535/2023 – കേരള PSC ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (LGS) നോട്ടിഫിക്കേഷൻ 2024
535/2023 – കേരള PSC ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (LGS) നോട്ടിഫിക്കേഷൻ 2024 (535/2023 – Kerala PSC Last Grade Servants (LGS) Notification 2024): കാത്തിരുന്ന വിജ്ഞാപനം എത്തി പോയി. പത്താം ക്ലാസ് പാസാകാത്തവർക്കും ഗവൺമെന്റ് ജോലി നേടാവുന്ന പോസ്റ്റ്. ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (Last Grade Servants) എന്ന LGS പരീക്ഷയുടെ…