Tag Blog

മലയാളത്തിലെ ആദ്യത്തെ സഞ്ചാരസാഹിത്യ കൃതി – വർത്തമാനപ്പുസ്തകം

The first work of travel literature in Malayalam - Vartamanapustakam

മലയാളഭാഷയിലെ പ്രഥമ സഞ്ചാരസാഹിത്യകൃതിയാണ് ‘വർത്തമാനപ്പുസ്തകം‘. പാറേമ്മാക്കൽ തോമ്മാക്കത്തനാരാണ് ഇതിന്റെ രചയിതാവ്. സാഹസികമായ റോമായാത്രയുടെ വിവരണമാണ് ഈ പുസ്തകം. പാറേമ്മാക്കൽ തോമ്മാക്കത്തനാർ (1736-99) മാതൃസഭയായ സുറിയാനി കത്തോലിക്കാ വിഭാഗത്തിൽ ഉണ്ടായ അനൈക്യത്തിന് പരിഹാരം കണ്ടെത്തുന്നതിനായി കരിയാറ്റിൽ മാർ ഔസേപ്പിനൊപ്പം നടത്തിയ റോമായാത്രയിൽ അവർക്കുണ്ടായ അനുഭവങ്ങളാണ് ‘വർത്തമാനപ്പുസ്തക’ത്തിലെ മുഖ്യപ്രതിപാദ്യം. കടനാട് പള്ളി വികാരിയായിരിക്കെയാണ് 1778-86 കാലത്ത് അദ്ദേഹം റോമിലേക്ക്…

വിഴിഞ്ഞം – കേരളത്തിന്റെ അഭിമാന തുറമുഖം

vizhinjam port

വിഴിഞ്ഞം കേരളത്തിന്റെ അഭിമാനമായി മാറുകയാണ്. കേരളത്തിന്റെ വികസനത്തിൽ നിർണായക പങ്ക് വഹിക്കാൻ പോകുന്ന വിഴിഞ്ഞം തുറമുഖം 2030 ആകുബോഴേക്കുമാണ് പൂർണ പ്രവർത്തന സജ്ജമാകുന്നത്. ട്രയൽ റണ്ണിന്റെ ഭഗമായി മദർഷിപ്പ് കൂടി എത്തിയതോടെ നിർമ്മാണത്തിന് വേഗം കൂടിയിരിക്കുന്നു. വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കാം. ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ കണ്ടെയ്ന‌ർ ട്രാൻസ്ഷിപ്മെന്റ് പോർട്ട് ഒരു കപ്പലിൽനിന്ന് മറ്റൊന്നിലേക്ക്…

പ്രതികരിക്കാൻ ആളില്ലെങ്കിൽ ആരുടെയും കോപം ആവിയായിപ്പോകും

ക്ഷമ

ഒരിക്കൽ കടലിൽ റോന്തു ചുറ്റാൻ പോയ ബോട്ടിൽ രണ്ടു പട്ടാളക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുറം കടലിൽ ഒരു ബോട്ട് തങ്ങളുടെ ജലപാതയിൽ എതിരായി നീങ്ങുന്നത് അവർ കണ്ടു. ശത്രുക്കളുടെ ബോട്ട് എന്ന് കരുതി അവർ ആ ബോട്ടിലേക്കു സന്ദേശം അയച്ചു: “നാം നേർക്കുനേരെയാണ്, വഴിമാറുക”. പക്ഷേ, എതിർ ബോട്ടിൽ നിന്നു പ്രതികരണമൊന്നും ഉണ്ടായില്ല. അവർ തുടരെത്തുടരെ…