കേന്ദ്രസർക്കാർ ജോലി ആണോ ലക്ഷ്യം ? എങ്കിലിതാ 83 അവസരം
കേന്ദ്രസർക്കാർ ജോലി ആണോ നിങ്ങളുടെ ലക്ഷ്യം? എങ്കിൽ ഇപ്പോൾ 83 പുതിയ അവസരം വന്നിരിക്കുന്നു. 33 മാർക്കറ്റിങ് ഓഫീസർ, 15 അസി. റിസർച്ച് ഓഫീസർ തുടങ്ങിയ പോസ്റ്റുകളാണ് വന്നിരിക്കുന്നത്. കേന്ദ്ര സർവീസിലെ വിവിധ തസ്തികകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 83 ഒഴിവുകളുണ്ട്. വിജ്ഞാപന നമ്പർ 09/2024 ആണ്. അസിസ്റ്റന്റ് കമ്മിഷണർ…