18-ആം കേന്ദ്ര മന്ത്രിസഭ – പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരുടെയും ചുമതലകൾ

18-ആം കേന്ദ്ര മന്ത്രിസഭ: 2024 ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം 2024 ജൂൺ 9 ന് ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പുതിയ മന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്തു. 18 ആമത്തെ ലോകസഭയാണ് ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത്. തുടർച്ചയായി മൂന്നാം തവണയാണ് നരേന്ദ്രമോദി പ്രധാനമന്ത്രിസ്ഥാനം അലങ്കരിക്കുന്നത്. പ്രധാനമന്ത്രിയും 71 മന്ത്രിമാരും ഉൾപ്പെട്ടതാണ് മന്ത്രിസഭ. 2024 ലെ…