₹0.00

No products in the cart.

HomeExam Dateകേരള PSC പരീക്ഷാ കലണ്ടർ ജനുവരി 2025 – ഡൗൺലോഡ്...

കേരള PSC പരീക്ഷാ കലണ്ടർ ജനുവരി 2025 – ഡൗൺലോഡ് PDF

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

കേരള PSC പരീക്ഷാ കലണ്ടർ ജനുവരി 2025: കേരള PSC 2025 ജനുവരി മാസം നടത്താൻ പോകുന്ന പരീക്ഷകളുടെ കലണ്ടർ കേരള PSC യുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആകെ മൊത്തം 69 എക്സാമുകളാണ് കേരള PSC 2025 ജനുവരി മാസം നടത്താൻ പോകുന്നത്. പ്രധാന പരീക്ഷകളായ വിവിധ ജില്ലകളുടെ LGS, പ്രൊഡക്കഷൻ അസിസ്റ്റന്റ്, തീയറ്റർ അസിസ്റ്റന്റ്, മ്യൂസിയം അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ക്ലർക്ക്, സ്റ്റോർ കീപ്പർ, അസിസ്റ്റന്റ് ടൈം കീപ്പർ, ലാബോറട്ടറി അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, പ്യൂൺ, എന്നിവ ജനുവരി മാസം ആണ് നടക്കാൻ പോകുന്നത്. കേരള PSC 2025 ജനുവരി പരീക്ഷാ കലണ്ടർ PDF ആയി ഇവിടെ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. കൺഫോർമേഷൻ കൊടുക്കുന്നതിനുള്ള പരീക്ഷാ കലണ്ടർ കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralapsc.gov.in ൽ 2024 ഒക്ടോബർ 22 ന് പ്രസിദ്ധീകരിച്ചു.

- Advertisement -

കൺഫോർമേഷൻ കൊടുക്കുന്നതിനുള്ള സമയം 23 ഒക്ടോബർ 2024 മുതൽ 11 നവംബർ 2024 വരെ ആയിരുന്നു. കൺഫോർമേഷൻ കൊടുത്താൽ മാത്രമേ പരീക്ഷ എഴുതുവാൻ സാധിക്കൂ. സ്ഥിരീകരണം നൽകിയതിന് ശേഷം പരീക്ഷ എഴുതാതെ ഇരുന്നാൽ പ്രൊഫൈൽ ബ്ലോക്ക് ആവാൻ വരെ സാധ്യത ഉണ്ട്. കൺഫോർമേഷൻ കൊടുക്കുന്ന സമയത്ത് തന്നെ പരീക്ഷ എഴുതേണ്ട ജില്ലയും ഭാഷയും സെലക്ട് ചെയ്യാവുന്നതാണ്. നമ്മുടെ കമ്മ്യൂണിക്കേഷൻ അഡ്രസ് അനുസരിച്ചായിരിക്കും പരീക്ഷ എഴുതേണ്ട ജില്ല സെലക്ട് ചെയ്യാൻ സാധിക്കുക. ആവശ്യം എങ്കിൽ കമ്മ്യൂണിക്കേഷൻ അഡ്രസ് മാറ്റി കൊടുത്ത് പരീക്ഷ എഴുതേണ്ട ജില്ലയും മാറ്റാവുന്നതാണ്. ഒരിക്കൽ സ്ഥിരീകരണം കൊടുത്തതിന് ശേഷം പിന്നീട് മാറ്റാൻ സാധിക്കില്ല.

പ്രധാന വിവരങ്ങൾ

താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും കേരള PSC 2025 ജനുവരി പരീക്ഷ കലണ്ടറിനെപറ്റിയുള്ള എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കുന്നതാണ്.

പരീക്ഷ നടത്തുന്ന ഓർഗനൈസേഷൻകേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)
കാറ്റഗറിപരീക്ഷ തിയ്യതി
വിഷയംകേരള PSC 2025 ജനുവരി പരീക്ഷ കലണ്ടർ
ആകെ പരീക്ഷകൾ69
സ്ഥിരീകരണം കൊടുക്കേണ്ട തിയ്യതി23 ഒക്ടോബർ 2024 മുതൽ 11 നവംബർ 2024 വരെ
അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്പരീക്ഷയുടെ 14 ദിവസം മുൻപ്
ഒഫീഷ്യൽ വെബ്സൈറ്റ്www.keralapsc.gov.in

പരീക്ഷാ തിയ്യതികളും സിലബസും

കേരള PSC 2025 ജനുവരി മാസം നടത്തുന്ന പരീക്ഷകളും പരീക്ഷാ തിയ്യതിയും ഓരോ പരീക്ഷകളുടെയും വിശദമായ വിവരങ്ങളും താഴെ കാണുന്ന പട്ടികയിൽ നിന്നും ലഭിക്കും. ഓരോ പരീക്ഷാ പേരിലും ക്ലിക്ക് ചെയ്താൽ അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കും. ഈ പരീക്ഷകളുടെ വിശദമായ സിലബസ് PDF ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നിങ്ങൾ അപ്ലൈ ചെയ്ത പോസ്റ്റുകൾ ഈ എക്സാം കലണ്ടറിൽ ഉണ്ടെങ്കിൽ ഉടൻ തന്നെ സിലബസ് ഡൗൺലോഡ് ചെയ്ത് പഠനം ആരംഭിക്കുക.

