കേരള PSC പരീക്ഷാ കലണ്ടർ ഒക്ടോബർ 2024 – ഡൗൺലോഡ് PDF

കേരള PSC പരീക്ഷാ കലണ്ടർ ഒക്ടോബർ 2024

കേരള PSC പരീക്ഷാ കലണ്ടർ ഒക്ടോബർ 2024: കേരള PSC 2024 ഒക്ടോബർ മാസം നടത്താൻ പോകുന്ന പരീക്ഷകളുടെ കലണ്ടർ കേരള PSC യുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആകെ മൊത്തം 78 എക്സാമുകളാണ് കേരള PSC 2024 ഒക്ടോബർ മാസം നടത്താൻ പോകുന്നത്. പ്രധാന പരീക്ഷകളായ പാർട്ട് ടൈം ജൂനിയർ ലാംഗേജ് ടീച്ചർ, ലാബോറട്ടറി അസിസ്റ്റൻ്റ്, ഓഫീസ് അറ്റൻഡർ, ICDS സൂപ്പർവൈസർ LDC എർണാകുളം, വയനാട്, ഇടുക്കി, മലപ്പുറം എന്നിവ ഒക്ടോബർ മാസം ആണ് നടക്കാൻ പോകുന്നത്. കേരള PSC ഒക്ടോബർ 2024 പരീക്ഷാ കലണ്ടർ PDF ആയി ഇവിടെ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. കൺഫോർമേഷൻ കൊടുക്കുന്നതിനുള്ള പരീക്ഷാ കലണ്ടർ കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralapsc.gov.in ൽ 2024 ആഗസ്റ്റ് 12 ന് പ്രസിദ്ധീകരിച്ചു.

കൺഫോർമേഷൻ കൊടുക്കുന്നതിനുള്ള സമയം 23 ജൂലൈ 2024 മുതൽ 11 ആഗസ്റ്റ് 2024 വരെ ആയിരുന്നു. കൺഫോർമേഷൻ കൊടുത്താൽ മാത്രമേ പരീക്ഷ എഴുതുവാൻ സാധിക്കൂ. സ്ഥിരീകരണം നൽകിയതിന് ശേഷം പരീക്ഷ എഴുതാതെ ഇരുന്നാൽ പ്രൊഫൈൽ ബ്ലോക്ക് ആവാൻ വരെ സാധ്യത ഉണ്ട്. കൺഫോർമേഷൻ കൊടുക്കുന്ന സമയത്ത് തന്നെ പരീക്ഷ എഴുതേണ്ട ജില്ലയും ഭാഷയും സെലക്ട് ചെയ്യാവുന്നതാണ്. നമ്മുടെ കമ്മ്യൂണിക്കേഷൻ അഡ്രസ് അനുസരിച്ചായിരിക്കും പരീക്ഷ എഴുതേണ്ട ജില്ല സെലക്ട് ചെയ്യാൻ സാധിക്കുക. ആവശ്യം എങ്കിൽ കമ്മ്യൂണിക്കേഷൻ അഡ്രസ് മാറ്റി കൊടുത്ത് പരീക്ഷ എഴുതേണ്ട ജില്ലയും മാറ്റാവുന്നതാണ്. ഒരിക്കൽ സ്ഥിരീകരണം കൊടുത്തതിന് ശേഷം പിന്നീട് മാറ്റാൻ സാധിക്കില്ല.

പ്രധാന വിവരങ്ങൾ

താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും കേരള PSC 2024 ഒക്ടോബർ പരീക്ഷ കലണ്ടറിനെപറ്റിയുള്ള എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കുന്നതാണ്.

പരീക്ഷ നടത്തുന്ന ഓർഗനൈസേഷൻകേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)
കാറ്റഗറിപരീക്ഷ തിയ്യതി
വിഷയംകേരള PSC ഒക്ടോബർ 2024 പരീക്ഷ കലണ്ടർ
ആകെ പരീക്ഷകൾ78
സ്ഥിരീകരണം കൊടുക്കേണ്ട തിയ്യതി23 ജൂലൈ 2024 മുതൽ 11 ആഗസ്റ്റ് 2024
അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്പരീക്ഷയുടെ 14 ദിവസം മുൻപ്
ഒഫീഷ്യൽ വെബ്സൈറ്റ്www.keralapsc.gov.in

പരീക്ഷാ തിയ്യതികളും സിലബസും

കേരള PSC 2024 ഒക്ടോബർ മാസം നടത്തുന്ന പരീക്ഷകളും പരീക്ഷാ തിയ്യതിയും ഓരോ പരീക്ഷകളുടെയും വിശദമായ വിവരങ്ങളും താഴെ കാണുന്ന പട്ടികയിൽ നിന്നും ലഭിക്കും. ഓരോ പരീക്ഷാ പേരിലും ക്ലിക്ക് ചെയ്താൽ അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കും. ഈ പരീക്ഷകളുടെ വിശദമായ സിലബസ് PDF ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നിങ്ങൾ അപ്ലൈ ചെയ്ത പോസ്റ്റുകൾ ഈ എക്സാം കലണ്ടറിൽ ഉണ്ടെങ്കിൽ ഉടൻ തന്നെ സിലബസ് ഡൗൺലോഡ് ചെയ്ത് പഠനം ആരംഭിക്കുക.

