₹0.00

No products in the cart.

HomeExam Dateകേരള PSC പരീക്ഷാ കലണ്ടർ നവംബർ 2024 – ഡൗൺലോഡ്...

കേരള PSC പരീക്ഷാ കലണ്ടർ നവംബർ 2024 – ഡൗൺലോഡ് PDF

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

കേരള PSC പരീക്ഷാ കലണ്ടർ നവംബർ 2024: കേരള PSC 2024 നവംബർ മാസം നടത്താൻ പോകുന്ന പരീക്ഷകളുടെ കലണ്ടർ കേരള PSC യുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആകെ മൊത്തം 81 എക്സാമുകളാണ് കേരള PSC 2024 നവംബർ മാസം നടത്താൻ പോകുന്നത്. പ്രധാന പരീക്ഷകളായ വിവിധ ജില്ലകളുടെ LGS, മാർക്കറ്റിംഗ് ഓർഗനൈസർ, മേട്രൺ, LSGl സെക്രട്ടറി, ഫീൽഡ് ഓഫീസർ, ട്രേസർ, ലാബോറട്ടറി അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, കുക്ക്, എന്നിവ നവംബർ മാസം ആണ് നടക്കാൻ പോകുന്നത്. കേരള PSC നവംബർ 2024 പരീക്ഷാ കലണ്ടർ PDF ആയി ഇവിടെ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. കൺഫോർമേഷൻ കൊടുക്കുന്നതിനുള്ള പരീക്ഷാ കലണ്ടർ കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralapsc.gov.in ൽ 2024 ആഗസ്റ്റ് 23 ന് പ്രസിദ്ധീകരിച്ചു.

- Advertisement -

കൺഫോർമേഷൻ കൊടുക്കുന്നതിനുള്ള സമയം 23 ആഗസ്റ്റ് 2024 മുതൽ 11 സെപ്റ്റംബർ 2024 വരെ ആയിരുന്നു. കൺഫോർമേഷൻ കൊടുത്താൽ മാത്രമേ പരീക്ഷ എഴുതുവാൻ സാധിക്കൂ. സ്ഥിരീകരണം നൽകിയതിന് ശേഷം പരീക്ഷ എഴുതാതെ ഇരുന്നാൽ പ്രൊഫൈൽ ബ്ലോക്ക് ആവാൻ വരെ സാധ്യത ഉണ്ട്. കൺഫോർമേഷൻ കൊടുക്കുന്ന സമയത്ത് തന്നെ പരീക്ഷ എഴുതേണ്ട ജില്ലയും ഭാഷയും സെലക്ട് ചെയ്യാവുന്നതാണ്. നമ്മുടെ കമ്മ്യൂണിക്കേഷൻ അഡ്രസ് അനുസരിച്ചായിരിക്കും പരീക്ഷ എഴുതേണ്ട ജില്ല സെലക്ട് ചെയ്യാൻ സാധിക്കുക. ആവശ്യം എങ്കിൽ കമ്മ്യൂണിക്കേഷൻ അഡ്രസ് മാറ്റി കൊടുത്ത് പരീക്ഷ എഴുതേണ്ട ജില്ലയും മാറ്റാവുന്നതാണ്. ഒരിക്കൽ സ്ഥിരീകരണം കൊടുത്തതിന് ശേഷം പിന്നീട് മാറ്റാൻ സാധിക്കില്ല.

പ്രധാന വിവരങ്ങൾ

താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും കേരള PSC 2024 നവംബർ പരീക്ഷ കലണ്ടറിനെപറ്റിയുള്ള എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കുന്നതാണ്.

പരീക്ഷ നടത്തുന്ന ഓർഗനൈസേഷൻകേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)
കാറ്റഗറിപരീക്ഷ തിയ്യതി
വിഷയംകേരള PSC നവംബർ 2024 പരീക്ഷ കലണ്ടർ
ആകെ പരീക്ഷകൾ81
സ്ഥിരീകരണം കൊടുക്കേണ്ട തിയ്യതി23 ആഗസ്റ്റ് 2024 മുതൽ 11 സെപ്റ്റംബർ 2024
അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്പരീക്ഷയുടെ 14 ദിവസം മുൻപ്
ഒഫീഷ്യൽ വെബ്സൈറ്റ്www.keralapsc.gov.in

പരീക്ഷാ തിയ്യതികളും സിലബസും

കേരള PSC 2024 നവംബർ മാസം നടത്തുന്ന പരീക്ഷകളും പരീക്ഷാ തിയ്യതിയും ഓരോ പരീക്ഷകളുടെയും വിശദമായ വിവരങ്ങളും താഴെ കാണുന്ന പട്ടികയിൽ നിന്നും ലഭിക്കും. ഓരോ പരീക്ഷാ പേരിലും ക്ലിക്ക് ചെയ്താൽ അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കും. ഈ പരീക്ഷകളുടെ വിശദമായ സിലബസ് PDF ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നിങ്ങൾ അപ്ലൈ ചെയ്ത പോസ്റ്റുകൾ ഈ എക്സാം കലണ്ടറിൽ ഉണ്ടെങ്കിൽ ഉടൻ തന്നെ സിലബസ് ഡൗൺലോഡ് ചെയ്ത് പഠനം ആരംഭിക്കുക.

