Category Study Notes

ജില്ല അടിസ്ഥാനത്തിൽ ഉള്ള 61 മ്യൂസിയങ്ങൾ

1. സഖാവ് എ കെ ഗോപാലൻ സ്മരണാർത്ഥം  സ്മൃതി മ്യൂസിയം നിലവിൽ വന്ന ജില്ല: കണ്ണൂർ 2. അറക്കൽ കെട്ട് മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം: ആയിക്കര (കണ്ണൂർ) 3. കേരളത്തിൽ തെയ്യം മ്യൂസിയം നിലവിൽ വന്നത് എവിടെ: കണ്ണൂർ 4. കേരളത്തിലെ ആദ്യത്തെ കൈത്തറി മ്യൂസിയം: കണ്ണൂർ 5. കേരളത്തിലെ ആദ്യത്തെ കണ്ടൽ മ്യൂസിയം:…

കേരളത്തിൽ നടന്ന സാമൂഹിക പ്രക്ഷോഭങ്ങൾ

മലയാളി മെമ്മോറിയൽ: 1891ഈഴവ മെമ്മോറിയൽ: 1896നിയമസഭാ പ്രക്ഷോഭണം: 1920മലബാർ സമരം: 1921വൈക്കം സത്യാഗ്രഹം: 1924നിയമലംഘന പ്രസ്ഥാനം: 1930ഗുരുവായൂർ സത്യാഗ്രഹം: 1931സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭണം: 1938ക്വിറ്റ്ന്ത്യാ സമരം: 1942 ആറ്റിങ്ങൽ കലാപം: 1721കുളച്ചൽ യുദ്ധം : 1741അവസാനത്തെ മാമാങ്കം: 1755ശ്രീ രംഗപട്ടണം സന്ധി: 1792കുണ്ടറ വിളംബരം: 1809കുറിച്യർ ലഹള: 1812ചാന്നാർ ലഹള: 1859അരുവിപ്പുറം പ്രതിഷ്ഠ: 1888മലയാളി മെമ്മോറിയൽ:…

സാർക്ക് – സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിണൽ കോപ്പറേഷൻ

സാർക്ക് എന്നാൽ പ്രാദേശിക സഹകരണത്തിനായുള്ള ദക്ഷിണ ഏഷ്യൻ സംഘടന എന്നാണ്. (SAARC – South Asian Association For Regional Cooperation). 1989 ഡിസംബർ 8 ന് ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾ ചേർന്ന് രൂപം കൊടുത്ത സംഘടനയാണ് സാർക്ക്. 2007 ഏപ്രിൽ മൂന്നിന് അഫ്ഗാനിസ്ഥാൻ കൂടി ഈ…

ഇന്ത്യൻ മഹാസമുദ്രത്തിലെ പർവ്വതങ്ങൾക്ക് ഇന്ത്യൻ പേരുകൾ

Indian names for mountains in the Indian Ocean

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മഹാസമുദ്രമായ ഇന്ത്യൻ മഹാസമുദ്രത്തിന്റെ അടിത്തട്ടിൽ കണ്ടെത്തിയ പർവതങ്ങൾക്ക് ഇന്ത്യ ഔദ്യോഗികമായി പേരുകൾ നൽകി. ഇന്റർനാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷനും യുനെസ്കോയുടെ ഇന്റർഗവൺമെന്റ് ഓഷ്യനോഗ്രാഫിക് കമ്മിഷനും അടുത്തിടെ അംഗീകരിച്ച പർവതങ്ങൾക്ക് അശോക സീ മൗണ്ട്, ചന്ദ്രഗുപ്ത റിഡ്ജ്, കൽപതരു റിഡ്ജ് എന്നിങ്ങനെയാണ് പേരുകൾ. അശോക സീമൗണ്ട്: 2012-ൽ റഷ്യൻ ഗവേഷണക്കപ്പലായ അക്കാദമിക് നിക്കോളായ്…

