കൺസ്യൂമർ ഫെഡിൽ ഫാർമസിസ്റ്റ് നിയമനം

Pharmacist Recruitment in Consumer Fed

കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡറേഷന്റെ കീഴിൽ എറണാകുളത്തുള്ള നീതി മെഡിക്കൽ വെയർഹൗസിലേക്കും വിവിധ നീതി മെഡിക്കൽ സ്റ്റോറുകളിലേക്കും ഫാർമസിസ്റ്റുകളെ ആവശ്യമുണ്ട്. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം.

അപേക്ഷ അയക്കുന്നവരുടെ പാനൽ തയ്യാറാക്കി ഒഴിവുകൾക്കനുസരിച്ച് നിയമിക്കും.

യോഗ്യത: ഡി.ഫാം./ ബി.ഫാം. അപേക്ഷ റീജണൽ മാനേജർ, കൺസ്യൂമർ ഫെഡ്, ഗാന്ധിനഗർ, കൊച്ചി-682020. ഫോൺ: 0494 – 2203507, 2203652. ഇ-മെയിൽ: eklmro@gmail.com.

കോട്ടയത്തെ ഫാർമസിസ്റ്റ് ഒഴിവിലേക്കുള്ള അഭിമുഖം മേയ് 21-ന് രാവിലെ 11-ന് നാഗമ്പടത്തെ മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സിലുള്ള റീജണൽ ഓഫീസിൽ. റെസ്യൂമെ, അസൽ സർട്ടിഫിക്കറ്റ്, ഒരു സെറ്റ് കോപ്പി എന്നിവ കരുതണം. ഫോൺ: 8281898320, 8848833136.

Nidheesh C V
Nidheesh C V

I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

Articles: 316

Leave a Reply

Your email address will not be published. Required fields are marked *