കാറ്റഗറി നംബർ പോസ്റ്റിൻ്റെ പേര് ഡിപ്പാർട്ട്മെൻ്റ് സംസ്ഥാന/ ജില്ലാ തലം പരീക്ഷാ തിയ്യതി അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത് പരീക്ഷ എഴുതുന്നവർ
കാറ്റഗറി നംബർ140/2023 പോസ്റ്റിൻ്റെ പേര്PART TIME JUNIOR LANGUAGE TEACHER (HINDI)- Direct Recruitment ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംKottayam പരീക്ഷാ തിയ്യതി01/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്18/09/2024 പരീക്ഷ എഴുതുന്നവർ3867
കാറ്റഗറി നംബർ047/2024 പോസ്റ്റിൻ്റെ പേര്FULL TIME JUNIOR LANGUAGE TEACHER (HINDI) SR for : SC/ST ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംKollam പരീക്ഷാ തിയ്യതി01/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്18/09/2024 പരീക്ഷ എഴുതുന്നവർ516
കാറ്റഗറി നംബർ076/2024 പോസ്റ്റിൻ്റെ പേര്FULL TIME JUNIOR LANGUAGE TEACHER (HINDI) Direct Recruitment ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംThiruvanathapuram പരീക്ഷാ തിയ്യതി01/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്18/09/2024 പരീക്ഷ എഴുതുന്നവർ928
കാറ്റഗറി നംബർ076/2024 പോസ്റ്റിൻ്റെ പേര്FULL TIME JUNIOR LANGUAGE TEACHER (HINDI) Direct Recruitment ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംKollam പരീക്ഷാ തിയ്യതി01/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്18/09/2024 പരീക്ഷ എഴുതുന്നവർ408
കാറ്റഗറി നംബർ076/2024 പോസ്റ്റിൻ്റെ പേര്FULL TIME JUNIOR LANGUAGE TEACHER (HINDI) Direct Recruitment ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംPathanamthitta പരീക്ഷാ തിയ്യതി01/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്18/09/2024 പരീക്ഷ എഴുതുന്നവർ160
കാറ്റഗറി നംബർ076/2024 പോസ്റ്റിൻ്റെ പേര്FULL TIME JUNIOR LANGUAGE TEACHER (HINDI) Direct Recruitment ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംAlappuzha പരീക്ഷാ തിയ്യതി01/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്18/09/2024 പരീക്ഷ എഴുതുന്നവർ246
കാറ്റഗറി നംബർ076/2024 പോസ്റ്റിൻ്റെ പേര്FULL TIME JUNIOR LANGUAGE TEACHER (HINDI) Direct Recruitment ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംKottayam പരീക്ഷാ തിയ്യതി01/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്18/09/2024 പരീക്ഷ എഴുതുന്നവർ162
കാറ്റഗറി നംബർ076/2024 പോസ്റ്റിൻ്റെ പേര്FULL TIME JUNIOR LANGUAGE TEACHER (HINDI) Direct Recruitment ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംIdukki പരീക്ഷാ തിയ്യതി01/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്18/09/2024 പരീക്ഷ എഴുതുന്നവർ210
കാറ്റഗറി നംബർ076/2024 പോസ്റ്റിൻ്റെ പേര്FULL TIME JUNIOR LANGUAGE TEACHER (HINDI) Direct Recruitment ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംErnakulam പരീക്ഷാ തിയ്യതി01/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്18/09/2024 പരീക്ഷ എഴുതുന്നവർ543
കാറ്റഗറി നംബർ076/2024 പോസ്റ്റിൻ്റെ പേര്FULL TIME JUNIOR LANGUAGE TEACHER (HINDI) Direct Recruitment ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംPalakkad പരീക്ഷാ തിയ്യതി01/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്18/09/2024 പരീക്ഷ എഴുതുന്നവർ705
കാറ്റഗറി നംബർ076/2024 പോസ്റ്റിൻ്റെ പേര്FULL TIME JUNIOR LANGUAGE TEACHER (HINDI) Direct Recruitment ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംMalappuram പരീക്ഷാ തിയ്യതി01/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്18/09/2024 പരീക്ഷ എഴുതുന്നവർ1198
കാറ്റഗറി നംബർ076/2024 പോസ്റ്റിൻ്റെ പേര്FULL TIME JUNIOR LANGUAGE TEACHER (HINDI) Direct Recruitment ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംKozhikkode പരീക്ഷാ തിയ്യതി01/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്18/09/2024 പരീക്ഷ എഴുതുന്നവർ731
