LDC 2024 പരീക്ഷക്ക് അറിഞ്ഞിരിക്കേണ്ട കഥയും നോവലും
മലബാർ ലഹള പശ്ചാത്തലമാക്കി ഉറൂബ് രചിച്ച നോവൽ - സുന്ദരികളും സുന്ദരന്മാരും
ഇഎംഎസിനെ കുറിച്ച് പരാമർശിക്കുന്ന എം മുകുന്ദൻ രചിച്ച കൃതി - കേശവന്റെ വിലാപങ്ങൾ
എസ് കെ പൊറ്റക്കാട് രചിച്ച കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ - വിഷകന്യക
സിപി രാമസ്വാമി അയ്യർ കേന്ദ്ര കഥാപാത്രമായി തകഴി രചിച്ച നോവൽ - ഏണിപ്പടികൾ
പുന്നപ്ര - വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കൃതി - തലയോട്
എഴുത്തച്ഛന്റെ ജീവിതകഥ ആസ്പദമാക്കി സി രാധാകൃഷ്ണൻ എഴുതിയ നോവൽ - തീക്കടൽ കടഞ്ഞ് തിരുമധുരം
ഇന്ദിരാഗാന്ധിയെ മുഖ്യ കഥാപാത്രമാക്കി ജോർജ് ഓണക്കൂർ രചിച്ച നോവൽ - പർവ്വതങ്ങളിലെ കാറ്റ്
ഇബ്ൻബത്തൂത്ത കഥാപാത്രമാകുന്ന ആനന്ദിന്റെ നോവൽ - ഗോവർധന്റെ യാത്രകൾ
ദസ്തയേവ്സ്കിയുടെ കഥ പറയുന്ന പെരുമ്പടവം ശ്രീധരന്റെ നോവൽ - ഒരു സങ്കീർത്തനം പോലെ