- Advertisement -
കാറ്റഗറി നംബർ പോസ്റ്റിൻ്റെ പേര് ഡിപ്പാർട്ട്മെൻ്റ് സംസ്ഥാന/ ജില്ലാ തലം പരീക്ഷാ തിയ്യതി അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത് പരീക്ഷ എഴുതുന്നവർ
കാറ്റഗറി നംബർ535/2023 പോസ്റ്റിൻ്റെ പേര്LAST GRADE SERVANTS ഡിപ്പാർട്ട്മെൻ്റ്Various സംസ്ഥാന/ ജില്ലാ തലംKollam പരീക്ഷാ തിയ്യതി02/11/2024 Saturday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്19/10/2024 പരീക്ഷ എഴുതുന്നവർ45297
കാറ്റഗറി നംബർ535/2023 പോസ്റ്റിൻ്റെ പേര്LAST GRADE SERVANTS ഡിപ്പാർട്ട്മെൻ്റ്Various സംസ്ഥാന/ ജില്ലാ തലംPalakkad പരീക്ഷാ തിയ്യതി02/11/2024 Saturday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്19/10/2024 പരീക്ഷ എഴുതുന്നവർ41760
കാറ്റഗറി നംബർ535/2023 പോസ്റ്റിൻ്റെ പേര്LAST GRADE SERVANTS ഡിപ്പാർട്ട്മെൻ്റ്Various സംസ്ഥാന/ ജില്ലാ തലംWayanad പരീക്ഷാ തിയ്യതി02/11/2024 Saturday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്19/10/2024 പരീക്ഷ എഴുതുന്നവർ16431
കാറ്റഗറി നംബർ535/2023 പോസ്റ്റിൻ്റെ പേര്LAST GRADE SERVANTS ഡിപ്പാർട്ട്മെൻ്റ്Various സംസ്ഥാന/ ജില്ലാ തലംKasargode പരീക്ഷാ തിയ്യതി02/11/2024 Saturday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്19/10/2024 പരീക്ഷ എഴുതുന്നവർ18964
കാറ്റഗറി നംബർ527/2022 പോസ്റ്റിൻ്റെ പേര്MARKETING ORGANIZER MAIN EXAMINATION ഡിപ്പാർട്ട്മെൻ്റ്(Kerala Co Operative Milk Marketing Federation Ltd) – Direct Recruitment സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി05/11/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്22/10/2024 പരീക്ഷ എഴുതുന്നവർ11564
കാറ്റഗറി നംബർ528/2022 പോസ്റ്റിൻ്റെ പേര്MARKETING ORGANIZER -SOCIETY CATEGORY MAIN EXAMINATION ഡിപ്പാർട്ട്മെൻ്റ്(Kerala CoOperative Milk Marketing Federation Limited) – By Transfer Recruitment സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി05/11/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്22/10/2024 പരീക്ഷ എഴുതുന്നവർ12
കാറ്റഗറി നംബർ668/2023 പോസ്റ്റിൻ്റെ പേര്JUNIOR INSTRUCTOR IN DRIVER CUM MECHANIC ഡിപ്പാർട്ട്മെൻ്റ്Industrial Training സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി07/11/2024 Thursday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്24/10/2024 പരീക്ഷ എഴുതുന്നവർ9780
കാറ്റഗറി നംബർ722/2022 പോസ്റ്റിൻ്റെ പേര്MATRON GR.I MAIN EXAMINATION ഡിപ്പാർട്ട്മെൻ്റ്Social Justcie / Women and Child Development – Direct Recruitment സംസ്ഥാന/ ജില്ലാ തലംThiruvananthapuram പരീക്ഷാ തിയ്യതി08/11/2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്25/10/2024 പരീക്ഷ എഴുതുന്നവർ1868
കാറ്റഗറി നംബർ722/2022 പോസ്റ്റിൻ്റെ പേര്MATRON GR.I MAIN EXAMINATION ഡിപ്പാർട്ട്മെൻ്റ്Social Justcie / Women and Child Development – Direct Recruitment സംസ്ഥാന/ ജില്ലാ തലംKollam പരീക്ഷാ തിയ്യതി08/11/2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്25/10/2024 പരീക്ഷ എഴുതുന്നവർ1718
കാറ്റഗറി നംബർ722/2022 പോസ്റ്റിൻ്റെ പേര്MATRON GR.I MAIN EXAMINATION ഡിപ്പാർട്ട്മെൻ്റ്Social Justcie / Women and Child Development – Direct Recruitment സംസ്ഥാന/ ജില്ലാ തലംPathanamthitta പരീക്ഷാ തിയ്യതി08/11/2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്25/10/2024 പരീക്ഷ എഴുതുന്നവർ409
കാറ്റഗറി നംബർ722/2022 പോസ്റ്റിൻ്റെ പേര്MATRON GR.I MAIN EXAMINATION ഡിപ്പാർട്ട്മെൻ്റ്Social Justcie / Women and Child Development – Direct Recruitment സംസ്ഥാന/ ജില്ലാ തലംKottayam പരീക്ഷാ തിയ്യതി08/11/2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്25/10/2024 പരീക്ഷ എഴുതുന്നവർ605
കാറ്റഗറി നംബർ722/2022 പോസ്റ്റിൻ്റെ പേര്MATRON GR.I MAIN EXAMINATION ഡിപ്പാർട്ട്മെൻ്റ്Social Justcie / Women and Child Development – Direct Recruitment സംസ്ഥാന/ ജില്ലാ തലംErnakulam പരീക്ഷാ തിയ്യതി08/11/2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്25/10/2024 പരീക്ഷ എഴുതുന്നവർ716
