ഹായ് ഫ്രെണ്ട്സ്, നിങ്ങൾ കേരള PSC നടത്തുന്ന LGS 2024 പരീക്ഷയ്ക്ക് ഒരുങ്ങുന്ന ഒരു വിദ്യാർത്ഥിയാണോ? എന്നാൽ ഈ പോസ്റ്റ് മുഴുവനായി നോക്കുക. കാരണം ഇത് LGS (Last Grade Servants) പരീക്ഷക്കു വേണ്ടി തയ്യാറാക്കിയിരിക്കുന്നതാണ്. ഏഴാം ക്ലാസ് മാത്രം യോഗ്യത ഉണ്ടെങ്കിൽ അപേക്ഷിക്കാൻ കഴിയുന്ന ഒരു പോസ്റ്റാണ് LGS. അതു കൊണ്ട് തന്നെ താരതമ്യേന കഠിനമായ ചോദ്യങ്ങൾ LGS പരീക്ഷക്ക് ചോദിച്ച് കാണാറില്ല. ഏറ്റവും ബേസിക് ആയ ചോദ്യങ്ങളാണ് കണ്ടുവരുന്നത്. അതോടൊപ്പം മുൻവർഷ ചോദ്യങ്ങളും. LGS പരീക്ഷക്ക് ഏറ്റവും അധികം മുൻവർഷ ചോദ്യങ്ങളാണ് ചോദിച്ചു കാണാറ്.
ഇവിടെ നമ്മൾ നോക്കുന്നത് കേരള PSC യുടെ മുൻവർഷ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ആണ്. 2003 മുതൽ 2024 ഇതുവരെ ചോദിച്ച ചോദ്യങ്ങൾ പാർട്ട് പാർട്ടായി ഈ വെബ്സൈറ്റിൽ നിങ്ങൾക്ക് ലഭിക്കും. ഇതിന്റെ തന്നെ വിഡിയോയും Easy PSC യൂറ്റൂബ് ചാനലിൽ ലഭിക്കും.
LGS പരീക്ഷ എഴുതുന്നവർക്ക് മാത്രം അല്ല, കേരള PSC യുടെ എല്ലാ മത്സര പരീക്ഷകൾക്കും ഈ ചോദ്യങ്ങളും ഉത്തരങ്ങളും സഹായകരമാവും. പുതുതായി മത്സര പരീക്ഷാ രംഗത്തേക്ക് കടന്നു വരുന്നവർക്കും ഇത് ഉപകാരപ്പെടും. വളരെ നല്ല ഒരു അടിത്തറ രൂപപ്പെടുത്താൻ മുൻവർഷ ചോദ്യങ്ങൾ സഹായിക്കും.
2003 മുതൽ കേരള PSC നടത്തിയ മത്സര പരീക്ഷകളിലെ പൊതുവിജ്ഞാന ചോദ്യങ്ങൾ ആണ് ഈ ഒരു സീരീസിൽ ഉൾപ്പെടുത്തുന്നത്. ഈ ഭാഗത്ത് നമുക്ക് 301 മുതൽ 400 വരെയുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും നോക്കാം. ഈ ഒരു പഠന പദ്ധതിയെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റായി രേഖപ്പെടുത്തുക. കേരള PSC യുടെ മത്സര പരീക്ഷകൾക്ക് ഒരുങ്ങുന്ന/ പഠിച്ചു കൊണ്ടിരിക്കുന്ന നിങ്ങളുടെ പ്രിയ്യപ്പെട്ടവർക്കും ഈ ഒരു ഭാഗം ഷെയർ ചെയ്ത് കൊടുക്കുക.
Q ➤ 301. ബസുമതിക്ക് മേൽ പേറ്റന്റ് നൽകിയ ബഹുരാഷ്ട്ര കമ്പനി?
Q ➤ 302. സെമിന്ദാരി സമ്പ്രദായം നിലനിന്നിരുന്നത് ഇന്ത്യയുടെ ഏത് ഭാഗത്ത്?
Q ➤ 303. അഖിലേന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ അധ്യക്ഷൻ?
Q ➤ 304. ഇന്ത്യയിൽ ആദ്യമായി സത്യാഗ്രഹം ആരംഭിച്ചത്?
