ഓസ്കാർ 2024 – 96 ആമത് അക്കാദമി അവാർഡുകൾ
ഓസ്കാർ 2024 – 96 ആമത് അക്കാദമി അവാർഡുകൾ: 2024 ലെ 96 ആമത് ഓസ്കാർ അവാർഡുകൾ പ്രഖ്യാപിച്ചു. സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന അവാർഡ് ആണ് ഓസ്കാർ അവാർഡ്. ഇത്തവണ അവാർഡുകൾ വാരിക്കുട്ടിയത് ഓപ്പൺഹൈമർ എന്ന ചിത്രമാണ്. ആണവായുധത്തിന്റെ പിതാവായ ഭൗതിക ശാസ്ത്രജ്ഞൻ ജെ. റോബർട്ട് ഓപ്പൻഹൈമറുടെ ജീവിതത്തെ ആസ്പദമാക്കി ക്രിസ്റ്റഫർ നോളൻ ആണ്…