കാറ്റഗറി നംബർ722/2022 പോസ്റ്റിൻ്റെ പേര്MATRON GR.I MAIN EXAMINATION ഡിപ്പാർട്ട്മെൻ്റ്Social Justcie / Women and Child Development – Direct Recruitment സംസ്ഥാന/ ജില്ലാ തലംThrissur പരീക്ഷാ തിയ്യതി08/11/2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്25/10/2024 പരീക്ഷ എഴുതുന്നവർ515
കാറ്റഗറി നംബർ722/2022 പോസ്റ്റിൻ്റെ പേര്MATRON GR.I MAIN EXAMINATION ഡിപ്പാർട്ട്മെൻ്റ്Social Justcie / Women and Child Development – Direct Recruitment സംസ്ഥാന/ ജില്ലാ തലംPalakkad പരീക്ഷാ തിയ്യതി08/11/2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്25/10/2024 പരീക്ഷ എഴുതുന്നവർ719
കാറ്റഗറി നംബർ722/2022 പോസ്റ്റിൻ്റെ പേര്MATRON GR.I MAIN EXAMINATION ഡിപ്പാർട്ട്മെൻ്റ്Social Justcie / Women and Child Development – Direct Recruitment സംസ്ഥാന/ ജില്ലാ തലംKozhikkode പരീക്ഷാ തിയ്യതി08/11/2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്25/10/2024 പരീക്ഷ എഴുതുന്നവർ1022
കാറ്റഗറി നംബർ722/2022 പോസ്റ്റിൻ്റെ പേര്MATRON GR.I MAIN EXAMINATION ഡിപ്പാർട്ട്മെൻ്റ്Social Justcie / Women and Child Development – Direct Recruitment സംസ്ഥാന/ ജില്ലാ തലംKannur പരീക്ഷാ തിയ്യതി08/11/2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്25/10/2024 പരീക്ഷ എഴുതുന്നവർ633
കാറ്റഗറി നംബർ പോസ്റ്റിൻ്റെ പേര് ഡിപ്പാർട്ട്മെൻ്റ് സംസ്ഥാന/ ജില്ലാ തലം പരീക്ഷാ തിയ്യതി അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത് പരീക്ഷ എഴുതുന്നവർ
കാറ്റഗറി നംബർ571/2023 പോസ്റ്റിൻ്റെ പേര്SECRETARY LOCAL SELF GOVERNMENT INSTITUTIONS MAIN EXAMINATION ഡിപ്പാർട്ട്മെൻ്റ്LOCAL SELF GOVERNMEN T (ERA) DEPARTMEN T – DIrect Recruitment സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതിPaper -1 and Paper- 2 09/11/2024 Saturday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്26/10/2024 പരീക്ഷ എഴുതുന്നവർ35710
കാറ്റഗറി നംബർ659/2023 പോസ്റ്റിൻ്റെ പേര്JUNIOR INSTRUCTOR IN FITTER ഡിപ്പാർട്ട്മെൻ്റ്Industrial Training സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി11/11/2024 Monday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്28/10/2024 പരീക്ഷ എഴുതുന്നവർ14321
കാറ്റഗറി നംബർ634/2023 പോസ്റ്റിൻ്റെ പേര്SCIENTIFIC OFFICER(BIOLOGY) ഡിപ്പാർട്ട്മെൻ്റ്Kerala Police Service (FORENSIC Science Laboratory) സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി12/11/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്29/10/2024 പരീക്ഷ എഴുതുന്നവർ10018
കാറ്റഗറി നംബർ439/2023 പോസ്റ്റിൻ്റെ പേര്FIELD OFFICER ഡിപ്പാർട്ട്മെൻ്റ്(Kerala State Co-Operative Rubber Marketing Federation Limited) – Direct Recruitment സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി13/11/2024 Wednesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്30/10/2024 പരീക്ഷ എഴുതുന്നവർ489
കാറ്റഗറി നംബർ443/2023 പോസ്റ്റിൻ്റെ പേര്PART TIME HIGH SCHOOLTEACHER (SANSKRIT) ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംKollam പരീക്ഷാ തിയ്യതി13/11/2024 Wednesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്30/10/2024 പരീക്ഷ എഴുതുന്നവർ140
കാറ്റഗറി നംബർ443/2023 പോസ്റ്റിൻ്റെ പേര്PART TIME HIGH SCHOOLTEACHER (SANSKRIT) ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംErnakulam പരീക്ഷാ തിയ്യതി13/11/2024 Wednesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്30/10/2024 പരീക്ഷ എഴുതുന്നവർ181
കാറ്റഗറി നംബർ443/2023 പോസ്റ്റിൻ്റെ പേര്PART TIME HIGH SCHOOLTEACHER (SANSKRIT) ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംMalappuram പരീക്ഷാ തിയ്യതി13/11/2024 Wednesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്30/10/2024 പരീക്ഷ എഴുതുന്നവർ300