Q ➤ 305. കോൺഗ്രസിലെ തീവ്രവാദികളുടെ നേതാവ് (1905-1908)?
Q ➤ മാപ്പിള ലഹള നടന്ന വർഷം?
Q ➤ 306. ഗാന്ധി-ഇർവിൻ സന്ധിയോടു കൂടി അവസാനിച്ചത്?
Q ➤ സഖ്യ ദർശനത്തിന്റെ ഉപജ്ഞാതാവ്?
Q ➤ 307. ചാർവാക മതം മുന്നോട്ടുവെച്ച മീമാംസ?
Q ➤ 308. 52 ആം കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റത്?
Q ➤ 309. ഇന്ത്യ-ചൈന പഞ്ചശീലതത്വം ഒപ്പുവെച്ച വർഷം?
Q ➤ 310. കോൺഗ്രസിന്റെ ഏത് സമ്മേളനത്തിൽ വച്ചാണ് സോഷ്യലിസത്തിൽ അധിഷ്ഠിതമായ വ്യവസ്ഥിതി അംഗീകരിച്ചത്?
Q ➤ 311. ഭൂദാന യജ്ഞത്തിനു ഉപജ്ഞാതാവ്?
Q ➤ 312. 1888 ൽ നടന്ന ചരിത്ര പ്രസിദ്ധ സംഭവം?
Q ➤ 313. സാധുജന പരിപാലന സംഘം സ്ഥാപിച്ചത്?
Q ➤ 314. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത?
Q ➤ 315. “എ സ്യൂട്ടബിൾ ബോയ്” നോവൽ എഴുതിയത്?
Q ➤ 316. ഫ്രഞ്ച് ഗവൺമെന്റിന്റെ ഏറ്റവും വലിയ സിവിലിയൻ ബഹുമതി നേടിയ ഇന്ത്യൻ സംവിധായകൻ?
Q ➤ 317. ഇലക്ട്രോൺ കണ്ടുപിടിച്ചത്?
Q ➤ 318. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം?
Q ➤ 319. രാജാകേശവദാസ് പട്ടണം?
Q ➤ 320. ക്ലോണിങ്ങിലൂടെ ആദ്യമായി ജനിച്ച ചെമ്മരിയാട്?
Q ➤ 321. ‘ഈ തലച്ചോറിനെ 20 വർഷത്തേക്ക് പ്രവർത്തിക്കാതാക്കണം’. ഇറ്റലിയിലെ മുസ്സോളിനിയുടെതാണ് വാക്കുകൾ. അദ്ദേഹം ആരെ കുറിച്ചാണ് ഇങ്ങനെ പറഞ്ഞത്?
Q ➤ 322. ഏറ്റവും ചെറിയ രാജ്യം?
Q ➤ 323. വെള്ളാനകളുടെ നാട്?
Q ➤ 324. ആദ്യ കമ്പ്യൂട്ടർ വൈറസിന്റെ പേര്?
Q ➤ 325. ഗാന്ധിജിയെ വെടിവെച്ചു കൊന്നത്?
Q ➤ 326. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരണത്തിൽ നേതൃത്വപരമായ പങ്കു വഹിച്ച വ്യക്തി?
Q ➤ 327. ബാങ്കുകൾ ദേശസാൽക്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി?
Q ➤ 328. ഭോപ്പാൽ ദുരന്തം (യൂണിയൻ കാർബൈഡ്) നടന്ന വർഷം?
Q ➤ 329. വാസ്കോഡഗാമ കേരളത്തിൽ ആദ്യമായി കാലുകുത്തിയ സ്ഥലം?
Q ➤ 330. സിന്ധു നദീതടസംസ്‌കാരം പ്രധാനമായും തകർന്നത് ആരുടെ ആക്രമണതോടുകൂടി?
Q ➤ 331. കേരളത്തിൽ നടപ്പിലാക്കിയ വന്ന ജനകീയാസൂത്രണ പരിപാടിയുടെ ഉപജ്ഞാതാവ്?
Q ➤ 332. ‘മരുഭൂമികൾ ഉണ്ടാകുന്നത്’ ആരുടെ കൃതി?
