₹0.00

No products in the cart.

HomeExam Dateകേരള PSC പരീക്ഷാ കലണ്ടർ ജൂൺ 2024 – ഡൗൺലോഡ്...

കേരള PSC പരീക്ഷാ കലണ്ടർ ജൂൺ 2024 – ഡൗൺലോഡ് PDF

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -
Kerala PSC Exam Calendar June 2024 – Download PDF

കേരള PSC പരീക്ഷാ കലണ്ടർ ജൂൺ 2024: കേരള PSC 2024 ജൂൺ മാസം നടത്താൻ പോകുന്ന പരീക്ഷകളുടെ കലണ്ടർ കേരള PSC യുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആകെ മൊത്തം 110 എക്സാമുകളാണ് കേരള PSC 2024 ജൂൺ മാസം നടത്താൻ പോകുന്നത്. കേരള PSC ജൂൺ 2024 പരീക്ഷാ കലണ്ടർ PDF ആയി ഇവിടെ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. കൺഫോർമേഷൻ കൊടുക്കുന്നതിനുള്ള പരീക്ഷാ കലണ്ടർ കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralapsc.gov.in ൽ 2024 മാർച്ച് 22 ന് പ്രസിദ്ധീകരിച്ചു.

- Advertisement -

കൺഫോർമേഷൻ കൊടുക്കുന്നതിനുള്ള കലണ്ടർ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ പറഞ്ഞിരിക്കുന്ന പോസ്റ്റിലേക്കും സ്ഥിരീകരണം നൽകേണ്ടത് 23 മാർച്ച് 2024 മുതൽ 11 ഏപ്രിൽ 2024 വരെയാണ്. ഓർക്കുക, കൺഫോർമേഷൻ കൊടുത്താൽ മാത്രമേ പരീക്ഷ എഴുതുവാൻ സാധിക്കൂ. സ്ഥിരീകരണം നൽകിയതിന് ശേഷം പരീക്ഷ എഴുതാതെ ഇരുന്നാൽ പ്രൊഫൈൽ ബ്ലോക്ക് ആവാൻ വരെ സാധ്യത ഉണ്ട്. കൺഫോർമേഷൻ കൊടുക്കുന്ന സമയത്ത് തന്നെ പരീക്ഷ എഴുതേണ്ട ജില്ലയും ഭാഷയും സെലക്ട് ചെയ്യാവുന്നതാണ്. നമ്മുടെ കമ്മ്യൂണിക്കേഷൻ അഡ്രസ് അനുസരിച്ചായിരിക്കും പരീക്ഷ എഴുതേണ്ട ജില്ല സെലക്ട് ചെയ്യാൻ സാധിക്കുക. ആവശ്യം എങ്കിൽ കമ്മ്യൂണിക്കേഷൻ അഡ്രസ് മാറ്റി കൊടുത്ത് പരീക്ഷ എഴുതേണ്ട ജില്ലയും മാറ്റാവുന്നതാണ്. ഒരിക്കൽ സ്ഥിരീകരണം കൊടുത്തതിന് ശേഷം പിന്നീട് മാറ്റാൻ സാധിക്കില്ല.

പ്രധാന വിവരങ്ങൾ

താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും കേരള PSC 2024 ജൂൺ പരീക്ഷ കലണ്ടറിനെപറ്റിയുള്ള എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കുന്നതാണ്.

പരീക്ഷ നടത്തുന്ന ഓർഗനൈസേഷൻകേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)
കാറ്റഗറിപരീക്ഷ തിയ്യതി
വിഷയംകേരള PSC ജൂൺ 2024 പരീക്ഷ കലണ്ടർ
ആകെ പരീക്ഷകൾ110
സ്ഥിരീകരണം കൊടുക്കേണ്ട തിയ്യതി23 മാർച്ച് 2024 മുതൽ 11 ഏപ്രിൽ 2024 വരെ
അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്പരീക്ഷയുടെ 14 ദിവസം മുൻപ്
ഒഫീഷ്യൽ വെബ്സൈറ്റ്www.keralapsc.gov.in

പരീക്ഷാ തിയ്യതികളും സിലബസും

കേരള PSC 2024 ജൂൺ മാസം നടത്തുന്ന പരീക്ഷകളും പരീക്ഷാ തിയ്യതിയും ഓരോ പരീക്ഷകളുടെയും വിശദമായ സിലബസും (PDF) കാറ്റഗറി നംബറും താഴെ കാണുന്ന പട്ടികയിൽ നിന്നും ലഭിക്കും. നിങ്ങൾ അപ്ലൈ ചെയ്ത പോസ്റ്റുകൾ ഈ എക്സാം കലണ്ടറിൽ ഉണ്ടെങ്കിൽ ഉടൻ തന്നെ സിലബസ് ഡൗൺലോഡ് ചെയ്ത് പഠനം ആരംഭിക്കുക.