കാറ്റഗറി നംബർ443/2023 പോസ്റ്റിൻ്റെ പേര്PART TIME HIGH SCHOOLTEACHER (SANSKRIT) ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംKannur പരീക്ഷാ തിയ്യതി13/11/2024 Wednesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്30/10/2024 പരീക്ഷ എഴുതുന്നവർ182
കാറ്റഗറി നംബർ089/2023 പോസ്റ്റിൻ്റെ പേര്DEPUTY GENERAL MANAGER ഡിപ്പാർട്ട്മെൻ്റ്(Kerala State Co-Operative Bank Limited) സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി13/11/2024 Wednesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്30/10/2024 പരീക്ഷ എഴുതുന്നവർ38
കാറ്റഗറി നംബർ090/2023 പോസ്റ്റിൻ്റെ പേര്DEPUTY GENERAL MANAGER ഡിപ്പാർട്ട്മെൻ്റ്(Kerala State Co-Operative Bank Limited) – സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി13/11/2024 Wednesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്30/10/2024 പരീക്ഷ എഴുതുന്നവർ5
കാറ്റഗറി നംബർ661/2023 പോസ്റ്റിൻ്റെ പേര്JUNIOR INSTRUCTOR IN TURNER ഡിപ്പാർട്ട്മെൻ്റ്Industrial Training സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി14/11/2024 Thursday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്30/10/2024 പരീക്ഷ എഴുതുന്നവർ12190
കാറ്റഗറി നംബർ667/2023 പോസ്റ്റിൻ്റെ പേര്JUNIOR INSTRUCTOR IN STENOGRAPHER SECRETARIAL ASSISTANT (ENGLISH) ഡിപ്പാർട്ട്മെൻ്റ്Industrial Training സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി15/11/2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്01/11/2024 പരീക്ഷ എഴുതുന്നവർ7449
കാറ്റഗറി നംബർ577/2023 പോസ്റ്റിൻ്റെ പേര്PROBATION OFFICER GR II ഡിപ്പാർട്ട്മെൻ്റ്Social Justice സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി19/11/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്05/11/2024 പരീക്ഷ എഴുതുന്നവർ16793
കാറ്റഗറി നംബർ527/2023 പോസ്റ്റിൻ്റെ പേര്LABORATORY ASSISTANT ഡിപ്പാർട്ട്മെൻ്റ്Archaeology സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി20/11/2024 Wednesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്06/11/2024 പരീക്ഷ എഴുതുന്നവർ21971
കാറ്റഗറി നംബർ578/2023 പോസ്റ്റിൻ്റെ പേര്TECHNICIAN (PHARMACY) ഡിപ്പാർട്ട്മെൻ്റ്Ayurveda Medical Education സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി20/11/2024 Wednesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്06/11/2024 പരീക്ഷ എഴുതുന്നവർ54
കാറ്റഗറി നംബർ580/2023 പോസ്റ്റിൻ്റെ പേര്TECHNICAL ASSISTANT/SEROLOGICAL ASSISTANT ഡിപ്പാർട്ട്മെൻ്റ്Chemical Examiners Laboratory സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി20/11/2024 Wednesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്06/11/2024 പരീക്ഷ എഴുതുന്നവർ15764
കാറ്റഗറി നംബർ പോസ്റ്റിൻ്റെ പേര് ഡിപ്പാർട്ട്മെൻ്റ് സംസ്ഥാന/ ജില്ലാ തലം പരീക്ഷാ തിയ്യതി അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത് പരീക്ഷ എഴുതുന്നവർ
കാറ്റഗറി നംബർ633/2023 പോസ്റ്റിൻ്റെ പേര്SCIENTIFIC OFFICER(CHEMISTRY) ഡിപ്പാർട്ട്മെൻ്റ്Kerala Police Service (FORENSIC Science Laboratory) സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി21/11/2024 Thursday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്07/11/2024 പരീക്ഷ എഴുതുന്നവർ10463
കാറ്റഗറി നംബർ600/2023 പോസ്റ്റിൻ്റെ പേര്TRACER ഡിപ്പാർട്ട്മെൻ്റ്Soil Survey And Soil Conservation സംസ്ഥാന/ ജില്ലാ തലംThiruvananthapuram പരീക്ഷാ തിയ്യതി22/11/2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്08/11/2024 പരീക്ഷ എഴുതുന്നവർ8077
കാറ്റഗറി നംബർ600/2023 പോസ്റ്റിൻ്റെ പേര്TRACER ഡിപ്പാർട്ട്മെൻ്റ്Soil Survey And Soil Conservation സംസ്ഥാന/ ജില്ലാ തലംAlappuzha പരീക്ഷാ തിയ്യതി22/11/2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്08/11/2024 പരീക്ഷ എഴുതുന്നവർ3507
കാറ്റഗറി നംബർ600/2023 പോസ്റ്റിൻ്റെ പേര്TRACER ഡിപ്പാർട്ട്മെൻ്റ്Soil Survey And Soil Conservation സംസ്ഥാന/ ജില്ലാ തലംKottayam പരീക്ഷാ തിയ്യതി22/11/2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്08/11/2024 പരീക്ഷ എഴുതുന്നവർ2222
