078/2024 – Woman Police Constable (WPCO) Answer Key

078/2024 – Woman Police Constable (WPCO) Answer Key: കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 29-06-2024 ന് നടന്ന വുമൺ പോലീസ് കോൺസ്റ്റബൾ (വുമൺ പോലീസ് ബറ്റാലിയൻ) (Woman Police Constable (Woman Police Battalion)) പരീക്ഷയുടെ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. കേരള പോലീസ് സബോർഡിനേറ്റ്സ്…