കാറ്റഗറി നംബർ076/2024 പോസ്റ്റിൻ്റെ പേര്FULL TIME JUNIOR LANGUAGE TEACHER (HINDI) Direct Recruitment ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംWayanad പരീക്ഷാ തിയ്യതി01/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്18/09/2024 പരീക്ഷ എഴുതുന്നവർ276
കാറ്റഗറി നംബർ076/2024 പോസ്റ്റിൻ്റെ പേര്FULL TIME JUNIOR LANGUAGE TEACHER (HINDI) Direct Recruitment ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംKannur പരീക്ഷാ തിയ്യതി01/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്18/09/2024 പരീക്ഷ എഴുതുന്നവർ689
കാറ്റഗറി നംബർ076/2024 പോസ്റ്റിൻ്റെ പേര്FULL TIME JUNIOR LANGUAGE TEACHER (HINDI) Direct Recruitment ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംKasargode പരീക്ഷാ തിയ്യതി01/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്18/09/2024 പരീക്ഷ എഴുതുന്നവർ849
കാറ്റഗറി നംബർ082/2024 പോസ്റ്റിൻ്റെ പേര്PART TIME JUNIOR LANGUAGE TEACHER (HINDI) – Direct Recruitment ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംKollam പരീക്ഷാ തിയ്യതി01/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്18/09/2024 പരീക്ഷ എഴുതുന്നവർ885
കാറ്റഗറി നംബർ082/2024 പോസ്റ്റിൻ്റെ പേര്PART TIME JUNIOR LANGUAGE TEACHER (HINDI) – Direct Recruitment ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംPathanamthitta പരീക്ഷാ തിയ്യതി01/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്18/09/2024 പരീക്ഷ എഴുതുന്നവർ219
കാറ്റഗറി നംബർ082/2024 പോസ്റ്റിൻ്റെ പേര്PART TIME JUNIOR LANGUAGE TEACHER (HINDI) – Direct Recruitment ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംAlappuzha പരീക്ഷാ തിയ്യതി01/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്18/09/2024 പരീക്ഷ എഴുതുന്നവർ386
കാറ്റഗറി നംബർ082/2024 പോസ്റ്റിൻ്റെ പേര്PART TIME JUNIOR LANGUAGE TEACHER (HINDI) – Direct Recruitment ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംIdukki പരീക്ഷാ തിയ്യതി01/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്18/09/2024 പരീക്ഷ എഴുതുന്നവർ593
കാറ്റഗറി നംബർ082/2024 പോസ്റ്റിൻ്റെ പേര്PART TIME JUNIOR LANGUAGE TEACHER (HINDI) – Direct Recruitment ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംThrissur പരീക്ഷാ തിയ്യതി01/10/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്18/09/2024 പരീക്ഷ എഴുതുന്നവർ541
കാറ്റഗറി നംബർ082/2024 പോസ്റ്റിൻ്റെ പേര്PART TIME JUNIOR LANGUAGE TEACHER (HINDI) – Direct Recruitment ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംPalakkad പരീക്ഷാ തിയ്യതി01/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്18/09/2024 പരീക്ഷ എഴുതുന്നവർ531
കാറ്റഗറി നംബർ082/2024 പോസ്റ്റിൻ്റെ പേര്PART TIME JUNIOR LANGUAGE TEACHER (HINDI) – Direct Recruitment ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംMalappuram പരീക്ഷാ തിയ്യതി01/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്18/09/2024 പരീക്ഷ എഴുതുന്നവർ842
കാറ്റഗറി നംബർ082/2024 പോസ്റ്റിൻ്റെ പേര്PART TIME JUNIOR LANGUAGE TEACHER (HINDI) – Direct Recruitment ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംKozhikkode പരീക്ഷാ തിയ്യതി01/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്18/09/2024 പരീക്ഷ എഴുതുന്നവർ661
കാറ്റഗറി നംബർ082/2024 പോസ്റ്റിൻ്റെ പേര്PART TIME JUNIOR LANGUAGE TEACHER (HINDI) – Direct Recruitment ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംWayanad പരീക്ഷാ തിയ്യതി01/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്18/09/2024 പരീക്ഷ എഴുതുന്നവർ342