കാറ്റഗറി നംബർ600/2023 പോസ്റ്റിൻ്റെ പേര്TRACER ഡിപ്പാർട്ട്മെൻ്റ്Soil Survey And Soil Conservation സംസ്ഥാന/ ജില്ലാ തലംIdukki പരീക്ഷാ തിയ്യതി22/11/2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്08/11/2024 പരീക്ഷ എഴുതുന്നവർ2016
കാറ്റഗറി നംബർ600/2023 പോസ്റ്റിൻ്റെ പേര്TRACER ഡിപ്പാർട്ട്മെൻ്റ്Soil Survey And Soil Conservation സംസ്ഥാന/ ജില്ലാ തലംThrissur പരീക്ഷാ തിയ്യതി22/11/2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്08/11/2024 പരീക്ഷ എഴുതുന്നവർ4291
കാറ്റഗറി നംബർ600/2023 പോസ്റ്റിൻ്റെ പേര്TRACER ഡിപ്പാർട്ട്മെൻ്റ്Soil Survey And Soil Conservation സംസ്ഥാന/ ജില്ലാ തലംPalakkad പരീക്ഷാ തിയ്യതി22/11/2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്08/11/2024 പരീക്ഷ എഴുതുന്നവർ2611
കാറ്റഗറി നംബർ600/2023 പോസ്റ്റിൻ്റെ പേര്TRACER ഡിപ്പാർട്ട്മെൻ്റ്Soil Survey And Soil Conservation സംസ്ഥാന/ ജില്ലാ തലംMalappuram പരീക്ഷാ തിയ്യതി22/11/2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്08/11/2024 പരീക്ഷ എഴുതുന്നവർ4374
കാറ്റഗറി നംബർ600/2023 പോസ്റ്റിൻ്റെ പേര്TRACER ഡിപ്പാർട്ട്മെൻ്റ്Soil Survey And Soil Conservation സംസ്ഥാന/ ജില്ലാ തലംKannur പരീക്ഷാ തിയ്യതി22/11/2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്08/11/2024 പരീക്ഷ എഴുതുന്നവർ4153
കാറ്റഗറി നംബർ535/2023 പോസ്റ്റിൻ്റെ പേര്LAST GRADE SERVANTS ഡിപ്പാർട്ട്മെൻ്റ്Various സംസ്ഥാന/ ജില്ലാ തലംPathanamthitta പരീക്ഷാ തിയ്യതി23/11/2024 Saturday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്08/11/2024 പരീക്ഷ എഴുതുന്നവർ17265
കാറ്റഗറി നംബർ535/2023 പോസ്റ്റിൻ്റെ പേര്LAST GRADE SERVANTS ഡിപ്പാർട്ട്മെൻ്റ്Various സംസ്ഥാന/ ജില്ലാ തലംIdukki പരീക്ഷാ തിയ്യതി23/11/2024 Saturday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്08/11/2024 പരീക്ഷ എഴുതുന്നവർ15817
കാറ്റഗറി നംബർ535/2023 പോസ്റ്റിൻ്റെ പേര്LAST GRADE SERVANTS ഡിപ്പാർട്ട്മെൻ്റ്Various സംസ്ഥാന/ ജില്ലാ തലംMalappuram പരീക്ഷാ തിയ്യതി23/11/2024 Saturday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്08/11/2024 പരീക്ഷ എഴുതുന്നവർ52124
കാറ്റഗറി നംബർ535/2023 പോസ്റ്റിൻ്റെ പേര്LAST GRADE SERVANTS ഡിപ്പാർട്ട്മെൻ്റ്Various സംസ്ഥാന/ ജില്ലാ തലംKannur പരീക്ഷാ തിയ്യതി23/11/2024 Saturday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്08/11/2024 പരീക്ഷ എഴുതുന്നവർ30792
കാറ്റഗറി നംബർ പോസ്റ്റിൻ്റെ പേര് ഡിപ്പാർട്ട്മെൻ്റ് സംസ്ഥാന/ ജില്ലാ തലം പരീക്ഷാ തിയ്യതി അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത് പരീക്ഷ എഴുതുന്നവർ
കാറ്റഗറി നംബർ478/2023 പോസ്റ്റിൻ്റെ പേര്UP SCHOOL TEACHER (KANNADA MEDIUM)- DIRECT RECRUITMENT ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംKasargode പരീക്ഷാ തിയ്യതി25/11/2024 Monday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്11/11/2024 പരീക്ഷ എഴുതുന്നവർ1047
കാറ്റഗറി നംബർ432/2023 പോസ്റ്റിൻ്റെ പേര്PRIORITY SECTOR OFFICER DIRECT RECRUITMENT ഡിപ്പാർട്ട്മെൻ്റ്Kerala State Co-Operative Bank Ltd സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി26/11/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്12/11/2024 പരീക്ഷ എഴുതുന്നവർ239
കാറ്റഗറി നംബർ292/2023 പോസ്റ്റിൻ്റെ പേര്ASSISTANT PROFESSOR IN ORAL PATHOLOGY AND MICROBIOLOGY – DIRECT RECRUITMENT ഡിപ്പാർട്ട്മെൻ്റ്(Kerala Medical Education Service) സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി26/11/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്12/11/2024 പരീക്ഷ എഴുതുന്നവർ144
കാറ്റഗറി നംബർ693/2022 പോസ്റ്റിൻ്റെ പേര്RESPIRATORY TECHNICIAN GR.II ഡിപ്പാർട്ട്മെൻ്റ്Medical Education – Direct Recruitment സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി26/11/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്12/11/2024 പരീക്ഷ എഴുതുന്നവർ24
