090/2024 – Work Superintendent Answer Key
090/2024 – Work Superintendent Answer Key: കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 23-07-2024 ന് നടന്ന വർക്ക് സൂപ്രണ്ട് (Work Superintendent) പരീക്ഷയുടെ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. കാർഷിക വികസനവും കർഷക ക്ഷേമവും (Agriculture Development and Farmer’s Welfare) വകുപ്പിലേക്കായി നടന്ന പരീക്ഷ ആണ്…