ക്ക് കാരണമാകുന്ന രോഗകാരി ഏത്?
A
ബാക്ടീരിയ
B
ഫംഗസ്
C
വൈറസ്
D
പ്രോട്ടോസോം
Question 81
താഴെ തന്നിരിക്കുന്നവയിൽ അഭാജ്യസംഖ്യ ഏത്?
A
8
B
2
C
1
D
0
Question 82
3 1/6 ൽ എത്ര 1/12 കൾ ഉണ്ട്?
A
28
B
48
C
38
D
58
Question 83
ഒരു സംഖ്യയോട് അതിന്റെ 10% കൂട്ടിയാൽ 66 ലഭിക്കും. സംഖ്യ ഏത്?
A
30
B
40
C
50
D
60
Question 84
1/2 + 1/4 =
A
0.25
B
0.75
C
0.35
D
0.85
Question 85
√9604 =
A
78
B
88
C
98
D
68
Question 86
68, 72, 64, 91, 48 എന്നീ സംഖ്യകളുടെ ശരാശരി എന്ത്?
A
68.6
B
74.2
C
60.6
D
62.7
Question 87
ഒരാൾ ഒരു ഉല്പന്നം 840 രൂപയ്ക്ക് വിറ്റു. 20% ലാഭം നേടി. 30% ലാഭം കിട്ടണമെങ്കിൽ അയാൾ അത് എത്ര രൂപയ്ക്ക് വിൽക്കണം?
A
810
B
710
C
610
D
910
Question 88
9 കിലോമീറ്റർ/മണിക്കൂർ = ---------- മീറ്റർ/സെക്കന്റ്
A
1.5
B
2.5
C
3.5
D
4.5
Question 89
രണ്ട് എണ്ണൽ സംഖ്യകളുടെ ലസാഗു 60 അവയുടെ ഉസാഘ 8 ആയാൽ സംഖ്യകളുടെ ഗുണനഫലം എന്ത്?
A
480
B
220
C
110
D
ഇതൊന്നുമല്ല
Question 90
ഒരു സംഖ്യയുടെ 10 മടങ്ങ് 2000 ആയാൽ സംഖ്യ ഏത്?
A
20
B
200
C
20000
D
2
Sponsored
Question 91
കടൽ : കപ്പൽ : : മരുഭൂമി :
A
കഴുത
B
ഒട്ടകം
C
മാൻ
D
യാക്ക്
Question 92
രവിയുടെയും ശശിയുടെയും വയസ്സുകൾ തമ്മിലുള്ള അംശബന്ധം ഇപ്പോൾ 4:5 ആണ്. അഞ്ച് വർഷം കഴിയുമ്പോൾ അവരുടെ വയസ്സുകൾ തമ്മിലുള്ള അംശബന്ധം 5:6 ആകും. എങ്കിൽ രവിയുടെ ഇപ്പോഴത്തെ വയസ്സ് എന്ത്?
A
20
B
18
C
22
D
24
Question 93
BELT എന്ന വാക്കിനെ AGKV എന്ന് എഴുതാമെങ്കിൽ DRAG എന്ന വാക്കിനെ എങ്ങിനെ എഴുതാം?
A
EQBH
B
ESBH
C
CQZI
D
CTZI
Question 94
ഒറ്റയാനെ കണ്ടെത്തുക - 7, 9, 11, 13 :
A
7
B
9
C
11
D
13
Question 95
ഒരു വർത്തമാനപത്രത്തിന്റെ അവശ്യഘടകം :
A
പരസ്യം
B
തീയ്യതി
C
വാർത്ത
D
എഡിറ്റർ
Question 96
+ = ÷, ÷ = -, - = x, x = + എന്നിങ്ങനെയായാൽ 48 + 16 ÷ 4 - 2 x 8 =
A
3
B
6
C
-28
D
112
Question 97
69 × 87 = 1515 എങ്കിൽ 76 × 68 =
A
1315
B
1314
C
1317
D
1415
Question 98
35 ആളുകൾ വരിയായി നിൽക്കുന്നു. ഇതിൽ ഒരറ്റത്ത് നിന്ന് 25-ാം സ്ഥാനത്താണ് രമ നിൽക്കുന്നത്. മറ്റേ അറ്റത്ത് നിന്ന് രമ എത്രാം സ്ഥാനത്തായിരിക്കും നിൽക്കുന്നത്?
A
10
B
12
C
11
D
15
Question 99
5, 7, 10, 14, 19, 25, ?
A
32
B
30
C
31
D
33
Question 100
'ഭൂമികുലുക്കം' ഭൂമിയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. എങ്കിൽ 'ഇടിവെട്ട്' താഴെ കാണുന്നതിൽ ഏതുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു?
A
ഭൂമി
B
കടൽ
C
മരുഭൂമി
D
ആകാശം