കാറ്റഗറി നംബർ319/2023 പോസ്റ്റിൻ്റെ പേര്PHARMACIST GRADE II (AYURVEDA) – DIRECT RECRUITMENT – NCA FOR : SCHEDULED CASTE CONVERTS TO CHRISTIANITY ഡിപ്പാർട്ട്മെൻ്റ്( Indian Systems Of Medicine) സംസ്ഥാന/ ജില്ലാ തലംThrissur പരീക്ഷാ തിയ്യതി26/11/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്12/11/2024 പരീക്ഷ എഴുതുന്നവർ4
കാറ്റഗറി നംബർ319/2023 പോസ്റ്റിൻ്റെ പേര്PHARMACIST GRADE II (AYURVEDA) – DIRECT RECRUITMENT – NCA FOR : SCHEDULED CASTE CONVERTS TO CHRISTIANITY ഡിപ്പാർട്ട്മെൻ്റ്( Indian Systems Of Medicine) സംസ്ഥാന/ ജില്ലാ തലംPalakkad പരീക്ഷാ തിയ്യതി26/11/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്12/11/2024 പരീക്ഷ എഴുതുന്നവർ2
കാറ്റഗറി നംബർ320/2023 പോസ്റ്റിൻ്റെ പേര്PHARMACIST GRADE II (AYURVEDA) – DIRECT RECRUITMENT – NCA FOR : SCHEDULED CASTE CONVERTS TO CHRISTIANITY ഡിപ്പാർട്ട്മെൻ്റ്( Indian Systems Of Medicine) സംസ്ഥാന/ ജില്ലാ തലംKottayam പരീക്ഷാ തിയ്യതി26/11/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്12/11/2024 പരീക്ഷ എഴുതുന്നവർ6
കാറ്റഗറി നംബർ320/2023 പോസ്റ്റിൻ്റെ പേര്PHARMACIST GRADE II (AYURVEDA) – DIRECT RECRUITMENT – NCA FOR : SCHEDULED CASTE CONVERTS TO CHRISTIANITY ഡിപ്പാർട്ട്മെൻ്റ്( Indian Systems Of Medicine) സംസ്ഥാന/ ജില്ലാ തലംIdukki പരീക്ഷാ തിയ്യതി26/11/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്12/11/2024 പരീക്ഷ എഴുതുന്നവർ2
കാറ്റഗറി നംബർ467/2023 പോസ്റ്റിൻ്റെ പേര്PHARMACIST GRADE II (AYURVEDA) – DIRECT RECRUITMENT – NCA FOR : SCHEDULED CASTE CONVERTS TO CHRISTIANITY ഡിപ്പാർട്ട്മെൻ്റ്( Indian Systems Of Medicine) സംസ്ഥാന/ ജില്ലാ തലംkasargode പരീക്ഷാ തിയ്യതി26/11/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്12/11/2024 പരീക്ഷ എഴുതുന്നവർ2
കാറ്റഗറി നംബർ594/2023 പോസ്റ്റിൻ്റെ പേര്PHARMACIST GR II(AYURVEDA) – DIRECT RECRUITMENT ഡിപ്പാർട്ട്മെൻ്റ്Indian System Of Medicine/ Insurance Medical Services/Ayurv eda Colleges സംസ്ഥാന/ ജില്ലാ തലംThiruvananthapuram പരീക്ഷാ തിയ്യതി26/11/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്12/11/2024 പരീക്ഷ എഴുതുന്നവർ101
കാറ്റഗറി നംബർ594/2023 പോസ്റ്റിൻ്റെ പേര്PHARMACIST GR II(AYURVEDA) – DIRECT RECRUITMENT ഡിപ്പാർട്ട്മെൻ്റ്Indian System Of Medicine/ Insurance Medical Services/Ayurv eda Colleges സംസ്ഥാന/ ജില്ലാ തലംKollam പരീക്ഷാ തിയ്യതി26/11/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്12/11/2024 പരീക്ഷ എഴുതുന്നവർ59
കാറ്റഗറി നംബർ594/2023 പോസ്റ്റിൻ്റെ പേര്PHARMACIST GR II(AYURVEDA) – DIRECT RECRUITMENT ഡിപ്പാർട്ട്മെൻ്റ്Indian System Of Medicine/ Insurance Medical Services/Ayurv eda Colleges സംസ്ഥാന/ ജില്ലാ തലംPathanamthitta പരീക്ഷാ തിയ്യതി26/11/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്12/11/2024 പരീക്ഷ എഴുതുന്നവർ25
കാറ്റഗറി നംബർ594/2023 പോസ്റ്റിൻ്റെ പേര്PHARMACIST GR II(AYURVEDA) – DIRECT RECRUITMENT ഡിപ്പാർട്ട്മെൻ്റ്Indian System Of Medicine/ Insurance Medical Services/Ayurv eda Colleges സംസ്ഥാന/ ജില്ലാ തലംAlappuzha പരീക്ഷാ തിയ്യതി26/11/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്12/11/2024 പരീക്ഷ എഴുതുന്നവർ54
കാറ്റഗറി നംബർ594/2023 പോസ്റ്റിൻ്റെ പേര്PHARMACIST GR II(AYURVEDA) – DIRECT RECRUITMENT ഡിപ്പാർട്ട്മെൻ്റ്Indian System Of Medicine/ Insurance Medical Services/Ayurv eda Colleges സംസ്ഥാന/ ജില്ലാ തലംKottayam പരീക്ഷാ തിയ്യതി26/11/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്12/11/2024 പരീക്ഷ എഴുതുന്നവർ22
കാറ്റഗറി നംബർ594/2023 പോസ്റ്റിൻ്റെ പേര്PHARMACIST GR II(AYURVEDA) – DIRECT RECRUITMENT ഡിപ്പാർട്ട്മെൻ്റ്Indian System Of Medicine/ Insurance Medical Services/Ayurv eda Colleges സംസ്ഥാന/ ജില്ലാ തലംIdukki പരീക്ഷാ തിയ്യതി26/11/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്12/11/2024 പരീക്ഷ എഴുതുന്നവർ19
