LDC മുൻവർഷ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും Part 1
LDC മുൻവർഷ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും Part 1: കേരള PSC മുൻവർഷങ്ങളിൽ LDC പരീക്ഷയ്ക്ക് ചോദിച്ച ചോദ്യങ്ങളും അവയുടെ അനുബന്ധ വിവരങ്ങളും നോക്കാം. PSC ചോദിക്കുന്ന ഓരോ ചോദ്യങ്ങളും കൃത്യമായി വിശകലനം ചെയ്യുന്നത് അടുത്ത പരീക്ഷയ്ക്ക് സഹായിക്കും. ഓരോ പരീക്ഷയ്ക്കും എവിടെ നിന്നാണ് ചോദ്യങ്ങൾ വരുന്നത്? എങ്ങനെയാണ് ചോദ്യങ്ങൾ വരുന്നത് ? എന്നെല്ലാം മനസിലാക്കാം.…