- Advertisement -
Category Number Name Of Post Department Statewide / District Wise Date of Examination Admission Tickets available from No. of candidate
Category Number032/2024 Name Of PostFARM ASSISTANT GRADE II (AGRI) – Direct Recruitment DepartmentKERALA AGRICULTURA L UNIVERSITY Statewide / District WiseSTATEWIDE Date of Examination04/01/2025 Saturday Admission Tickets available from21/12/2024 No. of candidate3924
Category Number004/2024 Name Of PostASSISTANT INSURANCE MEDICAL OFFICER(AYURVEDA) – Direct Recruitment DepartmentINSURANCE MEDICAL SERVICES Statewide / District WiseSTATEWIDE Date of Examination06/01/2025 Monday Admission Tickets available from23/12/2024 No. of candidate8596
Category Number682/2023 Name Of PostDRAFTSMAN GRADE II/TOWN PLANNING SURVEYOR GRADE II Direct Recruitment DepartmentLOCAL SELF GOVERNMENT (ERA) DEPARTMENT( GROUP IV PLANNING WING) Statewide / District WiseSTATEWIDE Date of Examination07/01/2025 Tuesday Admission Tickets available from24/12/2024 No. of candidate31320
Category Number687/2023 Name Of PostJUNIOR INSTRUCTOR IN TAILORING AND GARMENT MAKING TRAINING- Direct Recruitment DepartmentTECHNICAL EDUCATION Statewide / District WiseSTATEWIDE Date of Examination08/01/2025 Wednesday Admission Tickets available from24/12/2024 No. of candidate2455
Category Number671/2023 Name Of PostJUNIOR INSTRUCTOR IN COSMETOLOGY- Direct Recruitment DepartmentINDUSTRIAL TRAINING Statewide / District WiseSTATEWIDE Date of Examination09/01/2025 Thursday Admission Tickets available from26/12/2024 No. of candidate4609
Category Number642/2023 Name Of PostJUNIOR INSTRUCTOR IN DRESS MAKING- Direct Recruitment DepartmentINDUSTRIAL TRAINING Statewide / District WiseSTATEWIDE Date of Examination10/01/2025 Friday Admission Tickets available from27/12/2024 No. of candidate5584
Category Number134/2023 Name Of PostSTORE KEEPER-Direct RcruitmentPreliminary Examination- Stage-2 DepartmentKERALA STATE POULTRY DEVELOPMENT CORPORATION LIMITED Statewide / District WiseSTATEWIDE Date of Examination11/01/2025 Saturday Admission Tickets available from28/12/2024 No. of candidate
Category Number259/2023 Name Of PostSTORE KEEPER- Direct RecruitmentPreliminary Examination- Stage -2 DepartmentKERALA STATE FILM DEVELOPMENT CORPORATION LIMITED Statewide / District WiseSTATEWIDE Date of Examination11/01/2025 Saturday Admission Tickets available from28/12/2024 No. of candidate
Category Number446/2023 Name Of PostASSISTANT TIME KEEPER -Direct Recruitment- Preliminary Examination- Stage-2 DepartmentPRINTING DEPARTMENT Statewide / District WiseTHIRUVANANTHA PURAM Date of Examination11/01/2025 Saturday Admission Tickets available from28/12/2024 No. of candidate
Category Number446/2023 Name Of PostASSISTANT TIME KEEPER -Direct Recruitment- Preliminary Examination- Stage-2 DepartmentPRINTING DEPARTMENT Statewide / District WiseERNAKULAM Date of Examination11/01/2025 Saturday Admission Tickets available from28/12/2024 No. of candidate
Category Number446/2023 Name Of PostASSISTANT TIME KEEPER -Direct Recruitment- Preliminary Examination- Stage-2 DepartmentPRINTING DEPARTMENT Statewide / District WisePALAKKAD Date of Examination11/01/2025 Saturday Admission Tickets available from28/12/2024 No. of candidate
Category Number446/2023 Name Of PostASSISTANT TIME KEEPER -Direct Recruitment- Preliminary Examination- Stage-2 DepartmentPRINTING DEPARTMENT Statewide / District WiseKANNUR Date of Examination11/01/2025 Saturday Admission Tickets available from28/12/2024 No. of candidate

PDF ഡൗൺലോഡ് ചെയ്യാം

കേരള PSC 2025 ജനുവരി മാസത്തെ വിശദ്ധമായ പരീക്ഷ കലണ്ടർ ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ഈ PDF ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാറ്റഗറി നംബർ, പോസ്റ്റിന്റെ പേര്, ഡിപാർട്ട്മെന്റ്, പരീക്ഷാ തിയ്യതിയും സമയവും, മോഡ് ഓഫ് എക്സാമും പരീക്ഷാ മാർക്കും, പരീക്ഷ നടത്തുന്ന ഭാഷ, പരീക്ഷാ സമയം, ആകെ പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം, പരീക്ഷയുടെ വിശദമായ സിലബസ് തുടങ്ങിയവ ഈ PDF ൽ നിന്നും ലഭിക്കും.

- Advertisement -
Sale!

Kerala PSC LGS Previous Year Question Paper PDF

Original price was: ₹99.00.Current price is: ₹60.00.
Sale!

Kerala PSC Previous Question Papers 2023 PDF

Original price was: ₹99.00.Current price is: ₹75.00.
Sale!

Kerala PSC Previous Question Papers 2022 PDF

Original price was: ₹99.00.Current price is: ₹69.00.
Sale!

Kerala PSC Previous Question Papers 2021 PDF

Original price was: ₹99.00.Current price is: ₹39.00.

Related Posts

Categories

Nidheesh C V
Nidheesh C Vhttps://easypsc.com
I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

Latest Articles