കാറ്റഗറി നംബർ594/2023 പോസ്റ്റിൻ്റെ പേര്PHARMACIST GR II(AYURVEDA) – DIRECT RECRUITMENT ഡിപ്പാർട്ട്മെൻ്റ്Indian System Of Medicine/ Insurance Medical Services/Ayurv eda Colleges സംസ്ഥാന/ ജില്ലാ തലംErnakulam പരീക്ഷാ തിയ്യതി26/11/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്12/11/2024 പരീക്ഷ എഴുതുന്നവർ53
കാറ്റഗറി നംബർ594/2023 പോസ്റ്റിൻ്റെ പേര്PHARMACIST GR II(AYURVEDA) – DIRECT RECRUITMENT ഡിപ്പാർട്ട്മെൻ്റ്Indian System Of Medicine/ Insurance Medical Services/Ayurv eda Colleges സംസ്ഥാന/ ജില്ലാ തലംThrissur പരീക്ഷാ തിയ്യതി26/11/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്12/11/2024 പരീക്ഷ എഴുതുന്നവർ52
കാറ്റഗറി നംബർ594/2023 പോസ്റ്റിൻ്റെ പേര്PHARMACIST GR II(AYURVEDA) – DIRECT RECRUITMENT ഡിപ്പാർട്ട്മെൻ്റ്Indian System Of Medicine/ Insurance Medical Services/Ayurv eda Colleges സംസ്ഥാന/ ജില്ലാ തലംPalakkad പരീക്ഷാ തിയ്യതി26/11/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്12/11/2024 പരീക്ഷ എഴുതുന്നവർ77
കാറ്റഗറി നംബർ594/2023 പോസ്റ്റിൻ്റെ പേര്PHARMACIST GR II(AYURVEDA) – DIRECT RECRUITMENT ഡിപ്പാർട്ട്മെൻ്റ്Indian System Of Medicine/ Insurance Medical Services/Ayurv eda Colleges സംസ്ഥാന/ ജില്ലാ തലംKozhikkode പരീക്ഷാ തിയ്യതി26/11/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്12/11/2024 പരീക്ഷ എഴുതുന്നവർ67
കാറ്റഗറി നംബർ594/2023 പോസ്റ്റിൻ്റെ പേര്PHARMACIST GR II(AYURVEDA) – DIRECT RECRUITMENT ഡിപ്പാർട്ട്മെൻ്റ്Indian System Of Medicine/ Insurance Medical Services/Ayurv eda Colleges സംസ്ഥാന/ ജില്ലാ തലംWayanad പരീക്ഷാ തിയ്യതി26/11/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്12/11/2024 പരീക്ഷ എഴുതുന്നവർ26
കാറ്റഗറി നംബർ594/2023 പോസ്റ്റിൻ്റെ പേര്PHARMACIST GR II(AYURVEDA) – DIRECT RECRUITMENT ഡിപ്പാർട്ട്മെൻ്റ്Indian System Of Medicine/ Insurance Medical Services/Ayurv eda Colleges സംസ്ഥാന/ ജില്ലാ തലംKannur പരീക്ഷാ തിയ്യതി26/11/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്12/11/2024 പരീക്ഷ എഴുതുന്നവർ37
കാറ്റഗറി നംബർ594/2023 പോസ്റ്റിൻ്റെ പേര്PHARMACIST GR II(AYURVEDA) – DIRECT RECRUITMENT ഡിപ്പാർട്ട്മെൻ്റ്Indian System Of Medicine/ Insurance Medical Services/Ayurv eda Colleges സംസ്ഥാന/ ജില്ലാ തലംKasargode പരീക്ഷാ തിയ്യതി26/11/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്12/11/2024 പരീക്ഷ എഴുതുന്നവർ24
കാറ്റഗറി നംബർ പോസ്റ്റിൻ്റെ പേര് ഡിപ്പാർട്ട്മെൻ്റ് സംസ്ഥാന/ ജില്ലാ തലം പരീക്ഷാ തിയ്യതി അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത് പരീക്ഷ എഴുതുന്നവർ
കാറ്റഗറി നംബർ621/2023 പോസ്റ്റിൻ്റെ പേര്COOK – NCA-DHEEVARA ഡിപ്പാർട്ട്മെൻ്റ്Scheduled Tribe Development Department സംസ്ഥാന/ ജില്ലാ തലംKollam പരീക്ഷാ തിയ്യതി26/11/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്12/11/2024 പരീക്ഷ എഴുതുന്നവർ31
കാറ്റഗറി നംബർ622/2023 പോസ്റ്റിൻ്റെ പേര്COOK – NCA-LC/AI ഡിപ്പാർട്ട്മെൻ്റ്Scheduled Tribe Development Department സംസ്ഥാന/ ജില്ലാ തലംKollam പരീക്ഷാ തിയ്യതി26/11/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്12/11/2024 പരീക്ഷ എഴുതുന്നവർ60
കാറ്റഗറി നംബർ623/2023 പോസ്റ്റിൻ്റെ പേര്COOK – NCA-MUSLIM ഡിപ്പാർട്ട്മെൻ്റ്Scheduled Tribe Development Department സംസ്ഥാന/ ജില്ലാ തലംKollam പരീക്ഷാ തിയ്യതി26/11/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്12/11/2024 പരീക്ഷ എഴുതുന്നവർ176
കാറ്റഗറി നംബർ029/2023 പോസ്റ്റിൻ്റെ പേര്ASSISTANT PROFESSOR IN SAMHITHA, SANSKRIT AND SIDHANTA – DIRECT RECRUITMENT ഡിപ്പാർട്ട്മെൻ്റ്Ayurveda Medical Education സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി26/11/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്12/11/2024 പരീക്ഷ എഴുതുന്നവർ115
