General English – One Word Substitution – Part 1

General English – One Word Substitution – Part 1: പല മത്സര പരീക്ഷകൾക്കും ഇംഗ്ലീഷ് ഭാഗത്തു നിന്നും വൺ വേർഡ് സബ്റ്റിറ്റ്യൂഷൻ ചോദ്യങ്ങൾ ചോദിക്കാറുണ്ട്. അത്തരത്തിൽ പ്രധാനപ്പെട്ട ചില One Word Substitution ചോദ്യങ്ങൾ നോക്കാം. ഇവിടെ നമ്മൾ നോക്കുന്നത് SSC നടത്തിയ പ്രധാനപ്പെട്ട പരീക്ഷകളിലെ One Word Substitution ചോദ്യങ്ങളും ഉത്തരങ്ങളും…