019/2024 – യൂണിവേഴ്സിറ്റി LGS (Main Examination) ആൻസർ കീ
019/2024 – യൂണിവേഴ്സിറ്റി LGS (Main Examination) ആൻസർ കീ: കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 07/02/2024 ന് നടന്ന ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (മെയിൻ എക്സാം) (Last Grade Servant (Main Examination)) പരീക്ഷയുടെ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. കേരളത്തിലെ യൂണിവേഴ്സിറ്റികൾ (Universities in Kerala)…