കാറ്റഗറി നംബർ130/2023 പോസ്റ്റിൻ്റെ പേര്ACCOUNTANT GR.III – DIRECT RECRUITMENT ഡിപ്പാർട്ട്മെൻ്റ്( Kerala State Coir Corporation Ltd.) സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി27/11/2024 Wednesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്13/11/2024 പരീക്ഷ എഴുതുന്നവർ2384
കാറ്റഗറി നംബർ676/2023 പോസ്റ്റിൻ്റെ പേര്DEPUTY MANAGER (TECHNICAL) – DIRECT RECRUITMENT ഡിപ്പാർട്ട്മെൻ്റ്Travancore Sugars And Chemicals Limited സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി27/11/2024 Wednesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്13/11/2024 പരീക്ഷ എഴുതുന്നവർ5169
കാറ്റഗറി നംബർ742/2023 പോസ്റ്റിൻ്റെ പേര്NURSE GRADE II (AYURVEDA) – NCA – MUSLIM ഡിപ്പാർട്ട്മെൻ്റ്Indian Systems Of Medicine സംസ്ഥാന/ ജില്ലാ തലംKottayam പരീക്ഷാ തിയ്യതി27/11/2024 Wednesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്13/11/2024 പരീക്ഷ എഴുതുന്നവർ26
കാറ്റഗറി നംബർ742/2023 പോസ്റ്റിൻ്റെ പേര്NURSE GRADE II (AYURVEDA) – NCA – MUSLIM ഡിപ്പാർട്ട്മെൻ്റ്Indian Systems Of Medicine സംസ്ഥാന/ ജില്ലാ തലംErnakulam പരീക്ഷാ തിയ്യതി27/11/2024 Wednesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്13/11/2024 പരീക്ഷ എഴുതുന്നവർ50
കാറ്റഗറി നംബർ243/2023 പോസ്റ്റിൻ്റെ പേര്ASSISTANT MANAGER (INTERNAL AUDIT) ഡിപ്പാർട്ട്മെൻ്റ്( Kerala State Backward Classes Development Corporation Ltd.) – Direct Recruitment സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി28/11/2024 Thursday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്14/11/2024 പരീക്ഷ എഴുതുന്നവർ708
കാറ്റഗറി നംബർ656/2023 പോസ്റ്റിൻ്റെ പേര്JUNIOR INSTRUCTOR IN ELECTRONICS MECHANIC ഡിപ്പാർട്ട്മെൻ്റ്Industrial Training സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി28/11/2024 Thursday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്14/11/2024 പരീക്ഷ എഴുതുന്നവർ15575
കാറ്റഗറി നംബർ636/2023 പോസ്റ്റിൻ്റെ പേര്SCIENTIFIC OFFICER(PHYSICS) ഡിപ്പാർട്ട്മെൻ്റ്Kerala Police Service (FORENSIC Science Laboratory) സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി29/11/2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്15/11/2024 പരീക്ഷ എഴുതുന്നവർ9786
കാറ്റഗറി നംബർ535/2023 പോസ്റ്റിൻ്റെ പേര്LAST GRADE SERVANTS ഡിപ്പാർട്ട്മെൻ്റ്Various സംസ്ഥാന/ ജില്ലാ തലംThiruvananthapuram പരീക്ഷാ തിയ്യതി30/11/2024 Saturday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്16/11/2024 പരീക്ഷ എഴുതുന്നവർ72617
കാറ്റഗറി നംബർ535/2023 പോസ്റ്റിൻ്റെ പേര്LAST GRADE SERVANTS ഡിപ്പാർട്ട്മെൻ്റ്Various സംസ്ഥാന/ ജില്ലാ തലംKottayam പരീക്ഷാ തിയ്യതി30/11/2024 Saturday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്16/11/2024 പരീക്ഷ എഴുതുന്നവർ18836
കാറ്റഗറി നംബർ535/2023 പോസ്റ്റിൻ്റെ പേര്LAST GRADE SERVANTS ഡിപ്പാർട്ട്മെൻ്റ്Various സംസ്ഥാന/ ജില്ലാ തലംThrissur പരീക്ഷാ തിയ്യതി30/11/2024 Saturday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്16/11/2024 പരീക്ഷ എഴുതുന്നവർ29876

PDF ഡൗൺലോഡ് ചെയ്യാം

കേരള PSC 2024 നവംബർ മാസത്തെ വിശദ്ധമായ പരീക്ഷ കലണ്ടർ ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ഈ PDF ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാറ്റഗറി നംബർ, പോസ്റ്റിന്റെ പേര്, ഡിപാർട്ട്മെന്റ്, പരീക്ഷാ തിയ്യതിയും സമയവും, മോഡ് ഓഫ് എക്സാമും പരീക്ഷാ മാർക്കും, പരീക്ഷ നടത്തുന്ന ഭാഷ, പരീക്ഷാ സമയം, ആകെ പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം, പരീക്ഷയുടെ വിശദമായ സിലബസ് തുടങ്ങിയവ ഈ PDF ൽ നിന്നും ലഭിക്കും.

- Advertisement -

Related Posts

Categories

Nidheesh C V
Nidheesh C Vhttps://easypsc.com
I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

Latest Articles