കെ.എസ്.ആർ.ടി.സി. യിൽ ഡ്രൈവർ കം കണ്ടക്ടറുടെ 400 ഒഴിവുകൾ
കെ.എസ്.ആർ.ടി.സി. യിൽ ഡ്രൈവർ കം കണ്ടക്ടറുടെ 400 ഒഴിവുകൾ: കേരളത്തിൽ ഒരു ജോലി നോക്കുകയാണോ? എങ്കിൽ കെ.എസ്.ആർ.ടി.സി.യിൽ ജോലി നേടാം. കെ.എസ്.ആർ.ടി.സി. സിഫ്റ്റിൽ ആണ് ഒഴിവുകൾ വന്നിരിക്കുന്നത്. ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ആകെ 400 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ്യത പത്താം ക്ലാസ് പാസ്സായിരിക്കണം. ഹെവി ഡ്രൈവിങ്…