വിഴിഞ്ഞം – കേരളത്തിന്റെ അഭിമാന തുറമുഖം
വിഴിഞ്ഞം കേരളത്തിന്റെ അഭിമാനമായി മാറുകയാണ്. കേരളത്തിന്റെ വികസനത്തിൽ നിർണായക പങ്ക് വഹിക്കാൻ പോകുന്ന വിഴിഞ്ഞം തുറമുഖം 2030 ആകുബോഴേക്കുമാണ് പൂർണ പ്രവർത്തന സജ്ജമാകുന്നത്. ട്രയൽ റണ്ണിന്റെ ഭഗമായി മദർഷിപ്പ് കൂടി എത്തിയതോടെ നിർമ്മാണത്തിന് വേഗം കൂടിയിരിക്കുന്നു. വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കാം. ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് പോർട്ട് ഒരു കപ്പലിൽനിന്ന് മറ്റൊന്നിലേക്ക്…