കാറ്റഗറി നംബർ082/2024 പോസ്റ്റിൻ്റെ പേര്PART TIME JUNIOR LANGUAGE TEACHER (HINDI) – Direct Recruitment ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംKannur പരീക്ഷാ തിയ്യതി01/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്18/09/2024 പരീക്ഷ എഴുതുന്നവർ584
കാറ്റഗറി നംബർ082/2024 പോസ്റ്റിൻ്റെ പേര്PART TIME JUNIOR LANGUAGE TEACHER (HINDI) – Direct Recruitment ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംKasargode പരീക്ഷാ തിയ്യതി01/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്18/09/2024 പരീക്ഷ എഴുതുന്നവർ574
കാറ്റഗറി നംബർ101/2024 പോസ്റ്റിൻ്റെ പേര്FULL TIME JUNIOR LANGUAGE TEACHER (HINDI) – Direct Recruitment NCA for :Hindu Nadar ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംKannur പരീക്ഷാ തിയ്യതി01/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്18/09/2024 പരീക്ഷ എഴുതുന്നവർ136
കാറ്റഗറി നംബർ102/2024 പോസ്റ്റിൻ്റെ പേര്FULL TIME JUNIOR LANGUAGE TEACHER (HINDI) – Direct Recruitment NCA for :LC/AI ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംKollam പരീക്ഷാ തിയ്യതി01/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്18/09/2024 പരീക്ഷ എഴുതുന്നവർ179
കാറ്റഗറി നംബർ103/2024 പോസ്റ്റിൻ്റെ പേര്FULL TIME JUNIOR LANGUAGE TEACHER (HINDI) – Direct Recruitment NCA for : Muslim ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംKollam പരീക്ഷാ തിയ്യതി01/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്18/09/2024 പരീക്ഷ എഴുതുന്നവർ606
കാറ്റഗറി നംബർ പോസ്റ്റിൻ്റെ പേര് ഡിപ്പാർട്ട്മെൻ്റ് സംസ്ഥാന/ ജില്ലാ തലം പരീക്ഷാ തിയ്യതി അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത് പരീക്ഷ എഴുതുന്നവർ
കാറ്റഗറി നംബർ258/2023 പോസ്റ്റിൻ്റെ പേര്LABORATORY ASSISTANT- Direct Recruitment ഡിപ്പാർട്ട്മെൻ്റ്Kerala Live Stock Development Board Ltd സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി03/10/2024 Thursday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്19/09/2024 പരീക്ഷ എഴുതുന്നവർ4163
കാറ്റഗറി നംബർ678/2023 പോസ്റ്റിൻ്റെ പേര്BLOOD BANK TECHNICIAN GRADE II – DIrect Recruitment ഡിപ്പാർട്ട്മെൻ്റ്Medical Education Service സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി03/10/2024 Thursday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്19/09/2024 പരീക്ഷ എഴുതുന്നവർ5019
കാറ്റഗറി നംബർ526/2023 പോസ്റ്റിൻ്റെ പേര്OPTOMETRIST GR II- DIrect Recruitment ഡിപ്പാർട്ട്മെൻ്റ്Health Services സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി04/10/2024 Friday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്20/09/2024 പരീക്ഷ എഴുതുന്നവർ3876
കാറ്റഗറി നംബർ503/2023 പോസ്റ്റിൻ്റെ പേര്CLERK – Direct Recruitment ഡിപ്പാർട്ട്മെൻ്റ്Various Departments സംസ്ഥാന/ ജില്ലാ തലംErnakulam പരീക്ഷാ തിയ്യതി05/10/2024 Saturday 01.30 pm to 03.30 pm അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്20/09/2024 പരീക്ഷ എഴുതുന്നവർ81039
കാറ്റഗറി നംബർ503/2023 പോസ്റ്റിൻ്റെ പേര്CLERK – Direct Recruitment ഡിപ്പാർട്ട്മെൻ്റ്Various Departments സംസ്ഥാന/ ജില്ലാ തലംWayanad പരീക്ഷാ തിയ്യതി05/10/2024 Saturday 01.30 pm to 03.30 pm അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്20/09/2024 പരീക്ഷ എഴുതുന്നവർ29225
കാറ്റഗറി നംബർ105/2022 പോസ്റ്റിൻ്റെ പേര്OFFICE ATTENDER GRADE II (GENERAL CATEGORY)- Main Examination ഡിപ്പാർട്ട്മെൻ്റ്Kerala State Cooperative Federation for Fisheries Development Limited സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി08/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്24/09/2024 പരീക്ഷ എഴുതുന്നവർ29812