ഞാറ്റുവേല മാഹാത്മ്യം

കുരുമുളക് തേടി കേരളത്തിലെത്തിയ വിദേശികൾ കുരുമുളകിനോടൊപ്പം അതിന്റെ വള്ളികൾ കൂടി അവരുടെ ദേശത്തേക്ക് കടത്തി കൊണ്ടുപോകുന്നു എന്നറിയിച്ചപ്പോൾ സാമൂതിരി ഇങ്ങനെയാണ് പറഞ്ഞത്: “കുരുമുളകുവള്ളിയല്ലേ അവർക്ക് കൊണ്ടുപോകാൻ സാധിക്കൂ. തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാൻ കഴിയില്ലല്ലോ?” ഇതിൽ നിന്നും മനസിലാകും ഞാറ്റുവേലയുടെ മാഹാത്മ്യം. പ്രകൃതിയെ സശ്രദ്ധം നിരീക്ഷിച്ച പ്രായോഗിക പരിജ്ഞാനത്തിൽ നിന്നും നമ്മുടെ പൂർവികർ രേഖപ്പെടുത്തിയ കിടയറ്റ കാലാവസ്ഥാ…

രാമായണം പ്രശ്നോത്തരി – Ramayana Quiz Malayalam

Ramayana Quiz Malayalam

രാമായണം പ്രശ്നോത്തരി – Ramayana Quiz Malayalam: വാല്മീകി മഹർഷി രചിച്ച രാമായണം കാവ്യ രൂപത്തിലുള്ള ആദ്യ കൃതിയാണ് എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഇത് ആദ്യമകാവ്യം എന്നും അറിയപ്പെടുന്നു. ഭാരതത്തിന്റെ സംഭാവനയായ രണ്ടു ഇതിഹാസങ്ങളിൽ ഒന്നാണ് രാമായണം. രാമന്റെ യാത്ര എന്നാണ് രാമായണത്തിനർത്ഥം. ആ രാമായണത്തിൽ നിന്നും വരുന്ന ചോദ്യ ഉത്തരങ്ങളാണ് ഇവിടെ കൊടുക്കുന്നത്. ദേവസ്വം…

2024 LDC തിരുവനന്തപുരം പരീക്ഷകളിലെ ഇംഗ്ലീഷ് ചോദ്യങ്ങളും അവയുടെ വിശദീകരണവും

2024 LDC Thiruvananthapuram Exams English Questions and their Explanation

ഇവിടെ നമ്മൾ നോക്കുന്നത് തിരുവനന്തപുരം ജില്ലയിലേക്ക് നടന്ന കേരള PSC യുടെ LDC 2024 (ക്ലർക്ക് 2024) പരീക്ഷക്ക് ചോദിച്ച ഇംഗ്ലീഷ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഉത്തരങ്ങളുടെ വിശദീകരണവുമാണ്. ഇനി നടക്കാൻ പോകുന്ന ക്ലർക്ക് പരീക്ഷക്ക് തീർച്ചയായും നോക്കിയിരിക്കേണ്ട ഒരു ഭാഗമാണ് ഇത്. ഈ പരീക്ഷക്ക് ചോദ്യങ്ങൾ വന്നിരിക്കുന്ന രീതിയും സ്വഭാവവും മനസിലാക്കിയിരുന്നാൽ അടുത്ത പരീക്ഷയ്ക്ക്…

2024 തിരുവനന്തപുരം LDC പരീക്ഷയ്ക്ക് ചോദിച്ച ചോദ്യങ്ങളും അവയുടെ അനുബന്ധ വിവരങ്ങളും – 1

LDC 2024 Coaching

ഇവിടെ നമ്മൾ നോക്കുന്നത് 2024 ജൂലായ് 27 ന് തിരുവനന്തപുരം ജില്ലയിലേക്ക് നടന്ന ക്ലാർക്ക് പരീക്ഷയുടെ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും ആണ്. അടുത്ത പരീക്ഷക്ക് തയ്യാറെടുക്കുന്നവർ തീർച്ചയായും നോക്കിയിരിക്കേണ്ടതാണ് ഈ ഭാഗം. ഒരേ തസ്തികയിലേക്ക് വിവിധ ഘട്ടങ്ങളിലായി പരീക്ഷ നടത്തുമ്പോൾ ആദ്യ പരീക്ഷയിലെ ചോദ്യങ്ങൾ അതേ പോലെയോ, അതുമായി ബന്ധപ്പെട്ട വസ്തുതകളോ അടുത്ത ഘട്ട പരീക്ഷകളിൽ…