ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ വൈവിധ്യം (Geographical Diversity of India)
ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ വൈവിധ്യം (Geographical Diversity of India): മത്സര പരീക്ഷകളിലെ ഒരു സ്ഥിരം വിഷയമാണ് ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ വൈവിധ്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾ (Geographical Diversity of India). ഭൂപ്രകൃതി, നദികൾ, വനങ്ങൾ, കാലാവസ്ഥ എന്നിവയിലാണ് ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ വൈവിധ്യം കാണപ്പെടുന്നത്. ഭൂമിശാസ്ത്രപരമായ ചില സവിശേഷതകളാണ് ഈ വൈവിധ്യത്തിന്റെ കാരണം. ഈ ഭാഗത്ത് വരുന്ന പ്രധാന…