കാറ്റഗറി നംബർ504/2023 പോസ്റ്റിൻ്റെ പേര്CLERK- By Transfer Recruitment ഡിപ്പാർട്ട്മെൻ്റ്Various Departments സംസ്ഥാന/ ജില്ലാ തലംThiruvananthapuram പരീക്ഷാ തിയ്യതി09/10/2024 Wednesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്25/09/2024 പരീക്ഷ എഴുതുന്നവർ1544
കാറ്റഗറി നംബർ504/2023 പോസ്റ്റിൻ്റെ പേര്CLERK- By Transfer Recruitment ഡിപ്പാർട്ട്മെൻ്റ്Various Departments സംസ്ഥാന/ ജില്ലാ തലംkollam പരീക്ഷാ തിയ്യതി09/10/2024 Wednesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്25/09/2024 പരീക്ഷ എഴുതുന്നവർ984
കാറ്റഗറി നംബർ504/2023 പോസ്റ്റിൻ്റെ പേര്CLERK- By Transfer Recruitment ഡിപ്പാർട്ട്മെൻ്റ്Various Departments സംസ്ഥാന/ ജില്ലാ തലംpathanamthitta പരീക്ഷാ തിയ്യതി09/10/2024 Wednesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്25/09/2024 പരീക്ഷ എഴുതുന്നവർ376
കാറ്റഗറി നംബർ504/2023 പോസ്റ്റിൻ്റെ പേര്CLERK- By Transfer Recruitment ഡിപ്പാർട്ട്മെൻ്റ്Various Departments സംസ്ഥാന/ ജില്ലാ തലംAlappuzha പരീക്ഷാ തിയ്യതി09/10/2024 Wednesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്25/09/2024 പരീക്ഷ എഴുതുന്നവർ707
കാറ്റഗറി നംബർ504/2023 പോസ്റ്റിൻ്റെ പേര്CLERK- By Transfer Recruitment ഡിപ്പാർട്ട്മെൻ്റ്Various Departments സംസ്ഥാന/ ജില്ലാ തലംKottayam പരീക്ഷാ തിയ്യതി09/10/2024 Wednesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്25/09/2024 പരീക്ഷ എഴുതുന്നവർ496
കാറ്റഗറി നംബർ504/2023 പോസ്റ്റിൻ്റെ പേര്CLERK- By Transfer Recruitment ഡിപ്പാർട്ട്മെൻ്റ്Various Departments സംസ്ഥാന/ ജില്ലാ തലംIdukki പരീക്ഷാ തിയ്യതി09/10/2024 Wednesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്25/09/2024 പരീക്ഷ എഴുതുന്നവർ560
കാറ്റഗറി നംബർ504/2023 പോസ്റ്റിൻ്റെ പേര്CLERK- By Transfer Recruitment ഡിപ്പാർട്ട്മെൻ്റ്Various Departments സംസ്ഥാന/ ജില്ലാ തലംErnakulam പരീക്ഷാ തിയ്യതി09/10/2024 Wednesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്25/09/2024 പരീക്ഷ എഴുതുന്നവർ925
കാറ്റഗറി നംബർ504/2023 പോസ്റ്റിൻ്റെ പേര്CLERK- By Transfer Recruitment ഡിപ്പാർട്ട്മെൻ്റ്Various Departments സംസ്ഥാന/ ജില്ലാ തലംThrissur പരീക്ഷാ തിയ്യതി09/10/2024 Wednesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്25/09/2024 പരീക്ഷ എഴുതുന്നവർ757
കാറ്റഗറി നംബർ504/2023 പോസ്റ്റിൻ്റെ പേര്CLERK- By Transfer Recruitment ഡിപ്പാർട്ട്മെൻ്റ്Various Departments സംസ്ഥാന/ ജില്ലാ തലംPalakkad പരീക്ഷാ തിയ്യതി09/10/2024 Wednesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്25/09/2024 പരീക്ഷ എഴുതുന്നവർ757
കാറ്റഗറി നംബർ504/2023 പോസ്റ്റിൻ്റെ പേര്CLERK- By Transfer Recruitment ഡിപ്പാർട്ട്മെൻ്റ്Various Departments സംസ്ഥാന/ ജില്ലാ തലംMalappuram പരീക്ഷാ തിയ്യതി09/10/2024 Wednesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്25/09/2024 പരീക്ഷ എഴുതുന്നവർ757
കാറ്റഗറി നംബർ504/2023 പോസ്റ്റിൻ്റെ പേര്CLERK- By Transfer Recruitment ഡിപ്പാർട്ട്മെൻ്റ്Various Departments സംസ്ഥാന/ ജില്ലാ തലംKozhikkode പരീക്ഷാ തിയ്യതി09/10/2024 Wednesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്25/09/2024 പരീക്ഷ എഴുതുന്നവർ813
കാറ്റഗറി നംബർ504/2023 പോസ്റ്റിൻ്റെ പേര്CLERK- By Transfer Recruitment ഡിപ്പാർട്ട്മെൻ്റ്Various Departments സംസ്ഥാന/ ജില്ലാ തലംWayanad പരീക്ഷാ തിയ്യതി09/10/2024 Wednesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്25/09/2024 പരീക്ഷ എഴുതുന്നവർ368
കാറ്റഗറി നംബർ504/2023 പോസ്റ്റിൻ്റെ പേര്CLERK- By Transfer Recruitment ഡിപ്പാർട്ട്മെൻ്റ്Various Departments സംസ്ഥാന/ ജില്ലാ തലംKannur പരീക്ഷാ തിയ്യതി09/10/2024 Wednesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്25/09/2024 പരീക്ഷ എഴുതുന്നവർ631