Q ➤ 333. FIFA ഇപ്പോഴത്തെ പ്രസിഡണ്ട്?
Q ➤ 334. നേഴ്സസ് ഡേ?
Q ➤ 335. എയ്‌ഡ്‌സ് എന്തു മൂലം?
Q ➤ 336. പ്രതിരോധ കുത്തിവെപ്പിലൂടെ നിർമാർജനം ചെയ്യപ്പെട്ട രോഗം?
Q ➤ 337. ഹോർമോൺ ആയി കണക്കാക്കപ്പെടുന്ന ജീവകം?
Q ➤ 338. രാജ്യസഭാ അധ്യക്ഷൻ?
Q ➤ 339. ആദ്യ ആഫ്രോ ഏഷ്യൻ ഉച്ചകോടി ഗെയിംസ് നടത്താൻ നിശ്ചയിച്ചിരുന്ന സ്ഥലം?
Q ➤ 340. തരംഗദൈർഘ്യം കൂടുതലുള്ള നിറം?
Q ➤ 341. ജ്ഞാനപീഠം ഏർപ്പെടുത്തിയ വ്യക്തി?
Q ➤ 342. കേരള തീരദേശ ദൂരം?
Q ➤ 343. 1964ലെ ചുഴലിക്കാറ്റിൽ 3000 പേർക്ക് ജീവഹാനി ഉണ്ടാക്കിയ പ്രദേശം?
Q ➤ 344. ഏറ്റവും കൂടുതൽ ആദിവാസികൾ വസിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
Q ➤ 345. സ്വാമി വിവേകാനന്ദന്റെ ആത്മീയ ഗുരു?
Q ➤ 346. ഏറ്റവും നല്ല ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ വ്യക്തി?
Q ➤ 347. ധനതത്വശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ?
Q ➤ 348. ദ്രവരൂപത്തിലുള്ള ലോഹം?
Q ➤ 349. ഇന്ത്യയിലെ ആദ്യ വൈസ്രോയി?
Q ➤ 350. ചരകൻ ബന്ധപ്പെട്ടിരിക്കുന്ന വിജ്ഞാനശാസ്ത്രം?
Q ➤ 351. വടക്കൻ കേരളത്തിലെ പ്രസിദ്ധ കലാരൂപം?
Q ➤ 352. ബർദോളി സത്യാഗ്രഹവുമായി ബന്ധമുള്ള നേതാവ്?
Q ➤ 353. ഇന്ത്യയിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ഉപയോഗിക്കുന്ന സഞ്ചാര മാർഗ്ഗം?
Q ➤ 354. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധിക്കപ്പെട്ട വർഷം?
Q ➤ 355. ഇന്ത്യ ആദ്യമായി അണുവിസ്ഫോടന പരീക്ഷണം നടത്തിയ വർഷം?
Q ➤ 356. ജമ്മു കാശ്മീർ സംസ്ഥാനത്തെ സംബന്ധിച്ച ഭരണഘടനാ വകുപ്പ്?
Q ➤ 357. കേരളം ആദ്യമായി മുസ്ലിം പള്ളി സ്ഥാപിച്ചത്?
Q ➤ 358. ശങ്കരാചാര്യർ ജനിച്ച വർഷം?
Q ➤ 359. സാർസ് രോഗം നേരിട്ട് ബാധിക്കുന്ന അവയവം?
Q ➤ 360. 2003 മെയ് മാസത്തിൽ ഉണ്ടായ ഭൂകമ്പത്തിൽ 2000ൽ ഏറെ പേർക്ക് ജീവഹാനി ഉണ്ടാക്കിയ നൈജീരിയ ഉൾപ്പെടുന്ന പ്രദേശം?
Q ➤ 361. ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഏർപ്പെടുത്തിയ ഭരണാധികാരി?
Q ➤ 362. ഗ്രാൻഡ് ട്രങ്ക് റോഡ് നിർമ്മിച്ച ഭരണാധികാരി?
Q ➤ 363. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരി?
Q ➤ 364. ഏഷ്യയുടെ പ്രകാശം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി?
Q ➤ 365. തിരുനാവായ ഏത് നദീതീരത്താണ്?