കാറ്റഗറി നംബർപോസ്റ്റിന്റെ പേര്പരീക്ഷാ തിയ്യതിഅപ്ലൈ ചെയ്ത ആളുകളുടെ എണ്ണംസിലബസ്
701/2023HIGH SCHOOL TEACHER (ENGLISH)06/06/2024
Thursday
TVM 12
PKD 5
MLPM 6
KKD 1
WYND 3
KZRGD 1
Click Here
588/2023HIGH SCHOOL TEACHER (HINDI)06/06/2024
Thursday
TVM 3
PKD 1
MLPM 1
KZRGD 1
Click Here
593/2023POLICE CONSTABLE (TRAINEE)08/06/2024
Saturday
TVM SAP 24971
PTA KAP III 16639
IDK KAP V 12121
EKM KAP I 17418
TRS KAP II 18041
MLPM MSP 23471
KSZRGD KAP IV 16886
Click Here
423/2023TRADESMAN – PRINTING TECHNOLOGY11/06/2024
Tuesday
1725Click Here
546/2023AGRICULTURAL OFFICER12/06/2024
Wednesday
25Click Here
604/2023AGRICULTURAL OFFICER12/06/2024
Wednesday
21Click Here
717/2023ASSISTANT PROFESSOR IN ENGLISH12/06/2024
Wednesday
30Click Here
176/2023ASSOCIATE PROFESSOR/ READER IN ANATOMY12/06/2024
Wednesday
44Click Here
171/2023ASSOCIATE PROFESSOR / READER IN CASE TAKING AND REPERTORISATION12/06/2024
Wednesday
13Click Here
091/2023ASSISTANT MANAGER12/06/2024
Wednesday
3914Click Here
127/2023SANITARY CHEMIST13/06/2024
Thursday
25720Click Here
169/2023Associate Professor/Reader in Forensic Medicine and Toxicology14/06/2024
Friday
55Click Here
172/2023ASSOCIATE PROFESSOR/ READER IN MATERIA MEDICA14/06/2024
Friday
23Click Here
585/2023PANCHAKARMA ASSISTANT14/06/2024
Friday
190Click Here
005/2023PUMP OPERATOR14/06/2024
Friday
6079Click Here
433/2023ASSISTANT MANAGER
Commom Preliminary Examination – Stage III
15/06/2024
Saturday
Click Here
434/2023ASSISTANT MANAGER
Commom Preliminary Examination – Stage III
15/06/2024
Saturday
Click Here
527/2022MARKETING ORGANIZER
Commom Preliminary Examination – Stage III
15/06/2024
Saturday
Click Here
528/2022MARKETING ORGANIZER -SOCIETY CATEGORY
Commom Preliminary Examination – Stage III
15/06/2024
Saturday
Click Here
544/2023EXCISE INSPECTOR(TRAINEE)
Commom Preliminary Examination – Stage III
15/06/2024
Saturday
Click Here
571/2023SECRETARY LOCAL SELF
GOVERNMENT INSTITUTIONS
Commom Preliminary Examination
– Stage III
15/06/2024
Saturday
Click Here
572/2023SUB INSPECTOR OF
POLICE(TRAINEE) (KCP)- OPEN
MARKET
Commom Preliminary Examination
– Stage III
15/06/2024
Saturday
Click Here
573/2023SUB INSPECTOR OF
POLICE(TRAINEE)-(KCP)-FROM
GRADUATE MIN. STAFF OF
POLICE/VIGILANCE
Commom Preliminary Examination
– Stage II
15/06/2024
Saturday
Click Here
574/2023SUB INSPECTOR OF
POLICE(TRAINEE) (KCP)FROM
GRADUATE PC/ HC
Commom Preliminary Examination
– Stage III
15/06/2024
Saturday
Click Here
575/2023ARMED POLICE SUB
INSPECTOR(TRAINEE) – OPEN
MARKET
Commom Preliminary Examination
– Stage III
15/06/2024
Saturday
Click Here
576/2023ARMED POLICE SUB
INSPECTOR(TRAINEE) FROM
GRADUATE HC/PC IN
POLICE /VIGILANCE
Commom Preliminary Examination
– Stage III
15/06/2024
Saturday
Click Here
170/2023ASSOCIATE PROFESSOR/ READER IN OBSTETRICS AND GYNAECOLOGY19/06/2024
Wednesday
51Click Here
173/2023ASSOCIATE PROFESSOR/ READER IN ORGANON OF MEDICINE AND HOMOEOPATHIC PHILOSOPHY19/06/2024
Wednesday
16Click Here
449/2023NON VOCATIONAL TEACHER PHYSICS (SENIOR)19/06/2024
Wednesday
10Click Here
602/2023HIGHER SECONDARY SCHOOL TEEACHER JUNIOR-PHYSICS19/06/2024
Wednesday
9Click Here
175/2023ASSOCIATE PROFESSOR/ bREADER IN HOMOEOPATHIC PHARMACY20/06/2024
Thursday
11Click Here
178/2023ASSOCIATE PROFESSOR/ READER IN PHYSIOLOGY AND BIOCHEMISTRY20/06/2024
Thursday
44Click Here
009/2023LABORATORY TECHNICIAN GR. II(PHARMACY)20/06/2024
Thursday
38Click Here
038/2023ASSISTANT PHARMACIST20/06/2024
Thursday
7676Click Here
303/2023PHARMACIST GRADE II20/06/2024
Thursday
9652Click Here
304/2023PHARMACIST GRADE II20/06/2024
Thursday
2143
1173
381
1098
698
342
1322
1080
1294
2021
1724
374
843
526
Click Here
415/2023LABORATORY TECHNICIAN (PHARMACY)20/06/2024
Thursday
9887Click Here
477/2023PHARMACIST GRADE II20/06/2024
Thursday
12436Click Here
508/2023PHARMACIST GRADE II20/06/2024
Thursday
2
2
1
7
2
Click Here
396/2020CONFIDENTIAL ASSISTANT GR. II (EX-SERVICE MEN ONLY)24/06/2024
Monday
3
1
1
Click Here
397/2020CONFIDENTIAL ASSISTANT GR. II (EX-SERVICE MEN ONLY)24/06/2024
Monday
5Click Here
177/2023ASSOCIATE PROFESSOR/ READER IN PATHOLOGY AND MICROBIOLOGY25/06/2024
Tuesday
49Click Here
168/2023ASSOCIATE PROFESSOR/ READER IN PRACTICE OF MEDICINE25/06/2024
Tuesday
54Click Here
698/2022OFFICE ATTENDANT GR II / MESSENGER / NIGHT WATCHMAN (MAIN EXAMINATION)25/06/2024
Tuesday
44428Click Here
174/2023ASSOCIATE PROFESSOR/ READER IN SURGERY26/06/2024
Wednesday
50Click Here
241/2023RESEARCH ASSISTANT26/06/2024
Wednesday
25247Click Here
626/2023PROFESSOR IN ANATOMY27/06/2024
Thursday
8Click Here
628/2023PROFESSOR IN OBSTETRICS
&GYNAECOLOGY
27/06/2024
Thursday
8Click Here
251/2023ASSISTANT RECORDIST27/06/2024
Thursday
1109Click Here
436/2023RECORDING ASSISTANT27/06/2024
Thursday
3628Click Here
444/2023PART TIME HIGH SCHOOL
TEACHER (MALAYALAM)
28/06/2024
Friday
TVM 699
KLM 337
ALP 180
KTM 252
IDK 190
EKM 550
KKD 854
KNR 637
Click Here
501/2023HIGH SCHOOL TEACHER
(MALAYALAM)
28/06/2024
Friday
TVM 4
ALP 2
IDK 1
PKD 2
KNR 6
Click Here
597/2023PART TIME HIGH SCHOOL
TEACHER (MALAYALAM)
28/06/2024
Friday
PTA 716
TRS 754
PKD 466
MLPM 933
WYD 230
KZD 503
Click Here
627/2023PROFESSOR IN PATHOLOGY &
MICROBIOLOGY
28/06/2024
Friday
9Click Here
625/2023PROFESSOR IN SURGERY28/06/2024
Friday
6Click Here
437/2022MECHANICAL ENGINEER28/06/2024
Friday
723Click Here
248/2023POLICE CONSTABLE
(MOUNTED POLICE)
29/06/2024
Saturday
1255Click Here
507/2023WOMAN POLICE
CONSTABLE (WOMAN POLICE BATTALION) SR FROM ST ONLY
29/06/2024
Saturday
3940Click Here
584/2023WOMAN
POLICECONSTABLE
(TRAINEE)
29/06/2024
Saturday
136146Click Here
732/2023WOMAN POLICE
CONSTABLE (TRAINEE)
(WOMAN POLICE
BATTALION)
29/06/2024
Saturday
699Click Here
733/2023WOMAN POLICE
CONSTABLE (TRAINEE)
(WOMAN POLICE
BATTALION)
29/06/2024
Saturday
8060Click Here