കാറ്റഗറി നംബർ504/2023 പോസ്റ്റിൻ്റെ പേര്CLERK- By Transfer Recruitment ഡിപ്പാർട്ട്മെൻ്റ്Various Departments സംസ്ഥാന/ ജില്ലാ തലംKasargode പരീക്ഷാ തിയ്യതി09/10/2024 Wednesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്25/09/2024 പരീക്ഷ എഴുതുന്നവർ424
കാറ്റഗറി നംബർ പോസ്റ്റിൻ്റെ പേര് ഡിപ്പാർട്ട്മെൻ്റ് സംസ്ഥാന/ ജില്ലാ തലം പരീക്ഷാ തിയ്യതി അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത് പരീക്ഷ എഴുതുന്നവർ
കാറ്റഗറി നംബർ669/2023 പോസ്റ്റിൻ്റെ പേര്JUNIOR INSTRUCTOR IN ELECTROPLATER- Direct Recruitment ഡിപ്പാർട്ട്മെൻ്റ്Industrial Training സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി10/10/2024 Thursday 10.00 am to 12.30 pm അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്26/09/2024 പരീക്ഷ എഴുതുന്നവർ758
കാറ്റഗറി നംബർ650/2023 പോസ്റ്റിൻ്റെ പേര്JUNIOR INSTRUCTOR IN DIGITAL PHOTOGRAPHER- Direct Recruitment ഡിപ്പാർട്ട്മെൻ്റ്Industrial Training സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി11/10/2024 Friday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്27/09/2024 പരീക്ഷ എഴുതുന്നവർ1753
കാറ്റഗറി നംബർ666/2023 പോസ്റ്റിൻ്റെ പേര്JUNIOR INSTRUCTOR IN PAINTER(GENERAL) ഡിപ്പാർട്ട്മെൻ്റ്Industrial Training സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി15/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്01/10/2024 പരീക്ഷ എഴുതുന്നവർ3620
കാറ്റഗറി നംബർ242/2023 പോസ്റ്റിൻ്റെ പേര്DEMONSTRATOR IN TOOL AND DIE ENGINEERING – Direct Recruitment ഡിപ്പാർട്ട്മെൻ്റ്Technical Education സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതിDELETED അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്DELETED പരീക്ഷ എഴുതുന്നവർDELETED
കാറ്റഗറി നംബർ655/2023 പോസ്റ്റിൻ്റെ പേര്JUNIOR INSTRUCTOR IN TOOL & DIE MAKER – Direct Recruitment ഡിപ്പാർട്ട്മെൻ്റ്Industrial Training സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി16/10/2024 Wednesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്1/10/2024 പരീക്ഷ എഴുതുന്നവർ5547
കാറ്റഗറി നംബർ063/2023 പോസ്റ്റിൻ്റെ പേര്BLENDING ASSISTANT (SKA) – Direct Recruitment ഡിപ്പാർട്ട്മെൻ്റ്Travancore Sugars and Chemicals Limited സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി17/10/2024 Thursday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്3/10/2024 പരീക്ഷ എഴുതുന്നവർ41344
കാറ്റഗറി നംബർ544/2023 പോസ്റ്റിൻ്റെ പേര്EXCISE INSPECTOR(TRAINEE) – NCA -SC – Main Examination ഡിപ്പാർട്ട്മെൻ്റ്Excise സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി18/10/2024 Friday 09.00 am to 11.30 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്4/10/2024 പരീക്ഷ എഴുതുന്നവർ500
കാറ്റഗറി നംബർ503/2023 പോസ്റ്റിൻ്റെ പേര്CLERK – Direct Recruitment ഡിപ്പാർട്ട്മെൻ്റ്Various Departments സംസ്ഥാന/ ജില്ലാ തലംIdukki പരീക്ഷാ തിയ്യതി19/10/2024 Saturday 01.30 pm to 03.30 pm അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്05/10/2024 പരീക്ഷ എഴുതുന്നവർ32463
കാറ്റഗറി നംബർ503/2023 പോസ്റ്റിൻ്റെ പേര്CLERK – Direct Recruitment ഡിപ്പാർട്ട്മെൻ്റ്Various Departments സംസ്ഥാന/ ജില്ലാ തലംMalappuram പരീക്ഷാ തിയ്യതി19/10/2024 Saturday 01.30 pm to 03.30 pm അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്05/10/2024 പരീക്ഷ എഴുതുന്നവർ96047
കാറ്റഗറി നംബർ534/2023 പോസ്റ്റിൻ്റെ പേര്PUMP OPERATOR/PLUMBER- Direct Recruitment ഡിപ്പാർട്ട്മെൻ്റ്Animal Husbandry സംസ്ഥാന/ ജില്ലാ തലംThiruvananthapuram പരീക്ഷാ തിയ്യതി21/10/2024 Monday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്7/10/2024 പരീക്ഷ എഴുതുന്നവർ2156
