യു.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) സിലബസ്
യു.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) സിലബസ്: കേരള PSC ജൂൺ – ആഗസ്റ്റ് മാസങ്ങളിലായി നടത്താൻ പോകുന്ന യു.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (UP School Teacher (Malayalam Medium)) പരീക്ഷയുടെ വിശദമായ സിലബസ് പ്രസിദ്ധീകരിച്ചു. കാറ്റഗറി നംബർ 707/2023 ആണ്. യു.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) പരീക്ഷയുടെ സിലബസും പരീക്ഷാ…