Q ➤ 366. 1931-32 ൽ നടന്ന ഗുരുവായൂർ സത്യാഗ്രഹം നയിച്ചത്?
Q ➤ 367. സൈലന്റ് വാലി സ്ഥിതി ചെയ്യുന്നത്?
Q ➤ 368. തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്ഥാപിച്ച വർഷം?
Q ➤ 369. സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം?
Q ➤ 370. വിശ്രുതനായ ആട്ടക്കഥ രചയിതാവ്?
Q ➤ 371. ഭരത് അവാർഡ് നേടിയ ആദ്യ മലയാള നടൻ?
Q ➤ 372. 1957-1959 ഇഎംഎസ് മന്ത്രിസഭയിൽ വിദ്യാഭ്യാസ വകുപ്പിൽ ചുമതല വഹിച്ചത്?
Q ➤ 373. കേരളത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ?
Q ➤ 374. കേരള ഹൈകോടതി ആദ്യ വനിതാ ചീഫ് ജസ്റ്റിസ്?
Q ➤ 375. സാംസ്കാരിക നവോദ്ധാനത്തിന്റെ ആരംഭം ഏത് രാജ്യത്തിൽ ആയിരുന്നു?
Q ➤ 376. ഇന്ത്യൻ ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത്?
Q ➤ 377. ഇന്ത്യൻ ഭരണ ഘടന അംഗീകരിച്ചത്?
Q ➤ 378. സംസ്ഥാനങ്ങളിൽനിന്നും രാജ്യസഭയിലേക്ക് ഉള്ള അംഗങ്ങളുടെ എണ്ണം നിശ്ചയിക്കുന്നത് എന്തിനെ അടിസ്ഥാനമാക്കി?
Q ➤ 379. ഇന്ത്യ ശ്രീലങ്ക വേർതിരിക്കുന്ന കടലിടുക്ക്?
Q ➤ 380. മണ്ണൊലിപ് പ്രധാനകാരണം?
Q ➤ 381. ഡിവൈൻ കോമഡി എന്ന ഗ്രന്ഥം രചിച്ചത്?
Q ➤ 382. ഒടുവിലത്തെ അത്താഴം ചിത്ര രചയിതാവ്?
Q ➤ 383. രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനെ വിജയത്തിലേക്ക് നയിച്ച പ്രധാനമന്ത്രി?
Q ➤ 384. ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനം?
Q ➤ 385. ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള രാജ്യം?
Q ➤ 386. ശൂന്യാകാശത്തേക്ക് ആദ്യം അയക്കപ്പെട്ട ജീവി?
Q ➤ 387. അമേരിക്കയുടെ സ്പേസ് ഷട്ടിൽ പൊട്ടിത്തെറിച്ചു മരിച്ച ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി?
Q ➤ 388. ഏത് സംഗീത ഉപകരണം വായിക്കുന്നതിൽ ആണ് പാലക്കാട് മണി അയ്യർ പ്രഗൽഭൻ?
Q ➤ 389. ഒഡീസി നൃത്തരൂപം?
Q ➤ 390. ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്?
Q ➤ 391. ഒരു ചുവന്ന പൂവ് പച്ച വെളിച്ചത്തിൽ എന്ത് നിറമായി കാണപ്പെടുന്നു?
Q ➤ 392. ആഹാരത്തിലെ പോഷകാംശങ്ങൾ അധികവും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് എവിടെ വെച്ച്?
Q ➤ 393. ആറ്റം ബോംബ് കണ്ടുപിടിച്ചത്?
Q ➤ 394. ഐക്യരാഷ്ട്രസഭയുടെ നിയമാവലി പ്രാബല്യത്തിൽ വന്നത്?
Q ➤ 395. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്?
Q ➤ 396. യുദ്ധവും സമാധാനവും പുസ്‌തകം എഴുതിയത്?
Q ➤ 397. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?
Q ➤ 398. ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യക്കാരൻ?
Q ➤ 399. ഇന്ത്യയിൽ നിലവിൽ വന്ന ആദ്യ സ്വകാര്യ ടെലിവിഷൻ ചാനൽ?
Q ➤ 400. കേരളത്തിലെ ആദ്യ കോളേജ്?