Category Blog

Your blog category

കേരള ദേവസ്വം റിക്രൂട്ട്മെന്റ് സർട്ടിഫിക്കറ്റ് പരിശോധനക്കുള്ള തിയ്യതി പ്രഖ്യാപിച്ചു

Kerala Devaswom Recruitment Certificate Verification Date Announced

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ട്യൂട്ടർ തകിൽ (കാറ്റഗറി നം 07/2023), ട്യൂട്ടർ നാദസ്വരം (കാറ്റഗറി നം 08/2023), ട്യൂട്ടർ പഞ്ചവാദ്യം (കാറ്റഗറി നം 09/2023) തസ്തികകളിലേക്ക് സ്വീകാര്യമായ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികളുടെ പ്രമാണ പരിശോധന 02.12.2024 (തിങ്കൾ) തീയതിയിൽ രാവിലെ 10.30 മണി മുതൽ തിരുവനന്തപുരം ആയുർവേദ…

വിറ്റ്നെസ് – സാക്ഷി മിലികിന്റെ ആത്മകഥ

Witness - The Autobiography of Sakshi Milik

പ്രശസ്ത ഗുസ്തി താരം സാക്ഷി മാലികിന്റെ ആത്മകഥയാണ് വിറ്റ്നെസ് – സാക്ഷി മാലിക് (WITNESS – SAKSHI MALIK). ഗുസ്തിയിൽ ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് സാക്ഷി മാലിക്. ഇന്ത്യയിലെ മികച്ച വനിതാ ഗുസ്തി താരം തന്റെ കഥപറയുകയാണ് ഈ പുസ്തകത്തിലൂടെ. ഇംഗ്ലീഷ് ഭാഷയിലാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. MRP 799…

മലയാളത്തിലെ ആദ്യത്തെ സഞ്ചാരസാഹിത്യ കൃതി – വർത്തമാനപ്പുസ്തകം

The first work of travel literature in Malayalam - Vartamanapustakam

മലയാളഭാഷയിലെ പ്രഥമ സഞ്ചാരസാഹിത്യകൃതിയാണ് ‘വർത്തമാനപ്പുസ്തകം‘. പാറേമ്മാക്കൽ തോമ്മാക്കത്തനാരാണ് ഇതിന്റെ രചയിതാവ്. സാഹസികമായ റോമായാത്രയുടെ വിവരണമാണ് ഈ പുസ്തകം. പാറേമ്മാക്കൽ തോമ്മാക്കത്തനാർ (1736-99) മാതൃസഭയായ സുറിയാനി കത്തോലിക്കാ വിഭാഗത്തിൽ ഉണ്ടായ അനൈക്യത്തിന് പരിഹാരം കണ്ടെത്തുന്നതിനായി കരിയാറ്റിൽ മാർ ഔസേപ്പിനൊപ്പം നടത്തിയ റോമായാത്രയിൽ അവർക്കുണ്ടായ അനുഭവങ്ങളാണ് ‘വർത്തമാനപ്പുസ്തക’ത്തിലെ മുഖ്യപ്രതിപാദ്യം. കടനാട് പള്ളി വികാരിയായിരിക്കെയാണ് 1778-86 കാലത്ത് അദ്ദേഹം റോമിലേക്ക്…

ലണ്ടൻ നഗരത്തിന്റെ യമണ്ടൻ വിശേഷങ്ങൾ

ഇംഗ്ലണ്ടിന്റെ തലസ്ഥാനമാണ് ലണ്ടൻ. ‘ആധുനിക ബാബിലോൺ’ എന്ന് അറിയപ്പെടുന്നതും ലണ്ടൻ ആണ്. തെംസ് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ലണ്ടൻ നഗരം പണിതത് റോമക്കാരാണ്. 1831 മുതൽ 1925 വരെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായിരുന്നു ലണ്ടൻ. രണ്ടാം നൂറ്റാണ്ടു മുതൽ അഞ്ചാം നൂറ്റാണ്ടു വരെ റോമക്കാരുടെ നഗരമായിരുന്നു ലണ്ടൻ. പിന്നീട് ആംഗ്ലോ സംസ്കാരം ലണ്ടനിൽ…

വിഴിഞ്ഞം – കേരളത്തിന്റെ അഭിമാന തുറമുഖം

vizhinjam port

വിഴിഞ്ഞം കേരളത്തിന്റെ അഭിമാനമായി മാറുകയാണ്. കേരളത്തിന്റെ വികസനത്തിൽ നിർണായക പങ്ക് വഹിക്കാൻ പോകുന്ന വിഴിഞ്ഞം തുറമുഖം 2030 ആകുബോഴേക്കുമാണ് പൂർണ പ്രവർത്തന സജ്ജമാകുന്നത്. ട്രയൽ റണ്ണിന്റെ ഭഗമായി മദർഷിപ്പ് കൂടി എത്തിയതോടെ നിർമ്മാണത്തിന് വേഗം കൂടിയിരിക്കുന്നു. വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കാം. ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ കണ്ടെയ്ന‌ർ ട്രാൻസ്ഷിപ്മെന്റ് പോർട്ട് ഒരു കപ്പലിൽനിന്ന് മറ്റൊന്നിലേക്ക്…

പ്രതികരിക്കാൻ ആളില്ലെങ്കിൽ ആരുടെയും കോപം ആവിയായിപ്പോകും

ഒരിക്കൽ കടലിൽ റോന്തു ചുറ്റാൻ പോയ ബോട്ടിൽ രണ്ടു പട്ടാളക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുറം കടലിൽ ഒരു ബോട്ട് തങ്ങളുടെ ജലപാതയിൽ എതിരായി നീങ്ങുന്നത് അവർ കണ്ടു. ശത്രുക്കളുടെ ബോട്ട് എന്ന് കരുതി അവർ ആ ബോട്ടിലേക്കു സന്ദേശം അയച്ചു: “നാം നേർക്കുനേരെയാണ്, വഴിമാറുക”. പക്ഷേ, എതിർ ബോട്ടിൽ നിന്നു പ്രതികരണമൊന്നും ഉണ്ടായില്ല. അവർ തുടരെത്തുടരെ…