കാറ്റഗറി നംബർ പോസ്റ്റിൻ്റെ പേര് ഡിപ്പാർട്ട്മെൻ്റ് സംസ്ഥാന/ ജില്ലാ തലം പരീക്ഷാ തിയ്യതി അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത് പരീക്ഷ എഴുതുന്നവർ
കാറ്റഗറി നംബർ034/2024 പോസ്റ്റിൻ്റെ പേര്PEON/ WATCHMAN – By Transfer Recruitment ഡിപ്പാർട്ട്മെൻ്റ്Kerala State Financial Enterprises Limited സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി22/10/2024 Tuesday 10.00 am to 12.30 pm അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്8/10/2024 പരീക്ഷ എഴുതുന്നവർ21
കാറ്റഗറി നംബർ245/2023 പോസ്റ്റിൻ്റെ പേര്SUPERVISOR ICDS- Direct Recruitment ഡിപ്പാർട്ട്മെൻ്റ്Women And Child Development സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി22/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്8/10/2024 പരീക്ഷ എഴുതുന്നവർ15369
കാറ്റഗറി നംബർ506/2023 പോസ്റ്റിൻ്റെ പേര്ASSISTANT ENGINEER – BIO MEDICALDirect recruitment- SR for SC/ST ഡിപ്പാർട്ട്മെൻ്റ്Animal Husbandry സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി22/10/2024 Tuesday 10.00 am to 12.30 pm അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്8/10/2024 പരീക്ഷ എഴുതുന്നവർ86
കാറ്റഗറി നംബർ063/2024 പോസ്റ്റിൻ്റെ പേര്CLERK/CASHIER – Direct Recruitment ഡിപ്പാർട്ട്മെൻ്റ്Kerala Bank (Kerala State Cooperative Bank) സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി23/10/2024 Wednesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്09/10/2024 പരീക്ഷ എഴുതുന്നവർ63388
കാറ്റഗറി നംബർ064/2024 പോസ്റ്റിൻ്റെ പേര്CLERK/CASHIER – By Transfer Recruitment ഡിപ്പാർട്ട്മെൻ്റ്Kerala Bank (Kerala State Cooperative Bank) സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി23/10/2024 Wednesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്09/10/2024 പരീക്ഷ എഴുതുന്നവർ2575
കാറ്റഗറി നംബർ078/2024 പോസ്റ്റിൻ്റെ പേര്PHYSICAL EDUCATION TEACHER (HS) MALAYALAM MEDIUM – Direct Recruitment ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംEducation പരീക്ഷാ തിയ്യതി24/10/2024 Thursday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്10/10/2024 പരീക്ഷ എഴുതുന്നവർ335
കാറ്റഗറി നംബർ078/2024 പോസ്റ്റിൻ്റെ പേര്PHYSICAL EDUCATION TEACHER (HS) MALAYALAM MEDIUM – Direct Recruitment ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംErnakulam പരീക്ഷാ തിയ്യതി24/10/2024 Thursday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്10/10/2024 പരീക്ഷ എഴുതുന്നവർ1205
കാറ്റഗറി നംബർ441/2023 പോസ്റ്റിൻ്റെ പേര്PHYSICAL EDUCATION TEACHER (HS) MALAYALAM MEDIUM – Direct recruitment ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംKasargode പരീക്ഷാ തിയ്യതി24/10/2024 Thursday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്10/10/2024 പരീക്ഷ എഴുതുന്നവർ1028
കാറ്റഗറി നംബർ413/2023 പോസ്റ്റിൻ്റെ പേര്LIBRARIAN GR.IV – By Transfer Recruitment ഡിപ്പാർട്ട്മെൻ്റ്State Central Library സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി24/10/2024 Thursday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്10/10/2024 പരീക്ഷ എഴുതുന്നവർ206
കാറ്റഗറി നംബർ414/2023 പോസ്റ്റിൻ്റെ പേര്LIBRARIAN GR.IV – Direct Recruitment ഡിപ്പാർട്ട്മെൻ്റ്State Central Library സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി24/10/2024 Thursday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്10/10/2024 പരീക്ഷ എഴുതുന്നവർ5752
കാറ്റഗറി നംബർ പോസ്റ്റിൻ്റെ പേര് ഡിപ്പാർട്ട്മെൻ്റ് സംസ്ഥാന/ ജില്ലാ തലം പരീക്ഷാ തിയ്യതി അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത് പരീക്ഷ എഴുതുന്നവർ