PDF ഡൗൺലോഡ് ചെയ്യാം

കേരള PSC 2024 ജൂൺ മാസത്തെ വിശദ്ധമായ പരീക്ഷ കലണ്ടർ ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ഈ PDF ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാറ്റഗറി നംബർ, പോസ്റ്റിന്റെ പേര്, ഡിപാർട്ട്മെന്റ്, പരീക്ഷാ തിയ്യതിയും സമയവും, മോഡ് ഓഫ് എക്സാമും പരീക്ഷാ മാർക്കും, പരീക്ഷ നടത്തുന്ന ഭാഷ, പരീക്ഷാ സമയം, ആകെ പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം, പരീക്ഷയുടെ വിശദമായ സിലബസ് തുടങ്ങിയവ ഈ PDF ൽ നിന്നും ലഭിക്കും.

- Advertisement -
Sale!

Kerala PSC Previous Question Papers 2023 PDF

Original price was: ₹99.00.Current price is: ₹75.00.
Sale!

Kerala PSC Previous Question Papers 2022 PDF

Original price was: ₹99.00.Current price is: ₹69.00.
Sale!

Kerala PSC Previous Question Papers 2021 PDF

Original price was: ₹99.00.Current price is: ₹39.00.

Related Posts

Categories

Nidheesh C V
Nidheesh C Vhttps://easypsc.com
I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

Latest Articles