കാറ്റഗറി നംബർ677/2023 പോസ്റ്റിൻ്റെ പേര്THEATRE TECHNICIAN – Direct Recruitment ഡിപ്പാർട്ട്മെൻ്റ്Medical Education സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി24/10/2024 Thursday Batch I 09.00 am to 11.30 am Batch II 11.15 am to 01.45 pm അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്10/10/2024 പരീക്ഷ എഴുതുന്നവർ1107
കാറ്റഗറി നംബർ559/2023 പോസ്റ്റിൻ്റെ പേര്HIGH SCHOOL TEACHER (TAMIL) – NCA- LC/A ഡിപ്പാർട്ട്മെൻ്റ്Education സംസ്ഥാന/ ജില്ലാ തലംIdukki പരീക്ഷാ തിയ്യതി24/10/2024 Thursday Batch I 09.00 am to 11.30 am Batch II 11.15 am to 01.45 pm അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്10/10/2024 പരീക്ഷ എഴുതുന്നവർ10
കാറ്റഗറി നംബർ639/2023 പോസ്റ്റിൻ്റെ പേര്ASSISTANT INFORMATION OFFICERDirect Recruitment ഡിപ്പാർട്ട്മെൻ്റ്Information and Public Relations സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി’25/10/2024 Friday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്11/10/2024 പരീക്ഷ എഴുതുന്നവർ3283
കാറ്റഗറി നംബർ065/2024 പോസ്റ്റിൻ്റെ പേര്OFFICE ATTENDANT – Direct Recruitment ഡിപ്പാർട്ട്മെൻ്റ്Kerala Bank (Kerala State Cooperative Bank) സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി26/10/2024 Saturday 01.30 pm to 03.30 pm അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്11/10/2024 പരീക്ഷ എഴുതുന്നവർ191712
കാറ്റഗറി നംബർ066/2024 പോസ്റ്റിൻ്റെ പേര്OFFICE ATTENDANT – By Transfer Recruitment ഡിപ്പാർട്ട്മെൻ്റ്Kerala Bank (Kerala State Cooperative Bank) സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി26/10/2024 Saturday 01.30 pm to 03.30 pm അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്11/10/2024 പരീക്ഷ എഴുതുന്നവർ507
കാറ്റഗറി നംബർ523/2023 പോസ്റ്റിൻ്റെ പേര്TOURIST INFORMATION OFFICERDirect Recruitment ഡിപ്പാർട്ട്മെൻ്റ്Tourism സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി28/10/2024 Monday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്14/10/2024 പരീക്ഷ എഴുതുന്നവർ2792
കാറ്റഗറി നംബർ433/2023 പോസ്റ്റിൻ്റെ പേര്ASSISTANT MANAGER – Direct Recruitment – Main Examination ഡിപ്പാർട്ട്മെൻ്റ്Kerala State CoOperative Bank Ltd സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി29/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്15/10/2024 പരീക്ഷ എഴുതുന്നവർ18244
കാറ്റഗറി നംബർ434/2023 പോസ്റ്റിൻ്റെ പേര്ASSISTANT MANAGER- – By Transfer Recruitment – Main Examination ഡിപ്പാർട്ട്മെൻ്റ്Kerala State CoOperative Bank Ltd സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി29/10/2024 Tuesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്15/10/2024 പരീക്ഷ എഴുതുന്നവർ60
കാറ്റഗറി നംബർ630/2023 പോസ്റ്റിൻ്റെ പേര്ASSISTANT DIRECTOR – Direct Recruitment ഡിപ്പാർട്ട്മെൻ്റ്Industries and Commerce സംസ്ഥാന/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി30/10/2024 Wednesday 07.15 am to 09.15 am അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്16/10/2024 പരീക്ഷ എഴുതുന്നവർ23262

PDF ഡൗൺലോഡ് ചെയ്യാം

കേരള PSC 2024 ഒക്ടോബർ മാസത്തെ വിശദ്ധമായ പരീക്ഷ കലണ്ടർ ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ഈ PDF ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാറ്റഗറി നംബർ, പോസ്റ്റിന്റെ പേര്, ഡിപാർട്ട്മെന്റ്, പരീക്ഷാ തിയ്യതിയും സമയവും, മോഡ് ഓഫ് എക്സാമും പരീക്ഷാ മാർക്കും, പരീക്ഷ നടത്തുന്ന ഭാഷ, പരീക്ഷാ സമയം, ആകെ പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം, പരീക്ഷയുടെ വിശദമായ സിലബസ് തുടങ്ങിയവ ഈ PDF ൽ നിന്നും ലഭിക്കും.

Nidheesh C V
Nidheesh C V

I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

Articles: 316

Leave a Reply

Your email address will not be published. Required fields are marked *